വിശ്വാസംകൊണ്ട് അമ്പലത്തിൽ പോയി തൊഴാറുണ്ട് പക്ഷെ അവിടുത്തെ പ്രവൃത്തികൾ വിശ്വാസവുമായി യാതൊരു ബന്ധവുമില്ല.സ്വാമി യാഥാർഥ്യം പറയുന്നു. ഇതൊന്ന് ഹിന്ദുക്കൾ മനസിലാക്കിയെങ്കിൽ 🙏 യഥാർത്ഥ ഭക്തിയും വിശ്വാസവും 🙏
@lightningwave52383 ай бұрын
ഇവന് താടിയുണ്ട് പൊട്ടുണ്ട് ഇവൻ ഹിന്ദുവാണൊ അല്ല അതു തന്നെ😅..
@hussaink63473 ай бұрын
ആ സ്വർണ്ണം ഒക്കെ എടുക്കും ഇന്ത്യ കുത്തുപാള എടുക്കുമ്പോൾ അത് താമസിയാതെ കാണാം 😁
@muhammadesulaiman18233 ай бұрын
സ്വാമി കുറച്ചു നാളായി ഈ ശബ്ദം കേട്ടിണ്ട് സുഖം ആയോ
@MYVILLAGE63 ай бұрын
ക്ഷേത്രത്തിൽ... കടന്ന്... ഭഗവാനെ... വരെ... ഇളക്കി എടുത്തു ചാക്കിൽ കയറ്റി... കൊണ്ട് പോയ... കാലം വരെ ഉണ്ടായിട്ടുണ്ട്.... അതിലും വലുതാണോ... നെയ്യ്... എന്റെ... സ്വാമി... ഹർ ഹർ.. മഹാദേവന്റെ... പൂരം വരെ. ഇവറ്റിങ്ങ കലക്കുന്നു... അതിലും വലുതാണോ...😢😢😢😢😢😢
@abdurahimanrahiman22273 ай бұрын
ഹലാൽ എന്ന് എഴുതിയാലേ കുഴപ്പമുള്ളൂ......😮😮
@leelammathomas98643 ай бұрын
എല്ലാത്തിലും മായം പിന്നെ ഇതിൽ മാത്രം ഇല്ലാതെ വന്നിട്ട് കാര്യമില്ലല്ലോ
@alphaengineersconsultantsj84493 ай бұрын
U R simply awesome and simple Swamiji❤
@muhammedkkandy31993 ай бұрын
പുതുതായി വരുന്ന ആയുർവേദ മരുന്നുകൾ എന്തെല്ലാം ചേർത്താണുണ്ടാക്കുന്നതെന്നു അറിയാൻ വഴിയുണ്ടോ?
@hussaintharala40743 ай бұрын
കാര്യം തുറന്ന് പറഞ്ഞ സ്വാമിജിക്ക് കൊടുക്കണം ലൈക്ക്
@ibrahimnedumparamban87463 ай бұрын
അത് നെഹ്‌റു വായിരിക്കും 😂
@AbdulHafeezValiyaPeedikayil3 ай бұрын
Shambu ulli sura ralli nadathatte😅😅😅
@panchamank.75193 ай бұрын
😅😅
@abdurshimanmp73933 ай бұрын
എല്ലാ മതങ്ങളുടെയും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു ഇനിയെങ്കിലും മതം മാറ്റിനിർത്തി മനുഷ്യൻ മനുഷ്യനായി സ്നേഹിച്ചു ജീവിക്കുക