കാസർഗോഡ് ഭാഷയുടെ ബ്യൂട്ടി കേട്ട് ആങ്കറുടെ കിളി പോയി 😂😇 CHINNU PAPU & PRAJU INTERVIEW | BUMBER CHIRI

  Рет қаралды 1,203,716

Variety Media

Variety Media

Күн бұрын

Пікірлер: 1 300
@walker1098
@walker1098 Жыл бұрын
ഇവർ ആരാന്ന് അറിയാതെ കാസർഗോഡ് ഭാഷ കേൾക്കാൻ വന്നവരുണ്ടോ
@nimmyprasanth8021
@nimmyprasanth8021 Жыл бұрын
Und
@sreekanthmk4461
@sreekanthmk4461 Жыл бұрын
ഉണ്ട്
@Yourtubeeee
@Yourtubeeee Жыл бұрын
Am also a kasrodian but i can speak, 6 language s, also i can speak this type of mangalamkaynnit😂
@musthafaek2031
@musthafaek2031 11 ай бұрын
Njn
@ganeshankp7257
@ganeshankp7257 5 ай бұрын
Ind
@shafeekbinayoob5454
@shafeekbinayoob5454 Жыл бұрын
ഇവര് ആരാ എന്നൊന്നും അറിയത്തില്ല.. പക്ഷെ ഭയങ്കര ഇഷ്ടായി.. കൊറേ ചിരിച്ചു ❤️
@vijivinod6211
@vijivinod6211 Жыл бұрын
Chinnu pappu
@ajeeshp5527
@ajeeshp5527 Жыл бұрын
Evar bamber chiriyil vanitund agne kandtund
@usmanusmanc5525
@usmanusmanc5525 Жыл бұрын
ഒരു ചിരി iru ചിരിയിൽ വന്നിട്ടുണ്ട്
@sirajudeensiraj4516
@sirajudeensiraj4516 Жыл бұрын
Edh sherikum Kasaragod basha alla edh biyaari basha
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
Njangale kasaragod language kettitaano chiri😜
@Sreehari-et2bb
@Sreehari-et2bb Жыл бұрын
കാസറഗോഡ് കർണാടക ബോഡർ ഭാഗത്തെ ഇങ്ങനെ സംസാരിക്കു. കാസറഗോഡ്, ജില്ലയിലെ നീലേശ്വരം കാഞ്ഞങ്ങാട് ഭാഗത്തു നല്ല മലയാളം തന്നെയാണ് മിണ്ടുന്നത് 😊❤️
@Vibin.VibiVibin.C
@Vibin.VibiVibin.C Жыл бұрын
കാഞ്ഞങ്ങാട്..... 🔥🙌
@dhanyamt576
@dhanyamt576 Жыл бұрын
കറക്റ്റ്.... ഞാൻ നീലേശ്വരം
@mnh522a
@mnh522a Жыл бұрын
കാറ് കുത്തിർണ്ട
@KaderKader-gu1zv
@KaderKader-gu1zv 11 ай бұрын
Samsaarikkunnath
@Sreelakshmi-y3d
@Sreelakshmi-y3d 7 ай бұрын
നീലേശ്വരം ❤🎉
@FoodOnMind1
@FoodOnMind1 Жыл бұрын
ഞാനും കാസറഗോഡാണ് .. ഇതു പോലെയല്ല കുറച്ചു വ്യത്യാസമുണ്ട് 😊
@NusaimaKannur
@NusaimaKannur Жыл бұрын
✋🏻️
@FoodOnMind1
@FoodOnMind1 Жыл бұрын
@@NusaimaKannur 🥰
@treesanb8404
@treesanb8404 Жыл бұрын
എന്റെ വീടും കാസർഗോഡ് ആണ് ബട്ട്‌ നമ്മുടെ കാസറഗോഡ് ഇങ്ങനെ സംസാരിക്കാർ ഇല്ല ശെരിക്കും പറഞ്ഞ കാസർഗോഡ് കാരെ ഇത് കൊച്ചു ആകുവാ
@amrutha2343
@amrutha2343 Жыл бұрын
Karnataka border adth verunne slang theere mansilaavalillalo......
@basheerbachi9394
@basheerbachi9394 Жыл бұрын
Ksd ullilot pogumbo ide basha njangale bhashayum egadesham idanne
@ashiquemuhammed1755
@ashiquemuhammed1755 Жыл бұрын
Bro kasargod basha ennal thrikarippur muthal manjeshwarm vare pala reethiyil aan samsarikkunnath 😊ath kond nammlan nere ksd baase mundnn chellit katheyillabe 😅
@treesanb8404
@treesanb8404 Жыл бұрын
@@amrutha2343 sheri anne but ath manjeswram baygth okey anne agne samsarikune kasaragod egne samsarikillaa
@treesanb8404
@treesanb8404 Жыл бұрын
@@basheerbachi9394 ksd ullato okey anne ee basha samsaeikune but townil onum egne samsarikar illa
@arakkalabu774
@arakkalabu774 Жыл бұрын
ഇവർ ആരാ ഇവരെ അറിയുന്നർ ഉണ്ടോ 🙄🙄🙄
@pushpalathapushpa9255
@pushpalathapushpa9255 Жыл бұрын
Chinnu pappu
@ayshathfouziya1238
@ayshathfouziya1238 Жыл бұрын
No
@Tencil577
@Tencil577 Жыл бұрын
ആരാ.. ആരാ ആരാന്നു
@arunpaul3904
@arunpaul3904 Жыл бұрын
Aaaaraaaaa
@dhanudhanuzzvlog
@dhanudhanuzzvlog Жыл бұрын
Und
@Ammu____________12333
@Ammu____________12333 Жыл бұрын
ഇതിനൊക്കെ ആദ്യം ആയി കാണുന്ന എത്ര പേരുണ്ട്
@jishnunp9009
@jishnunp9009 Жыл бұрын
🙋
@Vismaya____Miracle
@Vismaya____Miracle Жыл бұрын
Aarulla
@mallutrollman7883
@mallutrollman7883 Жыл бұрын
സത്യം പറയാമല്ലോ...കൊള്ളാം...എനിക്ക് ഇഷ്ടപ്പെട്ടു...❤🎉😂😂😂
@fathimajaseela4391
@fathimajaseela4391 Жыл бұрын
"ആറു നാട്ടിൽ നൂറു ഭാഷ" അതാണ് മലയാളം
@fahadcreation7898
@fahadcreation7898 Жыл бұрын
Ellam ariyam alle😊
@salfiyasalfiya1778
@salfiyasalfiya1778 Жыл бұрын
എനിക്ക് കേൾക്കാൻ ഒത്തിരി ഇഷ്ട്ടാണ് കാസർകോഡ് കാരുടെ ഭാഷ 😊 ജാബിർ &ഷൈമ യുടെ ആണ്‌ കാസർകോട്ടുകാരുടെ ഭാഷയിൽ ആദ്യം കേൾക്കാനിടയായത്. അ തിൽപ്പിന്നെ ആണ് ഈ ഇഷ്ടം 😄
@a___isha4550
@a___isha4550 Жыл бұрын
🥰🥰❤️❤️
@Shabanasherin321
@Shabanasherin321 Жыл бұрын
Ha.... Athe
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
😂😂ennaa ingotu vaa nammak polikkam
@thasleenathasli5036
@thasleenathasli5036 Жыл бұрын
Njanum
@yaseenm2931
@yaseenm2931 Жыл бұрын
ഉർമാൻpaym
@fathimathsulthana7825
@fathimathsulthana7825 Жыл бұрын
Kasargod ഭാഷ അറിയുന്നവർ ചിരിച്ചു ചിരിച്ചു ചത്തു കഴിഞ്ഞിട്ടുണ്ടാവും 😂😂🤣
@fahadcreation7898
@fahadcreation7898 Жыл бұрын
Enik ariyula😢
@jallupoyya397
@jallupoyya397 Жыл бұрын
Alley😂😂
@fahadcreation7898
@fahadcreation7898 Жыл бұрын
@@jallupoyya397 😔😩
@mubasheerak1136
@mubasheerak1136 Жыл бұрын
Njn kasrott kariyaa😂😂
@fahadcreation7898
@fahadcreation7898 Жыл бұрын
@@mubasheerak1136 anoo
@BeenasHive
@BeenasHive Жыл бұрын
എല്ലാ ഭാഷയ്ക്കും അതിന്റെ തായ ഭംഗിയും വ്യത്യാസവും ഉണ്ടാവും ...
@bhavani5325
@bhavani5325 Жыл бұрын
കാസർഗോഡ് ഭാഷ പലരീതിയിലും ഉണ്ട് ഉൾപ്രദേശങ്ങളിലും ടൗണുകളിലും പല പല ഭാഷകളാണ് ആങ്കറിന് ഒന്നുമറിയില്ല പക്ഷേ പുച്ഛിക്കാൻ നിൽക്കരുത്
@FDN__VLOG
@FDN__VLOG Жыл бұрын
💯
@ArifArif-qo2rw
@ArifArif-qo2rw Жыл бұрын
Yes
@chikuchiku1194
@chikuchiku1194 Жыл бұрын
💯💯
@rashidm.m8313
@rashidm.m8313 Жыл бұрын
Yes
@Jaskijas
@Jaskijas 11 ай бұрын
Anchor Malayalam parayunnu ..ningal malayalathey parayipikan parayunnu
@icchus4926
@icchus4926 Жыл бұрын
ഞാനും ഒരു കാസർഗോഡ് കാരനാണ് കുറച്ചു ഓവർ ആണെന്നൊരു തോന്നൽ
@saneeshkunju3961
@saneeshkunju3961 Жыл бұрын
over onalzla chinnu nerit mindbolum engane anne ❤️
@raseenamoidu8471
@raseenamoidu8471 Жыл бұрын
ഇത് normal ഇങ്ങനെ ആണ് ചിലയിടത്ത്
@arunvarghese6469
@arunvarghese6469 Жыл бұрын
രണ്ടും കൊള്ളാം ❤️❤️ ഇവിടെ ആരും ഇല്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ ❤️❤️❤️❤️❤️
@shehnazjemeesh-bk3fy
@shehnazjemeesh-bk3fy Жыл бұрын
E anchor um e girl um cuteness n ulla മത്സരം ആണല്ലോ
@ishaa_rahi
@ishaa_rahi Жыл бұрын
ഞാൻ കാസറഗോഡ് ... വിദ്യാനഗർ ഉള്ളത്.... ഈ സ്ലാങ് തന്നെ ആണ് but ഈ കുട്ടി കുറച്ചു ഓവർ ആക്കി പറയ്യുവാണ് 🙊
@muhammedfaisalka1019
@muhammedfaisalka1019 Жыл бұрын
Okkunn ithello aari bhai inganthe kore ennam
@Shabanasherin321
@Shabanasherin321 Жыл бұрын
ആ കുട്ടി മലയാളി അല്ലെന്നു പറഞ്ഞില്ലേ.... Appo ഇങ്ങനെ ഇരിക്കും
@sarah_saji
@sarah_saji Жыл бұрын
Alla... Njnum vidyanagar aanu onnamath ivar kadappuram aannn aa slang change indavum
@joyous764
@joyous764 Жыл бұрын
ഓവറില്ല. ഇങ്ങനെ തന്നെ പറയല്
@AnaghaK-yl6sm
@AnaghaK-yl6sm Жыл бұрын
Njn bovikan
@Ameera353
@Ameera353 Жыл бұрын
Kasargod Border maathramee ee slang ulluu njan kasargod aan ingane all njagalde slang😊
@abhips1895
@abhips1895 Жыл бұрын
correct , ith over aayapole indu
@Ameera353
@Ameera353 Жыл бұрын
@@abhips1895 😀
@Hasimazak188
@Hasimazak188 Жыл бұрын
Njan border alla,I speak like this,
@Ameera353
@Ameera353 Жыл бұрын
@@Hasimazak188 Nileshwer aan Njan 😀than evideya
@Hasimazak188
@Hasimazak188 Жыл бұрын
@@Ameera353 njan kasargod town aane
@Brainbaby999
@Brainbaby999 Жыл бұрын
ഇവളെ ഒക്കെ വേണം ബിഗ് ബോസ്സ് ഇല്‍ കൊണ്ട് വരാൻ ❤
@thasni1331
@thasni1331 Жыл бұрын
അവടെ ഉടുക്കാൻ മടിയുള്ളോം ലെസ്ബിയൻ അല്ലേൽ ഗേ ഇതൊക്കെ ആണ് വേണ്ടത്
@bipinbalan108
@bipinbalan108 Жыл бұрын
കാസർഗോഡ് 7 ഭാഷ ഉണ്ട് ആങ്കർ ചേച്ചി ഒരു ഗസ്റ്റ്നെ വിളിക്കുമ്പോ അറ്റ്ലിസ്റ്റ് ഗൂഗിൾ എങ്കിലും ചെയിതു നോക്കണം
@sreeshanarayathkoottery9747
@sreeshanarayathkoottery9747 Жыл бұрын
കണ്ണൂർ ഭാഷയും കാസർകോട് ഭാഷയും ചെറിയ വ്യത്യാസമേയുള്ളൂ
@hlxhcycuv858
@hlxhcycuv858 Жыл бұрын
Sathyam 😂
@muhammedfaisalka1019
@muhammedfaisalka1019 Жыл бұрын
Allappa kore difference ind aage ille oru common word aade eade ba instead of va matrame common aayitt ullu..
@MuhammadSafvan-cn6uh
@MuhammadSafvan-cn6uh Жыл бұрын
Kore vithyasam ind nan kasaragod aanh ante uppante pere kannur nalla vithyasam ind
@SRJK-up8dp
@SRJK-up8dp Жыл бұрын
@@MuhammadSafvan-cn6uh കാഞ്ഞങ്ങാട് ഭാഗവും കണ്ണൂർ ഭാഗവും വലിയ വ്യത്യാസം ഇല്ല പക്ഷെ കാസറഗോഡ് വടക്ക് കണ്ണുരുമായി നല്ല വ്യത്യാസം വരുന്നുണ്ട്
@Resh-jdvn
@Resh-jdvn 20 күн бұрын
Alleyallaaa. Ath ningal kasrod ullilott illa bhasha onnum kekkathondann😁
@thanuaynu8026
@thanuaynu8026 Жыл бұрын
ഇവർ പറഞ്ഞതൊക്കെ കണ്ണൂർക്കാർക്ക് മനസ്സിലാകും 💪
@smileyartistic2222
@smileyartistic2222 Жыл бұрын
Crt👍🏻
@hasna285
@hasna285 Жыл бұрын
Athe kannurile slang kure ith polokkethanneyalle
@Raihanathraihu123
@Raihanathraihu123 Жыл бұрын
Malappuramkaar ivde varuuuuu😌💕
@ayisharuku1423
@ayisharuku1423 Жыл бұрын
😌
@fahadcreation7898
@fahadcreation7898 Жыл бұрын
Vannu😊
@najmudheen4290
@najmudheen4290 Жыл бұрын
എനിക്ക് ഈ കാസർകോഡ് ഭാഷ കേൾക്കാൻ ഭയങ്കര ഇഷ്ടാ , ഇവര സംസാരം കേട്ടിട്ട് ചാനൽ മാറ്റാൻ കഴിഞ്ഞില്ല
@Gopika._kazrode_106
@Gopika._kazrode_106 8 ай бұрын
Ningala place eada...? Kasargodekk banninaa
@vushnuvishnu8605
@vushnuvishnu8605 Жыл бұрын
കാസറോഡ് ഇങ്ങനെ മിണ്ടുന്ന കൊറെ ആള് ഇണ്ട് ഞാൻ ഇങ്ങന്നെ മിണ്ടന്നെ👍😊
@rizarahmanrizalrahman914
@rizarahmanrizalrahman914 Жыл бұрын
Njanum
@0007RMV
@0007RMV Жыл бұрын
ഞാനും ksd ആണ്,പെൺകുട്ടി ഓവർ ആക്കിപറയുന്നതാണ്.
@ambiambi1850
@ambiambi1850 Жыл бұрын
Athukondanu aval avidirikkunnad
@ZeirahMariyahjude
@ZeirahMariyahjude Жыл бұрын
😂over aaknne onnualla..kazrodilanne kore place ind ekadesham 7 bhasha chellnne oreoru Jilla aann so kanjangad border kainja langot inganthe basha ann chellnne 😅Karnatakelokkeyum oppalaangotekkello ekadesham ingne anne mundalellooo 😂so ath over nn Parayande karyulla😂😂
@Niya339
@Niya339 Жыл бұрын
​@@ZeirahMariyahjude ന്റെ പൊന്നോ 😮ഇതെന്ത് ഭാഷ
@ZeirahMariyahjude
@ZeirahMariyahjude Жыл бұрын
@@Niya339 kazrod basha😍💖
@salmanaslam3500
@salmanaslam3500 Жыл бұрын
Sheriya.njanum ksd aan.over aakkunnund.😮
@sarithak6760
@sarithak6760 Жыл бұрын
ഞാൻ കാസർകോട് ആണ് ജനിച്ചതും വളർന്നതും എല്ലാം കാസർകോട് ആണ് പക്ഷേ നമ്മൾ ഇങ്ങനെ അല്ല സംസാരിക്കുന്നത് ഇത് ഭയങ്കര ഓവർ ആണ്.
@vijivinod6211
@vijivinod6211 Жыл бұрын
Over onum ala
@sarithak6760
@sarithak6760 Жыл бұрын
@@vijivinod6211 അല്ലെങ്കിൽ കണക്ക് ആയി പോയി 😏
@prameelapr5862
@prameelapr5862 Жыл бұрын
100% sathyamanu ..over act
@vijivinod6211
@vijivinod6211 Жыл бұрын
@@sarithak6760 anel poyi kanak kuttiko, 😏
@ZeirahMariyahjude
@ZeirahMariyahjude Жыл бұрын
Ksd ee basha ann chellali ningo vere sthalathavum I mean ksd kanne kore sthalam ille aada
@geethusekhar8243
@geethusekhar8243 Жыл бұрын
നമ്മക്കും കാസറഗോഡ് frnds ഉണ്ട് 😍 അവർ വേറെ ഒരു സ്ലാങ് ആണ്
@rajithrajan6769
@rajithrajan6769 Жыл бұрын
Athe,, kasargod slang kure variants und,, ivar northern side anenn thonninn,, njn udma anu,, ente slang ithil ninn difference und
@geethusekhar8243
@geethusekhar8243 Жыл бұрын
@@rajithrajan6769 ഞങ്ങൾ മൈലാട്ടി ൽ ഉള്ള KSEB sub സ്റ്റേഷനിൽ 3 yrs ഉണ്ടാരുന്നു.. Father അവിടെ ലൈൻമാൻ ആയി വർക്ക്‌ ചെയ്തിട്ടുണ്ട് 👍🏼
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
@@rajithrajan6769 njan badiyaduka aanu ivideyum ingane alla avar kanada aayirikum Veettil samsarikune atha angane Malayalam kanada mix
@rafeenarafeena2696
@rafeenarafeena2696 Жыл бұрын
Njn udmayila
@manjushathomas7186
@manjushathomas7186 Жыл бұрын
Kasaragod language always poli aanu ..😍😍watching from manglore💐💞
@soumyashravya9740
@soumyashravya9740 Жыл бұрын
Same im from manglore ❤️
@YoutubeBot-zl6hj
@YoutubeBot-zl6hj Жыл бұрын
Ayin vellom manasilavande😢
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
@@moominaa ith kasaragod thanne aanu🤣🤣🤣njan kasaragod aanu. Avar full Malayalam samsarikuna aalk alla pakuthi kanada Malayalam aanu atha Angane Ivide okke Malayalam, kanada, thulu, marati, okke samsarikum
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
@@moominaa kasaragod uduma kanjangad okke ithala cherkala badiyaduka vere slang sathyam paranja njangale naattil Malayalam thanne 3 slang und😂ith kanada mix aanu athre uluu cherkala kazinjal kanada illa njan nellikatta aanu ente ivide okke kanada padichavar ingane samsarikum hindhukal vere samsaram Muslim vere kanada padichavar vere angane angane..... Etc..... 🤣
@thrassiatj6879
@thrassiatj6879 Жыл бұрын
Kasargod anenkilum ivr pryunnth manasilavatha njn😂
@rifa3546
@rifa3546 Жыл бұрын
😂
@sufainascreative8372
@sufainascreative8372 Жыл бұрын
Me too🤣
@nbktrolls8749
@nbktrolls8749 Жыл бұрын
Ival korch over paa
@prajithap7852
@prajithap7852 Жыл бұрын
😆😆😆😆😆😆
@Chikku07
@Chikku07 Жыл бұрын
Ayn ni kasrod yada mone? Correct stalo?
@sreeharic1505
@sreeharic1505 Жыл бұрын
ഇത് ഏത് ഭാഷ 🥺🥺......... കാസറഗോഡ്കാർ എല്ലാവരും ഇങ്ങനെ ഒന്നും അല്ല സംസാരിക്കുന്നത്. ഇതൊക്കെ mangalore side ആയിരിക്കും.
@pallathukalam
@pallathukalam Жыл бұрын
ഇത്രയും എൻജോയ് ചെയ്ത ഒരു ഇന്റർവ്യൂ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഇവർ ആരാണെന്നൊന്നും അറിയില്ല പക്ഷേ മൂന്നാളും പൊളിച്ചു 😍
@dhedividecamon9215
@dhedividecamon9215 Жыл бұрын
നമ്മള് വയനാട്ടുകാരനാണ്... ഇങ്ങൾക്ക് നമ്മുടെ ഒരു ഇന്റർവ്യൂ ചെയ്യാൻ താല്പര്യമുണ്ടോ... ഒരു കഴിവും പ്രസക്തിയും ഇല്ലാത്ത ഞാനും നിങ്ങളും അത് പൊളിക്കും... നോക്കിയാലോ
@blessitarsmc8363
@blessitarsmc8363 Жыл бұрын
😂😂
@kamar-jahan923
@kamar-jahan923 Жыл бұрын
😂😂👍🏻
@anushika7063
@anushika7063 Жыл бұрын
Enneyum kude kuttuvo. Enikkum vallya kazhivonnum illa
@dhedividecamon9215
@dhedividecamon9215 Жыл бұрын
@@anushika7063 പിന്നെന്താ തീർച്ചയായും...
@junaina3578
@junaina3578 Жыл бұрын
😂😂😂😂
@kallaaa7664
@kallaaa7664 Жыл бұрын
നമ്മളും കൊച്ച പറയും 💪knnr
@abdulaziz8352
@abdulaziz8352 Жыл бұрын
അവദാരകയുടെ കോസ്റ്ററൂംസ് സൂപ്പർ
@krishnanaknda7923
@krishnanaknda7923 Жыл бұрын
കാസർഗോഡ്, കർണാടക അതിർത്തി യോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് ഇങ്ങനെ ഉള്ള ഭാഷ
@cscthalangara2634
@cscthalangara2634 Жыл бұрын
പെണ്ണ് ഓവറാ... ആൺ കരകറ്റ് കാസർഗോഡ് 😆👍
@unknown-ni4xd
@unknown-ni4xd Жыл бұрын
💯
@വെള്ളരിപ്രാവ്-സ6മ
@വെള്ളരിപ്രാവ്-സ6മ Жыл бұрын
ഓള് കന്നഡക്കാരിയെല്ലേ. അതോണ്ടാവും ന്നാലും കൊർച്ച്‌ ഓവറാന്ന്
@HARITA471
@HARITA471 Жыл бұрын
Athu avrde istam ayinu thanikil entha problem? Thaniku estamallankil thanne kandenda kuttam apryaniyitu verunna kure enamm🙄
@musthafaek2031
@musthafaek2031 11 ай бұрын
Enikkum thooni.. njn calicut aaan.. ente frnd Kasaragod und.. ool igane onnum alla samsarikkaa
@kandhushaanksgd2594
@kandhushaanksgd2594 Жыл бұрын
ഞാനും kasragod കാരന്‍ ആണ്‌ .കേരള കര്‍ണാടക boarder അതിർത്തി yil ആണ്‌ എന്റെ സ്ഥലം .നമ്മൾ സംസാരിക്കുന്ന അതേ language ആണ്‌ ഈ പെണ് സംസാരിക്കുന്നത് ..❤
@krishnanpaika7146
@krishnanpaika7146 Жыл бұрын
കാസറഗോഡ് സപ്തഭാഷ സംഗമ ഭൂമി.. ആണ്... അപ്പോൾ ഈ ഭാഷകൾ മിക്സ്‌ ആയിട്ടുള്ള ഒരു സംസാരം ആണ്... അവിടെ.. പക്ഷെ.. എല്ലാവരും ഇങ്ങനെയല്ല സംസാരിക്കുന്നത്...
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
Aa athe njangal ingane alla samsatikunath jaabir shaima okke samsarikuna shaili aanu njangaludeth ivide kanada padicha aalkar angane samsarikum malayalam maathram padichavar aaneel kasaragod slang samsarikum. Kasaragod thanne Malayalam 3 slang und😂ath koodathe kanada, thulu, marati, und
@SRJK-up8dp
@SRJK-up8dp Жыл бұрын
@@MirchuzWorld2324 നീലേശ്വരം കാസറഗോഡ് സ്ലാങ് അല്ലെ..?
@psctopcodes4360
@psctopcodes4360 Жыл бұрын
എന്തായാലും കൊള്ളാം ചിരിച്ചു ഒരു വഴിയായി 🤣🤣
@domi_nazz_1468
@domi_nazz_1468 Жыл бұрын
Kasaragod ജില്ലയിൽ ഓരോ സ്ഥലത്തും ഓരോ രീതിയിൽ ആണ് ഭാഷ... ഇവർ കർണാടക ബോർഡർ ആയത്കൊണ്ട് കുറച്ച് കൂടുതൽ വെത്യാസം ഉണ്ട്... പക്ഷെ കാസറഗോഡ് കാർക്ക് ഏത് ജില്ലയിലെ ഭാഷയും മനസ്സിലാവും...
@nadirnadeer8947
@nadirnadeer8947 Жыл бұрын
Parajath.sathayam
@sasisasikumar9368
@sasisasikumar9368 Жыл бұрын
ശ്രദ്ധിച്ചു കേൾക്ക് എങ്കിൽ ആ കുട്ടി പറയുന്നത് എല്ലാം മനസ്സിൽ ആവും
@safeenasaf166
@safeenasaf166 Жыл бұрын
Athin poojak mansilaavand alla mansilaavatha pole abinaykanellee
@rahul222-r2m
@rahul222-r2m Жыл бұрын
Kannurile pillare interview cheyy❤
@swethakrishnanswethakrishn2065
@swethakrishnanswethakrishn2065 Жыл бұрын
Nammade kasargodukar🥰🥰🥰🥰🥰🥰🥰
@praveenpadmanabhanvlogs
@praveenpadmanabhanvlogs Жыл бұрын
നമ്മുടെ കാസർഗോഡ് language 😄👍
@mvishnunamboothiri7388
@mvishnunamboothiri7388 Жыл бұрын
Bus ന്നു കീയ്യാ ന്നാ പറയുക ഇറങ്ങുന്നേനു -കല്യാണത്തിന് മംഗലം കഴിക്കൽ -ബോളന്മാര് അത് അവരുടെ special വാക്ക് ആണ് Gevn ❤️❤️❤️
@smileyartistic2222
@smileyartistic2222 Жыл бұрын
നമ്മൾ കണ്ണൂർകാരും അങ്ങനെ തന്നെയാ പറയുക 😄 ബോളന്മാർ എന്ന് പറയാറില്ല 😂
@divyasharath8363
@divyasharath8363 Жыл бұрын
ഞാനും കാസറഗോഡ് തന്നെയാണ് പക്ഷെ ഞങ്ങളുടെ ഭാഷ വ്യത്യാസമുണ്ട്
@shilpaunni
@shilpaunni Жыл бұрын
ഇത് കുറച്ചു ഓവർ ആണ് ഞാൻ ഒരു കാസറഗോഡ്കാരി ആണ് ഞങ്ങൾ നല്ല രീതിയിൽ മലയാളം പറയും ഈ വീഡീയോ കണ്ടാൽ അറിയാം 100%ഓവർ ആക്ടിങ് കാസറഗോഡ്കർക് ഈ വീഡീയോ കാണാൻ തന്നെ നാണക്കേട് ആക്കുന്നു
@ZeirahMariyahjude
@ZeirahMariyahjude Жыл бұрын
Over allaa 😊ksd ullilot ithe basha ann chellnne
@asramuhammed2624
@asramuhammed2624 Жыл бұрын
Karnataka border aduth aayath konda ingane
@Ayisha_Rizva
@Ayisha_Rizva Жыл бұрын
തൃശൂർ ഭാഷയും നമ്മൾ പറയും ...കാസർഗോഡ് ഭാഷയും നമ്മൾ പറയും...കോഴിക്കോട് ഭാഷയും പറയും കോഴിക്കോടാണ് നമ്മൾ..
@rajithrajan6769
@rajithrajan6769 Жыл бұрын
Kasargod bhasha paranjal comedy avum,,keralathil mattullavark parayan pattunnathil tough slang kasrod slang thanneya😂
@akarunprasobh
@akarunprasobh Жыл бұрын
🔥🔥🔥
@shamon-b3p
@shamon-b3p Жыл бұрын
ചേച്ചിയെ pomagranate എന്ന് പറഞ്ഞാലും anaar എന്ന് പറഞ്ഞാലും ഒന്ന് ആണ് 😂😂
@feminafemina2465
@feminafemina2465 Жыл бұрын
Sathiyam
@chithraanil9297
@chithraanil9297 Жыл бұрын
Anaar ennullathe Hindi word alle.Hindi ki endha evade karyam, English or malayalam.But Evaru parayunnathokke enikku manasilavende njan Palakkad aaa😂😂
@galaxylittlevlog6251
@galaxylittlevlog6251 Жыл бұрын
ഇവൾ കുറച്ച് ഓവർ ആക്കുകയാണ്. കാസർകോട് ഭാഷ ഇങ്ങനെയല്ല. ഞാനും ഒരു കാസർകോട് കാരിയാണ്
@sarithak6760
@sarithak6760 Жыл бұрын
ഞാനും കാസർകോട് ആണ് ഇത് ഭയങ്കര ഓവർ ആണ്.
@rejureju8671
@rejureju8671 Жыл бұрын
karnataka boarder il e basha anu
@ZeirahMariyahjude
@ZeirahMariyahjude Жыл бұрын
Ksd lellarum ingne alla chellanne ksd ullilotello ee basha annn verte oronn oarayalla😅
@thachumaavlog
@thachumaavlog Жыл бұрын
Styam over enn vechal full over 😂
@jyothi7339
@jyothi7339 Жыл бұрын
👍❤️
@rifanamashood5378
@rifanamashood5378 Жыл бұрын
Kannur bhashayumayi kure samyam und….pinneyum thrissur bhashayaan manassilavathath…❤
@vishnuajay7183
@vishnuajay7183 Жыл бұрын
Ayanne ... Evar parayunna pala words nmk thiriyum
@mufeedhamol6113
@mufeedhamol6113 Жыл бұрын
ഈ ഷോ പൊളിച്ചു 😄😄ചിരിച്ചു ചിരിച് ഒരു വഴി ആയി 😄😄
@rahimkvayath
@rahimkvayath Жыл бұрын
തിരിച്ച് പോവാൻ വഴി ഓർമ്മയുണ്ടല്ലോ😂😂😂
@mufeedhamol6113
@mufeedhamol6113 Жыл бұрын
@@rahimkvayath fun comedy 😄
@kphouse3091
@kphouse3091 Жыл бұрын
​ it
@rageshvadakkekkara3650
@rageshvadakkekkara3650 Жыл бұрын
Kasargod slang..❤️❤️❤️❤️
@RemyaPrasanthan
@RemyaPrasanthan 4 ай бұрын
കാഞ്ഞങ്ങാട് ഇങ്ങനെ തന്നെ പറയാറ്
@minnuminhad1234
@minnuminhad1234 Жыл бұрын
Kannur aya le njn allam manassilyi😌❤️
@muhsinafaisal3699
@muhsinafaisal3699 Жыл бұрын
Kasargod language super👌 polichu🎉
@luttapii928
@luttapii928 Жыл бұрын
കാസറഗോഡ് പൊളി അല്ലെ 🥰
@Askaralikasergod
@Askaralikasergod Жыл бұрын
ഒറിജിനൽ അച്ചടി ഭാഷ സംസാരിക്കുന്നവർ ഏത് ജില്ലയിലും ഇല്ല എല്ലാ ജില്ലക്കും അതിന്റെതായ വ്യത്യാസമുണ്ട് കാസർകോട് കർണാടകത്തിന്റെ അടുത്ത ഭാഗമായതുകൊണ്ട് അതിന്റെ വ്യത്യാസം ഉണ്ടാകും തിരുവനന്തപുരത്തിന്റെ ഒരു ഭാഗം തമിഴിന്റെ ചൊഴയും ഉണ്ടാവും
@FoodOnMind1
@FoodOnMind1 Жыл бұрын
True😊
@mumu882
@mumu882 Жыл бұрын
Aaru paranju kottayam achadi bhaashayaann
@amjathtj9507
@amjathtj9507 Жыл бұрын
Kottayam ind bro
@khadheejamihla
@khadheejamihla Жыл бұрын
Alla.. Kasargod kaarkk nalla malayalathil samsarikkam ariyaam.. Bordr baaghath ullavarkk oru pakshe budhimuttundaayekkaam.. Bt cheruvathur neleshwaram baagathuklavarkk nalla achadi bhaashayil samsarikkam patum.. Yaathoruvudha vyathyasavum koodaathe
@anoopachu3882
@anoopachu3882 Жыл бұрын
@@mumu882 ennathina, enna ond ,ingne oru style varunna bhaashayaann kottayam bhaasha ath egane achadi bhaasha aakum 🤷🏻‍♂️
@abvknam1416
@abvknam1416 Жыл бұрын
വിഷമിച്ചിരിമ്പോൾ ഇത് കണ്ടാൽ മതി എല്ലാ ടെൻഷൻ മാറു൦.... ചിരിച്ചു ചിരിച്ചു ചാകു൦ 😂😂😂😂🤣🤣🤣🤣🤣
@nallakoya9491
@nallakoya9491 11 ай бұрын
Wow. Very much fascinated. I'm hearing you all very attentively. I am enjoying the dialogues. Please don't stop it, continue. I'm a Lakshadweepite. I'm comparing relationship of Kasaragod dialect and Mangalore dialect with Lakshadweep dialects.
@beenarajesh8927
@beenarajesh8927 Жыл бұрын
വടകരക്കാർക്ക് vgam മനസിലാവും😂 Mazha patta enn parayarund
@mickey3000
@mickey3000 Жыл бұрын
Kasargod dist full ee slang alla! Ith kasargod oru side mathrm aanu! Njnum kasargod aan! Nammlkoke vere distil ullavarod nallapole nalla malayalam samsarikan ariyam! Ivar aara vloggers ano?
@ayishathnehimakk5090
@ayishathnehimakk5090 Жыл бұрын
Kasaragod fans like adi 👇
@rubeenaashraf
@rubeenaashraf Жыл бұрын
ഇവർ ആരായാലും നല്ലോണം കണ്ടോണ്ടിരുന്നു പോയി 😊😊😊നല്ല കോമഡി 😆😆
@shafito1535
@shafito1535 Жыл бұрын
പൂജ. ചിരി സൂപ്പർ
@SafnaSafu-nt4sw
@SafnaSafu-nt4sw Жыл бұрын
ആദ്യായിട്ട ഇന്റർവ്യൂ കണ്ട് ഇങ്ങനെ chirikne😂😂
@ichoos1608
@ichoos1608 Жыл бұрын
Anchor കുറച്ചു കൂടെ മര്യാദ ആവാം. വിളിച്ചു വരുത്തി അപമാനിക്കുന്ന പോലെ.
@paaru_flapz_UK14
@paaru_flapz_UK14 Жыл бұрын
ആന്ന് ചെല്ലിക്കൊടക്ക് അങ്ങനെ 😄ഞമ്മളെ കാസ്രോട് slang ♥️😉
@affu335
@affu335 Жыл бұрын
Kerala Karnataka Border ❤🔥
@AdnaTk-cv5fw
@AdnaTk-cv5fw Жыл бұрын
Naan kannur aan Ankk ee baasha bayangara ishttan kannurinod kurach mach und ankk allam manassilavunnund
@Thrishasworld580
@Thrishasworld580 Жыл бұрын
ഈ yettante veed yenikkariyam achaneyum ammayeyum ariyam💕💕😜😜
@IBSHR
@IBSHR Жыл бұрын
Ivare correct sthalam ede kasargod
@hariprasad9078
@hariprasad9078 Жыл бұрын
തിരോന്തോരം ആണ് പപ്പനാഭന്റെ മണ്ണാണ്...
@echusvlog6671
@echusvlog6671 Жыл бұрын
എനിക്കി കാസറഗോഡ് ഫ്രണ്ട്സ് ഉണ്ട്‌ എപ്പോഴും ബോളത്തിന് വിളിക്കും
@Binabsask47
@Binabsask47 Жыл бұрын
Aarine athu
@echusvlog6671
@echusvlog6671 Жыл бұрын
@@Binabsask47 kure perund eppozhum vilikunnathu irfad
@echusvlog6671
@echusvlog6671 Жыл бұрын
@@Binabsask47 frnd
@Binabsask47
@Binabsask47 Жыл бұрын
@@echusvlog6671 apo ninte nadu ede
@Binabsask47
@Binabsask47 Жыл бұрын
@@echusvlog6671 njanum ksd aanu
@ashi1928
@ashi1928 Жыл бұрын
ഞമ്മൾ മൽപൊർത്ത് 🥰മലപ്പുറം ഉയിർ daa💪💪💪💃💃💃
@mktroll4935
@mktroll4935 Жыл бұрын
കണ്ണൂക്കാരൻ ❤ 🎈🎈⚡⚡
@ayaan7261
@ayaan7261 Жыл бұрын
Kasaragode slang poli alle😍😍😍kettirikkan nalla rasan☺️
@YoutubeBot-zl6hj
@YoutubeBot-zl6hj Жыл бұрын
Pakshe onnum manaslavula atha preshnam☹️
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
Kurachu shredhicha mansilavum 😂ningalk njangale bhasha areela pakshe njangak ellavarodum samsarikan ariyam
@ayaan7261
@ayaan7261 Жыл бұрын
@@MirchuzWorld2324 ys☺️padikkan eluppan ksrd slang.
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
@@ayaan7261 ys nimgo ede. Njan kasaragod
@ayaan7261
@ayaan7261 Жыл бұрын
@@MirchuzWorld2324 kasaragode ede?? Njan palakkad aan hus naad aan kasaragode cherkkala
@athiravishnu524
@athiravishnu524 Жыл бұрын
നമ്മള് തൃശൂരാട്ടാ..... ❤️🔥🔥
@Niaamary6624
@Niaamary6624 Жыл бұрын
Thrissur 😍
@muhammedfaisalka1019
@muhammedfaisalka1019 Жыл бұрын
Ayin ippo endh aakanam padakam pottikana
@athiravishnu524
@athiravishnu524 Жыл бұрын
@@muhammedfaisalka1019 വിഷു ഒക്കെ അല്ലെ രണ്ടു മൂന്നു പടക്കം potticho😉
@muhammedfaisalka1019
@muhammedfaisalka1019 Жыл бұрын
@@athiravishnu524 Oh! inn vishu aayirinno...
@athiravishnu524
@athiravishnu524 Жыл бұрын
@@muhammedfaisalka1019 nalle😃
@sufainasworld5743
@sufainasworld5743 Жыл бұрын
Nammude naad ♥️♥️kasargod ♥️♥️♥️
@saifamily9748
@saifamily9748 Жыл бұрын
മഞ്ചേശ്വരം - കാസറഗോഡ് ഏരിയ ഭാഷ ആണ് ഇത്. ഞാനും കാസറഗോഡ് ആണ് ഞങളുടെ ഏരിയയിൽ ഇതുപോലെ അല്ല. എന്നാലും കേൾക്കുമ്പോൾ മനസിലാകും
@nussusiddi914
@nussusiddi914 Жыл бұрын
Adhe
@bichu_658
@bichu_658 Жыл бұрын
Njanum egane Allah samsarikaru 😅ande ammayude veetile egane സംസാരിക്കും kanhgkad ഭാഗം ഞാൻ ചീമേനി ഭാഗം 😁
@zuhrafathima2037
@zuhrafathima2037 Жыл бұрын
Njan Manjeshwer aan but njangal ingane samsaarikkoola
@nivyamangalath-pd8su
@nivyamangalath-pd8su Жыл бұрын
ഞാൻ ഇവരുടെ യൂട്യൂബ് ചാനൽ വിഡിയോ കാണാറുണ്ട് എനിക്ക് ഒന്നും മനസിലാവാറില്ല 😄😄
@shriramab.k122
@shriramab.k122 Жыл бұрын
Very good performance by all three.Kasaragod is known as Saptha Bhasha Sangama Sthalam.I am from Kgd.Kannada,Thulu, Konkani,Marathi , Malayalam ,Beary,Karadi Havyaka apart from Hindi and English.Total Ten languages.All have done good homework.
@thahirabasheer3986
@thahirabasheer3986 Жыл бұрын
12:01 തല്ലാക്ക്😂❤️💯
@ruksameen-zk7tf
@ruksameen-zk7tf Жыл бұрын
Ee anchorinu aarudenkilum look pole thonunnundo? Enik kaanumbo oraalepoĺe thonunnund❤
@imshada
@imshada Жыл бұрын
Areee poleyaaa
@familymidia
@familymidia 8 ай бұрын
എന്താണ് pooja. കാസറഗോഡ് സപ്ത ഭാഷ സംഗമ ഭൂമിയാണ്. GK വീക്ക്‌ ആണല്ലേ 😂😂😂😂
@rifayshihan1151
@rifayshihan1151 Жыл бұрын
Anchorin kasaragod bashayod endaan itra pucham......
@aminamuneer541
@aminamuneer541 Жыл бұрын
sathyam
@gokulrider950
@gokulrider950 Жыл бұрын
🤔🤔🤔🤔ഇതെന്താണെന്നു അറിയാതെ നേരം പോവാൻ കാണുന്ന ഞാൻ 😄🙄🙄🙄😂😂😂😂😂
@nazeemthajudeen
@nazeemthajudeen Жыл бұрын
ആദ്യായിട്ടാ ഇവരെ കാണണേ.. എന്നാലെന്താ ഒരുപാട് ചിരിച്ചു 😂😂
@minijayaprakashjayaprakash5315
@minijayaprakashjayaprakash5315 Жыл бұрын
Chinnunn veree lover ondayirunn ellooo
@SunilAntony-u5m
@SunilAntony-u5m Жыл бұрын
നല്ല അവതരണം ചിരി സംസാരം എല്ലാം ഇഷ്ട്ടമായി 😂😂😂😂
@sudheesh.s6105
@sudheesh.s6105 Жыл бұрын
കാസറഗോഡ്കാർ ഇത് കാണുമ്പോൾ നാണം കേട്ട് പോയിട്ടുണ്ടാവും 😢
@anilfeb19
@anilfeb19 Жыл бұрын
Why does someone have to be ashamed of speaking their native tongue? People of northern Kasargod can speak at least 4 to 5 languages fluently, how many languages can you speak? Malayalam spoken there has almost 80% of words from Tulu, Kannada, Kongani, Urdu, Arabi, Hindi, Marathi etc. So it's natural that they speak malayalam differently. Only people who can't have the brain to learn different languages make fun of different slangs.
@A2Ztalkies792
@A2Ztalkies792 11 ай бұрын
ಕರ್ನಾಟಕ ಬಾರ್ಡರ್ ನಿಂದ ಹಿಡಿದು ಕೇರಳದ ಕೊನೆವರೆಗೂ ಬೇರೆ ಬೇರೆ ವ್ಯತ್ಯಾಸ ಇರುವ ಮಲಯಾಳ ಮಾತನಾಡುವ ಜನ ಇದ್ದಾರೆ . ಪ್ರತಿಯೊಬ್ಬ ಮಾತನಾಡುವ ಮಲಯಾಳಂ ಕೆಳುವಾವ ಬೇರೆ ಬೇರೆ ಪ್ರದೇಶದ ಜನರಿಗೆ ವ್ಯತ್ಯಾಸ ಉಂಟಾಗುತ್ತದೆ.ಅದರಲ್ಲಿ ಕಾಸರಗೊಡ್ ಗಾರರಿಗೆ ನಾಚಿಕೆ ಯಾಕೆ ಆಗಬೇಕು. ಗೊತ್ತಾಯ್ತಾ 😂😂😂😂😂😂😂😂😂
@shabinas9265
@shabinas9265 Жыл бұрын
Kannur slang aayi similarity und
@kausar571
@kausar571 Жыл бұрын
😂💥🌈nammude kannur slang Superrrrrrrrrr 💥👌
@AthulAthul-d3d
@AthulAthul-d3d 11 ай бұрын
Namma kazrodkare bhasha ath poli annelle.kekkanenk baa nammale kasrod😅😊
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
Kasaragod poli🤣🤣😍😍nammale naad poliyalle
@ahmedzeeshan3727
@ahmedzeeshan3727 Жыл бұрын
വെളുത്തിട്ട് പാറാൻ അല്ലാണ്ട് വേറെന്തറിയാം 😂😂
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
@@ahmedzeeshan3727 angane parayaruth😂😂njan karuthita
@കൂട്ടിലെകോഴിപാവംകോഴി
@കൂട്ടിലെകോഴിപാവംകോഴി Жыл бұрын
​@@ahmedzeeshan3727 Ningelyum😂 vellupikunnile
@salusalif8031
@salusalif8031 Жыл бұрын
ente veedum Kasaragod aan ente baasheyum ithupole thanneyaan ennaalum enikk Malayalam ariyaam
@farzanapajju7779
@farzanapajju7779 Жыл бұрын
Proud to be a kasrodian😎😎😎😎😎💪💪💪
@rinshaajmal6378
@rinshaajmal6378 Жыл бұрын
😂
@muneern6795
@muneern6795 Жыл бұрын
Yes
@smithajayan1935
@smithajayan1935 11 ай бұрын
Kasargod Dist full ee bhasa alla, ith border bhasha anu, oro sthalathum oro reethi anu,mundachakka,kocha, koora ithokke oro sthathum oro name anu vilikkunne,payyannur bhagathum ithokke thanne parayalu
@hibahs5978
@hibahs5978 Жыл бұрын
Adipoliii interview ❤
@SunilAntony-u5m
@SunilAntony-u5m Жыл бұрын
എത്ര നിഷ്കളങ്ക മനഃ സ് ചിരി
@azanazany7184
@azanazany7184 Жыл бұрын
kasrod basha poliyalle😁💥
Uppum Mulakum 3 | Flowers | EP # 173
27:33
Flowers Comedy
Рет қаралды 8 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Home Tour 😍 Our Dream Home
47:51
Chattambees
Рет қаралды 1 МЛН
Reacting to kerala funny slangs!!! Ashkar techy
8:44
Ashkar techy
Рет қаралды 815 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН