കൂത്തുപറമ്പിലെ കന്നിയങ്കം; വിശേഷങ്ങള്‍ പങ്കുവെച്ച് പി.കെ അബ്ദുല്ല | കന്നിയങ്കത്തിന്‍റെ കഥ

  Рет қаралды 55,995

MediaoneTV Live

MediaoneTV Live

Күн бұрын

കൂത്തുപറമ്പിലെ കന്നിയങ്കം; വിശേഷങ്ങള്‍ പങ്കുവെച്ച് പി.കെ അബ്ദുല്ല | കന്നിയങ്കത്തിന്‍റെ കഥ
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 183
@nassarpadikkal1261
@nassarpadikkal1261 3 жыл бұрын
കൂത്തുപറമ്പ് മണ്ഡലത്തിന്റെ പൊൻതാരകമായി അങ്ങയെ പടച്ചവൻ വിജയിപ്പിക്കട്ടെ... ആഫിയതുള്ള ദീർഘായുസ്സ് നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ... ആമീൻ
@rasheedkottedath4899
@rasheedkottedath4899 3 жыл бұрын
പൊട്ടക്കണ്ടി അബ്ദുള്ള സാഹിബിനെ ആദ്യമായിട്ടാണ് കാണുന്നത് ഇന്റർവ്യൂ അടിപൊളി ചാനലിൽ കൊണ്ടുവന്ന മീഡിയ വൺന് അഭിനന്ദനങ്ങൾ
@muhammedashif3096
@muhammedashif3096 3 жыл бұрын
കളങ്കമില്ലാത്ത, അധികാരഭ്രമമില്ലാത്ത, പാവങ്ങളുടെ നേതാവ്... PK ❤️❤️❤️🥰🥰🥰
@muflihmanayath9457
@muflihmanayath9457 3 жыл бұрын
പികെ 💚💚💚. കുത്തുപറമ്പ് വളരും നന്മയുടെ നായകനൊപ്പം 💚💚
@sajidaishaque3043
@sajidaishaque3043 3 жыл бұрын
സർക്കാർ സംവിധാനത്തിൽ കൂടി ഇനിയും കൂടുതൽ കാരുണ്യ പ്രവർത്തനങ്ങളും ജന സേവനങ്ങളും നടത്താൻ കഴിയട്ടെ.... 👍👍👍👍❤️
@hassans2803
@hassans2803 3 жыл бұрын
Pp
@shabeebsharif7353
@shabeebsharif7353 3 жыл бұрын
നാട്യങ്ങൾ ഏതുമില്ലാത്ത പൊതുപ്രവർത്തകൻ . കടക്ക് പുറത്ത് എന്നല്ല കൂടെ ചേർത്ത് നിർത്തുന്ന മനുഷ്യസ്നേഹി. സേവനമാണു രാഷ്ട്രീയമെന്ന് കാണിച്ചു തന്ന ഇങ്ങനെയുള്ള നേതാക്കളിലാണ് ജനാധിപത്യ കേരളത്തിന്റെ പ്രതീക്ഷ .
@offsidemedia363
@offsidemedia363 3 жыл бұрын
Pk അധികാര മോഹമില്ലാത്ത മനുഷ്യ സ്‌നേഹി.... രാഷ്ട്രീയത്തിൽ ഇങ്ങനെയും മനുഷ്യരോ 👌👌👌👌
@hassiksdksd
@hassiksdksd 3 жыл бұрын
അൽ മദീന ഹൈപ്പർ മാർക്കറ്റിന്റെ മുതലാളി ഇങ്ങേർ ആണോ അടിപൊളി നല്ല മനുഷ്യൻ വിജയിക്കട്ടെ 👍👍
@shafitt007
@shafitt007 3 жыл бұрын
Yes
@dranas7066
@dranas7066 3 жыл бұрын
ഇത് പോലെയുള്ള മനുഷ്യ സ്നേഹികൾ കടന്നു വരണം... ഇദ്ധേഹം വിജയിച്ചാൽ ആ മണ്ഡലം രക്ഷപെട്ടു 😍
@hadique_jasar
@hadique_jasar 3 жыл бұрын
ഇങ്ങൾ എന്തൊരു മനുഷ്യൻ ആണ്..!!😍😍😍
@UMERSAALI
@UMERSAALI 3 жыл бұрын
രാഷ്ട്രീയത്തിൽ ഇങ്ങനെയും മനുഷ്യരോ 🙄🙄.. ഇങ്ങേരു ജയിച്ചാൽ ആ മണ്ഡലം രക്ഷപെട്ടു
@muflihmanayath9457
@muflihmanayath9457 3 жыл бұрын
ജയിക്കും ഇന്ഷാ അല്ലാഹ്.. പികെ 💚
@rahoofudhinbasheer4228
@rahoofudhinbasheer4228 3 жыл бұрын
Insha Allah
@mdmubassirmp1410
@mdmubassirmp1410 3 жыл бұрын
ചാനലിൽ വന്നിരുന്ന് പൊങ്ങച്ചം വിളമ്പാതെ, ഹൃദയം തുറന്ന് സംസാരിക്കുന്ന ഒരു പച്ചയായ മനുഷ്യൻ..PK ജയിക്കട്ടെ കൂത്തുപറമ്പ് മാറട്ടെ അധികാരത്തിന് വേണ്ടി പാർട്ടി മാറുന്നെവർ അടികെയ്യുനെവർ ഇത് ഒന്ന് കാണട്ടെ 💚💙🥰
@rajeebraji5631
@rajeebraji5631 3 жыл бұрын
പച്ചയായ മനുഷ്യൻ💚 ഏറ്റവും മികച്ച സ്ഥാനാർത്ഥി
@sameersameer3857
@sameersameer3857 3 жыл бұрын
ഇപ്രാവശ്യം നാലു pk യും നിയമ സഭയിൽ ഉണ്ടാകും എന്ന് അഭിപ്രായം ഉള്ള വർ ലൈക് അടി 💪
@muhammedparamba
@muhammedparamba 3 жыл бұрын
4 Pk
@muhammedparamba
@muhammedparamba 3 жыл бұрын
Pk ഫിറോസ്
@muhammedalsabith6346
@muhammedalsabith6346 3 жыл бұрын
@FREE FAIR KERALA ATK LOVERS pk firos
@andedum.pudukanamdubai9738
@andedum.pudukanamdubai9738 3 жыл бұрын
@FREE FAIR KERALA ATK LOVERS p.k.firos
@malludr8761
@malludr8761 3 жыл бұрын
Pk ജയലക്ഷ്മി
@sheminshaharas3872
@sheminshaharas3872 3 жыл бұрын
അധികാര മോഹമില്ലാത്ത നിഷ്കളങ്കനായ രാഷ്ട്രീയക്കാരൻ... 💚
@najaaad.m
@najaaad.m 3 жыл бұрын
*മനുഷ്യ സ്‌നേഹി PK* 💚🔥 *PK വരും നാട് നന്നാകും* 💚🔥 💚💚💚💚💚🔥💚💚💚💚💚
@shinafmk2694
@shinafmk2694 3 жыл бұрын
O
@aboobackerakku3475
@aboobackerakku3475 3 жыл бұрын
Pk 💚✌️ വരും കുത്തുപറമ്പ് വികസിപ്പിക്കാൻ നിഷ്കളങ്കനയാ നാട്ടുകാരൻ നേതാവ് അള്ളാഹു തീർക്കയുസ് നൽകടെ
@aneeshjoseph3900
@aneeshjoseph3900 3 жыл бұрын
നല്ല മനുഷ്യ സ്‌നേഹി
@afsaliqbal999
@afsaliqbal999 3 жыл бұрын
കൂത്തുപറമ്പ്/തലശ്ശേരി യിൽ പികെ യുടെ സഹായം നേരിട്ടോ അല്ലാതെയോ കിട്ടാത്തവരായിട്ട് വളരെ ചുരുക്കം ആളുകളെ ഉണ്ടാവൂ..
@latheefvp2913
@latheefvp2913 3 жыл бұрын
സത്യത്തിൽ അദ്ദേഹത്തിന്റെ ആ മനുഷ്യസ്‌നേഹത്തിന്റെ നിഷ്കളങ്കതക്ക് മുൻപിൽ ചോദ്യങ്ങൾ ചോദിക്കാൻ മറന്നുപോയി അമ്പരന്നു നിന്നുപോകുന്നു അവതാരകനെയാണ് പലപ്പോഴും കാണാനിടയായത് …… #*PK*😘😘😘
@abdulazizaziz3744
@abdulazizaziz3744 3 жыл бұрын
ഒരു പച്ചയായ മനുഷ്യ സ്നേഹി
@najaaaaaaaaaaaaaaaaaaa
@najaaaaaaaaaaaaaaaaaaa 3 жыл бұрын
*PK* 💚🔥
@kunchanippkunchanipp2022
@kunchanippkunchanipp2022 3 жыл бұрын
പി കെ നാട്ടുകാരുടെ സ്വന്തം അബ്ദുല്ല കൂത്തുപറമ്പ് തലശ്ശേരിയിലെ പാവങ്ങളെ സഹായിക്കുന്ന നല്ല നിഷ്കളങ്കമായ മനസ്സുള്ള മനുഷ്യൻ എനിക്ക് ഇദ്ദേഹത്തെ അറിയാം ഒരു നല്ലൊരു വ്യക്തിയാണ് ഇദ്ദേഹം
@saleemsheikhvp6759
@saleemsheikhvp6759 3 жыл бұрын
പാവങ്ങൾക്ക് വേണ്ടി ഉള്ള നേതാവ് allahu ആരോഗത്തോടെയുള്ള ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedshahinsharaf2099
@muhammedshahinsharaf2099 3 жыл бұрын
Aameen
@aaasss788
@aaasss788 3 жыл бұрын
ഞാൻ ഒരു ഇടതുപക്ഷ ചായ്‌വു ഉള്ള ആളായിട്ടും പികെ ആയതു കൊണ്ട് മാത്രം അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്തു. പികെ ജയിക്കും ഉറപ്പു
@anas4895
@anas4895 3 жыл бұрын
വ്യവസായിയാണ് പ്രമാണിയാണ് അഹങ്കാരിയാണ് എന്ന് തുടങ്ങി പലതരം വാക്കുകൾ കൊണ്ട് തിരഞ്ഞെടുപ്പ് കാലത്ത് അക്രമിച്ചവരെ... നിങ്ങളൊന്നു ഈ മനുഷ്യന്റെ അഭിമുഖം കണ്ടു നൊക്കൂ... എത്ര സിംപിളയാണ്, നിഷ്കളങ്കമായാണ് പി കെ എന്ന വലിയ മനുഷ്യൻ സംസാരിക്കുന്നത്... ജയിച്ചാലും തോറ്റാലും എന്റെ ഇത് അവസാനത്തെ മത്സരമാണെന്ന് പറഞ്ഞു അവസാനിപ്പിക്കുന്ന ഈ മനുഷ്യൻ അധികാര സ്ഥാനങ്ങളിൽ അള്ളി പിടിച്ചു നടക്കാനല്ല മാറി നടക്കാനാണ് ശ്രമിക്കുന്നത്. മെയ് രണ്ടിന് പി കെ ജയിച്ചു എന്ന് കേൾക്കുന്ന ആ നിമിഷത്തിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
@learnersscienceacademy
@learnersscienceacademy 3 жыл бұрын
ഞാൻ ഇദ്ദേഹത്തെ ആദ്യമായിട്ടാണ് അറിയുന്നത് , ഈ വീഡിയോ കാണുന്നതിനൊപ്പം താഴെയുള്ള comments മുഴുവൻ വായിച്ചു, എന്നാൽ എനിക്ക് ഒരൊറ്റ നെഗറ്റീവ് comments പോലും കണ്ടെത്താൻ കഴിഞ്ഞില്ല.
@Geniejinu
@Geniejinu 3 жыл бұрын
PK 💚
@sirajkomathsiraj6557
@sirajkomathsiraj6557 3 жыл бұрын
Njan work cheyitha al marina supermarket nte boss .as for me he's a good person .
@pookkupmpookkupmpookku399
@pookkupmpookkupmpookku399 3 жыл бұрын
കാരുണ്യ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്ന അബ്ദുല്ല സാഹിബ് വിജയിക്കും
@jaseembabu4040
@jaseembabu4040 3 жыл бұрын
സഹജീവി സ്നേഹത്തിൻ്റെ രണ്ട് അക്ഷരം പി കെ💚💚
@hak-eve1785
@hak-eve1785 3 жыл бұрын
നന്മയുള്ള നായകൻ PK 💚
@_x2659
@_x2659 3 жыл бұрын
അധികാരമോഹമില്ലാത്ത pk.. അബ്ദുല്ലക്ക ക്ക് വിജയാശംസകൾ.. നന്മ നിറഞ്ഞ അങ്ങയുടെ സേവനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ.
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
കുത്തു പറമ്പിന്റെ അടുത്ത mla ആയി pk അബ്ദുള്ള വരട്ടെ 💚💙👌
@ShivaShiva-um6ld
@ShivaShiva-um6ld 3 жыл бұрын
PK 👍👍👍
@muhammedunais8257
@muhammedunais8257 3 жыл бұрын
PK എന്ന മനുഷ്യസ്നേഹി കൂത്തുപറമ്പിലെ ജനപ്രതിനിധി ആയാൽ കൂത്തുപറമ്പുകാർക്ക് വികസനത്തിൻ മധുരം രുചിച്ചറിയാം എന്നത് തീർച്ച..!❤️
@advocateshafi9515
@advocateshafi9515 3 жыл бұрын
ഇയാളെന്തൊരു മനുഷ്യനാണ്💚
@ഇജാസ്കണ്ണൂർ
@ഇജാസ്കണ്ണൂർ 3 жыл бұрын
ഇദ്ദേഹത്തെ ഒക്കെ കാണുമ്പോ.. അധികാര കൊതി മൂത്ത കുഞ്ഞാലിക്കുട്ടി യെയൊക്കെ എടുത്ത്.....
@najimp5851
@najimp5851 3 жыл бұрын
1000 like
@zaingamer4060
@zaingamer4060 3 жыл бұрын
Correct
@sirajtp8092
@sirajtp8092 3 жыл бұрын
വിനയം മുഖ മുദ്രയാക്കിയ നേതാവ്....✅
@sulaimanvp
@sulaimanvp 3 жыл бұрын
എജ്ജാതി മൻസൻ 😍❤
@salmanulfarispk9679
@salmanulfarispk9679 3 жыл бұрын
Allahu deergayissu nalgatty aaaameeen💚
@shakoorshakku827
@shakoorshakku827 3 жыл бұрын
വിജയാശംസകൾ 👍
@nabeelmehfil4147
@nabeelmehfil4147 3 жыл бұрын
Our തലൈവാ 💚
@safeersafee7869
@safeersafee7869 3 жыл бұрын
Real hero ❤️
@shihadshah3982
@shihadshah3982 3 жыл бұрын
PK💚
@salmanparancheri
@salmanparancheri 3 жыл бұрын
🥰pk💚
@shakeebashraf40
@shakeebashraf40 3 жыл бұрын
Njammala muth abdullakka🥰🤩💚💚
@sabihkallikkandy8207
@sabihkallikkandy8207 3 жыл бұрын
Pk 💪 Pk വരും കൂത്തുപറമ്പ് വളരും....
@haseenaabdulla9830
@haseenaabdulla9830 3 жыл бұрын
Pk💟💟
@rafeeqvprafeeqvp1303
@rafeeqvprafeeqvp1303 3 жыл бұрын
എല്ലാവിധ വിജയാശംസകളും നേരുന്നു
@thabsheerahamed2435
@thabsheerahamed2435 3 жыл бұрын
PK💚💚💚
@manusonu1908
@manusonu1908 3 жыл бұрын
manushya snehi PK💚
@ajmalem333
@ajmalem333 3 жыл бұрын
നിഷ്കലങ്കമായ മറുപടി
@adnankc4563
@adnankc4563 3 жыл бұрын
Nalla manushya snehiyaanu idheham.
@rajinasek3872
@rajinasek3872 3 жыл бұрын
PK jayichu varattae kuthuparambu valarattae.Alla vijayashamsakalum nerunnu.Allahu dheergayuss nalkattae,Ameen
@muhammedshahinsharaf2099
@muhammedshahinsharaf2099 3 жыл бұрын
Aameen
@rasheedttandasseri1701
@rasheedttandasseri1701 3 жыл бұрын
അൽ മദീന ഗ്രൂപ്പ്... 👍 Pk ജയിച്ചു വരട്ടെ
@jameelakp7630
@jameelakp7630 3 жыл бұрын
അധികാര മോഹമില്ലാത്ത നേതാവ് നന്മയുടെ നായകൻ 👍👍👍
@latheefvp2913
@latheefvp2913 3 жыл бұрын
അധികാര മോഹമില്ലാത്ത ഈ മനുഷ്യസ്നേഹിയെ ആ നാട്ടുകാർ വിജയിപ്പിക്കും
@muhammeduvais4723
@muhammeduvais4723 3 жыл бұрын
Pk❤️
@vijeshpk8685
@vijeshpk8685 3 жыл бұрын
PK... ജയിക്കണം... 👍
@rameestp2283
@rameestp2283 3 жыл бұрын
Pk 💚💚
@nihalaziez1656
@nihalaziez1656 3 жыл бұрын
Pk💚💚
@suhailv8709
@suhailv8709 3 жыл бұрын
What a personality...
@shamna5632
@shamna5632 3 жыл бұрын
Idhupoleyullavar.... വരണം ..
@muhammadsiyadvp5105
@muhammadsiyadvp5105 3 жыл бұрын
Pk ജയിച്ചാൽ കൂത്തുപറമ്പിനു നല്ല പിതാവിനെ കിട്ടി. നല്ല കാലം
@fayas6385
@fayas6385 3 жыл бұрын
But tholkum
@rahulpa1974
@rahulpa1974 3 жыл бұрын
Pk😍
@rineeshk4715
@rineeshk4715 3 жыл бұрын
മുരളിധരൻ്റെ പ്രസംഗത്തിലെ നാണമുള്ള പുതുമണവാളൻ
@spsainu3647
@spsainu3647 3 жыл бұрын
പച്ച മനുഷ്യൻ നേതാവ് വിജയിക്കട്ടെ,,,,
@muhammedjasilmp8567
@muhammedjasilmp8567 3 жыл бұрын
💚
@shabnakabeer9340
@shabnakabeer9340 3 жыл бұрын
👍👍👍👍💚💚
@thufailmohd492
@thufailmohd492 3 жыл бұрын
💚💚💚😘
@FlowersCorner
@FlowersCorner 3 жыл бұрын
*PK 🥰💚💪*
@User-q7i2c
@User-q7i2c 3 жыл бұрын
Pk നേതാവ്
@gafoorkamali6419
@gafoorkamali6419 3 жыл бұрын
നല്ല നേതാവ്
@ibthisaamonline5449
@ibthisaamonline5449 3 жыл бұрын
والله يعطيك العافيه ويتقبل اعمالك
@muhammedparamba
@muhammedparamba 3 жыл бұрын
Ameen
@riyashameed7791
@riyashameed7791 3 жыл бұрын
കർണ്ണാടകയിൽ ഒരു DK കേരളത്തിൽ മൂന്ന് PK 👍👍💚👍👍
@fasilpachi5450
@fasilpachi5450 3 жыл бұрын
PK വരും💚
@hananvk3266
@hananvk3266 3 жыл бұрын
Arhathakkullla angeekaaram💚❣️
@gafoorkamali6419
@gafoorkamali6419 3 жыл бұрын
നാട്യങ്ങളില്ലാത്ത നേതാവ്
@prathp294
@prathp294 3 жыл бұрын
Pk. Nalla manshyan
@abdurahimanm730
@abdurahimanm730 3 жыл бұрын
Supper person
@sajimshaji
@sajimshaji 3 жыл бұрын
Pk 🌹
@shakeebashraf40
@shakeebashraf40 3 жыл бұрын
Nalla vijayathinaaai praarthikkunnu...
@irshadirshu5050
@irshadirshu5050 3 жыл бұрын
പി കെ വരും നാട് നന്നാകും 💙💚
@safeerktb
@safeerktb 3 жыл бұрын
Pk💚💚💚💚
@jamsheerp676
@jamsheerp676 3 жыл бұрын
ഇങ്ങനെ അധികാര മോഹമില്ലാത്തവർ വിജയിക്കട്ടെ
@rikoentertainment6741
@rikoentertainment6741 3 жыл бұрын
Pk ജയിക്കും നാട് വളരും 💚
@sheikhahmed8167
@sheikhahmed8167 3 жыл бұрын
God Bless. You
@ameerinu
@ameerinu 3 жыл бұрын
പാവം ഒരു മനുഷ്യന്‍ ..കൂത്തുപരംബ് അബ്ദുള്ള സാഹിബ്‌ ജയിക്കും എന്നതിന് തെളിവാണ് ഈ ഇന്റര്‍വ്യൂ വിലെ വാക്കുകള്‍ ..എതിരാളികളുടെ വോട്ടു പോലും കീഴടിക്കിയ മനുഷ്യന്‍ ...മണ്ഡലം നന്നാവും മൂപ്പര്‍ ജയിച്ചാല്‍
@trollsandeducation4235
@trollsandeducation4235 3 жыл бұрын
🌹🌹🌹🌹🌹🌹🌹🌹
@saheerakareem7043
@saheerakareem7043 3 жыл бұрын
Pk.👍👍👍
@nihadkannangadan2407
@nihadkannangadan2407 3 жыл бұрын
the real leader pk
@muhammedaslahap6843
@muhammedaslahap6843 3 жыл бұрын
Pk💚💚💚💪💪
@sunojthomas6619
@sunojthomas6619 3 жыл бұрын
Sunil ❤️
@asharaf3218
@asharaf3218 3 жыл бұрын
Pk🌹🌹
@Universal-143-l8d
@Universal-143-l8d 3 жыл бұрын
Good
@abdullakuniyil1396
@abdullakuniyil1396 3 жыл бұрын
വിജയാശംസകൾ
@hrisvan
@hrisvan 3 жыл бұрын
💚💚💚💚
@muhammedfasil9257
@muhammedfasil9257 3 жыл бұрын
P K 💚
@minnarafan1597
@minnarafan1597 3 жыл бұрын
Jayikkaatte
@Fbsfamilygang
@Fbsfamilygang 3 жыл бұрын
❤️❤️
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Best of Thatteem Mutteem | Mohanawalli's new android phone!
22:21
Mazhavil Manorama
Рет қаралды 236 М.
Ithu Item Vere | Comedy Show | Ep# 151
43:21
Flowers Comedy
Рет қаралды 7 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.