ഓവുലേഷൻ സമയത്തു ബന്ധപ്പെട്ടാൽ അന്ന് തന്നെ ഗർഭധാരണം നടക്കുമോ? (Conceive ചെയ്യുമോ?)| Dr Sita|Malayalam

  Рет қаралды 79,870

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 128
@drsitamindbodycare
@drsitamindbodycare Жыл бұрын
#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects. 🌟 Explore Holistic Wellness with Dr Sita’s Mind Body Care ( here in this Malayalam channel ) Dr Sita’s Mind Body care - English Mind Body Positive With Dr Sita 🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being! 📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur . For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗 🔗 Stay Connected: Instagram: instagram.com/drsitamindb... Visit Our Website: www.drsitamindbodycare.com/ Join our community dedicated to holistic well-being and embark on a journey to a healthier, happier you.
@Nilaav953
@Nilaav953 Жыл бұрын
Dr three years mumbu dr nte video kandit dr nte advice kettu diet follow cheithu check up cheitha aal aanu njan annu dubai yil irunna njan kande annu njan dr nte video ku comment ittu ente nirasa okke but dr video yil parenju thanna reethiyil karyamgal follow cheithu bt bhagyam ennu pareyatte oru five mnths kazhinju njan pregnant aayi. Ippo oru mon ond two years aayi happy aanu orupaad athe pole ithrem information tharunnannu nandhi yum ond ❤
@b4u285
@b4u285 Жыл бұрын
Ndallaam follw cheiduu Njanum hussinte aduth ullada 4mnth aavarayi 😰 Mrg kainju 4year aayi
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. 4 ай бұрын
സെപ്റ്റംബർ 1 നു പിരെഡ്സ് ആയി. ആ മാസം 12, 14, 16 ദിവസങ്ങളിൽ സെക്സ് ചെയ്ത്. അങ്ങനെയാ എനിക്ക് മോൾ കിട്ടിയത്. പ്രഗ്നെൻ്റ് ആവതെ 4 വർഷം കഴിഞ്ഞിരുന്നു
@shimashanmughan6055
@shimashanmughan6055 10 ай бұрын
Mam 1st pregnancy il cervex encerclage cheydhirunnu 3rd month..2nd pregnancy il cheyendi varumo?
@sravyap1932
@sravyap1932 Жыл бұрын
Ende delivery kazinjadinshesham Dr maminde video miss cheydu kuree😢😢😢
@jasnasameem1372
@jasnasameem1372 Жыл бұрын
Maam ,eniku periods crt aayitu aayirunnu ..28 dys aaumbo nadannirunnu but ipo kurachu mnth aayi eniku crt aayi periods aavunilla athinte karanam endhaanu
@archanakrishnan2610
@archanakrishnan2610 Жыл бұрын
Mam njan അർച്ചന എനിക്ക് വയസു 24 ആണ്. Pcod ഉള്ളതായിട്ട് 21 മത്തെ വയസിൽ അറിയുകയും അതിനുള്ള ട്രീറ്റ്മെന്റ്, diet, എസ്‌സസൈസ് എല്ലാം ചെയ്തു.6മാസത്തെ മെഡിസിൻ ശേഷം pregnant ആയി baby ഒന്നര വയസു ആയി. അപ്പോൾ എനിക്ക് ഇനി pcod ഉണ്ടാകാൻ സത്യത ഉണ്ടോ. Pcod ഉണ്ടായിരുന്നപ്പോൾ ഉള്ള അതെ സിറ്റുവേഷൻ തന്നെയാണ് ഇപ്പോഴുള്ള ente പെരിയഡ്‌സ് time
@lakshmisajun4283
@lakshmisajun4283 Жыл бұрын
Pcod poornamayitt matta pattilla eni pcod varan sadhyadha und medicine or diet edutha nammak ath control Cheyyan pattum enit pcod und pregnancy kazhinjappo pinnem vannu
@NesmaNezi
@NesmaNezi Ай бұрын
പ്ലീസ് റിപ്ലൈ എന്റെ കല്യാണo കഴിഞ്ഞ് 20.12.2024 വന്നല് 4 വർഷം ആയി
@Nursinginsights-ec1qx
@Nursinginsights-ec1qx 11 ай бұрын
Hi mam എനിക്കു ഓവുലേഷൻ കൃത്യമായി നടക്കാറുണ്ട്, അങ്ങനെ പറയാൻ കാരണം എനിക്ക് ആ. സമയത്തും lower abdominal pain ഉണ്ടാവും already baby. ഉണ്ട്. അതിനു ശേഷം body weight എല്ലാം. കൂടി. But conceive ആവുന്നില്ല.
@vrindaliju5575
@vrindaliju5575 Жыл бұрын
Mamine consult cheyyan appointment edukunath enganeyanu? Njan Thrissur aanu.
@sillutalks7657
@sillutalks7657 9 ай бұрын
Pcod homeopathy kond mari
@MahadevVolgs-t4r
@MahadevVolgs-t4r 2 ай бұрын
Dr. എന്റെ ഡെലിവറിക്ക് ശേഷം ഒരു മാസം 3വട്ടം പിരീഡ് ആവുന്നു. അത് ഹോസ്പിറ്റലിൽ കാണിച്ചു എന്നിട്ടും മാറ്റം ഇല്ല 😢അത് എന്ത് കൊണ്ടാണ് 🥹? Plz റിപ്ലൈ mam🙏🏻🥲
@Music_Gallery9696
@Music_Gallery9696 10 ай бұрын
AndAm pottumbo aano ovulation nadakku nna th ? 5:00
@shynimolmurshid5157
@shynimolmurshid5157 9 ай бұрын
Mam enik perid march 21 ayirunu ante time eppozha
@degreehelper1945
@degreehelper1945 Жыл бұрын
Mam .... enthukondaanu birtj defects baby ku undaavunnath......chromosomes prblm undaakam alle dctr .. apo idhu illathirikkaanum next pregnency ku ee prblm ozhivakan treatment undo dcyr.... plzzz reply
@positivevibes2371
@positivevibes2371 Жыл бұрын
Abortion aayino
@AnjuSaju-t3q
@AnjuSaju-t3q Жыл бұрын
മെമ്. ഞാൻ ഇപ്പോ pregnant ആണ് ഞാൻ ഇന്നെ scan ചെയ്തു അബോ കുഞ്ഞിനെ 4weeks 6day ayi but Dr. പറഞു 2weeks കഴിഞ്ഞേ ഒന്നുകൂടി scan ചെയ്യാൻ പിന്നെ കുഞ്ഞിനെ heart വന്നില്ല ഇതേ വളരുന്ന കുഞ്ഞാണോ എന്നു നോക്കട്ടെ എന്നു പറഞ്ഞു എന്നുവച്ചാൽ എന്താണു മെമ് പ്ലീസ് reply
@lakshmisajun4283
@lakshmisajun4283 Жыл бұрын
6 to 8 week vare heart beat vararund pedikkanda
@syamajm7195
@syamajm7195 8 ай бұрын
എനിക്ക് 13 th ആയിരുന്നു ovulation 9,10, 12 എന്നീ date കളിൽ intercourse ആയിട്ടുണ്ട്. വളരെ existing ആയി wait ചെയ്യുന്നു, ഈ mnth തന്നെ +ve ആകാൻ
@NeethuLinto-cv1yn
@NeethuLinto-cv1yn 8 ай бұрын
എനിക്ക് ഇന്ന് എന്താകുമോ 😢 അറിയില്ല
@swathySanthosh-sn1gd
@swathySanthosh-sn1gd 8 ай бұрын
Aayo
@syamajm7195
@syamajm7195 8 ай бұрын
@@swathySanthosh-sn1gd date കഴിഞ്ഞ് 3rd day prds ആയി 😌, ഈ മാസം നോക്കാം 😊
@SumayyaCp-c9d
@SumayyaCp-c9d 6 ай бұрын
​@@syamajm7195 pragnant aayo
@MeenakahyDeva
@MeenakahyDeva Ай бұрын
Dr.... ഓവൂലക്ഷൻ കഴിഞ്ഞു അടുത്ത പിരിയഡ്‌സ് day കഴിഞ്ഞു... അതിന്റെ വേദനയും mattum തോന്നുന്നു... പക്ഷെ ഇതു ടെസ്റ്റ്‌ ചെയ്യാൻ പേടിച്ചു നോക്കാത്തെ.. ഗർഭിണി ആണോ... അതോ.....??? ആകെ ഡൗട്ട് ആയിരിക്കുകയാണ്..
@anumolanus6372
@anumolanus6372 Жыл бұрын
Mam august 12,september 13 inganeyane periode date. Period kazhinj 10 th day, 13,14,16,17,18th days contact cheythu, pregnancy chance undo mam, one year kazhinju marriage kazhinjit ithuvare pregnent ayitilla, ee month expect cheyyunnund,,
@happylife9965
@happylife9965 Жыл бұрын
Da pregnant ayo...test cheythu nokkiyo
@anumolanus6372
@anumolanus6372 Жыл бұрын
@@happylife9965 illa, periode ayitttilla, two days koodi kazhinj test cheyyanam, prarthikkane,,,
@Ammutty615
@Ammutty615 Жыл бұрын
Prgnt ayoo
@anumolanus6372
@anumolanus6372 Жыл бұрын
@@Ammutty615 illa😔😔
@Ammutty615
@Ammutty615 Жыл бұрын
@@anumolanus6372 sarailla prarthikam positive akan
@sujakaviraj5727
@sujakaviraj5727 Жыл бұрын
അതിശയംനമ്മുടെ ജനനം
@sreehari9361
@sreehari9361 Жыл бұрын
Thank you ma'am
@ShibilaSinu-j2x
@ShibilaSinu-j2x 3 күн бұрын
Nk periods dec 24 nn annh nk safe time eppyan paryamoo
@ashiashiq3092
@ashiashiq3092 Жыл бұрын
Maam pls explain minimal free fluid in pod(pouch of douglas)??
@Fodan12233
@Fodan12233 Жыл бұрын
Mam ente 5 mnth scaningil situs inversus totalis pinne lungsil CPAM possibility kanikkunnunnd. Entha cheyyuka? Ingane undakunnath kond kuzhappamundo? Pls reply mam .
@rasras6546
@rasras6546 Жыл бұрын
Hllo dr nthaa parnath
@Razie_aris
@Razie_aris Жыл бұрын
How to we know ovulation was happened
@anjup9848
@anjup9848 Жыл бұрын
Mam endometrial thickness 4.5 follicle size 16 on day 13..any chance to get pregnant if iui done
@NesmaNezi
@NesmaNezi Ай бұрын
പിന്നെ ഞാൻ നാട്ടിൽ നിന്ന് വരുമ്പോൾ മരുന്ന് കൊടുന്നിരുന്നു കൂറെ പഴങ്ങൾ കളിച്ചിരുന്നു പ്ലീസ് റിപ്ലൈ
@amrithakoolikkat1534
@amrithakoolikkat1534 Жыл бұрын
Ma’am periods il 5 Th day bleeding ella so Ann bandhapettal pregnant aavumo????
@ramsheenamuneeframsheena9049
@ramsheenamuneeframsheena9049 9 ай бұрын
Thank
@midhunmidhu4556
@midhunmidhu4556 4 ай бұрын
2 തിയതി പിരീഡ് തുടങ്ങി ഓവിലെഷൻ എപ്പോൾ thudagum
@iamhaker7290
@iamhaker7290 Жыл бұрын
Dr oru athyavashyam aanu.. contact cheyan nthelum tharumo.. please dr 😢
@FishfishingTravel-sl1yr
@FishfishingTravel-sl1yr Жыл бұрын
ഹലോ പ്ലീസ് ഹെല്പ് 30ന് period ആയി ഒരു നാല് ദിവസം കഴിയുമ്പോൾ ബ്ലീഡിങ് നിന്നും അതിനുശേഷം അഞ്ചു മുതൽ 11 വരെ ബന്ധപ്പെട്ടിരുന്നു 12 മുതൽ ബന്ധപ്പെടാൻ പറ്റിയില്ല പക്ഷേ 31 രാത്രിയിൽ 9 മണിയായി ചെക്ക് ചെയ്തപ്പോൾ pregnant ആണ് ഇങ്ങനെ സംഭവിക്കുമോ?
@myworld-vt8dr
@myworld-vt8dr Жыл бұрын
Ys
@FishfishingTravel-sl1yr
@FishfishingTravel-sl1yr Жыл бұрын
Thanks🥰
@FishfishingTravel-sl1yr
@FishfishingTravel-sl1yr Жыл бұрын
ഡോക്ടറെ ഓവുലേഷൻ 14 ദിവസം കഴിഞ്ഞ് ആകൂ എന്നു പറഞ്ഞു🙏
@myworld-vt8dr
@myworld-vt8dr Жыл бұрын
​@@FishfishingTravel-sl1yr sperm ഒരു 4 days okke indakum വേറെ pblm onnum ഇല്ലെങ്കിൽ
@NesmaNezi
@NesmaNezi Ай бұрын
ഞാൻ 2മാസത്തെ വിസിറ്റിംഗ് വന്നത് ആണ് ഹസ്ബൻഡ് അടുത്തക്ക്
@NesmaNezi
@NesmaNezi Ай бұрын
ഞാൻ കഴിഞ്ഞ് മാസം 10നു ആയി ഈ മാസം 10.11.2024 ആയി എന്താ ഞാൻ പ്രേഗ്നെണ്ട് ആവുന്നില്ല
@HARI-gh5cy
@HARI-gh5cy Жыл бұрын
ഓവുലേഷൻ സമയത്തു ഒരു 5 ദിവസം ഒന്നിൽ കൂടുതൽ തവണ ബന്ധപ്പെടുന്നത് പ്രശ്നം ഉണ്ടോ..?
@ArchanAAchu-o9s
@ArchanAAchu-o9s 7 ай бұрын
Penninte ullil ninn pallu varathathinte karanam entha docter
@Mazinzayanvlogs
@Mazinzayanvlogs 2 ай бұрын
Ente period date oct 15 ayirunnu. But that month 30 and 31 bleeding undayirunnu. Just colour pantsesil. But inside clotting undayirunnu Implanation ano onn paranju tharuu. Plz. Orupad videoum kannuappo oru dobtaa. Vere symptoms onnum illaa.
@Ammutty615
@Ammutty615 Жыл бұрын
Mam ovulation discharge illatheyum ovulation nadakuo, ovulation discharge ethra day undakum oru day mathramno undauollu plz rwply
@sreekuttisreekutti39
@sreekuttisreekutti39 8 ай бұрын
എനിക്ക് ഇന്ന് 11ആണ് പിരീഡ്സ് ആയിട്ട്. മോൾക് 6മാസം ആയുള്ളൂ.. എന്തോ ഒരു പേടി ഗർഭിണി ആകാതെ ഇരിക്കാൻ എന്തേലും വഴി ഉണ്ടോ
@NineTwoZero78one4Six48
@NineTwoZero78one4Six48 6 ай бұрын
Dnt worry
@NesmaNezi
@NesmaNezi Ай бұрын
കഴിഞ്ഞ് മാസം 7തൊട്ട് 20വരെ ബന്ധപെട്ടു
@NesmaNezi
@NesmaNezi Ай бұрын
പ്ലീസ് റിപ്ലൈ ഇനി നാട്ടിൽ പോണതിന്റെ മുന്നേ ആയി പ്രേഗ്നെണ്ട് ആവാൻ എന്തെങ്കിലും പറഞ്ഞു തരോ ഇനി എന്താ ചെയേണ്ടത്
@athuz8924
@athuz8924 28 күн бұрын
Enna natil povunath. Periods kazhnjo. Periods correct anel Ovulation date il mrng il contact cheyyu
@lachutti3648
@lachutti3648 Жыл бұрын
Mam ...ande molk one year age aayitte ullu.... Njan next precnent aanu... Feeding cheyyan pattumo? Anthokke healthy problem s und ?
@neenususancharles2411
@neenususancharles2411 Жыл бұрын
എന്റെ ഫസ്റ്റ് ബേബിടെ ഫീഡിങ് നിർത്തിയ ടൈം എന്റെ ബ്രേസ്റ്റിനു വലിപ്പ വിത്യാസം ഉണ്ടായി.. ഇപ്പോൾ സെക്കന്റ്‌ ബാബിക്ക് ഫീഡിങ് ഉണ്ട്. റൈറ്റ് സൈഡിന് വലിപ്പം കൂടുതൽ ആണ്. കുട്ടിയെ എത്ര ട്രൈ ചെയ്യ്തിട്ടും ഇടത് കുടിപ്പിക്കുമ്പോൾ പെട്ടന്ന് മതിയാക്കി കരയും.. ഇതെങ്ങനെ മാറ്റിയെടുക്കാം?
@vishnupriyaanil1
@vishnupriyaanil1 Жыл бұрын
വലത് കുടിപ്പിക്കുന്ന പൊസിഷനിൽ വെച്ച് ഇടതു കുടുപ്പിച്ചാൽ മതി എന്റെ ചേച്ചിയുടെ കുട്ടിയും ഇങ്ങനെർന്നു
@arshuanas9584
@arshuanas9584 Жыл бұрын
Dr.sthreegalk shapewear ubayogikkunnath kond prashnam undo?
@sudhipp372
@sudhipp372 Жыл бұрын
ഹായ്, dr, Entriyomisis thickness 6.folic size 17mm& 12 mm, two folic, iui cheythal postive result പ്രതീക്ഷിക്കാമോ
@famin8660
@famin8660 Жыл бұрын
Fst wive❤😊😊😊
@farsirasak9069
@farsirasak9069 Жыл бұрын
Period irregular an 1 baby nd.3 vayassayi sep 23 egg white dischrge ndayi .pregnency check enn cheyanam
@aparnanr936
@aparnanr936 Жыл бұрын
1st pragnancy timil irregular period ayrnno
@Sahalasajeer420
@Sahalasajeer420 11 ай бұрын
Nigle insta id tharumo
@modiji7148
@modiji7148 Жыл бұрын
Mam my baby is one year old. She had asd of 2mm while birth. Will it close its own
@famin8660
@famin8660 Жыл бұрын
Hello maam please maam D. M. P. A injection ne kurch new video cheyyu.. D. N. C aya udane D. M. P.A koduthal problum undo maam please😫🙏🙏💓 parayu
@drsitamindbodycare
@drsitamindbodycare Жыл бұрын
cheyyam
@famin8660
@famin8660 Жыл бұрын
​@@drsitamindbodycareok thankyu so much maam I'm waiting maaam.... I love you maaam ❤❤❤❤❤
@hasheemaanshad7912
@hasheemaanshad7912 Жыл бұрын
Fst🥰
@iamhaker7290
@iamhaker7290 Жыл бұрын
Bandhapettitt 2 months akath eth medicine kazhikanam.
@alfithankachan1505
@alfithankachan1505 10 ай бұрын
സേഫ് periods നോക്കുക.. Pills കഴിച്ചു പിന്നീട് കുട്ടികൾ ആകാതെ കുറേപേർ ബുധിമുട്ടുന്നുണ്ട്
@NesmaNezi
@NesmaNezi Ай бұрын
എന്താ അതിന്റ കാരണം അത് പോരാന്നിട്ട് ഇനി ചൊല്ലത്ത ഒന്നും ഇല്ലാ എന്തെങ്കിലും വഴി പറഞ്ഞു തരോ
@vijishaviji7076
@vijishaviji7076 Ай бұрын
അഞ്ചാമത്തെ വർഷം ഗോഡ് തരും വിഷമിക്കാതിരിക്കു
@Miraclebeliever-f1m
@Miraclebeliever-f1m Жыл бұрын
E month 14nu aanu period expecte cheyyunnath. Athinu munne varunna divassangalil bandhapettal pregnancy possible akuvo mam.
@PrijiS-m9r
@PrijiS-m9r Жыл бұрын
Akum..
@PrijiS-m9r
@PrijiS-m9r Жыл бұрын
Akum too..
@Miraclebeliever-f1m
@Miraclebeliever-f1m Жыл бұрын
@@PrijiS-m9r thanks for the information 🤗
@bigboss20243
@bigboss20243 Жыл бұрын
Noo
@NesmaNezi
@NesmaNezi Ай бұрын
മെൻസസ് ആയാൽ ഏറി വന്ന 2ദിവസം ഉണ്ടാവാറ്ല്ലോ
@NesmaNezi
@NesmaNezi Ай бұрын
എനിക്ക് 24 വയസ് ആയി
@Thabshi167Thabshi
@Thabshi167Thabshi Жыл бұрын
Perids kayinj ethra day kayinja baandhapedandath?
@reshmakunjava3137
@reshmakunjava3137 Жыл бұрын
ഓവുലേഷൻ ടൈമിൽ
@drsitamindbodycare
@drsitamindbodycare Жыл бұрын
ee video onnu kanuka please
@Thabshi167Thabshi
@Thabshi167Thabshi Жыл бұрын
Ok😊
@spicybellaalove
@spicybellaalove Жыл бұрын
10-20 daysinte ullil idavitt.
@josnageorge6888
@josnageorge6888 Жыл бұрын
Pregnancy kku sramikkumbol cycle chavittunnathum.driving padikkunnathumokke problem undakkumo??
@NesmaNezi
@NesmaNezi Ай бұрын
എന്നിട്ടും prgeent ആയില്ല അത് എന്താ അങ്ങനെ
@shibinassa
@shibinassa Жыл бұрын
Hi Mam I’m pregencey treatment ane My age 30. Online consultation undo?
@Ahammedanshad01
@Ahammedanshad01 8 ай бұрын
എന്താണ് ഓവുലേഷൻ ??
@NehaMaalu
@NehaMaalu Жыл бұрын
Enikk ippo periods miss ayitt 2 day aayi korach day munne nalla katti white colour thick creamy Tecsture ulla discharge inddayirunnu nalla quantity inddayirunnu positive aavan chance inddo plz replynal cheriya vayaru vendhanayum thalakarakkavum indd e
@NesmaNezi
@NesmaNezi Ай бұрын
ഞാൻ ഇവിടെ വന്നു മെൻസസ് ആയി ഇപ്പോൾ ഈ മാസം ആയ്യി ഈ മാസം 21നു തിരിച്ചു പോകും ഇനി പ്രഗേൻെറ ആവാൻ ചാൻസ് ഉണ്ടോ അന്ന എടക്ക് ശർദിക്കാൻ ഒക്കെ വന്നിരുന്നു പ്ലീസ് റിപ്ലൈ മെൻസസ് ഒക്കെ കറക്റ്റ് ആണ് 32ഡേയ്‌സ് ആവുമ്പോയാക്കും ആയി ഇപ്പോൾ 10.11.2024 ആയി ഇപ്പോ ഹസ്ബൻഡ് കൗണ്ട് കുറവാണ് ഇനി എന്താ ചെയ നാട്ടിൽ ഉള്ളപ്പോൾ ഡോക്ടർ കാണിച്ചപ്പോൾ പറഞ്ഞത് ആണ് കൗണ്ട് കുറവാണ് ഇന്ന് മരുന്ന് കഴിച്ചു 1മാസം പിന്നെ ആൾ ഗൾഫിൽ വന്നു പിന്നെ 1.30വർഷം കഴിഞ്ഞ് 2പേരും എപ്പഴാ ഒന്നിച്ചത്
@athuz8924
@athuz8924 28 күн бұрын
Husbnd nod visa extend cheyan parayu. Ennit count kootan ulla fud kazhiku. Dr kanikku
@farshanak7250
@farshanak7250 Жыл бұрын
Mam delivery kayinjitt 4 month ayittollu copper T ettittunddu Etta pitte divasam thanne periods ayi 6 th day menses kayinju contact cheythu pitte divasam thanne ksheenam thalakkarakkam nadu vedhana thudanggi pregnancy symptom ano copper t fail avumo athinte position maran chance unddo please reply mam nalla tension anu please reply
@me_myself_006
@me_myself_006 Жыл бұрын
Periods nte minimum 10 days kazhinje conceive avu.. ovulation day kazhiyathe pregnant avilla
@farshanak7250
@farshanak7250 Жыл бұрын
@@me_myself_006 mam copper t position maran chance undd
@me_myself_006
@me_myself_006 Жыл бұрын
@@farshanak7250 copper t yude karyam alla paranje.. normally ovulation day adupiche pregnant avu.. periods nte 6th or 7th day onnum pregnant avilla.. pls google about ovulation if you dont know.
@farshanak7250
@farshanak7250 Жыл бұрын
@@me_myself_006 copper t fail avumo
@farshanak7250
@farshanak7250 Жыл бұрын
Please reply
@alimiyan9082
@alimiyan9082 Жыл бұрын
Mam paranjathupole njanum ovulation munnathe divasam thanne contact cheythu aa masathil oruthavana mathram contact cheythulu njan pregnant ayi 2 month ayappol abortion ayi😢
@lakshmisajun4283
@lakshmisajun4283 Жыл бұрын
Abortion aano misscarriage aano? Misscarriage anel enthengilum kuzhappam Ulla embryo anel natural ayit ath pokum ippo orupad peril engane misscarriage aavarund
@ashnathankachan4124
@ashnathankachan4124 Жыл бұрын
Eniyum angane undakumo enikum angane ayirunnu miscarriage heart beat illarunnu dnc cheyendi vannu eni nthelum cheyendi undo
@mubeenamubeena555
@mubeenamubeena555 Жыл бұрын
Thanks mam
@akhilaanu7707
@akhilaanu7707 10 ай бұрын
Mam ennik Entromisis ind ath സർജറി cheyithu eduthu kalaju eni പ്രെഗ്നന്റ് akan budhimutt indakumo mam സർജറി kazyijitt 3masam ayi . Kalayanam kazyiju 7വർഷം ayi plzz reply mam
@murshidamurshi1613
@murshidamurshi1613 Ай бұрын
Pregnant aayo?enikm same prblm
@akhilaanu7707
@akhilaanu7707 Ай бұрын
@murshidamurshi1613 ella
@NesmaNezi
@NesmaNezi Ай бұрын
പ്ലീസ് റിപ്ലൈ ഇനി നാട്ടിൽ പോകുന്നതിന്റ മുന്നേ prgency ചാൻസ് ഉണ്ടോ
@shafnanaseer2009
@shafnanaseer2009 Жыл бұрын
Enik oru tube ullu😢
@ponnusponnus635
@ponnusponnus635 8 ай бұрын
എനിക്കും
@ce7zi6wd6n
@ce7zi6wd6n Жыл бұрын
Mam..... ഞാൻ പിരിയഡ് ആയത് 27.11.23. ലാണ്. ഇന്ന് 16.11.13 ഇന്ന് condact ചെയ്ത് sperm ഉള്ളിൽ പോയി.... Apo prghnt ആകുമോ...??
@reenu693
@reenu693 11 ай бұрын
Da concieve ayo?
@ce7zi6wd6n
@ce7zi6wd6n 11 ай бұрын
@@reenu693 period ആയി... ഇന്ന് 2 aayi
@JayakumarJayakumars-z4s
@JayakumarJayakumars-z4s 6 ай бұрын
ബന്ധപ്പെട്ട് എത്ര ദിവസം കഴിഞ്ഞ് പ്രഗ്രന്സി test ചെയ്യണം
@Fahi---vlog
@Fahi---vlog 6 ай бұрын
അറിയില്ല da
@diyanasvlogs
@diyanasvlogs 3 ай бұрын
Peroids time വരെ kathirikkuka.......
@NesmaNezi
@NesmaNezi Ай бұрын
കല്യാണം കഴിഞ്ഞു ഓരോ മാസം വിചാരിക്കും ഈ മാസം പ്ര്ജന്റ് ആവുമെന്ന് പക്ഷെ ആയില്ല കല്യാണo കയ്യിന്നു ആദത്ത 10മാസം ഒക്കെ നാട്ടിൽ ഉണ്ടയിരുന്നു ആൾ പിന്നെ ഫുൾ ഗൾഫിൽ ആയി 3മാസം കൂട് മ്പോൾ നാട്ടിൽ വരും എപ്പോഴാ 1.30വർഷം നീണ്ട് നിന്നത് 4.3.2024 ഗൾഫിൽ വന്നു സെപ്റ്റംബർ ആയപോ ഞാൻ ഗൾഫിൽ വന്നു എന്നിട്ടും ഒരു വിശേഷം അല്ലഹ് ആക്കുന്നില്ല
@Asnavavachi
@Asnavavachi Жыл бұрын
Hy ഡോക്ടർ എനിക്ക് 30വയസ്സ് ഉണ്ട്... എന്റെ സെക്കന്റ്‌ മാരേജ് ആണ്.3month കഴിഞ്ഞു ഇത് വരെ പ്രെഗ്നന്റ് ആയിട്ടില്ല. പിരീഡ്സ് 32ഡേ ആവുമ്പോൾ ആണ് ആവുക... ഡോക്ടർ kananano.. Pls.... Reply
@AmmusSajitha
@AmmusSajitha Жыл бұрын
18th day contact cheyyu
@achulachuachulachu3475
@achulachuachulachu3475 11 ай бұрын
ബന്ധപ്പെട്ടുമ്പോൾ അറിയാതെബീജം അകത്തെക്ക്പോയാൻ എങ്ങനെയെല്ലാം അതിനെ ഇല്ലത്താക്കാം എത്ര മണിക്കൂറിനുള്ളിൽഇല്ലത്ത ക്കിയാൽ ഗർഭധരണ ഇല്ലാതാക്കാം
@ramshiyam9359
@ramshiyam9359 Жыл бұрын
❤🥰🥰
Best Days After Period To Become Pregnant | Dr Sita
17:35
Dr Sita's Mind Body Care
Рет қаралды 750 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН