അവതരണം അടിപൊളി. Skip അടിക്കാതെ അവസാനം വരെ കേട്ടിരുന്നു... ❤
@asharajeev278010 ай бұрын
ഞങ്ങളുടെ നാട്ടുകാരി 😍
@AbdulMajeed-ig4mo9 ай бұрын
Yes
@srudik44639 ай бұрын
Yz
@noufaln21889 ай бұрын
@@asharajeev2780ഏത് സ്ഥലം
@סוףישראל9 ай бұрын
നാട് എവിടെ @@asharajeev2780
@KABEERPERUMPILAVU9 ай бұрын
വിമാനം കാണായത്തിൽ വിഷമം ഉണ്ട് കുറെ നാളുകൾക്കു ശേഷം നല്ലരു വാർത്താ അവതരണം കാണുകയും കേൾക്കുകയും അവതാരകക്ക് ആശംസകൾ 🎉
@natureman5439 ай бұрын
ചില കാര്യങ്ങൾ അങ്ങനെയാണ്,ഉത്തരം കിട്ടില്ല,കാരണം ഈ ലോകം നിയന്ത്രിക്കപ്പെടുന്നുണ്ട്,അത് ജനങ്ങൾ അറിയാൻ പാടില്ല,ഒരു പക്ഷെ യാത്രക്കാർ ഇന്നും ജീവിച്ചിരിപ്പുണ്ടാകാം...
@neonsspot7 ай бұрын
കണ്ടുപിടിച്ചുകളഞ്ഞു 😂😂😂
@lifeisspecial76647 ай бұрын
Lost series
@LenaLiniya-nq8nc7 ай бұрын
No fuel theerile
@kochus9226 ай бұрын
@@LenaLiniya-nq8nc watch Manifest series
@JoselinShafi10 ай бұрын
Good presentation🎉
@mrakgamerr10 ай бұрын
ഇത് കേൾക്കുമ്പോൾ കണ്ണില് ഇതിന്റെ ദൃശ്യങ്ങൾ കാണാൻ കഴിയുന്നു .... 😢
@girishv.s488410 ай бұрын
Correct.
@mhrf569 ай бұрын
അവശേഷിയ്ക്കുന്ന വയലുകൾ കൂടി ഉടൻ നികത്തണം, അവിടെയെല്ലാം ഉയരം കൂടിയ ഫ്ലാറ്റുകളും, മാളുകളും , കെട്ടണം ,എല്ലാ വീടുകളും മൂവായിരം ചതുരശ്ര അടി എങ്കിലും ആക്കണം, തലങ്ങും വിലങ്ങും വലിയ റോഡുകളും, പാലങ്ങളും നിർമ്മിയ്ക്കണം, പുഴ മുഴുവനായി നികത്തണം, വൃക്ഷങ്ങൾ ഒരെണ്ണം പോലും അവശേഷിപ്പിയ്ക്കരുത്, കുന്നുകൾ ഇടിച്ചു നിരത്തണം . ഓരോ വ്യക്തിയും എങ്ങനെ ഒരേസമയം രണ്ട് കാറുകളിൽ യാത്ര ചെയ്യാം എന്ന് കണ്ടുപിടിയ്ക്കണം , ഇതെല്ലാമാണ് പോംവഴി . വികസനം നടക്കട്ടെ, വെള്ളമില്ലെങ്കിലെന്ത് ?.?.? 🤣🤣🤣
ചൈനയിൽ നിന്നുള്ള ആ ശാസ്ത്രജ്ഞൻമാരെ എന്ത് വിധേനയും വധിക്കുന്നതിന് വേണ്ടി അമേരിക്ക ചെയ്ത ഒരു തട്ടിക്കൂട്ട് പ്രവർത്തനമാണ് ഈ വിമാനം തട്ടിക്കൊണ്ടുപോകാതെ കടലിൽ വച്ച് കൊണ്ട് അമേരിക്ക മിസൈൽ വെച്ച് തകർത്തു കളഞ്ഞത് , ഇറാക്ക് യുദ്ധത്തിൽ അമേരിക്ക ഉപേക്ഷിച്ചു പോയിട്ടുള്ള ആയുധങ്ങൾ ചൈനയിൽ എത്താതിരിക്കുന്നതിന് വേണ്ടി ചെയ്ത ഒരു ചെറിയ പ്രവർത്തനമാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഒരു വിമാനം തകർക്കുന്നതിലൂടെ ലോകം കണ്ടത്. 😮😢
Applause👏👏👏... Presentation and narration was like a movie
@vandanasubash50567 ай бұрын
Nice presentation 👏🏻
@lijo.vjoseph597210 ай бұрын
ആകാശത്തേക്ക് ശൂന്യാകാശത്തേക്ക് തിരിച്ചു വച്ചിരിക്കുന്ന റഡാറുകൾ 180 രാജ്യം ഉണ്ടെങ്കിൽ അതിന്റെ 10000 ഇരട്ടി റഡാറുകൾ ആകാശത്തേക്ക് തിരിച്ചുവച്ചിരിക്കുന്നു വിവിധ ഉദ്ദേശങ്ങൾക്കായി ഓരോ മിനിറ്റിലും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു അതിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഓരോ ഗ്രഹത്തെയും വസ്തുവിനെയും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എഐയുടെ സാങ്കേതിവിദ്യ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഫോട്ടോ എടുക്കുമ്പോൾ സ്ഥാനമാറ്റം ഉണ്ടാകുന്ന വസ്തുക്കളെ പ്രത്യേക നിരീക്ഷിക്കുന്നു അങ്ങനെ നിരീക്ഷണത്തിന്റെ ഫലമായി വന്ന പല വസ്തുക്കളുടെയും ചരിത്രവും പുസ്തകവും ഒക്കെ ഉണ്ട് അപ്പോഴാണ് യുവഫോയും ഏലിയനും പിന്നെ കാണാതെ പോയ ഈ വിമാനവും അല്ലെങ്കിൽ ശാസ്ത്രം പിന്നോട്ട് പോണം മറ്റൊരു തരത്തിൽ പറഞ്ഞാൽ ടൈം ട്രാവൽ ചെയ്തു വേണമെങ്കിൽ 2040. 50.പോയിക്കാണും പോയ ഈ വിമാനവും ഇത് കുറച്ചു ദിവസമായിട്ട് ഇട്ടു ഉരുട്ടുകയാണല്ലോ ചാനലുകാര് വേറെ പണിയൊന്നുമില്ലെന്നു തോന്നുന്നു
അതെ ഇത് ഇന്ത്യൻ റഡാറിൽ കുടുങ്ങിയതായി എ കെ ആൻറണി റിപ്പോർട്ട് ചെയ്തിരുന്നു പിന്നീട് ആ റിപ്പോർട്ട് മുക്കി അമേരിക്കയെ സഹായിക്കുന്നതിന് വേണ്ടി ,കാരണം അമേരിക്കയായിരുന്നു ഇതിന്റെ പിന്നിൽ എല്ലാം പ്രവർത്തിച്ചത് യാത്രക്കാരിൽ കുറച്ച് ശാസ്ത്രജ്ഞർ ഉണ്ടായിരുന്നു അവരെ വധിക്കുന്നതിന് വേണ്ടി അമേരിക്ക തന്നെ ചെയ്ത കൊലപാതകമാണ് ,വിമാനം തകർക്കലാണ് ഇതിലൂടെ കണ്ടത് . ഇതിനെക്കുറിച്ച് റോയറ്റേഴ്സ് വലിയൊരു ഫീച്ചർ തന്നെ അതിനുശേഷം എഴുതിയിരുന്നു ,അതിൻറെ വിഷ്വൽസ് ഇന്നും യൂട്യൂബിൽ അവൈലബിൾ ആണ്😮
@rahulritzz10 ай бұрын
😮😮
@syamsagar43910 ай бұрын
ഉറി, പൈലറ്റ് ചാമ്പിയതാടോ
@ooooo1875810 ай бұрын
Taliban konnatan
@ooooo1875810 ай бұрын
Kakkanmar aan . Kakka pilot . Kakkan aan.
@fxswinger592210 ай бұрын
അതൊക്കെ തെറ്റാണ്, ഇന്ത്യൻ radar ഇൽ ഒന്നും പതിഞ്ഞിട്ടില്ല. എന്റെ close relative Andaman airbase ഇൽ ആണ് ആ ടൈമിൽ ഉണ്ടായിരുന്നത്, പുള്ളി പറഞ്ഞത് സുരക്ഷ ഭീഷണി ഇല്ലാത്ത സ്ഥലങ്ങൾ radar 24*7 പ്രവർത്തിപ്പിക്കാറില്ല എന്ന്, ആ സമയത്ത് radar പ്രവർത്തിപ്പിച്ചിരുന്നില്ല
@muhdjalal63810 ай бұрын
👍..അതി..ഗംഭീരം..!!!🥀🥀🥀
@museum6879 ай бұрын
ഭൂമിയിൽ കടലിലുംആകാശത്, മനുഷ്യൻ ഇന്നും കണ്ടെത്താൻ കഴിയാതെ വിമാനങ്ങളെയും കപ്പലുകളെയും ആകർഷിക്കുന്ന മണ്ഡലങ്ങൾ ഉണ്ട് അതിൽ പെട്ടുപോയാൽ അപ്രത്യക്ഷമാകും
@neonsspot7 ай бұрын
ഉപരിമണ്ഡലം സണ്ണിക്കുട്ടാ
@thasninavas47666 ай бұрын
Like bermudatriangle
@zaheerscarlet73210 ай бұрын
ഹൈ ജാക്ക് ചെയ്തിരിക്കണം,അതിൻറ്റെ സാധ്യത യാണ് കാണുന്നത്
@vssyam-go2rv10 ай бұрын
പൈലറ്റ് ചാമ്പി
@MuhammadAnees-dc2rg7 ай бұрын
Sooper 0:47 0:48 0:50
@deskversion1587 ай бұрын
????.... എന്ത് സംഭവിച്ചു.. എങ്ങനെ സംഭവിച്ചു... ആര് അതിനു പിന്നിൽ... എന്താണ് കാരണം...????? ചോദ്യങ്ങൾ മാത്രം.... അടുത്ത വർഷങ്ങൾക്കുള്ളിൽ അത് തെളിയും...
@yahiyav643510 ай бұрын
സത്യം ആർക് അറിയാം 😢😢😢 ഒരുനാൾ ഓക്യ കണ്ടതും തന്നെ ചെയൂ 😢😢😢😢😢😢..
Parallel universe concept aayi connect cheithu nokiya MH70 vere universe il ethiyathakum
@aes_the_tic_cu_tz10 ай бұрын
Athe namk angane enthelum paranj aaswasikkam
@Frxzen___9 ай бұрын
Aysheri
@sharfulameensharafulameen41389 ай бұрын
ഞാൻ ഇത് കാണുന്നത് 12:43ന് 2024 april 03
@FarsanashahidFarsanashahid9 ай бұрын
ഏപ്രിൽ 5 12:33
@muminarani68299 ай бұрын
ഏപ്രിൽ 7
@555techmedia39 ай бұрын
April 8
@bijubabu90897 ай бұрын
May13 2024
@dreamliner779 ай бұрын
MH 370 ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യം
@KrishnaPriya-uv7kk10 ай бұрын
North sentinel island il pett kaanum
@Emoji246679 ай бұрын
അതെന്താ?
@goodsoul77Күн бұрын
Same thought
@ushiuchi30605 ай бұрын
Presentation superb
@sherin389610 ай бұрын
പൈലറ്റ് അതിവിദഗ്ധമായി ഓപ്പറേഷൻ നടത്തി. എണ്ണ തീരുന്നത് വരെ ആകാശത്ത് പറന്നു ഒടുവിൽ ആഴങ്ങളിൽ പതിച്ചു
@suf768810 ай бұрын
എങ്കിൽ അതിന്റെ എന്തെങ്കിലും ഒരു തെളിവ് അവശേഷിക്കുമല്ലോ. .. അതിനൂതന സംവിധാനങ്ങൾ ഉപയോഗിച് തിരച്ചിൽ നടത്തിയിട്ടു പോലും ഒരു തെളിവും കണ്ടു കിട്ടിയില്ല. ഇതിൽ എന്തൊക്കെയോ നിഗൂഢതകളുണ്ട്
@vssyam-go2rv10 ай бұрын
@@suf7688ചിറകിന്റെ കഷ്ണങ്ങൾ കിട്ടിയിട്ടുണ്ട്
@jaisalkp9993Күн бұрын
No one can't find.. Jst Google Bermuda triangle..
@shebeer5559 ай бұрын
എന്തിനാണ് ഇത് ബ്ളാക് ആൻഡ് വൈറ്റ് ല് കാണിക്കുന്നത്
@عبدالقادرعبدالقادر-ف7ج10 ай бұрын
നിങ്ങളുടെ ഈ റിപ്പോർട്ട് തികച്ചും സത്യസന്ധമല്ലാത്ത കുറെ കാര്യങ്ങൾ നിങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട് ലൈറ്റ് ഓഫാക്കിയാൽ എങ്ങനെയാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുക ? ലൈറ്റ് ഓൺ ചെയ്താലും ലൈറ്റ് ഓഫ് ആക്കിയാലും റഡാറിൽ വിമാനം പതിയും അത് നിങ്ങൾ ഉണ്ടാക്കിയ കെട്ട് കഥയാണ് കള്ളത്തരങ്ങൾ പ്രചരിപ്പിക്കരുത് മാതൃഭൂമി പ്ലീസ് പിന്നെ നിങ്ങൾ പറഞ്ഞ ആ പൈലറ്റ് കഥ അത് അന്ന് തന്നെ റോയറ്റേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ അതിനെ തള്ളിക്കളഞ്ഞിരുന്നു അങ്ങനെ ഒരു സാധ്യത ചെറിയതായിട്ട് പോലും ഇല്ല എന്ന് അവർ നൂറുശതമാനവും ഉറപ്പിച്ചതാണ്,
@moideenkuttykazhunkil64839 ай бұрын
നല്ല അവതരണം 🌹
@olwinantony37029 ай бұрын
Anttummantte koothi 😅😅
@amruthapriya55449 ай бұрын
@@olwinantony3702ninte Amma k elle ,
@company66769 ай бұрын
keep it up ❤❤❤👍👍
@arshadaboobackermuhammed57418 ай бұрын
Presentation karanam full kandavr like❤ adikkane
@Keralaforum8 ай бұрын
എത്ര തവണ ചർച്ച ചെയ്ത കാര്യമാ! മീഡിയ സത്യം മറച്ചു വെക്കുന്നതു കാരണം ഒരിക്കലും ശരിയായ തെളിവുകൾ പുറത്തു വരില്ല. MH 370 അമേരിക്കൻ സി ഐ എ ഹൈജാക്ക് ചെയ്ത് നമ്മുടെ അടുത്ത് മലിദ്വീപിനു അടുത്ത്കൂടെ കുത്തനെ താഴോട്ട് അമേരിക്കൻ നേവൽ ബേസ് ആയ Diego Garcia യിലേക്ക് തട്ടിക്കൊണ്ടു പോകയാണുണ്ടായത്. മാലിദ്വീപ് നിവാസികൾ അന്നേ കണ്ടതാണു വിമാനത്തെ- അവിടത്തെ പത്രങ്ങളിലും വാർത്ത വന്നിരുന്നു. ഫോറം അടക്കം പലരും ഇത് അന്നേ ചർച്ച ചെയ്തതാണു (CNN ചർച്ചയിൽ അടക്കം!) പക്ഷെ അതൊക്കെ പിന്നീട് അമേരിക്ക മുക്കി. തെളിവുകൾ പുറത്ത് വരാതിരിക്കാൻ പല കഥകളും ചമച്ച് CNN, AP, AFP, Reuters എല്ലവരും ചേർന്നു മുക്കി. ഇവർ പറയാത്തതൊന്നും 90% World Media-യും മിണ്ടില്ല. വളരെ കഴിഞ്ഞു മാലിക്കാർ കണ്ടത് വേറെ ഒരു ചാർട്ടേർഡ് വിമാനമാണെന്നു ഒരു നുണക്കഥയും ഉണ്ടാക്കി. പക്ഷെ ഈയിടെ 2021 ൽ ഒരു വാർത്തയിൽ (നെറ്റിൽ ഉണ്ട്) കൃത്യമായി പറയുന്നുണ്ട് Male‘, Maldives New findings shows that the claims of several Maldivians six years ago saying that they had seen a large, very noisy aircraft flying low above the Maldives was indeed the Malaysian Airlines flight (MH370) that had disappeared on March 08, 2014. കൂടാതെ Emirates CEO ആയിരുന്ന സർ ടിം ക്ലാർക്ക് സായിപ്പ് ഒരിക്കൽ പറഞ്ഞു: ഒരു ബോയിങ്ങ് 767 വെറുതെ അങ്ങനെ അപ്രത്യക്ഷമാകില്ല. കൂടുതൽ പറയുന്നില്ല എന്നും അദ്ദേഹം അന്നേ കൂട്ടിച്ചേർത്തിരുന്നു! ഇപ്പോൾ ഇളക്കുന്ന കഥകൾ എല്ലം സി ഐ എ മെനെഞ്ഞെടുത്ത് feed ചെയ്യുന്നതാണു!
@Noname1241-f1y8 ай бұрын
What their motive? Pinne airplane parts africayil ninn kittiyrnnu
@jib536910 ай бұрын
Did mathrabhoomi found?
@teenalee-d5n9 ай бұрын
Mentour Pilot channel vlog adich maatti Mathrubhoomi. Kashtam thanne
അവതരണം കൊള്ളാം pkshe babu ramachandrnte ആണ് mikachathu❤🙌🏻
@matthachireth497610 ай бұрын
A Technical analysis. Boeing on flight computer, Data control board, having an auto pilot functions. The Boeing company, could have remote, auto pilot mode. External software read / write possible.
@Arnavkhushi_fanclub9 ай бұрын
ഇതും മറ്റൊരു burmuda triangle ആയിരിക്കുമോ 😮💨🥹....ഇന്നും കണ്ടെത്താൻ പറ്റാത്ത രഹസ്യം 🥶
@Ani-gi1pf9 ай бұрын
Cutie anallooo🥰🤩🥰🤩🥰😍😍
@aiswaryar44354 ай бұрын
Malasia airlines il ticket book cheythapo friends parenjarinja story on kanan youtube vare vanna njn😢😢
@Rokko345610 ай бұрын
ഇത് കണ്ടത്തിയല്ലോ....അറിഞ്ഞില്ലേ....near sea South of South Africa...
@aaa-sk7xq10 ай бұрын
പല ഭാഗത്തു നിന്നും പലതും കണ്ടിട്ടൊണ്ട്... പക്ഷെ അതൊന്നും ഒഫീഷ്യലി സ്ഥിതീകരിച്ചിട്ടില്ല
@fxswinger592210 ай бұрын
@@aaa-sk7xq 3-4 parts officially സ്ഥിരീകരിച്ചിട്ടുണ്ട്
@fxswinger592210 ай бұрын
പക്ഷേ ക്രഷ് site ഓസ്ട്രേലിയക്കു പടിഞ്ഞാറു aanu
@neonsspot7 ай бұрын
വിമാനത്തിൽ ടിക്കറ്റ് എടുത്ത ഒരാളെ പിന്നീട് കണ്ടെത്തി.... കാർ ടയർ പഞ്ചർ ആയതിനാൽ എയർ പോർട്ടിൽ എത്താനായില്ല അതുകൊണ്ട് വിമാനത്തിൽ കേറാൻ പറ്റിയില്ല.... അയാൾ രണ്ടെണ്ണം MH അടിച്ചു വീട്ടിൽ പോയി കിടന്നുറങ്ങി രക്ഷപ്പെട്ടു 😛😛😛😛😛
@MohammedAnas.5 ай бұрын
😀
@MuhammadAnees-dc2rg7 ай бұрын
Sooper
@arunimadeepu67757 ай бұрын
കടൽ അനന്തമാണ് soo flight kadalil mugi poyitundakum.. chuzhiyil pettu kaanum..
@NithyaJibin9 ай бұрын
ഞാൻ ഇത് കാണുന്നത് 2024 ഏപ്രിൽ 4 12:16 ആണ്
@sijinsijin51669 ай бұрын
പോട്ട് അപ്പി പോട്ട് അർദ്ധരാത്രി കറ്റാടിച്ച മഴ പെയ്തപ്പോൾ എന്റെ രണ്ടു ഉടുപ്പും ഒരു ജെട്ടിയും പാറി പ്പോയി