വയനാട് രക്ഷാപ്രവർത്തകരെ പരിഹസിച്ച ടിജി മോഹൻദാസ് നെതിരെ ഷാഫി കൊല്ലം | Tg Mohandas |

  Рет қаралды 336,035

anu online

anu online

Күн бұрын

വയനാടിന് വേണ്ടി കേരളം ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ രക്ഷാപ്രവർത്തകരെ പരിഹസിച്ച് ടി ജി മോഹൻദാസ്..
വയനാട് മുണ്ടക്കൈ ചൂരൽമല (കോഴിക്കോട് വേങ്ങാട്) ഉരുൾപൊട്ടലിൽ എല്ലാം തകർന്നു പോയവർക്കുവേണ്ടി കേരളം ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന സംഘടനകളെ പരിഹസിച്ച ടിജി മോഹൻദാസിനെതിരെ ഗായകനും ചാരിറ്റി പ്രവർത്തകനുമായ ഷാഫി കൊല്ലം..
#tgmohandas #shafikollam
#wayanad #wayanadlandslide #landslidekerala #ssivelandslide #meppadi
#landslide #mundakkai #chooralmala #mundakkaiLandslide #wayanadrescue #chooralmalarescue #charity #churalmalalandsliderescue

Пікірлер: 1 700
@Parvathi.ACVenu
@Parvathi.ACVenu Ай бұрын
ഇതുപോലുള്ള ഇരുകാലികൾക്കെതിരെ പ്രതികരിക്കാൻ തോന്നിയ ഷാഫിക്ക ഒരുപാടു നന്ദി
@subrahmanyanm7928
@subrahmanyanm7928 Ай бұрын
ഷാഫി , നമ്മൾ ഒന്നാണ്. ഇത്തരം കീടങ്ങളെ സമൂഹം ഒറ്റപെടുത്തും.
@salimparakandi1629
@salimparakandi1629 Ай бұрын
ഷാഫി... ഇത് പറയേണ്ടത് തന്നെയാണ്. ഇതിനൊന്നും പ്രതികരിച്ചില്ലെങ്കിൽ പിന്നെ ഒരു മനുഷ്യനാണ് എന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണുള്ളത്. ഫുൾ സപ്പോർട്ട്... 👍
@shahudeenshahudeen7652
@shahudeenshahudeen7652 Ай бұрын
👌👌👌
@SathaaSathaa
@SathaaSathaa Ай бұрын
വര്ഷങ്ങളായി ഉപയോഗിക്കുന്ന യൂണിഫോം ഇന്നലെ തയ്ച്ച ത് എന്ന് പറഞ്ഞത് ചെറ്റത്തരം ആയിപോയി.....
@pmskl1089
@pmskl1089 Ай бұрын
👍👍👍👍👍👍
@sumas4854
@sumas4854 Ай бұрын
👍👍👍👍👍
@SeenathSeenath-de1lk
@SeenathSeenath-de1lk Ай бұрын
Good
@user-rb4jg5nw8d
@user-rb4jg5nw8d Ай бұрын
ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആഫിയതോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@Anzeerhaqa
@Anzeerhaqa Ай бұрын
Aameen
@user-lc4tk2do8f
@user-lc4tk2do8f Ай бұрын
Shafi.assalmu.alaikum.thagal.ithraum.nallamanassinteudamayanenne.jhan.arinjilla .gud.speech.allhagivu.long.laife.and.familli.childran.from.abdurahiman.malappuram.mampade
@moiduttykc6993
@moiduttykc6993 Ай бұрын
പ്രതികരിച്ചതിൽ ഒരായിരം അഭിനന്ദനങ്ങൾ
@rasiyamusth3573
@rasiyamusth3573 Ай бұрын
അഭിനന്ദനങ്ങൾ
@kaharudheena1377
@kaharudheena1377 Ай бұрын
ഇതുപോലുള്ള സാമൂഹിക ദ്രോഹികൾക്കുള്ള ശക്തമായ മറുപടി ബിഗ് സല്യൂട്ട് ഷാഫി❤️❤️❤️
@naseervattoli3963
@naseervattoli3963 Ай бұрын
അവസരം നഷ്ടപ്പെടും എന്ന് പേടിച്ചു മിണ്ടാതെ ഇരിക്കുന്ന കലാകാരൻ മാർക്ക് മാതൃക തന്നെ 👍🏻👍🏻
@SM-hj7hr
@SM-hj7hr Ай бұрын
ഇയാൾക്ക് നഷ്ടപ്പെടാൻ അവസരങ്ങൾ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല..
@nish650
@nish650 Ай бұрын
​@@SM-hj7hrkashtam
@SM-hj7hr
@SM-hj7hr Ай бұрын
@@nish650 എന്ത് കാഷ്ടം? ഞാൻ യാഥാർത്ഥ്യമല്ലേ പറഞ്ഞത്?
@SM-hj7hr
@SM-hj7hr Ай бұрын
@@nish650 ഈ കാഷ്ടിക്കുന്നവർ , കലാകാരന്മാരായാലും ആരായാലും- നാട്ടിൽ എന്ത് പ്രശ്നം വന്നാലും പ്രതികരിക്കുന്നവരാകണം😏 സെലക്ടറ്റഡ് പ്രതികരണത്തോട് പുച്ഛവും😏 അറപ്പും 🤮മാത്രം😏🤮
@nish650
@nish650 Ай бұрын
@@SM-hj7hr ayikkotte avasaram illengilum pradhikarikkan ulla manasum dhyryavum undallo .. Ellarkkum orupad avasaram kittanamennill but shafikka nte album song innum ennum kelkan agrahiklunnavar und... Apol social media onnum ithra valarnitilla
@haneefapallimanhalil5881
@haneefapallimanhalil5881 Ай бұрын
ഞാൻ ഒരു മുസ്ലിം ആണ് എന്റെ തൊട്ട് ഇടത് ഭാഗത്ത് 7 വീടുകൾ ഹിന്ദുക്കളുടെയാണ് ഞാൻ ജനിച്ച അന്ന് മുതൽ അവരും അവിടെയുണ്ട് ഇന്നും അവരവിടെയുണ്ട് എന്റെ മാതാപിതാക്കൾ മരണപ്പെട്ടു അവരുടെ വീടുകളിലും പ്രായമായ അച്ഛനമ്മമാർ മരണപെട്ടു ഇപ്പൊഴും ഞങ്ങൾ പരസ്പരസഹകരണത്തോടെ അന്യോന്യം കൊടുത്തും വാങ്ങിച്ചും ഓണം ഒരുമിച്ചുണ്ടും പെരുന്നാൾ ഒരുമിച്ചിരുന്നു ബിരിയാണി കഴിച്ചും ഒക്കെ സന്തോഷത്തോടെ ജീവിക്കുന്നു സരോജിനി ചേച്ചിയുടെ പശുവിന്റെ പാൽ കൊണ്ടാണ് ഞങ്ങൾ കാലത്ത് ചായ കുടിക്കുന്നത് എന്റെ ഭാര്യ 15 ദിവസമായി ഉംറ ആവശ്യത്തിന് മക്കയിലാണ് എന്നും ഉച്ചക്ക് സാമ്പാർ മീൻകറി ഒക്കെ കൊണ്ടു വന്നു തരും അവർ അത് വാങ്ങി രുചിയോടെ ഞങ്ങൾ ഭക്ഷണം കഴിക്കും അത്ര സ്നേഹത്തിലാണ് ഞങ്ങൾ കഴിയുന്നത് ഒരു വെറുപ്പോ വിദ്വേഷമോ ഇല്ല
@Jayespkd
@Jayespkd Ай бұрын
താങ്കൾ ഭാഗ്യവാനാണ്. താങ്കളുടെ അയൽവാസികളും... ഇത്തരം സ്നേഹ ബന്ധങ്ങൾ ചുരുങ്ങി കൊണ്ടിരിക്കുന്നു. ഹിന്ദു മുസ്ലിം സൗഹൃദം ഇല്ലാതാക്കാൻ വേണ്ടിയാണ് സംഘപരിവാരങ്ങൾ, മറ്റു വർഗ്ഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കാരണം അവർ നല്ല സ്നേഹത്തിലായാൽ പിന്നെ ഇത്തരം സംഘടനകൾക്ക് നിലനിൽപ് ഇല്ലല്ലോ...
@HassainarPattilath-iz4ub
@HassainarPattilath-iz4ub Ай бұрын
B,j,p,pravarthagharenne,eakellavane,adakugha,samoohegha,drohyan,killavan
@abdulnazar6136
@abdulnazar6136 Ай бұрын
ഈ ബന്ധങ്ങൾ എന്നും നില നിൽക്കട്ടെ ❤️
@user-uy3jq4zb1n
@user-uy3jq4zb1n Ай бұрын
ഇതുതന്നെയാണ് കേരളം!!! മറ്റുള്ളതൊക്കെ പുറമ്പോക്കിലാ...
@thomaskovoor2751
@thomaskovoor2751 25 күн бұрын
@@haneefapallimanhalil5881 ഇതേ പോലെ ഹിന്ദുവും മുസ്ലിംമും ക്രിസ്ത്യനീയും പരസ്പരം സഹകരിച്ചു ജീവിക്കുന്നു എന്ന് കേൾക്കുന്നത് എന്ത് സന്തോഷം ഉള്ള കാര്യം ആണ്💚❤️💙
@rabeeshpm3352
@rabeeshpm3352 Ай бұрын
പ്രതികരണശേഷി നഷ്ടപ്പെട്ടില്ലാത്ത കൊയിലാണ്ടിക്കാരൻ.... സാധാരണക്കാരുടെ ശബ്ദം... അഭിനന്ദനങ്ങൾ...
@Aysha_s_Home
@Aysha_s_Home Ай бұрын
ഹൃദയമില്ലാത്തവരാണ് ഈ സങ്കികൾ ഒന്നും ചെയ്യില്ല എങ്കിലും കുരച്ചു കൊണ്ടിരിക്കും എല്ലാവരും അവരെ പോലെയാവണമെന്നാണ്😢 സാത്താൻ ജെന്മം
@ramlaP-gz2db
@ramlaP-gz2db Ай бұрын
ഒരു പാട്ട് അഭിനന്ദനങ്ങ
@ramlaP-gz2db
@ramlaP-gz2db Ай бұрын
അഭിനന്ദനങ്ങൾ ഷിഫി
@AbdulAzeez-qr7up
@AbdulAzeez-qr7up Ай бұрын
ഷാഫിക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👌 എല്ലാരും കൊടുക്ക്... ഇനി മേലാൽ ഇത്തരം വാക്കുകൾ പറയരുത്. അവനിക്കോ... അവന്റെ കുടുംബത്തിൽ ഇങ്ങിനൊന്ന് സംഭവിക്കണം അപ്പോഴാണ് അവൻ പഠിക്കുക.
@noushadnoushad1724
@noushadnoushad1724 Ай бұрын
Avanu,, Naasham,,Ondakatte,,
@user-kf4yb4de4m
@user-kf4yb4de4m Ай бұрын
മൗനമാണ് ഏറ്റവും വലിയ അപകടം.പ്രതികരണം പ്രതിരോധമാണ്. നന്ദി .....
@zeenathnp9343
@zeenathnp9343 Ай бұрын
ഇതുപോലെ പ്രതികരി കുന്ന ഒരായിരം ഷാഫി മാരെ യാണ് നാടിനാവശ്യം ഷാഫിക്ക ഒരായിരം അഭിനന്ദനങ്ങൾ
@mundackalteams2427
@mundackalteams2427 Ай бұрын
ഷാഫീക്ക 🙏🙏🙏🙏 നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ ഇതുപോലെയുള്ള ഒരു വിഷയ ജന്തുവിനെതിരെ സംസാരിക്കാൻ കാണിച്ച ആ മനസ്സിന് ഒരായിരം നന്ദി
@abdulazeez2351
@abdulazeez2351 Ай бұрын
💪💪💪💪💪
@varghesepj9517
@varghesepj9517 Ай бұрын
ഷാഫി ഇതുപോലുള്ള വിഷ ജന്തുക്കൾ ധാരാളമായി നമ്മുടെ നാട്ടിലുണ്ടാകും, ഇത്രയെങ്കിലും പറഞ്ഞത് നന്നായി 'നന്മയാൽ തിന്മയെ ജയിക്കാം'All the best👍😍
@AntonyJoy-sk4sq
@AntonyJoy-sk4sq Ай бұрын
ഷാഫി ബിഗ് സല്യൂട്ട് ഒന്നിച്ചു ഉണ്ടാവും നമ്മൾ
@AbdulHameed-pe5kf
@AbdulHameed-pe5kf Ай бұрын
ഇത് പോലുള്ള സാമൂഹിക ദ്രോഹി കൾ ക്കുള്ള ഉഷിരൻ മറുപടി. ഷാഫി ബിഗ് സല്യൂട്ട്
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
ഷാഫിക്ക താങ്കളുട പ്രതികരണം വളരെയ് നന്നായി മോഹൻദാസ് നു നന്നായി കൊടുത്തു അഭിനന്ദങ്ങൾ
@karazakrazak1325
@karazakrazak1325 26 күн бұрын
പ്രതിരോധം അപരാധമല്ല , സ്നേഹം നിറഞ്ഞ ശാഫി ഇക്കാക്ക് അഭിനന്ദനങ്ങൾ❤❤❤
@mujeebmujeeb1485
@mujeebmujeeb1485 Ай бұрын
അടിപൊളി എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി സംസാരിച്ചു ❤❤❤
@bijukumar9364
@bijukumar9364 Ай бұрын
ഈ സമയത്ത് ജാതിയും മതവും കാണിക്കേണ്ട അവിശിയം ഇല്ലാ അത് വർഗീയത തന്നെയാണ്
@VimalSuvi-mt9oo
@VimalSuvi-mt9oo Ай бұрын
എന്നിട്ടാണോ സുഡാപ്പികൾ എല്ലാവരും കാൺകെ പ്രാർത്ഥന എന്ന നിസ്കാരം ആ ചെളിയിൽ കിടന്ന് കാണിച്ചത്... അതൊക്കെ ഒരു തരത്തിൽ കോപ്രായം അല്ലേ...
@abdulsalamm3307
@abdulsalamm3307 Ай бұрын
പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ അർഥ ശങ്കക്കിടയില്ലാതെ തുറന്ന് പറഞ്ഞു. അഭിനന്ദനങ്ങൾ
@user-nf8qy8cu5t
@user-nf8qy8cu5t Ай бұрын
ഷാഫി മോനെ ഞാൻ കൂട്ടാലിട ക്കാരിയാണമോൻ ലൈവിൽ വന്ന് ആതെണ്ടി ചെറ്റയ്ക്ക് കൊടുത്ത നിന്ന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് മോനെ ഇങ്ങനെയുള്ള ഒരു പാട് ചെറ്റുളുണ്ട
@hanipadippura1264
@hanipadippura1264 Ай бұрын
പൊളിച്ചടക്കി മോനേ. താങ്കളിൽ ഇത്രയും ഔഷധ ഗുണമുണ്ടെന്ന് അറിയാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു 🙏
@najeebsp2541
@najeebsp2541 Ай бұрын
ഞാൻ ഷാഫിയുടെ ആദ്യമായാണ് ഒരു വിഡിയോ കാണുന്നത് താങ്കളുടെ ഈ ഒരു പ്രതീകരണത്തിന് ബിഗ് സല്യൂട്ട്❤
@tg-kenzogaming5848
@tg-kenzogaming5848 Ай бұрын
👍🏻👍🏻
@alavisuuperkh3334
@alavisuuperkh3334 Ай бұрын
അള്ളാഹു നമ്മേ എല്ലാവരേയും എല്ലാ ആ പത്തുകളിൽ നിന്നും കാത്തുരക്ഷിക്കട്ടെ ആമീൻ!!!
@justinjustin6019
@justinjustin6019 Ай бұрын
😂🍌
@Aysha_s_Home
@Aysha_s_Home Ай бұрын
ആമീൻ🤲🏼🤲🏼
@user-yp9qm7xi7w
@user-yp9qm7xi7w Ай бұрын
Aameen
@soudac1437
@soudac1437 Ай бұрын
Aameen
@HaleemaHamza-ft6jc
@HaleemaHamza-ft6jc Ай бұрын
അല്ലാഹു ഇനി ഒരുപാട് കാലം എല്ലാവരെയും സഹായിക്കാനുള്ള മനസ്സ് തരട്ടെ ആമി ആമി യാ റബ്ബൽ ആലമീൻ
@musthafamusthu818
@musthafamusthu818 Ай бұрын
പ്രതികരിച്ചതിൽ സന്തോഷം. ഷാഫി. മനസ്സാക്ഷി ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. തുരുമ്പുപിടിച്ച ദ്രവിച്ചു പോയ ഇരുമ്പു പെട്ടിയാണ് തൂക്കിവിറ്റാൽ പോലും അഞ്ചുപൈസ കിട്ടില്ല. അത്‌ ദ്രവിച്ചു പൊയ്ക്കോളും. ക്ഷമിക്കുക.
@Stylemark916
@Stylemark916 Ай бұрын
പറയാൻ ഉള്ള കാര്യങ്ങൾ നന്നായി പറഞ്ഞു ഷാഫിക്ക ബിഗ് സലൂട്ട് 👍
@Aysha_s_Home
@Aysha_s_Home Ай бұрын
സാറ് എന്ന് വിളിക്കരുത് ആ വിളി അർഹതപ്പെട്ടവർക്കുള്ളതാണ് സർ.. അതിന്റെ മഹത്യം കളയരുത്😢😢😢
@KadharKadhar-d9k
@KadharKadhar-d9k Ай бұрын
Supper
@shajushaju4821
@shajushaju4821 Ай бұрын
യെസ് അതാണ് 👌🏽👌🏽👌🏽🌹
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@zakkirrhussan943
@zakkirrhussan943 Ай бұрын
താങ്കളുടെ അഭിപ്രായം തന്നെയാണെനിക്കും. സാർ, സർ എന്നീ വാക്കുകൾ അറിവുള്ളവരെയും മനുഷ്യത്വമുള്ളവരെയും വിളിയ്ക്കാനുള്ള വാക്കുകളാണ്. വിഷം തുപ്പുന്നവർക്കാ വാക്കുകൾ ചേരില്ല.
@HariDas-im3lb
@HariDas-im3lb Ай бұрын
ഹൃദയത്തിന്റെ ഭാഷയിൽ ആയിരം നന്ദി അറിയക്കെട്ട് ലാൽസലം
@SajeevKp-we7ki
@SajeevKp-we7ki Ай бұрын
നല്ല വിഡിയോ ഒരുകോടി നന്ദി
@aboobackerdarussalam9163
@aboobackerdarussalam9163 Ай бұрын
ഷാഫിയുടെ പ്രതികരണം ഭംഗിയായി.ഇത്തരം വിഷ ജന്തുക്കളെ തുറന്ന് കാട്ടുക തന്നെ വേണം.അഭിനന്ദനങ്ങൾ.
@nissarbadar5007
@nissarbadar5007 Ай бұрын
നമ്മളുടെ സുഹൃത്തുക്കൾ കൂടുതൽ ഹൈന്ദവ സഹോദരങ്ങളാണ് അവരക്കെ എത്ര നന്മയും സ്നേഹവും ഉള്ളവരാണ്. മോഹൻദാസ് താങ്കളുടെ പ്രവർത്തി സംസ്കാരമുള്ള അവർക്ക് അപമാനമാണന്നു ഓർക്കണം.
@malimali20
@malimali20 Ай бұрын
*ഈ T. G മോഹൻദാസ് എന്ന് പറയുന്ന വിഷത്തിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല.എവിടെയെങ്കിലും വെച്ച് കണ്ടാൽ ചെപ്പക്കുറ്റിക്ക് ഒരെണ്ണം കൊടുക്കും. പിന്നീട് കേസും കോടതിയും ഒക്കെ ഉണ്ടാവും എന്ന് അറിയാഞ്ഞിട്ടല്ല ഈ പറയുന്നത്.*
@abhiraj2719
@abhiraj2719 Ай бұрын
No..... കൈ ചീത്ത ആക്കേണ്ട....
@jayanarayanan6234
@jayanarayanan6234 Ай бұрын
Sutu എന്ന് മനസ്സിൽ ആയി നിയമം കയ്യിലെടുക്കുന്ന വൻ ഇനി ആരെങ്കിലും തെറ്റുചെയ്യുമ്പോൾ ശിക്ഷിക്കാൻ നിന്നെ പരിഗണിക്കും
@aboobackervaliyaveettil2048
@aboobackervaliyaveettil2048 Ай бұрын
അഭിമാനമാണ് ഞങ്ങളുടെ സഹോ ശാഫി❤
@salampazheri8644
@salampazheri8644 Ай бұрын
അവസരങ്ങൾ നഷ്ടപ്പെടും എന്ന പേടിയില്ലാതെ ഈ വക വികൃത മുഖങ്ങൾക്കെതിരെ തുറന്നടിച്ച് സംസാരിക്കാൻ ധൈര്യം കാണിച്ച നിങ്ങൾ മറ്റു പല വലിയപല നടന്മാരും പറയാൻ മടിക്കുന്നത് ധൈര്യപൂർവ്വം പറഞ്ഞതിൽ ബിഗ് സല്യൂട്ട് 👍
@KrishnaKumarKrishna-lg1uj
@KrishnaKumarKrishna-lg1uj Ай бұрын
ഷാഫിക്കാ...... കിടിലൻ...... 👏👏👏👏👏🎤🎤🎤🎤🎤👌👌👌👌ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാൽ നല്ല ചേലാണ്..... അനുഭവം വരുമ്പോഴേ പഠിക്കൂ 🙏🙏🙏
@rajurajukk85
@rajurajukk85 Ай бұрын
ഏതു വിഷയത്തിലും വർഗീയത കാണുന്ന ഇവരെ ഒറ്റപ്പടുത്തണം
@abbaskm9300
@abbaskm9300 Ай бұрын
മനസ്സ് നിറഞ്ഞു സഹോദരാ. നേരെ ചൊവ്വേ ശ്വാസം വിടാൻ പോലും കഴിയാത്ത ഒരു കിളവൻ വിഷം തുപ്പുന്നത് കണ്ടപ്പോഴുണ്ടായ വിഷമം ഇത് കേട്ടപ്പോൾ പോയി.
@user-uz4po6qo1s
@user-uz4po6qo1s Ай бұрын
ഷാഫിക്ക,, പറയേണ്ടത്,, പറയേണ്ട, സമയത്ത് തന്നെ പറയണം,, സൂപ്പർ 👍👍,
@BadharudheenKM
@BadharudheenKM Ай бұрын
നല്ലമനസുള്ളവർ. പറയാനാഗ്രഹിച്ചവാക്കുകൾ. റബ്ബ് അനുഗ്രഹിക്കട്ടെ ❤
@user-ko5rd7du3g
@user-ko5rd7du3g Ай бұрын
മനുഷ്യ സമൂഹത്തിന് അപമാനം മാണു ഈ G
@thinkpositive007
@thinkpositive007 Ай бұрын
TG എന്ന കേരളത്തിലെ ഏറ്റവും കൊടിയ വിഷ ജന്തുവിനെ മലയാളികൾക്ക് മുൻപിൽ തുറന്നു കാട്ടിയ അനുഗ്രഹീത ഗായകൻ ഷാഫി കൊല്ലത്തിന് ഒരായിരം അഭിവാദ്യങ്ങൾ 🥰👍 നമുക്കൊരുമിച്ചു വയനാട്ടിലെയും വിലങ്ങാടിലേയും കൂടപ്പിറപ്പുകൾക്കു വേണ്ടി സഹായിക്കാം, ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ( നല്ലവരായ ബിജെപി പ്രവർത്തകന്മാരടക്കം )
@riyaspm2001
@riyaspm2001 Ай бұрын
പ്രതികരിക്കാൻ തോന്നിയ തങ്ങളുടെ മനസിന്‌ നന്ദി
@rajeshp500
@rajeshp500 Ай бұрын
ഷാഫിക്ക പറഞ്ഞത് വളരെ വളരെ ശെരിയാണ്. വർഗീയത പറയാനുള്ള അവസ്ഥ അല്ല. ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ചു നിക്കണം. അവിടെ രക്ഷപ്രവർത്തനവും, എല്ലാർക്കും ഭക്ഷണവും കൊടുത്ത എല്ലാവരോടും ഒരുപാട് ഒരുപാട് സ്നേഹത്തോടെ....അവിടെയുള്ള ഓരോ സങ്കടവും കാണുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നുണ്ട്. അപ്പൊ ഇവനൊക്കെ എങ്ങനെ ഈ സങ്കടത്തിലും ഇതുപോലെ പറയാൻ കഴിയുന്നു. ഷാഫിക്ക ക്കു full support ❤❤❤❤
@azadak4487
@azadak4487 Ай бұрын
എത്രയോ നായ്ക്കൽ മനുഷ്യരോടുള്ള നന്ദിയും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ട് അവിടെ പരതിനടക്കുന്നത് നാം കണ്ടു. ഈ നായ്ക്ക് അതിന്റെ അത്രപോലും കരുണ ഇല്ലാതായല്ലോ ദൈവമേ.
@Aysha_s_Home
@Aysha_s_Home Ай бұрын
നായ എന്നു പറയരുത് നായകൾക്ക് അപമാനമാണ് ഈ ഇരുകാലി
@shahudeenshahudeen7652
@shahudeenshahudeen7652 Ай бұрын
👌👌👌
@Azick31
@Azick31 Ай бұрын
അയാൾക്ക് അതിന് കഴിയില്ല കാരണം അയാൾക്ക് പേ പിടിച്ചിട്ടുണ്ട്
@ksm529
@ksm529 Ай бұрын
കലക്കി.കിടുക്കി.തിമിർത്തു🎉🎉🎉
@alikuttymp6234
@alikuttymp6234 Ай бұрын
മോഹൻദാസ് നീ ഒരു ജാര സന്തതിയാണ് ..
@sirajmooppan7218
@sirajmooppan7218 Ай бұрын
Avante ammaye kure Muslim kakamaar pizhappicha dheshiyamayirikkum
@abdulazeez2351
@abdulazeez2351 Ай бұрын
👍
@shajushaju4821
@shajushaju4821 Ай бұрын
👌🏽👌🏽🌹
@sirajmooppan7218
@sirajmooppan7218 29 күн бұрын
@@alikuttymp6234 ath aarkaa ariyathe ath vallare corect
@AlshanAlshan
@AlshanAlshan Ай бұрын
ഒരായിരം നന്ദി പറഞ്ഞ് കൊടുതതിന്ന്👍👍👍
@Subaida-e9f
@Subaida-e9f Ай бұрын
മാഷാ അള്ളാ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തന്ന അനുഗ്രഹിക്കുമാറാവട്ടെ
@HamaKoya-q8y
@HamaKoya-q8y 29 күн бұрын
ഷാഫി നിങ്ങളെപ്പോലെയുള്ള കലാകാരന്മാർ പ്രതികരിച്ചതിൽ വളരെയധികം സന്തോഷം ചില കലാകാരന്മാർ ഒക്കെ അവർക്ക് എന്തൊക്കെ നഷ്ടപ്പെടും എന്ന് വെച്ചിട്ടേ മിണ്ടാതിരിക്കുന്ന വരും ഉണ്ട് ഏതായാലും സന്തോഷം❤❤❤
@soorya7954
@soorya7954 Ай бұрын
ടിജി വേണ്ടായിരുന്നു ഇന്ന് വയനാട്ടിൽ വേണ്ടത് സഹായങ്ങളും സഹാനുഭൂതി യുംആണ് അവിടെ സഹായം ചെയ്യുന്നവർക്ക് ചെയ്യട്ടെ വിമർശിക്കാതിരീക്കുക
@saidalavipv9390
@saidalavipv9390 Ай бұрын
👍🏼പറയാനുള്ളത് പറയാതിരുന്നാൽ അതൊരു തെറ്റാണു 👍🏼👍🏼👌🏼
@shobhac163
@shobhac163 Ай бұрын
സത്യം പറഞ്ഞാൽ അയാളുടെ സംസാരം കേട്ടപ്പോൾ ഞെട്ടിപ്പോയി മോനെ. പ്രത്യേകിച്ച് DYFI യെ കുറിച്ചുളള അയാളുടെ വാക്കുകൾ ... മറ്റൊരു പോസ്റ്റിൽ ഞാൻ പ്രതികരിച്ചിരുന്നൂ .. ഇയാളെയൊക്കെ ഈ കേരളം ചുമക്കുന്നല്ലോ .🙏🙏
@AnilKumar-kw6fh
@AnilKumar-kw6fh Ай бұрын
Verygood.. ഷാഫി വയനാട്ടിൽ കാട്ടാന കാണിച്ച ബോധം പോലും ഇല്ലാത്ത മൃഗ സ്വഭാവം ഉള്ള ഇത്തരം ആളുകൾ അതിൽ ഒന്നാണ് p g. മോഹൻദാസ്..... ഇത്രയും പറഞ്ഞതിന് 👍👍👍
@santhoshsanthosh-ir9lq
@santhoshsanthosh-ir9lq 22 күн бұрын
മൃഗങ്ങൾക്ക് നല്ല തിരിച്ചറിവും സ്നേഹവും ഉണ്ട്‌,ആ mohan dash mon തന്തയ്ക്ക് പിറക്കാത്തവൻ രാക്ഷസനാണ് അവൻ,മൃഗങ്ങളെ അവനുമായ് താരതമ്യം ചെയ്യല്ലെ.....
@abdullaMuyhadeen
@abdullaMuyhadeen Ай бұрын
Tg മോഹൻദാസ് എന്ന് പറയുന്നത് ഒരു മനുഷ്യൻ അന്ന് തെറ്റിദ്ധരിച്ചു കൊണ്ടാണ് ഷാഫിക്ക് അങ്ങനെ പറയേണ്ടി വന്നത് അതൊരു ഇരുകാലിയാണ്
@ajithauthaman8625
@ajithauthaman8625 Ай бұрын
അങ്ങനെ പറയരുത് ഇരുകാലിക്ക് നാണക്കേട് ആകും
@abdullaMuyhadeen
@abdullaMuyhadeen Ай бұрын
അത് ശരിയാണ് പക്ഷേ ഞാൻ ഇരുകാലി എന്ന്ത് കൊണ്ട് ഉദ്ദേശിച്ചത്ഇരുകാലുള്ള ജീവി എന്നാണ് അല്ലാതെ മൃഗങ്ങളെ അപമാനിക്കായി പോകുമല്ലോ
@ammednk1042
@ammednk1042 Ай бұрын
അദ്ദേഹം താങ്കൾ സാർ എന്ന വാക്കുകൾ ഇവൻ മാർക്ക് വേണോ
@noushadnoushad1724
@noushadnoushad1724 Ай бұрын
Avan,,Roopam,, Kanikkaruthu,,
@anvartkanvarpasha8053
@anvartkanvarpasha8053 Ай бұрын
G (gobber ) തന്നെയല്ലെ ? മാറി പറയുന്നതല്ല ല്ലോ?
@abdulraoof5093
@abdulraoof5093 Ай бұрын
പ്രിയ സുഹൃത്തേ താങ്കളുടെ അവതരണം വളരെ ഇഷ്ട്ടപെട്ടു അങ്ങയോടു ഒരുപാട് മുഹബ്ബത്ത് തോനുന്നു
@nafeesathulmisriya8234
@nafeesathulmisriya8234 Ай бұрын
സംഘിയും മനുഷ്യരും തമ്മിലുള്ള വ്യത്യാസം അത്ര തന്നെ
@vallikunnamkhalid3082
@vallikunnamkhalid3082 Ай бұрын
എല്ലാ മനുഷ്യക്കോല ങ്ങ ളിലും മനുഷ്യൻ ഉണ്ടായിരിക്കണം എന്ന നിർബന്ധം ശരിയല്ല എന്നതിന് ഒരു ഉദാഹരണമാണ് ഈ മനുഷ്യ ക്കോലം. ഈ വീഡിയോ ക്കു പ്രത്യേക അഭിനന്ദനങ്ങൾ! !
@thomasjoseph5945
@thomasjoseph5945 Ай бұрын
ദുരിതാശ്വാസ നിധിയിലേക്കായി മലിനമനസുകൾ നടത്തുന്ന വിദ്വേഷപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സഹായങ്ങൾ പ്രവഹിക്കുകയാണ്‌. ദുഷ്‌പ്രചരണത്തിന്‌ ജനങ്ങൾ പുല്ലുവില നൽകുന്നില്ലെന്നതിന്‌ തെളിവാണ്‌ ഓരോദിവസവും സിഎംഡിആർഎഫ്‌ അക്കൗണ്ടിലേക്ക്‌ എത്തുന്ന ചെറുതും വലുതുമായ തുകകൾ.
@ammednk1042
@ammednk1042 Ай бұрын
നല്ലത് മാത്രമാണ് താങ്കൾ പറഞ്ഞത് ഇനിയും പറയാനുള്ള കഴിവുണ്ടാവട്ടേ
@majeedmajeed6619
@majeedmajeed6619 Ай бұрын
ഷാഫിക്ക ഇങ്ങനെ വിഷയം ചീറ്റുന്നവരെ ആമസോൺ കാടുകളിലേക്ക് വിടണം
@sajeev6967
@sajeev6967 Ай бұрын
നല്ല മൃഗങ്ങൾ കൂടി ചീത്ത ആകും
@Aysha_s_Home
@Aysha_s_Home Ай бұрын
എന്തിന് വിഷം ശ്വസിച്ച് അവിടുത്തെ പാമ്പുകൾ ചത്തുപോവാനൊ?😢
@nasaribrahim9848
@nasaribrahim9848 Ай бұрын
😂😂😂😂
@musthafamusthu4112
@musthafamusthu4112 Ай бұрын
😂😂
@shahudeenshahudeen7652
@shahudeenshahudeen7652 Ай бұрын
👌
@rukkiabeevia8682
@rukkiabeevia8682 Ай бұрын
നന്ദി ഷാഫി ഇത്രയും പ്രതികരിച്ചല്ലോ. ഞാൻ വളരെയധികം ഇഷ്ടപെടുന്ന കലാകാരൻ. അള്ളാഹു നല്ലത് വരുത്തട്ടെ
@tmn6977
@tmn6977 Ай бұрын
TG യെ പോലെ വിദ്വേഷ പ്രസംഗം നടത്തുവർക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ ഇവിടെ നിയമം മില്ല സാധാരണക്കാർക്ക് മാത്രമാണോ ഇവിടെ നിയമം
@shahulvlog6375
@shahulvlog6375 Ай бұрын
വളരെ ശരിയാണ് ഷാഫി നിഗൾ പറഞ്ഞത്. ജനങ്ങൾ പ്രധികക്കണം
@divyashiju9458
@divyashiju9458 Ай бұрын
ഷാഫി താങ്കൾ പറഞ്ഞത് നൂറ് ശതമാനം കറക്റ്റ് ആണ്.. ഞാനും ഒരു വയനാട് കാരൻ ആണ്
@Sc-ht4qg
@Sc-ht4qg Ай бұрын
TG. ഇരുകാലിയായ കേരള പിശാജ് ക്ലോ സെറ്റിൽ പിറന്നവൻ 🙏
@amnmohmmed7076
@amnmohmmed7076 Ай бұрын
ഒരു തുള്ളി വിഷത്തിൽ കുരുത്തവൻ ഹൈന്ദവ സഹോദരങ്ങൾ അമ്പലങ്ങളിൽ ഇത് പോലുള്ള വിഷ പാമ്പുകൾ കയറുന്നത് തടയണം
@abdulkhadarsaadi9848
@abdulkhadarsaadi9848 Ай бұрын
ടിജി എന്ന പേരിൽ അറിയപ്പെടുന്ന ആ നികൃഷ്ടജീവിക്ക് ഇതുതന്നെയാണ് കൊടുക്കേണ്ട മറുപടി അതിന് ആർജ്ജവം കാണിച്ച ഷാഫിക്ക് ഒരു ബിഗ് സല്യൂട്ട്
@shiya..113
@shiya..113 Ай бұрын
ഷാഫിക്കാ.... മുഴുവൻ കേട്ടു ❤❤❤❤❤❤🥰🥰🥰🥰🥰
@misbahafi9349
@misbahafi9349 Ай бұрын
സ്‌നേഹത്തോടെ ഇക്കാന്റെ ഒരു സഹോദരി അസ്സലാമുഅലൈക്കും വയനാട്ടിൽ നിന്ന് 😍😍😍😍😍പറഞ്ഞതൊക്കെ സത്യം ആണ് ഇക്കാ ഇങ്ങനെ തെറ്റ് ന് നേരെ പ്രതികരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ
@saideessaidees5774
@saideessaidees5774 Ай бұрын
ഈനായിൻ്റ മകനെ നമൾ തല്ലും ഉറപ്പ് kannur boys👍🏻👍🏻👍🏻👍🏻💪🏻🔥
@hazin73
@hazin73 Ай бұрын
അടിയുടെ ഇടപാട് പണമിടപാട് പോലെല്ല വേഗം settlmnt ആക്കണം.. Wait for that moment 😂എന്ന് ഒരു വയനാട്ടുകാരി
@saideessaidees5774
@saideessaidees5774 Ай бұрын
@@hazin73 👍🏻
@bindubinoj3358
@bindubinoj3358 Ай бұрын
രക്ഷാ പ്രവർത്തകരുടെ മാതാപിതാക്കളെ തൊഴുന്നു 🙏🙏
@SiyadKA-zt3sb
@SiyadKA-zt3sb Ай бұрын
ഷാഫി മുത്തേ അവൻ പറയട്ടെഅവൻ മാനസിക രോഗിയാണ്
@salukannur
@salukannur Ай бұрын
സമൂഹത്തിൽ അറിയപ്പെടുന്ന നിങ്ങളെ പോലെയുള്ളവർ പ്രതികരിക്കുമ്പോൾ ആണ്‌ ഇതുപോലെയുള്ളവരുടെ ചെവിടുകളിൽ എത്തുക
@gopinathanchandran2944
@gopinathanchandran2944 Ай бұрын
Very good bro.
@AyshaKamaru-tf3bm
@AyshaKamaru-tf3bm Ай бұрын
ഇത് പോലെ എല്ലാവരും പ്രതികരിക്കണം. ഷാഫി 👌🏻👌🏻👌🏻
@Aysha_s_Home
@Aysha_s_Home Ай бұрын
സത്യം
@HamaKoya-q8y
@HamaKoya-q8y 29 күн бұрын
ഞങ്ങൾക്ക് ഒരു സമയം നഷ്ടപ്പെട്ടിട്ടില്ല ഷാഫിക്കാ നിങ്ങൾ കാര്യങ്ങൾ തുറന്നു പറഞ്ഞു അത് പൊതുസമൂഹം കേൾക്കേണ്ടതാണ് ഇവരെപ്പോലെയുള്ള വർഗീയവാദികളാണ് ഈ നാടിന്റെ ശാപം 🌹
@aboobackerpk8406
@aboobackerpk8406 Ай бұрын
Very correct nalla marupadi Brothr padachathaburahn Allahh anugrhagallum nalgatte 🤲🏼🤝🏻👍💕💞🙏🏼
@shameervavadshameer3737
@shameervavadshameer3737 Ай бұрын
Tg നായയെ മനുഷ്യൻ ആയി ആരും കാണുന്നില്ല മനുഷ്യ മൃഗം 💪
@minimol5836
@minimol5836 Ай бұрын
ആ ജാരസന്തതിയെ നായകളോട് ഉപമിച്ചു അവയെ നാണാംകെടുത്തരുത് സഹോദരാ 🙏
@shafishafi5694
@shafishafi5694 Ай бұрын
അഭിനന്ദനങ്ങൾ👍👍👍👍💐💐💐
@NishamM-jf7vl
@NishamM-jf7vl Ай бұрын
ഏതെങ്കിലും സംഘി നല്ല മനസ്സോടെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ
@Aysha_s_Home
@Aysha_s_Home Ай бұрын
പിന്നേ........ ഇതും ഒരു സഹായമല്ലെ?😂😂😂 വിഷം ചീറ്റൽ
@shajiraymond3610
@shajiraymond3610 Ай бұрын
ഉണ്ട് കുറവ് ആണ്
@abdulgafoor2296
@abdulgafoor2296 Ай бұрын
പ്രതികരണം വളരെ അഭിനന്ദനാർഹം... ബിഗ് സല്യൂട്ട് 👍👍👍🌹🌹🌹
@abdulazeez192
@abdulazeez192 Ай бұрын
ഇവനെ സാർ എന്ന് വിളിക്കാൻ പാടില്ല അവനെ വിളിക്കേണ്ട വാക്ക് വേറെയാണ്
@MuhammedCkmkutty-dg1kq
@MuhammedCkmkutty-dg1kq Ай бұрын
Visha Naya ennum vilikam
@muhammedaslamkk9184
@muhammedaslamkk9184 Ай бұрын
ഒരുപാട് ആൾക്കാർ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് റബ്ബ് താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@mohammedkutty9478
@mohammedkutty9478 Ай бұрын
പേരെടുക്കലല്ലടോ ടീച്ചീ ആവശ്യ മുള്ളടത്ത് സഹായിച്ചു കർമ്മം നന്നാക്കലാണ് അവർ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും, ഇങ്ങനെ ഒക്കെ മനുഷ്യർക്കും മറ്റും സഹായം ചെയ്യൽ മനുഷ്യരുടെ കടമയാണ്, ☝️✅
@sherlykdas2532
@sherlykdas2532 Ай бұрын
അയാൾ പറഞ്ഞു ഇതിനു വേണ്ടി പെട്ടെന്ന് കുപ്പായം തൈച്ചെന്നു.... ഇവനൊന്നും ദുരന്തത്തെ കുറിച്ചല്ല സംസാരിക്കുന്നതു അതിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാനാണ് ശ്രമിക്കുന്നത്.... കാട്ടാന വരെ കരഞ്ഞു... കാട്ടിൽ എത്തിയവരെ സംരക്ഷിച്ചു എന്നാണ് അറിഞ്ഞത് ഇവനെ ഒന്നും മൃഗത്തിന്റെ കൂട്ടത്തിൽ പോലും കൂട്ടാൻ പറ്റില്ല...
@salimm4876
@salimm4876 Ай бұрын
ഛേ.... ആന അറിയല്ലേ.. ഇവനെ മൃഗത്തെ പോലെ എന്ന് പറഞ്ഞത്... ! ശ്ശോ.. അതിന് എന്ത് നാണക്കേടാവും 🤔
@pathooospathooos3002
@pathooospathooos3002 Ай бұрын
അൽഹംദുലില്ലാഹ് ഇങ്ങനെ പ്രതികരിച്ചത്.🤲🏻🤲🏻🤲🏻. വയനാട് ന്റെ വേദനയിൽ വേദനിക്കുന്ന ലോകജനത ക്കു പറയാൻ ഉള്ള എല്ലാം ഈ വാക്കിൽ ഉണ്ട്.. ഇത്രയും മനുഷ്യത്വം ഇല്ലായ്മ യുടെ മുന്നിൽ മൃഗങ്ങൾ ടെ മുന്നിൽ പോലും നമ്മൾ ലജ്ജിച്ചു തല താഴ്ത്തേണ്ടി വരും.....ഈ വിഷം ഉള്ളിൽ നിറഞ്ഞ ഒരു മനുഷ്യൻ എന്ന് അയാളെ വിശേഷിപ്പിക്കാൻ പറ്റില്ല.. ഉഗ്ര സർപ്പം പോലും ഇത്രയും തരം താഴില്ല 😭😭 ഇതെല്ലാം മനുഷ്യൻ ആയിട്ടുള്ള എല്ലാരും ഏറ്റെടുക്കട്ടെ... ഇതൊക്കെ ആർക്കും സംഭവിക്കാം അതോർക്കുന്ന നന്നായിരിക്കും
@mpakadhar7448
@mpakadhar7448 Ай бұрын
അവനെതിരെയും ഈ ചാനലുകാർക്കെതിരെയും കേസെടുക്കാത്ത കേരള പോലീസും ഇതിൽ പ്രതിയാണ്.
@basheerbasheer7169
@basheerbasheer7169 Ай бұрын
ഇന്നത്തെ like നമ്മുടെ ഷാഫിക്കാക്ക് 👍🏻👍🏻
@latheefputhanpurayil3994
@latheefputhanpurayil3994 Ай бұрын
സാഫി പ്രതികരിച്ചതിനു ഒരായിരം നന്ദി 👍👍🌹🌹🌹
@alfazameer5579
@alfazameer5579 Ай бұрын
സാഫി അല്ല ഷാഫി ആണ് 😂😂
@YasinMurshid-wc5wi
@YasinMurshid-wc5wi Ай бұрын
അള്ളാഹു ആരോഗ്യത്തോടുകൂടെയുള്ള ദിർഘായുസ്സ് നൽകട്ടെ .ആമീൻ.
@seenaramesh8420
@seenaramesh8420 Ай бұрын
ഷാഫി നീയാണ് നമ്മുടെ ഭാഗ്യം 🙏🙏🙏
@mohammedsaleem1182
@mohammedsaleem1182 Ай бұрын
ഷാഫിയുടെ പാട്ടുകളെക്കാൾ ഹൃദമായി താങ്കളുടെ ഈ വാക്കുകൾ ❤❤❤❤❤
@user-ou6ok9fg5r
@user-ou6ok9fg5r Ай бұрын
മോഹൻദാസ് അവൻ ഉതിയാൽ തീരും അവന്റെ വാക്കുകൾ ആരും കേൾക്കുകയില്ല അവനെ പോകുവാൻ പറ അലവലാതി പുര കത്തുംപ്പോൾ വാഴവെട്ടാം 😍
@RajyasnehiManushyan
@RajyasnehiManushyan Ай бұрын
Moolam dass sangikalude moolam naki daas😂
@abdulazeez2351
@abdulazeez2351 Ай бұрын
🙋🙋
@Sc-ht4qg
@Sc-ht4qg Ай бұрын
ഷാഫി തെറ്റുകൾക്ക് എതിരെ ധീരമായ മറുപടി big saluite ❤️👍👍👍
@navasshereef27am15
@navasshereef27am15 Ай бұрын
ഭൂമിക്ക് ഭാരമായി നിൽക്കുന്ന ഇവനെയൊന്നും മനുഷ്യൻ എന്ന് വിളിക്കരുത് 🙏 ഷാഫിക്ക നിങ്ങൾ വിളിക്കുന്ന sir വിളി എനിക്ക് കേൾക്കുന്നത്........ ആയിട്ടാണ് പ്രീതികരിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ 💐 Save wayanad, വിലങ്ങാട് 🤲
@salimm4876
@salimm4876 Ай бұрын
😜
@sunnykombarakaran9118
@sunnykombarakaran9118 Ай бұрын
വർഗീയ വിഷ ജന്തുക്കൾ വേരു പിടിക്കുന്ന സമയത്ത് നമ്മുടെ കേരളത്തിൽ പ്രകൃതി ഇതുപോലെ ഇടപ്പെടും അതിൽ കുറെ മനുഷ്യർ മൺമറയും പക്ഷേ അതേ സമയം അവിടെ അവരെ സഹായിക്കാൻ രൂപപ്പെടുന്നു നന്മയുള്ള മനുഷ്യർ അവർക്കാർക്കും ഒന്നിലും വേർതിരിവില്ലാത്തവരാണ് . അവർ എന്നും കട്ടയ്ക്ക് കൂടെയുണ്ടാകും. മലയാള നാട്ടിൽ ഉൾ തിരിയുന്ന ഏതു വർ ഗീയതയും തച്ച് തകർ ക്കപ്പെടും. ഇതാണ് ഇത് ദൈവത്തിന്റെ സ്വന്തം നാടായത്. പ്രകൃതിയാണ് ഈശ്വരൻ.
@Fidhaa-x2j
@Fidhaa-x2j Ай бұрын
വളരെ നല്ല മറുവടി ഇവർ ഒരിക്കലും സ്‌നേഹം എന്താണ് എന്ന് അറിയില്ല ❤❤
@abdulrazakrazak3491
@abdulrazakrazak3491 28 күн бұрын
സാഫീക്ക നന്നായി എല്ലാ വിദ ആശംശകളും നേരുന്നു👍❤️❤️❤️
@subairsalimsalimsubair9383
@subairsalimsalimsubair9383 Ай бұрын
കേരള ജനതക്ക് വേണ്ടി ഷാഫി പറഞ്ഞു 👍👍
@ABDU-xl4yn
@ABDU-xl4yn Ай бұрын
❤ ശരിയാണ്
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
When you discover a family secret
00:59
im_siowei
Рет қаралды 34 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 70 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН