വരും വേഗം വരും നമുക്കായി അവർക്ക് വരാതിരിക്കാൻ സാധികില്ലലോ ആ ചിരി കാണാൻ ആ കുറുബ് കാണാൻ നമ്മൾ ഓരോത്തർ കാത്തിരിക്കുണ്ടെന്ന് അവർക്ക് അറിയാലോ 🥺 അങ്ങനെ ആ ദിവസവും വന്നു അവസാനത്തെ രണ്ടു വർണ്ണങ്ങളും വിട ചൊല്ലുന്ന 😭 ഇനി അങ്ങോട്ട് കാത്തിരിപ്പാണ് ആദ്യ നിറം മുതൽ അവസാന നിറം വരെ ഒത്തു ചേർന്ന് ആ മഴവില്ല് നിറം ആക്കുന്ന വരെയുള്ള കാത്തിരിപ്പ് ആരോ പറഞ്ഞു ഈ കാത്തിരിപ്പിലും ഒരു സുഖം ഉണ്ടെന്നു പക്ഷെ ഈ കാത്തിരിപ്പ് അത് സഹിക്കാവുന്നതിലും അപ്പുറമാണ് 🥺🥺 എന്നാലും തുടങ്ങുകയാണ് അവരുടെ മടങ്ങി വരവിനു വേണ്ടി ഈ കാത്തിരിപ്പിന്റെ വേദനയും സുഖവും അനുഭവിച്ചു അറിയാൻ വേണ്ടി അവർക്കായി ഇവിടുന്ന് തുടങ്ങുന്നു 😊😊😊