പ്രസംഗം സൂപ്പർ, ഖുർആൻ ആയത് ഓതുമ്പോൾ തജ് വീദ് കൂടി പരിഗണിച്ചാൽ ഒന്നു കൂടി സൂപ്പർ ആകുമായിരുന്നു.
@suharashamsu84333 жыл бұрын
😶
@underworld74963 жыл бұрын
ഒരു രോഗിയെ ഇതുവരെ പരിചരിച്ചിട്ടില്ലല്ലോ...?? ഉണ്ടാവാൻ വഴിയില്ല
@muneermuni1663 жыл бұрын
നന്മ കാണൂ സുഹൃത്തേ
@underworld74963 жыл бұрын
@@muneermuni166 നന്മ പറച്ചിലിൽ പോരാ..... പ്രവൃത്തിയിൽവേണം.... എന്നാണ് പറഞ്ഞത്..... അത് പലർക്കും അസാധ്യമായകാര്യമാണ്. പിന്നെ പറച്ചിൽ. അതാർക്കുംപറ്റും. ഔപചാരികവിദ്യാഭ്യാസംപോലും വേണമെന്നില്ല.. നല്ല വാക്ക്ചാതുരിഉണ്ടായാൽ മാത്രം മതി...........
@abduraheemraheem76193 жыл бұрын
@@underworld7496 നന്മ പറഞ്ഞു കൊടുക്കൽ ഒരു നന്മ അല്ലെ......
@underworld74963 жыл бұрын
110വയസ്സ് വരെ കിടന്നാൽ.. കിടക്കുന്നവനും നോക്കുന്നവനും മടുക്കും... നിങ്ങൾക്ക് ആളുകളെ ചിരിപ്പിക്കാൻ പറ്റുമെന്ന് മാത്രം....