ഇ അടുത്ത കാലത്ത് ആണ് നിങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത്.. മറ്റു വ്ലോഗാർമാരുടെ പോലെ ഓവർ ആകാതെ ഉള്ള അവതരണം ആകർശിച്ചത്.. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. ആമീൻ
@AshinaAjmal1695 ай бұрын
Thanku ❤
@umarulfarooque.k85995 ай бұрын
Ajmalkka😍🥰
@Dailyvlog-g5s5 ай бұрын
അവൻ എന്നെങ്കിലും നാട്ടിൽ വരാറില്ലേ. എന്താ അവൻ നിങ്ങളെ കാണാതെ നിൽക്കുന്നത്
@nisamnisam39405 ай бұрын
ആഷിനയൂ ഡേ ബ്രതെർ എന്താ വീട്ടിൽ വരാതെ നിൽക്കുന്ന ത്
@JincyBinu-y6q4 ай бұрын
ഞാൻ ഇപ്പോഴാട്ടോ നിങ്ങളുടെ വ്ലോഗ് കാണാൻ തുടങ്ങിയത് വൈകി പോയി ❤️❤️❤️❤️
@thanhavlog5 ай бұрын
❤❤😊 കുറച്ച് വീഡിയോസ് oke കണ്ടിട്ടുണ്ട് എല്ലാം nalla rasa kaanan oru videok comment ittitundarunnu but reply ഇല്ലാരുന്നു☹️ ഞാൻ thodupuzha ആണ് 😊
@AshinaAjmal1695 ай бұрын
😍😍
@thanhavlog5 ай бұрын
@@AshinaAjmal169 😊😍
@DeviChandran-un8yv5 ай бұрын
❤❤❤❤❤❤❤❤❤❤
@AshinaAjmal1695 ай бұрын
❤
@FahmeedaKhalid-cq5pv5 ай бұрын
Ashina tata ന്റെ ബ്രദർ നെ പറ്റി ഒന്നും parragilla mrg kayyikkan ആയിട്ടില്ലേ
അഷ്‌ന അജ്മൽ 2 പേരും നല്ല മനസ്സിന്റെ ഉടമ വീഡിയോ കാണാത്തവർ ആകും ചോദിക്കുന്നത് കാസർകോട് നിക്കാത്തത് എന്താണെന്നു നിങ്ങളെ കുറിച്ച് അറിയുന്നവർക്ക് അങ്ങിനെ ഒരു ചോദ്യം ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ എല്ലാ നന്മകളും ഉണ്ടാവട്ടെ ഒത്തിരി ആഗ്രഹം ഉണ്ട് ഒന്ന് കാണാൻ ഇൻശാ അല്ലാഹ് അടുത്ത തവണ നാട്ടിൽ വരുമ്പോൾ ശ്രമിക്കാം ❤❤❤
, ഇതൊക്ക ഒരു മുടന്തൻ ന്യാങ്ങൾ അല്ലേ പഴയ സാഹചര്യം Ashina മറന്നു ആശിനന്റെ umma പണി ക്ക് പോയിരുന്ന ആളല്ലേ അസുഖം ഒന്നും ഇല്ലല്ലോ കാസർകോട് സ്വന്തം വീടല്ലേ ഇത് വാടക കൊടുത്തു താമസിക്കേണ്ട കാര്യം ഉണ്ടോ കാശു കാരി ആയപ്പോൾ സ്വന്തം വീട്ടുകാര് മതി തൊഴിൽ ഉറപ്പിനു പോകുന്നത് നേരം പോകാനൊന്നും അല്ല നിങ്ങൾ അവരെ കെയർ ചെയ്യാത്ത തു കൊണ്ടാണ്
😂😂😂കാസർഗോഡ് വീടൊന്നും വാടകയ്ക്ക് കൊടുത്തിട്ടില്ല. .പിന്നെ ഈ വീട് എടുത്തത് ഉമ്മമാർക്ക് വേണ്ടിയാണു അവർക്കു പറ്റിയ ബാത്രൂം ഒന്നും അവിടെ പഴയ വീട്ടിൽ ഇല്ല ഇനി ഉണ്ടാകാമെന്നു വെച്ചാലും ബാക്കിയെല്ലാം കൊണ്ടും സൗകര്യം കുറവാണു. .ഇനിയിപ്പോ എല്ലാർക്കും നില്കാൻ പറ്റിയ ഒരു വീടാണ് നോക്കുന്നത് അതിനു സമയമെടുക്കും കാശൊക്കെ ആയി വരണ്ടേ. .അഷിനടെ ഉമ്മയ്ക്കും വയ്യാത്ത ആളാണ് മുമ്പൊക്കെ ആ വയ്യാക ഉള്ളപ്പോൾ തന്നെ ജോലിക്ക് പോയിരുന്നു ഇപ്പൊ അവൾ വിടാറില്ല നല്ല കാര്യം. .എപ്പോ വിളിച്ചാലും അവൾ കാസറഗോഡ് പോകും അല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല. .എല്ലാവരും സന്തോഷത്തിലാണ്
@afiyanvlog48475 ай бұрын
😂comments nokkathirikya nallath. Oru vyakthikk nallath varumbo athil santhoshikkan maximum shramikkuka. Rabb anugraham tharumbol ath aavashyathin upayogikkan thanneyaaan allathe veendum veenidath kidakkan alla.nammude shathru aayirunnal polum avarkk nanma undaavaan onn agrahich nokku tto. Manassin oru santhosham undaavum😊
ആഷിനക്ക് ഓൾടെ ഉമ്മാനെയും ഉപ്പാനെയും നോക്കാൻ പാടില്ലേ.. രണ്ടുപേരും രണ്ടു വീട്ടുകാരെയും നോക്കട്ടെ..
@AshinaAjmal1695 ай бұрын
@fathimaarif6291 😍
@SubaidaAP-z6n5 ай бұрын
അഷിന നിങ്ങ ളുടെ വീടിയോ കാണാറുണ്ട് bat ഞാൻ അതികം കമന്റ് ഒന്നും ആരുടെ വീടിയോക്കും ഈടാറില്ല നിങ്ങളെ vog ഇഷ്ടം ആണ് എല്ലവരെയും 2 കുടുംബത്തിലെയും അള്ളഹുബ റ ക്കത്ത് ചെയ്യട്ടെ ആമിൻ ഇൻഷ അളള നേരിൽ കാണാൻ അഗ്രഹം ഉണ്ട് പാലക്കാട് ഭാഗം വരുംമ്പോൾ അറിക്കു പരിന്തൽ മ്മണ്ണ ഭാഗം ആണ് ok
@AshinaAjmal1695 ай бұрын
Thanku dear❤
@safwamariyamaflahamariyam25425 ай бұрын
Ajmal ikka apo oru കാര്യം chothikkatte vere onnum വിചാരിക്കരുത് ajmal ikkade uppakkum ummakkum ആഗ്രഹം elle makkale kaliyum chiriyum kanaan. Avarkku vere makkal ellallo 😊
@fasilpv64705 ай бұрын
Athinu avark illatha parathi ninghalk nthina
@ajmalrbasheertalks95485 ай бұрын
അവര് തന്നെയാണ് പറഞ്ഞത് ഇപ്പൊ തൊടുപുഴയിൽ നിൽക്കട്ടെ അവിടെയാണ് ആവശ്യം ഇവിടെത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം എന്നൊക്കെ. .ഇനി ഭാവിയിൽ ഞങ്ങൾ എല്ലാരും ഒരുമിക്കും ഇപ്പൊ അതിനു സമയം ആയിട്ടില്ല
@NAZZworldZ.5 ай бұрын
ഇക്ക നല്ല support aanallo🤩😍 എപ്പോഴും ഇങ്ങനെ തന്നെ ആവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
ആഷിനക്ക് ബ്രദർ ഇല്ലേ അവനല്ലേ അവരെ നോക്കേണ്ടത് കല്യാണം കഴിച്ചാൽ ഭർത്താവിന്റെ വീട്ടിൽ അല്ലേ നിൽക്കേണ്ടത് എല്ലാ പെണ്ണുങ്ങൾക്കും അവനവന്റെ നാട് തന്നെയാണ് പരിചയം കല്യാണം കഴിഞ്ഞാൽ അവിടുത്തെ നമ്മളെ ഏറ്റെടുക്കേണ്ട എല്ലാ ഉമ്മമാർക്ക് കാക്കകൾ കല്യാണം കഴിച്ചാൽ അവർ നമ്മുടെ അടുത്ത് ഉണ്ടാവണം എന്നാണ് ആഗ്രഹം അതുപോലെ അജ്മലിന്റെ ഉമ്മാക്കും ഇല്ല ആഗ്രഹം
എന്റെ മൂത്ത കുട്ടിക്ക് 2 വയസ്സ് കഴിഞ്ഞു ഇപ്പൊ 2 മത്തെ കുട്ടി ആയപ്പോൾ എന്റെ വീട്ടിൽ തന്നെ ആണ് നിക്കാർ hus ഫുൾ support aan... Hus gulfil aan... പക്ഷെ നാത്തൂൻമാർ ഫുൾ കുത്തിത്തിരുപ്പ് aan.... Hus പറയുന്നത് ഞാൻ aan നിന്നെ കെട്ടിയത് അവർ avde nthelu പറഞ്ഞോട്ടെ.... അവർ പറയുന്നത് അവരെ ഉമ്മാക്ക് kuttikake നോക്കാനും ഒന്നും vazyya അവിടെ സഹിച്ചു നിക്കണം എന്ന്.... ഉമ്മാക്ക് ഏട്ടന്റെ waifum aniyande waifum oke ഉണ്ട്.... എന്നാലും ഞാൻ അവിടെ നിക്കണം എന്ന് വാശി.... വാശിയും ആയി അവിടെ ഇരുന്നോട്ടെ.... Husnde full support ullond ഞാൻ happy ആയി പോവുന്നു
@AshinaAjmal1695 ай бұрын
😍
@sajidshabana33275 ай бұрын
Ajmalkane pole oru husbend ashna ലക്കി aanuto ❤️
@AshinaAjmal1695 ай бұрын
@@sajidshabana3327 🥰
@Ajeemasabeek5 ай бұрын
നിങ്ങൾ ഇനി എത്രയൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും.. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ ആണ് പെണ്ണുങ്ങൾ നിൽക്കേണ്ടത് ഏതൊരു ഉമ്മക്കും പേരകുട്ടികൾ അവിടെ നിക്കുന്നത ഇഷ്ടപെടുക പിന്നെ കല്യാണം കഴിഞ്ഞാൽ അവിടെത്തെ സാഹചര്യവുമായി പൊരുത്തപ്പെടാൻ പഠിക്കണം.... ജെസ്റ്റ് ഒരഭിപ്രായം പറഞ്ഞുന്നെ ഉള്ളു പിന്നെ നിങ്ങടെ ലൈഫല്ലേ... അത് ഇവിടെ വന്ന് പറയുന്നത് കൊണ്ട് ആണ് എനിക്ക് ഇത് എഴുതേണ്ടി വന്നത് anyway happy life keep going 👍🥰
@Sidra978755 ай бұрын
കല്യാണം കഴിക്കുന്നത് എന്താ വിൽക്കുവാനോ അവിടെ തന്നെ നിൽക്കണം എന്ന് പറയുന്നത് ഇഷ്ട്ടമുള്ളടത്തു നിൽക്കാം
അവിടെയും ഉണ്ടായിരുന്നല്ലോ. .പക്ഷെ ഇപ്പൊ ഇവിടെയാണ് ആള് വേണ്ടത്. .അവിടെ നിന്നിട്ട് ഇവിടുത്തെ കാര്യമോർത്തു ശ്വാസം മുട്ടുന്നതിലും നല്ലതല്ലേ ഇവിടെ നില്കുന്നത്. . ഞങ്ങളുടെ എല്ലാ കാര്യവും ഷെയർ ചെയ്തതാണ് വിശ്വസിക്കണം എന്നു നിർബന്ധം പിടിക്കാൻ ഞങ്ങൾക്ക് പറ്റില്ലല്ലോ. .
സ്വന്തം വീട് കാസർകോട് ഉണ്ടായിട്ട് ഭാര്യ വീട്ടിൽ വാടകക്ക് താമസിക്കേണ്ടത് ഉണ്ടോ Ashina ന്റെ ഉമ്മ പണിക്ക് പോയിരുന്ന ആളല്ലേ ഒരസുഖവും ഇല്ലല്ലോ 2കുട്ടിക്കെ കൊണ്ട് എന്തു നോക്കാനാണ് ബ്രദർ ഇല്ലേ വീട്ടിൽ പാണക്കാരി ആയപ്പോൾ സ്വന്തം വീട്ടുകാരെ മതി അത് ആണ് പഴയ ജീവിതം മറന്നു അല്ലേ അജ്മൽ ന്റെ ഉമ്മ പണി ക്ക് പോകുന്നത് ബോറടി ചിട്ട് ഒന്നും അല്ല ബുദ്ധിമുട്ട് കൊണ്ട് തന്നെ ആയിരിക്കും Ashina ഇപ്പോൾ വല്ലാതെ തള്ളുന്നുണ്ട് അഫിയുട പ്രസവിച്ചു കിടന്നപ്പോൾ അങ്ങനെ ഫങ്ക്ഷന് നടത്തിയിരുന്നു ഇങ്ങിനെ നടത്തിയിരുന്നു എന്നൊക്ക അതൊന്ന് ഞങ്ങൾ കണ്ടില്ലല്ലോ ഇപ്പോഴത്തെ കണ്ടു കശുകാരി ആയപ്പോൾ അജ്മൽ ന്റെ ഉമ്മാ ക്ക് കുട്ടികളെ നോക്കാനറിയില്ലേ നിങ്ങളെ പിന്നെ ആരാ നോക്കിയത് എല്ലവർക്കു സ്വന്തം നാട് അറിയാം കല്യാണം കഴിയുമ്പോൾ ഭർത്താവിന്റെ വീട്ടിലെ പരിചയപ്പെടേണ്ടി വരും കള്ളം പറഞ്ഞു അജ്മൽ കുഴങ്ങി
@ajmalrbasheertalks95485 ай бұрын
😂😂😂😂..എന്തൊക്കെയാണ് ചിന്തകൾ 👌👌👌 എന്റെ ഉമ്മ പണിക്കു പോയിരുന്നു ഒരു 20വർഷം മുമ്പ് ഞാൻ നിർത്തിച്ചിരുന്നു അത് പിന്നീട് എല്ലാരും നിർബന്ധിച്ചപ്പോൾ തൊഴിലുറപ്പിനു പോകുന്നു അതും എനിക്കും അനിയനും ഇഷ്ട്ടമല്ല. .അവൻ ഇപ്പൊ വീട്ടിലുണ്ട് ഇന്ന് അവനെ പേടിച്ചു പോകുന്നില്ല എന്നാണ് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത്. .എന്തായാലും നിങ്ങള്ക്ക് എന്റെ വീട്ടുകാരുടെ കാര്യത്തിൽ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😊😊.. ഈ വിഡിയോയിൽ ഒരു കള്ളവും ഞാൻ പറഞ്ഞിട്ടില്ല. .എന്റെ കുടുംബവും ബന്ധുക്കളും നാട്ടുകാരും കാണുന്ന വിഡിയോ ആണിത്. .കള്ളമാണെൽ അവരുടെ മുഖത്ത് നോക്കാൻ പറ്റുമോ. .??
@AshinaAjmal1695 ай бұрын
Thanik malayalam ariyille. Aa vtle a to z karyagal nokkunnath ikkayane. Pinne ikka ente vtl vann sthiram nikkunnathalla. Gulfil ponathine munne njngalde kude kurach days spend cheyyan vannathan. Ente ummachikk asukamundayittum panik poyath cash inte budhimuttullathkondane. IPO Enik revenue und athkond ummane panik vidunnilla. Athente ahagaramanenkil agane kuttikkolu. I don’t care.pinne ikkade parentsinte athrem sukasawkaryathil kazhiyunna vere parents undonn doubtane. Athrem aa manushyan avrk chyth kodukkunnund. Athonnum ningalkkariyilla. Pinne ente parentsne njanane nokkandath. Brother nokkattennum paranj ente karyam nokkipokan Enik sawkaryamilla. Ningaloke agane ayirikum. Njn anganalla. Pinne Afi cheruthayirunnapo Enik Ee channelonnumillarunnu pinnegane vdo itt Ningale kanikum. Parayunnathine oru logic vende. Vayil thonnith chumma vilich paranjolum
നിങ്ങളെ കൂടുതൽ അറിഞ്ഞപ്പോൾ ഒന്ന് മനസിലായി നിങ്ങൾ 🕺🏻🕺🏻നല്ലൊരു കപ്പിൾസ്സാണ് 👩❤️👨
@AshinaAjmal1695 ай бұрын
Thanku dear❤
@harisbabuharisbabu48865 ай бұрын
എന്റെ കമന്റ് വായിച്ചതിൽ ഒരുപാടു സന്തോഷം, എവിടെങ്കിലും വെച്ച് കാണാൻ ആഗ്രഹം ഉണ്ട്, ഇന്ശാല്ലാഹ്, പുതിയ 8:04 ഷോർട് ഫിലിം സൂപ്പർ ആയിരുന്നു, അജ്മൽ സൂപ്പറായിരുന്നു, ഞാൻ ഒരു പാട് ചിരിച്ചു
എനിക്കൊന്നും ചോദിക്കാൻ ഇല്ലായിരുന്നു. അത് കൊണ്ട് ഒന്നും ചോദിച്ചില്ല ❤❤😂
@AshinaAjmal1695 ай бұрын
😂
@thalhaththalha40365 ай бұрын
ആഷിന അജിമൽ സൂപ്പർ 🥰
@abidamoideen12415 ай бұрын
Sathyam, njan malappuram anu, hus home calicut, ashna paranjapole enik comfort ente natila hospital oke pokan.. Husinte natil enik parijayamilla
@AshinaAjmal1695 ай бұрын
❤❤
@sav.m9535 ай бұрын
ഒരു 18 മിനിട്ടായി ചുരുക്കുന്നത് നന്നായിരിക്കും
@shebeeskitchentips0075 ай бұрын
❤❤
@afrinfathimaka52045 ай бұрын
Marriage photos& vedio kaniko
@ajmiriyas73115 ай бұрын
Hii nte name Ajmi . my place thodupuzha vannappuram ane . videos ellam adipoliyane Super
@AshinaAjmal1695 ай бұрын
Thanku😍
@nadiaafsal48465 ай бұрын
thodupuzhayil evde aanu veedu ?
@AshinaAjmal1695 ай бұрын
Udumbannoor
@muhammedmansoor89785 ай бұрын
എന്താ വിശേഷം
@asnasherin35985 ай бұрын
ഇങ്ങനെ വേണം പെൺകുട്ടികൾ സ്വന്തം വീട്ടുകാരെയും ഭർത്താവിന്റെ വീട്ടുകാരെയും ഒരു പോലെ ബഹുമാനിക്കുന്നു 🥰🥰👍🏼
@AshinaAjmal1695 ай бұрын
❤
@shibinamuhammed66075 ай бұрын
Alhamdulillah ennum nanmakal mathram undakatte🤲🤲
@AshinaAjmal1695 ай бұрын
❤
@ummuhabeeba27755 ай бұрын
Nalla support ulla husband
@AshinaAjmal1695 ай бұрын
❤
@faseelasalim40634 ай бұрын
6:49 ashina sugamano njan faseela
@noufiyakiduniya28815 ай бұрын
Ajmal real and matured husband
@kabeerkuzhippuram34995 ай бұрын
പെണ്ണ് വേണമെങ്കിൽ മലപ്പുറത്തുനിന്ന് ആക്കാം
@Aishasalam2615 ай бұрын
Aark pennundo
@Subiali-y1f5 ай бұрын
Hashinade samsaram enik nalla eshtamane
@AshinaAjmal1695 ай бұрын
❤
@FathimathSuhara-l6l5 ай бұрын
Itha parayunnavar parayatee njnum ente vtl ann nikaar ente ikka evide nattill illa. Enikum ente vtl nikkunnathaan safe parayunavar paranjoote anubavikkunnavarkk alee ariyaa.itha parayunne pole ann njnum parayaar ikkante vtl ullavarakkum prshnam onum illankill mattullavarkk aaan prshnm. .......😂😂😂
@AshinaAjmal1695 ай бұрын
Athreyollu..pinne nammude soceity iganoke aane.pinne njnith pratheekshichathumane. So no prblm. Manasilakkunnavar manasilakiiya mathinne 😅
@jumailajumaila99015 ай бұрын
Brother evide ashnade
@Nachuuh-tq6te5 ай бұрын
Mate. Makkaloke. Elle. Ashinade uppakum ummakum
@AishabiMurshid5 ай бұрын
Afide arabic tr sahala aano nte czna 😊
@mirfabasheer1645 ай бұрын
പറഞ്ഞു വന്നത് ആഷിക്ക് ഉള്ളതും ഇല്ലാത്തതും ഒരു പോലെയാണെന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ ഒന്നും പറയേണ്ട😊വല്ലാത്തൊരു ചെക്കൻ ഉമ്മയും ബാപ്പയും വേണ്ടാതൊരു ലോകം 😊അവൻ നോക്കുന്നില്ലെഗിൽ നീ നോക്കിക്കോ
@AshinaAjmal1695 ай бұрын
ആര് നോക്കിയാലും ഇല്ലെങ്കിലും ഞാൻ നോക്കൂടോ. ഞാനെന്തിന് എന്റെ ഉത്തരാവാദിത്തം വേറൊരാളെ ഏൽപ്പിക്കുന്നു. പിന്നെ നമ്മുടെ സമൂഹത്തിന്റെ ചിന്താഗതി പെൺപിള്ളേരല്ലാ മകനും മകന്റെ ഭാര്യയുമാണ് parentsine നോക്കേണ്ടത് എന്നാണല്ലോ. എന്തായാലും വേറൊരു ഫാമിലിയിൽ നിന്ന് വരുന്ന പെൺകൊച്ചിനോട് എന്റെ parentsine നോക്കാനൊന്നും ഞാൻ പറയില്ല. അതെന്റെ മാത്രം responsibility ആണ് 😊