എന്റെ ബാല്യകാലത്തെആരാധനകളിൽ. ഈ പാട്ടു പാടുമ്പോൾ പരിശുദ്ധൽമാവിന്റെ ശക്തമായ പ്രവാഹം ഉണ്ടായിരുന്നു.
@bavankuriakose396310 ай бұрын
🙏 glory to jesus christ ❤
@aniljacob68942 жыл бұрын
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ് നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം മാറിടാതെ നിന്മൊഴിയിൽ പാതയിൽ ഞാനോടിയെൻ ലാക്കിലെത്തി നൽവിരുതു പ്രാപിക്കും ജീവാന്ത്യത്തിൽ;- സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാ സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ;- രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ;- എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും;- കാഹളത്തിൻ നാദമെന്‍റെ കാതിലെത്താൻ കാലമായ് മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും;-
@jacobpx68411 ай бұрын
❤️
@nehamiahvnehami3093 жыл бұрын
🙏🙏🙏🙏ആമേൻ
@roypodiyan372 жыл бұрын
Beautiful song God blessed singing God bless you and bless you all 🙌
@lalyjose15573 жыл бұрын
Sthothram
@santhoshkuttan23563 жыл бұрын
Amen
@vijayammapm7273 жыл бұрын
Praise the Lord
@helanr57053 жыл бұрын
Heart touching song
@ljoyston3 жыл бұрын
Ennu megey vannidumo pon mugam gnan muthidaan.
@sangeethasarapothen21683 жыл бұрын
👍👍🙏🙏
@sheejasheelas14373 жыл бұрын
❤️🌹🙏🙏
@manups63763 жыл бұрын
rf
@jamesbrk95203 жыл бұрын
Super
@aniljacob68942 жыл бұрын
Kathu kathu nilkunne njan Yeshuve nin nalinai Nin vanvin bhagyam-orthal anandam endanandam Lekshyamellam kanunne mal priya manvalane Ennu mege vannidumo pon mugam najan muthidam Maridatha nin mozhiyil pathayil njanodiyen Lakilethi nal viruthu prapikum jeevandyathil Sowrgeeyanmark ipuriyil aasippan endullappa Sowargeeyamam saubhagyangal appure najan kanunne Rappakal nin vela cheithu jeevane vedinjavar Rappakalillathe rajye rajarai vanidume En priya nin premamennil eridunne naalku naal Nee en sowndam njan nin sowndam mattamathinilottum Kahalathin nadamente kathilethan kalamai Minnal pole najan parannu vinnilethi modhikum