എന്തായാലും കാട് ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഉണ്ടെന്നുള്ളത് ഏറെ അഭിമാനിക്കാൻ ഉള്ള കാര്യം ആണ് ❤
@Ashokworld9592 Жыл бұрын
തന്മയത്തോടെ പാചകം ചെയ്തു പ്രേക്ഷകരെ തൃപ്തിയാക്കുന്ന അജുചേട്ടൻ പൊളിതന്നെയാണ്.....!!👍👍👍👍👍👍👍👍💙💚💙💙💙💙💙💚🎈👍
@akhilpvm Жыл бұрын
*ആദ്യമായാണ് ഇങ്ങനെ ഒരു ഫലത്തിനെപ്പറ്റി അറിയുന്നത്* ✌️💕
@Ashokworld9592 Жыл бұрын
ഭരണിയിൽ നിറയെ ഉണ്ടായിരുന്ന മാങ്ങയാ... കറി വച്ചപ്പോൾ പകുതിയായി... അപ്പോൾ ഇതിന്റെ രുചിയുടെ കാര്യം പറയേണ്ടതില്ല... അച്ചാർ...സൂപ്പർ....!!👍👍👍👍👍💙💚💙💚🎈👍
@deepthikamal Жыл бұрын
Ingane rare aayittulla items thedi pidichu pokunna aju vinu abhinandanangal💐
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️🥰🥰
@anniemani9800 Жыл бұрын
ജഗ്ഗുമോന് ഇഷ്ടമായെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല , സൂപ്പർ ആയിരിക്കും 😊❤
@saranyashinu3262 Жыл бұрын
Ithu njan kazhichittund….Vallur Aanu husinte veedu veedinte back forest aanu… avide Kure und…ithu kittumbol Amma achar idum…nalla taste aanu….njagal gulfil aayondu amma ithu kittumbol undaaki koduthu vidum….
@naturearound2020 Жыл бұрын
എത്രയായി ഇത് ഒന്ന് കഴിച്ചു നോക്കണം എന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കു ഭാഗ്യം ഉണ്ട്. അത്ര ഏറെ രുചിയും ഗുണവും ഉള്ളത് ആണ് ഇത് എന്ന് ഒരുപാട് കേട്ടിട്ടുണ്ട്.
@ajusworld-thereallifelab3597 Жыл бұрын
നമ്മുടെ ഭാഗ്യം 🥰🥰🥰❤
@lalithams4394 Жыл бұрын
കണ്ടിട്ട് കൊതി വരുന്നുണ്ട് 🙏🏻പക്ഷേ ഇത് വാങ്ങാൻ ഒന്നും കിട്ടില്ലല്ലോ ഒന്ന് പരീക്ഷിച്ചു നോക്കാൻ 🙏🏻സൂപ്പർ 👌💐
@bhavyaks4796 Жыл бұрын
Hi aju chetta,Saritha chechi videos oke super aaa. Cake undakan merina chechi upayogikunna patrangal ethoke anennum ulkollichulla oru new cake veedios edane chetta.
@ranjithmenon8625 Жыл бұрын
അതെ മൃഗങ്ങൾ കഴിച്ച അവശിഷ്ടങ്ങൾ ആയാ ലെ ചില സീഡ്‌സ് മുളകുകയുള്ളൂ, sarithayude gk abharam, പിന്നെ മാങ്ങയുടെ തൊലി അച്ചറിട്ടു നോക്കു ചിലപ്പോൾ നന്നായിരിക്കും, ഒരു പുതിയ അറിവായി എടുക്കം അല്ലെ അജു❤
@sujith.p.rsujithramakrishn7211 Жыл бұрын
ക്യാമറ മാൻ ജഗ്ഗുവിന് വായിൽ വെള്ളം വന്നു എന്നു പറഞ്ഞപ്പോൾ , പണ്ടത്തെ പീപ്പി കാരനെ ഓർത്തു, ചെണ്ടക്കൊപ്പം പീപ്പി ഊതുമ്പോൾ പുളിതിന്നുന്ന ആൾ മുന്നിൽ നിന്നാൽ എന്താകും. കുട്ടികാലത്തെ കുസൃതി ചോദ്യങ്ങളാണ്. അച്ചാർ സൂപ്പറാണെന്നു മനസിലായി. 👌👌👍👍🥰🥰🥰🙏
@giriprasad1271 Жыл бұрын
Achar നല്ല രസം ഉണ്ട് . Expression king അജു
@ajusworld-thereallifelab3597 Жыл бұрын
🤭🤭🤭
@sobhadayanand4835 Жыл бұрын
നമ്മുടെ അജു ഒരു സംഭവമല്ലേ. ഇത്രയും കഷ്ടപ്പെട്ട് കിട്ടാത്തകാട്ടുമുന്തിരി തേ ടിപിടിച്ചു കൊണ്ടുവന്ന് രുചിയോടുകൂടി അച്ചറുണ്ടാക്കി നമുക്കുവേണ്ടി സമർപ്പിച്ചു തന്നതിന് ആയിരം നന്ദി. അജുവിനുമാത്രമേ ഇങ്ങിനെയൊക്കെ സാധിക്കു all the best സരിത, അജു, ജഗു.
@ajusworld-thereallifelab3597 Жыл бұрын
പിന്നല്ല ❤️❤️❤️❤️😂😂😂
@ragavanrajeevragavanrajeev1270 Жыл бұрын
എൻറെ പുരയിടത്തിൽ ഉണ്ടായിരുന്നു വെട്ടിക്കളഞ്ഞു അറിയില്ലായിരുന്നു ഇപ്പോഴാണോ അറിഞ്ഞത് നോക്കാം എവിടെയെങ്കിലും ഉണ്ടെങ്കിൽ
@SanojTArjunan Жыл бұрын
അജു ചേട്ടന്റെ മാങ്ങ കണ്ടിട്ട് അസൂയ തോന്നി,, അപ്പോഴേക്കും ദേ വരുന്നു നല്ല നാടൻ മാംഗോ ജ്യൂസ്,,,,ഈ വള്ളിമാങ്ങ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്,,,, അതുകൊണ്ട് ഒരു അച്ചാർ സംഭവം കലക്കി,,,, അജു ചേട്ടാ പഴ ചെടികളൊക്കെ ടെറസിൽ വയ്ക്കണം എന്ന് പറഞ്ഞിട്ട് എന്തായി,, പിന്നെ ഒരു അനക്കവും ഇല്ലല്ലോ,,, നല്ല ഹൈബ്രിഡ് അമ്പഴങ്ങത്തൈ കിട്ടും ഒരെണ്ണം വാങ്ങി പറമ്പിൽ വയ്ക്കൂ പെട്ടെന്ന് കൊലകൊലാ കായ്ക്കും അച്ചാർ ഇട്ടാലും ഉപ്പിലിട്ടാലും സൂപ്പർ അല്ലേ,,, റോഡിന്റെ മൈക്ക് ആയ കാരണം ചേട്ടൻ പാചകത്തിന്റെ ഇടയിൽ കലത്തിൽ നിന്ന് എടുത്തു തന്നിട്ട് എരുവലിക്കുന്ന ശബ്ദം നല്ല ക്ലിയർ ആയിട്ട് കേൾക്കുന്നുണ്ട്😂,,,,സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597 Жыл бұрын
🤭🤭😂😂😂🤣🤣🤣🤣
@mullashabeer4575 Жыл бұрын
അജേട്ടൻ എവിടെന്ന ഈ ജാതി മൊതളൊക്കെ കണ്ടു പിടിക്കുന്നത് ഭയങ്കര സംഭവം.. ആണ് അജേട്ടൻ..... വെറൈറ്റി അച്ചാർ ആണ്....
@ajusworld-thereallifelab3597 Жыл бұрын
ആരോടും പറയണ്ട ട്ടാ.. ഞാൻ ഭയങ്കര സംഭവം ആണെന്ന് 😎😎😂🤭
@mullashabeer4575 Жыл бұрын
@@ajusworld-thereallifelab3597 😄😄👌
@chitracoulton7926 Жыл бұрын
Mouthwatering Acharu, liked the pot.
@abhayasreeja4470 Жыл бұрын
😂😂❤❤
@neethups6933 Жыл бұрын
ഞാൻ ഇത് അച്ചാറിട്ട് കഴിച്ചിട്ടുണ്ട് നല്ല taste aa
@sameenakuppadan4261 Жыл бұрын
എന്റെ വിടിന്റെ അടുത്തുണ്ട് ഈ കായ
@SindhuUllas-um4tj Жыл бұрын
In trissur melagupodi ennano
@madhoos.madhoos6588 Жыл бұрын
ഞങ്ങളുടെ പറമ്പിൽ കാട്ടു മുന്തിരി ( വള്ളിമാങ്ങാ )ധാരാളം ഉണ്ട് ആരും പറിച്ചെടുക്കാറില്ല.. അവിടുന്ന് വീണ് നശിച്ചു പോകും....
@Ashokworld9592 Жыл бұрын
സെവന്തിയെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ... Beautifull...!!👍👍👍👍👍💙💚💙💙💙🎈👍
@ShajahanShajahan-iv4jz Жыл бұрын
Aju chatttan kattu muthirri till kurahhu kurudon kallrthi kurukkan marrku koduku kurukkan marr mookill paggiyum vahhu pookum🦊🦊🦊🦊🍅🥥🍏🍏🍏🍎🍎🍎🍎🍎🍎🍋🍌🍋🍋🍌🍍🍍🍍🍍🍐🍐🍐🍑🍑🍑🍒🍒🍒🥔🍆🍒🍒🍓🥕🥕🌽🌽🥝🍓🍍🍌🍋🍍🍍🍌🍍🥝🥝🥝🥝🥝🥝🥝🥝🌽🌽🍒🍒🍒🍒🍒🍒🍒🍒🍓🥀🌹🥀🥀🥀🥀🌺🌺🌺🌺🌺🥀🥀🌺🌺🌺🌺🌺🌹🥀🥀🥀🥀🌺🌺🌺🌺🌺🥀🥀🥀🥀🥀
@fabyjose7708 Жыл бұрын
Ee verieties oke avide poyi kandupidikunnu
@lathapodiyan1174 Жыл бұрын
Pickle sale cheyunundo
@Ashokworld9592 Жыл бұрын
അജുചേട്ടൻ... ഇതൊരു വ്യത്യാസ്ഥമായൊരു അച്ചാർ തന്നെയാണ്... ഒത്തിരി ഇഷ്ട്ടമായി...!!👍👍👍👍👍💙💚💙💚💙💚🎈👍
Super 👌 അജുവിനോട് പലരും എത്ര വട്ടം പറഞ്ഞിട്ടുണ്ട് കറിവേപ്പിലക്ക് വേപ്പില എന്ന് പറയില്ലെന്ന്. കറിവേപ്പിലക്ക് വേപ്പില എന്ന് പറയുമ്പോൾ വേപ്പിലക്ക് എന്ത് പറയും? കറിവേപ്പില വേറെ വേപ്പില വേറെ.
@ajusworld-thereallifelab3597 Жыл бұрын
എന്താ ചെയ്യാ..ഞങ്ങൾ തൃശൂർ കാരുടെ നാവിൽ അങ്ങനെയേ വരൂ 😥🙏🙏
@shivadasmenon3266 Жыл бұрын
@@ajusworld-thereallifelab3597 തൃശ്ശൂർകാരുടെ ഭാഷ എന്ന് പറയരുത്. നിങ്ങളുടെ ഭാഷ എന്ന് പറഞ്ഞാൽ മതി. ഞാനും തൃശ്ശൂർകാരൻ തന്നെയാണ്.
@miniscookinglab688 Жыл бұрын
Aju thane thinnu theerkathe jan varunundu kazhikkan
@ajusworld-thereallifelab3597 Жыл бұрын
🤭🤭🤭sorry ഒരു കൈയബദ്ധം🙏 😂😂😂
@binduroji7836 Жыл бұрын
Super Achar Aju making all foods are very good
@ajusworld-thereallifelab3597 Жыл бұрын
Thank you so much🥰🥰🥰🥰
@Nivyamangalath993 Жыл бұрын
തായ്‌ലാന്റിൽ മാത്രം കണ്ടിട്ടുള്ളു ഈ മര മുന്തിരി 😊
@SuperBellary Жыл бұрын
സരിതേച്ചി നിങ്ങൾ ആ കത്തി എടുത്തപ്പോൾ എനക്ക് ജാൻസി റാണിയെ ഓർമവന്നു 😂😂😂അജു ചേട്ടാ ലുങ്കി കലക്കി 😂😂😂അമ്മ പാവം 🙏
@ajusworld-thereallifelab3597 Жыл бұрын
🤣🤣🤣🤣🤣🤣
@rosybabu8593 Жыл бұрын
Mouth watering 🤤 God Jesus Christ bless you all dears
@ajusworld-thereallifelab3597 Жыл бұрын
Thank you so much❤️❤️🙏
@miniscookinglab688 Жыл бұрын
Uppu nokki theerthu achar
@ajusworld-thereallifelab3597 Жыл бұрын
🤣🤣🤭🤭
@jasminbasheer4850 Жыл бұрын
കാട്ടു മാങ്ങാ വിത്ത് /ചെടി തരാമോ
@ganeshaamin6016 Жыл бұрын
Namaskaram🙏
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം ❤🙏
@thankav6808 Жыл бұрын
Kattumuntereyute chade kettan vaze ondo aju
@ajusworld-thereallifelab3597 Жыл бұрын
അത് കിട്ടുമോന്ന് നോക്കട്ടെ 🥰🥰👍
@rajankuttappan Жыл бұрын
അജു , ആ ഭരണിയിൽ തേങ്ങ കൊള്ളില്ല , പക്ഷെ കാട്ടു മുന്തിരി കൊള്ളും. 😄😀😘
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂
@dcdrational1523 Жыл бұрын
വടൂക്കര ❤️
@karthiskitchen4832 Жыл бұрын
Ithinte thy kittumo aju?
@ajusworld-thereallifelab3597 Жыл бұрын
തൈ അല്ല കുരു ആണ്... അത് പഴുക്കണം
@renukadevi4446 Жыл бұрын
Edine Tamil naatil kallaaka yennu parayum
@abrahamphilip2460 Жыл бұрын
Hello Sir I am regular viewer of your channel, can you please sent me the leaves for Psoraris I am suffering from that. Thank You
@ajusworld-thereallifelab3597 Жыл бұрын
ajithsivan1969@gmai.com ഇതിലേക്ക് നമ്പർ അയക്കൂ ഞാൻ വിളിക്കാം