✋🏻ആമേൻ... ആമേൻ.. വേദനകളെ മാറ്റുന്ന കൃപാലുവായ കർത്താവിന്റെ നാമത്തിൽ ദൈവത്തിന് നന്ദി പറഞ്ഞു ദൈവം തന്ന ഈ അനുഗ്രഹിക്കപ്പെട്ട ദൂത് ഏറ്റെടുത്തു പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.... അടിയൻ ഈ ദൂതിന്റെ വിടുതലിന്റെ സാക്ഷി ആണെന്ന് ഉറച്ച് വിശ്വസിക്കുന്നു ആമേൻ ആമേൻ... ✋🏻✋🏻
Pr, പ്രവാചണാദുത് ഒരു ദിവസം കെട്ടില്ലെങ്കിൽ എനിക്ക് അന്ന് ഉറക്ജം varilla❤❤❤
@PuspaSathiyabalan6 күн бұрын
എന്റെ കർത്താവെ ഞാൻ സാമ്പത്തിക ബുദ്ധി മുട്ടിലാണ് ദൈവമെ എപ്പോഴു ഞാൻ വളരെ സങ്കടത്തിലാണ് കർത്താവിന്റെ വലിയ നാമത്തിൽ എന്റെ എല്ലാ പ്രയാസങ്ങളും നിക്കി അണുക്രഹിക്കണം എന്റെ മകളുടെ വീടിന്റെ പണി പൂർത്തി യാക്കി തരേണമേ ആമേൻ ആമേൻ ആമേൻ
@akhil74305 күн бұрын
Amen yeshuve sthothram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SherlyJohn-j3c5 күн бұрын
Amen Sthothram Appa Amen
@mollyvarghese49176 күн бұрын
ആമേൻ ദൂത് ഏറ്റെടുത്തു വിശ്വസിക്കുന്നു ❤️❤️❤️❤️❤️
@ANDRINBIJU5 күн бұрын
Amen
@leenaantony7495 күн бұрын
ഇന്നു എനിക്കുള്ള ദുത് ആയിരുന്നു 🙏എന്തു ചെയ്യും എങ്ങോട്ടുപോകുമെന്നു ഹൃദയം നുറുങ്ങി ഇരുന്നപ്പോൾ ദൈവദാസനിലൂടെ പരിശുദ്ധതമാവ് എന്നെ ബലപ്പെടുത്തി. നന്ദി കർത്താവേ 🙏എന്നെ ശക്തനാക്കുന്ന യേശു ക്രിസ്തു മുഖാന്തിരം ഞാൻ സകലത്തിനും മതിയായവൾ ആകുന്നു
@princejacob46995 күн бұрын
Paster ഞാൻ SBI ബാങ്കിൽ adviser ആണ്. നല്ല business ലഭിപ്പാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@JayaRajeev-q3e5 күн бұрын
Amen received in the name of jesus🙏🙏🙏🔥🔥🔥🔥🔥🔥
@shilujohn89525 күн бұрын
Amen hallelujah i received my healing in the name of Jesus
@remashmrkopkompah98385 күн бұрын
യേശുവേ എന്റെ കുഞുങ്ങൾക്ക് എക്സാം നടക്കുന്നു അവിടുന്ന് കൂടെ ഉണ്ടായിരിക്കേണമേ വിജയം നൽകേണമേ അപ്പ ഒരു ക്ലാസ്സിലും പരാജയം കൂടാതെ വിജയപാതയിൽ എത്തിക്കണമേ അപ്പ
@anijamathew21585 күн бұрын
യേശുവേ സ്തോത്രം
@SouleyAleena5 күн бұрын
Kochumol amen🙏 amen🙏 amen🙏 amen🙏 amen🙏🙏🙏🙏🙏🙏🙏
@RobleKJohn6 күн бұрын
കർത്താവേ എന്നെ ക്കുറിച്ചുള്ള ദൂതാണ്. കർത്താവേ എന്നെ നീ മാനിച്ചല്ലോ. നന്ദി അപ്പാ 🙏ഹല്ലേലുയ ആമേൻ 😭🙏ബബിത 🙏
@SouleyAleena5 күн бұрын
കൊച്ചുമോൾ എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയായവൻ ആകുന്നു ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumaelias19515 күн бұрын
യേശുവേ എന്റെ മകന്റെ ജീവിതത്തിലെ എല്ലാ തടങ്ങളും എടുത്തുമാറ്റിയതിനെയോർത്ത് നന്ദി പറയുന്നു ആമേൻ .🙏🙏🙏
@PrasannaT-jh4jg5 күн бұрын
മകൻ സജിത് 🙏🙏🙏🙏🙏🙏🙏🙏
@shymol95 күн бұрын
എന്നെ ശക്തനാകുന്നവൻ മുഖാന്തരം ഞാൻ സക്സ്ലത്തിലും ശക്തയാകുന്നു amen
@gibigeorge65655 күн бұрын
Amen🙏🙏🙏Amen🙏🙏🙏Amen🙏🙏🙏
@ChandranR-k9h5 күн бұрын
യേശുവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടങ്ങളും എടുത്തു മാറ്റണം. 🙏🏻🙏🏻🙏🏻
@LuckyHomestay6 күн бұрын
ഇന്ന് ഞാൻ പൂർണ്ണമായും വിടുതൽ കിട്ടി സ്വാതന്ത്രയായി കർത്താവേ....... യേശുവേ സ്തോത്രം........ യേശുവേ നന്ദി...... 🔥🔥🔥🙏🙏🙏❤️❤️❤️
എന്റെ ആങ്ങളമാരുടെ മൂന്നുവക്ക ഉണ്ട് മൂന്നുപേർക്കും ഓട്ടിസമാണ് അവർക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കണം
@isacpabraham77236 күн бұрын
ഭാരങ്ങൾ പ്രയാസ - പ്രതികൂലങ്ങൾ കടബാധ്യതകൾ നിരാശ എല്ലാറ്റിൽനിന്നും വിടുതൽ നൽകി എന്റെ ഭവനത്തെ അനുഗ്രഹിക്കണം നാഥാ. മകൻ ഐനേഷിന് ഒരു തൊഴിൽ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. പൈതലിന്റെ ഭാവി അനുഗ്രഹിക്കപ്പെടുവാൻ കർത്താവേ കൃപചെയ്യണമേ. കടബാധ്യതകൾ മാറുവാൻ പ്രാർത്ഥിക്കുന്നു.യേശുവേ ഒരു വഴി തുറക്കണമേ. അനുഗ്രഹിക്കപ്പെട്ട ദൂതിനായി സ്തോത്രം. ഞങ്ങളെ നിരാശയിൽ നിന്ന് വിടുവിക്കണമേ . ആമേൻ
@runcyjkumar85675 күн бұрын
Amen Amen Amen.. Thank you Jesus..
@rajeevrajappan96595 күн бұрын
🎉❤❤🎉 അപ്പാ... പിതാവേ.❤ നന്ദി യേശുവേ....❤ നന്ദി പരിശുദ്ധാത്മാവേ....❤ ആമേൻ ആമേൻ ആമേൻ....🎉❤❤🎉
@Jayasinghpsd5 күн бұрын
Amen hallelujah praise the lord ❤
@silvipaulson13185 күн бұрын
Amen🙏🙏 Thankyou Jesus
@bindus-ym8ph5 күн бұрын
എന്റെ പിതാവേ ഞങ്ങളുടെ വിഷയങ്ങൾക്കെല്ലാം ഇന്നുതന്നെ പരിഹാരം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു 🙏
@manjushaps1865 күн бұрын
എല്ലാ നന്മകൾക്കും സ്തോത്രം
@rosammajoseph39676 күн бұрын
Praise you Jesus, Jesus Jesus
@jesphyj62675 күн бұрын
എൻ്റെ കണ്ണിൻ്റെ പ്രഷർ മാറ്റി നല്ല കാഴ്ച നൽകണേ എന്നു പ്രാർത്ഥിക്കുന്നു
@vilasinipk3766 күн бұрын
ആമേൻ ആമേൻ ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം
@LuckyHomestay6 күн бұрын
ഇന്നെനിക് പൂർണ്ണ വിടുതൽ കിട്ടിയതിനായി നന്ദി യേശുവേ....... നന്ദി അപ്പാ....... 🔥🔥🔥🙏🙏🙏❤️❤️❤️
@PrasannaT-jh4jg5 күн бұрын
മകൾ മിന്നു 🙏🙏🙏🙏🙏🙏
@jeenamohan84765 күн бұрын
എന്റെ സഹോദരിമാർ ഞാൻ പുരയിടം എടുത്തു എന്ന് പറഞ്ഞു എന്നെ വേദനിപ്പിക്കുന്നു ഞാൻ എടുത്തിട്ടില്ല എപ്പോഴും എന്നെ കരയിപ്പിക്കുന്ന്നു ആ പ്രശ്നം നീക്കനെ എന്റെ നാഥാ
@omanavasu71326 күн бұрын
ആമേൻ ആമേൻ❤
@gijithankachen62246 күн бұрын
Amen, എങ്ങനെ ഈ പ്രശ്നം പരിഹരിക്കുമെന്നറിയില്ല, അത്ര വലിയ ചതിയിൽ പെട്ടു ബാങ്കിൽ ലോൺ അടച്ചിട്ടില്ല, കിട്ടാനുള്ള കാശ് തരാം എന്ന് പറഞ്ഞു വര്ഷങ്ങളായി കബളി പ്പിക്കുന്നു. ദൈവമേ എനിക്ക് നീതി നടത്തി തരണേ, എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം തരണമേ, എനിക്ക് കഴിയാത്ത കാര്യങ്ങൾ. എന്തു ചെയ്യും അറിയില്ല കരുണ തോന്നണേ 😭
@SmithaAchuthan-eh1qf5 күн бұрын
Praise the Lord. Amen. Halleluja
@AnnieAlex-i2u5 күн бұрын
AMEN AMEN HALLELUJAH ❤🎉🎉
@sumams-ke8ll5 күн бұрын
ഇന്നത്തെ ദൂത് എനിക്കുള്ളതാണ് ഈ ദൂതിനെ ഞാൻ യേശുവിന്റെ നാമത്തിൽ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ആമേൻ 🙏🙏🙏
@chandranarinhyil79985 күн бұрын
സ്തോത്രം പാസ്റ്റർ,, നിങ്ങൾ പറഞ്ഞ അതെ അവസ്ഥയിലാണ് ഞങ്ങളും. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.... 🙏🏼🙏🏼🙏🏼