K Surendran blocked by Police officials at Nilakkal

  Рет қаралды 621,765

asianetnews

asianetnews

Күн бұрын

K Surendran blocked by Police at Nilakkal
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 811
@RahulKA96
@RahulKA96 6 жыл бұрын
പെട്രോളിന് വില കൂടിയപ്പോ കണ്ടില്ലല്ല ഹർത്താൽ ഉണ്ടാക്കാൻ???..... പ്രളയം വന്നപ്പോ ഇവനൊക്കെ ഏത് മറ്റെടത്ത ആയിരുന്നു????...... സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ നിനക്കൊക്കെ എന്താ ഇത്രക് തിടുക്കം...... എല്ലാ സങ്കി മക്കളുടെയും തനി നിറം പുറത്തു വന്നു....എന്നിട്ടും നാണം ഇല്ലാതെ..
@yourdad6053
@yourdad6053 6 жыл бұрын
Rahul K A സുരുവിന്റെ 'അമ്മ മരിച്ചിട്ട് ഒരു വർഷം പോലും തികയുന്നതിനു മുന്നേ സൂര് പോയി ?? 'അമ്മ മരിച്ചത് ജൂലായ് 5 , അപ്പൊ ഇവനിന്നും ഭക്തിയല്ലാ രാഷ്ട്രീയമാണ് , എന്നിട്ടു ഭക്തരുടെ പേരും പറഞ്ഞു നടക്കുന്നു നാണമില്ലേ , ഉള്ളി കറി സുറുവേ
@ruksananoushadruksananoush5144
@ruksananoushadruksananoush5144 5 жыл бұрын
Vannondiriknnuund..ivar orikkalum samdanam tharilla
@sofithahussain820
@sofithahussain820 4 жыл бұрын
@@yourdad6053 avarudey aalkaar marupady paranjjolum avarudey viswaasathill nammal endinaa thalayitt avarey chodippikkunnad bro😒 dayav cheyd naave niyandrikkuuu😒👋 poochack indinaa ponnurukkunnidath kaaryam😒 pls bro👋👋 ippol thanney oru raajjyath thaamasikkunnengilum nammal verey raajjyath ninnum vannu thaamasikkunnavare y poleyaan nammaley kaanunnad iniyengilum ad mattiyedukkaan sramikku😒👋
@hameedhameed4150
@hameedhameed4150 3 жыл бұрын
Caract
@srksutube3696
@srksutube3696 3 жыл бұрын
കുഴലിനു ശേഷം വന്നവർ ലൈക്‌ 👍👍👍
@spyoutubeviewerchannel7471
@spyoutubeviewerchannel7471 6 жыл бұрын
പാവം പോലീസ് കാർ .മേലെ നുള്ള ഓഡർ നടത്തണം. വിശ്വാസികൾ പറയുന്നതും കേൾക്കണം. അവരും മനുഷ്യരാണ്. വിശാസവും ഭക്തിയും ഒക്കെയുള്ള പച്ച മനുഷുർ .പക്ഷെ അവർക്ക് പറയുന്നത് അനുസരിക്കുക യേ നിവർത്തിയുള്ളൂ കാരണം അവർക്കും കുടുംബം ഉണ്ട്. ....
@yachuandyaku
@yachuandyaku 6 жыл бұрын
SPyoutubeviewer Channel pakshe ipo kandath ullisuruvineyaAn😅
@saahil834
@saahil834 6 жыл бұрын
അടുത്ത വെള്ളിയാഴ്ച എനിക്ക് ഒരു എക്സാം ഉണ്ടായിരുന്നു. സുരേന്ദ്രൻ ചേട്ടാ, നിങ്ങള് വേണ്ടാ വേറെ ആരെങ്കിലും പറഞ്ഞയച്ചു ഒരു ഹർത്താൽ സംഘടിപ്പിച്ചു തരണം..
@saahil834
@saahil834 6 жыл бұрын
@@oopsididitagain8572 ചേട്ടന്റെ കാര്യം അത്രക്ക് ദാരിദ്ര്യം ആണോ... കുലസ്ത്രീകൾ ആരുമില്ലേ വീട്ടിൽ..
@saahil834
@saahil834 6 жыл бұрын
@A G Krishnan ചേട്ടാ ഒരു missed call പോലും അടിക്കാതെ മെമ്പർഷിപ്പ് മെടിച്ചുത്തരല്ലേ...
@saahil834
@saahil834 6 жыл бұрын
@@oopsididitagain8572 Sorry ചേട്ടാ... അങ്ങേയുടെ വികാരം ഞാൻ മനസ്സിലാക്കേണ്ടിയിരിക്കുന്നു
@RahulKA96
@RahulKA96 6 жыл бұрын
@@oopsididitagain8572 നമ്മുടെ നാട്ടിൽ സ്വതന്ത്രമായി വിഹരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്....... സ്ത്രീകളെ ശബരിമലയിൽ കയറ്റണം എന്ന് ലേഖനമെഴുതിയ പാർട്ടിയുടെ ആള് വന്ന് ഇങ്ങനെ കോമാളിത്തരം കാണിച്ചു ഹർത്താൽ ഒക്കെ വെച്ചാൽ സാധാരണക്കാർക്കു ബുദ്ധിമുട്ടാണ്..... സീസണ് തുടങ്ങിയപ്പോ തന്നെ ഇവന്മാർ ഹർത്താൽ വെച്ച്..... ചാണക ബോധം എങ്കിലും ഉണ്ടെങ്കിൽ ഇവന്മാർ അങ്ങനെ ചെയ്യുമോ???....എത്ര അയ്യപ്പന്മാർ വലഞ്ഞു..... Oruththantem thantheda vaka alla keralam... Government und police und kodathi und..... Verudhe manushyane budhimuttikkan...
@saahil834
@saahil834 6 жыл бұрын
@@RahulKA96 ആരോട് പറയാൻ ... ആര് കേൾക്കാൻ.. അഭിപ്രായം പറഞ്ഞ എന്നെ സൂടപ്പി ആക്കി. നിങ്ങളെ ഇനി ഏത് കൂട്ടത്തിലാകും രാഹുൽ ഭായി..
@yeskayvlogs5727
@yeskayvlogs5727 5 жыл бұрын
ഹാൻസ് സംഭവത്തിന് ശേഷം ഇവിടെ വന്നവർ ഞെക് ലൈക്
@anilkumargtkm
@anilkumargtkm 6 жыл бұрын
ഇതുവരെ ശബരിമല കണ്ടിട്ടില്ലാത്തവനാണ് കോടതി വിധിവന്നു ഇനിയെങ്കിലും ഒന്നു കയറ്റിവിടു .ഇവനൊന്നും ഭക്തികൊണ്ട് വരുന്നതല്ല .കലാപം ഉണ്ടാക്കാൻ വരുന്നതാണ് .നാട്ടിൽ എണ്ണവില കൂടിയാലും ,സാധനങ്ങളുടെ വിലകൂടിയാലും ,നോട്ടുനിരോധനം വന്നു സാധാരണക്കാരന്റെ അക്കൗണ്ടിൽ അവനിട്ട പത്തുപൈസയില്ല ഇതിനെതിരെ പ്രതികരിക്കാൻ ഇവനെയൊക്കെകൊണ്ടായോ .ഒരു നിയമ വ്യവസ്ഥിതിക്കെതിരെ പ്രവർത്തിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു .ഇവനൊക്കെ കയ്യിൽ ഭരണം കിട്ടിയാൽ ഈ സാഹചര്യത്തിൽ കോടതിവിധി നടപ്പാക്കുകയും ചെയ്യും എതിർക്കുന്നവന് സംഘ്പരിവാറിന്റെയും ,rss ന്റേയുമൊക്കെ അടികൊള്ളേണ്ടിവന്നേനെ .
@salusalu4567
@salusalu4567 6 жыл бұрын
സത്യം... ബുദ്ധിയുള്ള ജനങ്ങൾ ചിന്തിക്കുക്ക, ബിജെപിയുടെ കള്ളത്തരം മനസിലാക്കുക
@familyfun5037
@familyfun5037 6 жыл бұрын
Aadyame kammi CMne nereyaku. Annittu aanugale Patti parayada
@arunanu2393
@arunanu2393 6 жыл бұрын
Neeyokkeyaanoo aanungal..twooof
@shapallath7764
@shapallath7764 6 жыл бұрын
Athu parayaruthu avar ellam kollavum malakku pokkunnavar aanu
@krishanakumar4987
@krishanakumar4987 6 жыл бұрын
Ninte thantha aano vannathu
@ANAS-ix9xd
@ANAS-ix9xd 3 жыл бұрын
അത് പോലെ വന്നില്ല 🤣🤣😄സുരേ 😄😄😄
@asuaslu7755
@asuaslu7755 6 жыл бұрын
10 ദിവസത്തെ വൃതമെങ്കിലും എടുത്തോ ഉള്ളിയേട്ടാ.....? ആ താടിയും മീശയും കണ്ടിട്ട് അങ്ങനെ തോന്നുന്നു
@gundasasi1978
@gundasasi1978 6 жыл бұрын
Aslam Muhammad Vahid .nintte umma parajappol thadi eduthu puliyadi monee
@mj-ts9lu
@mj-ts9lu 6 жыл бұрын
@Surendran MC nee poda pooora
@mynameis3509
@mynameis3509 6 жыл бұрын
നിയോയൊന്നും ഇതിൽ ഇടപെടേണ്ട
@shyanish288
@shyanish288 6 жыл бұрын
നിയമം ഞങ്ങൾക്ക് പുല്ലാണേ. അല്ലേ ഉള്ളി
@PraveenVL
@PraveenVL 6 жыл бұрын
41 Divasam Kanni Ayyapananu
@saidalavimanu1920
@saidalavimanu1920 6 жыл бұрын
ഒരു യഥാർത്ത ഭക്തൻ ആയിരുന്നെങ്കിൽ പോലീസിനെ അനുസരിച്ചു നാളെ രാവിലെ ദര്ശനത്തിന് പുറപ്പെടാമായിരുന്നു
@akhilv4629
@akhilv4629 6 жыл бұрын
Neyyabhishekam nadathaan und saho...
@midhunkumar5178
@midhunkumar5178 6 жыл бұрын
Nale poya appo nee neyyabhishekam nadathi tharuvo
@varunnair113
@varunnair113 6 жыл бұрын
Methan palliyil poku
@harikrishnan-he7ok
@harikrishnan-he7ok 5 жыл бұрын
Nale enthuva arattu vallom undoda onnu pode
@harikrishnan-he7ok
@harikrishnan-he7ok 5 жыл бұрын
Enthinada police stationil ayyappa vigraham undo abhishekam cheyyan chumma po uvve
@RAZI9000
@RAZI9000 6 жыл бұрын
ഇന്നലെ പാമ്പിനെ പിടിച്ചു ... ഇന്ന് മൂർഖനെയും .... പിണറായിയുടെ പോലിസ് യാത്ര തുടരും 😜
@sarigama911
@sarigama911 6 жыл бұрын
പാതിരാത്രിയിൽ മാത്രം ചെയ്യേണ്ട ഒരു കാര്യമാണോ നെയ്യഭിഷേകം..?
@vinodkumarv7747
@vinodkumarv7747 6 жыл бұрын
പുലിയെ പിണറായി പോലീസ് കൊണ്ട് വിട്ടു... ഇനി സിംഹത്തെ ഇതുപോലെ തന്നെ കൊണ്ട് വിടും ഇല്ലേൽ വിടീക്കും
@sajannasa731
@sajannasa731 6 жыл бұрын
😁😁😁😁
@jijuds7478
@jijuds7478 6 жыл бұрын
കലിയുഗവരദൻ എല്ലാം കാണുന്നുണ്ട്..... സി പി എമ്മിന്റെ കഥ കഴിഞ്ഞു.....!!!
@sarathsnair5509
@sarathsnair5509 6 жыл бұрын
.
@karthikakuttappan7682
@karthikakuttappan7682 6 жыл бұрын
പിണറായി സർ നിങ്ങളുടെ കാഴ്ചപ്പാട് ആണ് ശരി മനുഷ്യരെ മനുഷ്യർ ആയി തന്നെ കാണുന്ന ഒരു കൂട്ടം ജനങ്ങൾ എന്നും കൂടെ ഉണ്ടായിരിക്കും
@karthikakuttappan7682
@karthikakuttappan7682 6 жыл бұрын
Sreelechu lechu ഞാൻ മനുഷ്യരുടെ കാര്യമാ പറഞ്ഞതു ഭക്തരുടെ അല്ല
@karthikakuttappan7682
@karthikakuttappan7682 6 жыл бұрын
Sreelechu lechu ദയവു ചെയ്തു എന്നെ വിട്ടേക്ക് pls
@thuruppugulaankunjumon7482
@thuruppugulaankunjumon7482 6 жыл бұрын
@@sreelekshmi1941 Athu bhakthiyude peril azhinjaadunna raashtreeya thendikalum koode chinthikkanam.Pinne inganulla aarpoanangalkku vendiyaanallo avarude prahasanangal
@sajeevtb8415
@sajeevtb8415 6 жыл бұрын
@@sreelekshmi1941 ആ കൊച്ച് പറഞ്ഞതിന്റെ അ൪ത്ഥം മനസ്സിലാവണമെങ്കില് ,ഇരുട്ട് കുറേ മാറണം.
@user-oh7sf8bl1y
@user-oh7sf8bl1y Жыл бұрын
Kunnapinarayi
@vrindapradeep4366
@vrindapradeep4366 6 жыл бұрын
കപടഭക്തൻമാരെ തിരിച്ചറിയാൻ അങ്ങേക്ക് കഴിയുന്നില്ലേ ഭഗവാനേ
@Srhythm7
@Srhythm7 6 жыл бұрын
Illa ennu tonunnu suhruthe..
@mathewgeorge9877
@mathewgeorge9877 6 жыл бұрын
B
@johnchriz5745
@johnchriz5745 5 жыл бұрын
തിരിച്ചറിഞ്ഞു.... എട്ടിന്റെ അല്ല പതിനാറിന്റെ പണിയും കൊടുത്തു.... 🤪🤪🤪
@saranyaasr2118
@saranyaasr2118 4 жыл бұрын
Athinalle yedish ullathu Deivam unde
@daksvlogs2927
@daksvlogs2927 6 жыл бұрын
ഇത് അയ്യപ്പ ഭക്തി അല്ല മറിച്ചു നല്ല മൂത്ത കൃമി കടി ആണ്
@yourdad6053
@yourdad6053 6 жыл бұрын
ajeesh sivaraman സുരുവിന്റെ 'അമ്മ മരിച്ചിട്ട് ഒരു വർഷം പോലും തികയുന്നതിനു മുന്നേ സൂര് പോയി ?? 'അമ്മ മരിച്ചത് ജൂലായ് 5 , അപ്പൊ ഇവനിന്നും ഭക്തിയല്ലാ രാഷ്ട്രീയമാണ് , എന്നിട്ടു ഭക്തരുടെ പേരും പറഞ്ഞു നടക്കുന്നു നാണമില്ലേ , ഉള്ളി കറി സുറുവേ
@joyemmatty1969
@joyemmatty1969 6 жыл бұрын
Nanamillathavar
@pp-on7gm
@pp-on7gm 5 жыл бұрын
Poda thayoli
@വില്ലൻവില്ലൻ-ണ5ഫ
@വില്ലൻവില്ലൻ-ണ5ഫ 5 жыл бұрын
നിന്നെപ്പോലുള്ള നട്ടെല്ലില്ലാത്തവൻമാരാണ് ഹിന്ദുക്കൾക്കപമാനം
@gmadu749
@gmadu749 5 жыл бұрын
Ladies can
@anustech536
@anustech536 6 жыл бұрын
ഇവൻ എന്തിനാ രണ്ടാഴ്ച കൂടുമ്പോൾ ശബരിമലയ്ക്ക് വരുന്നത് .ഇവരുടെ അജണ്ട എന്താണ് എന്ന് ഇനിയങ്കിലും ഭക്തജനങ്ങൾ മനസ്സിലാക്കുക. ഇവർ ഭക്തി കൊണ്ട് വരുന്നവരല്ല. ഹിന്ദു ഭക്തജനങ്ങളുടെ കാര്യം നോക്ക വാൻ വേണ്ടി ഇവരെ ആരും ചുമതലപ്പെടുത്തിട്ടില്ല .സൂക്ഷിക്കുക ഇതിന്റെ പുറകിൽ വലിയ ഒരു ഗൂഡ ലക്ഷ്യം ഉണ്ട് .പിന്നെ പിണറായി സർക്കാർ വെറും മണ്ഡൻ മാരാണന്ന് പിന്നെയും പിന്നെയും തെളിക്കൂകയാണ് '' 'സ്വാമിയേ ശരണമയ്യപ്പാ '
@renjurenjithrr4997
@renjurenjithrr4997 6 жыл бұрын
pinne thaan vaado pattilla alle
@arunanu2393
@arunanu2393 6 жыл бұрын
@@renjurenjithrr4997 enthinaa cherakkannanoo avan vrathamedukkathe sangiyum thuukki poyath athenth aachaaramaa .atho sankikk athonnum bhadakamalle
@lijinsivaraj152
@lijinsivaraj152 6 жыл бұрын
Ayale pole kurachu peru ullakondada sabarimala ennum pavithramay nikane kuttam paryan nadakunu enna ni vadaa
@Sivakumar-ji1yo
@Sivakumar-ji1yo 6 жыл бұрын
Surendran irumudi nirachu ayyappane kaanananu varunnathu. Ningal aaranu thadukkan? Oral ethra vattam malachavittanam ennu ningalano theerumanikkunnathu
@anustech536
@anustech536 6 жыл бұрын
കഴിഞ്ഞ വർഷത്തിൽ ഒന്നും ഇവർ രണ്ടും, മന്നും പ്രാവശ്യം പോയതായി അറിവില്ല. അപ്പോൾ ഈ വരവ് തന്നെ ഊഹിച്ചോടെ എന്താ ഉദ്യേ ശം എന്ന്......? -
@jakedotx
@jakedotx 5 жыл бұрын
ഇദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്... "ഞാൻ എന്റെ അയ്യപ്പനെ കാണാൻ പോകുമ്പോൾ അത് തടയാൻ നിങ്ങൾക്ക് എന്താണ് അവകാശം?" ഇത് തന്നെയല്ലേ ആ സ്ത്രീകളും ചോദിക്കുന്നത് 🙄
@anusreeponnu3349
@anusreeponnu3349 4 жыл бұрын
Chodikunnath
@akhilvjyt
@akhilvjyt 6 жыл бұрын
നാളെ അടുത്ത ഹർത്താൽ
@ysssss6997
@ysssss6997 2 жыл бұрын
ബിന്ദു അമ്മിണിയെ ശബരിമലയിൽ കയറ്റാം... കെ സുരേന്ദ്രനെ ശബരിമലയിൽ കയറ്റുന്നതിൽ എന്താണ് പ്രശ്നം??
@niyasbappu3729
@niyasbappu3729 6 жыл бұрын
This drama sponsored by Central government.
@Blofeld811
@Blofeld811 6 жыл бұрын
But state govt being stupid has fallen into the trap. Now too late to come out!!!!!!!
@jyothindev
@jyothindev 6 жыл бұрын
if its so the then govt should be with the devotes...pinarayi govt is doing stupidity
@nikhilraveendran765
@nikhilraveendran765 6 жыл бұрын
Then why should our state government support them?
@lekhalekha3472
@lekhalekha3472 6 жыл бұрын
Athinu thanik polliyo...kodathi vidhi nadappakkan pinarayi kuthipokki odiyathum pennungale ketiyathum ethu dramyayirunu...thanik mathra puthi ullo
@shameershameer6357
@shameershameer6357 6 жыл бұрын
സത്യം
@sajeevtb8415
@sajeevtb8415 6 жыл бұрын
സുരേദ്രാ,41ദിവസം വ്രതം എടുത്തിട്ടുണ്ടല്ലൊ അല്ലേ?
@muhammadriyas7929
@muhammadriyas7929 6 жыл бұрын
Sajeev TB beef kayichitt nomb nottada Ivanokke ethra simple aayi thallunnu
@ninteachan5929
@ninteachan5929 6 жыл бұрын
കന്നി അയ്യപ്പന് മാത്രം 41 എടുത്ത മതി
@sajeevtb8415
@sajeevtb8415 6 жыл бұрын
@@ninteachan5929 എന്നാലും ഒരു മര്യാദയൊക്കെ വേണണ്ടേ?ഇതിപ്പംമൂന്നു ദിത്തേ താടിപോലുമില്ലല്ലൊ?
@yourdad6053
@yourdad6053 6 жыл бұрын
Sajeev TB kapada swami
@rashifrehan9551
@rashifrehan9551 6 жыл бұрын
51 divasam eduthathaaanu
@ramrvarmaram9404
@ramrvarmaram9404 6 жыл бұрын
സുരേട്ടാ കുറഞ്ഞത് അഞ്ചു ദിവസത്തെ വൃതം എങ്കിലും എടുക്കണ്ട. കഷ്ടം
@Kunjon13
@Kunjon13 6 жыл бұрын
ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകി ക്ലായ്മാക്സ് കണ്ടിട്ട്.. വെടി വെച്ചിട്ട് പൊക്കോ ന്ന്.. പക്ഷെ സഞ്ചിക്ക് കൊള്ളരുത് 😅😀😀😀😀
@saamiklya8454
@saamiklya8454 5 жыл бұрын
😂
@zakkumelmuri9421
@zakkumelmuri9421 5 жыл бұрын
😂
@sunnydavid492
@sunnydavid492 3 жыл бұрын
അങ്ങോട്ടിനി പോവണ്ട..... അയ്യപ്പൻ വച്ചിട്ടുണ്ട്........ കെട്ടും കെട്ടി...... ഇപ്പൊ കുഴൽ പണം......
@prasanththuluvath4047
@prasanththuluvath4047 6 жыл бұрын
ഉള്ളി സുര എന്ന് വിളിച്ചിരുന്ന ഞാൻ മാറ്റിവിളിക്കുക ആണ് .സുരേന്ദ്രേട്ടൻ .... സുരേന്ദ്രേട്ടനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@ചുവപ്പിന്റെസ്നേഹിതൻ
@ചുവപ്പിന്റെസ്നേഹിതൻ 6 жыл бұрын
സംശയങ്ങളാണ് ..... അറിവുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞുതരണം...👇 1. ഹൈന്ദവ വിശ്വാസ പ്രകാരം സ്വന്തം വീട്ടിൽ അച്ചനോ അമ്മയോ സഹോദരങ്ങളോ മരണപ്പെട്ടാൽ ഒരു വർഷം പൂർത്തിയാകുന്നത് വരെ ശബരിമലക്ക് മാലയിടാറില്ല എന്നാണ് എന്റെ അറിവ്. എന്നാൽ കെ. സുരേന്ദ്രന്റെ അമ്മ മരിച്ചിട്ട് വെറും 4 മാസമേ ആയിട്ടുള്ളൂ... അതിനിടക്ക് രണ്ട് തവണ സുരേന്ദ്രൻ ശബരിമലക്ക് മാലയിട്ടു.. ഒരുതവണ പോയി വന്നു... അത് പാടുള്ളതാണോ...? അതെന്താ സുരേന്ദ്രന് ഇതൊന്നും ബാധകമല്ലേ...?? 2. മലകയറുന്ന നേരത്ത് ശശികലക്ക് 49 വയസ്സ് തികഞ്ഞതേ ഉള്ളൂ എന്ന് ആ സ്ത്രീയുടെ ജനന തിയതി വെച്ച് നോക്കുമ്പോൾ ആർക്കും മനസിലാകുന്നതേ ഉള്ളൂ.... അതായത് ശശികല മലകയറിയത് 49 വയസ്സിലാണ് എന്നർത്ഥം.... അവിടേയും സംഘികൾ ആചാരം കാറ്റിൽ പറത്തി.
@yahyank730
@yahyank730 3 жыл бұрын
യതീഷ് ചന്ദ്ര പൊളിച്ചു 🔥🔥🔥🔥🔥💥💥
@vrindapradeep4366
@vrindapradeep4366 6 жыл бұрын
നാളെ ഹർത്താൽ നടത്താൻ കാരണം വേണ്ടേ. ഭഗവാനേ അങ്ങിതൊന്നും അറിയുന്നില്ലേ
@Kireedam2369
@Kireedam2369 6 жыл бұрын
.എന്തായലും നാളെയും ബംഗാളിക്ക്‌ പണിക്ക് പോകണ്ട ഹർത്താൽ ആശംസകൾ
@rajeshn33
@rajeshn33 6 жыл бұрын
ഈ പിണറായി സാർ ഹിന്ദുക്കളെ മാത്രമേ ഉപദ്രവിക്കു... മുസ്ലിമിനെയോ ക്രിസ്ത്യാനിയുടെയോ ആചാരങ്ങളെ തൊടാൻ പേടിയാ... വോട്ട് ബാങ്ക് അല്ലേ.. മുട്ട് ഇടിക്കും..പാവം..... പിണറായി സാറേ കാര്യങ്ങൾ മാറി.. ഇപ്പോൾ കോമ്മ്യൂണിസ്റ് അനുഭാവികൾ മാറി ചിന്തിക്കാൻ തുടങ്ങി... അടുത്ത പ്രാവ്ശ്യം കണ്ടു അറിയണം.... ഇനി ഹിന്ദുക്കളെ വെറുപ്പിച്ചാൽ കാര്യങ്ങൾ നടക്കുല.....
@ajeshkanay8928
@ajeshkanay8928 3 жыл бұрын
എങ്ങനുണ്ട് പിണറായി സർക്കാർ 😎
@nipina7597
@nipina7597 3 жыл бұрын
Helikopter Sura😝 kozhal Sura😝 election il 8 nilayil pottiyathinu shesham ithu kaanunnavar undo ivide….!!??
@kodisi1957
@kodisi1957 6 жыл бұрын
Thanks pinarayi sir... for uniting Hindus.. love you
@madhusudanan6676
@madhusudanan6676 6 жыл бұрын
Ellam Nallathina
@bijoyjohn3344
@bijoyjohn3344 6 жыл бұрын
Boomi onnu aanju thulliyal theerum ninta okka ee ahangaram. .oru pralayam vannittum padichilla
@Blofeld811
@Blofeld811 6 жыл бұрын
Sir????
@mithunashok5482
@mithunashok5482 6 жыл бұрын
@@bijoyjohn3344 p o Da
@kodisi1957
@kodisi1957 6 жыл бұрын
@bijoy john, is Mary sweety your relative? So please say to her that dont make a vargeeya lahala... it's not only flood that make damage to our society
@shahulhameedshahul8066
@shahulhameedshahul8066 3 жыл бұрын
രണ്ട് വർഷങ്ങൾക്കിപ്പുറം എന്തൊക്ക സംഭവിച്ചോ? സംഭവിച്ചതെല്ലാം നല്ലതിന്. ഓർക്കുക വിശ്വാസിയും, അവിശ്വസിയും തമ്മിലുള്ള വിത്യാസം ഇപ്പോൾ ഏവർക്കും മനസിലാക്കി തരാൻ സ്വാമിക്ക് കഴിഞ്ഞു. സ്വാമിയേ ശരണമയ്യപ്പ. 🌹🌹🌹
@jissantony1439
@jissantony1439 6 жыл бұрын
അടുത്ത ഇലക്ഷന് ടിക്കറ്റ് വേണ്ടവർ എത്രയും പെട്ടന്ന് ശബരിമലയിൽ എത്തിച്ചേരേണ്ടതാണ്........ സ്വാമി ശരണം..
@pps3487
@pps3487 3 жыл бұрын
അന്നു അറിഞ്ഞില്ല രണ്ടു സീറ്റിൽ മത്സരിച്ചു തോൽക്കാനുള്ള മുതലാണ് അതെന്ന്😂
@mohammedsuhaib4318
@mohammedsuhaib4318 6 жыл бұрын
ഈ നാടിന്റെ പോക്ക് എങ്ങോട്ടാ............ നാടിന്റെ സമാദാനം നശിപ്പിക്കുന്നവരെ ദൈവം നശിപ്പിക്കും.......
@nisarahoo
@nisarahoo 3 жыл бұрын
ശരിയാണ്, ഇപ്പൊ നശിപ്പിച്ചു
@sals8219
@sals8219 6 жыл бұрын
How many times this guy go to sabrimala bakti kudi vatayipoyo....🤔
@Sujeesh_Bhosri
@Sujeesh_Bhosri 6 жыл бұрын
Thadi enthye bhaktannte
@mohananpk3923
@mohananpk3923 6 жыл бұрын
വേഷം ആചാരപ്രകാരം 41 ദിവസത്തെ വ്രതത്തിന്റേതല്ല
@sasipk6217
@sasipk6217 6 жыл бұрын
എങ്ങിനെ വന്നാലും എല്ലാവരും എന്റെ ഭക്തന്മാർ, എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ അങ്ങ് എല്ലാരേം കാത്തോളണേ, എല്ലാവർക്കും അങ്ങയുടെ പേരിൽ കാണാൻ വരുന്ന എല്ലാ മനുഷ്യർക്കും, ജാതി, മതം, നോക്കാതെ, ചായയും, പയറും നൽകാൻ, കനിവുണ്ടാകണേ, മുത്തപ്പാ ശരണം
@pathukutty73
@pathukutty73 3 жыл бұрын
നാടിനെയും നാട്ടാരെയും വർഗീയവിഷം കുതിവെച്ചു ഇനി അയ്യാപനെയും വെറുതെ വിടൂല്ലേ
@jamesjoseph3377
@jamesjoseph3377 2 жыл бұрын
ആയ്യപ്പനെ കാണണമെങ്കിൽ പിണറായിടെ പോലീസിന്റെ അനുമതി വേണം എന്ത് ലേകം എന്ത് കാലം
@seejaseejagopinath4140
@seejaseejagopinath4140 6 жыл бұрын
വിട്ടുകൊടുക്കരുത് നേതാവേലക്ഷം ലക്ഷം പിന്നാലെ
@miniv4454
@miniv4454 5 жыл бұрын
സുരേന്ദ്രനെ എന്തിന് തടഞ്ഞത്? Ayyappane കണ്ട് നെയ്യു അഭിഷേകം കഴിഞ്ഞു വന്നിട്ട് എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ എന്ന് അദ്ദേഹം പറഞ്ഞിട്ടും, ആ ഇരട്ട നീതി നടപ്പാക്കിയ പോലീസ് കാരൻ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യു കയും ജയിലിൽ അടക്കുകയും ചെയ്തു. പക്ഷേ, ആ K.S urendran ഇന്ന് പത്തനംതിട്ട ലോകസഭാ സ്ഥാനാർഥിയാണ്. വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും എന്ന് intelligence report ഉണ്ട് എന്നും അറിയുന്നു . .യഥാർത്ഥത്തിൽ ഇരട്ട നീതി നടപ്പാക്കിയ ആ പോലീസ് കാരൻ അങ്ങനെ ചെയ്തത് നന്നായി.
@MANOJ9424
@MANOJ9424 6 жыл бұрын
ഹിന്ദു ജനതയുടെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമലയുടെ ഇന്നത്തെ ഈ ഗതികേടിൽ കൊണ്ടെത്തിച്ച അവിശ്വാസികളുടെ ഈ സർക്കാരിന് ഹിന്ദു സമൂഹം മാപ്പു നൽകില്ല .
@hafizjaini7636
@hafizjaini7636 4 жыл бұрын
Ee sarkar entu kuttamanu chytat suhruthey
@vipinvenu4286
@vipinvenu4286 2 жыл бұрын
മാപ്പ് നൽകിയില്ല 2021 ldf 99 Udf 41 Nda00000😂😂😂
@arloasiif
@arloasiif 2 жыл бұрын
@@vipinvenu4286 🤣🤣🤣
@Dr.Nisamudheen.Kotta786
@Dr.Nisamudheen.Kotta786 2 жыл бұрын
@@vipinvenu4286 ഞാൻ പറയാൻ വന്നത് ആയിരുന്നു 🤣
@rajiviswam8316
@rajiviswam8316 6 жыл бұрын
സുരേന്ദ്രന്റെ ധാടിയും മീശയും മൊക്കെ കണ്ടിലെ 41 നു പകരം 82 ദിവസം വ്രതം എടുത്തതാണ് തടയരുത്
@sajeevsaji7541
@sajeevsaji7541 6 жыл бұрын
അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ,,, ഇവരുടെയൊക്കെ വ്രതത്തിന്റെ കണക്കെങ്ങനെയാണ്,,, അതിനെ പറ്റി തന്ത്രി ഒരു ഉത്തരവിറക്കണം
@majidhassan6126
@majidhassan6126 2 жыл бұрын
Best Comedy Ever 🤣
@marvinphilip432
@marvinphilip432 6 жыл бұрын
വല്ല ചർച്ചയും നടത്തി ഈ പ്രശ്നം മൂന്ന് പാർട്ടികൾക്കും സമാദാനമായി തീരത്തൂടെ? ഒരാളുടെ വാശിയും മറ്റേ ആളുടെ മുതലെടുപ്പും കാരണം അനുഭവിക്കുന്നത് സാദാരണ കാരല്ലേ?
@mgmmall3585
@mgmmall3585 3 жыл бұрын
പേരും കള്ളൻ എന്ത് പ്രാവിത്രം നാടിന്റെ സാമ്പത്തിക വ്യവസ്ഥ തന്നെ തകിടം മറിക്കുന്ന കുഴൽപണം ഇടപാട് നടത്തിവൻ എന്ത് വിശ്വസം
@shajishafna1456
@shajishafna1456 Жыл бұрын
വെറും ഉള്ളി പ്രഹസനം മാത്രം😂
@asifshamsudeen5736
@asifshamsudeen5736 3 жыл бұрын
Hans and Maava 🧡
@sathyaraj893
@sathyaraj893 6 жыл бұрын
I am support you RSS and BJP Party
@bm2993
@bm2993 6 жыл бұрын
Government should have to act immediately and wisely.
@asifash5572
@asifash5572 2 жыл бұрын
ഈ ഇരുമുടികെട്ടു തോളിൽ ഇട്ടിട്ടാണോ പോകുന്നത് എല്ലാവരും.. ഞാൻ കണ്ടിട്ടില്ല ഇങ്ങനെ
@രാജേഷ്രവി
@രാജേഷ്രവി 6 жыл бұрын
ഇതിപ്പോ ജൂനിയർ മാൻഡ്രേക് സിനിമയിൽ ജഗതി റോഡിൽ കിടക്കുന്ന സീൻ ഓര്മിപ്പിക്കുമല്ലോ.. ഇവനൊന്നും വേറെ പണി ഒന്നുമില്ലേ.. വെറുതെ ചിരിപ്പിക്കാൻ...
@jalalus9635
@jalalus9635 3 жыл бұрын
ഉള്ളി സുരു ശശി ആയി 🤣🤣🤣
@peaceandtruth371
@peaceandtruth371 4 жыл бұрын
2019ൽ 19:1 എന്ന CPM തകർച്ചക്ക് ശേഷം കാണാൻ വന്നവർ ലൈക്ക് അടിക്ക്..... .സ്വാമി ശരണം.
@btbsportsworld9634
@btbsportsworld9634 3 жыл бұрын
Bjp 0 itt
@mhdfawaz11
@mhdfawaz11 Жыл бұрын
2021 I’ll nda-0😊
@hariprasads8672
@hariprasads8672 6 жыл бұрын
പോലീസിനെ നിർത്തി ഭക്തരെ തടയാൻ ആരാ അധികാരം കൊടുത്തത്.. പോലീസിന് അമ്പലത്തിൽ എന്താണ് കാര്യം ?
@hariprasads8672
@hariprasads8672 6 жыл бұрын
എന്തു കൊണ്ടു ബിജെപി അംഗങ്ങൾ പോയിക്കൂടാ... ?? കാര്യം പറയൂ പോലീസെ ?????????????
@user-zp4ty8jz6u
@user-zp4ty8jz6u 3 жыл бұрын
Preshnom undakanedo ivar pokunned
@rejikoyikkal
@rejikoyikkal 6 жыл бұрын
നാളെ വീണ്ടും ഹർത്താൽ നടത്തുമോ 😕😕 ഇരുമുടിക്കെട്ടിനെ മറയാക്കി പ്രതിഷേധം നയിക്കാൻ വന്നിരിക്കുന്നു. ഇത് എന്നവസാനിക്കുമോ.!
@sajithvenmanethsomanath7733
@sajithvenmanethsomanath7733 6 жыл бұрын
ഇദ്ദേഹം കോടതി വിധി വന്നപ്പോൾ അത് സ്വാഗതം ചെയ്തതല്ലെ പ്രായശ്ചിതമായിട്ടാണോ കൂടെ കൂടെ ശബരിമലയിൽ പൊകുന്നത് ഇത് ഭക്തരെ വലയ്ക്കില്ലെ
@santhoshkumarsanthosh4619
@santhoshkumarsanthosh4619 5 жыл бұрын
ഇവന്മാരുടെ മനസ്സിലിരിപ്പ് ഒന്നും കേരളത്തിൽ ചെലവാകില്ല
@lx5363
@lx5363 6 жыл бұрын
Gudjob by Kerala police
@sreekumar6780
@sreekumar6780 3 жыл бұрын
എന്തിനാണ് പോലീസ് സർക്കാർ ഇങ്ങനെ പേടിക്കുന്നത് ശബരിമലയിൽ പോകുന്നവർ പോകട്ടെ
@jijuds7478
@jijuds7478 6 жыл бұрын
പാർലമെന്റിൽ വെറും 9 സീറ്റല്ലേ.... അടുത്ത കേരള നിയമസഭയിലും അത്രേ ഉണ്ടാകൂ മിസ്റ്റർ... സംശയം വേണ്ട.....!!
@marvinphilip432
@marvinphilip432 6 жыл бұрын
Will it be considered as violation of fundamental rights? Asking just to know..
@samkp6941
@samkp6941 6 жыл бұрын
ഇവർക്കെന്തിൻ്റെ കേടാ നാട് കുട്ടി ചോറാക്കാൻ കഷ്ടം തോന്നുന്നു നാടിൻ്റെ അവസ്ഥയോർത്ത്
@Sivakumar-ji1yo
@Sivakumar-ji1yo 6 жыл бұрын
kashtam thonnendathu pinaraayiyude pranthine orthittanu. Kazhinja varsham vare oru prasnavumillathe nadannathalle ... odukkathe oru darshtyam... ivan aarkkuvendi nilakollunnu ?
@borsheclementaro
@borsheclementaro 6 жыл бұрын
@@Sivakumar-ji1yo eda pulle pinarayi enatha cheythe court order kanan ninte kannil ena kuru ano poda sanghy
@samkp6941
@samkp6941 6 жыл бұрын
@@Sivakumar-ji1yo ബുദ്ധിയുള്ള മലയാളിക്ക് മനസ്സിലാവും ആരാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത എന്ന് 'ദരിക്കുന്ന ഗവൺമെൻ്റ് കഴപ്പം ഉണ്ടാക്കിയിട്ട് എന്ത് നേടാൻ ഗവൺമെൻ്റിന് ശബരിമല വിഷയത്തിൽ ഇത് വരെ ഉറച്ച നിലപാടാണുള്ളത്.
@abhijithvimal8784
@abhijithvimal8784 6 жыл бұрын
ഞാൻ ഒരു പാർട്ടി യുടെയും അനുഭാവി അല്ല ..ഇയാൾ മല ചവിട്ടി ദർശനം നടത്തിയാൽ എന്താണ് സംഭവിക്കുക .തടയുന്നത് വഴിയുളള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിക്കൂടെ ..ആരെങ്കിലും ഒന്നു പറഞ്ഞ് തരൂ
@sajeevtb8415
@sajeevtb8415 6 жыл бұрын
സ്ത്രീകളെ തടയുന്നവരും ഇങ്ങനെ ചിന്തിച്ചാല് പ്രശ്നം തീ൪ന്നു.
@harikrishnan-he7ok
@harikrishnan-he7ok 5 жыл бұрын
Poda myre yatheesh chandra patyide mone
@myday8464
@myday8464 6 жыл бұрын
ഇവന്മാർ എല്ലാവരും കൂടെ ഇതൊരു ഗുജറാത്താക്കി മാറ്റും ദൈവത്തിൻറെ സ്വന്തം നാട് ദൈവത്തിനുപോലും രക്ഷിക്കാൻ പറ്റാത്ത കാലം
@hudaiftechvlog3148
@hudaiftechvlog3148 6 жыл бұрын
കെണിയിൽ വീഴ്ത്താൻ വന്നതാണ്... Good job police
@sujeeshsuji7402
@sujeeshsuji7402 6 жыл бұрын
ഉള്ളിസുരയുടെ മീശയും താടീയു० ഒന്നു കാണൂ
@kannanambani8191
@kannanambani8191 6 жыл бұрын
പിണറായി കൊട്ടേഷൻ എടുത്തോ. ഈവരെ പോപ്പുലർ ആകാൻ....
@venugopalan.ccheriyath7591
@venugopalan.ccheriyath7591 6 жыл бұрын
രാത്രി സന്നിധാനത്ത് പുലി ഇറങ്ങിയത് കൊണ്ടാണോ അയ്യപ്പന്മാരെ പോലീസ് വിടാത്തത്? അല്ലെങ്കിൽ പുലികൾ ഉത്തരവ് ഇറക്കിയോ ആരും വരരുതെന്ന്?
@sangeetharajeeshsangeethar4849
@sangeetharajeeshsangeethar4849 6 жыл бұрын
ഈ രാക്ഷ്ട്രിയക്കാരും സർക്കാരും പുബ്ലിസിറ്റിക്കുവേദി എന്തും ചെയ്യാനൊരുകുന്നവരും കൂടി പുണ്യ ഭൂമിയെ കുരുതിക്കളമാക്കിമാറ്റുമോ ജനങ്ങൾ അവരുടെ കൈകളിലെ പാവയോ
@sanojsanoj4917
@sanojsanoj4917 6 жыл бұрын
ഇപ്പോൾ ശബരിമലയിൽ പോകണമെങ്കിൽ പോലീസിന്റെ അനുവാദം വേണോ?
@jijuds7478
@jijuds7478 6 жыл бұрын
എങ്കിൽ ഉറപ്പിച്ചോ.... അവസാനിക്കാറായിരിക്കുന്നു....!!
@anishthankappan3682
@anishthankappan3682 4 жыл бұрын
യതീഷ് ചന്ദ്ര മാന്യനായ പോലീസ് ഓഫീസർ അല്ല
@masthanjinostra2981
@masthanjinostra2981 4 жыл бұрын
Chilappol manyan aagum ... if political parties pressure undemgil
@rksss9613
@rksss9613 5 жыл бұрын
ആര് മലക്ക് പോവണം എപ്പോ പോവണം എന്ന് പോലീസ് അല്ല തീരുമാനിക്കാ..... അയ്യപ്പനെ കാണാൻ ആരുടേയും അവ്‌ദാര്യം ആവശ്യമില്ല......
@saamiklya8454
@saamiklya8454 5 жыл бұрын
Athpole streekalk pokan sankikakude samadam avarkm venda. ..sankikalano ayyapane aarkananmenn nishchayikunath
@muhammedshareekh7008
@muhammedshareekh7008 6 жыл бұрын
എന്റെ പൊന്നു സർ ...സുരേന്ദ്രൻ എന്ന അയ്യപ്പ ഭക്തനെ ദയവു ചെയ്തു കടത്തി വിടണം ..ഒരു ഹർത്താലും കൂടെ ഏറ്റു വാങ്ങാൻ ഉള്ള കെൽപ് അയ്യപ്പ ഭക്തർ അല്ലാത്ത സാധാരണ ജനങ്ങൾക്കില്ല ..അതുകൊണ്ടാ ..പ്ളീസ്
@manojdeepthi3926
@manojdeepthi3926 6 жыл бұрын
പിണറായിക്ക് ഭ്രാന്തായി
@Nobody-ic7hy
@Nobody-ic7hy 6 жыл бұрын
K surendran, ബിജെപി സ്റ്റേറ്റ്‌ സെക്രട്ടറി sep,2016 ഇലെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ella sanghikalkumayi samarpikunnu- "ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോൾ ഭക്തർക്കു ദർശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായകരമാവുമെങ്കിൽ ഈ നിർദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം.തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നത്. വൻതോതിൽ ചൂഷണം ഭക്തർ നേരിടുന്നുണ്ട്. പിന്നെ ആർത്തവകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദർശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉൽസവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനൻമാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്രെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്."
@മണികണ്ഠൻവെമുല
@മണികണ്ഠൻവെമുല 2 жыл бұрын
50 വർഷം മുൻപ് വരെ അടിമകൾ ആയി ജീവിച്ച മുലയും കാനിച്ചു മുലകരം കൊടുത്തും ജീവിച്ച ബ്രാഹ്മണ തീവ്രവാദി കളുടെ അടിമ ആയ കുടുംബത്തിൽ ജനിച്ച സുര ഇന്ന് ബ്രാഹ്മണ ജനത പാർട്ടിയുടെ ചാവേർ ആയി 🤣🤣
@anzalbinmusthafa
@anzalbinmusthafa 6 жыл бұрын
😲 എത്ര നല്ല മാന്യൻ AL- ഉളളി
@vinayakchalad3199
@vinayakchalad3199 6 жыл бұрын
Akg centeril poyittu vijayante thalayilano neyyabishekam cheyyendathu
@diyas4136
@diyas4136 6 жыл бұрын
Fear stricken n cowardly act of tis govt😞😞😞😞 Can't they do anything that's gud for the devotees n people of kerala??? How much more cheap this govt is going to be, heights of foolishness by tis govt😕😕😕
@abhijithsp1023
@abhijithsp1023 3 жыл бұрын
ഇരുമുടി കേട്ട് നിറയെ ഹാൻസ് ആണോ എന്തോ...
@ashrafartistkmr8497
@ashrafartistkmr8497 6 жыл бұрын
ശശികലയും ഇങ്ങനെയൊക്കെത്തന്നെയാണ് പറഞ്ഞിരുന്നത്.
@faiza3745
@faiza3745 6 жыл бұрын
Surendran Clean shave
@sajithsabu848
@sajithsabu848 3 жыл бұрын
ഇവൻ മനഃപൂർവം വന്നാക്കുവാ കള്ളൻ
@relaxnow9972
@relaxnow9972 2 жыл бұрын
Sheer arrogance on the part of BJP guys......They think they can do anything...We need officers like Yatish Chandra!!
@akhilr5653
@akhilr5653 5 жыл бұрын
Yathish chandra ring tone- Game of thrones Bgm😍😍🤩🤩🤩🤩
@arloasiif
@arloasiif 2 жыл бұрын
Yes
@safuvansafu1278
@safuvansafu1278 6 жыл бұрын
ഇറച്ചിയിൽ നിന്ന് ഉള്ളി കടിച്ചാലും ഹർത്താൽ
@Ramadevi-sv1fc
@Ramadevi-sv1fc 6 жыл бұрын
ആണോ നന്നായി ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിന്anedi sudu.ഞമ്മന്റെ കാര്യം ആണെങ്കിൽ നീയൊരു കൈ നോക്കാം ഇല്ലേ.
@jinuvijay2446
@jinuvijay2446 6 жыл бұрын
എടാ ഞങ്ങൾക്ക് നാളെ പണിക്ക് പോകണം.... നാളെയും നിങ്ങൾ ഹർത്താൽ ആക്കരുത്....
@wildlifeSanctuarykabani
@wildlifeSanctuarykabani 3 жыл бұрын
ആൻസ് സുല്ല്
@parayaathinivayyacanthelps1453
@parayaathinivayyacanthelps1453 6 жыл бұрын
ഞങ്ങൾ കുറേ നിഷ്പക്ഷരായ വിശ്വാസികൾ ഇവിടെ ഉണ്ട് ഇപ്പോഴും... ഇവിടെ കമന്റിട്ട കുറേ പേരോട് - അന്ധമായ സംഘി വിരോധം കൊണ്ട് ,കുറ്റം പറഞ്ഞു പറഞ്ഞു ഞങ്ങളെയൊക്കെ അവരിലേക്ക് ചായ്ക്കു കയാണ് നിങ്ങൾ ചെയ്യുന്നത്...!
@sreedas2404
@sreedas2404 3 жыл бұрын
3:20 കടച്ചിൽ 🤣🤣
@smileplease8801
@smileplease8801 6 жыл бұрын
*BJPയുടെ ശക്തനായ നേതാവ്‌ ഇന്ത്യയുടെ പ്രധാനമന്ത്രി...എന്തുകൊണ്ട്‌ ഈ വിശയത്തിൽ ഇടപെടുന്നില്ല... ഹിന്ദു മതത്തെയും, ഹിന്ദു സഹേദരങ്ങളെയും, പാർട്ടിയുടെ വളർച്ചക്കും, അധികാരം പിടിച്ചെടുക്കാനും വേണ്ടി ബലിയാടാക്കുന്നു...അവരുടെ ലക്ഷ്യം അടുത്ത ലോകസഭ തിരഞ്ഞെടുപ്പ്‌...അതുവരെ ഇതു വലിച്ച്‌ നീട്ടും കേന്ദ്ര ഗവൺമെന്റ്‌*
@MrJaxsparrow
@MrJaxsparrow 5 жыл бұрын
Mr.Yathish get prepared to get scresmwed very badly n get ready to salute Mr.Surendran...
@renjithbhaskar2582
@renjithbhaskar2582 6 жыл бұрын
Polichu....sure dialogue..
@Suneshsunesh-se5bh
@Suneshsunesh-se5bh 6 жыл бұрын
ഞാൻ അറിയാതെ ഔട്ട് ചെയ്തു പോയി സിപിഎം .ന് ഇ പാർട്ടി നോട് ഗുഡ്
@beenapp1009
@beenapp1009 6 жыл бұрын
Are you guys not ashamed ..u don't stop criminals like thripthi, u gv her protection
@001sreejith
@001sreejith 6 жыл бұрын
ഇവരെ ഒക്കെ എന്തിനാ തടയുന്നത്, സന്നിധാനത്തും പോലീസ് ഇല്ലേ ,ഇപ്പോൾ സർക്കാർ കാണിക്കുന്നത് മോശം ആണ്.
@unnikrishnan.b3411
@unnikrishnan.b3411 6 жыл бұрын
എല്ലാ മതത്തിൽ പെട്ട എന്റെ സുഹൃത്തുക്കളും മനസ്സിലാക്കാൻ പറയുകയാണ്'' ''............ നിങ്ങളുടെ മതത്തിൻ ഇതു സംഭവിക്കുന്നു എന്ന് കരുതുക അതിൽ മുതുർന്ന ആൾക്കാർ ഇതുപോലെ പ്രവർത്തിക്കും അത് ഉറപ്പാണ് .... അതു കൊണ്ട് ആവശ്യമില്ലാതെ മറ്റു മതത്തെയോ വിശ്വാസികളെയോ ഇങ്ങനെ പറയരുത്ത് പ്രത്തേകിച്ച് ഇസ്ലാം സഹോദരൻ മാർ ഇങ്ങനെ പറയരുത് ... നിങ്ങളും ഇങ്ങനെ പ്രതികരിക്കു.... ഇവിടെ പലരും കമന്റ് ചെയ്തിട്ടുള്ളതുകൊണ്ട് പറഞ്ഞതാണ്
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Minister Pon Radhakrishnan argue with Yathish Chandra IPS
3:08
asianetnews
Рет қаралды 817 М.
DGP supports Yathish Chandra IPS
3:48
asianetnews
Рет қаралды 442 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН