‘ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്’; കത്തിക്കയറി രാഹുല്‍ മാങ്കൂട്ടത്തില്‍| UDF | LDF

  Рет қаралды 735,499

Manorama News

Manorama News

10 ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@binoshart8731
@binoshart8731 10 ай бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ കേരളത്തിൽ കൊള്ളാവുന്ന കൊറേ യുവ നേതാക്കൾ ഉള്ളത് കോൺഗ്രസിൽ മാത്രമാണ് .. 🙏🏻
@rojanantony8360
@rojanantony8360 10 ай бұрын
സത്യം 💯👍👍👍
@jobyemmanuel1471
@jobyemmanuel1471 10 ай бұрын
Sathyam
@suniantony606
@suniantony606 10 ай бұрын
Very true..all are super
@reubenmelekkuttu
@reubenmelekkuttu 10 ай бұрын
Very true❤ 1.Rahul Mankootathil 2.Shafi parambil 3.abin varkey And many more
@shahidvps
@shahidvps 10 ай бұрын
1001%
@maheshuma8211
@maheshuma8211 10 ай бұрын
കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ പ്രശ്നം വിദ്യാഭ്യാസം ഇല്ലായ്മയാണ് രാഹുൽ നിങ്ങൾ പുലി കുട്ടിയാണ്❤❤❤❤
@princyprasad4074
@princyprasad4074 10 ай бұрын
True
@sameerbabu4419
@sameerbabu4419 10 ай бұрын
ഒപ്പം അന്തമില്ലായ്മയും.. അടിമ ജീവിതവും
@michaelav2413
@michaelav2413 10 ай бұрын
correct
@anujoseph5541
@anujoseph5541 10 ай бұрын
Sathyam.adimakannukalku ennitum athu manasilakunnillallo
@ashokanpattazhy
@ashokanpattazhy 10 ай бұрын
​@@princyprasad4074q
@rojanantony8360
@rojanantony8360 10 ай бұрын
രാഹുൽ നിങ്ങൾ കോൺഗ്രസുകാരുടെ അഭിമാനം ആണ് ആ അന്തകമ്മിക് വയറു നിറഞ്ഞട്ടുണ്ടാവും അടിപൊളി ആയി മറുപടി കൊടുത്തു 💯💙💙👍
@bijujayadevan5661
@bijujayadevan5661 10 ай бұрын
💙💙💙💙❤❤❤👍
@tripmode186
@tripmode186 10 ай бұрын
*കമ്മി നേരെ പാർട്ടി ക്ലാസ്സ്‌ കഴിഞ്ഞു ഒരു പൈൻഡ് അടിച്ചു എത്തിയതാ അണ്ണാക്കിൽ കിട്ടി* 🤣
@sulficarali9993
@sulficarali9993 10 ай бұрын
രാഹുൽ പണ്ട് പറഞ്ഞതാണ് 2021 ഇൽ പിണറായി ഭരണം പോവുമെന്ന്.. എന്നാൽ വന്നത് വീണ്ടും പിണറായി.. പറ്റുമെങ്കിൽ ആ പിഷാരടി യെ കൂടി കൊണ്ടുവരണം പുതുപ്പള്ളിയിൽ.. എന്നാൽ LDF മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും..
@Govinda-Mamukoya
@Govinda-Mamukoya 10 ай бұрын
​@@sulficarali9993ഇനി കേരളത്തിൽ ഒരിടത്തും ഈ കൊള്ളക്കാർ ജയിക്കില്ലാ സ്വപ്നം കാണം😂
@anuphilip8145
@anuphilip8145 10 ай бұрын
Avarkke vivaram illalo, so Rahul paranjathe thalel kerilla
@tonyodaniyal5846
@tonyodaniyal5846 10 ай бұрын
എന്ത് പറഞ്ഞാലും ചർച്ചയിൽ കോൺഗ്രസിന്റെ തുറുപ്പു ചീട്ട് ആണ് രാഹുൽ
@MaheshKalppally
@MaheshKalppally 10 ай бұрын
പക്ഷേ മണ്ടത്തരങ്ങളും വിവരക്കേട് മാത്രമേ പറയൂ😂😂
@athenjananu9047
@athenjananu9047 10 ай бұрын
​@@MaheshKalppallyjaike ne patti allade paranjje...
@honeys6203
@honeys6203 10 ай бұрын
​@@MaheshKalppallyഎവിടടോ പുള്ളി മണ്ടത്തരം പറഞ്ഞത്....പുള്ളി പറയുന്ന കേട്ടു മറ്റുള്ളവർ ആണ് മണ്ടത്തരം എഴുന്നുള്ളുക്കുന്നത്.......
@kajakaju4439
@kajakaju4439 10 ай бұрын
​@@MaheshKalppallyഇപ്പോ പറഞ്ഞതിൽ എന്തൊക്കെ മണ്ടത്തരം ഉണ്ട് എന്ന് പറയു?
@MaheshKalppally
@MaheshKalppally 10 ай бұрын
@@honeys6203 പറഞ്ഞത് സർവ്വത്ര മണ്ടത്തരം. മണ്ടന്മാരായ അണികൾ ചുറ്റുമുള്ളപ്പോൾ കുഴപ്പമില്ല. മുഹമ്മദ് റിയാസിന് വെറും മരുമകനായി കാണുന്നത് ഒന്നാമത്തെ മണ്ടത്തരം. പാലക്കാടിനെ കുറിച്ച് പറയാമോ എന്ന് ചോദിക്കുന്നതും വേറൊരു മണ്ടത്തരം
@muhammedjavedjaved2694
@muhammedjavedjaved2694 10 ай бұрын
ഇതെങ്ങനെ സാധിക്കുന്നു എന്റെ പൊന്നൊ.... രാഹുൽ മാങ്കൂട്ടം കോൺഗ്രസ് കാരുടെ അഭിമാനമാണ് ❤❤❤️
@saimolthomas3355
@saimolthomas3355 10 ай бұрын
Well said 👏👏👏
@jincybiju7291
@jincybiju7291 10 ай бұрын
He is brilliant man..
@abdulrahman-ci2xb
@abdulrahman-ci2xb 10 ай бұрын
ലീഗുകാരുടെയും ❤
@pksuma9207
@pksuma9207 10 ай бұрын
വിവരമുള്ള രാഹുലിനെ പോലെയുള്ള വരെ ചർച്ചയ്ക്ക് വിളിക്കണം
@BobyK659
@BobyK659 10 ай бұрын
കള്ളങ്ങൾ പൊളിക്കാൻ വല്യ വിവരമൊന്നും വേണ്ടാ. കണ്ണു തുറന്നു നോക്കിയാൽ മതി
@gokulkrishna1882
@gokulkrishna1882 10 ай бұрын
അത് കറക്റ്റ് 🔥
@VijayaKumar-pz4qx
@VijayaKumar-pz4qx 10 ай бұрын
ഈ പുതുപ്പള്ളി കവല എന്ന ഈ പരിപാടിയിൽ രാഹുലാണ് താരം
@anujoseph5541
@anujoseph5541 10 ай бұрын
Exactly
@rajeshkiran7084
@rajeshkiran7084 10 ай бұрын
ധർമ്മടം സോമാലിയ 😂
@humanityhuman5650
@humanityhuman5650 10 ай бұрын
😂സ്ഥാനാർഥി ഒളിച്ചു ഓഡിയോ
@user-jk4fc5yw2n
@user-jk4fc5yw2n 10 ай бұрын
പുലികൂട്ടി യാണങ്കിൽ ഒന്ന് മതി. രാഹുൽ 💪💪💪
@SreeDeva-gx7gm
@SreeDeva-gx7gm Ай бұрын
അതന്നെ 😘😘😘
@suthanks9467
@suthanks9467 10 ай бұрын
അഭിമാനം രാഹുൽ 👍👍👍
@rojanantony8360
@rojanantony8360 10 ай бұрын
അരികൊമ്പൻ ഓടിയ റോഡിന്റെ ക്രെഡിറ്റ്‌ പിണറായി വിജയനും ഏതെങ്കിലും ഒരു റോഡ് പൊളിഞ്ഞു കിടന്നാൽ അത് അത് പ്രാദേശിക mla ഏറ്റെടുക്കണം എന്ന് പറഞ്ഞാൽ രണ്ടും കൂടി വേണ്ട പൊളിച്ചു ഡയലോഗ് 😎🔥💙👌👌
@shinodkalavoor100
@shinodkalavoor100 10 ай бұрын
പക്ഷെ സത്യത്തിൽ ആ റോഡ് കേന്ദ്രത്തിന്റെ അല്ലേ 😊
@mohammedafsal5876
@mohammedafsal5876 10 ай бұрын
​@@shinodkalavoor100ആണെന്ന് തോന്നുന്നു. ഏതോ high way ആണ് 😊
@arungopakumar152
@arungopakumar152 10 ай бұрын
​@@shinodkalavoor100kenthra sarkkarinte anu
@rijur5885
@rijur5885 10 ай бұрын
BJP is not able to get any credits of what they deserve itself. Ithu vare ivanmar counter adikkan use cheyyunnu
@royjhon7258
@royjhon7258 10 ай бұрын
രാഹുൽ സൂപ്പർ കൊടുത്തു വയർ നിറച്ചു, രാഹുലിനെ ഒക്കെ mla ആക്കി കൊണ്ട് വരണം എന്ന് ജനങ്ങളോട് അപേക്ഷിക്കുന്നു 🌹
@abhilashdj
@abhilashdj 10 ай бұрын
കോൺഗ്രസ് 🔥🔥 രാഹുൽ 💪💪💪👍🔥🔥🔥🔥🔥
@user-wl5ze1tq5m
@user-wl5ze1tq5m 10 ай бұрын
ഒരായിരം അഭിനന്ദനങ്ങൾ, ശ്രീ രാഹുൽ ജി
@vivektv3721
@vivektv3721 10 ай бұрын
ഞാൻ ഒരു കോൺഗ്രസ്‌ കാരനൊന്നും അല്ല പക്ഷെ കാര്യങ്ങൾ നന്നായി പഠിച്ചു ഇത്ര വസ്തുനിഷ്ടമായി അവതരിപ്പിക്കാൻ നല്ല കഴിവുള്ള വെക്തി 👌
@reneanil
@reneanil 10 ай бұрын
👏
@SalmaM-wu6tw
@SalmaM-wu6tw 10 ай бұрын
Pinne aaru
@annievarghese6
@annievarghese6 10 ай бұрын
രാഹുൽ പൊളിച്ചടുക്കുന്ന അവതരണം അടിപൊളി❤❤❤❤
@swapnabala6195
@swapnabala6195 10 ай бұрын
അറിവിൻ്റെ നിറകുടം. മുത്താണ് രാഹുൽ 💖
@aa__mii
@aa__mii 10 ай бұрын
പാലക്കാടിനെ കുറിച്ചു പറഞ്ഞത് 100% സത്യമാണ്.
@martinantony9708
@martinantony9708 10 ай бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ❤️🌹
@jimmy-josephv980
@jimmy-josephv980 10 ай бұрын
രാഹുൽ, നിങ്ങൾ ഇങ്ങിനെ ഉള്ള ചർച്ചക്ക് വന്നാൽ ആ ചർച്ചക്ക് ഒരു പുതു ജീവൻ നിങ്ങൾ കൊടുക്കുന്നത് പലപ്പോഴും കാണാൻ പറ്റിയിട്ടുണ്ട്. നിങ്ങൾ പൊളി ആണ് രാഹുൽ.
@jaferr4861
@jaferr4861 10 ай бұрын
രാഹുൽ നിങ്ങളാണ് നേതാവ്.... 💖
@martinantony9708
@martinantony9708 10 ай бұрын
രാഹുൽ കി ജയ് ❤️
@Gilgal71
@Gilgal71 10 ай бұрын
"ചിന്തിക്കുന്നവർക്ക് ദൃക്ഷാന്തം ഉണ്ട് "🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️
@Achayanofficial005
@Achayanofficial005 10 ай бұрын
Rahul.. Speech oru reksha illa.. ❤❤
@delnarose7926
@delnarose7926 10 ай бұрын
അടുത്തെങ്ങാനും ആണെങ്കിൽ രാഹുലിന് ഓടിവന്ന് ഒരു ഷെയ്ക് ഹാൻഡ് തന്നേനെ 👌👌👌♥️♥️♥️
@SreeDeva-gx7gm
@SreeDeva-gx7gm Ай бұрын
അതെ
@Gilgal71
@Gilgal71 10 ай бұрын
പുതിയൊരു വാക്യം കൂടെ "പുതുപ്പള്ളി പള്ളിയിൽ പോയി പറഞ്ഞാൽ മതി "😁😁😁😁😁 മാങ്കൂട്ടം 🥰🥰🥰🥰🥰🥰
@SreeDeva-gx7gm
@SreeDeva-gx7gm Ай бұрын
ചക്കര മുത്ത്‌ ആണ് രാഹുൽ...... ഇതാണ് നിലപാട്.............. 💪💪💪💪💪 😁😁😁😁
@kunhimohamed10
@kunhimohamed10 10 ай бұрын
രാഹുൽ കലക്കി , തൃപര, മലമ്പുഴ , പോളണ്ട്, ഛ ഖാക്കളുടെ അണ്ണാക്കിൽ കൊടുത്തു
@RajeevRaj-dx2ow
@RajeevRaj-dx2ow 10 ай бұрын
ഇത് ഇരട്ട അല്ല.. തൃപ്പിൾ ചങ്ക് ആണ് 🌹👍
@abhilashnarayanan131
@abhilashnarayanan131 10 ай бұрын
വല്ലതും വായിച്ചിട്ട് വാ തുറക്കുന്ന ഒരു നേതാവ്..... പാർട്ടിക്കാർ കാലുവാരിയില്ലെങ്കിൽ ഇവനെ പിടിച്ചാൽ കിട്ടുകേല 🎉
@rajugeorge5455
@rajugeorge5455 10 ай бұрын
Excellent presentation by Rahul Mankoottam...hats off to you.
@Abdullakuttyvellathinkal-tj1qt
@Abdullakuttyvellathinkal-tj1qt 10 ай бұрын
യുവാക്കൾക്ക് അവസരങ്ങൾ കൊടുക്കുക ഇനി കോൺഗ്രസ്സിലെ മുതിർന്നവർ വഴികാട്ടികളായ് യുവാക്കൾ നയിക്കട്ടെ
@musafir1139
@musafir1139 10 ай бұрын
രാഹുൽ നിങ്ങൾ യുഡിഫ് ന്റെ മുത്താണ്
@kareemchunda2276
@kareemchunda2276 10 ай бұрын
രാഹുൽ പൊളിച്ചു
@olickalivan611
@olickalivan611 10 ай бұрын
Well spoken rahul.
@surendran4969
@surendran4969 10 ай бұрын
രാഹുൽ 💙💙💙💙
@solofilmmaker4158
@solofilmmaker4158 10 ай бұрын
രാഹുൽ സാർ ഓരോ പോയിന്റ് പറഞ്ഞപ്പോഴും ഞാൻ എന്റെ വീട്ടിൽ ഇരുന്നു കൈ അടിക്കുവായിരുന്നു 🥰🥰🥰🥰 രോമാഞ്ചം 🔥🔥🔥🔥🔥🔥
@SreeDeva-gx7gm
@SreeDeva-gx7gm Ай бұрын
👍👍👍👍👍👍
@HariskuppiyodanN-uc6vt
@HariskuppiyodanN-uc6vt 10 ай бұрын
എന്റെ പാലക്കാടിനു മെഡിക്കൽ കോളേജ് തന്നത് ഉമ്മൻ‌ചാണ്ടി സർ തന്നെ
@bineeshk.b5368
@bineeshk.b5368 10 ай бұрын
രാഹുൽ 👍👍👍
@rahuljayakumar4208
@rahuljayakumar4208 10 ай бұрын
നല്ല യുവനേതാക്കൾ കോൺഗ്രസിൽ ആണ് ഏറ്റവും കൂടുതൽ... എന്ന് തോന്നുന്നു.. പണ്ട് dyfi യിൽ ആയിരുന്നെന്നുആണ് കരുതിയിരുന്നത്..
@fwz818
@fwz818 10 ай бұрын
Educated youth will only come to congress💙
@Amal-os6tt
@Amal-os6tt 10 ай бұрын
പഴയ നല്ല dyfi നേതാവ് എന്ന് ഉദേശിച്ചത്‌ ലുട്ടാപ്പിനെ ആണോ ?🤪🤪
@askaraskar93
@askaraskar93 10 ай бұрын
luttapi nalla nedhavokey aanu pinne swarajum okey und congressil shafi parampil, rahul, hybi edan etc
@pickpocket7695
@pickpocket7695 10 ай бұрын
​@@askaraskar93ലുട്ടാപ്പി വാ ണം ആണ് ആമസോണിൽ കാട് കത്തിയപ്പോൾ ഡൽഹിയിൽ പോയോ സമരം ചെയ്ത ആൾ കൊച്ചിയിൽ 11 ദിവസം മാലിന്യം കത്തിയപ്പോൾ മിണ്ടിയില്ല
@Indian425
@Indian425 10 ай бұрын
കേരളത്തിലെ പുതിയകാല സിപിഎം നേതാക്കൾ അഴിമതിക്കാർ💯💯
@georgecc5946
@georgecc5946 10 ай бұрын
സൂപ്പർ, മാംകൂട്ടത്തിൽ,സൂപ്പർ👏👏👏👌👌👌👌👌
@febindevassia333
@febindevassia333 10 ай бұрын
കോൺഗ്രസ് ലെ യുവ നേതാക്കൾ കൊള്ളാം.❣
@zubairk8441
@zubairk8441 10 ай бұрын
KM ഷാജി., രാഹുൽ മാക്കൂട്ടം ഇവരോട് മുട്ടാൻ ആൺകുട്ടികൾ ഇല്ല CPIM പാർട്ടിയിൽ ഇന്ന്😂
@jayadasmohanan1421
@jayadasmohanan1421 10 ай бұрын
കെ ബി ഗണേഷ് കുമാർ,ഷാഫി പറമ്പിൽ , രാഹുൽ മാങ്കൂട്ടത്തിൽ 🔥🔥🔥നിലപാടുകളുടെ രാജാക്കന്മാർ 🔥🔥🔥
@angrybird5964
@angrybird5964 10 ай бұрын
Not Rafi....shafi🔥
@rojanantony8360
@rojanantony8360 10 ай бұрын
മാത്യു കുഴൽ നാടൻ, vt ബൽറാം
@raihaan7801
@raihaan7801 10 ай бұрын
Yess
@vibhasatheesh7399
@vibhasatheesh7399 10 ай бұрын
ഗണേഷ് വേണോ അയാൾ കാല് വാരും
@user-jwalakuttan
@user-jwalakuttan 10 ай бұрын
​@@vibhasatheesh7399കാലു വാരി
@tripmode186
@tripmode186 10 ай бұрын
*കമ്മി നേരെ പാർട്ടി ക്ലാസ്സ്‌ കഴിഞ്ഞു എത്തിയതാ അണ്ണാക്കിൽ കിട്ടി* 🤣
@dextermorgan2776
@dextermorgan2776 10 ай бұрын
നീ അത്രേം എനർജി ഒള്ള ആരേലും അവിടെ കണ്ടോ...... പോഷകാഹാരത്തിന്റെ പവർ........ Jai🚩🚩🚩🚩🚩🚩
@tripmode186
@tripmode186 10 ай бұрын
@@dextermorgan2776 ഇവർ അടുത്ത ഭരണത്തോട് കൂടി പോഷകാഹാരം സ്കൂളിലും ആക്കും
@fdawodkerala
@fdawodkerala 10 ай бұрын
Rahul and Adv Mathew kuzhalnadan You both have backbones We appreciate you 🙏🏻🙏🏻
@yash112
@yash112 10 ай бұрын
Rahul nigal oru rakshayum ella thakarthu❤❤❤
@natureloverkerala1773
@natureloverkerala1773 10 ай бұрын
രാഹുൽ മങ്കകുട്ടം സൂപ്പർ ഐ ലൈക്‌ യൂ
@okbroseeyou
@okbroseeyou 10 ай бұрын
പോഷകാഹാരം അടിമയോട് പുതുപ്പള്ളി പാളിയിൽ പോയി പറയാൻ പറഞ്ഞത് എനിക്ക് ഇഷ്ട്ടായി 1:03
@jojithomas9123
@jojithomas9123 10 ай бұрын
❤❤ രാഹുലിനോട് മുട്ടാൻ നിലവിൽ സിപിഎമ്മിൽ ആരുമില്ല❤❤
@ar_leo18
@ar_leo18 10 ай бұрын
😂😂😂
@josephvsjoseph355
@josephvsjoseph355 10 ай бұрын
രാഹുൽ പൊളിച്ചടുക്കി😅😅😅😅😂 സഖാവിൻറെ മർമ്മത്ത് തന്നെ കിട്ടി 😅😅😅😅😅
@santhaamma5480
@santhaamma5480 10 ай бұрын
👌👌👌രാഹുൽ 👌👌👌👌🙏
@harichemmancheri8178
@harichemmancheri8178 10 ай бұрын
സത്യം പറഞ്ഞാൽ wait ചെയ്യുക ആയിരുന്നു ഈ ഒരു മൊതലിനെ 😄. കൊടുക്കേണ്ടത് വയർ നിറച്ച കൊടുത്ത് 😄😄
@ruebengeorge1889
@ruebengeorge1889 10 ай бұрын
Rahul rocks💥❤️❤️
@mediatech5281
@mediatech5281 10 ай бұрын
രാഹുൽ പൊളിച്ച്.... അടിച്ച് അണ്ണാക്കിൽ കൊടുത്ത് 🔥🔥🔥🔥
@rgofkerala1296
@rgofkerala1296 10 ай бұрын
രാഹുൽ മാംക്കൂട്ടത്തിൽ 🥰🥰🥰🥰🥰🥰🥰🥰🥰💪💪💪💪
@Gilgal71
@Gilgal71 10 ай бұрын
"പാലക്കാടിനെപ്പറ്റി പറയാമോ, അതും കേരളത്തിനകത്താ.... 🤣🤣🤣🤣 രാഹുലേ...... 🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@bijujayadevan5661
@bijujayadevan5661 10 ай бұрын
Rahul 💙💙💙💙❤❤❤❤🇮🇳💪🏽
@achumichu8946
@achumichu8946 10 ай бұрын
അണ്ണാക്കിൽ കൊടുത്തു രാഹുൽ❤
@reelsconvertedtoshorts
@reelsconvertedtoshorts 10 ай бұрын
ഈ രാഹുൽ മാങ്കൂട്ടത്തിൽ അടിപൊളി തന്നെ
@Atv104
@Atv104 10 ай бұрын
Rahul പകുതി മതി സ൪വ്വ കമ്മികളേയും പൊളിച്ചടുക്കാ൯ 😂
@ar_leo18
@ar_leo18 10 ай бұрын
uvva😂😂
@bijuj5015
@bijuj5015 10 ай бұрын
Rahul rocks
@hazifm8651
@hazifm8651 10 ай бұрын
What a speech, iam a neutral man without any specific party, but this mahn speech🔥🔥
@Hunterpro321
@Hunterpro321 10 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ ❤️❤️
@rafeekkv360
@rafeekkv360 10 ай бұрын
രാഹുൽ മുത്താണ് 👏👏🇮🇳👍🔥🔥🔥🙏🇮🇳🇮🇳❤️❤️❤️
@josephmanuel2148
@josephmanuel2148 10 ай бұрын
അമ്മായി അച്ഛൻ ന് ശേഷം മരുമകൻ..പാർട്ടി സെക്രട്ടറി യുടെ ഭാരിയ മത്രി..ഞങൾ കുടുബ ഭരണത്തിന് എതിരാണ്
@vidhukrishnanan2778
@vidhukrishnanan2778 10 ай бұрын
Rahul ❤always
@user-lc7th2yl8l
@user-lc7th2yl8l 10 ай бұрын
ഇത് പോലെ വാ അടപ്പിച്ചു മറുപടി കൊടുക്കണം കുറെ ദിവസമായി കേൾക്കാൻ തുടങ്ങിയിട്ട്
@glpspulimath1337
@glpspulimath1337 10 ай бұрын
Super 🙏💪💪💪
@slaveofLORDJESUS
@slaveofLORDJESUS 10 ай бұрын
Congratulations 🎉 Rahul Mankoottathil is the new Youth Congress President of Kerala 🎉 and Rahul Gandhi is the new Prime Minister of India 🎉
@anuraju6046
@anuraju6046 10 ай бұрын
അടിപൊളി 🎉ഉഗ്രന്‍ രാഹുല്‍ ❤
@AjithKumar-yy9vi
@AjithKumar-yy9vi 10 ай бұрын
Excellent❤
@manu.628
@manu.628 10 ай бұрын
"പാലക്കാടിനെ പറ്റിപറയാമോ കേരളത്തിൽ അകത്താ" 😂😂 ഒറ്റ ഡയലോഗിൽ അവിടെ ഇരുന്ന എല്ലാം അടിമകൾളും തേഞ്ഞു ഒട്ടി 😂😇
@azielmedia2k23
@azielmedia2k23 10 ай бұрын
രാഹുൽ 🔥🔥🔥🔥🔥🔥
@madridsta7677
@madridsta7677 10 ай бұрын
Rahul❤‍🔥💯
@shameemal2334
@shameemal2334 10 ай бұрын
Rahul great
@excellent8378
@excellent8378 10 ай бұрын
ഒരു കാര്യം ചർച്ചക്ക് വരുമ്പോൾ അതിനെ കുറിച്ച് വല്ലതും അറിഞ്ഞിട്ടു വേണം വരാൻ അല്ലെങ്കിൽ രാഹുലിൻ്റെ മുന്നിൽ നിന്ന് ഇരന്നു വാങ്ങേണ്ടി വരും...രാഹുൽ ❤❤
@koshymc3549
@koshymc3549 10 ай бұрын
രാഹുൽ കലക്കി❤️❤️❤️
@sujithjith4678
@sujithjith4678 10 ай бұрын
രാഹുൽ🔥
@sajitharamachandran4111
@sajitharamachandran4111 10 ай бұрын
Mone Rahul ❤️♥️
@gauthamprem8833
@gauthamprem8833 10 ай бұрын
Super chakkare❤
@crazyboys-123
@crazyboys-123 10 ай бұрын
Super..... Rahul ji.....
@musthafam1004
@musthafam1004 10 ай бұрын
Jai Jai R Mankootathil 💖 Jai UDF Jai VD 🙏
@muralikk-hn2tq
@muralikk-hn2tq 10 ай бұрын
കലക്കി രാഹുൽ
@Essaar-bo6km
@Essaar-bo6km 10 ай бұрын
മികച്ച യുവനിരയുള്ള കൂട്ടമാണ് രാഹുലും ടീമും.....ഡബിൾ സ്ട്രോങ്ങ്‌.....
@LathikaLathi-sr9pc
@LathikaLathi-sr9pc 10 ай бұрын
തീയാണ് തീ പൊരിയാണ്. മുത്താണ്. സ്വത്താണ്. അതുക്കും മേലെ യാണ്‌
@rajkzr1049
@rajkzr1049 10 ай бұрын
കോണ്ഗ്രസുകാരായ യുവനേതാക്കളോട് സംവദിക്കാൻ CPIM and BJP ഒരുമിച്ച് നിന്ന് കൊരച്ചാലും നടക്കില്ല. അതുപോലെയുള്ള യുവനേതാക്കൾ കോണ്ഗ്രസിനുണ്ട് സംവദിക്കാൻ വരുമ്പോൾ മുട്ട് രണ്ടുകൂട്ടികെട്ടി വേണം വരാൻ ചീപ്പിഎമ്മെ😂😂
@jancygeorge4385
@jancygeorge4385 10 ай бұрын
Mathew Kuzhalnadan koody venam
@jencyjomon2172
@jencyjomon2172 10 ай бұрын
Seat belt ഉം വേണം
@SureshKumar-jt5kt
@SureshKumar-jt5kt 10 ай бұрын
വർഗ്ഗീയ വിഷം ഉള്ളിൽ ഉള്ള ആളുകൾ കോൺഗ്രസ് 😊
@rajkzr1049
@rajkzr1049 10 ай бұрын
@@SureshKumar-jt5kt അതിനുള്ള ഒരു തെളിവ് പറ ബായ്യ്. കോണ്ഗ്രസ് വർഗീയവാദികളാണന്ന് പറയുന്ന ഒറ്റ വർഗ്ഗമേയുള്ളു അത് ഇന്നത്തെ കമ്മികളാണ്. കമ്മ്യുണിസം തലക്ക് പിടിച്ചാൽ പണ്ടൊക്കെ അതികാരവർഗ്ഗങ്ങൾ പാവപ്പെട്ട തൊഴിലാളികളോട് കാണിക്കുന്ന പീഡനങ്ങൾക്കെതിരേയുള്ള വിപ്ലവ പോരാട്ടങ്ങളായിരുന്നു , ഇന്ന് കമ്മ്യൂണിസം തലക്ക് പിടിച്ചാൽ അതികാര പിടിത്തവും അതിന് കുറുകേ വരുന്ന സാധാരണ പ്രവർത്തകരെ കൊന്ന് അതേ കൊലപാതകികളെ മാലയിട്ട് ഇൻകുലാബും വിളിച്ച് സ്വീകരിച്ച് പാർട്ടിയുടെ ആരാധന മൂർത്തിയാക്കുകയും, തൊഴിലാളികളുടെ പ്രശ്നങ്ങൾ കണ്ട് അറിഞ്ഞ് പൊതു പ്രവർത്തന നടത്തിയിരുന്ന യഥാർഥ സഖാവിനെ 51 വെട്ട് വെട്ടി കൊന്നുകളയുന്ന അന്തസിലേക്ക് പാർട്ടി മാറിയതും, കക്കുന്ന കള്ളൻ സ്വന്തം വീട്ടിലെ അപ്പനൊ മകളൊ മരുമകനൊ ആണങ്കിൽ ഞങ്ങൾ വീട്ടുകാർ അപ്പന്റെയും മകളുടേയും മരുമകന്റെയും കൂടെയാണന്നും പറഞ്ഞോണ്ട് ഇരിക്കുന്ന ചെറുപ്പകാർ ഇനിയും ആ ചെങ്കൊടിയും പിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ അവരുടെ തൊലിക്കട്ടിയെ അഭിനന്ദിക്കുന്നു. മുഖ്യൻ മാസ്സാണ് ജനങ്ങൾ ഈ ഭരണത്തിൽ ഇത്രയൊക്കെ ബുദ്ധിമുട്ടുകൾ അനുഭവിച്ച് നട്ടംതിരിയുമ്പോൾ ഇതൊന്നും എനെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന മട്ടിലാണ്, പാവപ്പെട്ട ജനങ്ങളുടെ ജീവിതം ദുരിതത്തിൽ ആണെങ്കിൽ അത് ഇന്നത്തെ സഖാക്കൾക്ക് പ്രശ്നമേയല്ല പാർട്ടിയും പാർട്ടിയുടെ അപ്പനും മകളും മരുമകനും സുഖ ജീവിതത്തിലാണ് അതുകൊണ്ട് ഞങ്ങൾ സഖാക്കൾ ഹാപ്പിയാണ് അല്ലെ.🤣😁
@jancygeorge4385
@jancygeorge4385 10 ай бұрын
@@SureshKumar-jt5kt അത് ഉമ്മൻ ചാണ്ടി സാറിന്റെ മോളുടെ നേരെയുള്ള സൈബർ ആക്രമണത്തിൽ നിന്ന് മനസ്സിലായി. ഭരണഘടനെപ്പോലും വെറുതെ വിടാത്ത ആൾക്കാരെ കണ്ട തല്ലേ?
@leelammavarghese354
@leelammavarghese354 10 ай бұрын
Rahul, congrats, go ahead, all the best, 🙏🙏
@vasavakurup7837
@vasavakurup7837 10 ай бұрын
ഇത് കലക്കി 😂😂😂
@priya-wo4hv
@priya-wo4hv 10 ай бұрын
പറഞ്ഞു കൊടുക്ക് രാഹുൽ🙋🙋🙋
@jyothi5563
@jyothi5563 10 ай бұрын
Well said Rahul❤
@godwinjijo6926
@godwinjijo6926 10 ай бұрын
സൂപ്പർ സൂപ്പർ
@JtpaSecularist2020
@JtpaSecularist2020 10 ай бұрын
രാഹുൽ മാങ്കൂട്ടം 🌹❤❤
@vmgfitness
@vmgfitness 10 ай бұрын
ആഹാ അടിപൊളി 👍
@radikkaradikka6690
@radikkaradikka6690 10 ай бұрын
എന്റെ രാഹുൽ നിങ്ങൾ കോൺഗ്രസിന്റെ അഭിമാനം ❤
@bennypg6698
@bennypg6698 10 ай бұрын
ഓഡിയെൻസിൽ ഒരുത്തൻ വെള്ളം ആണല്ലോ... 😃
@-WindowtotheWorld
@-WindowtotheWorld 10 ай бұрын
രാഹുൽ നല്ലോണം തേച്ചൊട്ടിച്ചു.......... ത്രിപുരയെ കുറിച്ച് മിണ്ടരുത് 😂😂😂😂
@cruyf287
@cruyf287 10 ай бұрын
🔥🔥🔥
@AnoopKumar-jv7ch
@AnoopKumar-jv7ch 10 ай бұрын
ഇതു പോലുള്ള.. ചെറുപ്പക്കാർ വരണം......🎉🎉🎉🎉🎉
@Hari_Suresh
@Hari_Suresh 10 ай бұрын
Rahul Mamkootathil should get either Lok Sabha Ticket or the 2026 assembly elections ticket. Now it's up to the Congress party. 😌
@anjaha3660
@anjaha3660 10 ай бұрын
രാഹുൽ ❤ Jai Congress 💙✊
@revvtkurian4566
@revvtkurian4566 10 ай бұрын
RAHUL, A BIG SALUTE TO YOU FOR YOUR EXCELLANT TALK.WELL DONE
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,1 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
PINARAYI VIJAYAN | പിണറായി ഇറങ്ങി ഓടി
14:53
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН