In our home there are 3trees and during June and July we use to collect and big work to do…Msking kudam puli is a hard and big job
@realartist.drishya Жыл бұрын
@@marywenceslaus9109 yeah.. Itz preparatn iz a big big job.. There is ma fathrnlw commitd to do that😃😃
@shajiad7943 Жыл бұрын
തലയ്ക്കു നല്ല സുഖം ഇല്ല ല്ലേ. ഭയങ്കര "സാനം " ആരും കാണാത്ത yurenium... കുടംപുളി..😅 വേറെ ഒരു പണിയും അറിയില്ലല്ലേ...
@realartist.drishya Жыл бұрын
ക്ഷമിക്കണം!! അങ്ങയുടെ അത്രേം ബുദ്ധിയും വിവരവും ഇല്ല.. പിന്നെ എന്നെപോലെ ഇതൊന്നും കാണുകയും അറിയുകയും ചെയ്യാത്ത കൊറച്ചു സുഖമില്ലാത്തവർക്ക് വേണ്ടി ചെയ്ത വീഡിയോ ആണ്...അല്ലാതെ നിങ്ങളെ പോലെ എല്ലാം അറിയുന്നവർക്ക് വേണ്ടി ചെയ്തതല്ല കേട്ടോ.. ക്ഷമിച്ചു കള!!!