വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു വാങ്ങാൻ കഴിഞ്ഞില്ല എങ്കിലും കാണാൻ ഇഷ്ടമാണ് 👌🏻👌🏻👌🏻
@Kingini-c8q2 күн бұрын
മിലാനയുടെഎല്ലാ കളക്ഷനും എപ്പോഴും ബ്യൂട്ടിഫുൾ തന്നെ. ഇന്ന് കാണിച്ചതും എല്ലാം നന്നായിട്ടുണ്ട്.അജ്റക്, കലംകാരി പ്രിൻറ് കൾ മിലാന യുടെ മാസ്റ്റർപീസ് ആണല്ലോ. രണ്ടാമത് കാണിച്ചത് ട്രെൻഡിങ് കളക്ഷൻ ബ്യൂട്ടിഫുൾ.👌 എംബ്രോയ്ഡറി കുർത്തീസ് വളരെ മനോഹരമാണ്.😍 അവസാനം കാണിച്ച ത്രീ പീസ് സെറ്റ് നല്ലൊരു പാർട്ടിവെയർ ആണ് കളേഴ്സ് വളരെ ബ്യൂട്ടിഫുൾ💖 കാണാൻ നല്ല ഭംഗിയുണ്ട് എല്ലാം
@RemyaMenon-dv3vn3 күн бұрын
Ellam adipoli aanu.. super collections❣
@FazeelaRoshan3 күн бұрын
Super collection❤ ellam onninnonnu mecham ethu vanganamenna confusion anu
@sindhukunjumon69993 күн бұрын
ഒരു രക്ഷേമില്ല അടിപൊളി ❤❤❤three പീസ് സൂപ്പർ ❤❤❤
@sindhupramod38363 күн бұрын
Epol evdepoyalum 8.30 akumbol oru vepralama....milana video kanunnathina....bcoz ella kurthisum onninonnu adipoli.... one time purchase cheythitullavar veendum veendum vangipokum. Athrak excellent Quality fabrics annu. 💯 Viswasich vangavunna ore.oru online milanayude mathrama❤❤❤❤. 👍👍👍👍👍
@sifanabeegum96173 күн бұрын
Feeding kurthi flayer type ndengil onnu kanikuvooo.... Plzzz
Super എന്ന് എത്ര പറഞ്ഞാലും madiyaavilla. അത്രക്കും super 👍🏼❤ ഒരു വീഡിയോ yil തന്നെ ഇത്രയധഇകം അടിപൊളി collections എന്നും കൊണ്ടുവരുന്നത് milana മാത്രമാണ്.commennt ചെയ്യാടിരിക്കാൻ പറ്റില്ല 👍🏼👍🏼👍🏼
@SalinicmSalu3 күн бұрын
Panelcut valare ishttayi innathe eallam super aanu tto. Iove you milana
@ReshmaCherian-t5r3 күн бұрын
❤❤❤❤ enna parayanaaa❤❤ Adipolyyy collections Ethra affordable anu Sheriykum eee thread works varunna Kurtys okey nalla rate anu Ennale milanayil ninu affordable range vagan kazhiyunnund Hakoba okey oru meter thanne nalla rate ah ..apol stitch cheytha hakoba kurty with embroidery eee rate sheriykum worth anu ❤ Ellam nalla collections ❤❤❤❤❤ Oru party wear venamenkil Milana designs anu adhyam nokunnath njan Oru casual wear venamenkil athum same ❤ God bless you 🎉🎉🎉🎉🎉🎉
@divyadas81943 күн бұрын
Pls restock first kalamkari type with full sleeve
@ammuappu97503 күн бұрын
ഇന്നത്തെ ഹാക്കോബ alinil പോക്കറ്റ് include ചെയ്തു കൊണ്ടുവരാമോ.round neck
@neethurajesh88913 күн бұрын
Ella videos kanarundu kurti adipoliyanu affordable price um .colours Anu super
@guradagtadhithya37323 күн бұрын
First one സൂപ്പർ കളക്ഷൻ...
@pukkuu3 күн бұрын
Top bottom setil bottomthinu frontil padiyum backil elasitic aayitullath readymade set konduvaramo..one request
@milanadesigns3 күн бұрын
Yesterday video l und
@meerasanthosh61563 күн бұрын
Innathe ella collectionsum super👌
@benroyjohn9293 күн бұрын
Oru rekshayum illa....milana designs nte video varumbol ippo ethelum onnu eduthe pattathullu ennoru avastha aanu.......athrekkum kidukachi collections aanu...❤
@deepthykaimal93 күн бұрын
No words❤❤❤irresistible colours …affordable rate and your way of detailing is admirable…
@remasuresh51192 күн бұрын
നല്ല collections 💞💕💞super 👍
@jsanthosh14493 күн бұрын
എന്റെ പൊന്നോ അടിപൊളി കളക്ഷൻ ആണല്ലോ
@gokzjj59473 күн бұрын
ചന്ദേരി silk set അടിപൊളി ❤❤❤❤❤❤
@remyasarasamma778Күн бұрын
സൂപ്പർ കളക്ഷൻസ്. Feeding കൊണ്ടുവരുമോ ❤❤❤❤❤
@VarunaAkhil3 күн бұрын
Hand വർക്ക് collections എവിടെ 😍🎉
@sudhamuralidharan91973 күн бұрын
Manoharamaya kurtikal
@AnjaliRajeev-zs6oq3 күн бұрын
എല്ലാം നന്നായിട്ടുണ്ട് ❤️
@smithahareesh42943 күн бұрын
Ellaam superr..
@Shanthi-o8q2 күн бұрын
ഞാൻ ഡ്രസ്സ് ഓൺലൈൻ ആയിട്ടാണ് കൂടുതലും വാങ്ങാന്. കുറച്ചു മാസങ്ങൾക്കു മുമ്പാണ് മിലാനയുടെ വീഡിയോസ് കാണാൻ ഇടയായത്. വെബ്സൈറ്റിലൂടെ രണ്ടുമൂന്നു കുർത്തികൾ പർച്ചേസ് ചെയ്തു. എല്ലാം പ്രതീക്ഷിച്ചതിനേക്കാൾ നന്നായിരുന്നു. മെറ്റീരിയൽ ക്വാളിറ്റിയും സ്റ്റിച്ചിങ്ങും എല്ലാം പെർഫെക്റ്റ് ആയിരുന്നു 👌👍😍
@milanadesigns2 күн бұрын
Thank you so much ❤️❤️❤️
@ajijose1713 күн бұрын
എല്ലാം പൊളിച്ചു ❤❤
@JaseeraJasi-bq2ym3 күн бұрын
Enikk venamayirunnu ishtamayii
@rethikumari24293 күн бұрын
എല്ലാം സൂപ്പർ 🥰
@sreenishasreedharan20003 күн бұрын
Haccoba materialil embroidary work vanna kurthiyum shimmer vijithrayil vanna kurthiyum oru raksha illa🤍🤍adipoli collections🤍🤍 super colours🧡🤍🤍 computerised embroidary polichi❤️❤️🧡🧡🧡🧡
@sajithaaji38143 күн бұрын
Ellam super ❤🥰
@minnusoorya1587Күн бұрын
Super 3 piece collection
@divyabibin45373 күн бұрын
Ellam nannayittunde
@sunithasanthoshanoop14353 күн бұрын
എന്തുരസം മാണ് ഇന്നത്തെ top കൾ എല്ലാം കാണാൻ👌👌👌❤️❤️❤️
@manjunh44643 күн бұрын
Ellam nallathaayirunnu.... But cash illallo😭
@divyadas81943 күн бұрын
First kanicha kalamkari panel cut model full sleeve kond varo. Same item full sleeve. Pls
@SH-vy9zs3 күн бұрын
Second last model silk top pant and thread work dupatta full set restock cheyyamo
ഫസ്റ്റ് കാണിച്ച കലം കാരി പാനൽ സൂപ്പർ.. റീസ്റ്റോക്ക് കൊണ്ടു വരണേ. ഇപ്പോൾ ക്യാഷ് ഇല്ലാതെ പോയി
@babithasabu58333 күн бұрын
Red koodi ulpeduthane jewa
@PreethaChandran-hv6zk3 күн бұрын
As usual beautiful collections❤️🎉❤️🎉
@rakhir7313 күн бұрын
Super and affordable collections❤
@milanadesigns3 күн бұрын
Happy you like the new collection! 🥰🥰🥰
@Fi_dha_pathu_3 күн бұрын
First' panal cut kurthi super 👍🏻
@Varshinijamesc1m3 күн бұрын
What makes Milana from other online stores are the quality of clothes and the detailed explanation of the clothes by Jeeva chechi she give a clear picture of the material colour,washing instruction so that we can make sure whether it will match us or not. Rate of clothes are of affordable. good quality materials. Another attraction is the fast delivery of products. I used to get fast response in WhatsApp. I have suggested Milana to my colleagues also for online purchases.
@milanadesigns3 күн бұрын
Thanks for sharing!!❤️❤️❤️❤️❤️
@sabeenasabi21263 күн бұрын
എല്ലാം ഒന്നിന് ഒന്ന് നല്ലത് ആണ്
@ShijithomasThomas-s4i3 күн бұрын
Wowooo Eniku othiri ishtam panel cut
@binduchandran16543 күн бұрын
Beautiful, affordable price
@sindhumajlis53903 күн бұрын
Waiting ആയിരുന്നു
@maxlinmmaxy63463 күн бұрын
Yellow kond varu maam 😍
@anithasamuel78772 күн бұрын
Beautiful ❤️ subsea uncha reho 🎉🎉🎉
@SuchithraShibu3 күн бұрын
ഒരു രക്ഷയില്ലാത്ത കളക്ഷൻ
@priyankavarghese30523 күн бұрын
How to order
@milanadesigns3 күн бұрын
milanadesigns.in
@SiniSs-v6p3 күн бұрын
Frist panel cut kurti oru rekshsyum illatto....very af❤❤fordable
@beenaisaac13 күн бұрын
Gud collections
@AmbikaKuppadakkath3 күн бұрын
Beautiful collection ❤❤❤
@sujageorge26533 күн бұрын
സിക്ക് അടിപൊളി പക്ഷെ വീഡിയോ കാണാൻ അല്പം late ആയി പോയി കിട്ടിയില്ല
@vivekvijayan56653 күн бұрын
X mas collection mam. Simple type
@nisandhnisandhmayoori84883 күн бұрын
Super varieties
@milanadesigns3 күн бұрын
Glad you like the new collection! 🥰🥰🥰
@sruthysanoj20113 күн бұрын
Always special...❤️
@sandhyap36633 күн бұрын
Beautiful colourful❤❤❤
@NISHAMANOJ-d9k3 күн бұрын
Video idunnathinu മുന്നേ സൈറ്റിൽ upload ചെയ്യുമോ. Video publish ചെയ്യുമ്പോളേ സൈറ്റിൽ കയറിയാലും നല്ല items ഒക്കെ sold out. ഹാക്കോബ ഇതേ മോഡൽ കോളർ neck slitted കൊണ്ട് വരുമോ
@gayathriratheesh66683 күн бұрын
Super collection 🎉
@loveerenattaaroon23743 күн бұрын
സൈറ്റിൽ എല്ലാ മോഡലും കാണുന്നില്ലല്ലോ
@milanadesigns3 күн бұрын
Maam search code search cheiyane Ellam und
@sheenas45693 күн бұрын
Super collections❤❤❤
@kichu7703 күн бұрын
Panelcut kurthi sooopr🎉,
@VinithaRatheesh-p4i3 күн бұрын
Wow super💜
@parvathik527Күн бұрын
Ellam adipoli collections.. orupad ishtappettu
@aswathyanil23423 күн бұрын
Pannel cut super
@sangeethamurali-m7h3 күн бұрын
Variety collections 🎉
@keziaelsa10993 күн бұрын
2585 another colour undo
@milanadesigns3 күн бұрын
No maam single color anne
@salijasalija55483 күн бұрын
Super collection
@reshmisiva87893 күн бұрын
Ugran collection anu ellam. More than 10 dress milanayil ninnum purchase cheythu. Ellam nallathanu. Quality um nallathu thane. Milana lounge cheytha time muthal njn dress vagunnu. Oru utube channel kandu adhyamayi purchase cheythathu milanayil ninnum anu. Adhyam purchase cheyan nokkiyapo select cheythu vachitt vagila njan. Chechiyodu mattivekan paranjitt pine thiraku karanavum paisa ellathathinalum njan vagila. Chechi oru video athu parayukayum cheythu.pine chechinodu njn athinu sorry oke paranju thonnunu kuraye munneya. Eppo nnikulla dressil ettavum kuduthal milanayude thane anu.commentil eppozho evideyo vayichirunnu respond cheyunnila chechi ennooke but eniku eppozhum response kittarund pine agrahichu kothipidichu chechi available ano ennu chothikumbo sold out ane parayumbo oru sagadamanu. Ennit kurachu divasam deshyam oke pidichirikum pineyum vagum😂. Aganeyale collections. Namale tempt cheypikum. Pine eppo website ayaloo.. Anyway congrats chechi for your hardwork. Milana valare genuine anu. Fast deliveryum. Enniyyum orupadu uyaragalil ethatte. Sheematti oke pole... God bless you chechi. ❤
@milanadesigns3 күн бұрын
Thank you so much dear ❤️❤️❤️❤️
@PriyaPriya-qi1ev3 күн бұрын
വിലക്കുറവിൽ വിസ്മയം തീർത്ത മിലാന ' 'ഞാൻ രണ്ടുമൂന്നു കുർത്തികൾ വാങ്ങി 👌👌👌 സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ മനസിന് ഇണങ്ങിയ ഡ്രസുകൾ സ്വന്തമാക്കാം❤
@zubaidaomr18303 күн бұрын
🥰🥰🥰🥰❤❤❤❤❤
@kraji48093 күн бұрын
മിലാനയിൽ നിന്ന് വാങ്ങിയ കുർത്തികളെല്ലാം ആ കൊടുത്ത വിലയേക്കാൾ worth ഉള്ളതായിരുന്നു.quality യുടെ കാര്യത്തിൽ മിലാനയിലെ കുർത്തികൾ എപ്പോഴും ഒരുപടി മുന്നിൽ തന്നെയാണ്
@diyadayas59753 күн бұрын
Super
@sreepadsreevedh94543 күн бұрын
Nice
@ronodroid55703 күн бұрын
👌👌
@maxlinmmaxy63463 күн бұрын
Yellow ajrakh waiting 🤍
@haridasanharidasan31562 күн бұрын
Supperrrrr
@BushraAB-v6n3 күн бұрын
Bottom length
@sree-vs8by3 күн бұрын
Waiting...
@nasgr12703 күн бұрын
Jeeva ittirikunna kurti nthoru bhangi❤
@shamlaasharaf18223 күн бұрын
Super ❤❤
@DhanyaVijayan-r8x3 күн бұрын
Super 👌👌
@salijasalija55483 күн бұрын
❤❤❤
@bindukl55033 күн бұрын
ഞാൻ പറഞ്ഞിട്ട് എൻെറ ഫ്രണ്ട് രണ്ടുമൂന്ന് കുർത്തികൾ വാങ്ങിയിരുന്നു. അവൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പെർഫെക്റ്റ് സ്റ്റിച്ചിംഗ്. കളർ എല്ലാം വീഡിയോയിൽ കണ്ടതിനേക്കാൾ നന്നായിട്ടുണ്ട്. എന്നു പറഞ്ഞു ഇനി മിലാന യിൽ നിന്നേ വാങ്ങൂ എന്ന് പറഞ്ഞു
@milanadesigns3 күн бұрын
Thank you so much ❤️❤️❤️❤️🙏🙏
@ShinyLet3 күн бұрын
ഓഫർ വീഡിയോയിൽ ഓർഡർ ചെയ്ത എനിക്ക് kurti kitti. എനിക്ക് ഒത്തിരി സന്തോഷമായി.. 500 രൂപ account il.കുറവായതിനാൽ എനിക്ക് അന്ന് kurti purchase ചെയ്യാൻ പറ്റിയില്ല.. എന്നാൽ ഓഫർ വീഡിയോയിൽ ആ സെയിം കുത്തിയ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. ഇതുപോലെ മനസ്സ് ഇഷ്ടപ്പെടുന്ന kurtis vif Video അപ്ലോഡ് ചെയ്യുമ്പോൾ മേടിക്കാൻ പറ്റിയില്ലെങ്കിലും ഓഫറിൽ കയറി ഞാൻ purchase ചെയ്യാറുണ്ട്.. എന്നെപ്പോലെ സാധാരണക്കാർക്കും പർച്ചേസ് ചെയ്യുന്ന രീതിയിൽ അടിപൊളി offers കൊണ്ടുവരുന്ന milanaക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤