ഇന്ന് രാവിലെ പ്രാതലിന് ദോശയ്ക്ക് കോസ്മല്ലി ആയിരുന്നു തൊട്ടുകൂട്ടാൻ. വഴുതനങ്ങ ചുടുന്നതിന് പകരം കുക്കറിലിട്ട് വേവിച്ച് തൊലികളയുകയാണ് ചെയ്തത്. ഇഡ്ഡലിയ്ക്കും ദോശയ്ക്കും പറ്റിയ അടിപൊളി കൂട്ടാനാണ് (കറിയാണ്). "കോസുമല്ലി" പ്രസിദ്ധമായ ഒരു ചെട്ടിനാട് വിഭവമാണ്. അടിപൊളി...
@babunarayanan38772 жыл бұрын
കേമ്മതം കാണിക്കാൻ ഒന്നും ചെയ്യണ്ട കാണിക്കുന്ന എല്ലാം സൂപ്പർ ഡ്യൂപ്പർ ആണ് 👍
@sunithasureshvlogs2 жыл бұрын
റെസിപ്പി super ആയിട്ടുണ്ട്. സംസാരം കേട്ടിരിക്കാൻ എന്ത് രസാ 😍😍😍
@ST0KERFFx-k4y Жыл бұрын
കോസ്മല്ലി കറി സൂപ്പർ നെയിം ഇതു ആദ്യമായി കേൾക്കുന്നു superrrr💕💕💕💕💕💕💕💕💕
@itsmedivvijai2 жыл бұрын
Gosthu nnu parayum njangal ...adipoli yaanu...super taste aanu to....nammal Chennai lu max undakarullathanu....ellathinum patunathanu ....dosa idli chapati rice etc...chechyde way of speaking nallishta.....nammalum valluvanadan style .
@emeraldfashionstudio88512 жыл бұрын
കാണുമ്പോഴേ അറിയാം നല്ല രുചി ആയിരിക്കുമെന്ന്.... ❤❤❤
@vilasiniskp89792 жыл бұрын
Very ടേസ്റ്റി. ഞാൻ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉണ്ടാകാറുണ്ട്. ഇഡ്ഡലിക്കു നല്ല കോമ്പിനേഷൻ ആണ്.
@drdeeptinair61962 жыл бұрын
Hi chechi..ith njan undakar inde..Nalla super ane for idly dosha appam and idiyappam
പ്രിയ ശ്രീ,ചെട്ടിനാട് കോസ്മല്ലി സൂപ്പർ. ഇഡലിക്കും, ദോശക്കും സൂപ്പർ കോമ്പോ ആയിരിക്കും. ഉണ്ടാക്കിനോക്കാം ട്ടോ.പിന്നെ അടുപ്പ് കുറച്ച് ചെറുതാക്കി കത്തിക്കൂട്ടോ. കയ്യ് പൊള്ളിക്കല്ലേ മോളെ. ♥️♥️♥️♥️🥰🥰🥰🥰🥰. അവതരണം എന്നത്തേയും പോലെ ടോപ്. 👍👍.
@chandrankr679 Жыл бұрын
Chidambaram.kostu. Ide recipiyano mam
@seekthetruthwithin77762 жыл бұрын
"കേമത്തം കാണിക്കാൻ വേണ്ടീട്ടേ"... 😂😂😂 നല്ലേടത്തെ അടുക്കളയുടെ ആ ഗ്രാമ്യഭംഗി അപാരം....🥰🥰🥰 ആ "വെട്ടിപ്പുഴുങ്ങൽ" ശൈലി അതീവ ഹൃദ്യം തൊട്ടടുത്തു നിന്ന് കാണുവാണെന്നേ തോന്നൂ...😊 ചിദംബരം കാണാനും കൊതിയായി 😍 കറി എന്തായാലും ചെയ്തുനോക്കും ഒരുപാടു നന്ദി 😊🙏🏻🙏🏻🙏🏻
@radhaparvathy5765 Жыл бұрын
അടിപൊളി പേര്.അടിപൊളി കറി.കണ്ടാൽതന്നെ സ്വാദ്.
@seemasdancestudio91322 жыл бұрын
ആഹാ !!! നൂൽ പുട്ടും കൊഴുകട്ടേം Kosamalli കറി ഏതായാലും try ചെയ്ത് നോക്കാം tto
@supriyabiju24172 жыл бұрын
Hai ചേച്ചി യുടെ വീഡിയോ എല്ലാം കാണും ചേച്ചി യുടെ സംസാരം ഇഷ്ടമാണ് ❤️
ഈ വിഭവം ഉണ്ടാക്കുമ്പോഴത്തെ കമന്ററി ഉഗ്രൻ !!! കേമത്തം കാണിക്കാൻ തക്കാളിയും , തമിഴ് ഭാഷ മനസ്സിലാക്കിയതും അസ്സലായിരിക്കുന്നു 😄😄
@anuradha-gz5zt2 жыл бұрын
it can be made even without potatoes...
@anuradha-gz5zt2 жыл бұрын
and it is Iyengar 's speciality...
@rajpurushothaman96812 жыл бұрын
A very unique recipe and style of presentation! When you do it with the passion, it comes from the heart and it feels authentic!! Thank you for such a nice video well made!!!
@supriyam44612 жыл бұрын
Kosmalli and Sree yude avatharanam.ellam supersuper
@aryakalathil2 жыл бұрын
Your videos are such a bliss to watch✨ അടുക്കളയിൽ പരീക്ഷിച്ചു നോക്കാൻ ഒരു പുതിയ കൂട്ടാൻ, ഇനിമുതൽ യാത്രകളിൽ പരീക്ഷിക്കാൻ അതിശയമായ ഈയൊരു ആശയം, രണ്ടും കൂടെ കൂട്ടുന്നു❤️
@kavyapoovathingal33052 жыл бұрын
Varitey koottan super thankyou so much sree kutty ❤️🥰🌹😎🌟👍🌄🙏
@nandhakishor34352 жыл бұрын
Teacher adipoli 👌👍🌹🥰🌹
@jossyjo4883 Жыл бұрын
സൂപ്പർ 👍👍👍👍😋🥰🥰
@saliniajith90652 жыл бұрын
കറി നന്നായിട്ടുണ്ട് 👌
@tharasreedharan42672 жыл бұрын
Kosmally very nice recipe, will try soon. Please can you make some items with vendakka (Okra). I get lots of vendakka in Sydney so want to try.
@sjfoodtravel67562 жыл бұрын
ശ്രീല ചേച്ചി അടിപൊളി ഇനിയും ഒരുപാട് പുതിയ പുതിയ വിഭവങ്ങൾ ആയി വരണം 👌👌👌👌👌
@jishakp87472 жыл бұрын
കോസ്മല്ലി എന്ന് കണ്ടപ്പോ...മല്ലി ചേർത്ത കറിയാണെന്ന് കരുതി 😌😌😀😀 എന്തായാലും നന്നായിട്ടുണ്ട് ട്ടാ👍👍
@sowmyakp15512 жыл бұрын
Oru variety koottan superayitundu to chechi
@sathiapalkandramath85992 жыл бұрын
hi,sreela ,ithanu Alle ? ee kosumalli .... sathyayittum ente manassil 2,3divasayittu ingane thonnunnund ,entha nnu ariyullia a oru pad thanks tto enthayalum undakkanathum ,athine patti parayanathum okke nannayind tto ,nalla taste undavum ,sreela kazhikkumbo thonni ,enthayalum undakkanam ,allenkilum thamil nattile currikalokke nalla taste ayirikkum ok sreela thanks tto
@NALLEDATHEADUKKALA2 жыл бұрын
❤️❤️
@deepabhaskaran63752 жыл бұрын
Fresh thakkaly kanichu kothippikkanda❤
@mohananambalavalli29772 жыл бұрын
ഹായ് നമസ്കാരം. ഒന്നും പറയാനില്ല ഇതെല്ലാം കാണുമ്പോൾ തന്നെ മനസ്സിന് എന്തൊരു സന്തോഷമാണ്.
@globalppm53332 жыл бұрын
Good presentation chechi.. super dish..👍👍🤤🤤🌹
@vijayalakshmitp72952 жыл бұрын
ഗംഭീരം
@sheelajoy16222 жыл бұрын
Oru North indian dish und Bengan bakra.ethand athupole und
@prasannaajit91542 жыл бұрын
Superb presentation. Guruvayoorappan bless you
@ramyakarthikeyan12 жыл бұрын
Jan chittur Palakkad anu chechi..vetl poi vana.pole und Jan ipo Abhudhabi il anu.i.can feel my mom is with me when I see ur videos..
@NALLEDATHEADUKKALA2 жыл бұрын
🙏😍
@saralasomasundar99412 жыл бұрын
ഉണ്ടാക്കി നോക്കുന്നുണ്ട്ട്ടോ.
@lifefeltstories5 ай бұрын
Simplicity
@gopika2122 жыл бұрын
Thank you ❤️😊❤️
@swastika-thepowerofattract69832 жыл бұрын
Superrr....chechi
@ranjithmenon86252 жыл бұрын
Hi nice recipe, 👍 your cooking method and obviously the presenting style are the most attractive things
@bismibakerscookingvlogs2 жыл бұрын
Shreelaa , ആ കറുത്ത ചീനച്ചട്ടി കൊള്ളാം നല്ല shape ഉം ഉണ്ട്..എവിടുന്നാ വാങ്ങിയത് ? അതിൽ കറി വെച്ച് കാണുമ്പോൾ നല്ല ഭംഗി.
@NALLEDATHEADUKKALA2 жыл бұрын
കോയമ്പത്തൂർ
@bismibakerscookingvlogs2 жыл бұрын
Ok
@NisarisWorld2 жыл бұрын
ആഹ 😍😍😍😍
@ushadevis6866 Жыл бұрын
🙏
@ajithunair47402 жыл бұрын
നന്നായിരിക്കുന്നു...
@AmeyaAaravkrishna2 жыл бұрын
സൂപ്പർ dearr😋😋😋😘😘
@arvijayakumari17082 жыл бұрын
ഉള്ളി ആദ്യമേ അരിഞ്ഞു വെച്ചിട്ട് തുടങ്ങിയാൽ മതിയായിരുന്നു. ഒന്ന് try ചെയ്യണം
@etharkkumthuninthavanet69252 жыл бұрын
അതോ ഒടുക്കത്തെ തീയും
@minijayarajunni2212 жыл бұрын
Hi sreela ടീച്ചർ all recipies👌🏿👌🏿 പട്ടാമ്പിയിൽ എവിടെയാ? Dance അക്കാദമി കണ്ടപ്പോൾ പഠിക്കാൻ മോഹം തോന്നി 😊 ഞാനും പാലക്കാട് ആണ് ഞങ്ങളുടെ യും കൂട്ടാനും,ഉപ്പേരിയും ഇതേ രീതിയിൽ ആണ് താങ്കളുടെ നാടൻരീതിയിലുള്ള പാചകം വളരെ ഇഷ്ടമായി 👍👍 നല്ല അവതരണം 👍👍
@NALLEDATHEADUKKALA2 жыл бұрын
തിരുവേഗപ്പുറയിൽ കൈപ്പുറം
@minijayarajunni2212 жыл бұрын
ok നല്ലേടത്ത് മന അല്ലേ. ഞാൻ കൊസമല്ലി കറി ഉണ്ടാക്കി നല്ല രുചി mixbhaji ഇവിടെ ഇതിനു പറയും ഞാൻ മുംബൈയിൽ ആണ് ഇടക്കൊക്കെ u-ട്യൂബ് ചാനൽ കാണും നന്ദി മറുപടിക്ക് 👍👍
@omanaomanamaruthath49842 жыл бұрын
നല്ല അവതരണം കൂട്ടാൻസൂപ്പർ 👍
@sheelaskitchen90302 жыл бұрын
സൂപ്പർ 😍👌👍
@lijokmlijokm94862 жыл бұрын
ഹായ് sreela ❤👍
@jayakumars1072 жыл бұрын
കോസ്മല്ലി സൂപ്പർ ആയിട്ടുണ്ട് 👌 ഉണ്ടാക്കുന്നുണ്ട് 😋😋
@kcm45542 жыл бұрын
Most unique and excellent workmanship skills of preparation of delicious tasty recipes. So beautiful indeed marvelous magnificent mesmerizing. Wow amazing bewitching &most wondrous....incredible mouth watering recipes.
@kcm45542 жыл бұрын
So beautiful of you madam.....thank you so much 🙏
@natureman5432 жыл бұрын
*കൊള്ളാം,അല്പം BGM കൂടി പ്ളാൻ ചെയ്യണം കേട്ടോ🤠🙏🙏*
@sreelatharajendran48372 жыл бұрын
കോസ്മല്ലി 👍🏼തക്കാളി 👍🏼വഴുതന കൃഷി ചെയ്യണേ 💜ഫ്രഷ് കിട്ടുമല്ലോ 👏💜💕