ക്ഷേത്രം എന്നു പറഞ്ഞാൽ വെറും ബിൽഡിങ് എന്ന സങ്കൽപ്പത്തിൽ കണ്ടു പോരുന്നവർക്ക് ഇത് ഒരു മഹത്തായ അറിവാണ്? അറിഞ്ഞതിനേക്കാൾ അപ്പുറത്താണ് അറിയാത്തത് നന്ദി
@kannanmattul48533 жыл бұрын
വളരെ നല്ല വിവരണം. ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏
@AnilKumar-cv9fp3 жыл бұрын
അറിവ് പകർന്നു നൽകിയതിന് വളരെ നന്ദി :-🙏🙏
@nairsab49473 жыл бұрын
വളരെ നന്ദിയുണ്ട് 👍
@harishkumar-oc4nn7 ай бұрын
ഹരിഓം 🙏തിരുമേനി നല്ല അറിവുകൾ പങ്കുവച്ചതിൽ അഭിനന്ദനങ്ങൾ 🙏
@harikrishna.suresho.k.60783 жыл бұрын
നമസ്കാരം🙏തിരുമേനി,വിശ്വാസികൾക്കായി ഈ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി.🙏😏🌻
@lejusenkoickal99863 жыл бұрын
Good nalla avatharanam
@sudhakarannambily42783 жыл бұрын
നന്ദി നമസ്കാരം
@geethaa13233 ай бұрын
Thank you for the information 🙏🙏
@dharmarajan83673 жыл бұрын
വന്ദേഗുരുപരമ്പരാം 🙏
@sunilbalachandran59033 жыл бұрын
വളരെ ഉപകാരപ്രദം. ക്ഷേത്രങ്ങളിൽ ബ്രഹരക്ഷെസ് യക്ഷി എന്നിവയുടെ പ്രാധാന്യം അല്ലെങ്കിൽ ആവശയം ഒന്ന് വിവരിക്കുമോ?
@KarunanKannampoyilil3 жыл бұрын
Superb
@neerajchikku82483 жыл бұрын
Sheriyenna
@muralidharanp5365 Жыл бұрын
ഹരേ കൃഷ്‌ണ🙏
@anishvn873 жыл бұрын
🙏🙏🙏
@Pvilas2443 жыл бұрын
വളരെ നല്ല പരിശ്രമം ...🙏 ഒരു സംശയം ബലിക്കല്ലുകൾ കൈകൊണ്ട് തൊടാമോ..? അതുപോലെ ശ്രീകോവിലിന് ചേർന്ന് ബലിക്കല്ല് നിൽക്കുന്നതിന് ഉള്ളിൽ പ്രദിക്ഷണം പാടുണ്ടോ...?
@dharmarajan83673 жыл бұрын
ബലിക്കല്ല് സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.
@sanadhan-dharma3 жыл бұрын
ഹരേ കൃഷ്ണാ
@Rafnaspk9 ай бұрын
ചെങ്കല്ലിൽ തീർത്ത ചതുരകൃതിയിലുള്ള കല്ല് എന്താണ്? ചതുരത്തിന്റെ നാല് മൂല കൂർത്തത് അല്ല.... അറിവുള്ളവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുവോ??
@bullseye_Manthra9 ай бұрын
തിരുമേനി നമുക്ക് ഈ ബലിക്കല്ലിൽ ഉള്ള ദേവതകളെ നമസ്കരിച്ചു പ്രാർത്തിക്കാമോ. എക്സാമ്പിൾ. ഇപ്പോൾ നമുക്ക് കുബേരനെ പ്രാർത്ഥിക്കണമെങ്കിൽ ധന ലബ്ധിക്കു വേണ്ടി. ബലിക്കല്ലിൽ പ്രാർത്തിക്കാമോ?