കാണാതായ Malaysian Airlines Flight MH370 എവിടെ? ഒടുവിൽ Will Missing Mystery Unravel? Ningalkkariyamo?

  Рет қаралды 168,948

News18 Kerala

News18 Kerala

Күн бұрын

Пікірлер: 120
@Strangerthings-543
@Strangerthings-543 8 ай бұрын
അതിലുണ്ടായിരുന്നവരുടെ കുടുംബാംഗങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. നമുക്കൊന്നും സങ്കല്പിക്കാൻ പോലും പറ്റാത്ത തരത്തിലാകും.. 🙄🥺
@smrkazim
@smrkazim 8 ай бұрын
വീഡിയോ യുടെ ക്യാപ്ഷൻ zombie തീം ഉപയോഗിച്ചത് ആ ഫ്ലൈറ്റ് ഇൽ യാത്ര ചെയ്തവരെ അവഹേളികളാണ്. അവരും മനുഷ്യർ ആളാണ്. ജനശ്രദ്ധ കിട്ടാൻ ചാനൽ എങ്ങനെ തരം താഴരുത്
@speakingtruthsss
@speakingtruthsss 8 ай бұрын
It's called thumbnail brother
@edusoul8894
@edusoul8894 8 ай бұрын
ക്യാപ്ഷൻ അല്ല തമ്പ്നയിൽ
@Peaches0521
@Peaches0521 8 ай бұрын
Skeleton alle
@kishoremumbai6786
@kishoremumbai6786 8 ай бұрын
👍
@rajulariyasrajula5090
@rajulariyasrajula5090 8 ай бұрын
Nalla clarity l clear aaya avatharanam keep it up 👍🏻
@AthulChandran-ts7ow
@AthulChandran-ts7ow 8 ай бұрын
എന്റെ പറമ്പിൽ ഉണ്ട് ആ ഫ്ലൈറ്റ്
@_TOMMY_VERCETTI_999
@_TOMMY_VERCETTI_999 8 ай бұрын
ഒരു കഷ്ണം തരോ
@Lucifer07763
@Lucifer07763 8 ай бұрын
12°05’20″N 104°09’05″E ithu poyi nokk. Njan കണ്ട്
@Fahad_Basheer
@Fahad_Basheer 8 ай бұрын
Njnum kandu​@@Lucifer07763
@athiravmukesh
@athiravmukesh 8 ай бұрын
പണ്ട് അച്ഛൻ 20രൂപക്ക് മേടിച്ചുതന്ന ചൈനീസ് ഫ്ലൈറ്റ്
@rajrajalex
@rajrajalex 8 ай бұрын
Either she is there, taking her final rest the depth of the ocean...we cannot rule out the possibility of alien abduction
@yzac9874
@yzac9874 8 ай бұрын
ഞാൻ ഈ ഫ്ലൈറ്റിൽ യാത്ര ചെയ്ത ഒരാൾ ആണ്.ഇവിടെ റേഞ്ച് കുറവാണ്.ഞങ്ങൾ ഇപ്പം ഏതോ ഒരു കടൽ തീരത്ത് ഉണ്ട്.എവിടെയാണെന്ന് അറിയില്ല. 2030ൽ ഞങ്ങൾ തിരിച്ച് വരും RCB ഈ സീസണിൽ കപ്പ് എടുത്തർന്നോ?
@Asiyaabdull
@Asiyaabdull 8 ай бұрын
Illa bro 😭
@junaispp6640
@junaispp6640 8 ай бұрын
Illa adutha sala cup namde...
@leviathan_the_god
@leviathan_the_god 8 ай бұрын
Athinu iniyum kurey saalakal vendi varum broo
@chirikummallu1517
@chirikummallu1517 8 ай бұрын
😂
@user-jn1ks8dd4j
@user-jn1ks8dd4j 8 ай бұрын
2030 sala cup namde
@mohammedhaseeb1326
@mohammedhaseeb1326 8 ай бұрын
they all are in a mystery island still they all are alive By Jacob & jhon lock
@k__a__a__i
@k__a__a__i 8 ай бұрын
Lost
@radeeshradeesh737
@radeeshradeesh737 8 ай бұрын
പൈലറ്റ് ഇട്ടിരുന്ന വസ്ത്രത്തിൽ എഴുതി ഇരുന്നത് ജനാധിപത്യം മരിക്കുന്നു എന്ന വാക്കുകൾ ആയിരുന്നു സുയിസൈഡ് ആയിരുന്നു എന്നാണ് വീട്ടുകാർ കരയുന്നത് കാരണം മലേഷ്യയുടെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ഇഷ്ടപ്പെടുന്ന പാർട്ടിക്ക് കനത്ത തോൽവി ഉണ്ടായി പൈലറ്റ് ന്യൂസ്‌ കണ്ട് കരഞ്ഞു കൊണ്ട് ആണ് വീട്ടിൽ നിന്ന് പോയത് എന്നു വീട്ടുകാർ പറഞ്ഞു അതിന് ശേഷം ആണ് അദ്ദേഹം ഇട്ടിരുന്ന വസ്ത്രത്തിൽ ജനാധിപത്യം മരിക്കുന്നു എന്ന് എഴുതി യാത്രക്ക് പുറപ്പെട്ടത് റെഡറിൽ നിന്ന് ഉയർന്നു പറന്നാൽ വിമാനം കാണാൻ പറ്റില്ല ഒരു പരിധിയിൽ കൂടുതൽ മുകളിൽ പോയാൽ വിമാനം എന്താകും എന്ന് ചിന്തിച്ചു നോക്കിയാൽ ഉത്തരം കിട്ടും
@COSMOGAZER-f9w
@COSMOGAZER-f9w 8 ай бұрын
Ottakku poyi chathal pore
@JithuJithu-k1f
@JithuJithu-k1f 8 ай бұрын
Correct enikkium thonni
@crazygirl...2915
@crazygirl...2915 8 ай бұрын
Bakki parayedo...athu sheri...uyarnn poyal enthaavum...oru levellil vayich varuvarnn....😮
@Mystic_man639
@Mystic_man639 8 ай бұрын
Chindhichu noki uthram kitiyila onn paranju tharumo?
@LiamLivin
@LiamLivin 8 ай бұрын
@@crazygirl...2915 ബാക്കി കഥ ആലോചനയിൽ ആണ്😂
@mastermaster6116
@mastermaster6116 8 ай бұрын
ചാനലിൻ്റെ വഞ്ചന തുടരട്ടെ....😂😂
@beast......
@beast...... 8 ай бұрын
ഇത് നടന്ന സംഭവം ആണ്
@adarsh-124
@adarsh-124 8 ай бұрын
OCEANIC 815 😮
@pranavleo6299
@pranavleo6299 8 ай бұрын
World's is full of mysterious
@sandeeptvp
@sandeeptvp 8 ай бұрын
കടലിൻ്റെ ആഴങ്ങളിലേക്ക് പോയി ഏതെങ്കിലും ആഴത്തിലെ മണ്ണിനടിയിലേക്ക് പോയിക്കാണും...പ്രകാശ വർഷം അകലെയുള്ള ചെറു ഗ്രഹങ്ങൾ കണ്ടുപിടിക്കുന്നു.എങ്കിലും ഇങ്ങു ഭൂമിയിലെ ഒരു വിമാനം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല കഷ്ടം...
@sakariyakalari
@sakariyakalari 8 ай бұрын
തകർന്നു വീണെകിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് എവിടെ. അതിൽ നിന്നും സിഗ്നൽ കിട്ടില്ലേ
@mrperea112
@mrperea112 8 ай бұрын
അതിനൊക്കെ ഒരു ദൂര പരിധി ഉണ്ട്... കടലിൽ 4000 മീറ്ററിൽ അധികം ആഴമുള്ള സ്ഥലങ്ങൾ ഉണ്ട്...അവിടെ ഇന്ന് ലോകത്ത് ഉള്ള ഒരു സാങ്കേതിക വിദ്യയും പ്രവർത്തിക്കാൻ പ്രയാസമാണ്
@athul8715
@athul8715 8 ай бұрын
Black box eppozhum singnal vidila
@theflightinformation3688
@theflightinformation3688 8 ай бұрын
ഒരു നിശ്ചിത സമയം വരെ മാത്രമേ ഉണ്ടാകൂ..
@yours.michelle
@yours.michelle 8 ай бұрын
Only 30 days signal viduu
@riyastir
@riyastir 8 ай бұрын
MH 370 yude confrimed debris und. Mauritius, Madagascar side il ninnu kittiyath. Flight ullath Perth nte aduthaanu
@muhammedbasil7999
@muhammedbasil7999 8 ай бұрын
Bermude triangle =എല്ലാരും അടിച്ചു കേറി വാ 😂
@Nishasureshbabu-1
@Nishasureshbabu-1 8 ай бұрын
ചിലപ്പോ അതാകാനും സാധ്യതയുണ്ട്😊
@goldfish478
@goldfish478 8 ай бұрын
​@@Nishasureshbabu-1nee serious aayitt allallo alle paranje alla onn chirikkan aan 😂😂
@jsz0093
@jsz0093 8 ай бұрын
Barmuda triangle , ithil vere onnum parayanilla
@a5lm_mdk-20
@a5lm_mdk-20 8 ай бұрын
Dey bermuda triangle Asian boundary il polumalla
@SrKp-v1j
@SrKp-v1j 8 ай бұрын
Pachakallamanu njangal safe aanu 👍🏼👍🏼
@abhirams7333
@abhirams7333 8 ай бұрын
They all are in lost land
@Shihabshiya4334
@Shihabshiya4334 8 ай бұрын
ഇതെല്ലാം മലേഷ്യ ഗവൺമെന്റിന് അറിയാം 2013 തൊട്ടേ മലേഷ്യയിൽ ഉള്ള ഒരാളാണ് അവിടുത്തെ ജനങ്ങളും അവിടുത്തെ ഗവൺമെന്റ് ഉദ്യോഗസ്ഥരും തന്നെ പറയുന്നു ഇത് മലേഷ്യൻ ഗവൺമെന്റ് കളിയാണെന്ന് എല്ലാം ഒരു നാൾ പുറത്തുവരും😔
@SrKp-v1j
@SrKp-v1j 8 ай бұрын
No ഞാൻ e വിമാനത്തിൽ യാത്ര ചെയ്ത ആളാണ് ഞങ്ങൾ ellavarum സേഫ് ആണ് ഞാൻ എന്റെ വീട്ടിൽ എത്തി
@Karthik-mb9yt
@Karthik-mb9yt 8 ай бұрын
Sathyam anno broo?
@XD123kkk
@XD123kkk 8 ай бұрын
Ullathu annoo..?? 🙄
@arunbabu826
@arunbabu826 8 ай бұрын
😂..
@സ്വന്തംചാച്ച
@സ്വന്തംചാച്ച 8 ай бұрын
തമാശ എവിടെ എപ്പോൾ എങ്ങനെ പറയണമെന്ന് പഠിക്ക് മോനേ.നിൻ്റെ കുടുംബത്തിലെ ആരേലും ആ വിമാനത്തിലുണ്ടായിരുന്നു എങ്കിൽ ഇത്തരം ചളി കോമഡികൾ കമൻ്റ്ബോക്സിൽ ഛർദ്ദിക്കുമായിരുന്നോ?. മനുഷ്യനാകുക
@പിള്ളേച്ചൻ007
@പിള്ളേച്ചൻ007 8 ай бұрын
എല്ലാവരും നിന്റെ വീട്ടിൽ ആണോ 😳
@aswins7861
@aswins7861 8 ай бұрын
Time Travel cheythu
@runwayrestaurant9814
@runwayrestaurant9814 8 ай бұрын
@ncali
@ncali 8 ай бұрын
എലിയൻസ് അഥവാ അന്യ ഗ്രഹ ജീവി ഹൈജാക് ചെയ്തു ആ ഫ്ലൈറ്റ് ആ ഫ്ലൈറ്റ് ഇപോഴും എലിയൻസ് ന്റെ കസ്റ്റഡി യിൽ ആണ് യാത്ര കാരെ അവർ വധിച്ചു ഞാൻ പറഞ്ഞതു 100%ശരി ആണ് ഇന്റർ നാഷ ണൽ ലെവൽ ഈ വിവരം കൈമാറാൻ ഞാൻ തയ്യാർ ആണ്
@ajmalroshan2697
@ajmalroshan2697 8 ай бұрын
Ath high jack cheythadaaa
@deepikasnair1518
@deepikasnair1518 8 ай бұрын
Still feeling sad
@ramimidhun543
@ramimidhun543 8 ай бұрын
😢
@RahulRahul-fo5ii
@RahulRahul-fo5ii 8 ай бұрын
🥀
@SindhuM-dx3tv
@SindhuM-dx3tv 8 ай бұрын
Athin aaar chandranil poi...?
@mlive7
@mlive7 8 ай бұрын
ബെർമുഡ ട്രയങ്ങളെയിൽ ഉണ്ട് അത്
@jayantito8520
@jayantito8520 8 ай бұрын
vimaaanm polum kanpidikkan kazhijilla..pinnaano JESNA
@libinlr7895
@libinlr7895 8 ай бұрын
Ethelum kadalil veenitundakum
@Kumarmv556
@Kumarmv556 8 ай бұрын
ഇന്നലെ ഈ വിമാനം kouuthurotha mayka എന്ന സ്ഥലത്ത് കണ്ടൂ. അതിലെ ആൾക്കാർക്ക് വയസ്സായി. ജൂൺ 4 ന് ഇന്ത്യയിൽ എത്തും
@sunilkumarsunil3996
@sunilkumarsunil3996 8 ай бұрын
👍🙏
@althaf4978
@althaf4978 8 ай бұрын
AA MALAYSIAN VIMANAM . ENDE FARM HOUSIL KIDAPUNDU WENDAWARKKU KONDUPOGAM .
@sulaimansulai3245
@sulaimansulai3245 8 ай бұрын
Aliance
@reality1756
@reality1756 8 ай бұрын
അതിൽ vipkal, ആരെങ്കിലും ഉണ്ടായിരുന്നോ.?
@darwingaming1714
@darwingaming1714 8 ай бұрын
Aliens 👽 thattikondu poyiii😂
@riderboy9111
@riderboy9111 8 ай бұрын
അതിൽ ഒരാൾ ഞാൻ ആണ് 😢 pleez help🙏
@VishnuanilkumarKumarakom
@VishnuanilkumarKumarakom 8 ай бұрын
ഇങ്ങനെ ഒരു വിമാനം ഇല്ല... ഇത് fake... ആണ്.. എവിടെ വേണേ സേർച്ച്‌ ചെയ്തോ.. ഇത് ഒരു കേട്ടുകഥ.. പറഞ്ഞു പറഞ്ഞു പോകുന്നതാ.... ഇവരുടെ തെറ്റല്ല... ഇങ്ങനെ ഒരു വിമാനമേ ഇല്ല...
@SalihCv-mb7yl
@SalihCv-mb7yl 8 ай бұрын
ദുരന്ത മോനെ
@vysakhv5295
@vysakhv5295 8 ай бұрын
എന്റെ അണ്ണാ ഒരൊറ്റ തള്ളാണ്
@Aedad6630
@Aedad6630 8 ай бұрын
Njangal andaman nicobarilund. Rcb cup eduthal thirich varam
@Mystic_man639
@Mystic_man639 8 ай бұрын
Enik ariyam avar evide enn bug njan paryula
@renix47
@renix47 8 ай бұрын
Alien
@akhilrajan4640
@akhilrajan4640 8 ай бұрын
Njanor satyam parayattae njan epalum ee flight il irunna ipo eth kanunne 😝😂
@Aedad6630
@Aedad6630 8 ай бұрын
Aa flightil ulla vyakthi aan. Modi bharanathil ninn irangyal njan avde ethum
@speakingtruthsss
@speakingtruthsss 8 ай бұрын
Yennal ni varalundakila 😂
@stardust359
@stardust359 8 ай бұрын
lost
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 8 ай бұрын
Mosad ആകും
@nissamsali8695
@nissamsali8695 8 ай бұрын
Avanmaarey kondu ippol onninum kazhiyilla
@Listopia10
@Listopia10 8 ай бұрын
കഷ്ടം 😂
@georgethomas143
@georgethomas143 8 ай бұрын
​@@nissamsali8695 ഒന്നിനും കഴിയില്ല എന്ന് പറയുന്ന നിങ്ങൾ തന്നെ പറയുന്നു ഇറാൻ പ്രസിഡന്റ് മരിക്കാൻ കാരണം മോസാദ് ആണ് എന്ന് 😂 എവിടേലും ഒന്ന് ഉറച്ചു നിക്ക്
@nissamsali8695
@nissamsali8695 8 ай бұрын
@@georgethomas143 aaru paranju njan paranjo?athu old helicopter aanu new vangunnunde nammal from Russia
@Jumanjiia
@Jumanjiia 8 ай бұрын
​@@nissamsali8695 new presidentine avidun ano vangune😂
@vineethvavachi7460
@vineethvavachi7460 8 ай бұрын
ഹും,,
@ca6lo401
@ca6lo401 8 ай бұрын
Lost
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН