ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യനോ അല്ല അന്നത്തിന്റെ വിലയറിഞ്ഞ ഒരു യഥാർത്ഥ മൃഗസ്നേഹിയാവണം മനുഷ്യൻ എന്ന് കാണിച്ചു തന്ന ഒരാശൻ... ഒരുപാട് നന്ദി ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിൽ
@madhusoodanant38703 жыл бұрын
Congratulations🙏
@keralacomrade13 жыл бұрын
❤
@വെള്ളാട്ടപ്പോക്കർ3 жыл бұрын
ഇതൊന്നും കിത്താബ് പഠിച്ചവർക്ക് മനസ്സിലാവില്ല. സ്വർഗ്ഗം 72 ഹൂറി പിന്നെ ഞമ്മളും
@santhoshthonikkallusanthos90823 жыл бұрын
@@വെള്ളാട്ടപ്പോക്കർ അതെ സ്വന്തം ജീവിതത്തിൻ്റെയും അന്യൻ്റെ ജീവിതത്തിൻ്റെയും വില അറിയാതെ സ്വർഗ്ഗം സ്വപ്നം കാണുന്ന നാറി കൾ. .. ഇവനൊക്കെ സ്വർഗ്ഗം കിട്ടും എന്നത് അതി മോഹം. മാത്രം😭
@high-techvlog47103 жыл бұрын
kzbin.info/www/bejne/f6qnnax7gcqtbtE
@praveenprasanna3 жыл бұрын
ജാതിക്കും മതത്തിനും അപ്പുറം ആണ് മനുഷ്യൻ അനുഭവങ്ങളിലൂടെയും കഠിനദ്വാനത്തിലൂടെയും നേടുന്ന അറിവും കഴിവും.... ഒരുപാട് ബഹുമാനം ഇസ്മായിലിക്ക 😍😍😍
@Sree4Elephantsoffical3 жыл бұрын
സത്യം
@sureshnpl24963 жыл бұрын
പല എപ്പിസോട് കണ്ടിട്ടുണ്ട് പല പപ്പാൻമാരുടെയും കഥ കേട്ടിട്ടുണ്ട് ഇത്രയും ഹൃദയവിശാലതയളള ഒരു പാപ്പാനെ പരിജപ്പെടുത്തിയതിന് നന്ദി
@dilusj35923 жыл бұрын
ഇവരെപ്പോലെ ഉള്ള പുണ്യ ജന്മങ്ങളെ മനസ്സിൽ ആക്കാൻ ഇന്നൊരു E 4 Elephants ഇല്ലായിരുന്നു എങ്കിൽ ആരറിയുമായിരുന്നു. അഭിനന്ദനങ്ങൾ ശ്രീകുമാർ ചേട്ടൻ & ടീം ♥️
@ajithmahadevan65293 жыл бұрын
ഇസ്മായിൽ എന്ന വിസ്മയത്തെ പരിചയപ്പെടുത്തിയതിനു നന്ദി ശ്രീ &ടീം 🙏🙏🙏
@basheerahbasheerah1979 Жыл бұрын
നല്ലൊരു മനുഷ്യനെ അതിലുപരി ഒരു പാപ്പാനെ കാണിച്ചു തന്നതിൽ ഒരുപാട് നന്ദി 🙏🙏🙏
@prasanthkumar4143 жыл бұрын
ഇക്ക.... അങ്ങയെ തൊഴുന്നു.... ഇങ്ങനെ ഉള്ള പുണ്യ ജന്മങ്ങളെ ഞങളുടെ മുന്നിൽ എത്തിക്കുന്ന ശ്രീ ചേട്ടന് ഒത്തിരി നന്ദി.....
@Sree4Elephantsoffical3 жыл бұрын
പ്രശാന്ത് ... സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേ നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും പ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@rom_antic_queen5243 жыл бұрын
""""അത് എന്റെ കഴിവല്ല... പുതിയിടത്തെ മഹാദേവന്റെ കഴിവാ """ ::: മതങ്ങൾ മാറി നിൽക്കുകയാണ് ഈ മനുഷ്യന്റെ മുന്നിൽ ❤
@HasnaAbubekar2 жыл бұрын
മഹാദേവനും മതമില്ല.
@abdulrasheedbinabdulmajid44311 ай бұрын
❤❤❤
@subrahmanyansubrahmanyan54203 жыл бұрын
ഒരു ഹിന്ദുവിന് ആ നയെ പറ്റിയുള്ള അറിവ് ഇത്രക്കുണ്ടോ എന്നു സംശയമാണ് ആനയെ പറ്റി അദ്ദേഹം പറഞ്ഞു തന്ന ഐതിഹ്യ് കഥ ക്ക് വളരേ നന്ദിയുണ്ട്
@ValsalaA-c2j3 ай бұрын
ഇങ്ങനെ ഉള്ള നല്ല മനുഷ്യരെ, പാപ്പാൻ മാരെ പരിചയ പെടുത്തിയ ചാനലിന് നന്ദി ❤❤❤
@Sree4Elephantsoffical3 ай бұрын
🙏🙏🙏🙏💖
@sreekeshkesavansambhanda3 жыл бұрын
ഇസ്മായിൽ ഇക്കയുടെ കഥകൾ തീപ്പൊരി ഗംഭീരം 😍😍👌🏻👌🏻👌🏻👌🏻👌🏻 ബാക്കി കഥകൾക്ക് ആയി waiting..... ഇസ്മായിൽ ഇക്കയുടെ കഥ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 😍😍
@silyedappattu34433 жыл бұрын
പാപ്പന്മാരെ തേടിയുള്ള യാത്രയിൽ വേറിട്ട കാഴ്ചകൾ.. വളരെ നന്ദി. 🙏
@jijovalanjavattom29713 жыл бұрын
ഇസ്മായിൽ ഇക്ക, മനസ്സുകൊണ്ട് ഓരായിരം നന്മകൾ നേരുന്നു 💕. ആനകഥകളിൽ ഇക്കാലമത്രയും മറഞ്ഞിരുന്ന മഹത്ഭുതം ഇസ്മായിൽ ഇക്ക ❤. ശ്രീ 4 എലിഫൻറ് ടീമിന് ഒരായിരം നന്ദി!🙏
@Sree4Elephantsoffical3 жыл бұрын
ജീജോ ... സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും ഫ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@jijovalanjavattom29713 жыл бұрын
@@Sree4Elephantsoffical ഉറപ്പായിട്ടും 🙏💕
@rahimm44643 жыл бұрын
10:54❤❤❤ മതങ്ങൾക്കപ്പുറം എരിയുന്ന വയറും, തന്റെ ജീവിത മാർഗത്തെ പൈതൃകത്തോടെ തന്നെ കൊണ്ട് നടന്ന പാപ്പാൻ....
@HasnaAbubekar2 жыл бұрын
മതം പൊട്ടബുദ്ധികൾക്കും അന്ധ അടിമകൾക്കും മാത്രമുള്ളത്.
@jishaanil79703 жыл бұрын
എന്തൊരു എളിമയുള്ള മനുഷ്യൻ... സല്യൂട്ട് ഇക്ക
@Sree4Elephantsoffical3 жыл бұрын
സന്തോഷം ജീഷ .... പക്ഷേ നിങ്ങളുടെയെല്ലാം മനസ്സറിഞ്ഞുള്ള പിന്തുണയില്ലെങ്കിൽ എത്ര കാലം കൂടി ഈ ചാനൽ മുന്നോട്ട് പോകുമെന്ന കാര്യം ചോദ്യച്ചിഹ്നമാണ്. പ്രതിസന്ധികൾ അത്രയേറെയാണ്. അടുത്ത മൂന്ന് മാസം നിർണായകമാണ്. തുടരാൻ കഴിയുമോ ... നിർത്തേണ്ടിവരുമോ എന്ന കാര്യത്തിൽ. വീഡിയോസ് കഴിയുന്ന പോലെ ഷെയർ ചെയ്തും ഫ്രണ്ട്സ് സർക്കിളിൽ ഈ ചാനൽ സജസ്റ്റ് ചെയ്തും ചാനലിന്റെ നിലനിൽപ്പിനായുള്ള അവസാന ശ്രമത്തിൽ നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കട്ടെ.
@HasnaAbubekar2 жыл бұрын
ചേട്ടൻ
@sunilsubair96010 ай бұрын
👍🏻
@santhoshthonikkallusanthos90823 жыл бұрын
നല്ല അറിവും ബോധവും ഉള്ള ഹൃദയ നിർമാല്യം ഉള്ള മനുഷ്യൻ ❤️❤️🙏🙏
@RAHULRAJ-en8zf3 жыл бұрын
എന്തൊരു നല്ല മനുഷ്യൻ 😘 എപ്പിസോഡ് വേറെ ലെവൽ 😍 വേഗം തീർന്നത് പോലെതോന്നി
@vidhyakanjily54333 жыл бұрын
കേട്ടിരിക്കുമ്പോൾ രോമാഞ്ചം വന്നുപോകുന്നു. അത്രയും കിടു എപ്പിസോഡ്. Next എപ്പിസോഡിന് waiting. Thanku ശ്രീയേട്ടാ. അല്പം വൈകിയാലും എന്താ. തരുന്നതെല്ലാം വേറെ ലെവൽ അല്ലെ.
@arjuna71843 жыл бұрын
Sreekumar ഏട്ടന്റെ ഡെഡിക്കേഷൻ👌 ഒരു രക്ഷയുമില്ല ❤. മറ്റുള്ള യൂട്യൂബ് ചാനലുകൾ ഒരു ആനയുടെ വീഡിയോ ചെയ്യുമ്പോള് ആ ആനയുടെ ഫോട്ടോ തപ്പി എടുക്കാൻ പോലും മെനക്കെടാതെ കാണുന്ന ആനകളുടെ ഫോട്ടോ വെച്ചാണ് വീഡിയോ ചെയ്യുന്നത്. എന്നാൽ ശ്രീയേട്ടൻ എത്ര പഴയ ആനകൾ ആണെങ്കിലും, ആ ആനകളെ പറ്റി ഒന്നു പറയുന്നുണ്ടെങ്കിൽ പോലും അവരുടെ ഫോട്ടോ വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതുപോലെ മറ്റുള്ള യൂട്യൂബ് ചാനലുകൾ, ഫോട്ടോസ് മാത്രം വെച്ചുകൊണ്ടുള്ള വീഡിയോസും ഇന്റർവ്യൂ മാത്രം ചെയ്യുമ്പോൾ, Sree 4 elephants ഒരു ആനയുടെ വീഡിയോ ചെയ്യുമ്പോൾ, ആനയുമായി ബന്ധപ്പെട്ട എല്ലാവരെയും പോയി കാണുന്നുണ്ട്, അവരുടെ അഭിപ്രായങ്ങൾ കാണിക്കുന്നുണ്ട്, ആനയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും കാണിക്കുന്നുണ്ട് ❤. കൂടാതെ sree 4 elephants visuals ഒരു രക്ഷയും ഇല്ല 👌👌👌❤. മറ്റുള്ള ചാനലുകൾ, പേരും പ്രശസ്തിയും ഉള്ള ആനക്കാരെ മാത്രം ഇന്റർവ്യൂ ചെയ്യുമ്പോൾ, അധികമാരും അറിയപ്പെടാത്ത നല്ല നല്ല ആനക്കാരന് തിരഞ്ഞു കണ്ടുപിടിച്ചു വീഡിയോ ചെയ്യുന്ന ശ്രീ 4 elephants
@Sree4Elephantsoffical3 жыл бұрын
Arjun... സന്തോഷം ... സ്നേഹം ...നന്ദി... പക്ഷേ നമ്മൾ ഒരു ഡെഡ് എൻഡിലേക്കാണ് നീങ്ങുന്നത്. ഒട്ടും മുന്നോട്ട് പോവാൻ കഴിയാത്ത അവസ്ഥയിലേക്ക്. . നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും ഫ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@arjuna71843 жыл бұрын
@@Sree4Elephantsoffical full support undakum
@JalajaG-o6d Жыл бұрын
Ithuvare kanda episode poleyalla enikuthu kannu niranju......orupad vishamam ayi 😢😢😢😢😢😢😢😢😢😢😢
@jijopalakkad36273 жыл бұрын
കാത്തിരിക്കുവായിരുന്നു ഇസ്മയിൽ ഇക്കാന്റെ വിശേഷങ്ങൾ കാണാൻ 🥰🥰🥰🥰🔥🔥🔥🔥🔥🔥💖💖💖💖💖💖💖🐘🐘🐘🐘🐘🐘🐘🐘🐘🐘
@Sree4Elephantsoffical3 жыл бұрын
സന്തോഷം നന്ദി ജിജോ ...but i നിങ്ങളുടെയെല്ലാം മനസ്സറിഞ്ഞുള്ള പിന്തുണയില്ലെങ്കിൽ എത്ര കാലം കൂടി ഈ ചാനൽ മുന്നോട്ട് പോകുമെന്ന കാര്യം ചോദ്യച്ചിഹ്നമാണ്. പ്രതിസന്ധികൾ അത്രയേറെയാണ്. അടുത്ത മൂന്ന് മാസം നിർണായകമാണ്. തുടരാൻ കഴിയുമോ ... നിർത്തേണ്ടിവരുമോ എന്ന കാര്യത്തിൽ. വീഡിയോസ് കഴിയുന്ന പോലെ ഷെയർ ചെയ്തും ഫ്രണ്ട്സ് സർക്കിളിൽ ഈ ചാനൽ സജസ്റ്റ് ചെയ്തും ചാനലിന്റെ നിലനിൽപ്പിനായുള്ള അവസാന ശ്രമത്തിൽ നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കട്ടെ.
@benoysblogs25853 жыл бұрын
എത്ര താമസിച്ചാലും വേണ്ടില്ല. ഇത് പോലുള്ള സാധനങ്ങൾ പോരട്ടെ ശ്രീ ഏട്ടാ സൂപ്പർ!!!!
@vishnuanand91823 жыл бұрын
ഒട്ടും ബോർ അടിപ്പിക്കത്ത ഒരു കിടുക്കൻ episode.... 🔥🔥🔥
@Sree4Elephantsoffical3 жыл бұрын
Thank you very much vishnu...
@sreejithsudhakaran26802 жыл бұрын
ഞാനിപ്പോൾ ഒരുപാട് പ്രാവശ്യം ഈ ഇന്റർവ്യൂ മൊത്തം കണ്ടു മാറിമാറി
@abiabeena56403 жыл бұрын
നല്ല നല്ല പാപ്പൻ മാരെയും ഒട്ടുംനിലവാരം കുറയാതെ തന്നെ കാണിക്കുന്ന ശ്രീ ഫോർ 🐘 ഇനും ശ്രീ ഏട്ടൻ ടീമിന്നും അഭിനന്ദനങ്ങൾ ❤️
@Sree4Elephantsoffical3 жыл бұрын
അബി... സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും ഫ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@abiabeena56403 жыл бұрын
@@Sree4Elephantsoffical തീർച്ചയായും 🙏
@cutecubs-mz9px3 жыл бұрын
ഇസ്മയിൽ ഇക്കാനെ ഒരുപാട് സ്നേഹം തോന്നുന്നു ... അത്പോലെ സങ്കടവും 25പൈസ ബന്ധാരത്തിൽ ഇട്ടു തൊഴുതു മടങ്ങിയ ഇക്കാനെ മഹാദേവൻ തിരിച്ചു കൊണ്ടു വന്നു തന്റെ ആനയെ ഭദ്രമായി ആ കൈകളിൽ ഏല്പ്പിച്ചു ...❤️
@sresa68082 жыл бұрын
അതെ
@renjithmohan25203 жыл бұрын
സുപ്പർ 👌 ഒരു പാവം മനുഷ്യൻ but നമ്മുടെ അശോകൻ അവൻ ഒരു ഒന്ന് ഒന്നര മുതൽ ആയിരുന്നു 👌👌 നന്ദി ശ്രീ എട്ടാ 🙏🙏🙏🙏 ഒരുപാട് നല്ല പഴയ ചട്ടകാര കുറിച് അറിയാൻ സാധിച്ചു 💓👌
@Sree4Elephantsoffical3 жыл бұрын
രഞ്ജിത്ത് ..... സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും പ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@vishnusuresh38409 ай бұрын
അനുഭവമാണ് എല്ലാറ്റിൻ്റെയും ഗുരു. ഈ മനുഷ്യൻ ആകെ ഒരു ഇതിഹാസമാണ്.
@lissythomas56503 жыл бұрын
അമ്മയുടെ മടിയിൽ ഉറങ്ങേണ്ട പ്രായത്തിൽ വീടു വിട്ട് എവിടെയെല്ലാം, എങ്ങനെയെല്ലാം, എന്തെല്ലാം......? ഇന്നത്തെ മക്കൾക്കു പതിനെട്ടു കഴിഞ്ഞാലും ഉരുട്ടി വായിൽ വച്ചു കൊടുത്തിട്ട് ഒരു അപേക്ഷയും മോനേ ഇതൊന്നു കഴിക്കണേ.....ജീവിതങ്ങളുടെ കാണാപ്പുറങ്ങൾ കാണിച്ചുതന്ന ഈവീഡിയോ വളരെ ഇഷ്ടമായി.നന്ദി ശ്രീകുമാർ 🙏🙏
@Sree4Elephantsoffical3 жыл бұрын
സന്തോഷം ....നന്ദി
@ratheeshkumar29473 жыл бұрын
ഇസ്മായിൽ ഇക്കയുടെ അനുഭവ വിവരണം കേൾക്കുമ്പോൾ തന്നെ അതൊക്കെ നേരിട്ട് കാണുന്ന ഒരു അനുഭൂതിയാണുണ്ടാക്കുന്നത്... സൂപ്പർ എപ്പിസോഡ്.. 🙏🙏🙏 Waiting for next episode... അവതരണ മികവിന്റെ അങ്ങേയറ്റം ടീം sree4 elephant.... 👌👌👌👌
@Sree4Elephantsoffical3 жыл бұрын
രതീഷ് ... സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും പ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@mujeebemadeena16573 жыл бұрын
എന്റെ തൈവ്വമേ നമ്മൾ ഇപ്പോൾ കാണുന്ന ഫാൻസിന്റെ മുകളിൽ വിലസുന്ന പാപ്പന്മാർ ഓക്കേ എന്ത് അല്ലേ ഇവരുടെ ഒക്കെ കാൽ കഴുഗി വെള്ളം കുടിക്കണം . പെട്ടന്ന് തീർന്നോ 🙏👍🏻❤
@Sree4Elephantsoffical3 жыл бұрын
അതേ മുജീബ് മദീന... അദ്ദേഹം അതുക്കും മേലെയാണ്.
@binusoorya78263 ай бұрын
നല്ല അറിവ്ഉള്ളവൻ നമ്മുടെ ഇക്ക❤
@manumanikuttan2363 жыл бұрын
ഇതുപോലെ പ്രഗത്ഭരായ പാപ്പന്മാരെ പരിചയപ്പെടുത്തുന്ന ശ്രീ 4 elephant എല്ലാവിധ ആശംസകൾ
@dhanyasarat1403 жыл бұрын
ഒരു ചട്ടക്കാരൻ എന്ന നിലയിലും, അറിവുള്ള, നന്മയുള്ള മനുഷ്യൻ എന്ന നിലയിലും ഇക്കാനെ പരിചയപ്പെടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.... ഇതുപോലെ ആരാലും അറിയപ്പെടാതെ പോവുന്ന വളരെ പ്രഗത്ഭരായ ചട്ടക്കാരെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്ന Sree4elephants team നു ഒരു നൂറായിരം ആശംസകൾ...
@Sree4Elephantsoffical3 жыл бұрын
നന്ദി...സന്തോഷം ധന്യ..പക്ഷേ നിങ്ങളുടെയെല്ലാം മനസ്സറിഞ്ഞുള്ള പിന്തുണയില്ലെങ്കിൽ എത്ര കാലം കൂടി ഈ ചാനൽ മുന്നോട്ട് പോകുമെന്ന കാര്യം ചോദ്യച്ചിഹ്നമാണ്. പ്രതിസന്ധികൾ അത്രയേറെയാണ്. അടുത്ത മൂന്ന് മാസം നിർണായകമാണ്. തുടരാൻ കഴിയുമോ ... നിർത്തേണ്ടിവരുമോ എന്ന കാര്യത്തിൽ. വീഡിയോസ് കഴിയുന്ന പോലെ ഷെയർ ചെയ്തും ഫ്രണ്ട്സ് സർക്കിളിൽ ഈ ചാനൽ സജസ്റ്റ് ചെയ്തും ചാനലിന്റെ നിലനിൽപ്പിനായുള്ള അവസാന ശ്രമത്തിൽ നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കട്ടെ.
@sarathskumar36143 жыл бұрын
ശ്രീകുമാർ ചേട്ടാ ഒരുപാട് നന്ദി ഉണ്ട് ഇത് പോലെ ഉള്ള പഴയ ചട്ടക്കാരുടെ അനുഭവങ്ങൾ അറിയാൻ ഒരു അവസരം ഉണ്ടാക്കി തന്നതിന് ❤️
@Sree4Elephantsoffical3 жыл бұрын
Thank you very much 🥰 shankar
@shanshan6517 Жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇസ്മായിൽ എന്ന ആശാനെ പരിചയപ്പെടുത്തി തന്നതിൽ ശ്രീയേട്ടന് നന്ദി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@sijisiji56623 жыл бұрын
ഇസ്മായിലിക്ക പറഞ്ഞ പഴയ ആനപ്പണിക്കാരുടെ കാര്യങ്ങൾ സങ്കടമുണ്ടാക്കി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ♥♥♥
@HasnaAbubekar2 жыл бұрын
ഇസ്മൈലേട്ടൻ
@renjithrajnair58893 жыл бұрын
നല്ല വിവരവും നന്മയും അറിവുമുള്ള മനുഷ്യൻ...
@saidalavi683310 ай бұрын
😢ജാതിയും മതവും അല്ല വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ വിഷയം എന്ന് പഠിപ്പിച്ച ഒരു മനുഷ്യൻ 😢
@harikrishnansadanandan49783 жыл бұрын
Sooooopperrrr ഇതാണ് ആന അറിവ് താനെപോക്കിത്തര പറയില്ലല്ല ഇസ്മിൽ ഇക്ക അനക്കാരൻ 😍🥰
@Sree4Elephantsoffical3 жыл бұрын
ഹരികൃഷ്ണൻ ... thank you ❤️
@krunni34063 жыл бұрын
വളരെ നല്ല ഒരു ആദ്യയം ആയിരുന്നു ശ്രീയേട്ട. സുലേഖബിവിയും ഇ അധിയത്തിൽ പെട്ട ഒരാളാണ്ണന് അറിഞ്ഞതിൽ സന്തോഷം. കാത്തിരിക്കുന്നു.....❤
@vineeshvijayan27153 жыл бұрын
ശ്രീകുമാറേട്ട എവിടെയാ ഇക്ക r s s nnu പറഞ്ഞെ .. നായർമാരുടെ അമ്പലം എന്നല്ലേ പറഞ്ഞെ.. അദ്ദേഹം പറയാത്തത് പറയാൻ പാടില്ലായിരുന്നു..
@Sree4Elephantsoffical3 жыл бұрын
വിനീഷ് ... അങ്ങനെ പറയുന്ന ഭാഗവും എന്റെ പക്കലുണ്ട്. പക്ഷേ RSS കാരാണ് ഇസ്മയിലിക്കയെ അവിടെ കയറ്റാത്തതെന്ന് നമ്മൾ പറഞ്ഞിട്ടില്ല. ശ്രദ്ധിച്ച് കേൾക്കൂ
@nidhishirinjalakuda1443 жыл бұрын
ഇസ്മയിൽ ഇക്കയെ പരിചയപ്പെടുത്തിയതിന് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദി... 🙏🏻🙏🏻🙏🏻
@Sree4Elephantsoffical3 жыл бұрын
സന്തോഷം നിധീഷ്
@ushamadhavan387510 ай бұрын
Nice human being. May God give him a good life
@abhishekthekkath27943 жыл бұрын
ഇനിയും തുറക്കാത്ത ഒരുപാട് അധ്യായങ്ങൾ ഈ ചാനലിലൂടെ എല്ലാ ആന പ്രേമികൾക്കും കാണാൻ കഴിയുമാറാകട്ടെ ❣️
@abhijithmanjoor25113 жыл бұрын
athe....ariyapedathe kidakkunna kazhivullavare mun nirayilek konduvaratte ❤️
@Sree4Elephantsoffical3 жыл бұрын
സന്തോഷം അഭിഷേക്... പക്ഷേ നിങ്ങളുടെയെല്ലാം മനസ്സറിഞ്ഞുള്ള പിന്തുണയില്ലെങ്കിൽ എത്ര കാലം കൂടി ഈ ചാനൽ മുന്നോട്ട് പോകുമെന്ന കാര്യം ചോദ്യച്ചിഹ്നമാണ്. പ്രതിസന്ധികൾ അത്രയേറെയാണ്. അടുത്ത മൂന്ന് മാസം നിർണായകമാണ്. തുടരാൻ കഴിയുമോ ... നിർത്തേണ്ടിവരുമോ എന്ന കാര്യത്തിൽ. വീഡിയോസ് കഴിയുന്ന പോലെ ഷെയർ ചെയ്തും ഫ്രണ്ട്സ് സർക്കിളിൽ ഈ ചാനൽ സജസ്റ്റ് ചെയ്തും ചാനലിന്റെ നിലനിൽപ്പിനായുള്ള അവസാന ശ്രമത്തിൽ നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കട്ടെ.
@abhishekthekkath27943 жыл бұрын
@@Sree4Elephantsoffical തീർച്ചയായും... എന്നെ പോലെയുള്ള എല്ലാ ആന പൂര പ്രേമികളുടെയും പിന്തുണ ഈ ചാനലിന് തുടർന്നും ഉണ്ടാവും.... പരിശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കു ..... ശ്രീയേട്ടന്റെ ഈ ചാനൽ നല്ല രീതിയിൽ ഉയർന്ന് വരുക തന്നെ ചെയ്യും 🙏🏻❣️
@junaidjunaid39473 жыл бұрын
@@Sree4Elephantsoffical theerchayayum
@sujithsujith42612 жыл бұрын
ഭഗവാനെ ഒരു ചാൺ വയറിന് വേണ്ടി ആണ് ഞാൻ വന്നത് അത് വല്ലാത്ത വിശമം തോന്നി ( എല്ലാത്തിനും കാരണം പുതിയിടം മഹാദേവൻ അതും ഇക്ക പറയുന്നു) നല്ല മനുഷ്യൻ ഭഗവാൻ ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ
@prakks3 жыл бұрын
Dear Sree4elephant team. Another brilliant episode! What stands out in these interactions with these senior masteros is their passion & commitment & love for the animal & the job. Something we all can learn from.
@Sree4Elephantsoffical3 жыл бұрын
Thank you very much 💕 സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും ഫ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@prakks3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും എല്ലാവിധ support ഉണ്ടാകും. Please also let me know if I can be of help in any other way too...
@KishorKumar-br5rj9 ай бұрын
Big salute
@umeshvs3763 жыл бұрын
സാധുവായ പച്ചയായ നല്ലവനായ മനുഷ്യൻ. ഇസ്മായിൽ ഇക്ക.
@unnikmarar11 ай бұрын
Heart touching episode Sree chetta..
@jinn857710 ай бұрын
സെന്റി ഉണ്ട് മാസ്സ് ഉണ്ട് ത്രില്ല് ഉണ്ട് ❤😍
@sonusnc95763 жыл бұрын
ഇതൊരു തുടക്കം മാത്രം.. കഥയിനിയാണ്... ❤️❤️❤️
@Sree4Elephantsoffical3 жыл бұрын
പ്രതീക്ഷ നിലനിർത്താൻ... നിങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരുവാൻ ഈശ്വരൻ അന്യഗ്രഹിക്കട്ട... നിങ്ങളുടെയെല്ലാം മനസ്സറിഞ്ഞുള്ള പിന്തുണയില്ലെങ്കിൽ എത്ര കാലം കൂടി ഈ ചാനൽ മുന്നോട്ട് പോകുമെന്ന കാര്യം ചോദ്യച്ചിഹ്നമാണ്. പ്രതിസന്ധികൾ അത്രയേറെയാണ്. അടുത്ത മൂന്ന് മാസം നിർണായകമാണ്. തുടരാൻ കഴിയുമോ ... നിർത്തേണ്ടിവരുമോ എന്ന കാര്യത്തിൽ. വീഡിയോസ് കഴിയുന്ന പോലെ ഷെയർ ചെയ്തും ഫ്രണ്ട്സ് സർക്കിളിൽ ഈ ചാനൽ സജസ്റ്റ് ചെയ്തും ചാനലിന്റെ നിലനിൽപ്പിനായുള്ള അവസാന ശ്രമത്തിൽ നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കട്ടെ.
@sonusnc95763 жыл бұрын
ശ്രീകുമാറേട്ടാ.. എല്ലാം ഭംഗിയായി തന്നെ മുന്നോട്ടു പോകും.. ഒരു ജനതയെ മുഴുവൻ ഞായറാഴ്ച 12മണിക് ടീവി യുടെ മുന്നിൽ പിടിച്ചിരുത്തിയ പരിപാടിയാണ് പഴയ E4elephant. എന്നാലിന്ന്.. യൂട്യൂബ് ചാനലിൽ കേറി അപ്ഡേറ്റസ് നോക്കി.. വീഡിയോ അപ്‌ലോഡ് ആയോ.. അപ്ലോഡ് ആയൊന്നു നോക്കിയിരിക്കുകയാണ്... ഞങ്ങൾ എന്നും കൂടെയുണ്ടാകും
@appu25893 жыл бұрын
ആനക്ക് എന്ത് ജാതി എന്ത് മതം🐘ഇപ്പോൾ ഇരട്ടചങ്കൻ എന്നു പറഞ്ഞ് നടക്കുന്ന പലരും ഇദ്ദേഹത്തെ മാതൃകആകേണ്ടതാണ് കണ്ടുപഠിക്കേണ്ടതും ആണ് 💚💚💚
@sprakashkumar1973 Жыл бұрын
Very Good Morning. sree.4.Elephant....team's....❤🎉..sir.... iam Elephant lover, from Bangalore....🌹🌻👍
@manojbalakrishnan20423 жыл бұрын
Super episode ഇസ്മായിൽ ഇക്കാക്ക് എല്ലാവിധ ആശംസകളും നേരുന്നു 👍🙏
@Sree4Elephantsoffical3 жыл бұрын
Thank you very much 💞
@preetharajendran84263 жыл бұрын
എന്ത് അറിവ് ഉള്ള ഒരു നല്ല മനുഷ്യൻ❤️❤️❤️🙏🙏🙏
@aparnaas9503 жыл бұрын
Sreekumar Sir parayaathirikkan vayya SREE 4 ELEPHANT nte bgm pwoliii🔥🔥🔥😘 oru vidhathilum alosarappeduthatha super duper BGM✨
@Riyasck593 жыл бұрын
ഇങ്ങനെ ഉള്ള കിടിലൻ എപ്പിസോഡ് കാണണമെങ്കിൽ അതു നമ്മുടെ SREE 4 ELEPHANTS il മാത്രമേ പറ്റു....😍🥰🤩 ശ്രീ ഏട്ടൻ & SREE 4 ELEPHANTS ഇഷ്ട്ടം😍😍🥰🥰
@locallion57103 жыл бұрын
വീണ്ടും ഒരു ത്രില്ലർ എപ്പിസോഡുമായി....❤️
@Sree4Elephantsoffical3 жыл бұрын
Thank you very much 💖 പക്ഷേ നിങ്ങളുടെയെല്ലാം മനസ്സറിഞ്ഞുള്ള പിന്തുണയില്ലെങ്കിൽ എത്ര കാലം കൂടി ഈ ചാനൽ മുന്നോട്ട് പോകുമെന്ന കാര്യം ചോദ്യച്ചിഹ്നമാണ്. പ്രതിസന്ധികൾ അത്രയേറെയാണ്. അടുത്ത മൂന്ന് മാസം നിർണായകമാണ്. തുടരാൻ കഴിയുമോ ... നിർത്തേണ്ടിവരുമോ എന്ന കാര്യത്തിൽ. വീഡിയോസ് കഴിയുന്ന പോലെ ഷെയർ ചെയ്തും ഫ്രണ്ട്സ് സർക്കിളിൽ ഈ ചാനൽ സജസ്റ്റ് ചെയ്തും ചാനലിന്റെ നിലനിൽപ്പിനായുള്ള അവസാന ശ്രമത്തിൽ നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കട്ടെ.
@naturelover6866 Жыл бұрын
പോക്കറ്റിലുണ്ടായിരുന്ന 25 പൈസാ തുട്ട് കാണിക്കവഞ്ചിയിട്ട് മഹാദേവാ എന്നു വിളിക്കുന്ന ഇക്കയുടെ മുൻപിൽ കളിത്തട്ടിലിരുന്നു ജാതി ഊറ്റം പറയുന്നവന്റെ വിശ്വാസമെവിടെ.❤ 🙏
@shajipe65073 жыл бұрын
ഇസ്മായിൽ ഇക്ക ഒരു സംഭo വം തന്നെ ശ്രീയേട്ട ഒരു പാട് നല്ല എപ്പിസോഡ് നന്ദി
@Sree4Elephantsoffical3 жыл бұрын
ഷാജി.... സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും ഫ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@syamsyam18103 жыл бұрын
ഇക്ക super അണു✌👍🙏
@_adw3 жыл бұрын
കാത്തിരിക്കുന്നു ഇസ്മയിൽ ഇക്കയുടെ പുതിയ ത്രില്ലർ എപ്പിസോഡിനായി
@Sree4Elephantsoffical3 жыл бұрын
സന്തോഷം..നന്ദി ശ്യാം .... പക്ഷേ നിങ്ങളുടെയെല്ലാം മനസ്സറിഞ്ഞുള്ള പിന്തുണയില്ലെങ്കിൽ എത്ര കാലം കൂടി ഈ ചാനൽ മുന്നോട്ട് പോകുമെന്ന കാര്യം ചോദ്യച്ചിഹ്നമാണ്. പ്രതിസന്ധികൾ അത്രയേറെയാണ്. അടുത്ത മൂന്ന് മാസം നിർണായകമാണ്. തുടരാൻ കഴിയുമോ ... നിർത്തേണ്ടിവരുമോ എന്ന കാര്യത്തിൽ. വീഡിയോസ് കഴിയുന്ന പോലെ ഷെയർ ചെയ്തും ഫ്രണ്ട്സ് സർക്കിളിൽ ഈ ചാനൽ സജസ്റ്റ് ചെയ്തും ചാനലിന്റെ നിലനിൽപ്പിനായുള്ള അവസാന ശ്രമത്തിൽ നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കട്ടെ.
@vibinac47763 жыл бұрын
ഇത്രയും വിവരമുള്ള ഇദ്ദേഹം.... നല്ലൊരു പാപ്പൻ 💪
@Sree4Elephantsoffical3 жыл бұрын
Yes ..vibin
@shajipe65073 жыл бұрын
ഇസ്മായിൽ ഇക്ക ഒരു സംഭം വം തന്നെ ഒരുപാട് നല്ല എപ്പി സോഡ് ശ്രീയേട്ട നന്ദി
@Sree4Elephantsoffical3 жыл бұрын
ഷാജി... സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും ഫ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@vinodvipin8033 жыл бұрын
🥰🥰🥰 വാക്കുകൾക്ക് അധീനം ഇസ്മയിൽ ഇക്ക 🥰🥰🥰super🥰🥰
@Sree4Elephantsoffical3 жыл бұрын
വിനോദ്... സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും പ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@vinodvipin8033 жыл бұрын
@@Sree4Elephantsoffical suppprt ഉണ്ടാവും ശ്രീ ഏട്ടൻ!നമ്മടെ ചാനലിൽ ഓരോ എപ്പിസോഡ് ഇറങ്ങുമ്പോഴും ഷെയർ ചെയ്യാറുണ്ട്!🥰🥰🥰
@naveensankar71023 жыл бұрын
അടിപൊളി...👌🥰ഇക്കയുടെ കൂടുതൽ വീരഗാഥകൾ അറിയാൻ വെയിറ്റിംഗ് ആണേ...❤🔥
@Vineetha-s3h Жыл бұрын
പുതിയിടം അശോകൻ ❤❤❤❤❤❤❤❤❤❤❤❤
@pradeeptc24473 жыл бұрын
ഒരു പൂവിതൾ വിടരുന്നതുപോലും അറിയുന്ന ആളുടെ നിശ്ചയം ആരുന്നു കാടു കയറിയ ആനയെ ഇസ്മായിൽ ഇക്ക തിരിച്ചു കൊണ്ടുവരണം എന്നുള്ളത് നന്ദി ശ്രീ ശ്രീകുമാർ
@Sree4Elephantsoffical3 жыл бұрын
Yes 🥰... thank you very much
@rafimuhammed23153 жыл бұрын
ഇതൊക്കെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഞങ്ങടെ നാട്ടിലെ അയ്യപ്പൻ നായർ ഒരാനയെ വാങ്ങിയ സംഭവം ആണ്, രാഘവൻ നായർ എന്ന ബ്രോക്കർ മുഖാന്തിരം സർക്കസിൽ നിന്ന് ഒഴിവാക്കിയ ഒരു ഹിന്ദിക്കാരി പിടിയാനയെ വാങ്ങുകയും, ആനക്ക് ഹിന്ദി മാത്രമേ അറിയൂ എന്നതിനാൽ, അയ്യപ്പൻ നായർ ഹിന്ദി പഠിക്കാൻ നിർബന്ധിതനാവുന്നു , അതിനു വേണ്ടി ഒരു ഹിന്ദി മാഷെ ഏർപ്പാടാക്കുകയും, ആ മാഷ് അയ്യപ്ൻ നായരുടെ മകളെ പ്രേമിച്ചതും ഒക്കെ
@praveengkalavara56243 жыл бұрын
ഇസ്മയിലക്കയും ആനകളും തമ്മിലുള്ള അടുപ്പം അദ്ദേഹത്തിന്റെ വാക്കുകളിലും, ആ തിളങ്ങുന്ന കണ്ണുകളിലുമുണ്ട്....ആയുരാരോഗ്യത്തോടെ തുടരട്ടെ അദ്ദേഹത്തിന്റെ ആനജീവിതം. ശ്രീകുമാര്‍ ചേട്ടാ ഗംഭീര എപ്പിസോഡുകളാണ്... രാജുചേട്ടന്‍, ഇസ്മയിലിക്ക ഇവരെ ഒക്കെ പരിചയപ്പെടുത്തി തന്നതില്‍ ഒത്തിരി സന്തോഷം
@Sree4Elephantsoffical3 жыл бұрын
സന്തോഷം പ്രവീൺ ....നല്ല വാക്കുകൾക്ക് നന്ദി.
@sajithsree5333 жыл бұрын
ഇതൊക്കെയാണ് പാപ്പൻ. അറിയാതെ ബഹുമാനം തോന്നി പോകുന്നു ❤
@Sree4Elephantsoffical3 жыл бұрын
അതേ സജിത്
@Jayeshsree3 жыл бұрын
എന്നെ ആന പ്രേമി ആക്കിയ ആന പുതിയിടം അശോകൻ .ഒർമ്മ വച്ച നാൾ മുതൽ കണ്ടും കേട്ടും വളർന്ന ആന .നന്ദി 🙏 ശ്രീകുമാർ ഏട്ടാ . ഒരു subsriber പ്രവാസി 🇧🇭
@Sree4Elephantsoffical3 жыл бұрын
ജയേഷ്.....❤️ സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും ഫ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@RajanM-eh7fr11 ай бұрын
Ikka manusha sneehe mathra malla nalla oru mregasneehe Kudiyanu i salute u
@ebulljetnews85073 жыл бұрын
"ദൈവങ്ങൾക്ക് മതമില്ലെടോ ജനങ്ങൾ അവരുടെ ഇഷ്ട്ടത്തിന് മതം കൊടുത്തല്ലേ " വളരെ നല്ല എപ്പിസോഡ് ഇനിയും നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ പഴയ e4 elephant prekshakanil ninn ivide vare 👌👌👌👌👌👌⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️
@Sree4Elephantsoffical3 жыл бұрын
Yes ....
@sarathbabubabu2193 жыл бұрын
കുട്ടൻ ചേട്ടൻ നല്ലൊരു മൃഗസ്‌നേഹി
@manikandan43883 жыл бұрын
അച്ചൻകോവിൽ ഞങ്ങടെ ചെങ്കോട്ടയുടെ തൊട്ടടുത്തുള്ള സ്ഥലം ആണ്,എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആനക്കാട് ആണ് 🥰🥰
@Sree4Elephantsoffical3 жыл бұрын
അതേ മണികണ്ഠൻ ....ഒപ്പം ഉണ്ടാവണം
@manikandan43883 жыл бұрын
@@Sree4Elephantsoffical ഞാൻ എന്നും ഒപ്പം ഉണ്ടാവും അണ്ണാ❤️❤️
Grate episode sir kunile kelkuna kadha anu ashokantethu e papane kanan kazhinjathill orupDu nanni undu sir
@manaf65073 жыл бұрын
അവസാനം ഇസ്മായിൽ ഇക്കാടെ ആ വാക്ക് സമ്മാനം സിനിമയിൽ മനോജ് കേജയന്റെ കണ്ണിലൂടെ ഒഴുകിയ കണ്ണുനീർ ഓർമവരുന്നു❤️
@NimeeshRamakrishnan3 жыл бұрын
വളരെ നല്ല എപ്പിസോഡ് .
@shyamjithk32213 жыл бұрын
അടിപൊളി എപ്പിസോഡ് ഇസ്മയിൽ ഇക്ക💪💪💪 സൂപ്പർ
@vishnurajvaikom3 жыл бұрын
11:20 കണ്ണ് നിറയിച്ചു 😪
@sarathudhay21703 жыл бұрын
അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് 😍🤩🔥
@Sree4Elephantsoffical3 жыл бұрын
Thank you very much 💞 sarath... പക്ഷേ നിങ്ങളുടെയെല്ലാം മനസ്സറിഞ്ഞുള്ള പിന്തുണയില്ലെങ്കിൽ എത്ര കാലം കൂടി ഈ ചാനൽ മുന്നോട്ട് പോകുമെന്ന കാര്യം ചോദ്യച്ചിഹ്നമാണ്. പ്രതിസന്ധികൾ അത്രയേറെയാണ്. അടുത്ത മൂന്ന് മാസം നിർണായകമാണ്. തുടരാൻ കഴിയുമോ ... നിർത്തേണ്ടിവരുമോ എന്ന കാര്യത്തിൽ. വീഡിയോസ് കഴിയുന്ന പോലെ ഷെയർ ചെയ്തും ഫ്രണ്ട്സ് സർക്കിളിൽ ഈ ചാനൽ സജസ്റ്റ് ചെയ്തും ചാനലിന്റെ നിലനിൽപ്പിനായുള്ള അവസാന ശ്രമത്തിൽ നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കട്ടെ.
@vishnudas14733 жыл бұрын
വിവരണം പ്രഫ. അലിയാര്‍ സാർ ആണോ. അതിമനോഹരം ❤️❤️❤️
@Sree4Elephantsoffical3 жыл бұрын
അതേ...നന്ദി... സ്നേഹം
@sandeepasokan29283 жыл бұрын
Nalla episode 😍😍👌🏼👌🏼 waiting for next 😍😍
@Sree4Elephantsoffical3 жыл бұрын
Thank you very much 💕
@jossygeorge97763 жыл бұрын
❤നന്ദി.... ശ്രീകുമാർ ചേട്ടാ ❤❤❤❤
@tkgwireless3 жыл бұрын
നല്ല അറിവുളള മനുഷ്യൻ പള്ളിക്കൂടത്തിൽ പോകാതെ നേടിയ അറിവുകൾ.!
@abhijithmanjoor25113 жыл бұрын
Kazhivulla oru nalla panikkaran ♥️👌
@Sree4Elephantsoffical3 жыл бұрын
സന്തോഷം അഭിജിത്ത് ... പക്ഷേ നിങ്ങളുടെയെല്ലാം മനസ്സറിഞ്ഞുള്ള പിന്തുണയില്ലെങ്കിൽ എത്ര കാലം കൂടി ഈ ചാനൽ മുന്നോട്ട് പോകുമെന്ന കാര്യം ചോദ്യച്ചിഹ്നമാണ്. പ്രതിസന്ധികൾ അത്രയേറെയാണ്. അടുത്ത മൂന്ന് മാസം നിർണായകമാണ്. തുടരാൻ കഴിയുമോ ... നിർത്തേണ്ടിവരുമോ എന്ന കാര്യത്തിൽ. വീഡിയോസ് കഴിയുന്ന പോലെ ഷെയർ ചെയ്തും ഫ്രണ്ട്സ് സർക്കിളിൽ ഈ ചാനൽ സജസ്റ്റ് ചെയ്തും ചാനലിന്റെ നിലനിൽപ്പിനായുള്ള അവസാന ശ്രമത്തിൽ നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കട്ടെ.
@Anukuttan-s2h3 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ 💥
@habinabi5414 Жыл бұрын
Nanmayulla nalloru manushyan 💕💞💞💞💕💞💞💞💞💞🔥
@Sree4Elephantsoffical Жыл бұрын
Thank you so much habinabi for your support and appreciation ❤️
@rajusajitha77503 жыл бұрын
ഇസ്മായിൽക്കാകയ്ക്ക് എന്റെ ബിഗ് സലൃട്ട്, ഇക്കയെ പരിചയപ്പെടുത്തി തന്ന താങ്കൾക്കു എന്റെ ബിഗ് സലൃട്ട്.
@jeffreyvarghese38342 жыл бұрын
Beautiful story and brilliant story telling ❤
@blackcat90933 жыл бұрын
മനുഷ്യനാണ് ജാതിയും മതവും ഉള്ളത് ദൈവത്തിന് ഇല്ല. ഭഗവത്ഗീത. അദ്ധ്യായം 12 സ്ലോകം 2 ഭഗവാൻ പറഞ്ഞു. എന്നിൽ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠ യോടും പരമമായ ശ്രദ്ധയോടും കൂടി എന്നെ ആരാധിക്കുന്നവർ ആരാണോ അവരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗികൾ. ഭഗവത്ഗീത
@Sree4Elephantsoffical3 жыл бұрын
Yes....
@sprakashkumar1973 Жыл бұрын
Waiting for next episode Sir 🌹
@gaurisankarv.lgaurisankarv47603 жыл бұрын
നല്ല ഒരു ആനക്കാരൻ നല്ല ഒരു മനുഷ്യൻ.
@RAMBO_chackochan3 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻സൂപ്പർ
@Sree4Elephantsoffical3 жыл бұрын
വളരെ സന്തോഷം റാമ്പോ....
@ambareshp.s45213 жыл бұрын
Iniyum ikkayude kadhal ariyaan kathirikkunnu.. ❤️
@santhoshkombilath42523 жыл бұрын
കൊച്ചുനാളിൽ ഞങ്ങൾക്കുണ്ടായിരുന്ന സംശയം ആയിരുന്നു മുസ്ലിങ്ങൾ ആരെങ്കിലും പേരുകേട്ട പാപ്പാൻ ആയിട്ടുണ്ടോ എന്ന് അത് ചോദിച്ചത് ഞങ്ങളുടെ ആനപ്രേമിയായ അച്ഛനോട് ആയിരുന്നു അന്ന് അച്ഛൻ പറഞ്ഞു ഉണ്ട് തെക്ക് ഒരാൾ പേര് പറഞ്ഞത് ഇബ്രാഹിം എന്നായിരുന്നു പക്ഷെ ഇസ്മായിൽ ആണ് അത് എന്നത് ഇന്ന് മനസിലായത് ഈ എപ്പിസോഡിലൂടെ ആയിരുന്നു...നന്ദി...
@Sree4Elephantsoffical3 жыл бұрын
സന്തോഷ് .. ഇത്യാഹിം എന്ന പേരിലും ചിലർ ഉണ്ടായിരുന്നതായി സാശയം ഉണ്ട്. ബാലകൃഷ്ണപിള്ള സാറിന്റെ വിശ്വനാഥൻ ഉൾപ്പടെയുള്ള ആനകളെ കൊണ്ടു നടന്നിരുന്നതും സീനിയറായ ഒരു മുസ്ലിം ആയിരുന്നു
@onlypkdyes74343 жыл бұрын
ദൈവമേ ഞാൻ വന്നത് ഒരു ചാൺ വയറുന് വേണ്ടിയാ, എന്തെകിലും തെറ്റ് ഉണ്ടാകിൽ ഷെമിക്കണമേ.......... " വിശക്കാത്ത ദൈവവും, വിശക്കുന്ന മനുഷ്യനും ".
@smileplease24373 жыл бұрын
❤
@sunilkumartv15133 жыл бұрын
🙏ആനക്കഥ വല്ലാത്തൊരു അനുഭൂതി തന്നെ 👍
@Sree4Elephantsoffical3 жыл бұрын
സുനിൽകുമാർ... സന്തോഷം ... സ്നേഹം ...നന്ദി... പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഈ ചാനൽ ഈ നിലവാരത്തിൽ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും നേരിട്ടു കൊണ്ടാണ്. ഇനിയും എത്ര കാലം കൂടി പിടിച്ചു നിൽക്കാൻ കഴിയും എന്നതും ചോദ്യച്ചിഹ്നമാണ്. വ്യൂസും സബ്സ്ക്രൈബേഴ്സും കൂടുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി. അതിനാൽ കഴിയുന്ന പോലെ വീഡിയോസ് ഷെയർ ചെയ്തും ഫ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്തും .... സപ്പോർട്ട് നൽകിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിക്കട്ടെ.
@babuullattil89792 жыл бұрын
അഹങ്കാരം ലവലേശമില്ലാത്ത നല്ല ഒരു പാപ്പാൻ ....
@shivathmika213 жыл бұрын
അറിയാ കഥകൾ... ഇതൊക്കെയാണ് ആനയോട് ഒപ്പം നിൽക്കുന്ന ജീവിതഗന്ധിയായ അനുഭവങ്ങൾ 👍... തുടരട്ടെ sree 4 elephent'ന്റെ ജൈത്രയാത്ര ❤❤