ചുടിനെ പേടിച്ചു മുശരിക്കു ജീവിക്കാൻ പറ്റില്ല ചൂടാണ് മുശാരിയുടെ ജീവിതം തന്നെ ❤️
@viswakarmasilpakala665 Жыл бұрын
Thug😆💝
@GreenMangoEntertainments Жыл бұрын
Thank you 🥰
@samshanker5753 Жыл бұрын
💖
@HasnaAbubekar Жыл бұрын
കുലത്തൊഴിൽ ചിട്ടയോടെ ചെയ്യുന്ന ഈ കുടുംബത്തിന് നമോവാകം 🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩🚩
@GreenMangoEntertainments Жыл бұрын
Thank you 🥰
@dileeppg6289 Жыл бұрын
സുഹൃത്തേ ചിലമ്പ് കാണുമ്പോ സിനിമ അല്ല ഓർമ വരുന്നത്.... നമുക്ക് ഓരോരുത്തർക്കും കുടമ്പക്ഷേത്രം ഉണ്ട് അതാണ് ഓർമ്മ
@GreenMangoEntertainments Жыл бұрын
Thank you 🙂
@viswakarmasilpakala665 Жыл бұрын
Athe
@sheenamolsheenamol7241 Жыл бұрын
100%
@deeepak307 Жыл бұрын
Athe
@ramithk643 Жыл бұрын
ചിലമ്പ്നിർമ്മാണത്തിന്റെ ഐതീഹ്യും സൂപ്പർ 👍വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രാവീണ്യം നേടിയ അയാൾ സ്വന്തം കുലതൊഴിൽ തന്നെ തിരഞ്ഞടുത്തു നമിച്ചു 🙏Good video 👌👌 Green Mango Entertainment 😍😍
@GreenMangoEntertainments Жыл бұрын
Thank you 😊
@jayachandrankv3738 Жыл бұрын
ഞാനും ഈ സമുദായത്തിൽ ഉൾപെടുന്നയാളാണ് പയ്യന്നൂരാണ് സ്വദേശം ഏറണാകുളത്ത് താമസം MNC യിലെ ജോലി രാജി വെച്ച് ഈ തൊഴിൽ ചെയ്യുന്ന ഒരാളെ എനിക്ക് അറിയാം Highly qualified professionals. പോലും ഈ തൊഴിൽ ചെയ്തു വരുന്നുണ്ട് എന്റെ അച്ഛനും ഇളയച്ഛനും ഈ തൊഴിൽ ചെയ്യുന്നവരാണ് I am proud of them
@viswakarmasilpakala665 Жыл бұрын
Thankss💝
@viswakarmasilpakala665 Жыл бұрын
@@jayachandrankv3738 great
@vishnumohan5600 Жыл бұрын
😮
@aswathyachu943120 күн бұрын
ആകെ ഓർമ വന്നത് ഞങ്ങളുടെ കൊടുങ്ങലൂരമ്മ..... ആയിരം ആയിരം വെളിച്ചപ്പാടുകൾ അമ്മയുടെ നടയിൽ ഉറഞ്ഞു തുള്ളുന്ന ഭക്തിയുടെ ആ പാരമ്മ്യാവസ്ഥ 🙏🙏അമ്മേ ശരണം ദേവി ശരണം.. ആ മണ്ണിൽ ജനിച്ചു വളരാൻ പറ്റിയത് ഏറ്റവും വലിയ പുണ്യം 🙏🙏🙏
@GreenMangoEntertainments20 күн бұрын
സൂപ്പർ 👍
@AthiraSanthosh-i1j Жыл бұрын
കണ്ണകിയുടെ ചിലമ്പ് 🥰🥳
@GreenMangoEntertainments Жыл бұрын
Thank you 😊
@saefx5405 Жыл бұрын
ഇതുകണ്ടപ്പോ എനിക്ക് സിനിമ ഒന്നുമല്ല ഓർമ്മാ വരുന്നത് എന്റെ അച്ഛൻ വെളിച്ചപ്പാട് ഓർമ്മ vanne❤️🤗😚
@GreenMangoEntertainments Жыл бұрын
Super 👍
@riswanathahir7941 Жыл бұрын
MBA കാരൻ കുല തൊഴിൽ തിരഞ്ഞെടുത്തത് ആണ് എനിക്ക് ഇഷ്ട്ടായത് 🙏
@GreenMangoEntertainments Жыл бұрын
Thank you 🥰
@viswakarmasilpakala665 Жыл бұрын
ധർമ്മോ രക്ഷതി രക്ഷിത: താങ്ക്യൂ ചേച്ചീ...
@Tomtom-og2dh3 күн бұрын
In tulunad its called "Gaggara"..and in Malayalam?
@Rameshdulog Жыл бұрын
കാന്താര മൂവി ഓർമ്മ വന്നു പോയി ആ ശബ്ദം❤❤
@GreenMangoEntertainments Жыл бұрын
Nice 👌
@manikuttanaim6769 Жыл бұрын
വളരെ നന്നായിട്ടുണ്ട് കസിൻ ബ്രോസ്... അദ്ദേഹം പറഞ്ഞത് പോലെ ആരും ഇതൊന്നും കാണിച്ചു കൊടുക്കാറില്ല... അടിപൊളി 🤩🤩😍😍🥰🥰😘😘👍
@GreenMangoEntertainments Жыл бұрын
Thank you 🥰
@viswakarmasilpakala665 Жыл бұрын
Thanks
@wonderkid4627 Жыл бұрын
മനസ്സിലേക്ക് വന്നത് ഞങളുടെ നാട്ടിലെ തെയ്യങ്ങൾ ആണ് ❤️😍
@GreenMangoEntertainments Жыл бұрын
തെയ്യം സൂപ്പർ ആണ്👌
@rahulgatlevar359119 күн бұрын
Beautiful process of chelambu.remembered kannagi legend.thnks Can we buy this chelambu pls.i want to place it in my temple.
@GreenMangoEntertainments19 күн бұрын
Thank you 🥰
@Sanal3629 Жыл бұрын
Nice job. ഞാൻ ഒരു moulder ആണ്.. പാരമ്പര്യം അല്ലാട്ടോ. ITI കഴിഞ്ഞതാണ്. ഇപ്പോൾ ഈ trade നിർത്തി. എങ്ങും ഇല്ല കേരളത്തിൽ.. ഞാൻ ഇപ്പോൾ ഒരു പൊതുമേഖല സ്ഥാപനത്തിൽ ആണ് ജോലി ചെയുന്നത്.. ചേർത്തല autokast. ഒരു Big foundry..3 ton വരെയുള്ള കാസ്റ്റിംഗ്കൾ ചെയുന്നു.. Railway bolster, water pumbu boady, wind mill hub etc.. വലിയ mould ആണ് കൂടുതലും.. പ്രധാന മെറ്റൽ cast iron, SG, STEEL.... SO അറിയാം ഈ job ന്റെ പവിത്രത, റിസ്ക്.. 🙏
@GreenMangoEntertainments Жыл бұрын
Thank you so much 🥰
@krishnanunni523428 күн бұрын
ഞാൻ കളമശ്ശേരി iti യിൽ പഠിച്ചിരുന്നു foundry man
@Sanal362927 күн бұрын
@@krishnanunni5234 ആണോ.. ഇപ്പോൾ എന്ത് ചെയുന്നു
@Avdp7250 Жыл бұрын
മലയാളം movie ചിലമ്പ് റഹ്മാൻ ശോഭന അതിൽ ഈ ചിലമ്പിന് നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട് ❤❤❤
@GreenMangoEntertainments Жыл бұрын
Thank you
@sandeepshetty3365 Жыл бұрын
In tulu its called has Gaggara ❤🙏
@GreenMangoEntertainments Жыл бұрын
👍👍
@viswakarmasilpakala665 Жыл бұрын
Thanks for information
@MK12580-h Жыл бұрын
Ha gaggara panper Tulunad d.
@shreeharik3479 Жыл бұрын
Gaggara❤
@suchinkoomully Жыл бұрын
എനിക്ക് ഓർമ്മ വന്നത് എന്റെ തറവാട് ക്ഷേത്രമായ ശ്രീ കൂമുള്ളി ക്ഷേത്രമാണ്, തെയ്യങ്ങൾ❤️
@GreenMangoEntertainments Жыл бұрын
Super 👌
@viswakarmasilpakala665 Жыл бұрын
🙏🙏🙏
@udayakumar5481 Жыл бұрын
വിശ്വകർ മ്മീയം - വാളും ചില മ്പും❤❤
@GreenMangoEntertainments Жыл бұрын
Thank you 👍
@viswakarmasilpakala665 Жыл бұрын
Thanks
@viswalayam Жыл бұрын
വിശ്വകർമ്മ ... Great.. Super video....
@GreenMangoEntertainments Жыл бұрын
Thank you 😊
@VINODKUMARGANDHARWA Жыл бұрын
വിശ്വകർമ്മ - Great Artisans 🙏🏻
@GreenMangoEntertainments Жыл бұрын
Thank you 😊
@viswakarmasilpakala665 Жыл бұрын
Thanks
@appu5405 Жыл бұрын
Sar nanige beeku nimge Kannada barutha plzzz heli
@natarajanpcnatarajan9431 Жыл бұрын
വെരി good നല്ലതീരുമാനം പാരമ്പര്യം ആയി കിട്ടുന്ന കലാ വാസന ഒരിക്കലും നശിപ്പിക്കരുത് ആറന്മുള കണ്ണാടിപോലെ സംരെക്ഷിക്കട്ടെ ആശംസകൾ നേരുന്നു
@GreenMangoEntertainments Жыл бұрын
Thank you 🥰
@viswakarmasilpakala665 Жыл бұрын
Thanks
@archanalachu1587 Жыл бұрын
വെത്യസ്തമായ video ഞങ്ങളുടെ മുന്നിൽ എത്തിച്ചതിന് നന്ദി 🥰👌
@GreenMangoEntertainments Жыл бұрын
Thank you so much 🥰
@prasadpk4429 Жыл бұрын
ചിലമ്പ് നിർമാണം ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ 💯👍
@GreenMangoEntertainments Жыл бұрын
Thank you 🥰
@amminikutty9857 Жыл бұрын
വിശ്വകർമ്മജെരുടെ ജന്മ്മ സിദ്ധ ദൈവിക കലാ സൃഷ്ട്ടിവൈഭങ്ങളെയും ജ്ഞാനത്തെയും ഞാൻ നൂറായിരം വട്ടം ദൈവത്തിനു സ്തുതി അർപ്പിക്കുന്നു ഓം കൃഷ്ണായ വാസുദേവായ നമഃ
@GreenMangoEntertainments Жыл бұрын
Thank you 🥰
@viswakarmasilpakala665 Жыл бұрын
Thank you .. 🙏🙏
@Taxi..688 Жыл бұрын
Ma sha allah....നല്ല ചേട്ടൻ ❤❤❤❤❤നല്ല മോനും 🥰🥰🥰🥰
@GreenMangoEntertainments Жыл бұрын
Thank you
@viswakarmasilpakala665 Жыл бұрын
Thanks ....
@pacchupradeep6180 Жыл бұрын
For this how many rupees please tell
@indhubindhu Жыл бұрын
ചിലമ്പ് എന്ന് പറയുമ്പോൾ തന്നെ ഓർമ്മയിൽ. കണ്ണകിയാണ് എന്റെ പ്രിയപ്പെട്ട കൊടുങ്ങല്ലൂർ അമ്മ
@GreenMangoEntertainments Жыл бұрын
Super 👍
@Ahambrahmasmi015 Жыл бұрын
എൻ്റെയും
@krishnamohan8943 Жыл бұрын
Wr is from
@psychoyt2537 Жыл бұрын
ഞനും വിശ്വകർമ ആണ് ഞൻ ആദ്യായിട്ടാ ഇത് കാണുന്നെ
@GreenMangoEntertainments Жыл бұрын
Thank you 🥰
@mahaprayanam Жыл бұрын
നമസ്തേ അപ്പു ചേട്ടാ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ ചിലമ്പിന്റെ ഐതിഹ്യവും അതിന്റെ നിർമാണവും പ്രത്യേകിച്ച് നിർമ്മാണം ആദ്യമായിട്ടാണ് കാണുന്നത് അത് വളരെയധികം നന്നായിട്ടുണ്ട് ഇത് തയ്യാറാക്കിയ ടീമിനും അപ്പു ചേട്ടനും മകനും എന്റെ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@GreenMangoEntertainments Жыл бұрын
Thank you so much 🥰
@viswakarmasilpakala665 Жыл бұрын
Thanks.......💝
@KL50haridas Жыл бұрын
ചേട്ടാ ഞാൻ ആദ്യമായി ആണ് ഇത് കാണുന്നത്.. നന്നായി അതിശയകരമായ ഒരു കുലത്തൊഴിൽ 🙏🙏🙏
@GreenMangoEntertainments Жыл бұрын
Thank you 🥰
@viswakarmasilpakala665 Жыл бұрын
Thanks
@vishnudasvk676910 ай бұрын
എന്റെ അച്ഛമ്മയും അമ്മുമ്മയും ദേവിയുടെ കോമരങ്ങളാണ് ദേവിയുടെ പള്ളിവളും ചിലമ്പും അരമണിയും ഒരുപോലെ പ്രാധാന്യമുള്ളതാണ്
@GreenMangoEntertainments10 ай бұрын
Nice 👌🥰
@thevillageboy4757 Жыл бұрын
kollam makkale, effort eduthu cheytha video. very informative !!! wish you all success :)
@GreenMangoEntertainments Жыл бұрын
Thank you so much 🥰
@salimkksalim6382 Жыл бұрын
എനിക്ക് ഓർമ വരുന്നത് റഹ്‌മാൻ ശോഭന അഭിനയിച്ച ചിലമ്പ് എന്ന സിനിമ ആണ്
@GreenMangoEntertainments Жыл бұрын
Super
@SailorMan38Ай бұрын
Ende nattile theyyathinde video anu ithil adyam kanikkunnath “perumthatta”
@GreenMangoEntertainmentsАй бұрын
Nice 👍
@nisarvellangara10 күн бұрын
അടിപൊളി
@GreenMangoEntertainments10 күн бұрын
Thank you 🥰
@VineethNarayanan Жыл бұрын
വളരെ അറിവ് പകർന്നുനൽകിയ വീഡിയോ👍
@GreenMangoEntertainments Жыл бұрын
Thank you 🥰
@viswakarmasilpakala665 Жыл бұрын
Thanks
@aloneman-ct100 Жыл бұрын
ഇതുവരെ ആരും കാണിക്കാത്തത് 👌
@GreenMangoEntertainments Жыл бұрын
Thank you 🥰
@viswakarmasilpakala665 Жыл бұрын
Athe .. athupoloru topic eduth cheythathaanu
@i_am_ymk9 күн бұрын
Uganda muthappa gauda enna bengali movie aan enik orma varunnath
@GreenMangoEntertainments9 күн бұрын
Nice
@billiegaming6858 Жыл бұрын
Great video.. Shout out to all those great vedic engineers of india viswakarma ❤
എനിക്ക് പാട്ടാണ് ഓർമ്മ വന്നത് "ചിലമ്പൊലികാറ്റേ.. ഒന്ന് ചുറ്റി അടിച്ചാട്ടെ" 😁😁😁
@GreenMangoEntertainments Жыл бұрын
Super ☺️
@abhishekbhadravathigirish2814 Жыл бұрын
What will be the cost of one pair of gaggara
@GreenMangoEntertainments Жыл бұрын
Pls check video description contact number is there
@bk.gangadevi.omshanthibaba7009 Жыл бұрын
Aa kutti kulathozhil cheyyunnathu valare nannayi bhagavathi sahayikum ente makane nannayivarum 🖐️🖐️🖐️🖐️🖐️😊
@AKTHAYA-23 Жыл бұрын
കണ്ണൂർക്കാർക്ക് ഒന്നേ ഓർമ്മ വരൂ.... തെയ്യം....😍 അതിന്റെ അഴക്.... ചിലമ്പ് ഇല്ലാതെ എന്ത് തെയ്യം.... മനോഹരമായ വീഡിയോ.. പക്ഷേ തെയ്യത്തിന്റെ ചിലമ്പിൽ വ്യത്യാസം ഉണ്ട്... ഇത്രയും കട്ടിയോട് കൂടി അല്ല.... എനിക്ക് തോന്നുന്നു അത് തെയ്യതിന് അവരുടേതായ ആൾകാർ ഉണ്ട്... അതിന് അവകാശം ഉള്ളവർ... അവരാണ് നിർമ്മിക്കുന്നത്...
@GreenMangoEntertainments Жыл бұрын
Thank you so much 🥰
@vineshrajt6711 Жыл бұрын
നാളത്തെ തലമുറയ്ക്കും ഇതൊക്കെ കാണാൻ പറ്റണെ എന്നാണ് പ്രാർത്ഥന....
@GreenMangoEntertainments Жыл бұрын
Thank you 🥰
@Sivaram_21-y1w Жыл бұрын
Eth athraya villa
@GreenMangoEntertainments Жыл бұрын
Athe videoyil parayunudu
@rohivlogs5949 Жыл бұрын
Great effort .... 👍👍👍 Appukuttetan and family
@GreenMangoEntertainments Жыл бұрын
Thank you so much
@viswakarmasilpakala665 Жыл бұрын
Thanks rohit
@GopalG-eb8sx Жыл бұрын
ലക്ഷ്മി വിളക്ക് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ കുഞ്ഞിമംഗലം പയ്യന്നൂർ
@GreenMangoEntertainments Жыл бұрын
👍👍
@agil8429 Жыл бұрын
FB page description kanunellalo dey...
@GreenMangoEntertainments Жыл бұрын
Description കൊടിത്തിട്ടുണ്ട് bro
@viswakarmasilpakala665 Жыл бұрын
Viswakarma silpakala kendram
@cheerbai44 Жыл бұрын
Super video, വിശ്വകർമജർക്കു ആദരം 🙏🏻🙏🏻🙏🏻
@GreenMangoEntertainments Жыл бұрын
Thank you 🥰
@ET-lr4zwАй бұрын
MT വാസുനായർ ആവാത്തത് ഭാഗ്യം 😂
@sudarsharoman7643 Жыл бұрын
പൊളിച്ചു മോൻ 🔥💥
@GreenMangoEntertainments Жыл бұрын
Thank you 🥰
@viswakarmasilpakala665 Жыл бұрын
താങ്ക്സ്
@naveenharidas9414 ай бұрын
എനിക്ക് ഓർമ്മ വരുന്ന സിനിമ ' ചിലമ്പ് ' എന്ന സിനിമ ആണ്.
@GreenMangoEntertainments4 ай бұрын
🥰🥰🥰
@_master_gaming Жыл бұрын
കാസർഗോഡ് കണ്ണൂർ ഭാഗങ്ങളിൽ തെയ്യങ്ങൾ ഉപയോഗിക്കാറുണ്ട്
@GreenMangoEntertainments Жыл бұрын
കണ്ടിട്ടുണ്ട്👍
@jisham3367 Жыл бұрын
കാന്താരാ movie
@akhilmonu9841 Жыл бұрын
ഞാൻ അവരുടെ ഫേസ്ബുക്ക് പേജിൽ ഇതിന്റെ ഷോട്ട് വീഡിയോ കണ്ടിട്ടുണ്ട്
@GreenMangoEntertainments Жыл бұрын
👍👍
@redpenarts9287 Жыл бұрын
good presentation
@GreenMangoEntertainments Жыл бұрын
Thank you
@viswakarmasilpakala665 Жыл бұрын
Thanks
@mahesh.short.vedio.kannada2830 Жыл бұрын
ಸೂಪರ್. ವೀಡಿಯೋ. Super. Vedio. 👌
@GreenMangoEntertainments Жыл бұрын
Thank you 😊
@nallanadu Жыл бұрын
പൊട്ടൻ...ചിലമ്പ് അവനു കാണുമ്പോൾ അവനു സിനിമ അന് ഓർമരുന്നത്...എനിക്ക് അങ്ങിനെ എല്ലാ..നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ് അത്..
@GreenMangoEntertainments Жыл бұрын
👍👍
@gopinathannair711 Жыл бұрын
നന്നായി വിശദീകരിച്ചു. നന്ദി.
@GreenMangoEntertainments Жыл бұрын
Thank you
@viswakarmasilpakala665 Жыл бұрын
Thanks
@lone_wolf1991 Жыл бұрын
That sound🤯😍😍😍😍😍😍
@GreenMangoEntertainments Жыл бұрын
Thank you 😊
@viswakarmasilpakala665 Жыл бұрын
Thanks
@sudarsanats6411 Жыл бұрын
എനിക്ക് ഓർമ . കളംകാവൽ
@GreenMangoEntertainments Жыл бұрын
Super
@Nirmalavlog-v3s Жыл бұрын
എനിക്ക് വാങ്ങാന്‍ വേണ്ടി നിഞളേട് ഒന്നു സംസാരിക്കാന്‍ പറ്റുമോ
@GreenMangoEntertainments Жыл бұрын
Check video description contact number und
@PavithranPanthadi-fr7om12 күн бұрын
ഇത് എവിടെ ആണ് onnu പറയുവോ plis
@GreenMangoEntertainments12 күн бұрын
Palakkad
@nithinKm-u1u14 күн бұрын
Thilakkam
@GreenMangoEntertainments14 күн бұрын
Super
@74.shanmugam.m4210 ай бұрын
Hiw much rupees Hiw to pay online?
@GreenMangoEntertainments10 ай бұрын
Check video description contact number und
@gireesh5460 Жыл бұрын
Kanthara movie name have this symble
@GreenMangoEntertainments Жыл бұрын
Thank you 😊
@psychocriminal927 Жыл бұрын
എനിക്ക് കാന്താരാ ഓർമ്മവന്നെ
@GreenMangoEntertainments Жыл бұрын
Super 👍
@Jz0315 Жыл бұрын
I have old memories പകൽപ്പൂരം film 📽️😎
@GreenMangoEntertainments Жыл бұрын
Super 👍
@abdulsaleemsaleem5823 Жыл бұрын
ഈ ചെലമ്പ് പകൽപ്പുരം എന്ന സീനിമ യീൽ ഉണ്ട്
@GreenMangoEntertainments Жыл бұрын
👍👍
@mraj7371 Жыл бұрын
Pakalpuram movie orma vannu 😅😅
@GreenMangoEntertainments Жыл бұрын
Super 👍
@reshmaambat6580 Жыл бұрын
Oru doubt... Ball bearing ഇല്ലാത്ത കാലത്ത് എന്താണ് ഉപയോഗിച്ചിരുന്നത്.... കണ്ണകിയുടെ ചിലമ്പിൽ മുത്തും പവിഴവും ആയിരുന്നു എന്നു കേട്ടിട്ടുണ്ട്
@THIRU8x Жыл бұрын
ആ മുത്തും പവിഴവും അവർക്ക് കേറ്റി ഇടാൻ ഉള്ള സാമ്പത്തികമായ ശേഷി😢
@hishamsalim4908 Жыл бұрын
കണ്ണകിയുടെ ചിലമ്പിൽ മാണിക്യവും പണ്ഡ്യരാജ്ഞിയുടേതിൽ മുത്തും ആയിരുന്നു എന്നാണ് കഥ...... അത് എറിഞ്ഞുടച്ചാണ് കോവലൻറെ നിരപരാധിത്തം തെളിയിക്കുന്നത്