Just watch and understand how easily you would be able to find the cheating of car service center.
Пікірлер: 220
@stayfortruthmim64956 жыл бұрын
Correct bhai................you are very very correct ...I know this......
@sadanandmenon55466 жыл бұрын
Phenox Phenox
@prasadaugustine95885 жыл бұрын
100%
@velliparal35325 жыл бұрын
ഇനി വണ്ടി തള്ളേണ്ട കിടിലൻ ഐഡിയ......... kzbin.info/www/bejne/m5KmXp-Oocpsj6s
@automoveskerala30755 жыл бұрын
Hi sir please see my channel automoves kerala
@anuhappytohelp6 жыл бұрын
ഇതൊക്കെ ഏറ്റവും കൂടുതൽ നടക്കുന്നത് ഏറ്റവും തിരക്കുള്ള സർവീസ് സെന്ററിൽ ആണ്... അത് മാരുതി തന്നെ... അനുഭവസ്ഥർ നിരവധി...
@velliparal35325 жыл бұрын
ഇനി വണ്ടി തള്ളേണ്ട കിടിലൻ ഐഡിയ......... kzbin.info/www/bejne/m5KmXp-Oocpsj6s
@bijumonbijumonsridharan99606 жыл бұрын
1991 മുതൽ ഞാൻ വണ്ടി പണിക്കാരനാണ് താങ്കള് പറഞ്ഞ കുറച്ചു കാര്യങ്ങൾ അംഗീകരിക്കുന്നു ചില കള്ളക്കളികൾ ഉണ്ട് ഇല്ല എന്ന് പറയുന്നില്ല ഇപ്പോൾ കുറച്ച് വ്യത്യാസമുണ്ട് 55%
@CHORALMedia5 жыл бұрын
ഷോറൂമുകരുടേ ചൂഷണം വെളിച്ചത്തു കൊണ്ടുവന്നു കാണിച്ചതിന് ഒരുപാടു താങ്ക്സ്....
@jijogj6 жыл бұрын
പലവന്മാരും എൻജിൻ ഓയിൽ പോലും മാറ്ററില്ല. മിക്കവാറും കുറവ് ഓടുന്ന വണ്ടികളിൽ
@favazfavaz18126 жыл бұрын
ഇദ്ധേഹം ഇതിന്റെ സത്യാവസ്ഥയാണ് പറയുന്നത് ഇത് തന്നെയാണ് നമ്മുടെ നാട്ടിലെ പ്രശ്നം അത് ചിലർക്ക് പിടിക്കൂലാ !കണ്ടത് പറഞ്ഞാൽ കഞ്ഞിയില്ല -40% സർവീസ് സെൻറർ ജനങ്ങളെ പറ്റിക്കുന്ന്
@prasadaugustine95885 жыл бұрын
Your right dro
@velliparal35325 жыл бұрын
ഇനി വണ്ടി തള്ളേണ്ട കിടിലൻ ഐഡിയ......... kzbin.info/www/bejne/m5KmXp-Oocpsj6s
@abrahamisra16706 жыл бұрын
Respect u . Tangal paranathu sariyanu . Popularil car service kodutapol avarude tattippu anikku manasilayathanu.
@hakeemkanderi86616 жыл бұрын
നിങ്ങൾ പറഞ്ഞ ഒരു കാര്യം വ്യക്തമാണ്, ഞാൻ പുതിയ വാഹനം എടുക്കുമ്പോൾ അവിടെയുള്ള സ്റ്റാഫ് തന്നെ പറഞ്ഞിട്ടുണ്ട് wheel അലിഗണ്മെന്റ്, with Balancing, Maruthi യുടെ service സെന്ററിൽ നിന്ന് ചെയ്യേണ്ട, പുറത്ത് നിന്ന് ചെയ്യുന്നതാണ് നല്ലത് എന്ന്.
@prasadaugustine95885 жыл бұрын
100%
@itsagreatsite6 жыл бұрын
Very true. It happens in almost all service centres with the knowledge of the management. Moreover, even for small repairs they will replace the entire part and rob us. Very good video.
@kl47kodungallur606 жыл бұрын
സിസി ടീവി യോ, ഗ്ലാസ്സിലൂടെയോ നമ്മുടെ വണ്ടി സർവീസ് ചെയ്യുന്നത് കാണിക്കണം, അങ്ങനെ അല്ലെ സർവീസ് ചെയ്യേണ്ടത്. പിന്നെ നമ്മുക്ക് വണ്ടിയെ കുറിച്ച് അത്യാവശ്യം അറിവും വേണം 👍👍
@ben84575 жыл бұрын
Electronic Fuel Injecter EFI not possible to clean. Only can use some fuel ⛽️ additive.in gasoline engines. In Diesel engine Fuel injectors are mechanically operated by pressure of Fuel, this kind of Fuel injectors are dismantled and clean and testing pressures, thank you
@SreejithBjithb6 жыл бұрын
Etta areyan padillatha kareyam share chayalla... 1- wheel disc inta centrifugal weight correct chayan anu wheel weight add chayunnatha.. Ithu ella periodic service alankil wheel alignment num change chayanam ena nirbantham ila. Tyre thaymanam correct allankil mattiyal mathe. Ithu customs choice anu. 2 normally brake oil 30000 km thotta replace chayan avisha padum. Ithu change chayethittila ennu samsham undankil driver seat noda akalam kudeya wheel enta bleeding nipple loose chaytha break oil enta quality nokam. Reserve tankill ula oil enta colour um wheel il ninnum kitteya oil enta colour um match akumo ena nokuva. ( line il Air kadakatha nokkanam) 3. Correct periodic service il fuel filters mattiyal oru injectorum block akila Ayal atha OEM service centre il nina clean akkuka. (Eg Bosch enta injector anankil atha avaruda service center il nina clean cheykuka ) 3 - car inta water in fuel warning lamp kathayal. Car inta owner manual check cheyuka Sensor remove chaytha impurity ula fuel drain chaythal mathe Filter matte varutha rupaa kalayanda. authorized dealership anankil atha eetha brand inta under il anu avaaruda customer care toll free number il parathe parayam. Service billum mattum keep chayuka.
@haashiiii6 жыл бұрын
Very usful informative video..
@ashibrashi98766 жыл бұрын
Good.. ശരിയാണ്.. എല്ലാ സർവീസ് സെന്ററിലും നടക്കുന്നുണ്ട്
@jijikottiath96866 жыл бұрын
very informative.... Thank you...
@mufeedvakkelparamba43676 жыл бұрын
Toyota... സർവീസ് അങ്ങനെ ചെയ്യാറില്ല... കാരണം ചേഞ്ച് ചെയ്തപഴയസാധനങ്ങൾ വണ്ടിയിൽ ഉണ്ടാകും.. ഉദാ.. ഫിൽറ്റർ മാറ്റിയാൽ പഴയ ഫിൽറ്റർ വണ്ടിയിൽ ഉണ്ടാകും
@velliparal35325 жыл бұрын
ഇനി വണ്ടി തള്ളേണ്ട കിടിലൻ ഐഡിയ......... kzbin.info/www/bejne/m5KmXp-Oocpsj6s
@DailySince6 жыл бұрын
Nalla Arivukal, Ningalkk Uyarcha Labikattay
@kunhikrishnanv8906 жыл бұрын
Thanks for the information
@ben84575 жыл бұрын
Hello Br that is call weight maiden by LED , Thank you
@autorawmalayalam70406 жыл бұрын
ബ്രേക്ക് ഓയിൽ അല്ല ബ്രേക്ക് ഫ്ലൂയിഡ് ആണ് , അത് എല്ലായിപ്പോഴും മാറ്റണ്ട കാര്യമില്ല എന്നാലും ഒരു 50000 km അല്ലെങ്ങിൽ 2 വർഷത്തിൽ ഒരിക്കൽ ഫ്ലഷ് ചെയ്താൽ മതി അല്ലാത്ത സർവീസ് കളിൽ ടോപ്പ് അപ് ചെയ്താൽ മതി ,, പിന്നെ റീൽ അല്ല റയിൽ (rail) കോമൺ റയിൽ എന്നാണ് ആ പാർട്സ്ന്റെ പേര് .ബ്രേക്ക് ഫ്ലൂയിഡ് ഒഴിക്കുന്ന ടിൻ കുപ്പി എന്നൊന്നുമല്ല അതിന്റെ പേര് .. that is brake master cylinder reservoir ..ഇനിയെഗ്ഗിലും ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് ..
@kunhayammuabdulla81636 жыл бұрын
ഇങ്ങിനെ ഒരു കാര്യം explanation ചെയ്യുന്ന ഒരാൾ ഇതിനെകുറിച്ച് എനധങ്കിലും അറിയുന്നവർ ആവണമായിരുനനു.ആ ഗൾഫ് നിന്നും പറഞ്ഞു തന്ന ചേടടന് തന്നെ ഒരുവീഡിയൊ postചെയ്യാമായിരുനനൂ.
@lij00764 жыл бұрын
Engine oil etra km kazhinjal മാറ്റണം?
@autorawmalayalam70404 жыл бұрын
@@lij0076 കാർ നിര്മാതാക്കൾ നിർദ്ദേശിക്കുന്നത് ആണ് ഓയിൽ മാറ്റുന്ന duration. ആദ്യത്തെ ഓയിൽ ചേഞ്ച് ഫസ്റ്റ് 1000കെഎം ലും പിന്നീട് അങ്ങോട്ട് ഓരോ 5000 കിലോമീറ്റർ കൂടുമ്പോഴും ആണ് ഓയിൽ മാറ്റേണ്ടത്. പിന്നെ വില കൂടിയ സിന്തറ്റിക് ഓയിൽ ആണെങ്കിൽ ഓരോ 10000 കിലോമീറ്റർ ഇടവേളയിൽ ആണ് ഓയിൽ മാറ്റേണ്ടത്. പിന്നെ വാഹനം ഓട്ടം കുറവാണു എങ്കിൽ 10 മാസത്തിൽ കൂടുതൽ ഓയിൽമാറ്റാതെ ഇരിക്കരുത്. 🙏
@lij00764 жыл бұрын
@@autorawmalayalam7040 ഇതൊക്കെ നമ്മൾ പറയാത്തെ സർവീസ് സെന്റർ ചെയ്യില്ലേ?
@autorawmalayalam70404 жыл бұрын
@@lij0076 നമ്മുടെ വാഹനം കൃത്യമായ ഇടവേളകളിൽ സർവീസ് സെന്റർ കൊണ്ട് പോവേണ്ടത് നമ്മൾ തന്നെ അല്ലെ, ഇനി അതിനു സർവീസ് സെന്റർ തന്നെ വേണം എന്നില്ല നല്ല വർക്ഷോപ്പിൽ കൊണ്ട് പോവുന്നതാണ് ഉചിതം എന്ന് തോനുന്നു 🙏
Serithanneyanu ethokkethanneya nadakkunnathe thanks brother good
@pramtg6 жыл бұрын
good information bro..
@bhaskarkayarat7076 жыл бұрын
My Car Company (TOYOTA) gives me back the parts they have changed. Of course, where ONLY workj is involved, we have to believe them !!
@bhaskarkayarat7074 жыл бұрын
@ABHINAND VV Toyota ആണെങ്കിൽ വിശ്വസിക്കാം!!
@Mustafa-js8ud5 жыл бұрын
THANKS BAI....................REALISTIC
@80jayesh5 жыл бұрын
ടാറ്റായുടെ concord motors perumbavoor ഇത്ര cheap service ലോകത്ത് ഒരിടത്തും ഉണ്ടാകില്ല. അവിടെ സർവീസ് ചെയ്താല്‍ പിന്നെ complaint മലവെള്ളം പൊലെ വന്നുകൊണ്ടിരിക്കും. Problems rectify ചെയ്യാന്‍ പോലും അവര്‍ക്ക് കഴിയാറില്ല. ശരിക്കുമൊരു K&K automobiles.
@shajip11956 жыл бұрын
iyaaàl paryunnnath 101% Sathyamanu
@user-ef9np8sk4l6 жыл бұрын
Thanks Shereef ika ethu ella yidathum nadakunnu
@sreenikeshgroup63406 жыл бұрын
Bro atina patitty one padichat pora e vedio edan car engine out completely
@sainajoseph70776 жыл бұрын
100% true all showrooms are the same
@sujith.s34255 жыл бұрын
Well said brother
@faizdildar58446 жыл бұрын
Nallathanu ariyichath..nalla manassanu..
@shafikalander6 жыл бұрын
Good massage
@BirdEyeShooter6 жыл бұрын
ചേട്ടാ.. അതൊക്കെ പണ്ടായിരുന്നു... എന്നാൽ ഇപ്പോൾ നമ്മൾ നോക്കി നിൽക്കേ നമ്മുടെ വണ്ടി അവർ സർവീസ് ചെയ്തു തരും.. പാലാ indus il അങ്ങനെ ചെയ്യും.. പിന്നെ workshop view നമുക്ക് ഗ്ലാസിൽ കൂടെ കാണാം
@g2ggamers8926 жыл бұрын
Jose ഏട്ടൻ
@atheesh20066 жыл бұрын
Jose Thomas you are correct
@_S.D.P_6 жыл бұрын
Athe... PVS Ford ilokke anganeya... Waiting Room il irunna kanam, service cheyyunnath... Thr is a big glass area.
But repalce cheytha parts okke namukk tarumallo.ente Vandi Toyota Innova.service kazhiyumbol Ella replaced partsum vandiyil vachitundaakum.wheel balancing purath aanu cheyyaru.
@SPCREATIONSsujithpattambi6 жыл бұрын
Adipoli
@mrsk50416 жыл бұрын
well tried..
@aboobakarcm68286 жыл бұрын
Very good
@ZzzZzz-tm8jk6 жыл бұрын
ellla showroomilumm owners inte munbil vechuu thnanne ellam cheyynm
So for service what we can do....not do from company....
@rajendran75065 жыл бұрын
നല്ലനിരീഷണം👍👍
@nidhinpradeeppooyappally86486 жыл бұрын
Maruty saraty service full udaip aanu...ah patikal karanama njn ente car vittay
@nitheesht77426 жыл бұрын
പ്രിയ സുഹൃത്തേ ഒരു 5 വർഷം മുൻപ് വരെ താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ചിലത് ചില സർവീസ് സെന്ററിൽ നടന്നിരുന്നു, എന്നാൽ ഇന്ന് കാലം ഒരുപാട് മാറിയിട്ടുണ്ട്, എല്ലാവർക്കും അല്പമെങ്കിലും വാഹനങ്ങളെ കുറിച്ചറിവുണ്ട്, ഒരുവിധം ഏത് സ്ഥാപനത്തിൽ പോയാലും നിങ്ങളുടെ വാഹനത്തിൽ ചെയ്യുന്ന വർക്ക് നിങ്ങൾക്ക് കാണാൻ ഉള്ള അവസരം അവർ ഒരുക്കിതരും, പിന്നെ നിങ്ങളുടെ വാഹനത്തിൽ ചെയ്ത വർക്കിൽ അവർ പൂർണ്ണ ഉത്തരവാദിത്തം എടുക്കാറും ഉണ്ട് after സർവീസ് 3 Mnth വരെ, പിന്നെ നിങ്ങൾ ചില കള്ളന്മാരോടും പിടിച്ചുപറിക്കാരോടും ഉള്ളപോലെ പെരുമാറിയിട്ടും അവർ തിരിച്ചു പ്രതികരിക്കാത്തത് അവർ തെറ്റുകാർ ആയതുകൊണ്ടല്ല മറിച്ചു അവർ നിങ്ങൾക്ക് നല്ല ഒരു സർവീസ് നല്കുന്നത് കൊണ്ടാണ്, നിങ്ങൾ ഏത് നേരത്തും എവിടെ അകപ്പെട്ടാലും സർവീസ് സെന്ററിൽ നിന്നും ആളെത്തി നിങ്ങളെ എത്രയും പെട്ടന്ന് സേഫ് സോണിൽ എത്തിക്കുന്നു, ഈ ജോലി കൊണ്ട് ഒരുപാട് കുടുംബങ്ങൾ ജീവിക്കുന്നുണ്ട് ചിലരുടെ തെറ്റായ പ്രവർത്തികൾ കൊണ്ട് എല്ലാവരെയും ഒരുപോലെ കാണാൻ ശ്രമിക്കാതെ ഒരു കാര്യത്തിൽ പ്രതികരിക്കുമ്പോൾ പരമാവധി അതിനെകുറിച്ചു മനസ്സിലാക്കി ചെയ്യാൻ നോക്കുക... ഒരു ദിവസം നിങ്ങൾക്ക് ഇത് തിരുത്താൻ ഉള്ള അവസരം ദൈവം നൽകട്ടെ. Thank you
@anurag90806 жыл бұрын
wheel balance and allignment pattikkunnond...ath sathyam aanu.but bakki ullathokke vishwasikkunnilla
@automoveskerala30755 жыл бұрын
Hi sir please see my channel automoves kerala
@Shyamjith-mi4vv5 жыл бұрын
Alto 800ne frontil ale brake .backil hand brake alee🤔
service നു കൊടുത്ത അന്ന് തന്നെ വണ്ടി കിട്ടണം എല്ലാം കൃത്യം ആയി ചെയ്യുകയും വേണം നടക്കുന്ന കാര്യം ആണോ ഭായ് അവരും മനുഷ്യർ അല്ലെ വണ്ടി ഒരു ദിവസം കഴിഞ്ഞു തന്നാൽ മതി എല്ലാം ശെരി ആയി ചെയ്യണം എന്ന് എത്ര പേർ പറയും
@elblaze_65076 жыл бұрын
Good INfo
@muhammedkm24065 жыл бұрын
alto 800 1 sarveecenu oil change nirbandha mano?
@shajahanshajahan72356 жыл бұрын
Ariyanpadillangil vandikala kurichulla video cheyan pokaruthu.I am also mechanic.
@madmandrake56536 жыл бұрын
Podaaaa ohhh bhayankaram thannade
@abdulsamad-mq1rh15 күн бұрын
Showroomil repair cheyyumbol Njan aduth ninnu noki ennod paranju ullil AC und avida irikaam pani edukumbol aduth nikaan padilla manager parayum njangale enn
@sajanks80932 жыл бұрын
ഡിയർ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ് 🌹
@anilanil97666 жыл бұрын
Wagon R .... complaint ano..???
@sandeep.r63006 жыл бұрын
Alto 800 lxi 2018 model car nu back side LXI logo undo ?
@nidhinnidhin10626 жыл бұрын
No
@sandeep.r63006 жыл бұрын
Nidhin Nidhin thanks
@muhamadthameem78825 жыл бұрын
Nice work
@sunilkumarsr32725 жыл бұрын
Good information thank you
@shafeequem41776 жыл бұрын
Correct
@sanalkumar38966 жыл бұрын
CORRECT
@fayismundasseri95815 жыл бұрын
കാറിന്റെ ബ്രേക്ക് adjustment എങ്ങനെയാണ്
@shoukkathtanalur11506 жыл бұрын
Thanks
@abuparappil75216 жыл бұрын
ഡീലർമാർ ഇങ്ങനെ പറ്റിക്കുന്നവരാണ്
@johnsonjohn73726 жыл бұрын
Good
@francissarun12496 жыл бұрын
thanks
@abufahad75425 жыл бұрын
കംബിനിയിൽനിന്ന് സർവീസ് ചെയ്യാതിരിക്കലാണ് എല്ലാം കൊണ്ടും നല്ലത്
@BABUSHINJITH6 жыл бұрын
ഈ ചേട്ടൻ പറയുന്നത് ശുദ്ധ മണ്ടത്തരമാണ് 4th സെർവീസ് മുതലാണ് ക്യാഷ് വരുന്നത്
@Anshadop5 жыл бұрын
Brake oil alla brake fluid
@muneermunni55085 жыл бұрын
സ്വന്തമായി വണ്ടി പോളിഷ് എങ്ങനെ ചെയാം ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമോ
@faisalmon7866 жыл бұрын
U r great
@varthacenter63616 жыл бұрын
വണ്ടിയെ കുറിച്ച് അറിവില്ലെങ്കിൽ ചെലപ്പോ പണി കിട്ടും. ഓയിൽ ഒക്കെ ഇടക്ക് ചെക്ക് ചെയ്യുന്നത് നല്ലതാണു
മുറി - കേട്ട - അറിവുമായി ക്ലാസെടുക്കാൻ വരരുത്. ഇപ്പറഞ്ഞതൊക്കെ പണ്ട് നടന്നിട്ടുണ്ടാവും. ഇപ്പോ കാലം മാറി.fully automatic ആണ് ഇപ്പോൾ വർക് ഷോപ്പുകൾ. ചെയ്ത പണിക്ക് ഉത്തരവാദിത്വമുണ്ട്. ഫ്യൂവൽ ഇൻജക്ടർമാറ്റാതെ കാശ് വാങ്ങിയാൽ ആ വർക്ക് ഷാപ്പിന്റെ കഥ കഴിയും, കാലം മാറി.പിന്നെ, മാറിയോ എന്നു നോക്കുന്നത് അത്ര പണിയൊന്നുമല്ല.brake oil: പൂർണ്ണമായും high tec ആധുനിക മെഷീനിലാണ് ചെയ്യുന്നത്. അല്ലാതെ ഊതിയല്ല. Popular ഒന്നു വിസിറ്റു ചെയ്യുക. നേരിൽ കാണാം.