No video

"കൂടോത്രം ചെയ്തത് ശുദ്ധമനസ്സുകൊണ്ടാണ്,CPMൽ വാളുകൊണ്ട് ശത്രു സംഹാരമാണ് പതിവ്": Rahul Mamkootathil

  Рет қаралды 22,523

News18 Kerala

News18 Kerala

26 күн бұрын

Black Magic Against K Sudhakaran : കൂടോത്രത്തിന് പോയാൽ മന്ത്രവാദിക്ക് മാത്രമേ ഗുണമുണ്ടാകൂ എന്ന് Youth Congress State President Rahul Mamkootathil. പാർട്ടിക്ക് ഗുണമുണ്ടാകണമെങ്കിൽ ബൂത്തിൽ പോകണം എന്നും രാഹുൽ പറഞ്ഞു.അതേസമയം AIയിൽ ചന്ദ്രനിൽ പോകുന്ന കാലത്താണ് കൂടോത്രം വയ്ക്കുന്നതെന്ന് Abin Varkey പ്രതികരിച്ചു.
#blackmagicagainstksudhakaran #congress #kudotramcontroversy #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 126
@Syco_couple
@Syco_couple 25 күн бұрын
വല്ലാത്ത ന്യായികരണം ആയി പോയി...ഉണ്ണിത്താൻ നെ ആണ് സംശയം
@asippajeddha1221
@asippajeddha1221 25 күн бұрын
എന്തിനാ ഹനീഫയെ കൊന്ന് തള്ളിയത് കൂടോത്രം ചെയ്താൽ പോരായിരുന്നോ?നാണമില്ലാത്ത ന്യായീകരണം.. ഛേ.
@MrMufeedkhan
@MrMufeedkhan 25 күн бұрын
TP ye konnathum, Mansoor ne konnathum okke enthina kammi
@asippajeddha1221
@asippajeddha1221 25 күн бұрын
@@MrMufeedkhan പിണറായി അധികാരത്തിൽ വന്നതിന് ശേഷം എത്ര എണ്ണത്തെ നിങ്ങൾ കൊന്നു കൊങ്ങീ.
@nileenasasidharan4379
@nileenasasidharan4379 25 күн бұрын
ഇനി നമുക്കും ചോദിക്കാം.. "കിട്ടിയോ" കിട്ടീ, കിട്ടും. 😂😂😂
@ManojFg
@ManojFg 25 күн бұрын
കേരളത്തിലെ പകുതി പൃശ്നം ഉണ്ടാക്കുന്നത് ഇവനാണ്
@user-qp3rl4tq9d
@user-qp3rl4tq9d 25 күн бұрын
തൃശ്ശൂരിൽ ഹനീഫിനെ കൂടോത്രം കൊണ്ട് തകർക്കാൻ കഴിയാത്തദ് കൊണ്ടാണോ കോൺഗ്രസ്‌ കാരണനായ ഹനീഫിനെ വാള് കൊണ്ട് തീർത്തത്
@JoyMichael-vi5fs
@JoyMichael-vi5fs 24 күн бұрын
ശകലം ഉളുപ്പ് വേണം, മാൻകൂട്ടമേ
@subithdevadeyam
@subithdevadeyam 24 күн бұрын
കമ്മ്യൂണിസ്റ്റുകാർക്ക് ഒരു പ്രതീക്ഷ തന്നെ ഇവനെ പോലെ ഉള്ളവർ ആണ് കോൺഗ്രസ് ഭാവി നേതാക്കന്മാർ എന്ന് ഓർത്തയിരിക്കും 😂😂
@rprajivan
@rprajivan 25 күн бұрын
വല്ലാത്ത ന്യായീകരണം .അൽപം ഉളുപ്പ്
@gayathribabuvanchiyoor4573
@gayathribabuvanchiyoor4573 24 күн бұрын
വ്യാജ id കാർഡ് ഉണ്ടാക്കിയത് ഒറിജിനൽ id കാർഡ് ഇല്ലാത്തത് കൊണ്ടാണെന്ന് കള്ളൻ പ്രസിഡന്റ്‌...
@user-vw1mb2iu8c
@user-vw1mb2iu8c 25 күн бұрын
നടുറോഡിൽ വച്ച് പശുവിനെ അറുത്തത് എന്ത് മനസാണ്?
@anoopresli4765
@anoopresli4765 24 күн бұрын
വ്യാജ id കാർഡ് ഉണ്ടാക്കിയത് ഒറിജിനൽ id കാർഡ് ഇല്ലാത്തത് കൊണ്ടാണെന്ന് പ്രസിഡന്റ്‌...😂
@ummarkk5269
@ummarkk5269 24 күн бұрын
മാങ്കൂടത്തിന് പുറകിലൂടെപണിയുന്നതാവും ഇഷ്ട്ടം
@ajayagosh9256
@ajayagosh9256 23 күн бұрын
നല്ല -ലിഞ്ഞ😂 മറുപടി. യുവാക്കൾ ഇങ്ങനെ തന്നെയാവണം! വിവരം കെട്ടവന്മാർ!
@sureshkumarp.m6997
@sureshkumarp.m6997 24 күн бұрын
ഒരു മഹാനാറിയായ വ്യാജന്റെ വളവള വർത്തമാനം.
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 24 күн бұрын
കൂടു പാത്രം വച്ചവനും 'അത് എടുത്തവനും അതു വിശ്വസിച്ചു നടക്കുന്നവരും പാർട്ടിക്ക് പുറത്ത് പോകണം അനാചരങ്ങൾ മൂലം പാർട്ടിയെ നശിപ്പിക്കരുത്.
@mohamedameen6830
@mohamedameen6830 24 күн бұрын
കൂടോത്രം effect ആയി തുടങ്ങി 🤣🤣
@ktjoseph9444
@ktjoseph9444 24 күн бұрын
വന്നു ചുമ്മാ വന്നു ചാനലിൻ്റെ മുമ്പിൽ വീമ്പ് ഇളക്കുന്നു. നാണമുണ്ടോ?
@ANTONYRATHEESH-wg3qh
@ANTONYRATHEESH-wg3qh 25 күн бұрын
എത്ര സിമ്പിൾ ലോജിക്,
@luckyhoope377
@luckyhoope377 24 күн бұрын
നാട്ടിൽ ആർക്കും ഒരുപകാരവും ചെയ്യാതെ തന്നെ കോൺഗ്രസുകാർ ജയിക്കും ഇപ്പഴല്ലേ മനസ്സിലാകുന്നത് ഇവർ കൂടോത്രം വെച്ചാണ് ജയിക്കുന്നതെന്ന്
@Rainbow-r5j
@Rainbow-r5j 24 күн бұрын
ഇങ്ങനെ ന്യായീകരിച് മെഴുകല്ലെടോ 😂😂
@anilmavungal
@anilmavungal 25 күн бұрын
യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് പോലും നാണമില്ലെടാ 😂😂
@user-wo5sz1yt5o
@user-wo5sz1yt5o 25 күн бұрын
ആർഷോയേ ഉദ്ദേശിച്ചാണല്ലേ പറഞ്ഞത്😂
@anilmavungal
@anilmavungal 25 күн бұрын
@@user-wo5sz1yt5o കുടോത്ര കാരെ കുറിച്ചാണ് പറഞ്ഞത് വ്യാജ ഐഡി കാര
@Mohandas-lf7kl
@Mohandas-lf7kl 24 күн бұрын
ഉടൻ അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള പണി തുടങ്ങണം
@user-he1kj2wv4q
@user-he1kj2wv4q 24 күн бұрын
ഇനി ബൂത്തുകളിലെ ലേക്ക് പോയി കൊണ്ട് കാര്യമില്ല നിങ്ങൾ പോകേണ്ടത് പാണക്കാട് തങ്ങൾ തുപ്പുന്ന കഫം തിന്നാനാണ് കഫം തിന്നാൽ ജയിക്കാം കോൺഗ്രസിന് 144 മണ്ഡലങ്ങളിൽ ഒറ്റക്ക് മത്സരിച്ചാൽ കെട്ടിവെച്ച കാശ് ലഭിക്കില്ല
@vijuvareed9136
@vijuvareed9136 21 күн бұрын
മഹാ നായ വ്യാജ ഐഡിരാജ ഊത്ത് കൊങി ക്ക് ഇതിലപ്പുറം എന്താ പറയാൻ പറ്റുക... ആര് എവിടെ കുതിര കയറിയാലും അവസാനം ഒരേയൊരു പേരെ കാണാപാഠമുള്ളൂ സിപിഎം.അതിലപ്പുറം വേറെ ഒന്നും പറയാനില്ല.മഴ പെയ്താൽ സിപിഎം പ്രശ്നം മഴ പെയ്തില്ലെങ്കിൽ സിപിഎം പ്രശ്നം. ആരെങ്കിലും ഒളിചോടിയാൽ സിപിഎം പ്രശ്നം...നേരം വെളുത്താൽ ആകെ പ്രശ്നം.ഇങ്ങനെ ദിവസം മുഴുക്കെ കരച്ചിൽ നുണ പ്രചരണം ..കഷ്ടം...
@craju3866
@craju3866 19 күн бұрын
ചോദിച്ചതിന് മറുപടി
@Hisham-gz3ri
@Hisham-gz3ri 25 күн бұрын
Abin is a gem for congress party ❣️
@s.v.devika2618
@s.v.devika2618 24 күн бұрын
👍
@rgap3944
@rgap3944 21 күн бұрын
കൂടോത്രം ചെയ്തവരെ എങ്ങിനെ അവിടെ വന്നു ചെയ്തു ഒരു സെക്യൂരിറ്റിയും ഇല്ല.. സൈബർ കൂടോത്രം വരുന്നു
@umasaraswathy6890
@umasaraswathy6890 23 күн бұрын
വ്യാജ i. D card ഉണ്ടാക്കുന്നത് ഏത് തരം കൂടോത്രം ആണോ എന്തോ.
@keralabullll2963
@keralabullll2963 24 күн бұрын
Kashtam
@e.nlaxmanane.n4851
@e.nlaxmanane.n4851 25 күн бұрын
വ്യാജൻ
@ansaram006
@ansaram006 24 күн бұрын
വ്യാജ പ്രസിഡണ്ട്‌ ദുർമന്ത്രവാദത്തെ ന്യായീകരിക്കുന്നു
@Rsreeja
@Rsreeja 25 күн бұрын
നല്ല പ്രസിഡന്റ്‌ 😂
@Eastwest.
@Eastwest. 22 күн бұрын
അത് ജനം കണ്ടിട്ടുണ്ട്, തൃശ്ശൂരിൽ ഗ്രൂപ്പ് പോരിൽ കോൺഗ്രസ്കാർ പരസ്പരം വെട്ടി കൊന്ന മധുവിനെയും, പ്രമോദിനെയും
@skn1727
@skn1727 25 күн бұрын
പൊളിറ്റിക്കൽ താത പുത്രൻ 😄
@user-qp3rl4tq9d
@user-qp3rl4tq9d 25 күн бұрын
എന്നാലും 24ലം നൂറ്റാണ്ടിലും ഈ അന്ത വിശ്വാസത്തിലൂടെ സ്ഥാനവും കസേരയും സ്വപ്‌നം കാണുന്ന വർഗം അതിൽ യൂ ത്തന്മാരും ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചു
@thomascherian5768
@thomascherian5768 17 күн бұрын
അന്ധവിശ്യാസം..ചാക്കു പിടിക്കണം..❤❤
@jayeshgopinathank
@jayeshgopinathank 22 күн бұрын
@user-dp8kq6eb3w
@user-dp8kq6eb3w 21 күн бұрын
മങ്ങുട്ടത്തിൽ ഇപ്പോൾ മതിപ്പില്ല, തട്ടിപ്പ് കാണിച്ചതോടെ
@kajahussain4905
@kajahussain4905 21 күн бұрын
കൂടോത്രം കൊണ്ടാണ് യു ഡി എഫ് ജയിക്കുന്നതും ഭൂരിപക്ഷം കൂട്ടുന്നതും എന്നു ഈ 2024ൽ വ്യാജൻയൂത്തു കോൺഗ്രസ്സ് പ്രസിഡന്റ്റ്, ഇവർ കേരളത്തിൽ ഭരണത്തിൽ തിരിച്ചുവന്നാൽ വിദ്യാലയത്തിൽ കൂടോത്രം ചെയ്യാൻ പഠിക്കാനുള്ള അവസരം സൃഷ്ടിക്കും
@sureshmadhavan3166
@sureshmadhavan3166 23 күн бұрын
ഹോ ഇവന്റെയൊക്കെ ഒരു മനസ്സ് സിപിഎം നെ ഒന്ന് ചാരിയില്ലെങ്കിൽ ഇവന് പറയാനൊന്നുമില്ല😂
@umasaraswathy6890
@umasaraswathy6890 23 күн бұрын
ഞങ്ങൾ നിഷ്കളങ്കമായ ഒരു കൂടോത്രം ചെയ്തു. അത്രയല്ലേയുള്ളു. എന്ന് വ്യാജൻ.
@vijuvareed9136
@vijuvareed9136 21 күн бұрын
പണ്ട് ഗാന്ധിയെ ചെറുതായി ഒന്ന് വെടിവെച്ചു കൊന്നതല്ലെയുള്ളൂ എന്ന് ഒരു ബിജെപി മഹാൻ വന്നിരുന്ന് പറഞ്ഞില്ലേ .അതും ഇതും ഏകദേശം same same ആണ്...😂😂😂😂
@Sivadasannhamanghat
@Sivadasannhamanghat 24 күн бұрын
അല്ല സുലൈമാനിക്കാ..... ഈ എൻസൈക്ലോ പീടിക... ന്ന് പറഞ്ഞാ.... അതല്ലേ.... ഞമ്മളെ കോൺഗ്രസ്‌..... ഓല്ക്ക് അറിയാത്തത്....ന്റെ മൈദീനേ... നഹി... ന്ന്.. പറഞ്ഞാ നഹി.... 👍👍👍
@remasansathyan3664
@remasansathyan3664 24 күн бұрын
ഇവൻ വ്യാജൻ ആണന്നു നല്ല ഒരു തെളിവാണു ഇതു ന്യായികരണം ഉളുപ്പു ഇല്ല
@ajmal685
@ajmal685 25 күн бұрын
ആ പിണറായിന്റെ മുന്നിൽ ദിവസവും വാളുമായി ഗോവിന്ദൻമാഷ് ചെല്ലും മുഖ്യമന്ത്രി സ്ഥാനം ഒഴിയെടൈ എന്ന് പറഞ്ഞ് 🤣🤣🤣 എന്തോന്നടൈ ഇത്
@johnt.m1722
@johnt.m1722 25 күн бұрын
ഇതൊരു മൾട്ടിപ്പിൽ ഡാഡി സിന്ധ്രോം ആയിപ്പോയല്ലോ ചെക്കാ
@Abijith._Ezhat
@Abijith._Ezhat 21 күн бұрын
ന്യായികരണ അടിമകൾ ഇറങ്ങിയല്ലോ..😀
@Std1983
@Std1983 21 күн бұрын
അണ്ണൻ ആണെങ്കിൽ ഒരു വ്യാജ സുധാകരനെ ഉണ്ടാക്കിയേനെ 😂
@sherlyo5664
@sherlyo5664 24 күн бұрын
Cpmകാരെ എത്ര എണ്ണത്തിനെ നിങ്ങൾ കൊന്നൊടുക്കി നണമിലേടാ cpm nte പുറത്ത് കയറാന്
@JamesEattanikuzhiyil
@JamesEattanikuzhiyil 18 күн бұрын
വൃത്തികെട്ടവർ വ്യാഖ്യാനിക്കുന
@surabhirksurabhi8772
@surabhirksurabhi8772 25 күн бұрын
ഈ വിടുവായന് സ്വയം ഒരു പണ്ഡിത നാണന്നാ ഭാവം. സതീശന് എല്ലാ മൂട് താങ്ങലും ചെയ്ത് തലയെടുപ്പുള്ള കോൺഗ്രസ് നേതാക്കളെ തറപറ്റിക്കാൻ ഗൂഢ ശ്രമം നടത്തുന്നു സതീശന്റെ ഗ്രൂപ്പ് ശക്തിപ്പെടുത്താൻ. പ്രസിഡണ്ട് സ്ഥാനം കിട്ടിയതും പാലക്കാട്ടേക്കു സ്ഥാനാർത്ഥിത്വം സതീശൻ refer ചെയ്യുന്നതും തരൂർ, മുരളി , ചെന്നിത്തല, സുധാകരനെ എന്നിവരെ പിന്തള്ളി കോൺഗ്രസ് കെ.സി + സതീശൻ + മാങ്ങാണ്ടി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി
@abhiramSpadmanabhan563
@abhiramSpadmanabhan563 25 күн бұрын
മാങ്കൂട്ടിൽ വച്ചത് എല്ലാം വ്യാജ കൂടോത്രം😂😂😂
@spa4983
@spa4983 24 күн бұрын
വ്വാജ പ്രസിഡണ്ട് ഇ പേച്ചി ചീ ച്ചീ😭😭
@shinasn7502
@shinasn7502 24 күн бұрын
വ്യജൻ കുണുവാവ എയറിൽ നിന്ന് ഇറങ്ങി കണ്ടിട്ട് ഒന്ന് മരിച്ചാൽ മതി 😂
@user-mm8eo3pj1o
@user-mm8eo3pj1o 22 күн бұрын
Kuracchu uluppokke aakaam mankoottame😂
@kuttanthehero1987
@kuttanthehero1987 22 күн бұрын
വല്ലാത്ത ഒരു ജന്മമാണ് നീ😂😂😂😂😂സമ്മതിച്ച്
@devassyko5235
@devassyko5235 25 күн бұрын
Youth congress Mangoothil in directly supporting Kudothram. Justifying Theses Mps majority vote.
@abrahamnv450
@abrahamnv450 22 күн бұрын
ഒന്ന് ചിഞ്ഞാൽ മറ്റുള്ളതിന് വളം.
@user-tv2gk9hd1h
@user-tv2gk9hd1h 22 күн бұрын
കോൺഗ്രസ്‌ ഏത് യുഗത്തിലാണ് ഇത്ര രാഷ്ട്രീയ അന്തത പാടില്ല അതിനും സിപിഎം നെ കുറ്റം പറയുന്നോ
@csshijushsathry
@csshijushsathry 23 күн бұрын
രാഹുലിനോക്കെ ഇത്രയും ഗുമ്മ് വേണോ
@sherlyo5664
@sherlyo5664 24 күн бұрын
വിവരവുമില്ല ത്ത congress കാര്,😮
@subhashinimk8520
@subhashinimk8520 21 күн бұрын
രണ്ട് രാഹുൽ മാങ്കുടത്തിന്റെ സ്വഭാവം
@AnilKumar_1966
@AnilKumar_1966 24 күн бұрын
കൂടോത്ര മാഫിയ😂😂😂😂
@ambujakshanvn2810
@ambujakshanvn2810 24 күн бұрын
ഇവൻ വെളുപ്പിക്കാൻ നോക്കുവാ
@ferozeali652
@ferozeali652 24 күн бұрын
മണ്ടത്തരം പറയാതെ രാഹുലെ.... കോൺഗ്രസ്‌ പാർട്ടിയിൽ ഇതും നടക്കും ഇതിനപ്പുറവും നടക്കും... നമ്മുടെ പാർട്ടി അല്ലേ.... ആരാ വയ്ച്ചത് എന്ന് കണ്ടുപിടി... അതെല്ലേ ഹീറോയിസം..
@yohannandaniel3
@yohannandaniel3 25 күн бұрын
KERALAM IS A FERTILE LAND!
@davidrasheeddavid3689
@davidrasheeddavid3689 22 күн бұрын
വ്യജൻ ആണലോ കോൺഗ്രസ്‌ മൊത്തം 😇😇🤣😂
@Avengersassemble237
@Avengersassemble237 25 күн бұрын
Myanku ejjathi vaanam 😂
@ChandralalTN
@ChandralalTN 23 күн бұрын
ന) ണം കെട്ടവർ CP Mനെക്കുറിച്ചു പറയന്നു😂😂😂😂😂😂😂
@dravidms7198
@dravidms7198 24 күн бұрын
Ejjaathi 🦚 aahda CongRSs adima keedami
@simonabraham9645
@simonabraham9645 25 күн бұрын
Bhayam ullavan ethu parti arayalım koooooooodooooothram cheythekkam 🤔🤔🤔🤔😆😁😄😃😀!!!!!!!
@prasadprassu6434
@prasadprassu6434 21 күн бұрын
😂😂😂😂😂😂eannalll pinea eadukkathea veachudea ethonnum avideannu😂😂😂
@sajup6700
@sajup6700 24 күн бұрын
Uluppilla
@badpeople59
@badpeople59 24 күн бұрын
Cult vs culture
@jpcreation8482
@jpcreation8482 25 күн бұрын
Pattikk pattiya anuyayi
@pappachancc9432
@pappachancc9432 25 күн бұрын
Andhavisvasam,Enthu,Kodothram,
@proudtobeanethiest
@proudtobeanethiest 24 күн бұрын
Ente ponnu rahule ithilum nallath kuninj ninnu oompunnatha...abin varkey sensible ayi samsarichallo
@faisalpv4072
@faisalpv4072 24 күн бұрын
Ipol duplicate id card business onnum ille maira...
@user-mm8eo3pj1o
@user-mm8eo3pj1o 22 күн бұрын
Udhaharanam chavakkad haneefa,madhu echarathu,lalji kollannoor.(congressukaar group thirinju konnu thalliya congressukar)
@IndianMalayali07
@IndianMalayali07 25 күн бұрын
Ufff.. Mass തെന്നെ.. 🔥
@s.v.devika2618
@s.v.devika2618 24 күн бұрын
@IndianMalayali07
@IndianMalayali07 24 күн бұрын
@@s.v.devika2618 👍🏻
@lethajeyan2435
@lethajeyan2435 24 күн бұрын
Pachavellam chavache kudiku....
@achushaji1999
@achushaji1999 24 күн бұрын
Ivanepolyulla vaanangale okke support chyyunnavarude avastha 😂
@AbdulAziz-pf6zy
@AbdulAziz-pf6zy 24 күн бұрын
Maprakal thanghinadakunna vyajan
@trivandrummallu3220
@trivandrummallu3220 25 күн бұрын
അല്ലെങ്കിൽ നുമ്മ ISRO ചാരക്കഥ പോലെ എന്തെങ്കിലും ചെയ്യും!
@AshokKumar-rr4wc
@AshokKumar-rr4wc 24 күн бұрын
Pitrusoonyan
@suguthanraghavan4995
@suguthanraghavan4995 24 күн бұрын
നല്ല മൊതല് മൊത്തം വ്യാജമായി ഉണ്ടായ ജനത്തിന്റെ വാക്കുകൾ ചിരി അടക്കാൻ പറ്റുന്നില്ല
@beatsmusic708
@beatsmusic708 24 күн бұрын
Ningalum shathruusam haram pooja indoooo
@abrahamvarkey4633
@abrahamvarkey4633 22 күн бұрын
Pavam. Suthan. Mankuttam. Uraghanam. Congrasnethakal. Cheyunnathinu. C. P. M. Ne. Anthinupazikkanam. Vyagan. Ra
@ThoufeeqMohammed-zw9zw
@ThoufeeqMohammed-zw9zw 24 күн бұрын
Ivan nalla onnantharam nyakarana thoyilali anallo
@asraman-ty7fm
@asraman-ty7fm 24 күн бұрын
നിന്റെ ഇനോനീഷ്യൻ കോൺഗ്രസ്‌ കാരെ പഠിപ്പിക്കട.... പൊതുസമൂഹം വിവരമുള്ള നല്ലമനുഷ്യരാ
@SureshBabu-hy2us
@SureshBabu-hy2us 23 күн бұрын
കോൺഗ്രസ് ചെറ്റത്തരം കാണിച്ചതിനും CPM നോ കുറ്റം
@NaveshvnVn-ll9xp
@NaveshvnVn-ll9xp 24 күн бұрын
Chali...mone
@comradesooranad5027
@comradesooranad5027 24 күн бұрын
വ്യാജ id കാർഡ് ഉണ്ടാക്കിയത് ഒറിജിനൽ id കാർഡ് ഇല്ലാത്തത് കൊണ്ടാണെന്ന് കള്ളൻ പ്രസിഡന്റ്‌...