ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുന്നു, തൊഴിൽ ചെയ്യാനാകാതെ തെയ്യം കലാകാരൻ|Theyam Artist|

  Рет қаралды 5,752

Samayam Malayalam

Samayam Malayalam

Күн бұрын

#Theyam # Artist Ban in Kannur # Perumalayan
#Malayalam_news #Latestnews #Samayam_Malayalam
സമുദായം കാലങ്ങളായി പിന്തുടരുന്ന പെരുമലയൻ സ്ഥാനം മറ്റൊരാൾ തട്ടിയെടുത്തിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ നാല് വർഷത്തിലധികമായി കരിവെള്ളൂരിലെ വിവിധ ക്ഷേത്രങ്ങൾ തെയ്യം കെട്ടുന്നതിൽ നിന്ന് വിലക്കുന്നതായി തെയ്യം കലാകാരൻ ഹരിഹരൻ പെരുമലയൻ. ഇത് വരെ വിലക്ക് തനിക്ക് മാത്രമായിരുന്നുവെങ്കിൽ ഇപ്പോഴത് മക്കളിലേക്ക് കൂടി വ്യാപിച്ചതോടെ തൊഴിൽ ചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബമെന്നാണ് ഇവർ പറയുന്നത്.
News Updates Log On To : malayalam.sama...
Facebook : / samayammalayalam
Twitter : sa...
Instagram : www.instagram....
Sharechat : sharechat.com/...
Download Samayam Android App
____________________________________
play.google.co...
Download Samayam iOS App
__________________________________
apps.apple.com...
DISCLAIMER
------
This video doesn't contain any harmful or illegal matters.
This is Strictly KZbin guideline friendly.
Do not try to upload our videos without our permission under any circumstances. If you do so it will violate the KZbin terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2021 ©

Пікірлер: 24
@Arun-us6fv
@Arun-us6fv Жыл бұрын
സത്യം ജയിക്കട്ടെ🙏🙏🙏🙏
@sreehari8512
@sreehari8512 Жыл бұрын
കരിവെള്ളൂർ പെരുമലയൻ ഹരി 🥰🙏🙏
@sreehari8512
@sreehari8512 Жыл бұрын
അർഹതപ്പെട്ടവർക്ക് എത്രയും പെട്ടെന്ന് ആചാരസ്ഥാനം ലഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. മധു പണിക്കർ ആയി തുടരുക.... അല്ലാത്തപക്ഷം 😠
@vamananpk1849
@vamananpk1849 6 ай бұрын
Prashanth panicker 🙏
@Kolathunattile_Daivam
@Kolathunattile_Daivam Жыл бұрын
😢
@pes2.okerala115
@pes2.okerala115 Жыл бұрын
മധുവും വാണിയില്ലവും ആണ് ഇതിനൊക്കെ കാരണം😡
@sethumadhavanmp9544
@sethumadhavanmp9544 Жыл бұрын
ഉം.. കരിവെള്ളൂർ ഭാഗത്തൊക്കെ ഇപ്പൊ അയാളല്ലേ കെട്ടുന്നത്
@Kolathunattile_Daivam
@Kolathunattile_Daivam Жыл бұрын
@@sethumadhavanmp9544 yes
@sreehari8512
@sreehari8512 Жыл бұрын
​@@sethumadhavanmp9544 ഇതിനു പരിഹാരം കാണണം
@MusicLover-eb2zv
@MusicLover-eb2zv Жыл бұрын
മധു 😡😡😡
@Arun-us6fv
@Arun-us6fv Жыл бұрын
😄
@bharathbhai7955
@bharathbhai7955 2 жыл бұрын
U r right. 10 veettil poduvals have no right to decide it.
@shajip.r.7138
@shajip.r.7138 7 ай бұрын
ഓരോ വാ ഞങ്ങൾ..... തെല്ലം കെട്ടി ഒരു കുട്ടിയെ വലിച്ചിഴക്കുന്നതാണോ.. പൂറേ.' തെയ്യം. -----
@Arun-us6fv
@Arun-us6fv 3 ай бұрын
Nee poda
@daiwik414
@daiwik414 2 жыл бұрын
എല്ലാം വച്ചിട്ട് പോയി വേറെ പണിയെടുത്തു ജീവിക് പണിക്കറേ
@studytime8964
@studytime8964 2 жыл бұрын
😡😡
@raghunathanmadacheri7906
@raghunathanmadacheri7906 Жыл бұрын
അതയോ.നിങ്ങക്ക്.വേറേ.പണി.എടുത്തു.കുടെ.
@artist3642
@artist3642 Жыл бұрын
?
@sethumadhavanmp9544
@sethumadhavanmp9544 Жыл бұрын
അപ്പൊ ഈ പണി നിങ്ങൾ എടുക്കുമോ. ഇത് അവരുടെ കുല തൊഴിൽ ആണ്
@Kolathunattile_Daivam
@Kolathunattile_Daivam Жыл бұрын
@@sethumadhavanmp9544 👍
@studytime8964
@studytime8964 2 жыл бұрын
😭😭
Haridasan Mangadan | Interview | Theyyam | Studio90
46:15
Studio 90
Рет қаралды 37 М.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 5 МЛН
Manayala Documentary - Babu Peruvannan - Theyyam Payyanur
14:40
Theyyaperuma
Рет қаралды 27 М.
Theyyam: In conversation with performer Madhu Panikkar
23:04
Sahapedia
Рет қаралды 43 М.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16