ക്ഷേത്രങ്ങളുടെ എക്സ്പോ (Expo) സംഘടിപ്പിക്കുന്നവർ : Dr. T. S. Syam Kumar

  Рет қаралды 1,873

biju mohan

biju mohan

10 ай бұрын

Пікірлер: 12
@abhilashbhaskar9762
@abhilashbhaskar9762 10 ай бұрын
സനാതന ധർമ്മത്തെ അതിനിശതമായ വിമർശിച്ച ഡോക്ടർ ബി ആർ അംബേദ്കർ ഒരു വിശ്വ പുരുഷനായി ഉയരുന്നതിനോടുള്ള അതിശക്തമായ എതിർപ്പിന്റെ പരിണതഫലമാണ് തീവ്ര ഹിന്ദുത്വവാദികൾ അയോധ്യയിലെ പള്ളി പൊളിക്കുവാൻ അദ്ദേഹത്തിന്റെ ചരമദിനമായി ഡിസംബർ 6 എന്ന തീയതി തന്നെ തിരഞ്ഞെടുത്തത്..... 😔
@anilnair8771
@anilnair8771 10 ай бұрын
ഇത് യുക്തിവാദശാസ്ത്ര സാഹിത്യ സെമിനാറാണോ, അതോ ജാതിവാദ ബ്രാഹ്മണ സാഹിത്യ സെമിനാറാണോ 😂😂 ഒരു സംശയം!!!
@cksartsandcrafts3893
@cksartsandcrafts3893 10 ай бұрын
ബ്രാഹ്മണർ മാസം കഴിച്ചിരുന്ന കാര്യം പരാമർശിച്ചില്ല, മറന്നതാവും.
@balachandranreena6046
@balachandranreena6046 10 ай бұрын
ഇപ്പോഴും കഴിക്കുന്ന ബ്രാഹ്മണ വിഭാഗങ്ങൾ ഉണ്ട്.. കൂടാതെ വീട്ടിൽ വയിക്കില്ല എന്ന് മാത്രം തീരുമാനിച്ചു ഹോട്ടലിൽ നിന്ന് ഡ്രൈവറെ വിട്ടു നോൺ ഫുഡ്‌ വാങ്ങി അടിക്കുന്ന ഇഷ്ടo പോലെ ബ്രഹ്മണരേ അറിയാം. പൂനയിൽ താമസിക്കുമ്പോൾ എലിറ്റസ് താമസിക്കുന്ന navipetile ഹോട്ടലിൽ മൊത്തം നോൺ കഴിക്കാനുള്ള തിരക്ക് ഞാൻ വേറെങ്ങും കണ്ടിട്ടില്ല. 🤣🤣🤣🤣 കാരണം അവർ വീട്ടിൽ വയിക്കില്ല.. ഇത് പോലെ ഒരു fraud സമൂഹം ബ്രാഹ്മണർ അല്ലാതെ വേറൊന്നും ഇല്ല..
@anilnair8771
@anilnair8771 10 ай бұрын
​@@balachandranreena6046ഹഹ!! ഫ്രോടുകളുടെ ഇടയിൽ കഴിയുന്ന ഗജഫ്രോഡുകൾക്ക് അതു മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഉള്ളിയും കിഴങ്ങ് വർഗ്ഗങ്ങൾ പോലും കഴിക്കാത്ത തമിഴ് ആന്ധ്രാ ബ്രാഹ്മണന്മാരെ നിങ്ങൾ കാണില്ല. ആട്ടെ, പന്നികളെ കഴിക്കുന്ന മുസ്ലിം ബ്രാഹ്മണ ഫ്രോഡുകളെ കണ്ടിട്ടുണ്ടോ ആവോ 😂
@anilnair8771
@anilnair8771 10 ай бұрын
പിന്നെ പിന്നെ!!! അതു പരാമർശിക്കണം . അല്ലെങ്കിൽ ഭയങ്കര കുഴപ്പമാകും 😅
@cksartsandcrafts3893
@cksartsandcrafts3893 10 ай бұрын
@@anilnair8771 യാഗം നടത്തിയയതിന് ശേഷം പശുവിനെ യാഗാഗ്നിയിൽ തന്നെ ഹേമിച്ചു ചുട്ടു കഴിച്ചിരുന്നതായി എവിടെയ വായിച്ചതോ൪ക്കുന്നു.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 56 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 24 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 56 МЛН