കാടു വെച്ചാൽ പഴം ഉണ്ടാകുമോ? | PLANT FORESTS TO GET FRUITS ? | FRUIT FOREST USING MIYAWAKI METHOD

  Рет қаралды 13,405

Crowd Foresting

Crowd Foresting

2 жыл бұрын

പഴങ്ങളും പച്ചക്കറികളും വിളയുന്ന കാട്‌: bit.ly/MiyawakiFruitVegetable...
സ്വാഭാവിക വനങ്ങളുടെ സൃഷ്ടിക്കാണ് മിയാവാക്കി മാതൃകയിലുളള വനവത്കരണം രൂപം കൊണ്ടതെങ്കിലും ഇതേ മാതൃക ഉപയോഗിച്ച് നമുക്ക് പഴങ്ങളുടെയും പച്ചക്കറികളുടെയും ചെറിയ കാടുകൾ സൃഷ്ടിക്കാനാവും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇവയിൽ നിന്ന് വിളവു ലഭിക്കുകയും ചെയ്യും. ഇതേക്കുറിച്ചാണ് ഈ വീഡിയോയിൽ എം. ആർ. ഹരി സംസാരിക്കുന്നത്.
In this video, M. R. Hari talks about how the Miyawaki Method of Afforestation was originally created to simulate natural forests. But Prof. Miyawaki’s principles can be customized to make vegetable- and fruit- forests in the smallest of spaces in order to fulfill the domestic requirements of anyone who is interested in farming.
▶ M. R. Hari Web Series: Episode 109
▶ Instagram: crowdforesting?...
▶ Facebook: / crowdforesting.org
#FruitForest #VegetableForest #FruitGarden #VegetableGarden #FastGrowingTrees #FastGrowingPlants #GrowingVegetablesAtHome #FruitsVegetablesFarmingTechnique #BackyardForest #FoodForest #ForestGarden #HowToGrowFruitsAndVegetablesAtHome #UrbanGardening #UrbanForest #EasiestVegetables #HowToMakeAForest #GrowYourOwnForest #ForestMaking #WaysToGrowFruitsAndVegetablesAtHome #FruitPicking #MiyawakiMethod #MiyawakiTechnique #MiyawakiForest #MiyawakiForestKerala #FruitForestKerala #FastGrowingForest #ManmadeForest #FruitsAndVegetablesInAForest #MiyawakiFruitVegetableForest #Crowdforesting #MRHari

Пікірлер: 67
@naturalthoughts
@naturalthoughts 20 күн бұрын
ഹരി സാർ നിങ്ങൾ ഒരു മനുഷ്യൻ എന്ന വാക്കിന് അർഹൻ 🥰🥰
@CrowdForesting
@CrowdForesting 19 күн бұрын
🙏🙏
@Tabemono692
@Tabemono692 2 жыл бұрын
such a videos helping for all miyawaaki plantaion lovers. thank you for your inspiration videos.... എല്ലാം നന്നായിരിക്കുന്നു
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
നല്ലൊരു വീഡിയോ കണ്ടു. സന്തോഷമായി വളരുക വളർത്തുക ഭാവുകങ്ങൾ
@CrowdForesting
@CrowdForesting Жыл бұрын
🙏
@agritech5.08
@agritech5.08 2 жыл бұрын
Let's join hands and create more and more forests ❤️
@CrowdForesting
@CrowdForesting 2 жыл бұрын
🙏, Yes.
@agritech5.08
@agritech5.08 2 жыл бұрын
@@CrowdForesting ❤️
@baskaransubramani2097
@baskaransubramani2097 Жыл бұрын
Thank you sir...i am from Tamil Nadu .i will follow likes this fruits forest..
@CrowdForesting
@CrowdForesting Жыл бұрын
🙏
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@unnipoochediyil
@unnipoochediyil 2 жыл бұрын
Congratulations 🎇👏👏👏🎇
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@suniltomassuniltomas7465
@suniltomassuniltomas7465 2 жыл бұрын
Super sir
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@avtobs2784
@avtobs2784 2 жыл бұрын
നന്നായിരിക്കുന്നു Sir. Good വീഡിയൊ. Subscribed
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@e.nlaxmanane.n4851
@e.nlaxmanane.n4851 2 жыл бұрын
Super
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@antoanto1130
@antoanto1130 2 жыл бұрын
👌👌👌
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@abe523
@abe523 2 жыл бұрын
👍
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@abctou4592
@abctou4592 2 жыл бұрын
👍🍀
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@sreerajd4175
@sreerajd4175 2 жыл бұрын
💙💙
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@earnest1348
@earnest1348 2 жыл бұрын
Sir miyawaki before and after compilation video undakkumo? Thangal thanne orupadu sthalathu miyawaki forest cheythallo., avideyulla early videos thangalel kanum ennu pretheekshikkunnu, appol ippol ulla video koodi sanghadippikan valiya padonnumillallo, athu vechu before and after vechu oru miyawaki compilation video cheythal kooduthal effective aanu... Nammale pole ullavarku miyawaki model kooduthal janakeeyamakkan aa video share cheyyunnathiloode sadhikkum.
@CrowdForesting
@CrowdForesting 2 жыл бұрын
theerchayayum angane orennam cheyyam
@1asw11
@1asw11 2 жыл бұрын
വനങ്ങളിൽ സ്വാഭാവികമായും കൊതുകിന്റെ ശല്യം വളരെ കൂടുതലായിരിക്കും. കൊതുകിനെ നിയന്ത്രിക്കാൻ സാർ അവിടെ ചെയ്യുന്ന പൊടിക്കൈകൾ എന്തെല്ലാമാണ്. എത്രത്തോളം വിജയകരമാണ്. ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ🙏
@sanalkumarb2441
@sanalkumarb2441 2 жыл бұрын
അവിടെ തവളയുണ്ട്. കൊതുകിനെ പിടിച്ചോളും.
@shajahanahmed7500
@shajahanahmed7500 2 жыл бұрын
നിങ്ങളിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട്....നന്ദി അവിടെ തേൻ ഉത്പാദനം സാധ്യമല്ലേ
@CrowdForesting
@CrowdForesting 2 жыл бұрын
🙏 തേൻ ഈച്ച വളർത്തൽ ഇവിടെ ചെയ്യാനുള്ള ശ്രമത്തിലാണ്
@dxbjoshi
@dxbjoshi 2 жыл бұрын
Let’s make more fruits plantation so people are encouraged to make more food forests
@CrowdForesting
@CrowdForesting 2 жыл бұрын
Plantations are monocrop cultivations while in a Miyawaki forest, different species of plants are planted.....be it fruits, flowers, medicinal or wild. Its best to have a combination of all these.
@jnsridhar
@jnsridhar 2 жыл бұрын
exactly how i visualize a forest
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@AnilKumar-vr2sf
@AnilKumar-vr2sf 2 жыл бұрын
Aviduthe sabdhamm vallathe agarshikyunnuu sir..nyan oru pravaasii annu..karyamayitt paisa onnum ente kayyil ella.. pakshe oru paduu agraham und..still I'm doing my part by sending your videos to all my friends..b My wish is the same like you.. hopefully I'll come there. And one more thing..I'm great devotee of Mr. Sadguru.. he's traveling the world for kaveri calling plus save the soil..i recommend you to participate in save the soil program.. please you can give or open the eyes of my people 🙏🙏🙏🙏
@earnest1348
@earnest1348 2 жыл бұрын
Sadguru is a fraud, he is just fishing people like you. If you want anything for soil conservation do yourself on your own land by yourself. Donating money to fraud people will not be promoted anywhere
@earnest1348
@earnest1348 2 жыл бұрын
kzbin.info/www/bejne/kHu5p4iJeJ6Ci68
@CrowdForesting
@CrowdForesting 2 жыл бұрын
You are welcome to come here. But please do contact 6282903190 before you come🙏
@agritech5.08
@agritech5.08 2 жыл бұрын
Njn oru student aanu.....ente aagraham nalla valiya veedu kettuka ennathalla.pakaram nalla valiya oru kaadu vekkuka ennathaan ❤️ .ee aagraham saadhikkum enn njan viswasikkunnu
@agritech5.08
@agritech5.08 2 жыл бұрын
I have also went to Isha yoga center ❤️i think we should support them and encourage those people who are onto saving nature ❤️
@abdulasib618
@abdulasib618 2 жыл бұрын
enik und thottam
@CrowdForesting
@CrowdForesting 2 жыл бұрын
santhosham 🙏
@sudhapoonadathil818
@sudhapoonadathil818 Жыл бұрын
എനിക്ക് 7 സെന്റിൽ തേക്ക് ഉണ്ട്‌ 14 വർഷം പ്രായം ഉണ്ട്‌. അത് മാറ്റി മിയവാക്കി വനം വെക്കുന്നത് ബുദ്ധി ആണോ? ഇപ്പോൾ നല്ല തണുപ്പുണ്ട്. പകരം പഴത്തോട്ടം വെക്കാൻ താല്പര്യം ഉണ്ട്‌
@CrowdForesting
@CrowdForesting Жыл бұрын
എത്രയാണെന്നൊന്നും അറിയില്ലല്ലോ ....ഓരോയിടത്തും വെള്ളം കിട്ടുന്ന സ്ഥലത്താണോ ഇതു നിൽക്കുന്നത്? എങ്കിൽ നല്ലോണം വളർന്നിട്ടുണ്ടാവണം പതിനാലു വര്ഷം ആകുമ്പോൾ, അത് നല്ല രീതിയിൽ വളർന്നിരിക്കണം...... ഇതിന്റെ ചുറ്റളവ് എത്രയായി എന്നറിയില്ലല്ലോ. ഓരോ സ്ഥലത്തും വളർച്ചയിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെല്ലോ. ഏതായാലും പതിനാലു വര്ഷം വളർച്ച ആയതിനാൽ , ഒരു അഞ്ചോ പത്തോ വര്ഷം കൂടി കഴിഞ്ഞു മുറിക്കുന്നതാവും നല്ലത്. തല്ക്കാലം വേണമെങ്കിൽ, ഈ തേക്കിന്റെ ചില്ലകളും ഇലകളും നല്ലോണം അരങ്ങി കൊടുക്കുക.....അപ്പോൾ സൂര്യ പ്രകാശം ഉണ്ടാകും. ഇതിന്റെ ഇടയിൽ ഒരു ഒന്നരയോ രണ്ടോ മീറ്റർ വീതിക്കു നീളത്തിൽ വാരം കോരുന്ന പോലെ മണ്ണ് മാറ്റിയിട്ടു വളവും മണ്ണും യോജിപ്പിച്ചിട്ടു മിഴാവാക്കി രീതി പോലെ അനുകരിച്ചു പഴ മരങ്ങൾ നടാം.
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
സർ ഒരു സെൻ്റ് 40 മീറ്റർ നീളവും 40 മീറ്റർ വീതിയീമാണോ? അതായത് 40×40= 1600 സ്ക്വയർ മീറ്റർ വരുമോ?
@CrowdForesting
@CrowdForesting Ай бұрын
അയ്യോ അല്ല 40 സ്ക്വയർ മീറ്റർ അതായത് 4 മീറ്റർ വീതിയും 10 മീറ്റർ നീളവും അല്ലെങ്കിൽ 10 മീറ്റർ വീതിയും 4 മീറ്റർ നീളവും
@akg1502
@akg1502 2 жыл бұрын
Kannur എവിടെയാണ് ഇത്
@CrowdForesting
@CrowdForesting 2 жыл бұрын
കൂത്തുപറമ്പ് എന്ന സ്ഥലത്താണ്. ഇത് ഒരു പ്രൈവറ്റ് സ്ഥലത്ത് ഒരു വീടിന്റെ പരിസരത്തായി ഉണ്ടാക്കിയിരിക്കുന്ന മിഴാവാക്കി വനമാണ്
@akg1502
@akg1502 2 жыл бұрын
@@CrowdForesting thanks sir
@shamsiceo
@shamsiceo Жыл бұрын
കണ്ണൂരിൽ എവിടെയാണ്
@CrowdForesting
@CrowdForesting Жыл бұрын
അണ്ടല്ലൂർ കാവ് ,ധർമടം , പാലയാട് (18 Dec 2020) കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് , താവരക്കര (10 Aug 2021)
@sudhapoonadathil818
@sudhapoonadathil818 Жыл бұрын
കോഴിക്കോട് വരുമ്പോൾ ഈ സ്ഥലം സന്ദർശിക്കാമോ?
@CrowdForesting
@CrowdForesting Жыл бұрын
കണ്ണൂരിൽ ഒരു വീടിന്റെ വളപ്പിലാണ്. തല്ക്കാലം അവർ സ്ഥലത്തില്ല. ..... പോകുന്നത്തിനു കുറച്ചു ദിവസം മുൻപ് ഈ നമ്പറിൽ ഒന്ന് വിളിച്ചു പറയുക.....6282903190 അപ്പോൾ അവരോടു അനുവാദം ചോദിക്കാം
@sebastianbinoj9292
@sebastianbinoj9292 Жыл бұрын
ഈ പഴ തോട്ടം കണ്ണൂരിൽ എവിടെ ആണ് ഡിറ്റെയിൽസ് കോണ്ടാക്ട് നമ്പർ തരാമോ ഞാൻ ഇപ്പോൾ കണ്ണൂരിൽ ഉണ്ട് എനിക്ക് അവിടെ ഒന്ന് വിസിറ്റിംഗ് ചെയ്യാൻ ആഗ്രഹം ഉണ്ട്
@CrowdForesting
@CrowdForesting Жыл бұрын
ഇത് ഒരു വീട്ടുമുറ്റത്തു ചെയ്താ ഒരു പ്രൈവറ്റ് പ്രൊജക്റ്റ് ആണ് . അതിന്റെ ഉടമസ്ഥനോട് താങ്കളുടെ ഈ അപേക്ഷയെകുറിച്ചു പറയാം. അദ്ദേഹത്തിന് അതിൽ സമ്മതമെങ്കിൽ, contact number തരാം. ഒരു മൂന്നു ദിവസം കഴിഞ്ഞു 6282903190 എന്ന നമ്പറിൽ വിളിച്ചു ഇതിനെ കുറിച്ച് അന്വേഷിച്ചാൽ വിവരം തരാം.
@siyadali1533
@siyadali1533 2 жыл бұрын
നഴ്സറിയിൽ നിന്ന് കിട്ടുന്ന ഗ്രാഫ്റ്റ് ചെയ്ത ഫ്രൂട്ട്സ് പ്ലാൻറുകൾ മിയാവാക്കിക്ക് വേണ്ടി തിരഞ്ഞെടുത്താൽ ഗുണമാണോ ദോഷമാണോ ഉള്ളത് .
@CrowdForesting
@CrowdForesting 2 жыл бұрын
അതുപയോഗിക്കുന്നതിൽ ദോഷം ഒന്നുമില്ല
@siyadali1533
@siyadali1533 2 жыл бұрын
@@CrowdForesting മറുപടി തന്നതിന് നന്ദി.എല്ലാ വീഡിയോയും കാണാറുണ്ട് .സാഹചര്യം ഒത്ത് വരുമ്പോൾ എനിക്കും ചെയ്യണം നല്ലൊരു മിയാവാക്കി .
@jkmech1
@jkmech1 2 жыл бұрын
സർ സ്ഥലം എവിടെയാണ്
@CrowdForesting
@CrowdForesting 2 жыл бұрын
പുളിയറക്കോണം, തിരുവനന്തപുരം
@TheJISHIN
@TheJISHIN 2 жыл бұрын
Miyawaki forest set ചെയ്യാൻ contact ചെയ്യാൻ പറ്റിയ ആരേലും ഉണ്ടോ?
@CrowdForesting
@CrowdForesting 2 жыл бұрын
Call 6282903190
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 6 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 84 МЛН
Пробую самое сладкое вещество во Вселенной
00:41
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 6 МЛН