കണ്ണൂരിലേക്ക് രണ്ടോ മൂന്നു വീട് ഓടർ ഉണ്ടെങ്കിൽ ചെയ്തൂടെ❤❤
@padmakumar66774 ай бұрын
VERY GOOD.
@chandrana8644Ай бұрын
ഇത് എവിടെയാ സ്ഥലം. കണ്ണുരിൽ സപ്ളൈ ഉണ്ടോ എത്ര വരും10 ഫ്ളഷിന്ന്
@somysebastian72094 ай бұрын
സെപ്റ്റിക് ടാങ്കിന്റെ മുകൾ ഭാഗം ഭൂലെവലിൽ നിന്നും 9" എങ്കിലും ഉയർത്തി സ്ഥാപിക്കുന്നത് നന്നായിരിക്കും. 13 വർഷമായി ഞാൻ ഫെറോ സിമന്റ് ടാങ്കാണ് ഉപയോഗിക്കുന്നത്. വീട് പണിയുന്നവർ വീടിന്റെ തറ ചുരുങ്ങിയത് 2.5 അടിയെങ്കിലും ഉയരത്തിൽ നിർമ്മിക്കുക. മുറ്റത്ത് മഴവെള്ളം കെട്ടി നിന്നാലും പ്രശ്നമുണ്ടാകില്ല.
@Ponnappanin4 ай бұрын
Good
@sharafudheenthekkayil38342 ай бұрын
നിങ്ങളുടെ number തരുമോ?????
@sharafudheenthekkayil38342 ай бұрын
നിങ്ങളുടെ നമ്പർ തരുമോ???
@tenythomas802 ай бұрын
Car kayarunna stalathu cheyyamo ?
@Ponnappanin2 ай бұрын
Yes
@navassalalah42349 күн бұрын
പത്തനംതിട്ട ജില്ലയിൽ ചെയുമോ
@BibinJacob-j6p4 күн бұрын
ബാംഗ്ലൂർ ചെന്നൈ പോലുള്ള സ്ഥലങ്ങളിലൊക്കെ ഇങ്ങനെ തന്നെയാ ചെയ്യുന്നത്
@nabeelnaja39332 ай бұрын
ALAPPUZHA ഹരിപ്പാട് ഉണ്ടോ
@ajithkumartk1237Ай бұрын
നീളം × വീതി എത്രയാണെന്ന് പറയാമോ?
@VishalVikram-l7i16 күн бұрын
ഏറ്റവും വലുത് എത്ര ഫ്ലഷ് ആണ്
@mylifeexperience50257 күн бұрын
ഒരു സംശയം, ഇതിന്റെ അടിഭാഗത്ത് അറ കളില്ലല്ലോ, അപ്പോൾ വെള്ളം മൂന്ന് അറകളിലും ഒരുപോലെയാകില്ലേ
@niloofhassanko2 ай бұрын
Kozhikode Feroke ചെയ്യാറുണ്ടോ
@shyjuindian-up7ui4 ай бұрын
കണ്ണൂർ വരുമോ
@abhimanueanil63754 ай бұрын
Varum👍
@asiftholantakath3 ай бұрын
@@abhimanueanil6375 contact number please
@azi41904 ай бұрын
Kasaragod ayakkumo?
@sharafudheenthekkayil38342 ай бұрын
കണ്ണൂർ ജില്ലയിലെ പാനൂരിലേക്ക് വരുമോ????
@Fightto9294 ай бұрын
എൻ്റെ വീട്ടിൽ ഇവരാണ് ചെയ്തത് 7 വർഷം ആയി...ഇതുവരെ ഒരു കുഴപ്പവും ഇല്ല