കാറുകൾക്ക് വെടിക്കെട്ട് ഓഫർ | FULL LOAN USED CAR | RB MOTORS | EP 933

  Рет қаралды 93,360

TeamTech™

TeamTech™

Күн бұрын

Пікірлер: 135
@vishnujiju1158
@vishnujiju1158 10 ай бұрын
Jithin : എന്താ offer ലെവൻ : full loan കൊടുക്കാം കൊറേ വണ്ടിക്ക് NB : വിവരമില്ലായ്മ ഒരു തെറ്റല്ല 👏👌🤌
@sunilkumars9387
@sunilkumars9387 10 ай бұрын
Above 750 cibil ondel personal loan kittum. Pinne ithil entha ithara highlights
@riyaskt8003
@riyaskt8003 10 ай бұрын
വണ്ടിക്ക് വില കുറവാണെങ്കിൽ മാത്രമേ full loan കിട്ടുള്ളു.
@pravarjos
@pravarjos 9 ай бұрын
അതേ അവൻ എങ്ങാണ്ട് ഫ്രീ ആയിട്ട് ചെയ്ത് തരുന്ന പോലെയുണ്ട്...വിടലാണ് main.. നല്ല ട്രാക്ക് ഉള്ള കസ്റ്റമർ ആണെങ്കിൽ എവിടെ പോയാലും ലോൺ കിട്ടും...😂
@noushadputhiyavalappil6104
@noushadputhiyavalappil6104 10 ай бұрын
ദീപാവലിക്ക് എനിക്കൊരു ഫ്രിഡ്ജ് വാങ്ങണം അതിനുള്ള നെട്ടോട്ടത്തിലാണ് ഞാൻ😜
@kabeerkochumari5179
@kabeerkochumari5179 10 ай бұрын
😂
@hibahub6767
@hibahub6767 10 ай бұрын
ഫ്രീ time ഇല് video കാണാന്ന് സമയം കണ്ടതിയല്ലോ വലിയ കാര്യം ..😄
@sarafupookayil27
@sarafupookayil27 10 ай бұрын
Hhh
@user-of1rocky007rockybhai0
@user-of1rocky007rockybhai0 10 ай бұрын
😂😂
@Sajid-pt-g3y
@Sajid-pt-g3y 10 ай бұрын
ആ നെട്ടോട്ടത്തിനിടയിലും വീഡിയോ കാണാനും കമന്റ്‌ ഇടാനും മനസ്സ് കാണിച്ച സേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤣
@vadakkanriyas
@vadakkanriyas 10 ай бұрын
5 days ആയി രണ്ട് വണ്ടികളുടെ detels അറിയാൻ ഇവരുടെ വിഡിയോയിൽ കൊടുക്കുന്ന പല നമ്പറിലേക്കും മാറി മാറി വിളിക്കുന്നു message അയക്കുന്നു one time replay പോലും തരാൻ കഴിയാത്തവർ ഇതിൽ നമ്പർ മെൻസഷൻ ചെയ്ത് ബുദ്ധിമുട്ടുന്നത് യെന്തിനാണ്... 1time replay പോലും തരാൻ കഴിയാത്തവരുടെ സർവീസ് കോളിറ്റി very bad 😅😡
@passionworld1708
@passionworld1708 10 ай бұрын
കൊള്ളാം അടിപൊളി വണ്ടികൾ👍🏻 വിലകളും കുഴപ്പമില്ല
@latheeflatheef9702
@latheeflatheef9702 10 ай бұрын
എല്ലാം സൂപ്പർ വണ്ടികള്‍ black ecco sport. ഒരു രക്ഷയും ഇല്ല പിന്നെ സമീര്‍ന്റെ അവതരണം പോളി മ്മളെ ആള് വെറുതെ നിന്ന് ചിതല്‍ പിടിച്ചു😅
@abdulsamad219
@abdulsamad219 10 ай бұрын
ഷമീറിനെ നിങ്ങൾക്കു നല്ല വണ്ണം അറിയതോണ്ടാ... അവൻ ലോക fraud ആണ്.. ഇല്ലെങ്കിൽ ഒരു വണ്ടി എടുത്തു നോക്ക് എന്നിട്ടു അതിന്റെ കിലോമീറ്റർ check ചെയ്തു നോക്ക്
@latheeflatheef9702
@latheeflatheef9702 10 ай бұрын
@@abdulsamad219 🙆
@latheeflatheef9702
@latheeflatheef9702 10 ай бұрын
@@abdulsamad219 നിങ്ങൾ വണ്ടി വാങ്ങിചിരുന്നോ സമീറിന്റെ കൈയിൽ നിന്നും 🤔
@remotouch2781
@remotouch2781 10 ай бұрын
Eniyum Ford medichu Service nu povumbol, Local workshop il vittu, Duplicate parts un vechu service cheiyanam😅
@jinukrishna5043
@jinukrishna5043 10 ай бұрын
Nalla Vila kuravund..quality cars RB Motors🔥🔥🔥🔥
@user-ul9bu5yb6j
@user-ul9bu5yb6j 10 ай бұрын
ബിടൽ ചെങ്ങായി 😂
@RPMEDIA
@RPMEDIA 10 ай бұрын
ഇയാൾ ഈ പറയുന്ന വാചകടി മാത്രേ ഒള്ളു ... ഒരു ദിവസം ഞാൻ ഇവിടെ വണ്ടി നോക്കാൻ പോയിരുന്നു .. ഒന്ന് മൈൻഡ് പോലും ചെയ്തില്ല ... ഒരു തരത്തിലും കസ്റ്റമർ നോട് നല്ലരീതിയിൽ പെരുമാറാൻ അറിയില്ല .. കുറെ വണ്ടിയെ കുറിച്ച് ഞാൻ ചോദിച്ചു ... പുള്ളി ഒരു തലപര്യം ഇല്ലാതെ ആണ് പെരുമാറിയത് ... fed up
@jamshadjamzz3974
@jamshadjamzz3974 10 ай бұрын
ഇവരുടെ അടുത്ത് നിന്നും വിശ്വസിച്ചു വാഹനമെടുക്കാം.. ഒരു കാർ ഞാനും എടുത്തിരുന്നു ♥️
@decades3579
@decades3579 10 ай бұрын
മ്മ്മ്മ് എന്നിട്ട്
@arjunmohandas8870
@arjunmohandas8870 10 ай бұрын
😂
@firuvm
@firuvm 10 ай бұрын
അതെയ്....ആ ecosport total loss ആയ വണ്ടി ആണ്...... ഇവന്മാർ തട്ടിപ്പ് ആണ്..... 😡😡.. Jithin didn't expect this from you..
@shameermu328
@shameermu328 10 ай бұрын
ഇത് സമീറിന്റെ ഫേക്ക് ഐഡി അല്ലെ 🙄🙄🙄
@prajithkottarathil16
@prajithkottarathil16 10 ай бұрын
മലപ്പുറത്ത് നിന്ന് 250km തെക്കോട്ടു പോവുമ്പോൾ ഈ വണ്ടികളുടെ പകുതി ഓടിയവക്ക് മിനിമം ഒരു ലക്ഷം കുറയുമെന്ന് എനിക്ക് മാത്രമാണോ തോന്നുന്നത് 🤔
@arjunmohandas8870
@arjunmohandas8870 10 ай бұрын
Correct ane
@arjunraj6302
@arjunraj6302 9 ай бұрын
Which shop?
@prajithkottarathil16
@prajithkottarathil16 9 ай бұрын
@@arjunraj6302 car 40 perumbavoor
@freakers2830
@freakers2830 10 ай бұрын
Hi bro any accessories shop in kozhikod near amana toyota kozhikod. I want to change my steering and sterio of my glanza
@Mistake605
@Mistake605 5 ай бұрын
Iyalude aduthin car eduth aarelum onnu review iduo
@tjnvlogsbyathithi1936
@tjnvlogsbyathithi1936 9 ай бұрын
എടുക്കുന്ന ക്യാമറ change ചെയ്യണം. Original feel Ella. White balance അധികം
@nawazarar7778
@nawazarar7778 10 ай бұрын
Nalla collections👍
@dannyinnocent9123
@dannyinnocent9123 10 ай бұрын
Why you are selling high mileage cars for such a higher price.
@franklinthambijose.s2010
@franklinthambijose.s2010 10 ай бұрын
Nice collections & presentation
@letstalk7160
@letstalk7160 10 ай бұрын
യൂടുബ് insta എല്ലാം വരുന്ന വണ്ടികച്ചവടക്കാരിൽ ഏറ്റവും വില കുറവ് RB മോട്ടോർസ് തന്നെ
@tjnvlogsbyathithi1936
@tjnvlogsbyathithi1936 9 ай бұрын
വണ്ടിക്ക് എല്ലാം ഒന്ന് കഴുകി neat aakki vachoode. മണ്ണും ചളിയും അതുപോലെ ഉണ്ട് കാറിൽ. . ഒരാൾക്ക് കൊടുക്കുന്ന വണ്ടി അത് neat aakki കൊടുക്കണം
@sunilkumars9387
@sunilkumars9387 10 ай бұрын
Pajero nalla vandi. Oru parts poyal original kitilla
@monishthomasp
@monishthomasp 10 ай бұрын
Good cars Great prices - great video Sameer bro and Jithin bro.. ❤ Aa Ciaz kaanichillallo..
@dineshkrisahnan9929
@dineshkrisahnan9929 10 ай бұрын
MR.JITHIN, , PLEASE always mention,MANUEL OR AUTOMATIC,OK. or, ok, hope you will consider it, from DINESH, BANGKOK,
@MuhammediwaanHazmii
@MuhammediwaanHazmii 10 ай бұрын
Nan ivare aduth ninn oru vandi vagi super❤ vishvasichu vandi yadukkam
@robertantony6904
@robertantony6904 10 ай бұрын
Adipoli cars 👍
@arbycherian7740
@arbycherian7740 10 ай бұрын
Evarude kazhinja oru videoyil oru mahindra t8 um poloyum kanichirunnu. Athinte details ariyan vilichappol 7th dayil aanu phone attend cheythathu. T8 nte karyam paranjappol thanne details whats app il edam annu paranju phone cut cheythu. Oru masam kazhijittum details ayachilla. Ningalepoleyoral evante video cheythu nanamkedan padilla.
@eliyascv554
@eliyascv554 8 ай бұрын
ലോൺ one lakh interest ക്കൂടി പറയു . സെക്കനാന്റ് മാർക്കറ്റിന്റെ ഏറ്റവും വലിയ കളി അതല്ലേ ബ്രോ . എന്നാലല്ലെ വിഡിയോ ഫുൾ ആകുകയുള്ളു. ഇനി വരുന്നതിൽ പറയാൻ ശ്രമിക്കുക. നിങ്ങൾ മുഖാന്തിരും വണ്ടി പോലെ ഇൻ ട്രസ്റ്റ് റെറ്റിലും ഒരു കോമ്പറ്റീഷൻ വരട്ടെ. ബാങ്കുകൾ ഒക്കെ ചെയ്യുന്ന പോലെ . സാധാരണക്കാരന് പ്രയോജനപ്പെടട്ടെ.
@TeamTechMedia
@TeamTechMedia 8 ай бұрын
👍🏻🙏
@shravanbh9997
@shravanbh9997 7 ай бұрын
White Vento 🚘 front bumper is replaced.
@user-ue1ey3nt8n
@user-ue1ey3nt8n 10 ай бұрын
സൂപ്പർ വീടിയൊ ഇങ്ങനെയൊക്കെ ക്ലീയറായിട്ടു പറഞ്ഞ ആരുംവാങ്ങാൻ കൊതിച്ചുപോകും
@shyjushyju6530
@shyjushyju6530 10 ай бұрын
സത്യം എക്സ്പീരിയൻസ് 👍
@jaisonjoseph3130
@jaisonjoseph3130 10 ай бұрын
സിസൽ വണ്ടികൾ ഇനി എടുക്കാതേ ഇരിക്കുന്നതായിരിക്കും നല്ലത്. ഈ വണ്ടി നിർത്തി കൊണ്ടിരക്കുന്നു.
@mg.BLOGchange
@mg.BLOGchange 10 ай бұрын
Honda hamez 30000 dounpement kodtha EMI etre verum. On road price ano paranjed
@ptvlog6474
@ptvlog6474 10 ай бұрын
ഉഷാർ ആയി അവതരണം 🙏👍🏿
@abhijiththankachan3697
@abhijiththankachan3697 10 ай бұрын
Royal drive nte oru latest updation ulllaa show room visit video chayyaammo?????????????????????
@kl-58-vlogs42
@kl-58-vlogs42 10 ай бұрын
2016 vandi 2019 reg. Nu parayumbool saanm yearbck aaaanu, that is nallaaaaa discont kittittt ind aaaa vandikk edukkumbool.. aaa owner nu nalla peofit kittit indaavum alloo😂😂😂😂😂😂😂😂😂...
@udhayakumarkb1919
@udhayakumarkb1919 10 ай бұрын
Alland pinne 😂😂😂 2016 vandy de rate avarkku oru 2 lakh nu mele offer kittiyittundaavum ivaru eduthappozhum ippo lokath illathaa rate um 2018 model nte rate um 😂😂 arakkal ennu paranjaa kuranju povum🙏🙏
@RajithRaveendran-tk1qw
@RajithRaveendran-tk1qw 10 ай бұрын
ഹെഡ്, വാട്ടർ പമ്പ്, അങ്ങനെ സകല സാധനങ്ങളും ലോക്കൽ വർക്ഷോപ്പിൽ മാറിയ പജിരോ 😁😁... പക്ഷെ റീപ്ലേസ്മെന്റ് ഇല്ല 🤣..
@vijayakumar507
@vijayakumar507 10 ай бұрын
റീപ്ലേസ്മെന്റ് ഇല്ല 🤣
@prabhakarankurunthil2346
@prabhakarankurunthil2346 8 ай бұрын
ഇതൃയും വണ്ടി നോക്കി ഏതെങ്കിലും വണ്ടി ഏക്സി ഡണ്ട് ഉണ്ട് എന്ന് പറഞ്ഞിട്ടില്ല
@Seppaan
@Seppaan 10 ай бұрын
True choices il poy vedio edkku
@jamshadkp-ow6yh
@jamshadkp-ow6yh 6 ай бұрын
Udaayipp shameer uru vattam njanum pettu
@mansormohamed4808
@mansormohamed4808 10 ай бұрын
എല്ലാം നല്ല റൈറ്റ് 😮😂
@anandhup5908
@anandhup5908 9 ай бұрын
Shop evida
@ribinjohn1095
@ribinjohn1095 10 ай бұрын
750 cbil undakil interest ethara varum
@sakkeerhusain652
@sakkeerhusain652 8 ай бұрын
2019 breeza കൊടുക്കാൻ ഉണ്ട്
@ManojKumar-te7zu
@ManojKumar-te7zu 10 ай бұрын
ജിതിനെ ഇന്ന് ഒരു ഉഷാറില്ലല്ലോ വീഡിയോ ചെയ്യുമ്പോൾ
@jamshadkp-ow6yh
@jamshadkp-ow6yh 6 ай бұрын
Avante kayyil ninnum vandi edukkarudu
@boomboom2391
@boomboom2391 9 ай бұрын
അണ്ടി കിട്ടും full loan, അവടെ ചെന്നാൽ അറിയാം അവന്റെ വമ്പ്. ഞാൻ പോയതാ.... അവൻ ഒന്ന് ചിരിക്കപോലും ഇല്ല.
@user-mz2mt6st4e
@user-mz2mt6st4e 10 ай бұрын
Iphone koode undo nalla vilakurav
@musthafsrasheed2502
@musthafsrasheed2502 9 ай бұрын
bonet മാറ്റിട്ടുണ്ട് ആക്സിഡൻ്റ് ഉണ്ടായിട്ടില്ല 😆😆😆
@ashrafabi6111
@ashrafabi6111 9 ай бұрын
Pajero indo kodtho?
@nasikmohd8673
@nasikmohd8673 10 ай бұрын
@sonofbashie.
@sonofbashie. 10 ай бұрын
21:26 unagiya orange pole 😂
@CHIKKU20032
@CHIKKU20032 10 ай бұрын
PUSH BUTTON ALLA THAKOL START AANE VARA 😂 16:03
@mansormohamed4808
@mansormohamed4808 10 ай бұрын
ലോൺ ഇല്ലാത്ത വണ്ടി ഉണ്ടോ ❓❓🏃🏿‍♂️🏃🏿‍♂️
@arjun.ambady
@arjun.ambady 10 ай бұрын
650 cibil score ill car loan kittuna bank suggest cheyo
@vysakhp2410
@vysakhp2410 9 ай бұрын
Bank kuravaane, Finance inde Shriram,
@royjohn2852
@royjohn2852 10 ай бұрын
Don’t promote full loans please
@nithinbabu6767
@nithinbabu6767 10 ай бұрын
Honda city km paranjilla😑
@floydshahid
@floydshahid 10 ай бұрын
ഓന്റെ ഒരു ആവേശം കണ്ടോ.. എനർജി
@dintech743
@dintech743 10 ай бұрын
Ivan phone adichal edukilla
@ronikg5726
@ronikg5726 10 ай бұрын
Very very high price
@sajmon1122
@sajmon1122 10 ай бұрын
full loan വണ്ടികൾ ഉടായിപ്പ് ആണെന്ന് എല്ലാരും പറയുന്നുണ്ടല്ലോ 😢
@akiaki1837
@akiaki1837 10 ай бұрын
നിങ്ങളെടുത്ത് ലോണില്ലാതെ എടുക്കാൻ പറ്റുമെങ്കിൽ എടുക്കാം അല്ലെങ്കിൽ പകുതി കൊടുത്ത് വണ്ടിയെടുക്കാം മറ്റുള്ളോർപറയുന്നത് കേൾക്കേണ്ട ആവശ്യമില്ല ഇന്ട്രെസ്റ്റ് ഫുൾ നിങ്ങൾ കൊടുക്കേണ്ടിവരും എന്നാ ഫുൾ ലോൺ എടുക്കാം 🤷🏻‍♂️
@anoopkumarkp1555
@anoopkumarkp1555 10 ай бұрын
Thallil jamsherkaye malarthiyadikkum.,
@azibayi
@azibayi 10 ай бұрын
Kazhivathum lorn edukalleeeeeee
@arunkumarsarunkumars209
@arunkumarsarunkumars209 10 ай бұрын
Pajiro price
@pkgann9825
@pkgann9825 10 ай бұрын
Xuv 500 kilometer?
@ramsheedcs7805
@ramsheedcs7805 10 ай бұрын
Jithin bro ivan verum udaayipaanu thalli marikkum ( vaa thorannal offaril kodukka ennu mathre parayullu) bla blaa. Muktharine oombichu,jenangaleyum athine kurichu Onnu chothichu noku 😂
@thanseemzamzam8792
@thanseemzamzam8792 10 ай бұрын
Baleno cvt 18km mileage kittunnundallee😂😂
@afsalmp160
@afsalmp160 9 ай бұрын
I am getting 13-15 in my baleno cvt
@haneefmasai3537
@haneefmasai3537 10 ай бұрын
🎉
@hlscomrade2404
@hlscomrade2404 10 ай бұрын
Marazzo paragthe onnum manasilayilla😂
@mansormohamed4808
@mansormohamed4808 10 ай бұрын
ഒരു സ്കോർ വേണ്ട
@abbasabba7461
@abbasabba7461 9 ай бұрын
2021 breza poyo
@sakkeerhusain652
@sakkeerhusain652 8 ай бұрын
Kodukkan ഉണ്ട്
@jaingeorge3112
@jaingeorge3112 10 ай бұрын
Hai
@jaisonjoseph3130
@jaisonjoseph3130 10 ай бұрын
ദീപാവലി പ്രമാണിച്ച് എല്ലാം വെടികെട്ട് വണ്ടിയാകും.
@hlscomrade2404
@hlscomrade2404 10 ай бұрын
Eco sport m sport variant shiva shiva😂😂😂😂
@jackfruit1657
@jackfruit1657 10 ай бұрын
ബോണറ്റ് തേങ്ങാ വീണതാണോ
@mansormohamed4808
@mansormohamed4808 10 ай бұрын
നോക്കാതെ ആരും ഓടിക്കില്ല
@shareefmavval4708
@shareefmavval4708 10 ай бұрын
Oru karayuvum illa phone edukathe
@rasikkvk2678
@rasikkvk2678 10 ай бұрын
7.15 😂😂normal mileage njan paranj thara 13-16😂😂😂😂😂😂😂😂😂😂😂😂😂
@roshanshiju3907
@roshanshiju3907 10 ай бұрын
Happy dipawali 💥
@muhammednoufal3114
@muhammednoufal3114 10 ай бұрын
Udaayippppp aaan pedaruth
@njn5040
@njn5040 10 ай бұрын
TUV 8 kaaaliye kanichilllaa😂
@rasheedhansil1778
@rasheedhansil1778 10 ай бұрын
Enth Thallane bahi Valla Paniyum ulla vanddi undo ningaduth😂
@arundevpa3128
@arundevpa3128 10 ай бұрын
Hlo
@udhayakumarkb1919
@udhayakumarkb1919 10 ай бұрын
Ivante thallu kond vandy thanne urundu povum arakkal ennu paranjaa pore ella km koodiya vandikalu cheap rate eduth lokath illatha vilayum aarum edukkathe irikyaa ente ponnu changathi ingne thalli marakkalle🙏🙏
@ambirisongmediachannel8226
@ambirisongmediachannel8226 9 ай бұрын
വെറും വായി മാത്രമെ ഉളളു watsap Sms അയച്ചാൽ മറുപടി ഉണ്ടാവില്ല
@user-we8yy6wj4r
@user-we8yy6wj4r 9 ай бұрын
Bro ningale numbar ayakku
@keralavibes369
@keralavibes369 10 ай бұрын
Super ❤
@adhilnaizam9223
@adhilnaizam9223 10 ай бұрын
High price
@lakshmikantha8948
@lakshmikantha8948 10 ай бұрын
odukthy vilaya🙆
@shafeeqabubaker9343
@shafeeqabubaker9343 10 ай бұрын
ബ്രെസ LXI എത്ര milage കിട്ടും???
@BinoyNarayanan-tm2tu
@BinoyNarayanan-tm2tu 10 ай бұрын
14
@user-um1nd1kb4r
@user-um1nd1kb4r 10 ай бұрын
ലോണിന് എന്തല്ലാം ആവിഷമുണ്ട്
@amensheby4660
@amensheby4660 10 ай бұрын
Ecosport M sport oh? 😂
@raeesrahman3712
@raeesrahman3712 10 ай бұрын
Signature edition aan aal udheshichath 😅
@sibyabraham940
@sibyabraham940 10 ай бұрын
വില കൂടുതലാണ്
@hassubu-vg9qn
@hassubu-vg9qn 8 ай бұрын
Kammi evdeb paranjero
@user-tv8cx2zu3l
@user-tv8cx2zu3l 10 ай бұрын
Astra സെക്കന്റ്‌ ഓണർ.....54000 കിലോമീറ്റർ 😂😂😂😂 ഒന്ന് പോ ചെങ്ങായി
@shameermu328
@shameermu328 10 ай бұрын
ചില ഗൾഫുകാർ പൊങ്ങച്ചം കാണിക്കാൻ വേണ്ടി എടുക്കുന്ന വാഹനം അധികം ഓടാറില്ല വല്ലപ്പോളും വരുമ്പോൾ മാത്രം വാഹനം പുറത്തിറക്കുകയുള്ളൂ അതു കൊണ്ട് കിലോമീറ്റർ കുറവ് കാര്യമാക്കണ്ട
@amalshaji6455
@amalshaji6455 10 ай бұрын
First... 🙋‍♂️
@vailsmathew4680
@vailsmathew4680 9 ай бұрын
1mile =1.6 km
@SamiyaMiyasha
@SamiyaMiyasha 10 ай бұрын
Eviday poyi video cheyyaruth....bro ivan pattikal Anne
@MuhammediwaanHazmii
@MuhammediwaanHazmii 10 ай бұрын
Enthina igane ivare ariyathe kuttam parayunnath kasttam😏
@MuhammediwaanHazmii
@MuhammediwaanHazmii 10 ай бұрын
Yathina nigal ivare ariyathe kuttam parayunnath kasttam 😏
@jimshjerry187
@jimshjerry187 10 ай бұрын
തള്ള് 🤣
@user-sr7sv8nt8e
@user-sr7sv8nt8e 10 ай бұрын
Over reat
@gafoorpookkath3206
@gafoorpookkath3206 10 ай бұрын
😅😅😅😅😅
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН