കീർത്തി സുരേഷ് : മേനകയുടെ മകൾ മഹാനടിയായി മാറിയ അതിശയിപ്പിക്കുന്ന കഥ | Keerthi Suresh Silver screen

  Рет қаралды 109,693

Silver Screen

Silver Screen

3 жыл бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
വർഷങ്ങൾക്ക് മുൻപ് 'ഓപ്പോൾ' എന്ന ചിത്രത്തിന് പല അവാർഡുകളും കിട്ടിയപ്പോൾ അക്കാലത്തു എല്ലാവരും മേനക എന്ന നടിക്ക് നാഷണൽ അവാർഡ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അന്ന് അവാർഡ് കിട്ടിയില്ല. മേനകയുടെ മകൾ കീർത്തി തന്റെ ചെറുപ്പത്തിലെ തന്നെ തന്റെ അമ്മയ്ക്ക് ലഭിക്കാതെ പോയ ഒരു ഉർവശി അവാർഡിന്റെ വിഷമം മനസിലാക്കിയിരുന്നു. അന്നൊക്കെ അവൾ പറയും 'അമ്മ വിഷമിക്കണ്ട ഞാൻ ഒരു നടിയായി ഒരു നാഷണൽ അവാർഡ് അമ്മയ്ക്ക് വാങ്ങിതരും . നിഷ്കളങ്കമായ ബാല്യത്തിന്റെ ആ വാക്കുകൾ പക്ഷെ സത്യമായി. തന്റെ മകൾ ദേശീയ അവാർഡ് കയ്യിലേന്തിയ അവിസ്മരണീയ വേദിയിൽ ആ മകളുടെ നേട്ടത്തിൽ സന്തോഷാശ്രു പൊഴിച്ച ആ 'അമ്മയെ നോക്കി അവൾ പറഞ്ഞു 'അമ്മ ഞാൻ ഇത് നിങ്ങള്ക്ക് സമർപ്പിക്കുന്നു'. മേനകയുടെ മകൾ എന്ന ലേബലിൽ സിനിമയിലേക്കെത്തി പിൽക്കാലത്തു അമ്മയെ പോലും അതിശയിപ്പിക്കുന്ന താരമായി മാറിയ ഒരു പെൺകുട്ടിയുടെ കഥ അഥവാ കീർത്തി സുരേഷിന്റെ ജീവിത കഥകേൾക്കാം.
#KeerthiSuresh
#Menaka
#ActressKeerthiSureshLifeStory
#KeerthiSureshSilverScreenMalayalam
#SilverScreenKZbinChannel
#കീർത്തിസുരേഷ്
#സിൽവർസ്ക്രീൻ

Пікірлер: 175
@safvansafvan2326
@safvansafvan2326 3 жыл бұрын
My favourite actors❤ കീർത്തിയുടെ ഡ്രസ്സ് എനിക്ക് വളരെ ഇഷ്ടമാണ്. എനിക്കിഷ്ടപ്പെട്ട നടി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ😘😍🌹
@zuhasoven7269
@zuhasoven7269 3 жыл бұрын
ഒരുപാട് ഇഷ്ടമാണ്.... romantic കഥാപാത്രങ്ങളെ വളരെ നന്നായിട്ട് അവതരിപ്പിക്കുന്നു, അതിശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിവുണ്ടെന്ന് miss india യിലൂടെ കാണിച്ചു തന്നു... remo എന്ന സിനിമ ഒരുപാട് ഇഷ്ടമാണ്.... very nice...
@user-ty8jt8bj7t
@user-ty8jt8bj7t 3 жыл бұрын
ഒരു നല്ല നടി. കേരളത്തിന്റെ അഭിമാനം. അസിനും കീർത്തിയും ❤🥰
@vivekd5236
@vivekd5236 3 жыл бұрын
മഹാനടി എന്ന ഒരൊറ്റ പടവും അതിലെ അവരുടെ അഭിനയവും മതിയല്ലോ ❤️❤️❤️ അഭിനയം കണ്ട് അറിയാതെ കയ്യടിച്ച് പോയി 😍
@rejithahari8912
@rejithahari8912 3 жыл бұрын
ആ ഒരു ഫിലിം 👌👌 ആണ്
@sreejithmk7217
@sreejithmk7217 3 жыл бұрын
👌👌👌
@diyahabeeba5106
@diyahabeeba5106 3 жыл бұрын
Nalla acting skill ♥️♥️ ഷാലീന സുന്ദരി My farrouite list ഉള്ള നടി 💋 nayans and asin and keerti mallus ൻ്റെ ആഭിമാനം
@abeyjoseph8839
@abeyjoseph8839 3 жыл бұрын
നല്ല വീഡിയോ ❤ actress തമന്നയുടെ life സ്റ്റോറി വീഡിയോ ചെയ്യാമോ ❤
@MN-123mvr
@MN-123mvr 3 жыл бұрын
Vannitund
@abeyjoseph8839
@abeyjoseph8839 3 жыл бұрын
@@MN-123mvr ഞാൻ കണ്ടു 👌👌 നന്നായിട്ടുണ്ട് വീഡിയോ ❤❤
@annapremnabas4286
@annapremnabas4286 3 жыл бұрын
0:53 ആ നിമിഷം 🔥🔥🔥.... കീർത്തിടെ ചിരി ❤❤❤❤...
@nidhi_.mp4
@nidhi_.mp4 3 жыл бұрын
🔥💯
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
ശിവകാർത്തികേയൻ കീർത്തി കോമ്പിനേഷൻ 👌👌
@harry-mw1im
@harry-mw1im 3 жыл бұрын
keerthy chhechi istam 🥰😘 oru ahankaram illatha nadi 🥰🥰😘😘
@kavya967
@kavya967 3 жыл бұрын
ശിവകാർത്തികേയൻ lyf story ചെയ്യാമോ..?
@arivintedevathakumarythan9439
@arivintedevathakumarythan9439 3 жыл бұрын
നീലത്താമരയിൽ അർച്ചന കവി തന്നെയാണ് നല്ലത്.
@sillytalkz5306
@sillytalkz5306 3 жыл бұрын
yes
@sreejithmk7217
@sreejithmk7217 3 жыл бұрын
Yes
@anonymoussinger7846
@anonymoussinger7846 3 жыл бұрын
Yesh
@karmelyprakash7866
@karmelyprakash7866 2 жыл бұрын
Yesss
@Mynassmile333
@Mynassmile333 2 жыл бұрын
Yes
@krishna-jz3gw
@krishna-jz3gw 3 жыл бұрын
Shraddha Kapoor biography plz 🙏🙏
@swarajks3695
@swarajks3695 3 жыл бұрын
Keerthi super actress❤❤❤❤❤ Aadya chithram geethanjaliyile character super.geetha ente ammayude peru.athukondu enikk bayankaram ishtamanu.keerthi maheshbabu combo coming soon
@chinnuchinnus920
@chinnuchinnus920 2 жыл бұрын
Enta ammauda Peru geetha enna
@cijilsimon3166
@cijilsimon3166 3 жыл бұрын
Remo and Mahanadi is my favourite movies❤❣❤ Oru cuteness undu avarudea actingil❤❣❤
@magicalsnowflake5742
@magicalsnowflake5742 3 жыл бұрын
Kriti Sanon lifestory
@sandrask8472
@sandrask8472 2 жыл бұрын
Sk keerty🥰🥰🥰🥰🤩🤩🤩🤩🤩🤩🤩😍😘😘
@Akhilmadhu27
@Akhilmadhu27 3 жыл бұрын
Shraddha kapoor life story cheyummo
@Prasanth._prasad15
@Prasanth._prasad15 3 жыл бұрын
Keerthi ❤️❤️
@catherinemathew1278
@catherinemathew1278 3 жыл бұрын
Keerthiiiii❤❤❤❤
@archaadithyan6477
@archaadithyan6477 3 жыл бұрын
Keerthi love you❤
@satheesanp3501
@satheesanp3501 3 жыл бұрын
Keerthy ❤️❤️❤️
@magicalsnowflake5742
@magicalsnowflake5742 3 жыл бұрын
Shraddha Kapoor life story please
@kishordas2300
@kishordas2300 2 жыл бұрын
Keerthi Suresh is cute South actress.
@lekshmilechu1808
@lekshmilechu1808 3 жыл бұрын
Chechi samanthayude cheyamo☺️
@myfriend3252
@myfriend3252 2 жыл бұрын
അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചു പോയി (മഹാനടി) , എൻ്റെ നായികയാണ്.
@jersha.ammuzz2242
@jersha.ammuzz2242 3 жыл бұрын
My Favourite Actress Keerthi Chechi 💞💞💞
@Anna-ch8be
@Anna-ch8be 2 жыл бұрын
Best smile,beautiful lady
@nandanasatheesan3754
@nandanasatheesan3754 3 жыл бұрын
Fav actor♥️
@ardravrc5808
@ardravrc5808 3 жыл бұрын
പൂജ ഹെഗ്ഡെ story please 🙏🙏
@sreelekshmisa964
@sreelekshmisa964 3 жыл бұрын
Aaha appo kv il aanu padichathu proud to be kv Ian
@gladyslinta7407
@gladyslinta7407 3 жыл бұрын
Keerthy suresh ❤️ishtam
@mr_nikku2nikhil_vijayan550
@mr_nikku2nikhil_vijayan550 3 жыл бұрын
KS uyirrr❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@amalpushpamgadan5595
@amalpushpamgadan5595 3 жыл бұрын
Nayantara vedioooo
@sreeharisumeshsreenanda7267
@sreeharisumeshsreenanda7267 3 жыл бұрын
shradha kapoor biography please
@sagaming5915
@sagaming5915 6 ай бұрын
എന്റെ ezttapetta നടി കീർത്തി ചേച്ചി i like you ചേച്ചി 🤙❤😘
@nandhanasudheer1923
@nandhanasudheer1923 3 жыл бұрын
Alia bhatt Story ♥♥♥
@amitha.m.saraswathy2923
@amitha.m.saraswathy2923 3 жыл бұрын
Thank u so much for this lovely video 😍😍
@silverscreen5307
@silverscreen5307 3 жыл бұрын
My pleasure 😊
@amitha.m.saraswathy2923
@amitha.m.saraswathy2923 3 жыл бұрын
Always 🥰
@lalichanak4002
@lalichanak4002 3 жыл бұрын
Kriti Sanon Lifestory please 🙏🙏🙏
@angelshami5820
@angelshami5820 3 жыл бұрын
Ningalk engane ingane ellavareyum nallath parayan kazhiyunnu?ningal poliyaan
@soman1395
@soman1395 3 жыл бұрын
Super
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Superb... Stay Blessed 🙏🏼😇
@LUna-zo2tp
@LUna-zo2tp 3 жыл бұрын
Emma Watson cheyyumo please
@anuscreation9856
@anuscreation9856 3 жыл бұрын
Keerthy Suresh
@tinag15
@tinag15 3 жыл бұрын
Plz say shraddha kapoor and kriti Sanon 💫
@muhammedafsal9638
@muhammedafsal9638 3 жыл бұрын
Kajal agarwal and. Kriti sanon lyfstory venmmm
@safvansafvan2326
@safvansafvan2326 3 жыл бұрын
നയൻതാരയുടെ ഒരു വീഡിയോ ചെയ്യാമോ🙏
@saseendranthekkiniyadath716
@saseendranthekkiniyadath716 3 жыл бұрын
Kajal Agarwalte life story cheyyamo
@kanmani3647
@kanmani3647 3 жыл бұрын
Katrina kaif life story
@zuhasoven7269
@zuhasoven7269 3 жыл бұрын
Rashmika mandanna ചെയ്യുമോ.... pls
@navyajames2883
@navyajames2883 3 жыл бұрын
Please do rashmika mandanna's life story🤗
@niyavivek5019
@niyavivek5019 3 жыл бұрын
@@navyajames2883 EU
@reenabiju4241
@reenabiju4241 3 жыл бұрын
Nayanzzinte vd cheyamo cheachi plzzz
@beamingisrael5509
@beamingisrael5509 3 жыл бұрын
BEAUTIFUL STORY OF KEERTHI SURESH. CONGRATULATIONS.
@lijiliji1478
@lijiliji1478 3 жыл бұрын
Please shradha kapoor
@angelshami5820
@angelshami5820 3 жыл бұрын
Sneham mathram❤️💕
@rakesh-it2mt
@rakesh-it2mt 3 жыл бұрын
Actor jayan life story cheyumo
@muhammedafsal9638
@muhammedafsal9638 3 жыл бұрын
Kajal agarwal biography venm plsss
@remyamanoj5995
@remyamanoj5995 2 жыл бұрын
Ks my hart l love ks
@MohanMohan-wb2vg
@MohanMohan-wb2vg 3 жыл бұрын
Keerthi normal student ayerunu ..
@user-fx7ye3xs2x
@user-fx7ye3xs2x 3 жыл бұрын
Keerthi chechi ❤️❤️❤️❤️❤️🧡🧡🧡🧡🧡🧡💛💛💛💛💛💛💚💚💚💚💚💙💙💙💙💙💜💜💜💜💜🖤🖤🖤🖤🖤♥️♥️♥️ Thank uuuuu for this video 🙏🙏🙏🙏
@krishnendhu4274
@krishnendhu4274 3 жыл бұрын
Sivakarthikeyante life story edamo pls
@jojigeorge._
@jojigeorge._ 3 жыл бұрын
Shraddha Kapoor chyamo plz
@anjalim1090
@anjalim1090 2 жыл бұрын
😍😍
@muhammedafsal9638
@muhammedafsal9638 3 жыл бұрын
Kriti sanon biography venm plzzz koore ayi parayunnu
@lekhamathew7028
@lekhamathew7028 3 жыл бұрын
My favorite actress ❤️❤️
@reshmag7825
@reshmag7825 3 жыл бұрын
KV pattom. Ithile ithilee... ❤️
@arunimaas1378
@arunimaas1378 3 жыл бұрын
Fav actress
@hannaamaalu6615
@hannaamaalu6615 3 жыл бұрын
Shraddha kapoor story mam
@sreelakshmim4925
@sreelakshmim4925 3 жыл бұрын
Kajal cheyyamo
@devikashaji4154
@devikashaji4154 3 жыл бұрын
Krithi sanon life story onnu cheyumo please
@yaallah3
@yaallah3 3 жыл бұрын
my favourite.
@shythyam.k.3219
@shythyam.k.3219 3 жыл бұрын
♥️♥️♥️♥️♥️
@KeerthiKeerthi-jw4ed
@KeerthiKeerthi-jw4ed 3 жыл бұрын
Chechii rashmika mandanna life story chayamo
@subinrahul3179
@subinrahul3179 3 жыл бұрын
💖
@krishna-jz3gw
@krishna-jz3gw 3 жыл бұрын
Samantha Ruth Prabhu please 🙏🙏🙏
@sajireshmi9510
@sajireshmi9510 3 жыл бұрын
Krithi shetty biograpy....
@pouchi_shiya_6517
@pouchi_shiya_6517 3 жыл бұрын
AIia biography please
@gameryt5710
@gameryt5710 3 жыл бұрын
👏👏👏👏👏👏👏👏👏
@sonythomas1269
@sonythomas1269 3 жыл бұрын
Audrey Hepburn story
@ashrafashraf7181
@ashrafashraf7181 3 жыл бұрын
Achante kayyilcashum pidipadum undenkil pinnenthinu pedikkanam.. Nammal thanne super heroine 😃😃ha ha adipoli va pokam......... 🏃🏽‍♂️
@indian4227
@indian4227 3 жыл бұрын
കുട്ടപ്പാ ഇതൊക്കെ ഉണ്ടെന്നു പറഞ്ഞിട്ടു കാര്യം ഇല്ല അവസരം കിട്ടുമായിരിക്കും കഴിവും ജനങ്ങളുടെ അംഗീകാരവും കിട്ടിയാലേ നിലനിൽപ്പുള്ളൂ
@utharath5100
@utharath5100 3 жыл бұрын
Ashraf Ashraf athu mathram pora filmindustriyil nilanilkkan...kazhivum koodi venam
@shamilatahir1582
@shamilatahir1582 3 жыл бұрын
Mohanlalinte mon enitu evide bro?
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
ഗീതാഞ്ജലിയിലെ ഗീതയുഠ, അഞ്ജലി
@vinuraj138
@vinuraj138 3 жыл бұрын
Chris evans
@lekhamathew7028
@lekhamathew7028 2 жыл бұрын
Pls sara Ali Khan chyumo
@user-yx3lm1jq7p
@user-yx3lm1jq7p 3 жыл бұрын
അവർ അവാർഡ് വാങ്ങിട്ടു ഉണ്ടാകിലും പക്ഷെ വലിയ അഭിനയ onnum എന്നഎനിക്ക് തോന്നിട്ട് ഇല്ല പക്ഷെ നല്ല നീറ്റ ഡ്രസിങ് ആണ് നല്ല സ്മൈല
@Mynassmile333
@Mynassmile333 3 жыл бұрын
Enthu sunthari anu... 🥰
@missnambiar2057
@missnambiar2057 2 жыл бұрын
Average. Her mother is beautiful. Chirichal kollam alengil face ntho pole.
@anithagokul3050
@anithagokul3050 3 жыл бұрын
Dileepnoppam act cheyth ella nadikalum nalla raasssiyanu.
@rejithahari8912
@rejithahari8912 3 жыл бұрын
കീർത്തിയുടെ മഹാനടി 👌👌 ആണ്, ബാക്കി ഫിലിം ഒന്നും കൊള്ളില്ല
@black__rose__6460
@black__rose__6460 3 жыл бұрын
keerthi act cheytha padam adipolliyya
@black__rose__6460
@black__rose__6460 3 жыл бұрын
keerthi act cheytha padam adipolliyya
@anikass2112
@anikass2112 3 жыл бұрын
Oru nalla kutty ahangaram illa 😇
@jincyjoseph7448
@jincyjoseph7448 2 жыл бұрын
പ്രേമുഖ രുടെ മകൾ ആണെങ്കിൽ അവാർഡുകൾ ഇഷ്ട്ടം പോലെ. ഇതിന്നേക്കലും അഭിനയം കാഴ്ചവച്ച നടിമാർക്ക് കിട്ടാത്ത തന്നോ ഈ കുട്ടിക്ക്... കഷ്ട്ടം
@chandyaugustine4663
@chandyaugustine4663 3 жыл бұрын
Rohit sharma life story pls
@manjuvenugopal1092
@manjuvenugopal1092 3 жыл бұрын
Shivakarthikeyan, aniruthu ravichandran vedio cheyo
@vineethalithilithi1031
@vineethalithilithi1031 3 жыл бұрын
Nalla chiri. Nannai varatte
@kishordas2300
@kishordas2300 2 жыл бұрын
Keerths father look like singer sp balasubramamiam
@user-bp2yp8id4s
@user-bp2yp8id4s 3 жыл бұрын
എനിക്ക് അത്ര ഇഷ്ടമല്ലാത്ത നടി അഭിനയം ഒന്നും നല്ലത് ആയിട്ട് തോന്നിയിട്ടില്ല ദേശീയ അവാർഡ് വാങ്ങാനും മാത്രം അഭിനയം ഒന്നും ഇല്ലായിരുന്നു ഇതിലും നല്ലതായി അഭിനയിച്ച പലർക്കും ദേശീയ അവാർഡ് നിഷേധിക്കപെട്ടിട്ടുണ്ട് അത് നടന് ആയാലും നടിക്ക് ആയാലും
@meee2023
@meee2023 3 жыл бұрын
സത്യം...എനിക്കും തോന്നീട്ടില്ല... ഞാൻ കരുതി എന്റെ തോന്നൽ ആണെന്ന്... 😅
@geethakrishnan9857
@geethakrishnan9857 3 жыл бұрын
സത്യം
@user-bp2yp8id4s
@user-bp2yp8id4s 3 жыл бұрын
@@meee2023 തോന്നൽ അല്ല സത്യം ആണ് അഭിനയം കൊള്ളില്ല 😂👈
@vidhiyakv6128
@vidhiyakv6128 3 жыл бұрын
Yes. Pkshe mahanadiyil super ayit u abhinaychu
@utharath5100
@utharath5100 3 жыл бұрын
@@user-bp2yp8id4smahanadi kandino .... Mahanadi kandathinushem shesham savithri madathinte old moviesum kanu....appol manasilakum keerthi abinayam ....bt bakki films onnum athra pora...
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
റിങ്ങ് മാസ്റ്റർ കാർത്തിക അല്ലേ?
@vinikmol8122
@vinikmol8122 3 жыл бұрын
Nadiyoke nalla nadiyan pakshe priyadharshan thalapath irunnond aan award igh ponnath
@utharath5100
@utharath5100 3 жыл бұрын
Thannodu priyadarshan paranjo
@adityavvinod8011
@adityavvinod8011 3 жыл бұрын
നിങ്ങൾ ഇങ്ങനെ കീർത്തി സുരേഷിനെ പുകഴ്ത്തുമ്പോൾ ഒന്നു ഓർക്കുക ഇതിലും വലിയ ഓസ്കാർ ലെവലിൽ എത്തേണ്ട ഒരു പാട് ആക്ടർസ് ഉണ്ട് ശോഭന മണിച്ചിത്രത്താഴിൽ കാണിച്ചത് പോലെയൊന്നും ഇവൾക്ക് പറ്റില്ല എന്തിന് പറയുന്നു ശോഭന മണിച്ചിത്രത്താഴിൽ നോക്കിയ നോട്ടം നോക്കാൻ ഇവൾക്കൊക്കെ 10 വർഷം വേണ്ടിവരും അതുപോലെ അനുഷ്‌ക , ദീപിക , നയൻതാര, മീര ജാസ്മിൻ ഇവരെ ഒന്നും പോലെ ഇവൾ ആക്ടിങ് ചെയ്യില്ല 100% ഉറപ്പു
@user-ty8jt8bj7t
@user-ty8jt8bj7t 3 жыл бұрын
ബട്ട്‌ നല്ല ലക്ക് ഉം ദൈവാനുഗ്രഹവുമായിരിക്കും കീർത്തി ചേച്ചി തിളങ്ങുന്നതിന്റെ രഹസ്യം. താര ജാടയില്ലാത്ത നടി ❤
@Mynassmile333
@Mynassmile333 3 жыл бұрын
But odukathe bhangi anu... Chiri oru rekshayum illa....
@black__rose__6460
@black__rose__6460 3 жыл бұрын
100 % crct mahanadi acting polliyyaa
@meee2023
@meee2023 3 жыл бұрын
അച്ഛന്റെ കൂട്ടുകാരൻ പ്രിയദർശൻ വാങ്ങി കൊടുത്ത അവാർഡ്.....അല്ലാതെ അത്രമാത്രം അഭിനയിക്കാൻ കഴിവൊന്നും ഒരു ഫിലിമിലും കണ്ടിട്ടില്ല
@arshanshan7443
@arshanshan7443 3 жыл бұрын
National award priyadarshan koduthadano?
@sumayyavkm4267
@sumayyavkm4267 3 жыл бұрын
@@arshanshan7443 പ്രിയ ദർശൻ ഇടപെട്ട് വാങ്ങി കൊടുത്തു...
@arshanshan7443
@arshanshan7443 3 жыл бұрын
@@sumayyavkm4267 ഞാൻ വിശ്വസിച്ചു
@utharath5100
@utharath5100 3 жыл бұрын
@@sumayyavkm4267 appo pullikarante molkkum vaikathe kittumayirikkumlle kalyanikkum.
@sumayyavkm4267
@sumayyavkm4267 3 жыл бұрын
@@utharath5100 may be...
@bajicps857
@bajicps857 2 жыл бұрын
loose trivandrum and settle kochi like others...
@sooryapadmanabhan4914
@sooryapadmanabhan4914 3 жыл бұрын
Nothing
@suryaramakrishnan5885
@suryaramakrishnan5885 3 жыл бұрын
Abhinayam ottum kollatha nadi priyadarshan ullod award kitty
@rajeshs4211
@rajeshs4211 3 жыл бұрын
Kusubinu marunnilla
@lenovotab4051
@lenovotab4051 3 жыл бұрын
Oh പിജെപി കൊടുത്ത ഉപഹാര കേറ്റം കിട്ടിയ പ്രതിഭ എന്നു പറ 😂😂
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 3,7 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,4 МЛН
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 74 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
0:31