Yesuve please do a wonderful thing today. Yesuve please open a new way for me. Sthothrem Natha Sthothrem Karthave.
@nidheeshpc48934 күн бұрын
ബ്രദറെയും കുടുബത്തെയും കർത്താവ് ധാരാളം ധാരളമായി അനുഗ്രഹിക്കട്ടെ 🙌amen
@nancysamuel19784 күн бұрын
ഞാനും കാത്തിരുന്ന പ്രാർത്ഥിച്ച വിഷയത്തിന്റെ മേൽ, ഈ മാസത്തിൽ അത്ഭുതദൈവപ്രവൃത്തി, നടത്തി എന്നെ വിടുവിച്ചു അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിച്ചു ഏറ്റെടുക്കുന്നു ഈ ദൂത് ആമേൻ
യേശുവേ എന്റെ കുടുംബം സന്തോഷം കൊണ്ട് നിറയണം, സമാദാനപ്ര ബു ആണ് എന്റെ കർത്താവ് ആമ്മേൻ
@ullasAbdulla-k1dКүн бұрын
Amen glory to God..
@SunithaP-wr3tb3 күн бұрын
എന്റെ കർത്താവേ കുറേപേർക്ക് പൈസ കൊടുക്കാൻ ഒണ്ട് . പൈസ തിരിച്ച് കൊടുക്കാൻ പറ്റാത്തത് കൊണ്ട് വിഷമിക്കുന്നു കർത്താവേ . ഒരു ലോണിന്റെ കാര്യത്തിന് ഇറങ്ങിയിട്ട് കിട്ടുന്നതും ഇല്ലാ എന്നെ സഹായിക്കണേ കർത്താവേ🙏🏻 ആമേൻ🙏🏻🙏🏻:
@Thalir-m21Ak4 күн бұрын
Amen Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheelamathunni2144 күн бұрын
Thanku Jesus amen
@geethabernice81294 күн бұрын
Amen thank you Jesus
@sheejawilson49554 күн бұрын
Amen Amen Amen 🙏
@lissyjoshy35164 күн бұрын
I believe Amen
@felsittamuthamma24434 күн бұрын
Thank you Lord Jesus. ❤❤❤
@Molammathankachan4 күн бұрын
Amenamen thank you lord amenamen glroly amenamen yes gobl you pastor solder pain prayer pastor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SINDHU-d8i4 күн бұрын
Amen🙏🙏🙏🙏
@vasanthic76524 күн бұрын
നാഥാ എന്റെ കുഞ്ഞുങ്ങളെ കാത്തോളനമേ 🙏🙏🙏🙏
@AnilKumar-n8h6b4 күн бұрын
ഹാലാലൂയ ആമേൻ
@samuelk65554 күн бұрын
ദൈവദാസൻ എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും കടഭരങൾ രോഗങ്ങൾ ബെൻധനങൾ തടസങ്ങൾ എല്ലാം മാറാൻ വേണ്ടി പ്രതേകം പ്രാർത്ഥിക്കണം എന്ന് ദൈവത്തിന്റെ നാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി ഹാല്ലേലുയ്യ ആമേൻ 🙏🎚️🙏🎚️🙏🎚️
@maryvarughese58954 күн бұрын
Hallelujah Amen and Amen 🙏 🙌🏼
@abrahamjohn8033 күн бұрын
Amen. I claim it.
@bindhusaji81714 күн бұрын
ഇന്ന് ഈ സന്ദേശം എനിക്കുള്ള മറുപടി ആയിരുന്നു ഞാൻ പ്രാർത്ഥിച്ചു മടുത്ത ഒരു വിഷയം ഇന്ന് എനിക്ക് മറുപടി തരും എന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ വിഷയം മോളുടെ ജോലി ആണ് വിദേശത്താണ് അവൾ വിസിറ്റ് വിസക്ക് ആണ് പോയത് വിസ കാലാവധി തീരാറായി ജോലി ഇതുവരെയും ആയിട്ടില്ല മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം ബ്രദർ 🙏🙏🙏🙏🙏
@rajanimanoj39934 күн бұрын
യേശുവേ ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണ്. യേശുവേ അത്ഭുതം പ്രവർത്തിക്കേണമേ🙏🙏🙏
@esther416933 күн бұрын
Amen Plz pray for my financial breakthrough 🙏🏼
@AthiraBinu-u8u4 күн бұрын
ബ്രദർ എന്റെ വീടിന്റെ അടുത്ത് അയിലക്കം കാരെ കൊണ്ട് ഭയങ്കര ശല്യം ആണ്, അവന്റ ഒരു ദുഷ്ട പ്രവൃത്തി യും എന്റെ ഭവനത്തിൽ ഏൽക്കരുത്, ബ്രദർ പ്രാർത്ഥിക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ 🙏
@lintojohny65564 күн бұрын
Luke 10. 19
@selinvarghesemathew85614 күн бұрын
Pray with Luke10/19. Psalms 91/10
@arunraja.r31863 күн бұрын
✝️
@rajanimanoj39934 күн бұрын
യേശുവേ ഞാൻ കാത്തിരുന്നു മടുത്ത വിഷയത്തിൽ മേൽ അങ്ങ് അത്ഭുതം പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.🙏🙏🙏🙏
@vasanthic76524 күн бұрын
ആമേൻ സ്തോത്രം 🙏🙏🙏
@AthiraBinu-u8u4 күн бұрын
യേശുവേ എന്റെ ചേട്ടന്റെ മനസിലെ പ്രയാസം മാറി ബലവും, ശക്തിയും കൊടുക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ 🙏
@sherlyyohannan59234 күн бұрын
Amen amen
@mariyamaphilipose80284 күн бұрын
Glory
@jinivn50424 күн бұрын
ഞാൻ MA, Bed കഴിഞ്ഞതാണ് ഒരു ജോലിക്ക് വേണ്ടി വർഷങ്ങൾ കൊണ്ട് പ്രാർത്ഥിക്കുന്നു ബ്രദർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@AthiraBinu-u8u4 күн бұрын
യേശുവേ ശത്രുവിന്റെ നാവ് ബന്തിക്കണം, തല മുതൽ ഉള്ളം കാൽ വരെ ചലിക്കരുത് യേശുവിൻ നാമത്തിൽ ആമ്മേൻ 🙏
@mariyamaphilipose80284 күн бұрын
Yes Glory
@BinduM-dc5ic4 күн бұрын
ദൈവത്തോട് പ്രാർത്ഥിട്ടും പ്രാർത്ഥിച്ചിട്ടും എനിക്ക് ഒരു മറുപടിയുമില്ല.മടുത്തു.ഇനി എനിക്ക് മരിച്ചാൽമതി.. പിടിച്ചു നിൽക്കാൻ നോക്കിയിട്ട് കഴിയുന്നില്ല.കർത്തവേ എനിക്ക് ശക്തി തരണമേ
Praise the LORD. Hallelujah. Thank You Heavenly Father for the Blessingd sent to me for the healing of my severe sickness in thename of Jesus my saviour and comforter Amen. Thank You Pastor Liju kodiyattil and church members for the Prayers. Hallelujah, Sthothram. Amen.❤️🙏
@ShobhaThomas-t2h4 күн бұрын
Amen. Amen🙏
@joyalice46224 күн бұрын
Br please my prayer five thousand economic problems tomorrow Amen Amen Amen🙏🙏🙏 joy
എന്റെ മോളുടെ വിവാഹവിഷയം ഒരിക്കലും നടക്കുന്നില്ല പാസ്റ്റർ പ്രാർത്ഥിക്കണം. ആമേൻ 🙏🙏🙏
@MaryJohn-vj4kh3 күн бұрын
എന്റെ മകന് ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥന ചോദിക്കുന്നു
@Beena-wp2fy3 күн бұрын
Brother നഷ്ടമായ എൻ്റെ കുടു०ബജീവിത० തിരികെ കിട്ടാൻ പ്രാർത്ഥിക്കണ०
@ChandranpillaiB4 күн бұрын
36 age my son need a life partner. For this brother please pray. I trust your prayer.
@sandhyamohanlal64074 күн бұрын
Empl visa Ulla oru joli thannu anugrahikkane❤
@SheejaShimmy4 күн бұрын
Ente makalude certificatinte thadasam matti eluppam kittaname
@JessyReji-yd4io4 күн бұрын
കുടുംബത്തിൽ സമാധാനം കിട്ടുന്നില്ല 🙏
@jincyelizabth94424 күн бұрын
Njan kathirunnu maduthu paster....ee week 50 thousand venam pls pryr for me
@jayajose73233 күн бұрын
Ente makan anyadesathu oru jolikkayi valare bharappedunnu karthavinte karangalil avane samarppikkunnu prarthikkaname 🙏🏻
@nimmibw9534 күн бұрын
19 years aayi karthaave…… ithrem valiya kaalathaamasam enikku ini thaangaan pattilla daivame…e season lu thanne Enne anugrahikkane.. enikku answer tharane..