ഈ വാർത്ത വളരെയധികം വേദനിപ്പിക്കുന്നു. 20 വയസ്സ് അത് വല്ലാത്തൊരു പ്രായമാണ്, ഒരുപാട് മോഹങ്ങൾ ഉള്ള കാലഘട്ടം ഒരു നിമിഷംകൊണ്ട് അതെല്ലാം തച്ചുടക്കാൻ എവിടുന്നോ വന്ന രണ്ടുപേർ ഈ നാടിൻ്റെ നിയമവാഴ്ചയുടെയും നിയമ വീഴ്ചയുടെയും ഉദാഹരണമാണ് ഇത്. ഇല്ലെങ്കിൽ ഇതുപോലുള്ള ധൈര്യം ഒരാൾക്കും വരില്ല. ഇതിലെ വിരോധാഭാസം എന്തെന്നാൽ .... 20 വയസ്സുള്ള ഒരു മകളുടെ അച്ഛൻ ഈ കേസ് അന്വേഷിക്കും 20 വയസ്സുള്ള ഒരു മകളുടെ അച്ഛൻ ഇത് വാദിക്കും 20 വയസ്സുള്ള ഒരു മകളുടെ അച്ഛൻ ഇതിനെ എതിർക്കും 20 വയസ്സുള്ള ഒരു മകളുടെ അച്ഛൻ ഇതിന് വിധിയെഴുതും 20 വയസ്സുള്ള ഒരു മകളുടെ അച്ഛൻ ഇവർക്ക് കാവലായി നിൽക്കും ഇതെല്ലാം നോക്കി കണ്ടു 20 വയസ്സുള്ള ഒരു മകളുടെ അച്ഛൻ കരയും..........
@jaswath93782 ай бұрын
നേരത്തേ പീഡന ശ്രമം എന്നാണ് വാർത്ത വന്നത്. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നില്ല.🤔
@SameerUzhunnan2 ай бұрын
😂
@kirankrishna87102 ай бұрын
Peedana sramam aahnu
@naseer30572 ай бұрын
സ്പോട്ടിൽ ഷൂട്ട് ചെയ്യുകാ
@JasmineJ-e3m2 ай бұрын
Aa pennen onnum samfavichilla chumma kallatharam kanich hospital poyi kidauvaa
@abidfasi64312 ай бұрын
ഇവിടെ ഇതല്ല ഇതിന് അപ്പുറം നടക്കും കാരണം നിയമം സൂപ്പർ ആണല്ലോ. കുറ്റം ചെയ്തവർക്ക് എന്താ സുരക്ഷ നമ്മുടെ നാടിന്റെ ഒരു ഗതികേട്. ഇനി ജയിലിൽ നല്ല ഭക്ഷണം
@roslinreji60992 ай бұрын
Vilangupolum vykool kuttam sammathichalum😂
@sayyiduzamman31762 ай бұрын
Onnupodo keralathil mathramano indiayilan
@ManishKumar-l6e9e2 ай бұрын
No1 kerala
@Abcdefghijklmnopqrstuvwxyz4822 ай бұрын
വാർത്ത അങ്ങോട്ട് ശരിയാകുന്നില്ലല്ലോ! പീഡിപ്പിച്ചു, കുതറി ഓടി, മാല പൊട്ടിച്ചു 🤔! കള്ളക്കേസോ അതോ കൂട്ടിച്ചേർത്തതോ!
@JomeshParappurath-gr5lj2 ай бұрын
Evare jamiyathil vittu 😂😂😂😂
@uk196562 ай бұрын
സുന പരസ്യമായി വിചേദ്ധിക്കുക.. അല്ലാതെ നീതി കിട്ടുവാൻ പോകുന്നില്ല
@yethuremesh36782 ай бұрын
Satyam
@kareema52192 ай бұрын
സുന മാത്രം പോരാ. രണ്ടിനെയും ശരി പെടുത്തുകയും വേണം ഇനി ഒരു അവസരം കൊടുക്കരുത്
@hemanu38282 ай бұрын
Yes
@sreekumarm48352 ай бұрын
നമ്മുടെ പോലീസും കോടതിയും എന്തു തന്നെ ചെയ്യും എന്നിവർക്ക് നല്ലത് പോലെയറിയാം. അതാണിവരുടെ വിജയം
@MdAbdulla-m4b2 ай бұрын
@@uk19656 അന്ന് സ്വാമിയുടെ സുന വെട്ടിയത് പോലെ
@fhameen2 ай бұрын
ഹൈദ്രബാദ് പോലീസ് അന്നെഷിക്കണം (പഴയ ന്യൂസ് മറന്നിട്ടില്ല ) സ്പോട്ടിൽ തെളിവ് എടുക്കാൻ കൊണ്ടു പോയിയപ്പോൾ ഷൂട്ട്, ആ പോലീസ്കാരനെ ആരും ഒന്നും ചെയ്‌തില്ല അഭിനന്ദനങ്ങൾ കൊണ്ടു സോഷ്യൽ മീഡിയ നിറഞ്ഞു, ഞാൻ ഗൾഫിൽ ജോലി ചെയ്യുന്ന പീരിയഡ് സ്ത്രീകൾ ഒറ്റയ്ക്കു രാത്രി സഞ്ചരിക്കുന്നു ടാക്സി പിടിക്കുന്നു എന്ത് കൊണ്ടു (നിയമം ) ഇവിടെ വലിച്ചാൽ നീളുന്ന നിയമം പൊളിച്ചേഴുതണം 🙏
@BasilrejiReji2 ай бұрын
കോടതിയിൽ പോലും എത്താത്ത ഒരു കേസ് ആണ് ഹൈദ്രബാദ് പോലിസ് ഒരു ദിവസം കൊണ്ട് തീർത്തത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി ആരും ചോദിക്കാനും പറയാനും ഇല്ലാത്ത പാവങ്ങളെ സ്പോട്ടിൽ കൊന്നുകളഞ്ഞു കേസ് ക്ളോസ് ചെയ്തു
@babuthayyil74852 ай бұрын
ഇവിടത്തെ നിയമം പാർട്ടിക്കാർക്കു വേണ്ടിയുള്ളതാണ്.
@Richu-sf42 ай бұрын
Yes
@kannanpozhikkara2 ай бұрын
ഇവരെയൊന്നും ഞാൻ കുറ്റം പറയില്ല ഇവിടെ എന്ത് വൃത്തികേട് കാണിക്കാനും നമ്മുടെ നിയമം കൂട്ടാണ്... ഇതൊക്കെ കാണുമ്പോഴാണ് സൗദിയിലെ നിയമത്തെ നമിച്ചു പോകുന്നത് 🤦♂️🤦♂️🤦♂️🤦♂️😡😡😡😡
@kunhimohamedthazhathethil21702 ай бұрын
കട്ടറബിയുടെ നിയമം ഇവിടെ നടക്കൂല
@SameerUzhunnan2 ай бұрын
👌🏻👌🏻🙋🏻♂️
@kareema52192 ай бұрын
രാജ്യദ്രോഹത്തിന് കേസ് എടുക്കും ഇങ്ങിനെ പറഞ്ഞാൽ
@universalfaith67252 ай бұрын
Better than indian law @@kunhimohamedthazhathethil2170
@sagareliyasjaki41472 ай бұрын
ലിംഗം ചേദ്ധിക്കണം
@babuthayyil74852 ай бұрын
ഇവിടത്തെ നിയമം ഇവർക്ക് കാര്യമായ ശിക്ഷ കൊടുക്കില്ല. കാശുണ്ടെങ്കിൽ എത്ര കാലം വേണമെങ്കിലും കേസ് നീട്ടിക്കൊണ്ടുപോകാം.
@C.MJACOB2 ай бұрын
ജാമ്യം നൽകാൻ ജഡ്ജിമാർ പേനയുമായി ഇരിപ്പുണ്ട് 😭😭😭
@rainflowerkid2 ай бұрын
SEE ജേക്കബേ 😊 ജയിലിൽ സ്ഥലമില്ല , ഭക്ഷണം കൊടുക്കാൻ ഫണ്ട് ഇല്ല ,പോരാത്തതിന് ഇവർക്ക് വേണ്ടി സംസാരിക്കാൻ മനുഷ്യവകാശ കമ്മീഷൻ ,പാർട്ടിക്കാർ അങ്ങനെ പലരും പിന്നെ ജോലിയില്ല, ന്യായബോധം ഇല്ല , സാമൂഹിക ബോധം ലവലേശം ഇല്ലാത്ത സ്വാർത്ഥരായ ഫേമസ് ആകാൻ ആഗ്രഹിക്കുന്ന ചില വക്കീൽമാരും കൂടി ആയാൽ . . ഇതും ഇതിനപ്പുറവും സംഭവിക്കും , ചില ജഡ്ജിമാർ മാത്രം വിചാരിച്ചാൽ എന്ത് ചെയ്യാനാണ് . .🙏 ആഭ്യന്തരം / മുഖ്യൻ / പ്രതിപക്ഷം / സാമൂഹിക പ്രവർത്തകർ / മീഡിയ ഇവർ എല്ലാവരും ഒറ്റകെട്ടായാൽ , കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയും. പക്ഷെ ഇതൊന്നും നടക്കില്ല കേട്ടോ 😅😂
@tckalamkodu-kk4wu2 ай бұрын
കേരളം പിശാചിന്റെ നടായി മാറി 🤔
@RKV-f7f2 ай бұрын
ഭരിക്കുന്നത് പിണറായി പിശാച് അല്ലേ 😄😄😄
@rosemosco2 ай бұрын
കേരളം ഇന്ത്യയിൽ ആണ്
@fullvisiongeneraltradingco65232 ай бұрын
ലൂസിഫർ ആണ് ക്യാപ്റ്റൻ.. പിശാചുക്കളുടെ നേതാവ് ❤❤😂😂😂
@Shanishazz252 ай бұрын
കേരളത്തിൽ vere നിയമം ഇന്ത്യയിൽ vere നിയമം aano porke 😄😄😄
@JerryJose-g6m2 ай бұрын
ഉടനെ ജാമ്യം കൊടുക്കും, പിന്നെ കുറെ കഴിഞ്ഞു പുറത്തിറങ്ങും. ഇങ്ങനെ ഉള്ളവർക്ക് നാട്ടിൽ നല്ല പ്രോത്സാഹനം ആണല്ലൊ.
@Anchor.cr72 ай бұрын
കൂസൽ ഇല്ലാതെ പ്രീതികൾ ❎നിയമത്തിനു നട്ടെലില്ല ✅
@Jewel40072 ай бұрын
ഇതിനൊക്കെ നല്ലത് തമിഴ്നാട് പോലീസ് ആണ്... ഒരു തെളിവെടുപ്പ് നടത്തി എൻകൌണ്ടർ ചെയ്തു തീർക്കും
@VINISHAPR-kc6jz2 ай бұрын
Allla .u.p
@jamalkoduvally93802 ай бұрын
വേഗം തീർത്തു കളയണo വെറുതെ പോലീസ്, കേസ്, ജാമിയo
@ManiVk-r2u2 ай бұрын
😮😮😮😮😮😮😮😮😮😮😮😮😮😮
@monikajancy15742 ай бұрын
Yes u r correct pattapakkal Thane vadhichukalayanam athum parasiyamaye
@muhammadnrk86162 ай бұрын
ആളൂർ.... പുറപ്പെട്ടോ
@makkarmm1652 ай бұрын
😂
@HidenHiden-b6v2 ай бұрын
ജാര സന്തതികൾ ഇപ്പോൾ വർഗീയ കമന്റുകൾ ആയി വരും... കാക്കയാണെങ്കിലും കിന്ദുവാണെങ്കിലും കിസ്ആണെങ്കിലും ക്രിമിനൽ കുറ്റം ക്രിമിനൽ കുറ്റം തന്നെ കോടതി വളരെ പെട്ടെന്ന് വലിയ ശിക്ഷ നൽകി ശിക്ഷിക്കുക അല്ലെങ്കിൽ ഇത് തുടർന്നുകൊണ്ടേയിരിക്കും ...
@ShamsudheenAp-c4f2 ай бұрын
മുടിന്റെ വരവു കണ്ടാൽ ഞങ്ങൾക്ക് അതിനു കഴിഞ്ഞു എന്ന അഭിമാനത്തോടെ വരുന്ന പോലെയുണ്ട്.
@sumeshec65462 ай бұрын
ഞാൻ ഈ കമന്റ് ഉണ്ടോ നോക്കി കണ്ടു അതെ ശെരിയാണ് ആ നോട്ടം ബേക്കിലെക്കൈ കെട്ടൽ
@rebel2152 ай бұрын
നിയമം മാറണം, ഇതിനൊക്കെ വധ ശിക്ഷ വിധിച്ചിട്ട്, ഒരു വർഷത്തിനുള്ളിൽ ശിക്ഷ നടപ്പിലാക്കുകയും വേണം
@shebaabraham6872 ай бұрын
ഒന്നും പറയാനില്ല ഇനി ഇതിൽ കൂടുതൽ ഇവിടെ എന്ത് നടക്കാനാണ് ഇതൊന്നും ശ്രദ്ധിക്കാൻ ആർക്കും നേരമില്ല സ്വന്തം വീട്ടിൽ പോലും സ്ത്രീകൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ല കഷ്ടം ചെയ്താലും കഠിന ശിക്ഷയും നൽകുകയില്ല
@avaranavarankutty83442 ай бұрын
സുന മുറിച്ചു മാറ്റാൻ കോടതി കൽപ്പിക്കണം 🙏
@sameervm56992 ай бұрын
ഇതിന് ഒന്നും ഒരു ശിക്ഷയും ലഭിക്കില്ല എന്ന് ഇവർക്ക് അറിയാം... പിന്നെ എന്തിനാ അവർക്ക് ടെൻഷൻ
@professionalkerala26582 ай бұрын
പരാതി കൊടുത്താൽ ഉടൻ തന്നെ നടപടി എടുത്തു ഉടൻ തന്നെ ഷൂട്ട് ചെയ്യാനുള്ള കോടതി ഉത്തരവിടണമെന്ന് അപേക്ഷിക്കുന്നു
@Sahodaran12342 ай бұрын
എന്തുകൊണ്ട് ഇങ്ങനെ നടക്കുന്നു... . ഈ വാർത്ത കേൾക്കുന്ന എനിക്ക് പോലും പേടി വരണം എന്നുണ്ടങ്കിൽ ആ ആൾക് തക്കതായ ശിക്ഷ ജനങ്ങൾ മുകന്തരം നടപ്പാക്കണം എന്നാലല്ലേ അടുത്ത ആൾ കുട്ടകൃത്യം ചെയ്യുമ്പോൾ ഇത് ആലോചിക്കൂ...
@പാൽതുജാൻവർ2 ай бұрын
ജയിലിൽ വധ ശിക്ഷയ്ക്ക് കിടക്കുന്നവരെ കൊണ്ട് ഇവർക്ക് പണി കൊടുപ്പിക്കുക. അവർക്ക് ഇതിൽ കൂടുതൽ ശിക്ഷ കിട്ടാൻ ഉണ്ടാവില്ലല്ലോ.
@mrMillu-ir8fj2 ай бұрын
അവരെ കുറ്റം പറയാൻ പറ്റില്ല കാരണം നല്ല നിയമം ആണല്ലോ ഇവിടെ
@reneeshraveendra71822 ай бұрын
നിയമത്തെ പേടി ഇല്ലാത്തതിന്റെ പ്രശ്നം.. ഇടിച്ചു സാധന ഉടച്ചു കളയുക. ഇനി പൊന്തരുത്
@SubhaSubhaprasad-ov2li2 ай бұрын
പെട്ടെന്ന് ജാമ്യം
@ArunArun-li6yx2 ай бұрын
ഈ കൊല്ലംകാരേക്കൊണ്ട് തോറ്റു .
@DERBESH__KHAN2 ай бұрын
പ്രതികളിപ്പോൾ സ്റ്റേഷനിലുണ്ട്_____¡¡ കുറച്ച് കഴിഞ്ഞാൽ വിട്ടയക്കും____¡¡
@MdAbdulla-m4b2 ай бұрын
പേര് കാണുമ്പോൾ പെട്ടെന്ന് ജാമ്യം കിട്ടും
@nizarmk2462 ай бұрын
എല്ലാത്തിലും അതുപോലെ കാണണ്ട ബായി
@MdAbdulla-m4b2 ай бұрын
@@nizarmk246 പോലീസ് അങ്ങനെ ആക്കും.. കോടതിയിൽ കാണുന്നില്ലേ മതം നോക്കി വിധി പറയുന്നേ
@anoopmanu48162 ай бұрын
Religious victim card
@newfalcon93942 ай бұрын
പിണറായിയുടെ പോലീസുകാർ ഒന്നും ചെയ്യില്ല എന്ന ഇവർക്കറിയാം ഇവരെയൊക്കെ സംരക്ഷിക്കും
@jayanab33862 ай бұрын
പിണറായി വരുന്നതിന് മുമ്പ് ഇങ്ങനെ സംഭിച്ചിട്ടില്ലെ
@rinumuraleedharan020rinumu32 ай бұрын
ഇതു കേരളം ആണ് എവിടെ എങ്ങനെ ആണ് ആരു ചോദിക്കാൻ ആർക്കും എന്തും ചെയ്യാം കൂടിപ്പോയാൽ ഫൈസ്സ്റ്റാർ ഹോസ്റ്റൽ താമസം ഇതിൽ കൂടുതൽ കേരളത്തിൽ എന്ത്
@preetharajeev11052 ай бұрын
ഇവൻമാരെ കണ്ടാൽ തന്നെ അറിയാലൊ ഇവർക്കറിയാം ഒരു പുല്ലും ചെയ്യില്ല ഇവിടുത്തെ നിയമം ' ഇത് കേരളമാണല്ലൊ ഭരിക്കുന്നവർക്ക് അഭിമാനിക്കാമല്ലൊ
@aruns68822 ай бұрын
Pathram, pal , cable, gas ethoke kondu varunvanmate onnu sradikanam
@GauthamMorningstar2 ай бұрын
Kerala model
@കമന്റോളി2 ай бұрын
*ആർഷ ഭാരത സംസ്‍കാരം*
@thusharbabu60422 ай бұрын
@@കമന്റോളി chamaadhana pottitheri spotted😂
@shiju.welder.12442 ай бұрын
സിനിമാ സ്റ്റൈൽ...കടുത്ത ശിക്ഷ കൊടുക്കണം..
@lion82642 ай бұрын
ഇവിടെ ആർക്കും എന്തും ചെയ്യാം.. ആര് പേടിക്കാൻ.?. ആരോട് ചോദിക്കാൻ.?.. ആരോട് പറയാൻ..?. ഏത് കഴുവേറിയെ പിടിച്ചാലും ഒറ്റ വാചകം നിരവധി കേസുകളിലെ പ്രതി... 👹
@abdullapv8552 ай бұрын
ഇത്തരം കേസുകൾ ആവർത്തിച്ചിട്ടും ഗൾഫ് നാടുകളിലെ പോലെ കർശനമായ നിയമ നിർമാണം നടത്താതെ പ്രതികളെ കൂടുതൽ കാലം തീറ്റിപ്പോറ്റാനേ നമ്മുടെ ചില നിയമങ്ങൾക്ക് കഴിയൂ. വല്ലാത്തൊരു അവസ്ഥ.
@YASWORLD-SS2 ай бұрын
പാവം ആ മോൾ ആകെ തകർന്നു കാണും 😢😢
@maheshmahiz2 ай бұрын
Spot encounter aanel pwoli angne oru law varumo???
Sho ithilum mens association varumo support cheyyan😢
@muhammedharis72222 ай бұрын
ശക്തമായ ശിക്ഷയില്ല അതാണ്.
@sijinc89732 ай бұрын
പഴയ up ആണ് ഇന്നത്തെ കേരളം യുപിയിൽ ആയിരുന്നെങ്കിൽ എൻകോൻഡറിൽ തീർത്തേനെ. ഇത് K ബിജ്യണ്ടേ കേരളം
@Dragon_lilly222 ай бұрын
20 age☹️... പാവം 😥.. Bus ലു ഓക്കേ കാമ വെറി പിടിച്ചവന്മാർ ചെയ്യുന്ന ചില വൃത്തികേടുകൾ ഒണ്ട്... അതോണ്ട് തിരക്കുള്ള bus പോലും കേറാൻ ഇടക്ക് അറപ്പും മടിയും ആയിരുന്ന്...😢അങ്ങനെ ഉണ്ടയാ നമുക്കു ആ day തന്നെ ഒരു വെറുപ്പ് ആണ്... അപ്പൊ പിന്നെ പീഡനം ഒക്കേ.... 😞പാവം ചെറിയ age...
@saranyayokz522 ай бұрын
Nalla niyamam
@ArunKumar-zk7ju2 ай бұрын
Visual sync out undu
@sageerpm24082 ай бұрын
Up ആണോ
@ansar222bathi82 ай бұрын
Evideyanu Christopher Character Police Vendathu
@jagoeve66802 ай бұрын
Criminals inu peru elle?
@Razoroid2 ай бұрын
Balal sank
@malayalamsinger2 ай бұрын
മേത്തനായാൽ പേരുപറയില്ല 😂
@cbgm10002 ай бұрын
മേത്തയോളികൾ
@Shahanasif-x5k2 ай бұрын
Baiju,Jikku shaji
@ssh44822 ай бұрын
ബൈജു, ഷാജി
@ajia60312 ай бұрын
കേട്ട് കേട്ട് മടുത്തു 'നിയമം മാറ്റാൻ വല്ല വഴിയുമുണ്ടെങ്കിൽ അത് പറ-
@YasarArafath-u9z2 ай бұрын
Oom..niyamamm....
@MAKmediaVlogs2 ай бұрын
ഇനി അവർക്ക് പണിക് പോകേണ്ട താമസവും ഭക്ഷണവും ഫ്രീ അല്ലാതെ എന്ത് നടക്കാൻ
@vkoneofficial2 ай бұрын
നമ്മുടെ നിയമം 👏🏻👏🏻👏🏻😏
@majeedparammal57402 ай бұрын
പേര് കിട്ടി കാണൂലാലേ ഉം
@thuhrmedia59322 ай бұрын
ലെ വക്കീലേ.. നിന്റെ കയ്യിൽ cash ഉണ്ടേൽ നീ പോയി നിന്റെ ആവശ്യം നടത്തേടോ.. ഞാനില്ലേ ഇവിടെ..😰😰
@MrBaker212 ай бұрын
Name paranilla
@nizarmk2462 ай бұрын
ജനങ്ങൾ ഇറങ്ങി ഇനി ചെയ്യാത്ത വിതം ചെയ്യുക
@johnenose-jm6eo2 ай бұрын
Nalla idi kodukkanam
@mujeebrahman24042 ай бұрын
ഈ കേസ് അധിവേഗകോടതിയിൽ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് ശിക്ഷ നടപ്പിലാക്കുക
@milesh34842 ай бұрын
Vk ബൈജു കാണുന്നില്ലേ നമ്മളിൽ തന്നെ ആണ് ഈ ബലാത്സംഗവും അക്രമവും മതം പറയലും വർഗീയതയും ഉള്ളത് എന്നും നമ്മളാണ് സമൂഹത്തിൽ ആദ്യം ശരിയാക്കേണ്ടത് എന്നും
@kalasunder68182 ай бұрын
വീണ്ടും Kollam😮
@abdulrahoof27362 ай бұрын
നിയമം മാറ്റി എഴുതണം
@abdulrahoof27362 ай бұрын
പേര് കിട്ടില്ല.
@ThasneemPayipullu2 ай бұрын
Sankikal
@yethuremesh36782 ай бұрын
Athinte edak.
@dewdropzzz37192 ай бұрын
Achanta name ano😮
@power-King3062 ай бұрын
നീതിയിലെങ്കിൽ നീ തീയാവുക 🔥
@kichusvlog41602 ай бұрын
Enthu annu pedikunathu ,court will leave them saying no evidence. Pinne enthu annu pedikandathu
@Talirila2 ай бұрын
തുല്യ നീതി, തുല്യ ശിക്ഷ നടപ്പാക്കണം... തെറ്റ് ചെയ്യാൻ ഒന്ന് വിറക്കണം
@mohankm51392 ай бұрын
ഇവരെ ഒന്നും ഇങ്ങനെ സിനിമ നടൻ മാരായി കൊണ്ടു നടക്കരുത്, ഉടുതുണി ഇല്ലാതെ നടത്തണം.
@jamalta32032 ай бұрын
Koosal undavum natukar chernu Andi veti kalanjal 🆗
പ്രേമത്തിന്റെ മറവിലും ഒരുപാട് നടക്കുന്നുണ്ട് പിന്നെ രണ്ടു പേരുടെ സമ്മതത്തോടെ ആയതുകൊണ്ട് കേസ് ആകുന്നില്ലന്ന് മാത്രം 🙂
@ssh44822 ай бұрын
രണ്ട് പേർക്കും സമ്മതം ആണെങ്കിൽ പിന്നെ തനിക്ക് ആണോ കുഴപ്പം 🙄
@Im_batman_at_night2 ай бұрын
@@ssh4482അങ്ങനെ എങ്കിൽ പിന്നെ എന്തിനാ വിവാഹ വാക്ധാനം നൽകി പിടിപ്പിച്ചുന്നു പറഞ്ഞു കേസ് കൊടുക്കുന്നെ
@ssh44822 ай бұрын
@@Im_batman_at_night വിട്ടിട്ടു പോകുന്ന ആണിനെ കുടുക്കാൻ
@bevatsunil48832 ай бұрын
കോടതി ചെറിയ ശിക്ഷയും ചെറിയപിഴയും വിധിക്കുന്നു. കേസ് വർഷങ്ങൾ നീണ്ടു പോകുന്നു.
@baburaj5922 ай бұрын
തമിഴ്നാട്, ആന്ധ്ര, ഉ പി ❤️❤️❤️❤️❤️❤️❤️
@rijojohny97842 ай бұрын
Ee prathikalkk perilledaa??
@rangoli29072 ай бұрын
Andra Karnataka Tamilnadu police ആകണം അപ്പോ തന്നെ തീരത്തേനെ. അവൻ്റെ ഒക്കെ ഭാവം കണ്ടില്ലെ.
@Inspector_Balram.2 ай бұрын
നിയമം നിയമത്തിന്റെ വഴിയിൽ പോകുന്നില്ല നീതി ന്യായത്തിന് കുഷ്‌ഠം ബാധിച്ചിരിക്കുന്നു
@Kasim-q6k2 ай бұрын
ബൈജു ഷിഗോ ഷാജി🙏🙏🙏
@thusharbabu60422 ай бұрын
Shaji nammanta aala koya😇
@maadhu4812 ай бұрын
ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്... നിയമവ്യവസ്ഥിതി മാറാതെ ഒന്നും ശരിയാവില്ല
@asifrifa24052 ай бұрын
കൺഫോംട് കേസ് ആണേൽ അതികഠിന ശിക്ഷ എത്രയും പെട്ടെന്ന് കോടതി നൽകണം പിന്നേ പേരെന്റ്സ് 2സെന്റ് വിറ്റ് ആണേലും ആർകെങ്കിലും കൊട്ടേഷൻ കൊടുത്ത് ഇവറെ അങ്ങ് തീർക്കണം 🧘🏼
ഇവിടെത്തെ നിയമം അങ്ങനെയല്ലേ... പിന്നെ എങ്ങനെ ഇങ്ങനെയൊക്കെ നടക്കാതിരിക്കുന്നത്... ജയിലിൽ tv യും നല്ല ഫുഡും കൊടുത്ത് നല്ല സൗകര്യത്തിൽ വളർത്ത് പുറത്തിറങ്ങുമ്പോൾ നല്ല ഉഷാറാവട്ടെ എന്നാലല്ലേ ഇനിയും ഇതുപോലെ ചെയ്യാൻ പറ്റു 😡
@Sukumaran-d9k2 ай бұрын
ഇതാ ഇവരുടെ തൊഴിൽ ആണ്. തൊഴിൽ പ്രശ്നങ്ങളിൽ പോലീസ് ഇടപെടാൻ പാടില്ല
@sooryaaswathy18632 ай бұрын
Le പ്രതികൾ: എന്തിനാണോ ഈ പോലീസ് ഞങ്ങളെ വിലങ്ങ് വച്ച് കൊണ്ട് പോകുന്നത് ഞങ്ങളെ ജാമ്യത്തിൽ എടുക്കാൻ ആള് ഇപ്പൊ വരും😂😂
@tripmode812 ай бұрын
പേര് ഇല്ലേ
@ssh44822 ай бұрын
ബൈജു, ഷാജി
@q_factor2 ай бұрын
We need UP police law here,
@sayyid__12 ай бұрын
എങ്ങനെ കൂസൽ ഉണ്ടാകും ഇവിടത്തെ നിയമം മാറാട് ഒരു കൂസലും ഇവർക്കൊന്നും ഉണ്ടാവില്ല
@bijumathai57582 ай бұрын
ഇതൊക്കെ എന്ത് വാർത്ത ആക്കാൻ....... നെവർ മൈൻഡ് 🕺🕺
@afsalahemd75542 ай бұрын
Govt koode ഉണ്ട്. പ്രതികൾ തക്കതായ ശിക്ഷ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജ്യൻ ആഭ്യന്തര മന്ത്രി ആയിരിക്കുന്നടുത്തോളം കേരളം ഇത്തരം അക്രമം വെച്ചു പൊറുപ്പിക്കില്ല
@Anilnapt2 ай бұрын
എങ്ങിനെ കൂസലുണ്ടാവും ഒന്നല്ലെങ്കിൽ പാർട്ടി സംരക്ഷിക്കും അല്ലെങ്കിൽ പോലീസ് സംരക്ഷിക്കും. സ്റ്റേഷൻ ജാമ്യവും ഉറപ്പ് കഷ്ടകാലത്തിന് കോടതിയിൽ കയറിയാൽ അംഗനവാടിയിൽ കിട്ടുന്ന ശിക്ഷ പോലും ഇല്ല👹😡👹😡👹😡
@rajinac6942 ай бұрын
ഒരു കൂസലും ഇല്ലാത്ത അവന്റെ നടത്തം കണ്ടില്ലേ... നിയമം അവരുടെ രോമത്തിൽ പോലും തൊടില്ലെന്നു വിശ്വാസം.... എത്ര അനുഭവങ്ങൾ ഉണ്ടായാലും നിയമം മാറില്ല
@-ku4gm2 ай бұрын
ജയ് സനധന ധർമ്മം 🙏
@DeztinationAhead2 ай бұрын
ജയ് ശ്രീറാം....❤
@RiyaskpRichu-qd4dx2 ай бұрын
ഇത് പോലെ ഇവർ എത്ര പേരെ പീഡിപ്പിച്ചു കാണും manaked വീചാരിച്ചു ആരും പുറത്തു പറഞ്ഞു കാണില്ല
@deepur-sl7mi2 ай бұрын
പീഡിപ്പിക്കുന്നവരെ മാലയിട്ട് സ്വീകരിക്കുന്ന ഭരണകർത്താക്കളും തീവ്രത അളക്കുന്നവരുമുള്ളപ്പോൾ ഇതൊക്കെ നടക്കൂ....
@parameshpodhuvathi47362 ай бұрын
കേരളത്തിൽ എന്തൊക്കെ നടക്കുന്നു, കൂസലില്ലാതെ, നമ്മന്റെ ആൾക്കാർ,
@badrubadru47402 ай бұрын
Alla mie nite vargthl petta alugal chyumbol ninny kandillo
@smithaShine-f3h2 ай бұрын
Avideyum matham vittulla kaliyilla alle
@Asharaf.a.Abubaker-hu9oo2 ай бұрын
പി.പി. ദിവൃ ആരാണ്
@jdmautomotive2 ай бұрын
ബൈജു നമ്മന്റെ ആൾ ആണല്ലോ അല്ലെ?
@appuappu80442 ай бұрын
Tanatani aaanede kandaaal arinjooode😂
@Arjun-x2h6x2 ай бұрын
Law system must change..... Otherwise people should take care of these things.....
@makkarmm1652 ай бұрын
ശിക്ഷ നിയമത്തിന്റെ പേര് മാറ്റിയിട്ടു കാര്യം ഇല്ല....
@Lkhdeyuuhewwoo2 ай бұрын
Father nte avastha fastly take and given big top action