'കാസ്റ്റിങ് കൗച്ച് ഉണ്ട്. സമീപിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർമാർ' | Hema Committee report

  Рет қаралды 56,142

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 229
@a4aswani
@a4aswani 2 ай бұрын
ആരുടേയും പേരില്ല.. അത്കൊണ്ട് അവരെ ഒന്നും ഇത് ബാധിക്കാനും പോകുന്നില്ല.. എന്നാലും കോടികൾ മുടക്കി ഈ റിപ്പോർട്ട്‌ ഉണ്ടാക്കിയത് എന്തിനാണെന്ന് മാത്രം മനസിലാവുന്നില്ല
@thomasthomasphilp4393
@thomasthomasphilp4393 2 ай бұрын
Parvathy Thirovath is the real winner here. She fought hard for the rights of women.
@AkhilaA21
@AkhilaA21 2 ай бұрын
Allarum meppadiyanedo ego clash varumbo okey purath varum ann mathram...ante oru distnt cousin cinematographer an ayooo pulli oronum parayuna kelkanam😂😂😂
@jayanG8468
@jayanG8468 2 ай бұрын
മുകേഷിന്റെ വർത്താ സമ്മേളനം അൽപ്പ സമയത്തിനകം പ്രതീക്ഷിക്കുന്നു പുള്ളി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു പുറത്തു വിടട്ടെ ഒരു ചുക്കും സംഭവിക്കുന്നില്ല എന്ന് പക്ഷെ കോടതിക്ക് എല്ലാം ബോദ്യം ആയി അതാണല്ലോ ജനങ്ങൾ സത്യം അറിയേണ്ടി വന്നത്
@indian5371
@indian5371 2 ай бұрын
ഞാനും കേട്ടു പക്ഷേ മുകേഷ് അണ്ണൻ നടു വിട്ടു എന്നു കേൾക്കുന്നു
@bittupaul1839
@bittupaul1839 2 ай бұрын
​@@indian5371ഓ... അവൻ എവിടെ പോകാൻ
@sss001
@sss001 2 ай бұрын
ഇതിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല പിന്നെ അയാൾക്ക്‌ എന്ത് പേടിക്കാൻ. പിന്നെ എന്ത് അഡ്ജസ്റ്റ്മെന്റിനും തയ്യാർ ആയിട്ട് പിന്നെ വർഷങ്ങൾക്കു ശേഷം വന്നു കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം അന്ന് തന്നെ പരാതി കൊടുക്കുകയോ, അതിനെതിരെ പ്രതികരിക്കുകയോ ചെയ്യാതെ അവസരം ഇല്ലാതാകുമ്പോൾ വന്നു പരാതി പറയുന്നത്തിൽ ഒരു അർദ്ധവും ഇല്ല.
@jayanG8468
@jayanG8468 2 ай бұрын
@@sss001 മയക്കു മരുന്ന് ഗുണ്ടാ മാഫിയ പിന്നെ പെണ്ണ് കേസ് ഇന്നലെ മുകേഷ് ഒരു പ്രേശ്നവും ഇല്ലന്ന് പറഞ്ഞത് കൊണ്ടാണ് ഈ കമെന്റ് അദ്ദേഹം സിനിമ നടൻ മാത്രമല്ല ഇപ്പോൾ കൊല്ലം എം എൽ എ കൂടി ആണ്
@jincyjoseph7448
@jincyjoseph7448 2 ай бұрын
😂😂😂😂😂എല്ലാവർക്കും അറിയാവുന്നതു കമ്മറ്റി രൂപീകരിച്ചു പുറത്തു വിട്ടു
@comictap4248
@comictap4248 2 ай бұрын
ചക്ക........ ഇതെല്ലാം നാട്ടുകാർക്ക് അറിയാവുന്ന കാര്യമാണ്..... ബിഗ് ബ്രേക്കിംഗ് ഒന്നും അല്ല... കേരളം അല്ല ഇന്ത്യയിൽ ഒരു നടി ആകണമെങ്കിൽ കിടക്ക പങ്കിടണം എന്നത് പ്രാചീന കാലം മുതൽ ഉള്ള ഒരു ആചാരം ആണ്.....
@bittupaul1839
@bittupaul1839 2 ай бұрын
അതെ അതൊരു നാട്ടു നടപ്പ് ആണ്
@VargheseVk-p1t
@VargheseVk-p1t 2 ай бұрын
Nakshathra veasia aum thearuvu veasia aum mattunnathu enganeaullavar anu...kidanalum veandilla prasasthyum cashum mathi eanullavar ullakalam ethu thudarnu kondirikum.,.
@npmadhu4375
@npmadhu4375 2 ай бұрын
കഴിഞ്ഞ ഒരു 25 കൊല്ലത്തിനിടയിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച നടിമാരും (കൗമാരക്കാരികളായ ബാലികമാർ തൊട്ട് ) അവരെ അഭിനയിപ്പിക്കാൻ ഷൂട്ടിംഗ് സെറ്റുകളിൽ കൊണ്ട് നടന്നിരുന്ന അമ്മമാരിലും,, ആൻറിമാരിലും ഹേമ കമ്മീഷൻ മൊഴി എടുത്താൽ ഒരു 95% പേരും (മാനക്കേടില്ലാതെ തുറന്ന് പറയാൻ ധൈര്യം കാണിച്ചാൽ മാത്രം) പറയുന്ന അനുഭകഥകൾ കേട്ട് കമ്മീഷൻ ചെവി പൊത്തി ഓടിക്കളയും!😊 സിനിമയോടുള്ള അടങ്ങാത്ത പാഷൻ മൂലം ഉന്നത ബിരുദാനന്തര ബിരുദധാരിയായ ഒരു ടീച്ചർ അഭിനയിക്കാൻ എത്തിയാലും അവരെ, "എടീ .. നീ ... അവൾ... എന്നല്ലാതെ വിളിക്കില്ല'. അത്ര സത്രീ റെസ്പെക്ട് ഫുൾഫീൽഡാണ് സിനിമാ ഫീൽഡ്😅
@babuitdo
@babuitdo 2 ай бұрын
@@npmadhu4375 എന്താണ് തൂമ്പ പണിക്കാരന് റെസ്പെക്ട് വേണ്ടേ?
@dontbefooledbyjumla7869
@dontbefooledbyjumla7869 2 ай бұрын
Pandulla nadimar onnamtharam... Vedikal aanu avarude abhinayam kandal ariyam.. puthiya nadimar ellavarum chyyum.ennu thonnunnilla. Karanam palarum padichittu joli edukkan praptaranu munpu nadaka nadimar aayirunnu. Avare eluppathil pattikyam. Ellavarum angane anennu dharikyaruthu angane anengil Jayaram parvathiye kittumo? Angane Pala examples undu
@bhanumathytv9769
@bhanumathytv9769 2 ай бұрын
ഇതൊക്കെ കുട്ടികാലം മുതൽ കേൾക്കുന്നതാണ് എന്നാൽ നടികൾ ഇതെല്ലാം വെറുതെയാണ് ഇങ്ങനെ ഒന്നുമില്ല എന്നാണ് ഇനി നല്ല തറവാട്ടിൽ പിറന്ന കുട്ടികളെ രക്ഷിതാക്കൾ വിടുകയില്ല
@jisav9266
@jisav9266 2 ай бұрын
I still remember samvridha said she never faced anything like this.
@salimkh2237
@salimkh2237 2 ай бұрын
കഴിവുള്ള പാർവ്വതി തിരുവോത്ത് സിനിമയിൽ വിരളമായത് ഇക്കാരണങ്ങളാലായിരിക്കും
@adarsh-e2f
@adarsh-e2f 2 ай бұрын
Padmapriya
@chunkbro43
@chunkbro43 2 ай бұрын
ആർക്കറിയാം ആരൊക്ക ഉണ്ടെന്ന് 😄😄സിനിമയിൽ ഇല്ലാത്ത കാലത്ത് ഇവർ ഒക്കെ എങ്ങനെ ജീവിക്കും 😄😄
@elizabethsammathew8131
@elizabethsammathew8131 2 ай бұрын
Cinemayil rebel aayi nikkunnavar ithinonnum sahakarikkathavar..avark ippo chance kittarilla. Sahakarikkunnavar ellam stars aayitt nilkkunnund. Everywhere casting couch exists... in Bollywood also.
@deepageorge1883
@deepageorge1883 2 ай бұрын
ഇത്രയധികം നടിമാരെ പീഡിപ്പിച്ച നടൻമാരെ ... സാധാരണ പോക്സോ കേസിലെ പ്രതികൾക്ക് കൊടുക്കുന്ന ശിക്ഷ കൊടുക്കണം.... പേരും പത്രത്തിൽ കൊടുക്കണം ... നിയമം എല്ലാവർക്കും ഒരു പോലെയാണ്
@nithulradhakrishnan4633
@nithulradhakrishnan4633 2 ай бұрын
ആരെ പേടിച്ചാണ് വേട്ടക്കാരുടെ പേര് പുറത്ത് വിടാത്തത് പേരുകൾ പുറത്ത് വന്നാൽ ബാക്കിയുള്ള ഇതേ മനസ്സുള്ളവർ ഭയക്കും ഇനി ആവർത്തിക്കാൻ ഇപ്പോൾ ഇത് എന്താണ് cid മൂസയിൽ പറഞ്ഞത് പോലെ തോക്ക് തരാം പക്ഷെ വെടിവെക്കരുത് ആ അവസ്ഥ ആണ് ഈ റിപ്പോർട്ട്‌ ഇതൊക്കെ ചെയ്യുന്ന നടന്മാരുടെ, മറ്റു പ്രമുഖരുടെ, സ്ത്രീ ആയി ജനിച്ചിട്ടും സഹോദരിയായി കാണേണ്ടവളെ കൂട്ടി കൊടുക്കുന്നവർ ഈ പറയുന്ന പ്രമുഖരുടെ പേരുകൾ പുറത്ത് വിടണം അപരാധി എത്ര വലിയവൻ ആയാലും അവന്മാർ ആരെന്ന് നാട്ടുകാർ അറിയണം കാരണം ഓരോ സാധാരണക്കാരാനും ടിക്കറ്റ് എടുത്തും ott ചാർജ് കൊടുത്തുകൊണ്ടും കാണുന്ന സിനിമ ആണ് ഇര കൾക്ക് മാത്രമേ സംരക്ഷണം ആവശ്യമുള്ളു വേട്ടക്കാരന് ശിക്ഷ ആണ് വേണ്ടത് ഒറ്റപ്പെടുത്താൽ ആണ് വേണ്ടത്
@VargheseVk-p1t
@VargheseVk-p1t 2 ай бұрын
Correct,Pearu vealipeduthath avideaum evideaumai ulla varthakal eanthinanu....sathysanthamai vartha nalkiyal e kuttakrthiam othungum.,.
@unniettan1450
@unniettan1450 2 ай бұрын
ഇത് എല്ലാർക്കും അറിയാവുന്ന കാര്യം അല്ലെ. പിന്നെ എന്തിനാ സർക്കാർ ചിലവിൽ ഒരു കമ്മിഷനും ഒരു report
@SURESHKUMAR-y5m3e
@SURESHKUMAR-y5m3e 2 ай бұрын
വെള്ളി നക്ഷത്രങ്ങൾ എന്ന് നമ്മൾ വിചാരിച്ചിരുന്നവർ യഥാർത്ഥത്തിൽ ധൂമകേതുക്കൾ ആയിരുന്നു.
@thankachanma9796
@thankachanma9796 2 ай бұрын
ഏതു നടനാണ് നടികളെ കൂടുതൽ പീഡിപ്പിക്കുന്നത് എന്നുള്ള കാര്യം കൂടി പുറത്തു വിടണം .
@afrench4683
@afrench4683 2 ай бұрын
Lalappanum Mukeshum Ganeshum
@albinraj5375
@albinraj5375 2 ай бұрын
Grand father's..😅
@whitelinevatanappally3539
@whitelinevatanappally3539 2 ай бұрын
The sad part is ....... Kerala govt suppressed this report without doing anything.
@sagapthiyan
@sagapthiyan 2 ай бұрын
ബാല താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്ക്.. ഉണ്ടെങ്കിൽ അവരുടെ പേരെന്റ്സ്നെ ഉൾപ്പടെ പിടിച്ചു അകത്തിട്.അറിഞ്ഞുകൊണ്ടാണെങ്കിൽ പ്രായപൂർത്തി ആയവരെ അവരുടെ ഇഷ്ടത്തിന് വിട്ടേക്ക്.
@l.f.84
@l.f.84 2 ай бұрын
ഇതിന് വഴങ്ങി അഭിനയിച്ചവരെ ഓർത്തും ലജ്ജിക്കുന്നു..
@bittupaul1839
@bittupaul1839 2 ай бұрын
എന്തിനു അവർ വഴങ്ങി
@ahuman798
@ahuman798 2 ай бұрын
ആ പെണ്ണുങ്ങളെ വഴങ്ങാൻ നിർബന്ധിച്ച തന്തയ്ക്ക് പിറക്കാത്ത ആണുങ്ങളെ ഓർത്ത് ലജ്ജിക്കെടോ
@mayamathew-ep8gh
@mayamathew-ep8gh 2 ай бұрын
അപ്പോൾ ഇതുവരെ അഭിനയിച്ചവർ എല്ലാം അഡ്ജസ്റ്റ് ചെയ്തവരാണ് എന്നല്ലേ ?
@annievincent3744
@annievincent3744 2 ай бұрын
ഇതെല്ലാം എല്ലാവർക്കു൦ അറിയാവുന്നകാര്യ൦ എന്തുകൊണ്ടു വ്യക്തികളുടെ പേരു വെളിയിൽ വിട്ടു നടപടി എടുക്കുന്നില്ല. കപടനാടക൦
@elizabethsammathew8131
@elizabethsammathew8131 2 ай бұрын
Proof vende
@tn-vp4vz
@tn-vp4vz 2 ай бұрын
നിങ്ങൾ മാധ്യമങ്ങൾ തന്നെയല്ലേ ഇവനെയൊക്കെ പൊക്കിപ്പൊക്കി ദൈവതുല്യരാക്കുന്നത്?
@alankottummal3953
@alankottummal3953 2 ай бұрын
ഞ്ഞെട്ടിക്കുന്ന വിവരം കേട്ട് ആരേലും തല കറങ്ങി വീണൊ മീഡിയ കൾക്കും കിട്ടി ഒരാഴ്ച കുളള വക അതിന്റെ ആഘോഷം കഴിഞ്ഞ് മറ്റൊരു എരിവുളളതും കാത്തിരിക്കുന്നു.!😭
@mathalavarghese126mathala7
@mathalavarghese126mathala7 2 ай бұрын
സ്ത്രീകൾ സിനിമ പിടിക്കട്ടെ. അതേ ഇതിന് പരിഹാരം ഉള്ളൂ.
@NiceSmile-f8m
@NiceSmile-f8m 2 ай бұрын
കറക്റ്റ്
@aravindakshan
@aravindakshan 2 ай бұрын
നമ്മുടെ മുകേഷേട്ടനും ഗണേഷേട്ടനും സ്ഥലത്തുണ്ടോ?
@Vibgior10
@Vibgior10 2 ай бұрын
എല്ലാവർക്കും അറിയാവുന്നകാര്യം സർക്കാർ സംവിധാനം വഴി അറിയിച്ചു അത്രമാത്രം.
@shree9647
@shree9647 2 ай бұрын
ഇതൊക്കെ തുടക്കം മുതലേ ഉളള കാര്യമല്ലേ എന്താ പുതിയ കാര്യം ലേഖയുടെ മരണം ഒരു flashback എന്ന സിനിമ കണ്ടിട്ടുണ്ടോ അതിൽ ആ പെൺകുട്ടിയെ അനേകം പേർ ചൂഷണം ചെയ്താണ് നടി ആകുന്നത്
@dineshkoroth
@dineshkoroth 2 ай бұрын
ഞങ്ങളാരും ഞെട്ടിയില്ല.... 😂😂😂😂.... ഇതൊക്കെ അറിയാനാണോ ഹേമ അമ്മച്ചി 1 കോടി ചിലവാക്കിയത് 😂😂😂
@vavavava8357
@vavavava8357 2 ай бұрын
😂😂
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Yes
@shajikumar5717
@shajikumar5717 2 ай бұрын
കുറ്റവാളികളെ അറസ്റ്റുചെയ്യാൻ സർക്കാർ ഉത്തരവിടണം 😢😢😢
@shama267
@shama267 2 ай бұрын
കേരളത്തിലെ എല്ലാ ആർക്കും അറിയുന്ന പരസ്യം ആയ രഹസ്യം ആണ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടണം എങ്കിൽ കിടന്നു കൊടുക്കണം
@vasujayaprasad6398
@vasujayaprasad6398 2 ай бұрын
വേശ്യാ വ്യവസായതിനെതിരെ ഒരു നിയമം ഇല്ല. ഘോര നിയമങ്ങൾ കച്ചവടത്തിന്
@vincentantony3287
@vincentantony3287 2 ай бұрын
എന്തുവാടെ... ഇത് എല്ലാർക്കും അറിയാടോ....
@dasjr8211
@dasjr8211 2 ай бұрын
പ്രൊഡക്ഷൻ കൺട്രോളർമാർ' |എന്ത് കൺട്രോളർ ഇവനൊക്കെ ആണ് മാമാമാർ ബസ് സ്റ്റാൻഡിലെ ബ്രോക്കർമാർ അതിലും decent
@shajipkd22
@shajipkd22 2 ай бұрын
പിമ്പുകൾ
@bittupaul1839
@bittupaul1839 2 ай бұрын
ഒരുത്തന്റെ പേര് വന്നാൽ മതി അവൻ അടുത്ത ആളുടെ പറഞ്ഞോളും
@abhilashanilkumar4212
@abhilashanilkumar4212 2 ай бұрын
നിങ്ങൾ ഇതൊക്കെ ഇപ്പോഴാണോ അറിയുന്നത് 🤣 ഞങ്ങൾ പണ്ടേ അറിഞ്ഞതാ 🤣
@khairsv8078
@khairsv8078 2 ай бұрын
ഇതെല്ലാം പണ്ട് കാലം തൊട്ടുള്ളതല്ലേ എന്ത് ഞെട്ടാൻ
@subi3907
@subi3907 2 ай бұрын
ഇദൊക്കെ എല്ലാവർക്കും അറിയാം നമുക്ക് വേണ്ടത് മുഖം മൂടികളുടെ പേരുകളാണ്
@mkadamkutty3885
@mkadamkutty3885 2 ай бұрын
ഇതിലൊന്നും ഒരു പുതുമയില്ല ഭായ് സർവ്വം സർവ്വസാധാരണം
@ajikumarb2077
@ajikumarb2077 2 ай бұрын
FootBoll comantaay പോലെയുണ്ട് അവതാരികയുടെ പ്രസംഗം, ഇപ്പം ഗോളടിക്കും അവനടിച്ചു മറ്റവൻ ഉടനേ അടിക്കും' എല്ലാം അറിയുന്ന മാപ്രകൾ സ്വയം ദൈവം എന്ന് വിചാരിക്കുന്നവർ ഇത് ഇപ്പഴേ അറിഞ്ഞോള്ളോ
@SajeeshKumar-qt2hq
@SajeeshKumar-qt2hq 2 ай бұрын
മഞ്ജു വാര്യർ വരെ ഒളിച്ചോടിയതാണ് ഈ രംഗത്ത്.. ഇതൊരു വാർത്തയാണ് വന്നത്
@AkhilaA21
@AkhilaA21 2 ай бұрын
Athey also she was in relationship with a tamil actor...also she is the women who rtired frm WCC for opportunities 😂😂😂
@sanalthampi1610
@sanalthampi1610 2 ай бұрын
ഈ കോഴികളെ ആണല്ലോ നമ്മൾ കാശ് കൊടുത്ത് വളർത്തിയത്😢
@dontbefooledbyjumla7869
@dontbefooledbyjumla7869 2 ай бұрын
ഇതൊന്നും പുതിയതല്ല പണ്ട് എൻ്റെ ഒരു ഫ്രണ്ടിൻ്റെ അങ്കിൾ നടി ഗീതയെ കിട്ടൻ വേണ്ടി ഒരു പടം എടുത്തു. 10 ലക് ആയി (ഇപ്പൊ ഒരു കോടി) അപ്പോഴേക്കും ആൽക്ക് കിട്ടാനുള്ളത് കിട്ടി പടം പെട്ടിക്കുള്ളിൽ ആയി.😂😂
@arunamankulath7587
@arunamankulath7587 2 ай бұрын
Its a naked truth no need of astonishment
@linguafranca1790
@linguafranca1790 2 ай бұрын
Kudos to all women who showed spine to open up about the exploitation! Hope their guts will bring in change and pave way to creating a safe working environment in cinema industry
@123rahul1
@123rahul1 2 ай бұрын
ആരൊക്കെയാണെണ് പേര് പുറത്തു വിടണം
@User35003
@User35003 2 ай бұрын
കളി ചോദിച്ച producer ആക്ടർ ഡയറക്ടർ തുടങ്ങിയവരുടെ പേര്?????
@ranjithcheruvathoor3921
@ranjithcheruvathoor3921 2 ай бұрын
കോടികൾ ചിലവഴിച്ചു റിപ്പോർട്ട് ഉണ്ടായത് കൊണ്ട് ഒരു ഗുണമുണ്ടായി. നാട്ടുകാർക്ക് പണ്ട് മുതലേ അറിവുള്ള കാര്യം ഒരു ജഡ്ജ് കുറെ സമയം ചിലവഴിച്ചു മൊഴി എടുത്ത് ഒരു രേഖയാക്കി സർക്കാരിന് മുൻപിൽ വെച്ചു. ഇനി അത് രേഖയായി സർക്കാർ ഫയലിൽ പൊടി പിടിച്ചു ഇരിക്കും. അതിൽ കൂടുതൽ എന്തുണ്ടാവാൻ?
@Abinazmedia
@Abinazmedia 2 ай бұрын
ജനങ്ങൾ എന്നോ മനസ്സിലാക്കിയ കാര്യം.
@punergenichannel4153
@punergenichannel4153 2 ай бұрын
എത്ര എത്ര നല്ല ചിന്താഗതികൾ വച്ച് കൊണ്ട് ഒരു പാട് ആർട്ടിസ്റ്റുകൾ അവരവരുടെ കഴിവ് തെളിയിച്ചു നിൽക്കുന്നുണ്ട് ok. ഇപ്പോൾ ഉള്ള എല്ലാ വിധ സിനി ഫീൽഡിൽ നിന്നും "ന്യായ മായ "രീതിയിൽ ഗവണ്മെന്റ് ഇടപെട്ടു കൊണ്ട്. പുതു മുഖ കഥ, തിരക്കഥ, രചന, സംവിധാനം, നടി നടന്മാരെ ഒക്കെയും സ്വാധീനം ചെലുത്താതെ തിരഞ്ഞെടുത്തു സിനിമ എന്ന പ്ലാറ്റ് ഫോമിൽ അത്യാധുനിക സാങ്കേതിക വിദ്യ ആയ cc tv പബ്ലിക് റോഡിൽ വച്ചു കൊണ്ട് ഷൂട്ട്‌ ചെയ്തു കൊണ്ട് ഓരോ കാര്യങ്ങളും ചെയ്യാൻ തുടങ്ങുക അപ്പോൾ എല്ലാം അതിന്റെ വഴിക്ക് വരും ok. ഞാൻ നന്മയുടെ വാക്ക് കുറച്ചു ഈ എളിയ മനസ്സിൽ തോന്നിയ ഒരു കാര്യം. Wow well great ഈ കാര്യം പുറത്തു പബ്ലിഷ് ചെയ്തല്ലോ good performance 👍
@shriv5673
@shriv5673 2 ай бұрын
ഇപ്പൊ അമ്മയിൽ nikkunavar ഒക്കെ എല്ലാം സഹിച്ചു നിൽക്കുന്ന വർ ആയിരിക്കും
@VargheseVk-p1t
@VargheseVk-p1t 2 ай бұрын
Amma enna pathathintea artham ariyathea Etta pear,athiyam aa pear mattu.. Pravarthikanusarichulla pear edu.....njangalku nalla pear onum ariyilla,nalla nattu bashayil ulla pearea ariuuu...athu keattal cheavi pothaendy varum 😬😬😬😬😬😬👹👹👹
@Nationalist21
@Nationalist21 2 ай бұрын
These problems can not be solved even after the committee report, but people can make the decision to not hero worship these vultures rather treat them as criminals 💯💯💯
@HajaraHaju-it5ou
@HajaraHaju-it5ou 2 ай бұрын
അപ്പോൾ സിനിമ യിൽ സജീവമായി നിൽക്കുന്ന നടിമാർ ഒക്കെ എല്ലാത്തിനും തെയ്യാറാവുന്നവരാണോ 🤔🤔
@funnymanx42d96
@funnymanx42d96 2 ай бұрын
ആയിരിക്കുമോ 🫣
@bindhugopalan559
@bindhugopalan559 2 ай бұрын
പിന്നല്ലാതെ ചില നടിക കൾ ഒരു സുപ്രഭാതത്തിൽ.സൂപ്പർ സ്റ്റാർ ആകുന്നത്.
@Kkkkui2865
@Kkkkui2865 2 ай бұрын
🤣​@@bindhugopalan559
@chirikandant8356
@chirikandant8356 2 ай бұрын
ഇപ്പോഴുള്ള ഹവാല ടീം എല്ലാം പടമെടുക്കുന്നത് പിന്നെ സുമ്മാവാ 🤪ലക്ഷങ്ങൾ കിട്ടുമ്പോൾ പെൺപിള്ളേരും പ്രത്യേകിച്ച് കൊണ്ട് നടക്കുന്ന അമ്മമാരും കണ്ണടയ്ക്ക്കും 😉
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 2 ай бұрын
അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും പണ്ടുമുതലേ ഇതെല്ലാം അറിയാവൂന്ന കാര്യമാണ്... കോപ്പ്...
@pmp7771
@pmp7771 2 ай бұрын
രാഷ്ട്രീയത്തിൽ കുറച്ചൊക്കെ.. തീവ്രത കുറഞ്ഞത്. അത് പോലെ എത്ര എത്ര. ഭാര്യ രാഷ്ട്രീയ ക്കാരി എന്ന നിവൃത്തികേട് കൊണ്ട് ആത്മഹത്യ ചെയ്ത ഭർത്താവിന്റെ അവസ്ഥയും ദയനീയം.
@fishtv9283
@fishtv9283 2 ай бұрын
ഇതിൽ റിപ്പോർട്ട് എന്തിനാണ്? അവർ സമ്മതിച്ചു കൊണ്ടല്ലേ ഇതെല്ലാം?
@Sasindrankv-l5f
@Sasindrankv-l5f 2 ай бұрын
സിനിമാ മേഘലയിലെ ആണുങ്ങളുടെ അണ്ണാക്കിൽ പിരിവെട്ടിയ
@premrajnarayanan8735
@premrajnarayanan8735 2 ай бұрын
Yes that is why Ranjini is scared.
@sreepriya5057
@sreepriya5057 2 ай бұрын
അതാവും ഏതെങ്കിലും ഒരു പെൺകുട്ടി സമൂഹത്തിൽ റേപ്പ് ചെയ്യപ്പെടുമ്പോൾ ഇവന്മാരൊക്കെ മിണ്ടാത്തെ, ഇവരും ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്... ഞാൻ ഒരു നടന്മാരുടെയും ആരാധികയോ ഒന്നും അല്ല, തീയേറ്റർ പോയി സിനിമ കാണാറും ഇല്ലാ, അതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു..... കേരളത്തിൽ എന്നല്ല എല്ലാ ഫിലിം ഇൻഡസ്ട്രിയിലും ഇങ്ങനെ തന്നെ ആണ്, ബോളിവുഡ് നെ പറ്റി കങ്കണയും ഇത് തന്നെയാണ് പറഞ്ഞത്..
@funnymanx42d96
@funnymanx42d96 2 ай бұрын
സഹകരിക്കുന്നവർ കൂടെ ഇതിനുത്തരവാദി അല്ലെ.. അവർ ആണ് ചൂഷകർക്ക് പ്രചോദനം.. അവരുടെ പേര് കൂടെ പുറത്ത് വിടണം.. അവസരത്തിനു വഴങ്ങി കൊടുക്കുന്നത് വ്യഭിചാരത്തിനു തുല്യമാണ്
@sreejatsreedharan2728
@sreejatsreedharan2728 2 ай бұрын
വെറുതെ അല്ല പഴയ സിനിമയിൽ അഭിനയിച്ച മിക്ക സ്ത്രീകളുടെയും സാരിയുടെ blouse കണ്ണാടി പോലെ കാണാം ഉളിലൂടെ ശരീരഭാഗങ്ങൾ...😡
@ramanarayanan7866
@ramanarayanan7866 2 ай бұрын
സിനിമയിൽ രൂപ മുടക്കുന്നവൻ രാജാവ് - ബാക്കി എല്ലാവരും അടിമ
@akn650
@akn650 2 ай бұрын
Great that the HC insisted on making public the Hema committee report on atrocities against women in mallu film industry. The drugs,sexual abuse and all restrictive practices should stop henceforth and investigation and criminal should be filed.
@bhanumathytv9769
@bhanumathytv9769 2 ай бұрын
വെറുതെയല്ല ഈ പെൺകുട്ടികളെ കല്യാണം കഴിക്കാൻ ആരും വരാത്തത്
@nalpamaramnambeeshan2982
@nalpamaramnambeeshan2982 2 ай бұрын
ആര് പറഞ്ഞു സിനിമ നടിമാരാണ് ഏറ്റവും കൂടുതൽ കല്യാണം കഴിക്കുന്നത്‌.... കല്യാണം ഡിവോഴ്സ് ഡിവോഴ്സ് കല്യാണം 😂😂😂
@vavavava8357
@vavavava8357 2 ай бұрын
Ennittum Evareoke Kettan 100 Perund
@vyasraj001
@vyasraj001 2 ай бұрын
ഓ തന്നെ..എന്നിട്ട് അവരൊക്കെ പുര നിറഞ്ഞു നിൽക്കുക അല്ലേ 😂
@ahuman798
@ahuman798 2 ай бұрын
ഉണ്ട.. അവരെ നാല് ആളുകൾ അറിയുന്നതുകൊണ്ട് വലിയ കാര്യമാകുന്നു.. കല്യാണം കഴിഞ്ഞു ജീവിക്കുന്ന പെണ്ണുങ്ങൾ രഹസ്യമായി ആരും അറിയാതെ കല്യാണതിന് മുന്പും പിന്നും കളിക്കുന്നു.. അവർക്ക് പ്രശസ്തിയില്ലെന്ന് മാത്രം
@rahulp9352
@rahulp9352 2 ай бұрын
(തളിരിടും വനമുകിൽ ചുരത്തിടും പ്രണയത്തിൻ തരളിത മഴ പോലെ നിനവുകളൊന്നിൽ പുളകം പൂത്തു കാണാൻ നീ പോരൂ ആരും കാണാ മേഘം പോലെ നിന്നെ പുണരാം ഞാൻ തെന്നൽ മീട്ടും താള ശ്രുതിയിൽ കൂടെ നീ പാടൂ അലയിടും ഓളങ്ങൾ പോലെ കതിരിടും മോഹങ്ങൾ പോലെ സ്നേതുരമാം വിഹായസ്സിൽ പറന്നേറി ദൂരെ ദൂരെ പോകാം ഗണിത ശാസ്ത്രം പറയും പോലെ ഗോൾഫിൻ eagle ഷോട്ട് പോലെ പറന്നു പോയ സിക്സ് പോലെ ബൂമാറാങ്ങിൻ shape പോലെ ഉള്ളം കൊണ്ട് ചേർത്ത് വച്ച പൊൻ കിനാക്കൾ നീന്തും പോലെ Y^2= 4ax ആയി മൂക്ക് പിടിച്ചാലും മനുജനുണ്ടായ കാലം തൊട്ടേ സ്നേഹമാകും അലകടൽ താണ്ടിയതും മോഹമാകും കൊടുമുടി കേറിയതും പ്രണയമാകും തീച്ചൂളയിൽ വെന്തതും എപ്പോൾ കാമം കാമം നിറഞ്ഞപ്പോൾx2 അപ്പോൾ കാമം കാമം പാടട്ടെx2 ( തളിരിടും ) നീ പാടാൻ മാത്രം തെളിഞ്ഞതൊ രാഗവാനം എന്നോമലെ നീയാടും പോലെ ആടാനല്ല ഞാൻ കാമം കൊതിച്ചത് സ സ സ നിന്റെ സംഗീതം കേൾക്കുമ്പോഴെന്നിൽ ഉണരും കാമം നിഴൽ കൂത്തെന്നപോൽ അഴിഞ്ഞാടുന്നൊരി രതിസാരമായെഴുതാം ഞാനെൻ മാപ്പ് (തളിരിടും )) ഇനി ചെറിയൊരു ഇടവേളയുണ്ട് എല്ലാവരും എഴുന്നേറ്റ് വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. പൗരബോധമില്ലാത്ത സമൂഹത്തിൽ ഇതൊക്കെ നടന്നില്ലെങ്കിലാണ് അത്ഭുതം.
@hk4848
@hk4848 2 ай бұрын
എല്ലാ യൂട്യൂബ് ചാനലുകളും എല്ലാ യൂട്യൂബർ മാരും ഹേമ കമ്മീഷനോട് ഒരു വലിയ നന്ദി പറയേണ്ടതുണ്ട് അടുത്ത ഒരു മൂന്നു മാസത്തേക്കുള്ള വാർത്തകൾ നിറയ്ക്കാനുള്ള കിടപ്പുമുറി രഹസ്യങ്ങളും മഞ്ഞ പത്രവാർത്തകളും സവിശേഷം നൽകുവാനുള്ള നല്ല ചൂടോടെ ഉള്ള ടൈറ്റിലുകൾ ഇങ്ങനെയായിരിക്കും "ആ മൂന്നു നടന്മാർ എന്നെ പീഡിപ്പിച്ചു" ഈ ടൈറ്റിൽ കാണുമ്പോൾ അത്യാവിശ്യം ക്ലിക് കിട്ടും എന്നിങ്ങനെ എല്ലാ ചെറിയതും വലതുമായ യൂട്യൂബ് ചാനലുകൾ അവരുടേതായ വെറൈറ്റി യുള്ള thumpnail യൂട്യൂബിൽ ഇടുകയും അതിൽനിന്നും അത്യാവിശ്യം വേണ്ട ക്ലിക് കിട്ടുകയും ചെയ്യും . ഹേമ കമ്മീഷനോട് ഈ യൂട്യൂബ് ചാനലുകൾക്ക് എല്ലാം നന്ദി പറയേണ്ടതുണ്ട്.
@SiyadSisi
@SiyadSisi 2 ай бұрын
എൻറെ പൊന്നു സാറേ ഇപ്പോൾ റോഡില് അർദ്ധ നഗ്നകൾ ആയിട്ടാണ് സ്ത്രീകൾ നടക്കുന്നത് പിന്നെ സിനിമാ നടിമാര് അതിലും കൂടുതൽ അല്ലേ
@poojashaji2229
@poojashaji2229 2 ай бұрын
കോട്ടയം ശാന്ത ഇതെല്ലാം മുന്പേ തുറന്നു പറഞ്ഞതാണ്
@Ratheepan-y4f
@Ratheepan-y4f 2 ай бұрын
അഡ്ജസ്റ്റ് ചെയ്യാൻ തയ്യാർ ആവാത്തവർ അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ അവസാനവും 😂😂
@Sherlyedward
@Sherlyedward 2 ай бұрын
Very true
@savariya833
@savariya833 2 ай бұрын
1.8 കോടി ചിലവാക്കിയ റിപ്പോർട്ട്‌ കൊള്ളാം 😂😂😂.. ബസ് സ്റ്റോപ്പിൽ, പാത വരമ്പിൽ ഇരുന്ന് മിക്ക ആൾക്കാരും പറയുന്ന കാര്യങ്ങളെ റിപ്പോർട്ടിൽ ഉള്ളൂ.. ഇതൊക്കെ അറിയാത്ത ആരെങ്കിലും ഉണ്ടോ 😂😂.. സിനിമ ഉള്ള കാലം തൊട്ട് ഇതൊക്കെ ഉണ്ട്, പണം, ഗ്ലാമർ, കാമം, ലഹരി ഇതാണ് സിനിമ... അതിൽ പെട്ട് പോകുന്നവർ പോകും..ബുദ്ധി ഉള്ളവർ നേടും.. രാഷ്ട്രീയം പോലെ വേറെ ഒരു വേർഷൻ 😂😂😂
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 2 ай бұрын
ഇരയുടെ പേരില്ല പോട്ടെ.... വേട്ടക്കാരന്റെ പേരും ഇല്ല അതും പോട്ടെ.... എല്ലാർക്കും അറിയാവുന്ന കുറെ കാര്യങ്ങൾ തട്ടി കൂട്ടി ഇംഗ്ലീഷിൽ ആക്കി ഫോട്ടോ copy എടുത്തു എല്ലാർക്കും കൊടുത്ത ഈ സാധനം ആണോ HEMA COMMITTIE REPORT 🤔🤔🤔🤔.... കോടികൾ മുക്കിയ ഹേമക്കും കമ്പനിക്കും BIG SALUTE 👍👍👍 അത് വായിച്ചു വായിച്ചു തള്ളുന്ന മീഡിയക്കും ഒരു പ്രണാമം 👆🙏🙏🙏
@sreejatsreedharan2728
@sreejatsreedharan2728 2 ай бұрын
ഇത് samble മാത്രം
@velaudhanthampi3104
@velaudhanthampi3104 2 ай бұрын
Please bring the name of actors who are involved.
@sharilalitha4175
@sharilalitha4175 2 ай бұрын
ഇതൊക്കെ സിനിമയിൽ ഉള്ളവർ തന്നെ എത്രയോ പ്രാവശ്യം പൊതുവിൽ പറഞ്ഞിരിക്കുന്നു ഇതെല്ലാം ജനങ്ങൾക്കും അറിയാം🥱 ഇങ്ങനെ അഭിനയിച്ചു ജീവിക്കുന്നതിലും അഭിമാനം ഭിക്ഷ എടുത്തു ജീവിക്കുന്നതാ
@gauthamprem8833
@gauthamprem8833 2 ай бұрын
Ellarum arinjathokke thanne
@rasakvp9351
@rasakvp9351 2 ай бұрын
ഇതിൽ എന്താ അത്ഭുതം ഇതെല്ലാം അറിഞ്ഞുകൊണ്ടല്ലേ രക്ഷിതാക്കൾ കൈ പിടിച്ചു അഭിനയ പ്രാന്ത് തലയിൽ കേറ്റി നടക്കുന്നത്
@roypynadath5820
@roypynadath5820 2 ай бұрын
ലജ്ജിക്കേണ്ട ആവശ്യ ഒന്നുമില്ല . ഈ നാട്ടിലെ അമ്മ പെങ്ങന്മാർ ഇനി മുതൽ കുറച്ചു കാലത്തേക്കു സിനിമ കാണാതിരിക്കുക . എല്ലാം താനെ ശരിയാകും .
@nithinbabu637
@nithinbabu637 2 ай бұрын
പുതിയ തലമുറയിലെ പെൺകുട്ടികൾ മാതാപിതാക്കളെ ചതിച്ചു ആൺകുട്ടികളുടെ ഒപ്പം കറങ്ങി നടക്കുന്നു Bestie എന്ന പേരും പറഞ്ഞു ആൺകുട്ടികൾക്ക് Tholathu Kai ഇടാനും Kai പിടിച്ചു നടക്കാനും വേണ്ടി ഇരുന്നും നിന്നും നൽകുന്നു
@Kdramaeditz01
@Kdramaeditz01 2 ай бұрын
Bollywood had me too movement. Why no one from Malayalam industry not doing that
@nalpamaramnambeeshan2982
@nalpamaramnambeeshan2982 2 ай бұрын
Metoo is shit.... No evidence only accusation
@mkadamkutty3885
@mkadamkutty3885 2 ай бұрын
പണം മുടക്കി പടം എടുക്കുന്നവൻ ആരെയാ അഭിനയിപ്പിക്കണം ആരെ അഭിനയിപ്പിക്കേണ്ട തീരുമാനം നിർമ്മാതാവിന്റെതാണ് ജനാധിപത്യമായ നമ്മുടെ രാജ്യത്ത് ഇത് പാടില്ല
@bibinbabu6934
@bibinbabu6934 2 ай бұрын
Big salute hema medam
@midhunbhasy4681
@midhunbhasy4681 2 ай бұрын
രാഷ്ട്രീയക്കാർ മാടപ്രാവുകൾ ആയി പോയി.
@Adivasi7777
@Adivasi7777 2 ай бұрын
ആണുങ്ങൾക്ക് കാസ്റ്റിംഗ് കൗച് ഉണ്ടായിരുന്നെങ്കിൽ....നമ്മുടെ ധർമ്മജൻ അഭിനയിച്ച് ഒരു സീൻ ഓർമ വരുന്നു 😅
@jayakrishnanc3265
@jayakrishnanc3265 2 ай бұрын
രണ്ടാളും കൂട്ടി അടികുടണ്ട നമ്മക്ക് സമാധാനം ഉണ്ടാകാം
@shersonsimethy3472
@shersonsimethy3472 2 ай бұрын
അപ്പോൾ ഇതിന് മുൻപ് ഇതൊന്നും ഉണ്ടായിട്ടില്ല ?
@ALIOP-fz1lo
@ALIOP-fz1lo 2 ай бұрын
സിനിമയിൽ സാമിയോ മൗലവിയോ അല്ലല്ലോ പിന്നിൽ മാന്യൻ മാർ മാത്രമല്ലെ ഉള്ളൂ
@sijimathew3797
@sijimathew3797 2 ай бұрын
Salute to p k Rose 🌹
@chandrasenanacn3645
@chandrasenanacn3645 2 ай бұрын
അത് ആർക്കാ അറിഞ്ഞു കൂടാത്തത് ...😂
@1000mrmtv
@1000mrmtv 2 ай бұрын
new topic for media
@p.c.thankappan6973
@p.c.thankappan6973 2 ай бұрын
സൂപ്പർ സ്റ്റാറെന്ന് പറയുന്ന കുറച്ചു കിളവൻമ്മാരുണ്ടല്ലോ ഇവരെ പുറത്താക്കണം. അറസ്റ്റ് ചെയ്യണം
@senatorofutah
@senatorofutah 2 ай бұрын
cooperateing actress list as follows : Swetha menon very high profile pimp she reports to ganesh kumar mukesh and sidique. Honey rose , marimayam actress, remma killigal , kunki the dark actress , all serial actress , cheppy was booked in brothel case in 1995 Swetha menon is very very very powerful women in kerala film industry her favorite hang out spot hotel 18 fort cochi rest is history
@anoldsoul6878
@anoldsoul6878 2 ай бұрын
Who is kunki the dark actress?
@rajeevrajan6098
@rajeevrajan6098 2 ай бұрын
കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കിയ ജഡ്ജിന്റെ പേരെങ്കിലും പ്രസിദ്ധപ്പെടുത്തിയത് നന്നായി ഇല്ലെങ്കിൽ പ്രമുഖ കമ്മറ്റി എന്ന് പറയേണ്ടി വന്നേനെ ...
@anusasi1500
@anusasi1500 2 ай бұрын
Ithoke ariyavunna karyamannu
@indian5371
@indian5371 2 ай бұрын
പല സൂപ്പർ അണ്ണന്മാരും നടു വിട്ടു ഉഗാണ്ടയിലേക്ക് താമസം മാറ്റുന്നു എന്നും കേൾക്കുന്നു. പക്ഷേ ജസ്റ്റിസ്‌ ഹേമ മാഡത്തിന് Z+ സെക്യൂരിറ്റി സർക്കാർ നൽകണം കൊട്ടെഷൻ സംഘങ്ങൾ ഉള്ള നാടാ
@sreekandannair6447
@sreekandannair6447 2 ай бұрын
Athayaalum alla Malayalam Channel Anchors um English Padichu... All the Credit for Ms HEMA 😂
@mebinninan
@mebinninan 2 ай бұрын
അവാർഡിന് പരിഗണന ഇല്ലയോ...
@alankottummal3953
@alankottummal3953 2 ай бұрын
ആറാം നൂറ്റാണ്ടിലെ ആരേലും ആയിരിക്കും സിനിമാ ലോകം നിയന്ത്രിക്കുന്നത്
@jemshad1234
@jemshad1234 2 ай бұрын
Ok..appo ippo cinema ullavarellaam adjust cheyyuunnavaraane, illaathavar adjust cheyyaathavarum..wonderful
@KrishnaKumar-lw8qx
@KrishnaKumar-lw8qx 2 ай бұрын
അടിയും മുടിയും ഒക്കെ ഓരോ സിനിമയിലും വരുന്നുണ്ടല്ലോ 😂
@mdjalil4439
@mdjalil4439 2 ай бұрын
ഇത് പുതിയ കാര്യം ഒന്നുമല്ല, ഇത്‌ ഒക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ!
@kavithagokul5
@kavithagokul5 2 ай бұрын
Fund mukkan വേണ്ടി ഉള്ള pinů ന്റെ മറ്റൊരു number 😂😂😂
@hashimlalu6130
@hashimlalu6130 2 ай бұрын
Evde lalettante per kaananilla😢
@BaburajEp
@BaburajEp 2 ай бұрын
നമ്മൾ ഇക്ക്കാലമെത്രയും കണ്ടുകൊണ്ടിരുന്നത് കീറലിന്റെയും, നീറ്റലിന്റെയും കണ്ണീരിന്റെയും കദനത്തിൽ ഉയിർകൊണ്ട കഥ ആയിരുന്നല്ലോ നട്ടരേ????
@shamsudeenfaheem533
@shamsudeenfaheem533 2 ай бұрын
ഇനി ഇപ്പൊ..ഹേമ കമ്മറ്റി..കള്ളം പറയുക ആണ്..എന്നങ്ങ് പറയണം പിള്ളേച്ചൻ.....അഭിനയ സിംഹങ്ങൾ ഉണ്ടല്ലോ..അമ്മ യില്.....അപ്പൊ എളുപ്പം ആണ്...അമ്മ യുടെതലവൻ ഇക്ക.....പഠിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നു കേൾക്കുന്നു..പുള്ളി PhD okke എടുത്തു വരും..
@greenprinces
@greenprinces 2 ай бұрын
Undallo honey rose oru interview il parayunnundu narittu chothichittundannu
@geethasuresh1284
@geethasuresh1284 2 ай бұрын
Malayalam ,Indian cinemail mathramalla Hollywood ilum ithokee thanne anu. Maprakal kidannu thulliyttu karyamilla.Cinemayil varunna ellavarkum ariyam .Athinu ready ayittu thanneyanu ellavarum pokunnathu. Reels il ellam thurannu kanikunna vidios kandittille.Ente. body ente choice ennoke paranju readi ayittu nadakunna ethrayo heroines
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН