ഇത്രയും സ്നേഹ ബന്ധമുള്ള കുട്ടികളും ടീച്ചറും ! ഇതൊരു സ്വപ്നം ആണോ ? With tears in my eyes, I couldn't trust the video.
@bintogeorge5847Ай бұрын
A,,//
@abdulrasheeda2002Ай бұрын
ടീച്ചർ ഭൂമിയിൽ കിട്ടാവുന്ന ഏറ്റവും മികച്ച പുരസ്കാരം എൻറെ കണ്ണുകൾ ഈറനണിയിചു
@bindus4537Ай бұрын
Enteyum 😢
@RabiRabiya-hh8yyАй бұрын
z2
@Ratheesh.ASWATHYАй бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ അറിയാതെ കണ്ണ് നനഞ്ഞു പോയി 🙏 ടീച്ചർ അല്ല അവരുടെ അമ്മയാണ് എന്താ അവരുടെ സ്നേഹം ഈ ഒരു ഭാഗ്യം വേറെ തന്നെയാണ് എല്ലാം പഴയതുപോലെതന്നെ വരട്ടെ ഞങ്ങളും പ്രാർത്ഥിക്കാം 🙏
@noufalkl1020Ай бұрын
സിനിമകളിലെ ഇങ്ങനെ ഓരോ നാടും നാട്ടുകാരും സ്കൂളും ടീച്ചർമാരെ ഒക്കെ കണ്ടിട്ടുള്ളു. 😍❤️❤️❤️❤️
@swethas1861Ай бұрын
എന്റെ കൂടെ ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ കപ്പാട് സ്കൂളിൽ പഠിച്ച എന്റെ പ്രിയ കൂട്ടുകാരി ശാലിനി ❤
@minimolaalinaalin2509Ай бұрын
0:00 ശാലിനി ടീച്ചർ❤ ഉണ്ണി മാഷ് ❤ പോന്നോമന മക്കളുടെ ❤❤❤ സ്നേഹം സന്തോഷം 🥰🥰 കണ്ണ് നിറഞ്ഞു ദൈവം എല്ലാ കുട്ടികൾക്കും മനസിന് സമാധാനം നൽകട്ടെ 🙏🏽🙏🏽 ഇതേപോലെ സ്നേഹം പകർന്നു നൽകുന്ന അദ്ധ്യാപകർ സ്വപ് ങ്ങളിൽ മാത്രം 👍👍 80 കാലഘട്ടം മനസ്സിൽ അദ്ധാപകർ എന്നാൽ കുട്ടികളുടെ പേടി സ്വപ്നം 👍
@shemikadoorАй бұрын
കണ്ണ് നിറഞ്ഞിട്ട് മുഴുവൻ കാണാൻ കഴിയുന്നില്ല..😢😢😢
@reejamahesh2467Ай бұрын
ഇങ്ങനെ ആവണം ടീച്ചർമാര് കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ 😔❤️
@shawkathali-s3bАй бұрын
ആദ്യം തന്നെ ശാലിനി ടി ച്ചർക്ക് ഒരായിരം അഭിനന്ദങ്ങൾ ടിച്ചറല്ല ആ മക്കളുടെ അമ്മയാണ് പാർത്ത കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി ഒരു പാട് ഉയരത്തിലെത്തട്ടെ ടിച്ചർ ക്കും ആ മക്കൾക്കുംദൈവാനുഗ്രഹം ഉണ്ടാവട്ടെ
@riyayousaf4161Ай бұрын
ടീച്ചറെ നിങ്ങൾക്കിനി വേറെന്ത് വേണം മരണം വരെ ഓർമ്മിക്കാൻ ഒരു ഓസ്കാർ കിട്ടിയ പോലെ
@SismistmАй бұрын
എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാൾ
@KalaDaysАй бұрын
ഇല്ല ഞാൻ കരഞ്ഞില്ല 😢 സത്യം അയ്യി😭ട്ടം
@aksharakj8942Ай бұрын
ആ കണ്ണീർ തുടച്ചിട്ട് പറ 😊
@UmmarKamalАй бұрын
നന്മകൾനേരുന്നു ❤
@ukchandrabose6349Ай бұрын
ടീച്ചർ ❤❤❤❤❤🎉🎉🎉🎉🎉നന്മകൾ നേരുന്നു
@lifeenjoy1187Ай бұрын
കണ്ണ് നിറച്ചു ❤️
@rekhaj5757Ай бұрын
Shivam kutty സാറിൻ്റെ മനുഷ്യ സ്നേഹവും, മാനുഷിക മൂല്യങ്ങൾക്ക് നൽകുന്ന വിലയും പല സന്ദർഭങ്ങളിലും എടുത്തു പറയേണ്ടതാണ്
@jjpmk3114Ай бұрын
പിന്നെ ടേബിൾ ടോപ്പ് ഡാൻസും.
@NazreinVazhayilАй бұрын
No words to say .she is great ...God bless all the teachers of that school
@narayanan.k.p8241Ай бұрын
ഒന്ന് മാത്രം സ്നേഹം!👍👍👍
@naseemavahab6960Ай бұрын
കണ്ടിട്ട് സങ്കടം❤❤❤' വന്നു❤❤
@SaidaBeevi-q5hАй бұрын
Best Teacher ❤❤❤
@SumaDayanand-m8fАй бұрын
Ithane oru real teacher🙏🙏🙏🙏
@sasidharanmarath701Ай бұрын
അതേ. ഒരു അവിശ്വസനീയമായ കാര്യം. ടീച്ചറും കുട്ടികളും തമ്മിലുള്ള ഒരു സ്നേഹകൈമാറ്റം. ടീച്ചറുടെ സ്നേഹമുള്ള ആ മനസിന് ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️🙏
U r the best teacher in the world nd this is the most valuable nd precious gift in ur life..അക്ഷരം തെറ്റാതെ വിളിക്കാം TEACHER AMMA❤❤
@abukovval7235Ай бұрын
Great
@sreedevisreekutty-ni7hcАй бұрын
God bless you
@SakeenaSidheeq-v8gАй бұрын
കണ്ണ് നിറഞ്ഞു poyi
@gopusbiology-aneasylearnin7879Ай бұрын
ഒത്തിരി വിഷമത്തിലും സന്തോഷം തോന്നിയ നിമിഷം
@sasikalar9420Ай бұрын
Best wishes God bless you all
@kalam7437Ай бұрын
❤❤😊😊😊
@OusephAugustinАй бұрын
God bless
@ഖദർഇട്ടകള്ളൻАй бұрын
ടീച്ചർ ❤️ദൈവം
@aleenasebastian2245Ай бұрын
🥰🥰🥰
@samna1811Ай бұрын
Ilaveyou❤❤❤❤ teacher
@shamseerhashimАй бұрын
😢😢❤
@Sherin-y8xАй бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@TmjJtАй бұрын
❤❤❤❤❤❤❤❤
@Deepthish-o7rАй бұрын
ഞങ്ങൾ പഠിക്കുന്ന കാലത്തും ഉണ്ടായിരുന്നു കുറെ ടീച്ചർ ചിലരെ കാണുമ്പോൾ ഓടി ഒളിക്കാൻ തോന്നും, ചിലപ്പോൾ തോന്നും അവരുടെ വീട്ടിലെ ദേക്ഷ്യം ഞങ്ങളുഡെമേൽ തീർത്തിരുന്നോ എന്നും
@anand_nairАй бұрын
She is a beacon of hope for these kids 🙏🏼 you can see the joy in their face on seeing her ❤
@Asha-v5p9vАй бұрын
❤❤❤❤🎉🎉🎉
@MeeraHari-i8cАй бұрын
Salini mararikkulam Ambalagopuram west Thekkeassariparampil Umayude Molanu
@minivijay9272Ай бұрын
🙏🏻👍🏻♥️
@dronacharyaacademy6015Ай бұрын
Teacher god bless you. amazing and wonderful kids too.. god bless you all. NA Hariharan IYER, Ahmedabad
@vaishnavatheertham4171Ай бұрын
❤️❤️❤️
@lifesjourney9910Ай бұрын
😢😢😢
@Anila369Ай бұрын
🙏🙏🙏🙏🙏🙏
@naseemavahab6960Ай бұрын
❤❤❤😥😭🤲
@Duaboutique-Ай бұрын
😢😢😢😢😢😢😢
@AbduAbdu-p8uАй бұрын
ഒരു ജന്മം പുണ്യം
@AsnaashikAshik-yi5sbАй бұрын
Ariyadhe kannu niranju poyi😢
@technosirrgaming9146Ай бұрын
ഇങ്ങനെയുള്ള ടീച്ചറാണ് നമ്മുടെ കുട്ടികൾക്ക് വേണ്ടത് 🥰🥰🥰