ഉസ്താദിൻ്റെ ഖാദിമാകാൻ വലിയ തൗഫീഖ് കിട്ടിയ ഉസ്താദ്❤❤❤❤
@afsuk7Ай бұрын
ലീഗ് എന്ന സമുദായ പാർട്ടിയോട് ചേർന്ന് നിന്നിരുന്ന കോട്ടുമല ഉസ്താദിൻറെ രാഷ്ട്രീയ നിലപാട് ഉറക്കെ പറഞ്ഞ ഉസ്താദിന് അഭിനന്ദനങ്ങൾ ❤❤❤
@musthafathalangara10472 ай бұрын
വളരെ വ്യക്തമായി നിലപാട് പറയുകയും ആർക്കു മുമ്പിലും തൻ്റെ നിലപാടിനെ പണയം വെക്കാത്ത സുന്നത്ത് ജമാഅത്തിനെയും സമസ്തയെയും സമസ്തയുടെ പണ്ഡിതന്മാരെയും എങ്ങനെ ബഹുമാനിക്കണമെന്നും ആദരിക്കണമെന്നും ഉസ്താദിന്റെ ജീവിതത്തിൽ നിന്ന് തന്നെ പച്ചവെള്ളം പോലെ വ്യക്തമാണ്. സ്ഥാനമാനങ്ങൾക്ക് അപ്പുറം ദീനിനും ഇൽമിനും പ്രാധാന്യം നൽകിയതായിരുന്നു ഉസ്താദിന്റെ ശൈലി. അല്ലാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ, ഇനിയും ധാരാളം സുന്നത്ത് ജമാഅത്തിനു വേണ്ടി ശബ്ദിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲
@abdulgafoor71272 ай бұрын
സമസ്ത കഴിഞ്ഞുള്ള രാഷ്ട്രീയമാണ് ഇഷ്ടം
@AbooUvais38432 ай бұрын
തീർച്ചയായും. ഇതുപോലെയുള്ളമുൻഗാമികളും അവരുമായി ബന്ധപ്പെട്ടും സഹവസിച്ചും സേവനം ചെയ്തും ജീവിച്ച പണ്ഡിത പ്രതിഭകളുടെ ജീവിതങ്ങളും അനുഭവങ്ങളും കേൾക്കാൻ കൊതിക്കുന്ന അനേകായിരം ആളുകളുണ്ട്. അങ്ങിനെയുള്ള ആർക്കൊക്കെയോ വേണ്ടി തന്നെയാണ് ഉസ്താദ് സംസാരിക്കുന്നത് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ..
@Cks20152 ай бұрын
Cic വിഷയത്തിൽ അടക്കം ബഹുമാനപ്പെട്ട സമസ്തയെ പരിഹസിക്കുന്ന അങ്ങയുടെ നിലപാട് ആർക്കുവേണം... ഉമറാക്കൾ ആണ് എന്ന പേരിൽ എന്ത് തോന്നിവാസം ചെയ്താലും അംഗീകരിക്കണോ എന്നാണോ ഉസ്താദേ,,, നിങ്ങൾ മാത്രമല്ല ജാമിയയിൽ നിന്ന് ഫൈസി ആയിട്ടുള്ളത് 🙏
@ffgirl425127 күн бұрын
സമസ്തക്കെതിരെ ആര് രംഗത്ത് വന്നാലും അവരെ പിന്തള്ളുക
@kasimnt26832 ай бұрын
യജമാനൻ തൃപ്തി പ്പെട്ടു 🌹
@muhammedshanid82382 ай бұрын
തുടരണം ❤️🩹
@noushadmkm32032 ай бұрын
ഈ ഉസ്താദി ൻറെ ഹംസ ഹൈതമി യുടെ മകൻ സ്വലാഹു ദ്ധീൻ യമാനി നൂരിഷ ത്വരീ ഖത്തിലാണ് . സമസ്ത പിഴച്ച ത്വരീഖത്താണ് പറഞ്ഞ താണ്
@zakariyafaizy86972 ай бұрын
❤❤❤
@muhibbmadeena982 ай бұрын
Masha allah
@RazzakRazzak-qe7dj2 ай бұрын
മുസ്ലിം ലീഗ് അല്ലാത്ത മറ്റു പാർട്ടിയിലുള്ള മുസ്ലിംകൾക്ക് ഉമറാ ആവാൻ പറ്റുമോ
@AbdulGhani-it6mw2 ай бұрын
സമസ്തയുടെ സ്ഥാപനത്തിൽ ഇരുന്ന് സമസ്തക്ക് പാര പണിയുന്ന മുസ്ലിയാക്കന്മാരിൽ ഒരാൾ
@Mahs_hook2 ай бұрын
നിങ്ങൾ കേട്ടീനോ....
@abdulrasheedfaisyvalancher30072 ай бұрын
നിങ്ങൾ ജാമി അ യിൽ നിന്നും ഫിത്‌ന നിർത്തുക
@Mahs_hook2 ай бұрын
അതിന് ജാമിഅയിൽ ഫിത്‌ന ഇല്ലല്ലോ..
@shabeenbadrenalloor93942 ай бұрын
جمعنا الله معهم في دار النعيم
@abdulazeezmc48312 ай бұрын
നിങ്ങൾക്കു നല്ലത് വിരൽ ഇട്ട് നോക്കൽ തന്നെയാണ് നല്ലത് ഉസ്താദ് മാരുടെ അയ്ബ് വെളിവാക്കുന്ന ഫസ് ല് ഇല്ലാത്ത ഹയവാൻമൗലവി
@RiyasVellor-c3h2 ай бұрын
ഉസ്താദേ ഇതു ഒക്കെ ഒക്കെ എന്തിനാ എന്ന് അന്നം തി ന്നുന്ന ആളുകൾക്ക് അറിയാം
@muhammedshanid82382 ай бұрын
തുടരണം ✋🏻✋🏻
@abdulsalimsalim78052 ай бұрын
കോട്ടുമല ഉസ്താദിന് മുൻനിർത്തി രാഷ്ട്രീയം പറയണ്ട... ഹൈതമി സാർ
@afsuk72 ай бұрын
ലീഗ് എന്ന സമുദായ പാർട്ടിയോട് ചേർന്ന് നിന്നിരുന്ന കോട്ടുമല ഉസ്താദിൻറെ രാഷ്ട്രീയ നിലപാട് ഉറക്കെ പറഞ്ഞ ഉസ്താദിന് അഭിനന്ദനങ്ങൾ ❤❤❤
@abdulshukoor69522 ай бұрын
ഇവൻ ജാമിഅ യിൽ ഉസ്താദാ ആരെ സുഖിപിക്കാൻ വേണ്ടിയാണ് ഇയാൾ ഇങ്ങനെ പറയുന്ന
@ppmsfaizy35342 ай бұрын
ജാമിഅയെ പരിഹസിക്കാൻ കാരണക്കാരായവർ
@abbaskanhirathil32882 ай бұрын
Varakalle
@AbdulSalam-vi9ir2 ай бұрын
إذا فسد فسد الناس
@MuhammedNelliisserryil2 ай бұрын
ഈ ശംസുൽ ഉലമയും, kottumala ഉസ്താടും kanniyathu ഉസ്താദും സ്പീക്കർ ഖുതുബ വിഷയത്തിൽ ba ba ba
@AfsalPv-l1h2 ай бұрын
ചിലക്കല്ലട സ്പീക്കർ ഉപയോഗിക്കുന്നതിൽ ഒരു കുയപ്പവും ഇല്ല അതാണ് അവരുടെ നിലപാട്
@MuhammedNelliisserryil2 ай бұрын
@@AfsalPv-l1h നിലപാട് അതാണന്നു എല്ലാവർക്കും അറിയാം,, പക്ഷെ ഒരു തെളിവും ഇല്ല 🥰🥰🥰🥰
@AfsalPv-l1h2 ай бұрын
@@MuhammedNelliisserryil ok സേട്ടാ
@MuhammedNelliisserryil2 ай бұрын
@@AfsalPv-l1h നിങ്ങൾ നിങ്ങളുടെ ഉസ്താദിനോട് ചോദിച്ചു നോക്ക്, അതിനുള്ള തെളിവ് ഉണ്ടൊ ഏന്നു ചോദിക്ക്
@AfsalPv-l1h2 ай бұрын
@@MuhammedNelliisserryil ok സേട്ടാ
@musthafamanu42272 ай бұрын
ഇപ്പോഴും Ap ഉസ്താദിനോട് അസൂയ വെച്ച് നടക്കുന്ന ഒരു ലീഗ് പ്രേമി
@hashimhashi59272 ай бұрын
പാണകാട് അല്ലാത്ത സയ്യിദന്മാരെ ബഹുമാനി കാണിക്കാത്ത ഇവർക്ക് നബിയുടെ ശഫാത്ത് കിട്ടുമോ?
ബെടായി ആരെ സുഗിപ്പിക്കാൻ ആണ് ഉസ്താദ് ഇങ്ങനെ ഒക്കെ പറയുന്നത്
@Aneeskumbala2 ай бұрын
പൂക്കോട്ടൂരിന്റെ പ്രസംഗത്തിൽ MDP രൂപീകരിച്ചത് കാന്തപുരം വിഭാഗം ആണെന്നാണല്ലോ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്
@muhammadrasheed10762 ай бұрын
@@Aneeskumbala അത് മൂപ്പർ ജദ്ബിന്റെ ഹാലിൽ പറഞ്ഞതായിരിക്കും
@abbaskoya21912 ай бұрын
അത് ശരിയാ അന്ന് എല്ലാരും ആ പറയപ്പെട്ട ആളുടെ നിലവാടി ലായിരുന്നല്ലോ ❤️അല്ലാതെ പിന്നെന്തിന്ന് ശംസുൽ ഉലമയെ ജാമിഅയിൽ നിന്നും പുറത്താക്കണം ❤. ❤വർത്തമാന സ്സാഹചര്യം പോലെ ❤
@rafeeqsilverleaf7682 ай бұрын
അത് പഴയ നിയമം! ഇപ്പോൾ ഫൗണ്ടേഷന് വേറെ നിയമവും ഷജറകൾക്ക് വേറെ നിയമവും ആണ്..അപ്പോൾ പൂക്കോട്ടൂരിൻ്റെ പ്രസംഗമൊക്കെ മൻസൂഖ് ആയി😂😂😂
@muhammedshanid82382 ай бұрын
തുടരണം 👆🏻
@bava57102 ай бұрын
😂😂ഇയാളൊക്കെ ഫൽഫാരി&ളലാലുദ്ധീൻ ടീം ആണോ ആവോ ഏതായാലും ഇവരൊക്കെ ജാമിഅയിൽ എത്തുന്നതിന്റ മുമ്പേ ഫൈസി ആയത് നന്നായി അൽഹംദുലില്ലാഹ്
@safvannk-cd4su2 ай бұрын
😮
@BasheerBasheerfaizy22 ай бұрын
രാഷ്ട്രീയം parayan👇മാത്രം പറഞ്ഞത്.
@abdulrasheedfaisyvalancher30072 ай бұрын
ആർക്കോ വേണ്ടി പറയുന്നു.......... എനിക്ക് ഇഷ്ടമില്ലാത്ത ഹൈതമി
@FaisChoolayil2 ай бұрын
പോക്കറ്റ് വീർപ്പിക്കാൻ ആരൊക്കൊയോ സുഖിപ്പിച് എന്തൊക്കൊയോ വിളിച്ചു പറയുന്നു 🤔🤔
@lana-ec4pr2 ай бұрын
Comments box ozhivaakkanam
@shihashihab91272 ай бұрын
Al ഫിതന
@Mahs_hook2 ай бұрын
എന്തുവാടാ .....
@world-e5s2 ай бұрын
അപ്പോൾ ലീഗ് ആണ് ത്വരീഖത്ത് എന്ന് ആണൊ മൗലവി പറയുന്നത്.. അങ്ങനെ എങ്കിൽ ബാങ്കിൻ്റെ ഡയറക്ടർ ആവുന്നത് ഈ ത്വരീഖത്തിൽ പെട്ടത് ആണൊ?.
@SulfikkaraliSulfikkarali2 ай бұрын
😮😅😅😅😅😅😅😊😊😊
@lana-ec4pr2 ай бұрын
Adhiloodeyaanu pishaach kadannu varunnadh
@sidheekfaizy28452 ай бұрын
ജാമിഅയിലെ വഹാബികൾ
@UnneenKutty-p2k2 ай бұрын
ജാമ അയിലെ വഹാബികളിൽ പെട്ട ഒരു വഹാബീ. എന്തിനാണ് ഇയാൾ ഇത് പറയുന്നത് എന്ന് അയാൾക്ക് തെന്നെ അറിയില്ല
ഇങ്ങനെ പറയാനും ചിന്തിക്കാനും ആണോ ജാമിയയിൽ പഠിച്ചത്
@Mahs_hook2 ай бұрын
നിൻ്റെ @ppmsfaizy എന്ന് മാറ്റിക്ക ളാ .....
@abufarhan19882 ай бұрын
എന്തൊക്കെയാണിയാൾ വിളിച്ചു പറയുന്നത്
@kababmahal23632 ай бұрын
ഇത് ആർക്കോ വേണ്ടി അവതരിക്കുന്നതുപോലെ തോന്നുന്നു
@saleemjouhar2 ай бұрын
അതെ നന്മയും ഐക്യവും ആഗ്രഹിക്കുന്നവർക്ക് വേണ്ടി
@AbooUvais38432 ай бұрын
തീർച്ചയായും. ഇതുപോലെയുള്ളമുൻഗാമികളും അവരുമായി ബന്ധപ്പെട്ടും സഹവസിച്ചും സേവനം ചെയ്തും ജീവിച്ച പണ്ഡിത പ്രതിഭകളുടെ ജീവിതങ്ങളും അനുഭവങ്ങളും കേൾക്കാൻ കൊതിക്കുന്ന അനേകായിരം ആളുകളുണ്ട്. അങ്ങിനെയുള്ള ആർക്കൊക്കെയോ വേണ്ടി തന്നെയാണ് ഉസ്താദ് സംസാരിക്കുന്നത് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ..
@LahelVakkachan-d9l2 ай бұрын
അപ്പൊ മുസ്ലിം ലീഗിലെ സുന്നീ വിരുദ്ധ നയങ്ങൾ ആര് പറയും..? എല്ലാരും ഈ ഒത്തു മുട്ടിക്കൊണ്ടിരുന്നാൽ അല്ലാഹുവിന്റെ ദീൻ ആരെങ്കിലും പറയണ്ടേ?അതല്ല ദീൻ എന്തായാലും കുഴപ്പമില്ല സമുദായം മൈത്രി മാത്രം നോക്കിയാൽ മതി എന്നൊരു തത്വം ഉണ്ടോ..?😢😢
@muhammadrasheed10762 ай бұрын
പിന്നെന്തിനാ ഉസ്താദെ ശംസുൽ ഉലമയെ ജാമിഅഃയിൽ നിന്ന് പുറത്താക്കിയത്
@AfsalPv-l1h2 ай бұрын
ശംസുൽ ഉലമയെ പുറത്താക്കാൻ ഒന്നും ആരും വളർന്നിട്ടില്ല. അഭിപ്രായ വ്യത്യാസം വന്നപ്പോൾ ശംസുൽ ഉലമക്ക് അവിടെ നിൽക്കാൻ താത്പര്യം ഇല്ലാതെ വന്നപ്പോൾ അവിടെ നിന്ന് സ്വയം ഇറങ്ങിയതാണ്
@muhammadrasheed10762 ай бұрын
@@AfsalPv-l1h പിന്നെന്തിനാ ശംസുൽ ഉലമ ലേഖനം എഴുതിയത് നജസിൽ നിന്നും ത്വാഹിറിലേക്ക് എന്ന് അഥവാ പട്ടിക്കാട് നിന്നും പൂച്ചക്കാട്ടിലേക്ക്
@AfsalPv-l1h2 ай бұрын
@@muhammadrasheed1076 അതിന് അർഥം പുറത്താക്കി എന്നാണോ?😂