കാസര്‍കോട് ഓട്ടോ ഡ്രൈവറെ മര്‍ദിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

  Рет қаралды 123,899

asianetnews

asianetnews

Күн бұрын

കാസര്‍കോട് ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
#police #kasaragod #autodriver #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Vi...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 760
@trendtransmission
@trendtransmission Күн бұрын
സസ്പെൻഷൻ കൊടുത്തിട്ടു കാര്യം ഇല്ല ഡിസ്മിസ് ചെയ്യണം
@jacksparrow5412
@jacksparrow5412 Күн бұрын
Itharam Police Pattigale Podu Janam Teruvilittu Perumaaruga Allade Mattu Maargam Illa😮
@ShijuK-s7n
@ShijuK-s7n Күн бұрын
ഡിസ്സ്മിസ്സ് ചെയ്ത് ജയിലിൽ അടക്കണം
@brijithid
@brijithid Күн бұрын
പെൻഷൻ സസ്പെൻഷൻ ഡിസ്മിസൽ കിട്ടിയാൽ ക്രിമിനൽ ആയ ഇത്തരക്കാരെ വീട്ടിൽ കയറി നാട്ടുകാർ കൂട്ടമായി കൈകാര്യം ചെയ്യണം എന്ന രീതി ആക്കണം , പിടിച്ച് മാറ്റാൻ എത്തുന്ന അടുപ്പക്കാർക്കും പ്രായം നോക്കാതെ കൂട്ടത്തിൽ നല്ല കീറ് കൊടുക്കണം. കേരളത്തി അങനെ ഒരു 8-10 സംഭവങ്ങൾ ആകുമ്പോൾ ജോലിയുടെ സുരക്ഷണത്തിൽ പൊതുജനത്തിനോട് അഴിഞ്ഞാടുന്ന ക്രിമിനൽസ് താനേ ഒതുങ്ങിക്കോളും .
@eagles8971
@eagles8971 Күн бұрын
അഭൃന്തരം പരാജയം ഏറ്റുവാങ്ങി......"എനക് ഒന്നുമറിയില്ല"😂😂 ❤ANVER❤പറഞ്ഞതാണ് ശരി🎉
@abdulazeez4137
@abdulazeez4137 Күн бұрын
ഹഹഹ ഹ ഹഹഹ
@shahidamuhammedabdurahiman9404
@shahidamuhammedabdurahiman9404 Күн бұрын
Aa SI യെ നാട്ടുകാർക്ക് കൈകാര്യം ചെയ്യാനേ ഉള്ളൂ നത്തോലി പോലെ ഉള്ള ഒരു സാധനം ഒരു പോലീസ് ലുക്ക്‌ ഇല്ല 😂😂
@vijayakumarc6185
@vijayakumarc6185 Күн бұрын
😂😂
@renjilk5523
@renjilk5523 Күн бұрын
Sathyam
@PrasanthNk-n8s
@PrasanthNk-n8s Күн бұрын
Ayalude.a.look.thanneyane.prashanam.ayale.bahumanikkunnilla.enna.thonal
@Marcfabio
@Marcfabio Күн бұрын
🤣🤣🤣
@MohamedHaneefa-r7b
@MohamedHaneefa-r7b Күн бұрын
കുറച്ചു വർഷങ്ങൾക്കു മുമ്പ് മലപ്പുറം തിരൂരിൽ ഷെഫീഖ് എന്നൊരു എസ്ഐ ഉണ്ടായിരുന്നു 25 വർഷം കിടപ്പിലായ യാണ് മണൽമാഫിയ പരലോകത്തേക്ക് അയച്ചത്
@Aaziyan
@Aaziyan Күн бұрын
ഇതിനൊന്നും നിയമത്തെ കാത്തു നിക്കരുത് എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ??????? നീതി ഓട്ടോകാരന്റെ അടുത്ത് ആണെങ്കിൽ.
@VishnuG-ow3oi
@VishnuG-ow3oi Күн бұрын
എല്ലാവരും പോലീസ് കാരന്റെ mandak കയറുന്നു ഓട്ടോ കാരൻ ethe cheyitennu അനേഷിക്കുന്നില്ല
@VIMALKUMAR-pe1zk
@VIMALKUMAR-pe1zk 21 сағат бұрын
ഗുണ്ടാ തലവൻ മുഖ്യമന്ത്രിയായി ഭരിക്കുന്നിടത്തോളം കാലം എല്ലാ മേഖലകളിലെയും ഗുണ്ടകൾ അഴിഞ്ഞാട്ടം സ്വാഭാവികം....
@ജർമൻമല്ലു
@ജർമൻമല്ലു 32 минут бұрын
അമ്പലത്തിൽ പോത്തിന്റെ തല കൊണ്ടുപോയി വെച്ചതടക്കം ആറ് കേസുകളിൽ പ്രതിയാണ് ഈ ഓട്ടോഡ്രൈവർ തീവ്രവാദി എന്ന കാര്യം ചാനൽ പറയുന്നില്ല..
@SaneeshSaneesh-k5n
@SaneeshSaneesh-k5n Күн бұрын
യൂണിഫോം ഇട്ടാൽ എന്തുമാകാം എന്ന് ഒരു ധാരണയുണ്ട് അയാളെ സർവീസിൽ നിന്ന് പിരിച്ചുവിടണം
@soopymambra2417
@soopymambra2417 Күн бұрын
അത് ചെയ്യില്ല യമമാരല്ലേ അവരൊക്കെ പാലും തേനും കൊടുത്തു വളർത്തിയെടുക്കും ഗവൺമെന്റ് ഇപ്പോ പോലീസും ഗവൺമെന്റ് അടക്കം സാധാരണക്കാരുടെ നെഞ്ചത്തോട്ട് കയറി മറിയല്ലേ
@ShyamlalShyam-i4e
@ShyamlalShyam-i4e Күн бұрын
Diss miss cheyyanam
@rahmanelangoli9746
@rahmanelangoli9746 Күн бұрын
ഡിസ്മിസ് ചെയ്യണം. കേരള പോലീസിൽ ഇനി ഇയാൾ ഉണ്ടാകാൻ പാടില്ല ഈ തല്ലിപ്പൊളി SI
@sirajnaina8124
@sirajnaina8124 Күн бұрын
നാട്ടുകാര് ആയുധം ആയിട്ട് ഇറങ്ങേണ്ടിവരും
@dhdn3515
@dhdn3515 Күн бұрын
സസ്പെൻഷൻ കിട്ടിയോ ലോകത്തിലെ ഏറ്റവും വലിയ ശിക്ഷ രീതിയാണ് ഇത്😮
@jamshiksrd1735
@jamshiksrd1735 Күн бұрын
😂
@Balan.N.K
@Balan.N.K Күн бұрын
സസ്പെൻഷൻ ഭയങ്കര സംഭവം തന്നെ തൂ.........
@explorerider7848
@explorerider7848 Күн бұрын
Sathayam
@Oppo-s7m
@Oppo-s7m Күн бұрын
😅
@Remy-sb7cd
@Remy-sb7cd Күн бұрын
അവനും അവനെ ഉണ്ടാക്കിയ പേരെന്റ്സ് പുഴുത് നാറി ചാവണം... കണ്ണീരോടെ പ്രാർത്ഥന 🙏🏻
@mandrak360
@mandrak360 Күн бұрын
ഡിസ്മിസ് ചെയ്യുക.... എന്തോന്നു സസ്പെൻഷൻ...
@nithinkalloormana
@nithinkalloormana Күн бұрын
Myrkal vech kondirikkum
@georgevorkkey872
@georgevorkkey872 Күн бұрын
അവനെ നാട്ടുകാര് നന്നായി കൈകാര്യം ചെയ്യണം
@muhammadazhar2481
@muhammadazhar2481 Күн бұрын
_ഒരാളെ താങ്ങാനുള്ള ശേഷി പോലും അവനില്ല..._ 😹😹
@saneeshvr6147
@saneeshvr6147 Күн бұрын
Malayalikkk dairyam vende 😢😢😢
@afsalbabu5060
@afsalbabu5060 22 сағат бұрын
😂😂​@@muhammadazhar2481
@MalluMalayalam
@MalluMalayalam Күн бұрын
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിനെ വോട്ട് ചെയ്യരുത്🙏
@Ibrahimovich9000
@Ibrahimovich9000 Күн бұрын
പറ്റില്ലേൽ എങ്ങോട്ടലും പൊയ്ക്കോ 🤣🤣
@user-HOMIAC
@user-HOMIAC Күн бұрын
ആർക്ക് ചെയ്യണം?
@Ibrahimovich9000
@Ibrahimovich9000 Күн бұрын
@@user-HOMIAC കലക്ക് വെള്ളത്തിൽ മീൻ പിടിക്കുവാ
@sathyantk8996
@sathyantk8996 Күн бұрын
​@@user-HOMIACnotta ക്ക്
@bijujayadevan5661
@bijujayadevan5661 Күн бұрын
നോക്കുകൂലി കിട്ടുന്ന കൊണ്ട് എന്ത് ത********** കാണിക്കുന്നതാണ് അടിമകൾ 🤣
@smk4250
@smk4250 Күн бұрын
ശമ്പളത്തോട് ആണെന്ന് ഉറപ്പ് വരുത്തി ആയിരിക്കണം സസ്പെൻസ് 😂😂😂
@Scs905
@Scs905 Күн бұрын
ഇയാളെ തിരിച്ചു എടുക്കുമ്പോൾ C I ആക്കാൻ മറക്കലെ സർക്കാരെ,,, നിങ്ങൾക്കു ഇയാൾ ഗുണം ചെയ്യും 😄😄😄
@bombvasu4135
@bombvasu4135 Күн бұрын
എന്റെ പൊന്നു പാർട്ടിക്കാരെ എന്താണ് നിങ്ങളുടെ അഭിപ്രായം ഞാൻ വർഷങ്ങൾ ആയി പാർട്ടിക്ക് കുത്തുന്ന ആൾ ആണ് ഇനി ഇല്ല 🙆
@dineshn371
@dineshn371 Күн бұрын
ജോലിയിൽ നിന്നും പിരിച്ചു വിടണം കൊലക്കുറ്റത്തിന് കേസുo എടുക്കണo
@jalee4054
@jalee4054 Күн бұрын
Si യുടെ ശമ്പളത്തിന്നു ജീവിതകാലം മുഴുവനും പകുതി ശമ്പളം മരിച്ച ഓട്ടോ കരാട്ടെ കുടുംബത്തിന് കൊടുക്കണം അപ്പോൾ പഠിക്കും മുഴുവൻ പോലീസ് കാരും
@hafeelhafeel1237
@hafeelhafeel1237 Күн бұрын
അതാണ് വേണ്ടത്
@basheerbasheer3597
@basheerbasheer3597 Күн бұрын
ഡിസ്മിസ് ചെയ്യണം എന്നിട്ട് വീട്ടിലിരിക്കും അന്നപ്പോഴാണ് പഠിക്കുകയി ഫോം കഴിച്ച് കവലയിൽ വരും അന്നപ്പോൾ ഓട്ടോ ഡൈവർ കാണും
@seldom44
@seldom44 Күн бұрын
കവലയിൽ വരുന്നവരെ എല്ലാം തല്ലണം എന്നാണോ താൻ പറയുന്നത്....?
@basheerbasheer3597
@basheerbasheer3597 Күн бұрын
@@seldom44 തല്ലണം എന്നു പറഞ്ഞില്ല കവലയിൽ കാണും പുച്ച യേ പോലേ പതുങ്ങിയിരിക്കുന്ന ഒരു മുഖം ജോലി പോയാൽ എന്ത് അഹംങ്കാരം
@SwathyS-w7h
@SwathyS-w7h Күн бұрын
അധികാരത്തിന്റെ അഹംകാരം
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Күн бұрын
ഡിസ്മസ് ചെയ്യേണ്ടതാണ് അത്രയും ഗുരുതരമായ കുറ്റം ചെയ്ത എസ്.ഐ . ശിക്ഷ വെറും സസ്പെൻഷൻ.കഷ്ടം.
@prajeeshtp8835
@prajeeshtp8835 Күн бұрын
ഇതിലും വലിയ ശിക്ഷ സ്വപ്നങ്ങളിൽ മാത്രം
@mohammedkutty8217
@mohammedkutty8217 Күн бұрын
Suspensananu.. dismiss alla.. orazhcha kazhinjal si thirichu varum
@Noplace4haters
@Noplace4haters Күн бұрын
​@@mohammedkutty8217 athu thanne alle ayalum kaliyakki paranjathu
@RADIANCEOL
@RADIANCEOL Күн бұрын
സസ്പെന്ഷൻ പോരാ... കോൺസ്റ്റബിൾ ആയി തരം താഴ്ത്തണം... 💪💪💪
@railfankerala
@railfankerala Күн бұрын
😂😂
@RijeshuAralam
@RijeshuAralam Күн бұрын
❤❤
@linilpk314
@linilpk314 Күн бұрын
👏👏👏
@salimmoozhikkal3832
@salimmoozhikkal3832 Күн бұрын
അൻവർ അവിടെ പോകും എന്ന് പറഞ്ഞപ്പോഴേക്കും നടപടി എടുത്തു... അൻവർ എഫെക്ട്.
@Bloom3443
@Bloom3443 Күн бұрын
ആ പോലീസിനെ തെറി വിളിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 😬
@King-zs4jq
@King-zs4jq Күн бұрын
പൂറൻ si ഞാൻ വിളിച്ചു
@RajendraNanu-k7z
@RajendraNanu-k7z Күн бұрын
കാക്കി ഇട്ടിരിക്കുന്നതിന്റെ അഹങ്കാരം ശക്തമായ നടപടി ഉണ്ടാകണം
@vishnudas1938
@vishnudas1938 Күн бұрын
Woooooow suspension കൊടുത്തു . വീട്ടിൽ ഇരിക്കാം ശമ്പളവും കിട്ടും. അടിപൊളി
@electricalcctvservice
@electricalcctvservice Күн бұрын
ഡിസ്മിസിൽ കുറഞ്ഞ ഒരു ശിക്ഷയയും അർഹിക്കുന്നില്ല....
@darkmoon7601
@darkmoon7601 Күн бұрын
ഡിസ്മിസ്സ് ചെയുകയാണ് വേണ്ടത്
@goldenviews1746
@goldenviews1746 Күн бұрын
ആദ്യം സസ്പെൻഷെനെ പിടിച്ചു ഡിസ്മിസ് ചെയ്യണം ....
@abdulrahmanrahman7844
@abdulrahmanrahman7844 Күн бұрын
അഹങ്കാരനായ എസ് ഐ അനൂപ് ഓട്ടക്കാരെ കാണുമ്പോൾ സ്ഥിരം പ്രശ്നക്കാരൻ ആണ് അനൂപ് ജോലി ചെയ്ത എല്ലാ സ്റ്റേഷനിലും ഓട്ടോക്കാരായിട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് വാർത്തകളിൽ പറയുന്നത് അച്ഛൻറെ പ്രായമായ ഒരാൾ ഓട്ടോറിക്ഷ താക്കോൽ ചോദിച്ചിട്ടും കൊടുക്കാത്ത മനോ വിഷമമാണ് അയാൾ മരിക്കാൻ കാരണം എസ് ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടതാണ് ജുഡീഷ്യറിയിൽ വകുപ്പ്ഉണ്ട് ഇത്രയും വൃത്തികെട്ടവൻ ആയ പോലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിച്ച് ശിക്ഷ ഉണ്ടാവുകയും ചെയ്യേണ്ടതാണ് ഇത് ജനങ്ങളുടെ ആവശ്യമാണ് സേനയിൽ നല്ല പോലീസുകാർക്കും ചീത്തപ്പേരാണ് ഇതുപോലുള്ള പോലീസുകാർ.
@aymanworld6417
@aymanworld6417 Күн бұрын
പോലീസുകാർ ഇമ്മാതിരി പ്രവർത്തിയും കൊണ്ട് പോവുകയാണെങ്കിൽ പൊതുജനങ്ങൾ കൈകാര്യം ചെയ്യുന്നത് വിദൂരം ആയിരിക്കില്ല
@saneeshvr6147
@saneeshvr6147 Күн бұрын
Pedithooori mlayaliyooo 😊😊😅😅
@rajeshpk551
@rajeshpk551 Күн бұрын
ഒറ്റപ്പെട്ട സംഭവം അനക്ക് ഒന്നും അറിയില്ല
@mathewsgeorge5650
@mathewsgeorge5650 Күн бұрын
😂
@Faalco298
@Faalco298 Күн бұрын
പോലീസ് കാരെ കാണുമ്പോൾ ഉണ്ടായിരുന്ന സ്നേഹംവും ബഹുമാനവും. വെറുപ്പായി തുടങ്ങുന്ന കാലം..
@raq4u701
@raq4u701 Күн бұрын
സസ്പെൻഷൻ മാത്രം പോര ഒരു അവാർഡ് കൂടി കൊടുക്കൂ സർക്കാരെ
@bava8488
@bava8488 Күн бұрын
സർക്കാർ ഉദ്യോഗസ്ഥരെ ഡിസ്മിസ് ചെയ്യാൻ നിയമം വേണം
@ashrafvalappil3560
@ashrafvalappil3560 Күн бұрын
ഇയാൾക്ക് എങ്ങനെ പോലീസിൽ സെലെക്ഷൻ കിട്ടി? ആദ്യം അന്വേഷിക്കേണ്ട വിഷയം അതാണ്‌
@GhostCod6
@GhostCod6 Күн бұрын
അതെ.. ഡിഫി പിൻവാതിൽ നിയമനം ആവാനാണ് സാധ്യത
@marhaba6668
@marhaba6668 Күн бұрын
ലോകത്തിലെ ഏറ്റവും വലിയ ശിക്ഷ.... എല്ലാവർക്കും അറിയുമോ സസ്പെൻസ്ൻ.. അല്ലെങ്കിൽ സ്ഥലം മാറ്റൽ
@usmank9032
@usmank9032 Күн бұрын
സസ്പെൻഷൻ എന്തിരിക്കുന്നു വെറുതെ ചുമ്മാ അയാളെ ഒക്കെ പിരിച്ചുവിടണം അവിടെയാണ് മാനദ കാണിക്കേണ്ടത്
@maniperisseri2009
@maniperisseri2009 Күн бұрын
ഇവനെ dismiss ചെയ്യാത്തതെന്ത് തെണ്ടി. മനോരോഗികളെ ക്രമസമാധാനം ഏല്പിക്കരുത്
@GhostCod6
@GhostCod6 Күн бұрын
Exactly.. ക്രിമിനലുകളേയും ego ഉള്ള മാനസികരോഗികളേയും ക്രമസമാധാന രംഗത്ത് ജോലിക്ക് എടുക്കരുത്
@SajithaCp-s8m
@SajithaCp-s8m 21 сағат бұрын
സർ എന്ന് വിളിക്കരുത് പോലീസ് ഓഫിസിർ എന്ന് വിളികാം
@commonuser819
@commonuser819 Күн бұрын
രക്ഷ പ്രവർത്തനം അല്ലെ മക്കളെ ഇതൊക്കെ 👌
@ptsgroup
@ptsgroup Күн бұрын
പിരിച്ചു വിടണം ആ🌹നെ
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 Күн бұрын
Govt ഉദ്യോഗസ്ഥാരായാൽ എന്ത് കുറ്റകൃത്യവും ആവാം കൂടിപ്പോയാൽ ഒരു സസ്പെന്ഷന് അല്ലെങ്കിൽ ഒരു സ്ഥലം മാറ്റം...
@GhostCod6
@GhostCod6 Күн бұрын
എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ഈ ആനുകൂല്യം ഇല്ല, പോലീസുകാർക്ക് മാത്രം 😅
@abdulazeeznp
@abdulazeeznp Күн бұрын
ഇയാളുടെ പ്രവർത്തി ന്യായീകരിക്കാൻ പറ്റുന്നില്ല.മരിച്ച ആളുടെ ബന്ധുക്കൾ നിയമ വഴിക്ക് നീങ്ങണം.
@fukaralimp
@fukaralimp Күн бұрын
പിരിച്ചുവിടണം..😮
@Prosperpro6
@Prosperpro6 Күн бұрын
സസ്പെൻഡഷൻ ❌ ഹോളി ഡേ ✅
@marhaba6668
@marhaba6668 Күн бұрын
സാലറി കിട്ടും അടിപൊളി ജീവിതം 👍🏽
@shabeermk8895
@shabeermk8895 Күн бұрын
ഈ സസ്പെൻസ് പറഞ്ഞു ജനങ്ങളെ പറ്റിക്കരുത്. ഡിസ്മിസ്സ് ചെയ്യണം
@thomasmy2126
@thomasmy2126 Күн бұрын
ഓട്ടോ ഡ്രൈവറെയും സസ്പെൻഡ് ചെയ്യണം,
@shajahand2276
@shajahand2276 Күн бұрын
അക്രമം കാണിക്കുന്ന പോലീസ്സുകാരെ കൈകാര്യം ചെയ്യുക ഇവന്മാരെ വെറുതേ വിടരുത്.
@nibpsa
@nibpsa Күн бұрын
പോലീസ് മേലുദ്യോഗസ്ഥർ നിങ്ങൾ ഇത്തരത്തിലുള്ള പോലീസിനെ സൂക്ഷിക്കുകയാണെങ്കിൽ, പൊതുജനങ്ങൾ നിങ്ങളെ ബഹുമാനിക്കില്ല, ഇത് ഏറ്റവും മോശമായ സാഹചര്യത്തിലേക്ക് നയിക്കും. ദയവു ചെയ്തു, ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ എല്ലാ പോലീസുകാർക്കും ബോഡി ക്യാമറകൾ ഉപയോഗിക്കുക.
@satheeshmohan9826
@satheeshmohan9826 Күн бұрын
വെറുതെ വിടരുത്..
@akkum6520
@akkum6520 Күн бұрын
മനോവീര്യം തകർക്കരുത്
@alantabraham8601
@alantabraham8601 Күн бұрын
പോലീസിന് ഇവിടെ എന്തും ചെയ്യാം. സാധാരണക്കാരൻ ചോദ്യം ചെയ്താൽ ഇല്ലാത്ത കേസുകൾ തലയിൽ വച്ച് കെട്ടും.ഒരാളെ അകാരണമായി അറസ്റ്റ് ചെയ്യുകയോ കസ്റ്റഡി മർദ്ദനമോ ഉണ്ടായി കഴിഞ്ഞാൽ നടപടി ഉണ്ടാകണം
@cuteanha9667
@cuteanha9667 Күн бұрын
അന്വേഷിച് റിപ്പോർട്ട്‌ നൽകുക 17 മാസം കയിഞ്ഞ്
@samija2853
@samija2853 Күн бұрын
സ്ഥലംമാറ്റം ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ😂😂😂
@jamsheerjamshi2483
@jamsheerjamshi2483 Күн бұрын
എല്ലാവരും രക്ഷാപ്രവർത്തനത്തിലാണ്
@sirajsirajalangadan9275
@sirajsirajalangadan9275 19 сағат бұрын
ഈ പോലീസുകാരനെ ഒരു കാരണവശാലും സർക്കാർ ജോലി നൽകരുത്
@abdulmanaf3870
@abdulmanaf3870 Күн бұрын
Si കഷ്ടപ്പാട് കാണുമ്പോൾ പോലിസ് സേനക് തന്നെ നാണക്കേട് കഷ്ടം
@JiaS-t8x
@JiaS-t8x Күн бұрын
ഓട്ടോക്കാരുടെ തോന്ന്യസങ്ങൾ കൂടി വരികയാണ്. മീറ്റർ വച്ച് ആരും ഓടുന്നില്ല. ചോദ്യം ചെയ്താൽ മരിച്ചു പോയവരെ വരെ തെറി വിളിക്കും.
@anilct512
@anilct512 Күн бұрын
താഴ്ന്ന സംവരണത്തിൽ നിന്ന് പോലീസിൽ പണിക്ക് എടുക്കരുത് ,,,,, SI ആയി പഴമക്കാർ പറയുന്നത് ശരിയാണ്😂😂
@kidilantraveler
@kidilantraveler Күн бұрын
മീഡിയയിൽ വരുന്നതിനു മുൻപ് സർക്കാർ കണ്ടെത്തി സസ്‌പെൻഡ് ചെയ്യുന്ന കാലം വരണം
@Nisamudheen-c7l
@Nisamudheen-c7l Сағат бұрын
ഇങ്ങനെയുള്ള അവസരങ്ങളിൽ പോലീസുകാർ അന്യായമായി ജനങ്ങളെ കയ്യേറ്റം ചെയ്യുകയാണെങ്കിൽ തിരിച്ചു അടിക്കാനുള്ള ഒരു നിയമം വന്നാൽ ആളുകളുടെ മെക്കട്ട് കയറ്റം നിൽക്കും സപ്പോർട്ട് ചെയ്യുന്നവൻ ലൈക്‌ ചയ്യു
@rehnachinnuretheeshg2282
@rehnachinnuretheeshg2282 Күн бұрын
പ്രിയ ഓട്ടോ സഹോദരങ്ങളെ നിങ്ങൾ സമരം ചെയ്യുക.. ലവനെ dismiss ചെയ്യുന്നത് വരെ... ഇവനൊക്കെ സർവീസിൽ ഇരിക്കാൻ യാതൊരു യോഗ്യതയും ഇല്ല😡😡😡😡
@CKRajan-px6im
@CKRajan-px6im Күн бұрын
എല്ലാ വകുപ്പുകളും കുത്തഴിഞ്ഞു കിടക്കുന്നത് പോലെ അതിലേറെ ആഭ്യന്തരവും..
@jallubaai1
@jallubaai1 Күн бұрын
ഇതുപോലുള്ള ബുദ്ധിയില്ലാത്ത ക്രിമിനലുകളെ പോലീസിൽ എടുക്കരുത്
@firuvm
@firuvm 18 сағат бұрын
അയ്യോ ഇങ്ങനെ പോലീസ് കാരെ കുറ്റം പറയല്ലേ അവരുടെ മനോവീര്യം തകരും..😊😊😊
@skyland0
@skyland0 Күн бұрын
പിണറായി സർകാർ ഔട്ടോ ഡ്രൈവറുടെ കൂടെ...💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@Arunkumar-cg9wg
@Arunkumar-cg9wg Күн бұрын
ആത്മഹത്യ ചെയ്യാന്‍ urappikkumbol thanne SI ക്ക് പണി കൊടുക്കാമായിരുന്നു
@shahirsha9095
@shahirsha9095 Күн бұрын
ഭയങ്കര സംഭവം ആയി പോയി.
@rifanasherincm1455
@rifanasherincm1455 19 сағат бұрын
അദ്ദേഹത്തിനെ ഡിസ്‌മിസ് ചെയ്യണം
@shafikt8847
@shafikt8847 Күн бұрын
അവനൊന്നും ഇനി സർവീസിൽ കയറരുത്
@shamsudheen258
@shamsudheen258 4 сағат бұрын
പോര ഡിസ്മിസ്സ് ചെയ്യണം എങ്കിലേ അവൻ പഠിക്കു പൊതു ജനങളുടെ നികുതി പണമാണ് ശമ്പളമായി എനിക്ക് തരുന്നത് എന്നാൽ അവരോട് കുറച്ചു മാന്യ മായ രീതിയിൽ പെരുമാറാം എന്ന് കരുതിയില്ലല്ലോ
@HenzaRasik-r7t
@HenzaRasik-r7t Күн бұрын
ഡിസ്മിസ്സ് ചെയ്യണം
@farhantpahmad
@farhantpahmad Күн бұрын
ഒരു തൊഴിക്ക് ഇല്ല aa മൊയന്ത്. Anwar for CM
@shalu810
@shalu810 12 сағат бұрын
Post SI home address...
@sajukambrath7543
@sajukambrath7543 Күн бұрын
അൻവർ ആണ് ശരി തുറന്നു പറയാൻ ഉള്ള ചങ്കുറ്റം 🥰 പൊതു ജനത്തിനെ തൊടാൻ അധികാരം ഇല്ല. ഫൈൻ ഇടണം തെറ്റ് ഉണ്ടങ്കിൽ. പോലീസിനെ നന്നാക്കാൻ ആരും ഇല്ലേ ഇവിടെ 😂😂😂
@KunjaminaK-t5j
@KunjaminaK-t5j Күн бұрын
ഡിസ്മിസ് ചെയ്യണം എന്നാലെ ഇത് ആവർത്തിക്കാതെ ഇരിക്കുകയുള്ളു
@ZMedia111
@ZMedia111 Күн бұрын
ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഒറ്റപ്പെട്ട സംഭവം...
@drivetrain0055
@drivetrain0055 Күн бұрын
ഇവനെയൊക്കെ സാറേന്ന് വിളിക്കുന്നതാണ് തെറ്റ് 😡
@Shibu198
@Shibu198 Күн бұрын
Dismiss cheyyanm
@arunkv108
@arunkv108 Күн бұрын
ഈ സസ്പെൻഷൻ ഡ്രാമ അവസാനിപ്പിക്കണം എന്ന് പറഞ്ഞിട്ട് ജനങ്ങൾ തെരുവിൽ ഇറങ്ങണം.. ഇവനെ പിരിച്ചു വിടുകയാണ് ചെയ്യേണ്ടത്..
@rahulkrishnant2158
@rahulkrishnant2158 Күн бұрын
കാസർഗോഡിൽ ആർക്കും ഈ എസ് ഐയുടെ സ്വഭാവം പിടിക്കുന്നില്ല
@sujith3684
@sujith3684 Күн бұрын
എന്ത് ചെയ്താലും സസ്‌പെൻഷൻ, അതി കഠിന ശിക്ഷ തന്നെ.
@hyderalipullisseri4555
@hyderalipullisseri4555 Күн бұрын
ബുക്കും പേപ്പറും M parivahan ആപ്പിൽ ചെക്ക്ചെയ്യാനാണ് പുതിയ നിർദ്ദേശം
@ushakumari-oc3rw
@ushakumari-oc3rw 16 сағат бұрын
സർവ്വീസിൽ നിന്നും നീക്കം ചെയ്യണം ഓട്ടൊ ഓടിക്കട്ടെ
@vichuzz..travel007
@vichuzz..travel007 Күн бұрын
ഇങ്ങനെ ഉള്ളവന്മാരെ എന്തിനാണ് police department വെച്ചുകൊണ്ടിരിക്കുന്നത്.... പറഞ്ഞു വിടണം sir.. കൊള്ളരുതാത്തവൻമാരെ
@Sainulabith789
@Sainulabith789 Күн бұрын
അവനൊക്കെ സസ്പെൻഷൻ അല്ല അവനൊക്കെ ജോലിയിൽ പിരിച്ചുവിട്ടു പുതിയ ആൾക്കാരെ മനസ്സാക്ഷിയുള്ള പോലീസ് മാതൃകയാവണം
@tholoorshabu1383
@tholoorshabu1383 Күн бұрын
❤❤❤ സത്യസന്ധമായി ഒരു കാര്യം ചെയ്യുന്ന പൊലീസ്സ്- ആ പൊലീസ്സ് ചെയ്യുന്ന കാര്യം, ഈ ഒന്നോ അതിലധികം പോലീസ്സ്കരോ അല്ല അവിടെ ചെയ്യുന്നത് കൂട്ടരെ...❤ രാജ്യമാണ്, ജനലക്ഷമാണ്, ഭരണ സംവിധാനമാണ്.❤ തെറ്റ് പറ്റാം, പറ്റുന്നുണ്ട്- എല്ലാം ശരി മാത്രമല്ല.❤ എന്നാൽ നാം പരിഹസിയ്ക്കുന്നതും കുറ്റപ്പെടുത്തുന്നതും വിരൽ ചൂണ്ടുന്നതും കാക്കിയ്ക്കു നേരെയാണ് . ഗവൺമെൻ്റ് ഭരണ നിയമ സംവിധാനത്തിന് നേരെയാണ്.❤ മേൽ പൗരനുമായി വ്യക്തി വൈരാഗ്യം ഇല്ലായെങ്കിൽ - ശത്രുത ഇല്ലായെങ്കിൽ ഈ ഓഫീസറെ; യാതൊന്നും ഒരു ശിക്ഷാ നടപടിയും ആരും എടുക്കരുത്.😮 ഇവരുടെ മനോധൈര്യം നഷ്ട്ടമാക്കരുത്.❤ ഇവരുടെ സേവനമാണ്, ധൈര്യമാണ്, ധീരതയാണ് 80 % നാടിൻ്റെ സ്വസ്ഥത,❤ ❤ കാരണം: ഏറെനാൾ കുടുംബത്തെ വിട്ട് പരിശീലനം നേടി ഇന്നും രാപകൽ, മക്കളെ, മാതാപിതാക്കളെ, സഹോദരങ്ങളെ, ഭാര്യയെ, സുഹൃത്തുക്കളെ വേർപ്പെട്ട് ഇവർ അര വയറുമായ് ഉറക്കമ്മില്ലാതെ അദ്ധ്വാനിയ്ക്കുമ്പോൾ, ഞാനും എൻ്റെ മേൽ പറഞ്ഞ സകലരുമായ് ഞാൻ തിന്നുന്നു, വിശ്രമിയ്ക്കുന്നു, ജോലി ചെയ്യുന്നു, സുഖമായി രാത്രിയിൽ ഉറങ്ങുന്നു....❤❤ നന്ദി പോലീസ്സ് മാൻ..❤❤❤ ആയിരം നന്ദി... ഓഫീസേഴ്സ്സ്.....❤❤❤ ഇത് കലികാലമാണ് -❤❤ നന്മ തിരിച്ചറിയാത്ത ദു:ഷ്ട്ടതയുടെ നരക കാലം തന്നെ...❤❤❤ ആശംസകൾ - തോളൂർ ഷാബു. തൃശൂർ❤❤❤❤
@suvarnaprakash4435
@suvarnaprakash4435 Күн бұрын
ഇവനെയൊന്നും വെച്ചുപൊറുപ്പിക്കരുത്
@adv.saheerkott7595
@adv.saheerkott7595 4 сағат бұрын
അൻവർ പറഞ്ഞതിൽ കാര്യമുണ്ട്
@arunsundaran8574
@arunsundaran8574 Күн бұрын
നാട്ടുകാരുടെ തല്ലു കിട്ടുന്ന വരെ തോന്ന്യാസം കാണിക്കും
@shanshajahan1967
@shanshajahan1967 19 сағат бұрын
കാണേണ്ട പോലെ കണ്ടാൽ മതി
@heartbeats4448
@heartbeats4448 Күн бұрын
സസ്പെൻഷൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഡിസ്മിസ് ആണ് വേണ്ടത്
@k.mabdulkhader2936
@k.mabdulkhader2936 Күн бұрын
ഈ കൊടക്കമ്പി എങ്ങനെയാണ് SI ആയത് ഹഹഹഹഹഹ😂😂😂😂😂😂😂😂
@dream_traveller777
@dream_traveller777 Күн бұрын
ലെ വിജയേട്ടൻ, എനക്കറിയില്ല....ഓട്ടോ ഡ്രൈവറെ മർദ്ധിക്കുന്ന വീഡിയോ ഉള്ളത് കൊണ്ട് ഇവനെ സസ്‌പെൻഡ് ചെയ്തു..കഴിഞ്ഞ ദിവസം ഇവൻ കാരണം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇവന് കൊടുത്ത ശിക്ഷ തൊട്ടടുത്ത സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം..ന്താല്ലേ..pv അൻവർ ആണ് ശരി.❤
@shiyadkp4780
@shiyadkp4780 Күн бұрын
അൻവർ പറഞ്ഞത് ശരിയാണ്
@akashjoseph8349
@akashjoseph8349 Күн бұрын
ഇവന്റെ മനോനില പരിശോധിക്കുന്നത് നല്ലതാവും..
@harishameedkutti4373
@harishameedkutti4373 Күн бұрын
ഒരു ചെറിയ സിലോപ്പിയ മാതിരിയുള്ള ഒരു എസ് ഐ
@usmanbapputteybapputtey6308
@usmanbapputteybapputtey6308 Күн бұрын
PV അൻവർ പറഞ്ഞത് എത്ര സത്യം
@aboobackerkoya7761
@aboobackerkoya7761 Күн бұрын
ഇതൊക്കെ പിണങ്ങായി സർക്കാറിൻ്റെ ആഭ്യന്തര വകുപ്പിൻ്റെ ഗതിയാണ് ചോദിച്ചാൽ 'ഹ ഹ ഹ ഹി ഹി. ഹീ
@travelenjoy999
@travelenjoy999 Күн бұрын
ഓട്ടോ ഡ്രൈവർ എന്തിനാണ് ആത്മംത്യം ചെയ്തത് ?
@jishidevasreebasu1044
@jishidevasreebasu1044 Күн бұрын
ഓട്ടോഡ്രൈവറുടെ നെഞ്ചത്ത് ഉമ്മവച്ചു കളിക്ക്യാ നീർക്കോലി😂😂
@abifrancis6128
@abifrancis6128 15 сағат бұрын
Dismiss കൊടുക്ക്
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 10 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 36 МЛН