0:00 ചീത്തകൊളസ്‌ട്രോൾ 1:40 ചീത്തകൊളസ്‌ട്രോൾ കൂടാന്‍ കാരണം 3:37 കുറയ്ക്കാൻ എന്ത്ഭക്ഷണം കഴിക്കണം? 6:00 വെണ്ടക്ക കഴിക്കാമോ? 8:00 പച്ചക്കറി കഴിക്കണോ?
@Abhiramkb809 ай бұрын
@rajeshkumarofficial. Dr face wash cheyyan chandrika soap use cheyamo. Reply plzzzz..
@AdhithyanTA-pm5ez9 ай бұрын
@@Abhiramkb80 ayo venda😢
@AdhithyanTA-pm5ez9 ай бұрын
@@Abhiramkb80Skin type nokki oru nalla face wash upayogikku
@savithripp77719 ай бұрын
😊
@jaleelmfd7 ай бұрын
Good
@mtgirijakumariprayaga79299 ай бұрын
ഞാൻ അത്യാവശ്യമായി കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ... ഒരുപാട് സന്തോഷം ഡോക്ടർ... 🌹♥️
@abdurshimanmp73939 ай бұрын
ഡോക്ടർ സാർ ശരിക്കും പറഞ്ഞു മനസിലാക്കി തന്നതിന് വളരെയധികം നന്ദി അഭിനന്ദനങ്ങൾ
@SheejaPrakash-o2o9 ай бұрын
Thanks doctor valare upakaram. Kanan aagrahicha vedio. Very thanks🙏🙏
@akhilspattazhy37799 ай бұрын
ഒരുപാട് നന്ദി ഡോക്ടർ സർ, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 👌👌👌👌
@lillyjoseph62199 ай бұрын
Quaker oats,,, use ചെയ്യേണ്ടത് എങ്ങനെ Dr,,,, ഒരു വീഡിയോ ചെയ്യുമോ
@MuraleedhranMuraleedhran7 күн бұрын
വളരെ നല്ല അറിവാണ്നൽകിയത് വളരെ നന്ദിയുണ്ട് ഡോക്ടർ
@meenaradhakrishnan57959 ай бұрын
Dr thank you so much for explaining so well about bad cholesterol and good cholesterol. I was sincerely looking out for foods to be consumed to bring down cholesterol. Thanks again.
@rajeevanpunathil3290Ай бұрын
ചായ മൻസ എന്ന ചീരവർഗ്ഗ ചെടിയുടെ ഉപയോഗ രീതി ഒന്നു പറയാമോ സർ?
@AshrafThiyyath-ss6jg25 күн бұрын
HDL 49. LDL 185 VLDL 27cCholesterol 261 ഉണ്ട് Triglycerider 137 ഉണ്ട് യൂട്രസ് റീമുവ് ചെയ്തു 4 വർഷം ആയി
Very good information from a doctor.all the best to you.
@rashikp97729 ай бұрын
കാഴ്ചശക്തി വർദിക്കാനും കണ്ണിൻ്റെ എല്ലാ നാടി ഞരമ്പുകൾ വളരാനും കാഴ്ചമങ്ങൽ ഇല്ലാതാവാനും നിശാന്തര ഇല്ലാതാക്കാനും ഏതല്ലാം ബക്ഷണം കഴിക്കണം ഏതെല്ലാം കണ്ണിൻ്റെ വ്യായാമം' ചെയ്യണം . pls reple ippol. അടുത്ത വീഡിയോ . ഇതിനെ കുറിച്ച് ചെയ്യണം . pls
@sharfawahid47069 ай бұрын
Athe Dr udane cheyanam
@aysha89909 ай бұрын
kazuthilum ..shoulderilum..verunna Muscle pidithethe kurich oru vidio cheyyamo dr ethreyumpetten
@carolinecleetus2084Ай бұрын
Brinjal Apple Garlic Extra virgin olive oil Ladies finger Barley Fish Lentils Oats Cabbage, cauliflower ,broccoli,beans Exercise Sleep
@sakunthalas85509 ай бұрын
Dr. Pls explain about food to avoid for overcoming kidney stones
@MiniGeorge-jh8ri4 ай бұрын
Dr. അങ്ങ്Super ആണ്. congrates🙏🙏
@JP-ft6tj9 ай бұрын
ഒലിവ് oil അല്പം തേനും 2 drops നാരങ്ങാനീരും ചേർത്ത് രാത്രിയിൽ കഴിക്കുന്നത് ldl cholesterol കൂടാൻ കാരണമാകുമോ doctor ?
@shobhakk2805 ай бұрын
Thank u so much doctor for the good information. Very simple and useful tips you have given. God bless.
@നരസിംഹമന്നാടിയാർ-ട2ജ8 ай бұрын
വഴുതന വെണ്ട ബ്രോക്കോളി മെഴുക്കുവരട്ടി കഴിക്കാമോ
@SreejithS-m9b2 ай бұрын
Dr. എന്റെ ഹസ്ബന്റിന് 278ഉണ്ട്... പുള്ളിക്ക് ടെൻഷൻ ആണ്..
@borntech7443 ай бұрын
എനിക്ക് കൊളസ്ട്രോള്‍ ഉണ്ട്,വര്‍ഷങ്ങളായി workout ചെയ്യുന്നുണ്ട്.രണ്ട് മാസമായി workout ഒന്നര മണിക്കൂര്‍ ആക്കി.രാവിലെ കുറച്ച് അരിഭക്ഷണം,ഉച്ചക്ക് രണ്ട് പ്ളേറ്റ് ചോറ്,രാത്രി vegitable salad,2 മുട്ട,ഒരു ഗ്ളാസ്സ് ഒാട്സ്.പുറത്തെ ഭക്ഷണം കഴാക്കാറില്ല.ഈ ഡയറ്റും workout ഉം തുടര്‍ന്നിട്ടും chloestrol ഉണ്ട്.suger fasting 84 ഉം hba1c 5.4ഉം മാത്രമേ ഉളളൂ.എന്നാല്‍ cholestrol hdl 45 ഉണ്ട്,no probolem .tryglicerid ഉം കുറവാണ്.94.creatine 1.22.pressure ഉണ്ട് ചിലപ്പോ.പക്ഷേ ചീത്ത cholestrol ldl 192!! നന്നായി workout ഉം food ഇ ങ്ങനെ കഴിച്ചിട്ടും ഇതാണ് അവസ്ഥ.2 മാസമായി sugar ഉളള ഒന്നും കഴിക്കാറില്ല.weight 73 ഉളളത് workout ഉം diat ഉം ചെയ്ത് ഇപ്പോള്‍ 66 ആണ്😢
@indiancitizen46593 ай бұрын
അരി ഒരു നേരം ആക്ക് . പിന്നെ പയർ ഒക്കെ ഉൾപെടുത് . avocado കഴിക്കു . കുറയും . ഡെയിലി 2 മുട്ട കഴിക്കേണ്ട ആവശ്യം ഇല്ല . ആഴ്ചയിൽ ആകുക .
Dr. Njan Quaker oats aanu use cheyyunath.. 3 tablespoon oats vevich Salt use cheyth liquid aayittanu kazhikkunath..
@akhilamohan54719 ай бұрын
Thanks doctor 🙏
@anaswararamjyothi47884 ай бұрын
Omega 3 fish oil kazhikkmo 230 cholesterol ullavar
@eleosprayerfellowship.odis78076 ай бұрын
നല്ല ഇൻഫർമേഷൻ നന്ദി ഡോക്ടർ. എനിക്ക് LDL 140 ആണ്.
@sawadsaleem41305 ай бұрын
ഇത് കൂടുതൽ ല്ലെ ldl
@aniegeorge24266 ай бұрын
ഒരുപാട് നന്ദി ഡോക്ടർ❤
@seethak61099 ай бұрын
Very good inforation.
@KM-gy2tq8 ай бұрын
പയറ് കടല പരിപ്പ് യൂറിക്കാസിഡ് കൂട്ടുമോ?
@kusalapillai51913 күн бұрын
Koottum
@SoudaBasheer-l4sАй бұрын
ഒരുപാട് ഉപകാരം 👍👍👍👍
@parthivkrishnan155 ай бұрын
Dr .. cholesterol kurakan poornamayum rice avoid cheyyan paranju... Athu correct ano
@mridhulao.s22873 ай бұрын
Hi sir.. എനിക്ക് 34 വയസുണ്ട്... Weight 56... LDL 173, Triglycerides 74, hdl 65 anu... Ldl ഇത്രയും കൂടിനില്ക്കാൻ കാരണം ഫുഡ് തന്നെ ആയിരിക്കുമോ?
@suhrdahussain41153 ай бұрын
Dr പറഞ്ഞു കടല പയർ ക്യാബേജ് ബ്രോക്കോളി എന്നിവ കഴിക്കാൻ ഇത് യൂറിക്കസിഡ് തൈറോയിഡ് ഒക്കെ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ pls reply 🙏
@indiancitizen46593 ай бұрын
uric acid undel payar,കടല പറ്റില്ല...യൂറിക് ആസിഡ് കൂടും .
@neethusujesh51199 ай бұрын
Trygliserin 240 vldl 48😔😔: nth ചെയ്യണം 😔😔sir
@shamlameeran2752 ай бұрын
Supper thankas
@RÉSH-s7b9 ай бұрын
പാലുണ്ണി വരു ന്നത് എന്ത് െകാണ്ട് ?അതിൻെറ മരുന്നും ഒരു വീഡിയോ ചെയ്യുമോ?
@RÉSH-s7b9 ай бұрын
പ്ലീ'സ് കുട്ടികളിൽ ഇത് കാണുന്നു.
@sundarijohnson4594Ай бұрын
ഇങ്ങനെ ഞങ്ങളെ സഹായിക്കാൻ ഡോക്ടർ മാത്രം 🌹🌷.
@sherlyboban14754 ай бұрын
Very good information s thank u sir
@Lohitakshan5 ай бұрын
Very good presentation and very helpful to public
@shajishakeeb20369 ай бұрын
Betablocker kazhichal chlesterol koodumennu doctor paranjathu sariyanu.
@NafeesaMajeed-o9q6 ай бұрын
Orupad nannni dr
@padmareghu10669 ай бұрын
മുത്താണ് ഡോക്ടറെ നിങ്ങൾ ❤❤❤❤
@kalody58859 ай бұрын
നന്ദി ഡോക്ടർ
@shylajajayan2125 ай бұрын
Very useful video Thanks dr ...god bless you...🥰
@vinoopvinooppk60669 ай бұрын
Hi doctor ഞാൻ ആർമിയിൽ ആണ് വർക്ക് ചെയ്യുന്നത് ഒന്നര വർഷം ആയിട്ട് എനിക്ക് കൊളെസ്ട്രോൾ കൂടുതലാണ് LDL ആണ് പതിവായി കൂടുതൽ കണ്ടു വരുന്നത്. Age -34 weight -63 Height -169. കൊളെസ്ട്രോൾ പാരമ്പര്യമായി വരാറുണ്ടോ?അങ്ങനെ ആണെങ്കിൽ അത് എത്രമാത്രം അപകടകാരിയാണ് മറ്റു കൊളെസ്ട്രോലുകളെ അപേഷിച്ചു?ഞാൻ ഇപ്പോൾ continue ആയി മെഡിസിൻ കഴിക്കാറുണ്ട് കഴിക്കുമ്പോൾ കൊളെസ്ട്രോൾ കുറവും കുറച്ചു ദിവസം കഴിക്കാതിരിക്കുമ്പോൾ പെട്ടന്ന് കൊളെസ്ട്രോൾ കൂടുകയും ചെയ്യുന്നു. Pls rply me dr
@JesseyJoseph-k6y5 ай бұрын
Very good information and Good presentation 👍
@muneerp87304 ай бұрын
സാറേ ഞാൻ രണ്ടു വർഷമായിട്ട് രാത്രി നവര അരി കഞ്ഞി കുടിക്കുന്നു. നവര അരി കഞ്ഞി കൊളസ്ട്രോൾ ഉണ്ടാകുമോ..
@vishnukrishanan69 ай бұрын
Dr cucumber kayichal colostrol kurayumo kukumber kayikunnathu nallathano
@ANCIAMMAJOSEPH2 ай бұрын
How we will come out from Blood inflammation ??
@Ammukutty-i8g4 ай бұрын
Good. Information. Doctor. Thanks. A. Lot
@chandrababu201220 күн бұрын
എനിക്ക് ldl 190 ആണ്, ഫുഡിലൂടെ മാത്രം ഇത് കുറക്കാൻ പറ്റുമോ
@sreekumari85624 ай бұрын
ഡോക്ടർ എനിക്ക് അലർജി കുറെ നാൾ ആയി ഉണ്ട് ഹോമിയോ മരുന്നു കഴിക്കുന്നു കുടെ കുടെ എനിക്ക് ഇൻഫഷൻ ഉണ്ടാകുന്നു ചെള്ള ക്കു നിര് വക്കും കുളിരു വരും ഇതിനു ഒരു മരുന്ന് പറയാമോ
@abdulgafar1836 ай бұрын
എന്നാൽ ഈ പറഞ്ഞ ഭക്ഷണങ്ങൾ ഒന്നും കഴിക്കാത്ത ആൾക്ക് ആണ് ഈ ചീത്ത കൊളസ്‌ട്രോൾ വന്നിരിക്കുന്നത്... അതിൽ ഒരു കാര്യം ശരിയാണ് മ നസ്സിന് ടെൻഷൻ ഉണ്ടായിരുന്നു... ഇപ്പോൾ കൊളോസ്ട്രോളിന് മരുന്ന് കഴിക്കാന്...
@KalaP-q4g7 ай бұрын
Very good imformation.thank you
@susammakg529 ай бұрын
Great. thank you dr god bless you
@sajeena28394 ай бұрын
നന്ദി നല്ല ത്
@mishup32799 ай бұрын
sir i am studying in 10th class...... എക്സാം തുടങ്ങാൻ ആയി .... നല്ല ടെൻഷൻ ഉണ്ട്....... നല്ലൊരു motivation sir പറഞ്ഞ് തെരുമോ...... ഓർമ ശക്തി കൂടാനുള്ള tipsum എക്സാം ടൈമിൽ ഒഴിവാക്കാനുള്ള എല്ലാ കാര്യങ്ങളും ഒക്കെ പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ..... എക്സാം stress, pedi, tension ഒക്കെ മാറ്റാനും study tips, timetable എല്ലാം പറഞ്ഞ് വീഡിയോ ചെയ്യാമോ ....പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്കും അത് സഹായം ആകുമായിരിക്കം ☺️
289 ഉള്ള കൊളസ്ട്രോൾ ഒരു ദിവസം കൊണ്ട് മരുന്ന് കഴിച്ചാൽ ഏകദേശം എത്ര കുറയും
@AbdulRahim-rc6fq8 ай бұрын
Thankyoudr
@rosammamathew62893 ай бұрын
Thank you Dr.god bless 🙌
@rohinirohini5304Ай бұрын
Sar yaniykk cheetha colastrol 212 aane kuraykan yanth cheyyum marunnilathe bedhamakkanam sar yanth venamenkilum kazhicholam marunnilathe
@georgevarghese18255 ай бұрын
Thanks a lot dr.
@usha.sathyasheelan32316 ай бұрын
കറിവേപ്പില വെള്ളം കുടിച്ചാൽ കൊളസ്ട്രോൾ കുറയുമോ ഡോക്ടർ
@sharmilasebastian54515 ай бұрын
Thyroid ഉള്ളവർ cabbage കഴിക്കാമോ
@sreejasuresh97975 ай бұрын
No
@anumohancr79 ай бұрын
Dr can you do a video about weight loss
@nishavijayan16289 ай бұрын
Meenenna gulika kazhikkunnath nallathano sir
@anuc74709 ай бұрын
Sir.. Online consultation undo?
@Jincyminu9 ай бұрын
Hlo Dr , ചെറുപ്പം മുതൽ ഹോമിയോ medicine ഉപയോഗിക്കുന്നവർക്ക് മറ്റ് എന്തെങ്കിലും surgery പോലെ വന്നാൽ അവർക് ഇംഗ്ലീഷ് മരുന്ന് പിടിക്കില്ല എന്ന് പറയുന്നത് സത്യമാണോ? എന്താണ് ഇതിൻ്റെ സത്യാവസ്ഥ? Please പറഞ്ഞു തരുമോ ഡോക്ടർ.
@Geethasreeram4 ай бұрын
God bless u dr❤
@thankamanivasudevan23515 ай бұрын
അടിപൊളി sr
@sajadpandalam60219 ай бұрын
രാവിലെ എഴുനേറ്റു 4. കിലോമീറ്റർ നടന്നാൽ കൊളസ്‌ട്രോൾ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറും.. 👍👍👍👍
@painkilisworld51457 ай бұрын
സാർ എനിയ്ക് ചിത്ത കൊളസ്‌ട്രോൾ 540 ആണ് ഇപ്പോൾ മെഡിസിൻ കഴിച്ചുകൊണ്ടിരിക്കുവാ.. ഓഡ്സ് കഴിയ്ക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ
@jaisytm5383Ай бұрын
കഴിക്കാം
@sarikachandran54179 ай бұрын
Fattyliver ullavar brinjal use cheyy an pattumo dr
@yaminikiran11359 ай бұрын
Sir,cortical cyst in kidneys ne kurichu oru video cheyyamo homeopathy li edinu treatment undo
@mariancreations81114 ай бұрын
ഇതു എല്ലാർക്കും undu. കുഴപ്പം ഇല്ല
@delwinshaji37629 ай бұрын
Thanks doctor
@Me2me211226 күн бұрын
Informative
@antopaul21039 ай бұрын
Thiroyid koodiyal koodumo
@metoo369369 ай бұрын
കൂടും
@reenavineesh9 ай бұрын
I just received my reports .me too having samr issue I was searching for a solution. Thank u doctor
@aniimonn4194 ай бұрын
അപ്പോയ്ന്റ്മെന്റ്... 500....ഉലുവ...... സാധാരണക്കാർ എന്ത് ചെയ്യും
@sainulabideen39209 ай бұрын
പയരെന്ന് പറഞ്ഞാൽ ചെറുപയർ കഴിക്കാമോ
@navneeths62045 ай бұрын
229 md/dl normal cholesterol level ആണോ ? ? ? ? 😅
@SandhyaSandhya-vt1tl5 ай бұрын
Aniku vadiyerunna video ❤
@PathummaKutty-oo4ti3 ай бұрын
എനിക്ക് ഇപ്പറഞ്ഞ എല്ലാ രൊഗങ്ങളും ഉണ്ട്
@lizyantony91146 ай бұрын
Sir എനിക്ക് ldl cho.199 ഉണ്ട്. തത്കാലം മെഡിസിൻ കഴിക്കണോ?..
@Yodha2789 ай бұрын
Kidney Stone ullavarkku Brinjal Kazhikkamo?🤔
@luttappimedia24367 ай бұрын
Yes
@JayasreeVJ9 ай бұрын
Mumps ne kurichu oru video cheyyamo😊
@ShahimshaShahiАй бұрын
എനിക്ക് ഇന് ടെസ്റ്റ് ചെയ്ത് ചീത്ത കൊളസ്‌ട്രോൾ 489...😢
@aswin11989 ай бұрын
Sir, വഴുതനയും വെണ്ടയ്ക്കയും മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിക്കണോ
@നരസിംഹമന്നാടിയാർ-ട2ജ8 ай бұрын
Pattumo?
@jaisytm5383Ай бұрын
ഓയിൽ വേണ്ട
@jasminerazak5987Ай бұрын
Dr. Oru reply തരുന്നില്ലലോ?
@sarjj96959 ай бұрын
Melinj tholinj aanu irikkunne...nnittum high cholesterol..entha cheyua doc
@luttappimedia24367 ай бұрын
എനിക്കും സെയിം ആണ്.. രാവിലെ 1 മണിക്കൂർ നടക്കുക ഓയിലി ഫുഡ് മാക്സിമം ഒഴിവാക്കുക
@jithaphilip18783 ай бұрын
Same here
@self84839 ай бұрын
സാർ ഞാൻ ഉച്ചക്ക് ഫ്രൂട്സ് ആൻഡ് നട്സ് മാത്രമാണ് കഴിക്കുന്നത്, ഇത് തുടരുന്നത് കൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ???
@commantolimachan1239 ай бұрын
Protien intake is must bro,so,lunch n non veg uleppeduthunnathanu nallathu,fruits evening or night aakkiyamathi
@BindhuS-ob7jv9 ай бұрын
മാസത്തിൽ ഒരു ആപ്പിൾ പോലും വാങ്ങി കഴിക്കാൻ ഗതിയില്ല
@ShamPnr9 ай бұрын
Eyllam shari aagum ☺️☺️🤲🤲
@KrishnaDas-cr5zu5 ай бұрын
സത്യമായ കാര്യം 🙏🙏🙏
@shabeenavavi4 ай бұрын
നെറ്റ് റീചാർജ് ചെയ്യുന്നത് കുറക്കുക ആപ്പിൾ വാങ്ങി കഴിക്കാ
@ushas83494 ай бұрын
ശേരിയാണ്
@Santhosh_Nisha4 ай бұрын
🤭@@shabeenavavi
@sunithaasok44369 ай бұрын
Dr. Vericousnu homeoyil treatment undo
@mujeebt.k96009 ай бұрын
Thanks
@sunithaasok44369 ай бұрын
Dr. Eniku Hdl 54, Ldl 155annu. Diet mathram matiyo
@anaswarasreeni35199 ай бұрын
Ammaykk maladhourathil crimy dr. Endhannu solution