*ലോകം മൊത്തം കൂപ്പു കുത്തിയപ്പോഴും ഇന്ത്യ എന്ന മഹാ രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാക്കി വെച്ചു. അർഭാടങ്ങളും, അലങ്കാരങ്ങളും,മതവെറിയും ഇല്ലാത്ത ഒരു സുവർണ കാലം♥️നിങ്ങളെ ഞങ്ങൾ മറക്കില്ല 💞💞💞🙏*
@thanmaysudev11 ай бұрын
ഇദ്ദേഹം കൊണ്ട് വന്ന ബില്ല് കീറി എറിഞ്ഞു രാഹുൽജി 😂
@mastermedia50908 ай бұрын
@@thanmaysudev information from whatsapp university
@eldhothomas46938 ай бұрын
അദ്ദേഹത്തിന്റെ കാലത്തു ലക്ഷക്കണക്കിന് യുവജനങ്ങൾക്ക് ജോലി ലഭിച്ചു Dr. Man Mohanji ലോകത്തിൽ ഏറ്റവും ആദരണീയനായ സത്യസന്ധനായ സാമ്പത്തീക ശാസ്ത്രജ്ഞൻ 🙏
@abcdefg-yp8iq Жыл бұрын
കർമം പ്രവൃത്തിയിലൂടെയാണെന്നു അല്ലാതെ വാക്കുകളിലൂടെയോ, പ്രഖ്യാപനങ്ങളിലൂടെയോ അല്ല എന്ന് ലോകത്തെ കാണിച്ച മികച്ച, യഥാർത്ഥ സാമ്പത്തിക വിദഗ്ധൻ... 👏👏
@javasat7467 Жыл бұрын
അങ്ങേയുടെ കാലഘട്ടം സുവർണ്ണ കാലഘട്ടം ചരിത്രതിന്റെ സുവർണ ലീപികളിൽ എഴുതപെടും ❤
@aneeshumarvasudeavnnair1188Ай бұрын
😂😂😂
@ajithsebastian79714 күн бұрын
@@aneeshumarvasudeavnnair1188ji pottan😂
@Amalgz6gl Жыл бұрын
ചരിത്രത്തിൽ എന്നും അയാൾക്ക് മഹത്വ പൂർണ്ണമായ ഒരു സ്ഥാനമുണ്ട്... തീവ്ര ഹിന്ദുത്വയുടെ കരങ്ങൾ എത്ര ശ്രമിച്ചാലും കളങ്കപ്പെടാത്ത സ്ഥാനം....❤
@team_vintagemafia Жыл бұрын
Anoda theetame🤣
@KL-AASLNN Жыл бұрын
നമ്മുടെ പ്രധാനമന്ത്രി മാരിൽ ചരിത്രമില്ലാത്ത ആരുമില്ല 🫂, എന്തിന് ഇന്ന് ഭരിക്കുന്ന മോദിക്ക് പോലും ചരിത്രമില്ലേ 🫂.
@308adarshu5 Жыл бұрын
@@team_vintagemafia athe chanakame
@josephemmanual1223 Жыл бұрын
🎉
@rajsundar588 Жыл бұрын
സോണിയ റിമോട്ടിൽ നിയന്ത്രിച്ചിരുന്ന ഇരുന്നിരുന്ന സ്ഥാനത്തിൻ്റെ മഹത്വമൊ വലിപ്പമൊ അറിയാത്ത വ്യക്തിത്ത്വമില്ലാത്ത ഒരു ബൊമ്മ.പ്രധാനമന്ത്രി സ്ഥാനം കൊടുത്തതിനു പകരമായി സോണിയയെ അക്ഷരംപ്രതി അനുസരിച്ചിരുന്ന അവർക്ക് അഴിമതി നടത്താൻ വേണ്ട അവസരം ഒരുക്കി കൊടുത്തിരുന്ന മഹാൻ.തൊണ്ണൂറുകളിലെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ നേട്ടങ്ങളുടെ ക്രെഡിറ്റു അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നരസിംഹറാവുവിനാണ് കൊടുക്കേണ്ടത്.
@abdullatheefma2850 Жыл бұрын
വാചകക്കാസർത്തില്ലാതെ ശാന്തമായി ഭരിച്ച പണ്ഡിതൻ ❤
@ranipadavayalranipadavayal62278 ай бұрын
❤❤❤❤❤❤❤❤❤
@thoyibudheenpareed984715 күн бұрын
Accurate.
@KL-AASLNN Жыл бұрын
വളരെ നല്ല മനുഷ്യനാണ് മൻമോഹൻ സിംഗ് 🫂❤️.
@gopalakrishnan9522 Жыл бұрын
Greatprimminrstar
@sreejithshankark201211 ай бұрын
🤣🤣🤣😂😂😂😂
@joantiger778411 ай бұрын
ഒരു ദുർബലനായ ഭരണാധികാരി ആയിരുന്നു
@sreejithshankark201211 ай бұрын
എന്ത് കാര്യം. ഒരു തീരുമാനം എടുക്കാൻ നടപ്പാക്കാൻ കഴിയാത്ത ആൾ
@joantiger778411 ай бұрын
@@sreejithshankark2012 സത്യം 💯
@abhinand1408 Жыл бұрын
മതംവും വിവേകവും തമ്മിലുള്ള മത്സരത്തിൽ വിവേകം തോറ്റുപോയി എല്ലാവരും മതത്തിനുപുറകെ ഓടി.
@Abc-wi5fu Жыл бұрын
Satyam
@adithyank2148 Жыл бұрын
☺️🙌
@vijinlalvijin8314 Жыл бұрын
മുസ്ലിം കോൺഗ്രസ് പോലെ
@Nàaáàâaäaāaåaãàæ Жыл бұрын
@@vijinlalvijin8314ഗാന്ധിജി, നെഹ്റു, ഉമ്മൻചാണ്ടി ഒക്കെ മുസ്ലിം ആണല്ലേ....😂😂
@manojuvabc3092 Жыл бұрын
പി @@adithyank2148
@faizalschannel4491 Жыл бұрын
ബുദ്ധി ഉള്ളവർ ചെയ്തു കാണിക്കും സംസാരം കുറവായിരിക്കും 🙂 കോട്ട് ഇട്ടു കുളിക്കുന്ന മാന്യന്‍ എന്ന് മോഡി പറയുംപോഴും silent ആയി തന്റെ ജോലി ചെയ്യുകയായിരുന്നു Dr. മന്‍മോഹന്‍ സിംഗ് ❤ ....
@faizalschannel4491 Жыл бұрын
@@an.56791 അതൊക്കെ ബിജെപി യുടെ whatsapp university യില്‍ നിന്നും താങ്കൾ ക്ക് കിട്ടുന്ന അറിവാണ് .....
@muhammadirfan8441 Жыл бұрын
@@an.56791 manipur undakanum kayichu
@aqua24698 Жыл бұрын
@@an.56791 തനിക്ക് ശരിക്കും ശാഖ ബോധം തന്നെ😂😂. അത് ഒക്കോ മുൻപ് പ്ലാൻ ചെയ്ത പദ്ധതികളാണ് , വഴിക്കു വഴിയേ ചെയ്യുന്നത് ആണ് മണ്ടാ😂😂😂
@sjoddman682511 ай бұрын
സൈലന്റ് ആയി വൻ നഗരങ്ങളിൽ മാറി, മാറി, സ്ഫോടനങ്ങൾ, പാവങ്ങൾ മരിച്ചു വീണു. ആകാശവും, ഭൂമിയും കമ്മീഷൻ അടിച്ചു വിറ്റു കാശാക്കി. എന്നിട്ടും കെടന്ന് തള്ളുന്നു. 🤪
@sakeerthazhathveedan8824 Жыл бұрын
ഇത് പോലെത്തെ ഒരു നല്ല മനുഷ്യൻ ഇനി എന്നാണാവോ ഇന്ത്യ ഭരിക്കുക
@ajishso Жыл бұрын
മോദിജി ഉണ്ടല്ലോ 😂😂
@adithyank2148 Жыл бұрын
@@ajishso😂മനുഷ്യൻ ആണോ...😢
@ajishso Жыл бұрын
@@adithyank2148 😂😂
@vijinlalvijin8314 Жыл бұрын
@@adithyank2148മുസ്ലിം കോൺഗ്രസ് വർഗീയ കോൺഗ്രസ്
@abdulgafoorv9522 Жыл бұрын
രാജ്യം കണ്ട ഏറ്റവും നല്ല ഭരണാധികാരികളിൽ ഒരാൾ 💙
@anoop_online11 ай бұрын
അല്ല, നല്ല ബ്യൂറോക്രാ റ്റ്
@Reemfathima Жыл бұрын
എപിജെ അബ്ദുൽ കലാം പ്രസിഡന്റ് ഓഫ് ഇന്ത്യ, Dr മൻമോഹൻ സിംഗ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ ❤️❤️❤️🇮🇳🇮🇳
@yelsijobin1886 Жыл бұрын
nostalgia ❤
@ziyankp4966 Жыл бұрын
എന്നാലും കഴുതഗൾ moodddiicheee എന്ന് പറഞ്ഞു കരയും
@aqua24698 Жыл бұрын
❤❤❤❤❤
@Nàaáàâaäaāaåaãàæ Жыл бұрын
❤
@amjed-ali-k Жыл бұрын
Those were best days
@yaara5210 Жыл бұрын
വാചകത്തിലല്ല, പ്രവർത്തിയിലാണ് കാര്യം എന്ന് കാണിച്ചു തന്ന ഇന്ത്യ കണ്ട മഹാ മനുഷ്യൻ ❤
@santhoshsanthosh573611 ай бұрын
എന്നിട്ട് എന്തു കൊണ്ട് UPA തോറ്റു😮
@thoyibudheenpareed984715 күн бұрын
സത്യം ❤
@chithracchithrac7148 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹം ഫാരിച്ചിരുന്നപ്പോൾ ശാന്തിയും സമാധാനവും ഉണ്ടായിരുന്നു ❤
@santhoshsanthosh573611 ай бұрын
ഇപ്പൊ സമാധാനം പോയ😅
@santhoshsanthosh573611 ай бұрын
ഫാരിച്ചിരിന്നപ്പോൾ?😢 അക്ഷര തെറ്റ്
@sjoddman682511 ай бұрын
എല്ലാ നഗരങ്ങളിലും ആഴ്ച തോറും ബോംബ് പൊട്ടിയിരുന്നു
@amaljith415211 ай бұрын
അതെ മുംബൈ ഭീകര ആക്രമണം പോലെ
@Aaron9994911 ай бұрын
മുംബൈ താജ് ഓർമ്മയുണ്ടാകും അല്ലേ 🤣
@adithyank2148 Жыл бұрын
എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ പുറത്ത് വിടാൻ പോയിട്ട് ഒരു ഡിഗ്രി വരെ ഇല്ലാത്ത ഒരു നീണ്ട താടിയും വളർത്തി ചായ വിറ്റ് നടന്നവനും വിവരവും വിദ്യാഭ്യാസവും ഉള്ളവനും തമ്മിലുള്ള അന്തരം വളരെ വലുതാണ്....😊❤
@ANSJ27097 ай бұрын
Yes
@جعفرعلي-ذ8د Жыл бұрын
ഇന്ത്യ കണ്ട നല്ല പ്രധാനമന്ത്രി👍🇮🇳
@vishnur65568 ай бұрын
No. ഏറ്റവും മികച്ച ധനകാര്യ മന്ത്രി 💯
@jafarkunnikkal7866 Жыл бұрын
ലോകത്താകമാനം സാമ്പത്തിക മാന്ദ്യം പിടിച്ചുലച്ചപ്പോഴും ഇന്ത്യ യെ ഒരു പോറൽപോലും ഏൽപ്പിക്കാതെ സാമ്പത്തികം മേഖല ഭദ്രമാക്കിയ യഥാർത്ഥ ഭരണാധികാരി ❤❤
@navaneethmohan180 Жыл бұрын
10% സാമ്പത്തിക വളർച്ച ഉണ്ടാരുന്ന കാലം, ഇന്ന് അത് ഒരു സ്വപ്നം മാത്രമായി🥲
@SheldonCooper-tc8zr Жыл бұрын
Many of the policies let to higher NPAs in the following year. 😅 He was a very good economist he played instrumental role in 1991. But as PM he was mere failure and become just a puppet of Sonia
@nishannazimuddin5486 Жыл бұрын
@@SheldonCooper-tc8zr aanoda chanakame🥱🥱🥱🥱
@Sololiv Жыл бұрын
Singh is king,, സൗമ്യമായി രാജ്യത്തെ മികച്ച സാമ്പത്തിക നിലവാരത്തിൽ എത്തിക്കാൻ നിർണ്ണായക നടപടികൾ കൈകൊണ്ടു.
@aboobackerthazhathel81511 ай бұрын
സാമ്പത്തികമായി ഇന്ത്യയെ എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ എത്തിച്ച മഹാ മനുഷ്യൻ എല്ലാവിധ നന്മകളും നേരുന്നു. യാ സലാം ഓം ശാന്തി
@ashiqarthiyil6766 Жыл бұрын
ഡയലോഗും പ്രചന്ന വേഷം ഇല്ലായിരുന്നു.. രാജ്യം കണ്ട മികച്ച പ്രധാന മന്ത്രി 💙💙💙
@vijinlalvijin8314 Жыл бұрын
ജിഹാദി കോൺഗ്രസ്
@INDIAN-1996. Жыл бұрын
ഇയാൾ എല്ലാം സിസ്റ്റമാറ്റിക്കായി ചെയ്തു❤
@sjnds1781 Жыл бұрын
@@an.56791 do politics parayate, Singne pole thala ulla PM Namukk ippo illaa
@johnjacob2236 Жыл бұрын
@@an.56791യ്യോ
@symphonynaturesmusic2097 Жыл бұрын
Feeling proud about him, noble humble PM and one of the brilliant economist. As PM he ddidn't spoken politics ,World leaders accepted his ability and attained "real "recognition.Miss those days.Powerful words, good presentation anchor also deserves appreciation.
@vvvvv880 Жыл бұрын
What about have the most needed quality vision Is he a visionary leader ?
@Hi2345t-xn8hu Жыл бұрын
@@vvvvv880his financial policies are the sole reason for India's GDP
@Hi2345t-xn8hu Жыл бұрын
@@an.56791 Did you know? The Average GDP growth under Congress Before the Global Financial Crisis - 7.9% Post the Global Financial Crisis was 6.1% The 10 year average was 6.8% The Average GDP growth under BJP Before Covid - 6.8% Post Covid - 4.6% The 10 year average is 5.8% Is 7.9% better or 6.8% better? Is 6.1% better or 4.6% better? Is 6.8% better or 5.8% better?
@Hi2345t-xn8hu Жыл бұрын
@@an.56791 ha..ha he is a failed economist for people like you?your own Nithin gadkari once said that singhs economic policy greatly helped the countries progress, moreover the current growth of India's GDP is not a increase from normal rate ,rather its an increase from the sunken GDP rate,coz of covid the DGP rate reduced considerably and today's growth of GDP is from that reduced point not from a normal rate, moreover do you know where is our current position in hunger index,we reached 111th position from 65th position which means our people are still living in poverty, where is our rupee value,our gender index , passport index, democracy index ranks are downgraded, moreover do you know that the current NDA Government changed the base of GDP calculation which is a clear manipulation I'm GDP calculation, Already some of the economists raised their concern about the base year changing,but still no response Don't forget one thing , when we got freedom from colonial rule our GDP was ranked 45th but in 2013 we reached 5th position because of the strenuous effort of the Congress government, especially nehru,Rajiv,pvn,and NDA atal,and everything good happened to india because of this legendary leadership by this leaders not by the current NDA
@MrRoshanfiroz Жыл бұрын
@@an.56791i will tell u if u can tell how much u earn as BJP IT cell.. when u create a google account atleast put a believable username.. this post have more than 20 such fake accounts
@anumathur6682 Жыл бұрын
ശരിക്കുള്ള ഹീറോ... സല്യൂട്ട് സാർ 🙏
@jameeskhan2468 Жыл бұрын
Great man Dr sing ഏഷ്യാനെറ്റെന് അഭിനന്ദനങ്ങൾ 👍👌
@shahabasahammed3955 Жыл бұрын
A True legend ❤❤
@josskuttyaloyshys4972 Жыл бұрын
History will judge me , more kindly than media... what a powerful words❤❤❤
@jasilcp5512 Жыл бұрын
സൂപ്പർ ശബ്ദവും അവതരണവും കേട്ടിരുന്നു പോവും
@sahlmuaada5717 ай бұрын
സത്യം
@ameenaruman4270 Жыл бұрын
He was an absolute perfect and very kind humble prime minister of indian history and also well economist❤️💞🇮🇳
@Centerlooker Жыл бұрын
Our great prime minister 💙
@renji9143 Жыл бұрын
മദാമ്മയുടെ കളിപ്പാവം😂
@vishnusubran7736 Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും മികച്ച ധനകാര്യ മന്ത്രി
@josephemmanual1223 Жыл бұрын
🎉
@INDIANHOMEGARAGE Жыл бұрын
Kindi
@ABC-024 Жыл бұрын
അതെ, വാ തുറക്കില്ല, അതുകൊണ്ട് സഖ്യകക്ഷികൾ അങ്ങട് ഭരിച്ചു.
@jaKzAra Жыл бұрын
atu pm ayappol@@ABC-024
@mapilapattukal4430 Жыл бұрын
@@ABC-024വിവരമുള്ളവരും ബുദ്ധി കൂടുതൽ ഉള്ളവരും കൂടുതൽ സംസാരിക്കാറില്ല😊
@hashifkbshashifkbs3734 Жыл бұрын
ഞാൻ ഈ പറയുന്നതിൽ രാഷ്ട്രീയം നോക്കരുത് മൻമോഹൻസിംഗ് ഭരിച്ച കാലഘട്ടത്തിലും നമ്മുടെ വരുമാനവും ചിലവും എത്ര നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിച്ചിരുന്നു അന്ന് പണിയെടുത്താൽ പണം ബാലൻസ് ആയി കണ്ടിരുന്നു ഇപ്പോഴത്തെ സ്ഥിതി അങ്ങനെയാണോ സത്യം പറയണം എല്ലാവരും ഇനി എന്റെ പേര് നോക്കി സംഘികൾ ചാപ്പ കുത്താൻ വരണ്ട സത്യസന്ധമായി ഒന്ന് ആലോചിച്ചു നോക്കൂ
@abdullakuttymelethil735 Жыл бұрын
വിവരം ഉള്ളവരും അത് ലെവലേശംഇല്ലാത്ത, തലയിൽ ആൾതാമസമില്ലാത്തവരും രാജ്യം ഭരിച്ചാലുണ്ടാകുന്ന വ്യത്യാസങ്ങൾ നാം ഇന്ന് ശരിക്കും അനുഭവിക്കുന്നു
@vijinlalvijin8314 Жыл бұрын
ജിഹാദി കോൺഗ്രസ്
@muhammadshafeeq1808 Жыл бұрын
രാജ്യം കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രിമാരിൽ ഒരാൾ ❤❤❤❤
@faisalkudukkan3520 Жыл бұрын
ഇന്ത്യ കണ്ട ഇന്ത്യയുടെ ഭരണാധികരി 🌹🌹🌹🌹ജനങ്ങളുടെ ഭരണാധികരി ദൈവം ആയുരാരോഗ്യം തരട്ടെ
@pcrahmbhr Жыл бұрын
അദ്ദേഹം കൊണ്ട് വന്ന തൊഴിലുറപ്പ് പദ്ധതി മാത്രം മതി അദ്ദേഹത്തിന്റെ lejendri ക്കു ഉദാഹരണം
@binduv5152 Жыл бұрын
ഇന്ത്യ കണ്ട മഹാൻ!!!❤
@Cheravamsham Жыл бұрын
അഭിമാനം മൻമോഹൻ സിംഗ് 🥰
@danielthomas5401 Жыл бұрын
അന്ന് റോബോട്ട് എന്ന് വിളിച്ച് കളിയാക്കിയവർക്ക് ഇന്ന് ഒന്നും പറയാൻ ഇല്ല.
@vvvvv880 Жыл бұрын
അന്നും ഇന്നും robort തന്നെ പുളളി എന്ത് ചെയ്യതു ഒന്നും ചെയ്യതില്ല എന്ത് ദീർഘവീക്ഷണം ഉണ്ടായിരുന്നു പുളളിക്ക് ഒന്നും ഇല്ല
@Oberoy248 Жыл бұрын
ഇന്ന് അവര് ചെയ്ത് കാണിക്കുന്നു
@IrshadHassan-ly5ig Жыл бұрын
@@vvvvv880ബ്രോ ചരിത്രം അറിയാതെ സംസാരിക്കരുത് ഇന്ന് ഇന്ത്യ യെ ഈ നിലയിൽ എത്തിച്ചത് മോദിയും വജ്പേയും അടക്കം പിന്തുടരുന്ന, privatization, liberalization,Globalization കൊണ്ടുവന്നതും നടപ്പിൽ വരുത്തിയതും 30 കോടി ഇന്ത്യ ക്കാരെ പട്ടിണിയിൽ നിന്ന് പുറത്തു കൊണ്ട്വന്നതും മൻമോഹൻ സിംഗ് ആണ്.90 കൾക്ക് മുമ്പ് ഇവിടെ കമ്പനികളും നിക്ഷേപങ്ങളും കുറവ് ആയിരിന്നു ഉള്ള കമ്പനികൾക്ക് കടുത്ത നിയന്ത്രണവും ഉത്പാധനത്തിനു ഗവണ്മെന്റ് കോട്ടയും നിശ്ചയിക്കും. ആ അവസ്ഥയെ പൊളിച്ചെഴുതിയത് മൻമോഹൻ സിങ്ങിന്റെ കഴിവ് ആണ്. ഒരു തിരഞ്ഞെടുപ്പ് പോലും ജയിക്കാതെ മത്സരിക്കാതെ അദ്ദേഹത്തെ തമ്മിൽ അടി പാർട്ടിയുടെ പ്രധാനമന്ത്രി വരെ ആകണം എങ്കിൽ എതിർശബ്ദങ്ങൾ ഇല്ലാതെ കഴിവ് തന്നെ ആയിരിന്നു മാനദണ്ടം. ഇദ്ദേഹത്തെ കണ്ടെത്തിയതും പാർട്ടി മെമ്പർ പോലും അല്ലാത്ത ഒരാളെ നേരിട്ട് ധന കാര്യ മന്ത്രി ആക്കിയതും നരസിംഹ റാവു ആണ്
@CPSPANTHARANGADI Жыл бұрын
@@vvvvv880എന്ന് ഒരു തോൽവി
@maxverstapanfromkerala Жыл бұрын
@@vvvvv880study economics from University not from Watsapp University I think he has Dr infront of his name, sorry, as a pdf holder you are the best
@tinu1588 Жыл бұрын
മോദിയെ പോലെ വാചകം അടി അല്ല . എല്ലാം പ്രവർത്തിയിലൂടെ ചെയ്‌തു കാണിച്ചു ♥ Indian National Congress 💙
മോദി എവിടെ കിടക്കുന്നു ഈ പാവാട എവിടെ കിടക്കുന്നു 😏
@tinu1588 Жыл бұрын
@@thisisbheemasfamily വർഗീയത പറഞ്ഞു ആണ് ജയിച്ചത്.
@user_zyzymvb Жыл бұрын
HE TOOK OUT NEHURUVIAN SOCIALISM
@sajithmohan4648 Жыл бұрын
Many thanks to Asianet for making a video about him….🙏🏻🙏🏻🙏🏻….
@pvpv5293 Жыл бұрын
ഇന്നു കാണുന്ന ദ്രുതഗതിയിലുള്ള പുരോഗതിയുടെ കാരണക്കാർ നരസിംഹറാവുവും മൻമോഹൻ സിംഗും
@ഷേവ്റാഫ..ഹ്ഹഹ Жыл бұрын
മദ്രസ്സ തക്കിയ 🤣🤣🤣
@pvpv5293 Жыл бұрын
അത് BJP ആണ് റാവു അല്ല. UP മുഖ്യൻ കല്യാൺ സിംഗ്
@shalom5948 Жыл бұрын
വാജ്പേയി , Also modi also doing well
@shalom5948 Жыл бұрын
Narasimha Rao Is right wing in congress With right wing economic polices Same like BJP
@sreerajm.b.3401 Жыл бұрын
Pine IMF um
@muneerm.k5177 Жыл бұрын
❤️❤️സിംഗ് ഈസ് കിങ് 🔥🔥❤️❤️
@shafeeqpt6283 Жыл бұрын
വനീതനായി പതുകെ പറഞ്ഞ് ജനംഉറക്കേ കേട്ട, ഒത്തിരി ചെയ്ത വലിയ മനുഷ്യൻ
@thedm06 Жыл бұрын
Once a wise man said, 'History will be kinder to me than the contemporary media'. Indeed ❤
@shoukath_shouk760311 ай бұрын
മോദി ചെയ്യാത്ത നല്ലതെല്ലാം ചെയ്യുന്ന മഹാൻ ❤️
@RoyMm-nv7dv Жыл бұрын
ദുബായ് രാജകൊട്ടാരത്തിൽ 2 ഇന്ത്യക്കാരുടെ ഫോട്ടോയേ ഉള്ളു 1 മഹാത്മാ ഗാന്ധി 2 Dr മൻമോഹൻ സിങ്ങ്
@Manui7ts Жыл бұрын
വെറും പ്രകടന പരത കാണിക്കുന്ന മോദിയോ നാട്യം കാണിക്കാതെ പണി എടുത്ത Dr മൻമോഹൻ സിംഗ് ❤❤
@vijinlalvijin8314 Жыл бұрын
മുസ്ലിം കോൺഗ്രസ്
@Bodhieditors-ys1ol Жыл бұрын
DEAR Asianet news .. Salute you for these type of human uplifting programmes...You are the real 4th estate , A true gem ❤️❤️ Anchor also deserves huge appreciation 👍🙏
@jonsonkharafi76178 ай бұрын
ഇത്ര ഉന്നത സ്ഥാനീയനായ, എളിമയുടെ നിറകുടവും അറിവിന്റെ ഭണ്ഡാരവുമായ, അഭ്യസ്തവിദ്യനും, ലോകപ്രശസ്തനും പരിചയസമ്പന്നനുമായ മൻമോഹൻജിയോട്, നിരക്ഷരകുക്ഷിയും, കഴിവുകേടിൻ്റെ, കപടതയുടെ പര്യായവും, സങ്കുചിത മനസ്ഥിതിക്കാരനും, അധമ ചിന്താഗതിക്കാരനും, തികഞ്ഞ അസൂയാലുവും അജ്ഞതയുടെ നിറകുടവും, ജാതി വർഗ്ഗ ചിന്താഗതിക്കാരനുമായ ശ്രീ നരേന്ദ്രമോദിക്ക് അസൂയയും വൈരാഗ്യവും ഉണ്ടാവുക സ്വാഭാവികം മാത്രം. 😂😂😂😂😂
@rishadkoorimannil Жыл бұрын
Simple but powerfull❤️
@josephithack300611 ай бұрын
Great economist. Salute Manmohanji
@shanidmk1239 Жыл бұрын
Singh is king... real Hero of India ❤
@anilas6803 Жыл бұрын
Thanku for doing this video.i cant explain how much i love dr singh. Truly an inspiration and genuine person. Will always be thankful for this great personality that raised india to new heights
@jamespthomas48568 ай бұрын
പ്രധാമന്ത്രി എന്ന പദത്തിന് തികച്ചും യോഗ്യൻ 👍🙏
@ppv954 Жыл бұрын
Dr Manmohan Singh ❤❤❤❤❤
@kmnanichery3878 Жыл бұрын
അധികാരം നോക്കുന്നില്ല. ബട് ഇങ്ങേര് സാമ്പത്തിക ശാസ്ത്രം❤
@thanuemmi1047 Жыл бұрын
Genius..... Indias pride... Sweet prime minister
@madhupurushothaman848411 ай бұрын
എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും സിംഗ് ശരിതന്നെ
@reyanaalu Жыл бұрын
വിദ്യ സമ്പന്നനായ ഒരു നല്ല പ്രധാനമന്ത്രി ❤
@mariyajoseph4387 Жыл бұрын
History will judge me more kindly than media✨
@Amalgz6gl Жыл бұрын
💯❤
@Amalgz6gl Жыл бұрын
@1752-vph "ചരിത്രം മാധ്യമങ്ങളെക്കാൾ കൂടുതൽ ദയയോടെ എന്നെ വിലയിരുത്തും"
@1752-vph മീഡിയ എന്നെ വിലയിരുത്തിയതിലും നന്നായി ചരിത്രം എന്നെ വിലയിരുത്തും.
@rafeeqc027 Жыл бұрын
അവതരണം 👌🏻👌🏻👌🏻
@ExMuslimKerala_India Жыл бұрын
He is a genius ❤
@aswathsdiary63478 ай бұрын
കുറഞ്ഞ സംസാരവും കാര്യക്ഷമമായ പ്രവർത്തനവും...❤
@MohamedMusthfaRemzy Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി..... One of the best finance minister. We are just reaping the fruits of his vision from 1992.
@shamseerhashim Жыл бұрын
History will be kinder to him than.., The great PM of India . He is not blah blah Pm.
@vvvvv880 Жыл бұрын
Is he a visionary leader 😂
@mohammedfarzu3862 Жыл бұрын
@@vvvvv880enthokkeyoo parayaan udheshikkunnu!
@Reemfathima Жыл бұрын
വിവരമുള്ളവരും വിവരമില്ലാത്തവരും രാജ്യം ഭരിച്ചാൽ എങ്ങനെ ഉണ്ടാകുമെന്ന് ഇന്ന് നമ്മൾ മനസിലാക്കുന്നു
@muralip9967 Жыл бұрын
വിവരം ഉണ്ടായി വിവേകം ഉണ്ടായില്ല കൂടെ നിന്നവർ ചാക്കുകെട്ടിൽ പണം കൊണ്ടുപോകുമ്പോൾ അത് തടയാൻ കഴിഞ്ഞില്ല. സ്വന്തം പാർട്ടി ഉപ്പു വച്ച കലം പോലെ തകരുമ്പോൾ നിശബ്ദം നോക്കിനിന്ന അതിന്റെ പ്രധാനമന്ത്രി പ്രണബ് മുഖർജിക്കും അഹമ്മദ് പട്ടേലിനും എ കെ ആന്റണിക്കും കോൺഗ്രസ് പാർട്ടി അവരുടെ ജീവിതമായിരുന്നു. മൻമോഹൻസിംഗിന് ആകട്ടെ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ റിക്രൂട്ട് ചെയ്ത ഏജൻസി മാത്രം
@adithyank2148 Жыл бұрын
@@muralip9967പറഞ്ഞതൊക്കെ ശരി തന്നെ.... പക്ഷേ വർഗീയതയിൽ മുക്കി ശ്വാസം മുട്ടി ഓരോ ഇന്ത്യക്കാരനും ഒരിക്കൽ അയാൾക്കു നേരെ വിരൽ ചൂണ്ടും.... സമയമായില്ല...ബിജെപി യുടെ തന്ത്രം ഇപ്പൊ ആർക്കും മനസ്സിലാവില്ല...അവരുട പ്രത്യേയ ശാസ്ത്രം പഠിച്ചു നോക്കിയാൽ മനസ്സിലാവും
@vijinlalvijin8314 Жыл бұрын
@@adithyank2148മുസ്ലിം കോൺഗ്രസ് വർഗീയ കോൺഗ്രസ്
@muralip9967 Жыл бұрын
@@adithyank2148 ബിജെപിയെ കാണിച്ച് പേടിപ്പിച്ചു ഭരണം നിലനിർത്തി ഡിഎംകെ ക്കും മറ്റും കൊള്ള നടത്താൻ അവസരമൊരുക്കി
@abhilashs9400 Жыл бұрын
Great leader ❤❤❤❤❤
@abrahamksamuel2780 Жыл бұрын
He is great pm also He is agenius man❤❤❤
@radhika-qd1mu Жыл бұрын
Well done Aneesh 💯
@lukmanklt1107 Жыл бұрын
He is a real architect of India.... few talk... And efficient work
@shijilal9757 Жыл бұрын
He is genius 👍👍
@nxpro444319 күн бұрын
സിംഗ് മരിച്ചതിന് ശേഷം കണ്ടവർ ഉണ്ടോ😢
@4ugmg Жыл бұрын
He was the best PM and economist
@johnsonpl4264 Жыл бұрын
Greatest politician ever in Indian history. The great Dr.Manmohan singh
@generalxx559 Жыл бұрын
വാചകമടി അല്ല.. പ്രവർത്തി ആണ് വേണ്ടത്
@vijinlalvijin8314 Жыл бұрын
ആണോ ജിഹാദി
@gopakumarm8240 Жыл бұрын
Great 🙏❤️👍🏼👏
@rajeshjk06 Жыл бұрын
A great PM- scholar and statesman - worked silently, ably led the country from an economic crisis to lifting millions out of poverty, maintained peace across the country but was failure to publicise his and his government's achievement to the countrymen. The allegation of corruption against his cabinet colleagues later we have seen was a case mountain out of molehill. In his last interview as PM he said "future India will be kinder to me than the contemporary India".
@nasirudheenk581 Жыл бұрын
We cannot compare Dr.Manmohan Singh with modiji…Manmohan singh was a great prime minister
@vijinlalvijin8314 Жыл бұрын
ജിഹാദി ഖാൻഗ്രെസ്സ് സ്നേഹം
@mselvam169811 ай бұрын
Great Man..Big salute Manmohanji..🙏🙏
@afsalpalooran94798 ай бұрын
Dr സിംഗ് ❤️❤️❤️
@sachuvlogvlog696 Жыл бұрын
ഞാൻ ഏഷ്യാനെറ്റിൽ ശബ്ദ അവതരണ കേൾക്കാൻ കൊതിക്കുന്നു എന്ത് നല്ല ശബ്ദം
@Muhammed_sabeeh_007 Жыл бұрын
ഇത് ഇന്ന് ഭരിക്കുന്ന 56 ഇഞ്ച് നെഞ്ചുള്ള മണ്ടനായിട്ടൊന്നും compare ചെയ്യലെ ബ്രോ 😂. ഇത് മൊതല് വേറെയാണ് 🔥
@neethuamitha48716 ай бұрын
Correct 👍
@kollamboy581414 күн бұрын
Yes
@neenaalex5857 Жыл бұрын
3 Most respected personalities 1. Mother theresa, 2. Dr. Manmohan Singh, 3. Dr. APJ Abdul Kalam
@devil-fi8hp6 ай бұрын
മതത്തിനു മുകളിൽ രാഷ്ട്രത്തെ പ്രതിഷ്ഠിച്ച അപൂർവ വ്യക്തി. ❤️💥
@JosePK-dc1pl8 ай бұрын
ചില കരുത്തുറ്റ വൃക്ഷങ്ങൾ തലപ്പിൽ വാട്ടം പൃകടമായാലും അതിന്റെ അടിവേരുകൾ പാഞ്ഞു പോകുന്ന എല്ലാ ഇടങ്ങളിലും ഉള്ള പോഷകങ്ങൾ പിന്നെതേതിൽ പ്രികൃതിക്കു വലിയ നേട്ടങ്ങൾ ഉളവാക്കും എന്നതിന്റെ തെളിവാണ് ഡോ. മൻമോഹൻ സിംഗ്
@samitanveer1694 Жыл бұрын
Well narrated mhaan, loved it!
@anvarpattepadam9144 Жыл бұрын
ഡോ: സിങ്. ഇന്ത്യ ഭരച്ചപ്പോർ എല്ലാവരുടേയും കൈവശം കാശുണ്ടായിരുന്നു. ഇന്ന് ശേഷം 10 വർഷം . അവനവൻ ചിന്തിച്ചാൽ മനസിലാക്കും.
@lathavenugopal86658 ай бұрын
Annu container il aayirunnu Cochin harbour il currency kond vannirunnath.
@ഗജകേസരി16 күн бұрын
RIP SIR ❤️❤️❤️❤️❤️❤️
@siji1389 Жыл бұрын
A great man father of developing India🇮🇳
@mudhassirmk4212 Жыл бұрын
Singh and apj❤
@abhijithas1015 Жыл бұрын
മികച്ച ഒരു ധനകാര്യ മന്ത്രി ആയിരുന്നു ഇന്ന് ഈ ഇന്ത്യ ഈ നിലയിൽ എത്തുവാൻ നരസിംഹ റാവുവും അദ്ദേഹത്ജിന്റെ ധനകാര്യ മന്ത്രി ആയിരുന്ന മൻമോഹൻ സിങ്ങു കാരണക്കാരൻ ആണ് പക്ഷെ അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന സമയത്ത് പാർട്ടിയിൽ സോണിയയുടെ പ്രഭാവത്തിൽ പലപ്പോഴും സ്വന്തം തീരുമാനങ്ങൾ മാറ്റി വെച്ചിരുന്നു പാർട്ടിക് സിംഹ ഭൂരിപക്ഷം ഇല്ലാത്തതും പ്രേശ്നമായിരുന്നു ഇത്രേം വലിയ അഴിമതി നടത്തിയ സ്റ്റാലിൻ കുടുംബത്തെ നിലക്കു നിർത്താൻ കഴിഞ്ഞില്ല അദ്ദേഹം ഒരു സിഖ് കാരൻ ആണ് മുബൈ ആക്രമണത്തിലും പിന്നീട് അതിർത്തിയിൽ തല അറുത് കൊണ്ടുപോയി നമ്മിടെ സൈനികരുടെ അപ്പോളും അദ്ദേഹത്തിന് വോയിസ് ഇല്ലാണ്ടായതാണ് രക്തം തിളച്ചിരുന്നു എന്ന് അദ്ദേഹം തന്നെ ആത്മകഥ യിൽ എഴുതിയിട്ടുണ്ട് പല കാരണങ്ങൾ കൊണ്ട് പിന്നോട്ട് വലിഞ്ഞെന്നു ആ കാരണം ഒന്നു സോണിയയും പിന്നെ ഭൂരിപക്ഷം ഇല്ലാത്ത കോൺഗ്രസ്സും ആയിരുന്നു രാജ്യത്തിന്റെ ആവശ്യം ശക്തമായ ഒരു പാർട്ടി ഭൂരിപക്ഷം വേണം കേന്ദ്രത്തിൽ കരുത്തുറ്റ നേതാവും ഇന്ദിര ഗാന്ദി യെ പോലെ നരേന്ദ്ര മോഡിയെ പോലെ ❤❤❤ ഇന്ന് നരേന്ദ്ര മോദി സർക്കാർ ചെയുന്ന പലതും വരും കാലങ്ങൾ ബോധ്യപ്പെടും രാജ്യത്തിന്റെ പുരോഗതി പണ്ട് മൻമോഹൻ സിങ്ങും നരസിംഹറാവു സർക്കാരും കൊറച്ചൊന്നും അല്ല തെറി കെട്ടിരിക്കുന്നത് മുതലാളിത സാമ്രാജ്യം എന്നൊക്കെ ഇടതുപക്ഷ ബുദിജീവികൾ വിളിച്ചു കൂവിയിരുന്നു അന്നും ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രി മാറും ഇന്ത്യയുടെ വികസനത്തിന് അവരുടേതായ സംഭാവന നൽകിയിട്ടുണ്ട്
@hashifkbshashifkbs3734 Жыл бұрын
അദ്ദേഹത്തിന് പറ്റിയ തെറ്റ് ജനങ്ങളുടെ മുന്നിൽ അഭിനയിക്കാൻ അറിയില്ല ഇപ്പോഴത്തെ സാഹചര്യത്തിൽ അതാണ് വേണ്ടത് എന്നാലേ പിടിച്ചുനിൽക്കാൻ സാധിക്കും പിന്നെ പി ആർ വർക്ക് ഇതെല്ലാം ഉണ്ടെങ്കില് മാത്രമേ പ്രധാനമന്ത്രി പവർഫുൾ ആവുകയുള്ളൂ അതാണല്ലോ ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്
@AromalKs-vs3df9 ай бұрын
Best financial minister forevermore
@majeedv4750 Жыл бұрын
Manmohan ❤❤❤❤❤❤❤❤,
@shamsudheen225311 ай бұрын
അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസവും അദ്ദേഹം വഹിച്ച പദവികളും ദയവായി പറയരുത്.പാവം മോഡി കരയും.
@sujiths27486 ай бұрын
ചരിത്രം മാധ്യമങ്ങളെക്കാൾ അതികം ദയാപൂർണമായി ഒരിക്കൽ തന്നെ വിലയിരുത്തുമെന്ന്........ 🙌🏾🙌🏾❤️❤️
@muhammedfaizal66388 ай бұрын
Oru Big salute 👍👍💞
@sebyvarghese2903 Жыл бұрын
ഒരു ചുക്കും ചുണ്ണാമ്പ് അറിയാത്തവർ നാട് ഭരിക്കുന്ന നമ്മുടെ രാജ്യത്തു ഇദ്ദേഹം ഒരുക്കലും. ഓർമ്മിക്കപ്പെടാൻ സാധതയില്ല.പക്ഷെ ഇദ്ദേഹമാണ് ഇന്ത്യയുടെ പുരോഗതിക്കു തുടക്കമിട്ടത്.
@historyfromarchivestolimel8662 Жыл бұрын
It's Narasimha Rao
@vijinlalvijin8314 Жыл бұрын
ബിഷപ് ഓളി 💩
@sufiyantp8108 Жыл бұрын
അദ്ദേഹത്തിന് ശേഷം അധികാരത്തിലേറിയ വരുടെ ഭരണരീതി കണ്ടാലറിയാം മൻമോഹൻ സിംഗ് ഇന്ത്യക്ക് എത്രമേൽ പ്രധാനപ്പെട്ടതായിരുന്നു.?
@@abhiabhi-u7t എന്തായാലും മൻ മോഹൻ സിംഗ് എല്ലാ ഇന്ത്യക്കാർക്ക് വേണ്ടിയും , മോഡി ഒരു വിഭാഗത്തിന് വേണ്ടിയും മാത്രം ഭരിക്കുന്നു.... അതാണ് വ്യത്യാസം..... ഒരു പ്രൈം മിനിസ്റ്റർക്ക് വേണ്ട ആദ്യത്തെ ക്വാളിറ്റി തൻ്റെ രാജ്യത്തെ എല്ലാ ജനങ്ങളുടെയും ഒരേ കണ്ണ് കൊണ്ട് കാണലണ്....... അത് dr സിംഗിന് ഉണ്ടായിരുന്നു........
@abhiabhi-u7t Жыл бұрын
@@sufiyantp8108 ഒരു വിഭാഗത്തിന് വേണ്ടി മാത്രം എന്താണ് ചെയ്തത്?.. പിന്നെ അവർ ചെയ്യുന്നത് ഇന്ത്യ എന്നാ മാഹാ രാജ്യത്തിനു മത്തേതൊരു രാജ്യത്തിനു അവകാശ പെടുന്നതിലും ചരിത്രവും സംസ്കാരവും ഉണ്ട് അത് അവർ ഉയർത്തി പിടിക്കുന്നു.. മതേതര രാജയം ആയതു കൊണ്ട് അതൊക്കെ മറക്കാൻ ഭാരത ജനതയ്ക്ക് ആവില്ല.. ഞാൻ ഒരു ബിജെപി അല്ല പക്ഷെ രാജ്യ സ്നേഹി ആണ് അത് കൊണ്ട് തന്നെ എനിക്ക് മനസിലാവുന്ന കാര്യം 70കൊല്ലം കട്ട് മുടിച്ച കോൺഗ്രസ് നെ കാലും എത്രയോ ഭേദം ആണ് രാജയം വിക്സിക്കണം എന്നാ ലക്ഷ്യവും ആയി ഭരിക്കുന്ന ഈ ഗവണ്മെന്റ്
@abhiabhi-u7t Жыл бұрын
@@sufiyantp8108 പിന്നെ രാജയതിനെ ബാധിക്കുന്ന തീവ്ര വാദം അത് ആര് ചെയ്താലും ലും ഏതു കൊമ്പൻ ആണേലും അവർ പണിയും അതിനു മോങ്ങിയിട് കാര്യമില്ല
@vijinlalvijin8314 Жыл бұрын
ജിഹാദി കോൺഗ്രസ്
@aboobackerthazhathel81511 ай бұрын
കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ നീതിമാനായ ഭരണകർത്താക്കൾക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്തു എല്ലാവിധ സന്തോഷവും പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. ഒരിക്കൽ പോലും വിരൽ ചൂണ്ടി സംസാരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ ചെയ്യൂ കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ നിങ്ങൾക്ക് കരുണ ചെയ്യും അന്ത്യപ്രവാചകൻ ലോകജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ഓം ശാന്തി ഓം നമോ നമഃ. സത്യവിശ്വാസികളേ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@illuminatikerala Жыл бұрын
അന്ന് മനസ്സമാധാനമായി ജീവിച്ചിരുന്നു ഇന്ന് ഒരു ക്രിമിനല് രാജ്യം ഭരിക്കുന്നു..
@tomshelby-edit666 Жыл бұрын
അതേ അതേ മനസ്സമാധാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് 2008