No video

''കാത്തിരിപ്പിന്റെ ദിവസങ്ങൾ ഇനിയും കൂടുമോ എന്ന് ഭയമുണ്ട്..'' | Arjun Missing | Karnataka

  Рет қаралды 18,508

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 16
@Shafeeqtirur11
@Shafeeqtirur11 Ай бұрын
എന്ത് സംതൃപ്തി..... എന്നാണ് ഈ കുടുംബം പറയുന്നത് എനിക്ക് മനസിലാകുന്നില്ല.... ദിവസം ഇത്രയും കഴിഞ്ഞിട്ടും ഇത് വരെ എവിടെയെന്നു പോലും കണ്ട് പിടിച്ചിട്ടില്ല... ഒരാളെ ജീവനോടെ കിട്ടാൻ ഇത് വരെ അവരുടെ ഭാഗത്ത് നിന്ന് കാര്യമായി വല്ലതും നടന്നോ......ഇത്രയും ഗതികെട്ട സംവിധാനമാണ് നമ്മുടേതെന്ന് ഈ സംഭവം നടന്നപ്പോഴാണ് എനിക്ക് മനസിലായത്.. ഇതാണോ ചന്ദ്രയാൻ വിജയിച്ച ഇന്ത്യ. ലെജ്ജിക്കുന്നു ഞാൻ ഈ നാടിന്റെ കഴിവ് കേടോർത്ത് പുച്ഛം തോന്നുന്നു ഈ സംവിധാനങ്ങളോട്
@akhilsudhinam
@akhilsudhinam Ай бұрын
നിങ്ങക്ക് ഈ കമന്റ്‌ ഇടുന്ന നേരത്ത് പോയി കണ്ടുപിടിച്ചുകൊടുക്കാമായിരുന്നു ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുമ്പോൾ അറിയാം
@minianish8425
@minianish8425 Ай бұрын
ഓരോ അവസരവും ഞങൾ ഉപയോഗിക്കും ഇന്ത്യ യെ താഴ്ത്തി കാണിക്കാൻ
@anuradha70367
@anuradha70367 Ай бұрын
നിങ്ങൾ ഇറങ്ങു മിസ്റ്റർ. എന്നിട്ട് കണ്ടെത്തു പിന്നെ വർഷങ്ങൾക്ക് മുൻപ് കവലപ്പാറയിൽ മറഞ്ഞുകിടക്കുന്ന, ഇതുവരെ കണ്ടെത്താൻ കഴിയാത്ത ആറു ശരീരങ്ങൾ കൂടിയുണ്ട്. അവരെക്കൂടി കണ്ടെത്തണേ.
@Shafeeqtirur11
@Shafeeqtirur11 Ай бұрын
@@minianish8425 ആള് മരിച്ചിട്ട് കിട്ടിയിട്ട് എന്തിന്... അതിന്റെ മുൻപ് കണ്ടെത്തുന്നതിലാണ് കാര്യം
@minianish8425
@minianish8425 Ай бұрын
@@Shafeeqtirur11 annu തന്നെ കിട്ടിയാൽ ജീവനോടെ കിട്ടും എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇത് നേച്ചറൽ ഡിസാസ്റ്റർ ആണ്. എന്ത് സംഭവിച്ചു എന്ന് പറയാൻ ആർക്കും സാധിക്കില്ല
@lifentime1602
@lifentime1602 Ай бұрын
May be a big rock fell over the truck..but the guy was not inside..he waa inside teashop..95% truck with logs washaway .possibility..all asumptions..
@elizabethgeorge5340
@elizabethgeorge5340 Ай бұрын
Govt should take action immediately
@anuradha70367
@anuradha70367 Ай бұрын
കൃത്യമായ സ്ഥലം റിപ്പോർട്ടർ ചാനൽ കണ്ടെത്തിയിട്ടുണ്ട്. അവരോടു ചോദിക്കു.
@sarojiniv7454
@sarojiniv7454 Ай бұрын
ഇന്നലെ സുജയ പാർവതി തള്ളിയിരുന്നു യന്ദ്രം എത്തി എന്ന് ഇന്നേ കൊണ്ടുവരുള്ളൂ
@dakshina6869
@dakshina6869 Ай бұрын
Puzhayil alla karayil tanne tanatavam
@Shilpashibin....
@Shilpashibin.... Ай бұрын
ഇത്ര laytyit ഒരു വഴക്കു വേണ്ട എന്ന രീതിയിൽ ആയിരിക്കും അർജുൻ sisiter തൃപ്തി നു പറേന്നെ.. എല്ലാ upakarnm ആയ്ട്ട് വേണ്ടേ അവർ ആദ്യമേ വരേണ്ടത്. എനിക്ക് ഒരു തൃപ്തിയും ഇല്ല.. ഒത്തുപിടിച്ചാൽ മലയും പോരും
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,9 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00