Tools: 12mm ring spanner, 8mm T spanner, star screw driver. Materials to be purchased: clutch cover packing, rotor packing (optional) Cotton waste, petrol(for cleaning), anabond or grease
@safarsafar39 Жыл бұрын
മക്കളെ നോക്കുന്നത് പോലെ വണ്ടിയെ സ്നേഹിക്കുന്ന നിങ്ങൾ കിടു❤❤❤❤❤❤❤
@nidhingirish53232 жыл бұрын
എന്റെ വണ്ടി unicorn ആണ് , 20000 km കഴിഞ്ഞു ഇനി ഇത് എന്റെ വണ്ടിയിൽ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 😍😀
@Deepudeepu-vs2ne2 жыл бұрын
23:23 അതിനെ സ്റ്റഡി പിൻ എന്ന് പറയും, ക്ലച്ച് കവർ engine കേസിൽ കറക്റ്റ് ഫിറ്റ് ആയിരിക്കാൻ ആണ് അത് ഉപയോഗിക്കുന്നത്, സിലിണ്ടറിലും, magnet സൈഡ് വരുന്ന കവറിലും എല്ലാം ഇതു പോലെ സ്റ്റഡി പിൻ ഉണ്ടാവും
@walkwithlenin37982 жыл бұрын
വീഡിയോ length ആയാലും കുഴ്പമില്ല. Educational videos length ആവും. അതു വിഷയല്ല. Go ahead ❤️
Njan Honda hornet 160r ahnu use cheyunath 34000km ayi ഞാൻ ഇതുപോലെ oru സാധനം ഇതുവരെ മാറ്റിയത് ആയിട്ട് ഓർമ്മയില്ല ഇതിപ്പോ വണ്ടിക്ക് പ്രോബ്ലം ആകുമോ 34000 km kazhinju please reply 🙏🙏🙏🙏🙏🙏🙏🙏
@idreesm22192 жыл бұрын
ഞാൻ കഴിഞ്ഞ ജൂൺ 28 നു ഇത് ചെയ്തു... 👍👍👍
@aiswarkrishnan19682 жыл бұрын
Shell semi synthetic and fully synthetic koode innu try ചെയ്തത് റിവ്യൂ ചെയ്യണേ
@finoshuf83442 жыл бұрын
cylinder kit replace cheyyunna oru video cheyyamo?
@dinooppv50932 жыл бұрын
ADSiL rtv 996 red gasket paste എങ്ങനെ? എന്താണ് വ്യത്യാസം anabond, ഏതാണ് use ചെയ്യുന്നത് നല്ലത്.
@ctharis2 жыл бұрын
Gasket paste eathu venelum use cheyam.. Minimum quality venam enne ollu.. Randum use cheyam..
@shadowweddingfilms202010 ай бұрын
വളരെ നന്നായിട്ടുണ്ട് thanks❤
@jiyad12342 жыл бұрын
ഒരു സെക്കൻഡ് പോലും സ്കിപ്പ് ചെയ്യാതെ മുഴുവനായി കണ്ടു. ഒട്ടും ബോറിങ് അല്ല. ഇതൊന്നും നേരിട്ട് ചെയ്യാനുള്ള ധൈര്യം എനിക്കില്ല എങ്കിലും ഇത്ര വൃത്തിയായിട്ട് ചെയ്യുന്നത് കടയിൽ പോകുമ്പോൾ നമ്മൾ കൊതിക്കുന്ന ഒരു കാര്യമാണ്. അവർ ചെയ്യുമ്പോൾ വളരെ വൃത്തികേട് ആയിട്ടാണ് പലപ്പോഴും കാണാറുള്ളത്.
Bro i have 2019 model CB shime. It's been 4 years now i completed 10,000kms. Do i need to clean oil strainer screen and centrifugal oil filter
@ctharis Жыл бұрын
If you did engine oil service in each year(4times till now), then you dont need to do that..
@Nandhu-vs10 ай бұрын
Broo.. എൻ്റെ 2019 bs 4 unicorn.. 1 ലക്ഷം km കഴിഞ്ഞു.. ഇത് വരെ oil filter മാറിയിട്ട് ഇല്ല..! അതിൻ്റെ പേരിൽ ഒരു problem ഉണ്ടായിട്ടും ഇല്ല.
@Blackhoodie9Ай бұрын
Hunk num same engine alle, ith pole ano?
@ctharisАй бұрын
Athe
@growgurunathan2 ай бұрын
clear good explaination but use used baniyan cloth not thread waste👍
@alameenalameen007 Жыл бұрын
T spanners avedannu medikaan kittum
@afaqanwar3823 Жыл бұрын
Unicorn bs4 il oil filter evideyanu
@ctharis Жыл бұрын
Outside Oil filter illa.. Ith pole thanne anu
@afaqanwar3823 Жыл бұрын
@@ctharis thanks
@leo_1064 Жыл бұрын
Bajaj pulser 150.180.220 rotor ഉണ്ട്
@zzayyoooaayyooo9382 жыл бұрын
Super👍❤️❤️❤️💪 A 2 Z. ഇതുപോലെ ഉള്ള vidio കണ്ടാൽ (അവതരണം പൊളിച്ചു 👌)ഒരു കോൺഫിഡൻസ് കിട്ടും. ഞാനും ഒന്ന് ചെയ്താലോ?.honda unicon നും Triger ഉം സെയിം എൻജിനാണോ?. Kalaki bro... 💪.
@sunoypjohn10312 жыл бұрын
Chettaaa... Ee anabond apply cheyyano... Athu must ano...? Athu enthinanu apply cheyyane...? Pinne... E anabond red, white, gray oke ondalo.. Ithil eathanu enu koodi onu parayane... Reply pettanu thanne pretheekshikunnu
@ctharis2 жыл бұрын
നിർബന്ധം ഇല്ല. ഏത് ആയാലും കൊഴപ്പമില്ല
@FAYAZKHAN-qq8oj Жыл бұрын
Anabodin pakaram grease mathiyoo
@ctharis Жыл бұрын
Mathi
@ashwinsreekumar87012 жыл бұрын
Valve clearance cheking video cheyu
@hmkkvk Жыл бұрын
👍👍anabount, packing എല്ലാം എവിടുന്നു കിട്ടും ഷോറൂമിൽ ഉണ്ടാകുമോ
@ctharis Жыл бұрын
Undavum..
@pgeorgeantony6908 Жыл бұрын
Very good
@ctharis Жыл бұрын
Thanks
@itzmegokulg Жыл бұрын
Video cut cheyyathe Ingane full aayi cheyyunnathaanu nallath Nannayi manassilakkan kazhiyum
@nisu_thalappil47112 жыл бұрын
കാർബെറ്റർ ട്യൂൺ ചെയ്ത സ്കോർ കിട്ടുന്നില്ല അത് മാറ്റാൻ പറ്റോ ബ്രോ അതോ അത് മൊത്തം മാറ്റേണ്ടി വേരോ...
@ctharis2 жыл бұрын
Screw mathramayi kitan chance illa..
@walkwithlenin37982 жыл бұрын
വണ്ടിക്ക് നല്ല സർവീസ് ചെയ്താൽ നമുക്ക് ഒരു വണ്ടി minimum 1,50,000/-kms ഓടിക്കാം. കൊടുക്കുന്ന പൈസ maximum വിനിയോഗിക്കണം.
@rahulhari7040 Жыл бұрын
Good video bro
@walkwithlenin37982 жыл бұрын
Centrifugal oil filter എത്ര നാള് കൂടുമ്പോൾ REPLACE ചെയ്യണം?? Reply plz
@ctharis2 жыл бұрын
Bro.. Replace alla.. Clean cheyuka.. 20-25k km il
@RatheeshRTM2 жыл бұрын
Length പ്രശ്നമേ അല്ല. ആവശ്യമുള്ളവർ മുഴുവൻ കാണും. അല്ലാത്തവർക്ക് ഈസിയായി skip ചെയ്യാം. ഞാൻ ഏതായാലും ഇത് ചെയ്യാനിരിക്കുകയാണ് 26k km ആയി. പിന്നെ ഒരു സംശയം ഉണ്ട് unicorn 160 യിൽ chain sound കുറക്കാൻ മാർഗ്ഗം ഉണ്ടോ? മാറ്റിയിട്ട് 6k km ആയിട്ടുള്ളൂ. വല്ലാതെ sound വരുന്നുണ്ട്. Techenician ഓടിച്ചു നോക്കിയിട്ട് കുഴപ്പമില്ല എന്നാണ് പറയുന്നത് 😀. പക്ഷേ sound ഉണ്ട്.
@ctharis2 жыл бұрын
Bro.. Correct tightness ano nu check cheyoo.. Pinne clean cheyth lube cheyoo.. (Ullile sprocket um) Ullile sprocket nte play correct ano nu check cheyoo
@baijuhs3612 жыл бұрын
യൂണികോൺ 1200 ml ഓയിലാണ് വേണ്ടത് എന്ന് പറയുന്നുണ്ട് ശരിയാണോ
Tools: 12mm ring spanner, 8mm T spanner, star screw driver. Materials to be purchased: clutch cover packing, rotor packing (optional) Cotton waste, petrol(for cleaning), anabond or grease
@nandalalknnandalalkn29722 жыл бұрын
Useful
@jiyad12342 жыл бұрын
Ithrem work nu ethra cash aavum ekadesham 😌
@ctharis2 жыл бұрын
Ithinu ake medikendath engine oil um, packing um mathram anu.. Baki service charge anu.. Ath ethra varum enu correct arila..
@jonyvk6184 Жыл бұрын
❤
@visakhp232 жыл бұрын
❣
@sunoypjohn10312 жыл бұрын
ചേട്ടനെന്താ ഒരു confidence ഇല്ലാത്തപോലെ. Epazhum ഇങ്ങനെ ക്കൂടെ കൂടെ പറയണേ video length ayi.... അയ്യോ video ലെങ്ത് ayi., ഒന്നും ലെങ്ത് ആയിട്ടില്ല... എല്ലാവരെയും തൃപ്തി പെടുത്തി ഒന്നും എല്ലാ കാര്യംവും ചെയ്യാൻ പറ്റില്ല.. ഇതിലും. അറിവ് ഉള്ളവര് oke കാണും. E കുറ്റം പറയുന്നവരോട് ഒരു video ചെയ്യാൻ പറ... E ഗാലറി ഇരുന്നോണ്ട് ഗോൾ അടിക്കാൻ എളുപ്പമാ.... ശെരിക്കും കളിക്കണേ കോർട്ടിൽ ഇറങ്ങി കളിക്കണം... ചേട്ടൻ ധിരിയ മായിട്ടു video ഇട്ടോ... ചേട്ടൻ മാത്രമേ ഇത്രേം വൃത്തിക്കു പറഞ്ഞു തരുന്നോളൂ.. അതെ ചേട്ടാ...