കാത്തിരുന്നന്നു നിന്നെ ഞാൻ

  Рет қаралды 11,504

Sajesh Parameswaran

Sajesh Parameswaran

Күн бұрын

Пікірлер: 65
@badhraharish8831
@badhraharish8831 2 жыл бұрын
Athe nla പടിട്ടുണ്ട് സൂപ്പർ 👌
@chinnumadathil1931
@chinnumadathil1931 2 жыл бұрын
ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം
@johnson.george168
@johnson.george168 2 жыл бұрын
താങ്കളാണ് യഥാർത്ഥ സംഗീതജ്ഞൻ... തുടരുക ബ്രോ,ഈ യാത്ര. ഇത്തരം സംഗീത വിരുന്നുകൾകായി ഞങ്ങളെല്ലാവരും കാത്തിരിക്കുന്നു... സിനിമ പാട്ടുകൾ വീണ്ടും, വീണ്ടും പാടുനതിനെകാൽ ഇത്തരം ഉദ്യമങ്ങൾ ആണ് താങ്കളിലെ യഥാർത്ഥ സംഗീതജ്ഞനെ പുറത്ത് കൊണ്ട് വരുന്നത്... പിണറായി മൻത്രി സഭയിലെ ഏറ്റവും ലാളിത്യമുളള നമ്മുടെയെല്ലാം പ്രിയപ്പെട്ട മൻത്രി പ്രസാദ് സാർ നല്ലൊരു കവി ആണെന്ന് കൂടി അറിഞ്ഞതിൽ വളരെ സന്തോഷം💞💞.. രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട്, ഇത്തരം ഹൃദ്യമായ സംഗീത വിരുന്ന് നൽകാൻ വീണ്ടും വീണ്ടും വരുക 🙏🙏🙏
@Sindhu-l6f
@Sindhu-l6f Жыл бұрын
❤❤❤❤❤❤❤❤❤❤❤
@ebrahemv
@ebrahemv 5 ай бұрын
വളരെ വളരെ ഇഷ്ട്ടം, കഴിവ് ഉണ്ടെന്ന് തെളിയിച്ചു , ഇനിയും പ്രതീക്ഷിക്കുന്നു ഒത്തിരി ഗാനങ്ങൾ
@dayaparang7263
@dayaparang7263 2 жыл бұрын
പ്രസാദ് സാറിൻ്റെ പ്രണയാർദ്ര കവിത മധുര സംഗീതം പകർന്ന് സജേഷ് സുന്ദരമായി പാടി
@AswathiS-c1w
@AswathiS-c1w Жыл бұрын
എന്റെ ഏട്ടാ വളരെ മനോഹരം ആയ ആലാപനം സൂപ്പർ 👌♥️♥️♥️♥️♥️
@lathamohan7705
@lathamohan7705 2 жыл бұрын
Beautiful voice mashe super
@azeezayloor351
@azeezayloor351 2 жыл бұрын
Very good
@madssgaming7754
@madssgaming7754 2 жыл бұрын
Supper chettttaaa😘😘😘😘😘😘😘😍😍😍
@alicekrishnan2572
@alicekrishnan2572 2 жыл бұрын
You are amazing great keep it up
@bindubhaskaran7183
@bindubhaskaran7183 2 жыл бұрын
🌹
@arjunabhishek7946
@arjunabhishek7946 Ай бұрын
നല്ല വോയ്‌സ് ❤❤❤❤❤❤
@KrishnammaP-x7c
@KrishnammaP-x7c Жыл бұрын
.ചേട്ടായി സൂപ്പർ സൂപ്പർ 👌👌👌👌👌👌❤️🌹
@rahimnoormuhammed7511
@rahimnoormuhammed7511 2 жыл бұрын
അതി മനോഹരഗാനം, മധുരമായി പാടി
@raichaldas239
@raichaldas239 2 жыл бұрын
പ്രിയ സുഹൃത്ത്‌ "'വളരെ കാലത്ത്‌ എഴുതിയ വരികൾ ""അതും ഒരു എഴുത്കാരൻ പോലും അല്ല എന്നു പറയുന്നു ""മനസിൽ തെളിഞ്ഞആ സുഹൃത്തി ന്റെ പ്രണയത്തിന് എന്റെ മാഷേട്ടൻ നല്ല ഭാവന യും ഈണവും നൽകി കൊള്ളാം ഒത്തിരി ഇഷ്ടം മായി വീണ്ടും എഴുതാൻ പറയണം കൊള്ളാം എന്നും പറയണം കേട്ടോ സൂപ്പർ മാഷേട്ടാ🌹🌹🌹👌👌👌👌
@remadevibiju7217
@remadevibiju7217 2 жыл бұрын
എപ്പോഴും പോലെ അതിമനോഹരം
@ajithamohan2565
@ajithamohan2565 2 жыл бұрын
Hai സജീഷേട്ടാ കണ്ണടച്ചിരുന്നു കേട്ടുഞാൻ. ഈ പാട്ട്. എന്ത് സുഖമാണ് കേൾക്കാൻ.. അങ്ങയുടെ ചിരിച്ച മുഖത്തോടെ ഉള്ള പാട്ട്. എന്താണ് feel oh പറയാൻ വാക്കുകൾ ഇല്ല.. 👍👍❤❤
@surandranc1083
@surandranc1083 2 жыл бұрын
Aha മനോഹരം എന്തു സുഖം
@sunithab1285
@sunithab1285 2 жыл бұрын
Super
@krishnamap5157
@krishnamap5157 Жыл бұрын
എന്റെ ഏട്ടാ 👌👌👌❤️🌹
@sureshgirija2168
@sureshgirija2168 2 жыл бұрын
Sir..🙏🙏🙏🌹🌹🌹
@daydreamer8714
@daydreamer8714 2 жыл бұрын
ഒരു നഷ്ട്ടപ്രണയത്തിന്റെ നോവുണ്ടോ മനസ്സിൽ സജേഷേട്ടാ
@sunithab1285
@sunithab1285 2 жыл бұрын
🌹🌹🌹🌻🌻🌻🌹🌹🌹💐💐💐💐🌹🌹🌹
@dineshnair2885
@dineshnair2885 2 жыл бұрын
Good lyrics, pattum super
@madssgaming7754
@madssgaming7754 2 жыл бұрын
Chetta ente wedding anu vilichal vannu paadi tharumo😊😊🙏🙏
@touristabysajesh6613
@touristabysajesh6613 2 жыл бұрын
🙏🥰🙏 സംഗതി പാടുമ്പോഴുള്ള അനായാസമായി ഇടുപ് ഞെട്ടിച്ചുള്ള ആ വൈദഗ്ദ്യം വേറേതന്നെ ശിവനെ 🙏🥰🙏
@ushakumari1706
@ushakumari1706 2 жыл бұрын
Verynice 👌👌👌👍👍👏👏
@beenabiju2062
@beenabiju2062 2 жыл бұрын
Q🙏🙏🙏
@AswathiS-c1w
@AswathiS-c1w Жыл бұрын
പിന്നെ ചേട്ടായി ♥️🌹
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 And Beautiful Work! 🙏 Well Done Sir🙏
@SanthoshKumar-bo4jv
@SanthoshKumar-bo4jv 2 жыл бұрын
മുറിവേറ്റ വേർപിരിഞ്ഞ പ്രണയ നാളുകൾ 15 വർഷത്തിന് ശേഷം ഈ ഗാനം കേട്ടപ്പോൾ വെറുതെ ഓർത്തുപോയി....🌹🌹ഒരു പക്ഷെ അവളും ഇത് കേൾക്കുന്നുണ്ടാകും 💑
@remadevibiju7217
@remadevibiju7217 2 жыл бұрын
ഇപ്പോഴും ഉള്ളിലുണ്ട് അവൾ അല്ലെ 🙏
@girijaraghavan3910
@girijaraghavan3910 2 жыл бұрын
@@remadevibiju7217 🙏🙏🙏🙏🙏🙏
@shylajaps
@shylajaps 2 жыл бұрын
മാഷെ!!! നേരത്തെ ആരും അറിഞ്ഞില്ല എന്നും ആരും കണ്ടില്ല എന്നും പാടിയതിനു ശേഷം അവളെ കാത്തിരുന്നു കണ്ടതിന്റെ സന്തോഷം ഈ പാട്ടിലൂടെ മാഷ് വളരെ സുന്ദരമായ ശബ്ദമാധുരിയിൽ പാടി നമ്മുടെ മനസ്സിൽ കുളിർ വാരി കോരി തന്നു. ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big thanks. May God bless each and everyone. All the very best. 🙏🙏👌👌👍👍🌹🌹🌹❤❤❤💞💞💞
@deepababu3686
@deepababu3686 2 жыл бұрын
👍👍👍🙏🙏
@Dr.jayalatha.m.j
@Dr.jayalatha.m.j 2 жыл бұрын
എത്ര ഹൃദയസ്പർശിയായി feel കൊടുത്തു മനോഹരമായി പാടിയിരിക്കുന്നു. Great😀
@sandhyaharikumar6105
@sandhyaharikumar6105 2 жыл бұрын
Great👍👍
@krishnamap5157
@krishnamap5157 2 жыл бұрын
K K P P good song 👍👍🌹
@krishnamap5157
@krishnamap5157 2 жыл бұрын
സൂപ്പർ ❤️🌹
@meenab580
@meenab580 2 жыл бұрын
Oh Super Song Mashe,Prasad Sirinu Oru Namasthe Parayunnu,Super Lyrics, Sir Mashine Kurichu Parayunna Oro Vakkum Yethra Snehathodum Bahumanathodumanu ,Mashinte Musicum,Singigum Athimafhuramayi,Orchestrayum Superayi,Yenthu SukhamYirunnu Yee Song Kettirikkan,Mashe Namichu Njan Othiri Ishtayi With ❤.
@bijimol9415
@bijimol9415 2 жыл бұрын
എത്രയോ സുന്ദരമായ... പ്രണയാതുരമായ വരികൾ . സ്വർഗ്ഗീയ സുന്ദര നാദത്തിൽ മാഷിന്റെ ആലാപനം... ഹൃദ്യം... മോഹനം...സുന്ദരം..ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം .
@sujadhvarghese1062
@sujadhvarghese1062 2 жыл бұрын
Yes... Really.
@anithadevi1565
@anithadevi1565 2 жыл бұрын
മനോഹരമായ വരികൾ നല്ല ആലാപനം... Best wishes
@girijaraghavan3910
@girijaraghavan3910 2 жыл бұрын
👌👌👌👌👌👌👌👌👌👌👌👌
@sujadhvarghese1062
@sujadhvarghese1062 2 жыл бұрын
Loving Song ..& Super Voice.. What a Feel..
@sreejathat.m4686
@sreejathat.m4686 2 жыл бұрын
മനോഹരമായ വരികളും ആലാപനവും
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
മനോഹരമായ ആലാപനം 🙏🙏🙏
@sheenamolsheenamol7241
@sheenamolsheenamol7241 2 жыл бұрын
God bless you...
@meenab580
@meenab580 2 жыл бұрын
🙏❤👍💯
@krishnamap5157
@krishnamap5157 2 жыл бұрын
Super song and I love you ❤️🌹
@AjiAji-e8g
@AjiAji-e8g Ай бұрын
@ajthaaji1782
@ajthaaji1782 2 жыл бұрын
മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം... ഇഷ്ടമായി മാഷേ ☺️☺️❤
@KrishnammaP-x7c
@KrishnammaP-x7c Жыл бұрын
👌👌👌🥰🥰🥰💞💞💞♥️🌹
@amalraj5102
@amalraj5102 2 жыл бұрын
Awesome 👏🏻
@regimolm.g22
@regimolm.g22 2 жыл бұрын
💖🌹🌹🥰🥰💞💞
@AnithaAnitha-iq6jk
@AnithaAnitha-iq6jk 2 жыл бұрын
🙏🌹super sajesh eatta👌👌👌
@manikpa5161
@manikpa5161 2 жыл бұрын
How sweet singing. Fantastic song 🙏🙏🙏🙏👌👌👌❤❤❤
@sreekumar1752
@sreekumar1752 2 жыл бұрын
Superb Rendition 🙏🙏
@dayajayan7838
@dayajayan7838 2 жыл бұрын
Ee Shabda soukumaryam etra pukazhthiyalum mathiyakilla
@AsokanKamala
@AsokanKamala 6 ай бұрын
Super
ആറ്റു വക്കിലെ അരളികൾ
7:46
Sajesh Parameswaran
Рет қаралды 10 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 122 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
നീ വരുമെന്നോർത്ത് നിന്നു
5:49
Sajesh Parameswaran
Рет қаралды 15 М.
ഒരു പുഷ്പം മാത്രമെൻ
3:21
Sajesh Parameswaran
Рет қаралды 33 М.
എഴുതി ഞാൻ എഴുതി l ezhuthi njan ezhuthi l
4:48
Sajesh Parameswaran
Рет қаралды 10 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 122 МЛН