ഇതിലൂടെ വരുന്ന വെള്ളത്തിനും ഒരു ക്വാളിറ്റി ഇല്ല. .... ക്ലോറിൻ ലോഡ് കണക്കിന് കലക്കി ചേർത്തിട്ടുണ്ട് വെള്ളത്തിന്റെ കട്ടി 200 TDS ന് മുകളിൽ ആണ് .... High turbidity ആണ് .... കലക്കവെള്ളം മിക്കപ്പോഴും .......
@sanuthomas9280 Жыл бұрын
Tds more than 200. Water is nondrinkig standard. Health issues .
@MrSijumenon10 ай бұрын
As per WHO below 300 tds is Acceptable drinking water
@jyothishkumar9126 Жыл бұрын
തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ മിക്കവാറും എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ നിലവിലുണ്ട് പക്ഷെ, ഈ പൈപ്പുകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ (ചില ആഴ്ചകളിൽ അതുമുണ്ടാകില്ല )മാത്രമാണ് കുടിവെള്ളം ലഭ്യമാകുന്നത്. ഈ പ്രദേശത്തെ ഭൂപ്രകൃതി,കൂടിയ ജനസാന്ദ്രത, തെറ്റായ രീതിയിലുള്ള സെപ്റ്റിക് ടാങ്ക് നിർമ്മാണം ഇക്കാരണങ്ങളാൽ കിണറുകളിലെയും കുഴൽ കിണറുകളിലെയും ജലം മലിനമാണ് . ഇങ്ങനെയുള്ള ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന ആർജവം ഇവയുടെ സംരക്ഷണത്തിന് കൂടി ഉണ്ടാകണം . ആയതിനാൽ ഞങ്ങളുടെ കുടിവെള്ള പ്രശ്നത്തിനുകൂടി ശാശ്വതമായ ഒരു പരിഹാരമുണ്ടാകണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.
@thomasthanni3871 Жыл бұрын
മിക്ക വികസന പദ്ധതികളും പറ്റിക്കൽ പദ്ധതികളാണ്
@Nivedya-h5z Жыл бұрын
Before water metre there should be a air releasing valve ...the problem will solve
@mishalvellengara2051 Жыл бұрын
എല്ലാതും തുടങ്ങാൻ എളുപ്പം ആണ് അത് നിലനിർത്താൻ കേരളത്തിന് കയില്ല
@rajeeshek6906 Жыл бұрын
വെള്ളമുണ്ടെങ്കിൽ കേന്ദ്ര പദ്ധതി. ഇല്ലെങ്കിൽ പിണറായിയുടെ പദ്ധതി.... കമന്റ് വായിച്ചിട്ട് മനസിലായ കാര്യമാണ് 🤣🤣🤣
@rozarians Жыл бұрын
😂
@ഒറ്റയാൻ-solo Жыл бұрын
എനിക്കും കിട്ടി സമ്മാനം 6മാസം വീട്ടിൽ ഇല്ലാതിരുന്നിട്ടും പൈപ്പ് പോലും ഓൺ ആക്കാതെ 1300rs ന്റെ ബില്ല്... അതും വാൾവ് വരെ ഓഫ് ആക്കി ഇട്ടിരുന്നു എന്നിട്ടും ബില്ല് കറക്റ്റ് വന്നു.
@aswathyleneesh2936 Жыл бұрын
ഞാൻ എറണാകുളം ആണ് ഇവിടെയും ഇങ്ങനെ തന്നെയാ വെള്ളം illa ഒരു ആഴ്ച ആയി അടുത്തുള്ള ഒരു വീട്ടിലും വെള്ളം illa😔😔
@nithu8658 Жыл бұрын
njagalude nattil BPL karkk water free aanallo, ivideyulla mikkavarum sadharanakar alle avarkk enganeyanu water bill il paisa adaykkendi varunnath . aarkkenkilum ariyamo ??
@manjucr6788 Жыл бұрын
എന്റെ നാട്ടിലും bpl ക്കാർക്ക് free ആണ്. ഇവർക്ക് പൈസ kodukendivarillalo
@Mummoos Жыл бұрын
Air valve ഫിറ്റ് ചെയ്യാതെ സെറ്റ് ചെയ്ത് ചെലവ് ചുരുക്കി കരാറുകാർ പോവും. എവിടെയും നോക്കാതെ ഉദ്യോഗസ്ഥന്മാർ ബില്ലു പാസ്സാക്കും.
@റിജോ Жыл бұрын
Complaint kodukkan etha number
@bijupayikkatt42825 ай бұрын
അടിപൊളി
@__Talky__Girl Жыл бұрын
Vellanad mathram alla mikka sthalathem situation ithaan... Any way presentation kollam.. Reporter is best for news reading her voice.❤
@nabeel-qq7tv Жыл бұрын
എയർ വാൾവ് വെച്ചാൽ മതി കാറ്റ് അതിലെ പോയി കൊള്ളും പണി എടുപ്പിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം
@mmukund Жыл бұрын
But your channel still gives advertisement of this project 😂
@akashajith9726 Жыл бұрын
Air valve vechal mathii😢
@vinodkc2907 Жыл бұрын
കാറ്റ് വരുമ്പോൾ മീറ്റർ ഊരിവക്ക്.. വെള്ളം വന്നാൽ connect ചെയ്യാൻ പറ
@mmustafah3926 Жыл бұрын
കറുത്ത കാറുകൾക്കു എണ്ണ അടിക്കാൻ ഇതൊക്കെയാണ് പുതിയ മാർഗം 😄😄😄😄
@peermuhammed4933 Жыл бұрын
അതാണ് കേരളം
@kals3952 Жыл бұрын
Super jaljeevan
@wilsonpj2614 Жыл бұрын
കാറ്റ് വരുമോ.... പിണു അറിയണ്ട അറിഞ്ഞാൽ കാറ്റിന് ബില്ല് പുറകെ വരും
@nithu8658 Жыл бұрын
Pinarayi neritt vannano avide ithellam sthapichath. avide water vannillenkil bhandhapetta udyogastharodum MP MLA ennivarodum paranju preshanam pariharikkanam . njagalude nattil ottum vellam kittathe kilometre appurath poyi vellam eduthittund oru 10 , 15 varsham munp . ippol ella veedukalilum vellam kittum athum 1 or 2 days idavittu. athum nalla forceil aalukal nere veedinu mukalile tankil vare vellam pidikkunnu.
@Amblvtm143 Жыл бұрын
ബില്ല് വന്നാലും പത്തു പൈസ കൊടുക്കരുത്......
@motherslove686 Жыл бұрын
നല്ല വാര്‍ത്ത!
@kunjizworld3748 Жыл бұрын
Abhiiiiiii
@DileepKS-tv7tf2 ай бұрын
അത് അനേഷിക്കണ്ട കാര്യം ആണ് ഈ ചാനലിന്റെ മുതലാളിക്ക് അറിയില്ലേ
@rohithradhakrishnan_vlog Жыл бұрын
കേരളത്തിൽ എല്ലായിടത്തും ഇതേ അവസ്ഥ ആണ്...
@aarifsdileep8184 Жыл бұрын
💔💔💔❤️❤️
@signature9645 Жыл бұрын
♥️
@harshadarshu407 Жыл бұрын
പാവപ്പെട്ട ജനങ്ങളെ കുടിവെള്ളത്തിന്റെ പേരിൽ പിഴിയുന്നു.. വിരോധാഭാസം എന്തെന്നാൽ ഇതിന്റെ പേര് പറഞ്ഞു വോട്ട് വാങ്ങാൻ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ തല്ലാണ്.
@വിദ്യാലയംടീവി Жыл бұрын
ഒരു ടർബൈൻ, ഒരു ചെറിയ dynamo കാറ്റിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാമല്ലോ?
@dcabraham6662 Жыл бұрын
ഫാൻ ഓഫ് ആക്കി രാത്രി pipe വെച്ചാൽ മതി കാറ്റ് ഇല്ലേ പിന്നെ എന്താ പേടി😂😂😂😂😂😂