എൻ്റെ അഭിപ്രായത്തിൽ ഈ പാതയിൽ രാവിലേയും വൈകീട്ടും നിശ്ചിത ഇടവേളകളിൽ MEMU ട്രെയിൻ രണ്ടു ദിശയിലേക്കുo സർവീസ് നടത്തിയാൽ *അമല നഗർ* എന്ന ഈ സ്റ്റേഷൻ സജീവമാകും യാത്രക്കാരും കൂടും
@prakashmd695810 ай бұрын
ട്രെയിൻ ഓടിതുടങ്ങിയപ്പോൾ ഗുരുവായൂരിൽ നിന്ന് എറണാകുളം വരെ അമലനഗറിൽ നിന്ന് ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു ട്രെയിനിന്റെ സമയമാറ്റം യാത്രക്കാർക്ക് അസൗകര്യമായപ്പോൾ യാത്രക്കാർ ഇല്ലാതെയായി അങ്ങിനെ അമലനഗർ റായിൽവേ സ്റ്റേഷൻ നഷ്ടത്തിൽ ആയി ഈ അടുത്തകാലത്താണ് പ്ലാറ്റ്ഫോം പൊളിച്ചു മാറ്റിയത് റോഡും സ്റ്റേഷൻ കെട്ടിടവും മറ്റും ഇപ്പോൾ അനാഥമായി കാണാം ഇനി എല്ലാം കേന്ദ്ര സർക്കാർ കനിയണം
@manshahshabeer450010 ай бұрын
ഒരുപാട് കാലങ്ങൾ ആയിട്ട് ഉള്ള ആവശ്യമാണ് ഗുരുവായൂരിനും തൃശ്ശൂരിനും വേണ്ടി മാത്രം ആയി ഓരോ മെമു ട്രെയിൻ സെറ്റുകൾ കൊണ്ട് വന്നു അനുവദിച്ചു തരണം എന്നുള്ളത് തീർഥാടന പ്രാധാന്യം ഉള്ള ഒരു നഗരത്തിലേക്ക് റെയിൽ കണക്റ്റിവിറ്റി ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചു കൂടുതൽ ട്രെയിനുകൾ ഓടിക്കാതത് സർക്കാരിൻ്റെ എന്തൊരു ജനദ്രോഹ പരം ആണ്
@santhoshrgopal9 ай бұрын
പലപ്പോഴും ആലോചിചിട്ടുള്ളതാണ് എന്ത് കൊണ്ട് ഇരുപത് മിനുട്ട് ഗാപ്പിൽ മെമു അനുവദിച്ചു കൂടാ
@smartboy83175 ай бұрын
@@santhoshrgopal അതിനു തടസ്സം ഗുരുവായൂർ സ്റ്റേഷനിൽ വേണ്ടത്ര ഫ്ലാറ്റ്ഫോം സൗകര്യങ്ങൾ ഇല്ലാ 20 മിനിറ്റ് ഒന്നും വേണ്ട രാവിലേയും വൈകീട്ടും ഒരു മണിക്കൂറിൽ ഇടവിട്ട് ഒരു സർവീസ് പോലും അനുവദിക്കാൻ ഒരു രാഷ്ട്രീയ ജനപ്രതിനിധികളും ഇന്നുവരെ മുൻ കൈ എടുത്തിട്ടില്ല ബിജെപി ഭരണത്തിൽ ഇനി കണ്ടറിയണം എന്തെങ്കിലും ശോഭനമായ മാറ്റം ഉണ്ടാകുമോ എന്ന് 😊
@simpletube311410 ай бұрын
ഒരു ആവശ്യവും ഇല്ല... കാരണം ആകെ ആണ് root le ഓടുന്ന train ഗുരുവായൂർ passenger മാത്രം ആണ്... ആ train തന്നെ ആളില്ല വണ്ടി ആണ്... അതിന്റ ഇടയിൽ കൂടെ ഇതുടെ എന്തിനാ... 🫤🫤😮
@nm23-z3s10 ай бұрын
ഇത് ഒരു ആവശ്യവും ഇല്ലാത്ത റയിൽവേ സ്റ്റേഷൻ ആണ്, ഇവിടെനിന്നു തൃശൂർലേക്ക് 20 മിനിട്ടേ ഉള്ളൂ,..
@alexdavis47569 ай бұрын
ഇവിടെ നിന്ന് തൃശ്ശൂരിലേക്ക് 20 മിനിറ്റ് പോരാ പുഴയ്ക്കലിലെ ബ്ലോക്കിൽ തന്നെ കിടക്കുവാൻ 45 മിനിറ്റ് വേണം പണി തീരാത്ത റോഡുപണിയും നെസ്റ്റോയിലേക്കും ശോഭയിലേക്കുമുള്ള വണ്ടികളുടെ ബ്ലോക്കും ബസ്സുകളുടെ മത്സരയോട്ടം കാരണം ആ റോഡിലൂടെ പോകുവാൻ ആളുകൾക്ക് മടിയാണ് കൊട്ടേക്കാട് കുറ്റൂർ വഴി കറങ്ങി തിരഞ്ഞാണ് ആളുകൾ പോവുന്നത്
@teamkl4610 ай бұрын
അമല ഹോസ്പിറ്റലിന്റെ തൊട്ടടുത്ത് പണിയുകയാണെകിൽ ഒന്നുകൂടി നന്നായേനെ. പിന്നെ ഗുരുവായൂർ നിന്ന് തൃശൂർ വരെ ആളുകൾ കുറവാണെങ്കിലും തൃശൂർ കഴിഞ്ഞാൽ കുറെ ആളുകൾ ഈ ട്രെനുകൾ ഉപയോഗിക്കുന്നുണ്ട്.പുതിയ പാത ഗുരുവായൂർ വഴി തിരുനാവായ ഭാഗത്തേക്ക് വരുമ്പോൾ ഈ സ്റ്റേഷൻ ഒരുപാട് പ്രയോജനം ആവും