ഉസ്താദ് നിങ്ങള് ഷാജിയുടെയൊ സുഹാബികളെടെയോ പിന്നാലെ പോവണ്ട... നിങ്ങളുടെ കുരുവട്ടൂർ പാചകമാണ് സൂപ്പർ... ഓരോ ആൾക്കും ഓരോ വൈവിധ്യമാണ് ബിരിയാണി, പോത്തും നെയ്ച്ചോർ, സദ്യ ഓരോന്നിനും ഓരോ specialist ഉണ്ടല്ലോ... നിങ്ങളെ വീഡിയോ കണ്ടപ്പോൾ മനസ്സിലായത് .. നിങൾ ബിരിയാണി ഉണ്ടാക്കിയാൽ മതി അതായത് കുരുവട്ടൂർ പാചകം 😂😂😂😂
@mujeebnvalarad44876 сағат бұрын
എന്തിനാണ് ആയാളെ നൗഷുഎന്ന് വിളിക്കുന്നത് കള്ളൻ ആണ് എന്നാണ് വിളിക്കേണ്ടത്
@LukmanFalili59 минут бұрын
നൗഷൂ എന്ന് വിളിച്ചാൽ സ്നേഹത്തിന്റെ വിളി ആകുമോ എന്നൊരു ആശങ്ക അത് കൊണ്ട് നൗഷാദ് എന്ന് വിളിച്ചാൽ പോരെ mukhthar ഉസ്താ
@MohammedAli-hz6eo5 сағат бұрын
👍👍👍❤
@zainudheenahsani79514 сағат бұрын
വട്ടൂരികളെ ഒതുക്കുങ്ങലിൽ നിന്ന് വെറുതെ വിട്ടത്.. ഒതുക്കുങ്ങൽ ഉള്ള സാധാരണക്കാരുടെ മാന്യത കൊണ്ടാണ്...
@AboobackerSidheeq-b9vСағат бұрын
ഒരു കാലത്തെ ചേകനൂർ ഇപ്പൊ നൗഷു
@IbrahimKutty-m2r4 сағат бұрын
നൗഷാദേ മരത്തിനേക്കാളും വലി കൊമ്പ് ആവരുത്.😊😅😅
@zainudheenahsani79514 сағат бұрын
കൊണ്ടോട്ടി തൊരീഖത്ത് ശംസുൽ ഉലമ എത്തിർത്തതാണ്... വട്ടൂരി നാടോടികൾ ആതൊരീഖ ത്ത് അംഗീകരിക്കുന്നു.. പിന്നെ എങ്ങനെ അവൻ Ek ന്റെ ആൾ ആക്കൽ
@t.a.salamvpz324041 минут бұрын
അന്ന് ആ മശാഇഖൻമാർക്കും ഇതന്ന് തിരിഞ്ഞില്ലേ
@lallla15692 сағат бұрын
അതിനു മ റു പ ടി പ റ യു ന ഉ സാ ദേ ന ട്ട ല്ലു ണ്ട ങ്കിൽ പ റ യു.
@JabirMaliyekkal7 сағат бұрын
ആളൊരു ലിക്ക് ബീരാൻ മുഹിബ്ബ് ആണ് ലേ?
@mujeebnvalarad44876 сағат бұрын
നൗഷാദ് സുന്നി അല്ല വട്ടൂരി ആണ്
@AbdulAzeez-q8q5 сағат бұрын
നൗഷാദിനെ കൊന്നു...
@abdulrahimankaje26964 сағат бұрын
اؤن كاد كضن
@mujeebnvalarad44876 сағат бұрын
നൗഷാദ് പ്രസംഗിച്ചത് അവൻ്റെ കാട്ട് കള്ളൻ കുരുവട്ടൂരി തന്നെ പറഞ്ഞത് സി എം വലിയ്യ് പറഞ്ഞത് AP ഉസ്താ ദാണ് സത്യത്തിൽ എന്ന്
@DilshadMon-q9l6 сағат бұрын
👍
@nasarkveettikkad73727 сағат бұрын
പണ്ഡിതൻമാരെ ചീത്ത പറയാൻ പാടില്ല എന്ന് പറയാൻ നിങ്ങൾക്ക് അർഹത ഇല്ല. കള്ളൻ ,കാട്ടു കള്ളൻ എന്നു പറഞ്ഞ് ദിവസവും ചീത്ത പറയുന്നു നിങ്ങൾ
@lukhmaniyaacupuncture32926 сағат бұрын
വിശ്വാസം പിഴപ്പിക്കുന്ന ആളെ ഏറ്റവും മാന്യമായ പ്രയോഗം തന്നെയാണ് കള്ളൻ എന്നത്
@ashrafakan.ashrafak86726 сағат бұрын
അവരും പണ്ഡിതന്മാരാണ് അവരു പറയുന്നതും ദീനാണ് എന്ന് സാധാരണക്കാർ വിശ്വസിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയെല്ലാം പരസ്യമായി പറയേണ്ടിവരുന്നത്. പരസ്യമായി കളവ് പറയുകയും ഇല്ലാത്ത വിശ്വാസങ്ങൾ വഹാബികളെ പോലെ സുന്നി പണ്ഡിതന്മാർക്ക് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അതിനു മറുപടി പറയുകയും ചെയ്യുന്ന ഈ വ്യാജന്മാരെ പിന്നെയെന്താണ് വിളിക്കേണ്ടത്.?
@muktharmuthu4946 сағат бұрын
ഇവൻ ഏത് നിലക്കുള്ള പണ്ഡിതനാണ്
@usmanthottiyil53023 сағат бұрын
നിങ്ങൾ അവനെ കാട്ടു കള്ളൻ എന്നു പറയുന്നതിൽ ഒരു തെറ്റുമില്ല