for promotions - 8078189318 (whatsapp only) Poombarai is located at the heart of the Palani hills, 18 kilometers from Kodaikanal. Points of interest include terraced farming that gives the village an aesthetic landscape.
Пікірлер: 95
@SUNIL.vettam Жыл бұрын
Good Evening All കണ്ടു കൊള്ളാം ഒരു പാട് വർഷങ്ങൾക്കു മുൻപ് സന്ദർശിച്ചിട്ടുണ്ട് അവിടെ പല ഭാഗങ്ങളിൽ നിന്നുമായി നോക്കിയാൽ രാത്രിയിൽ ദീപാലങ്കാരങ്ങളാൽ മനോഹരമായ പഴനി മലയെകാണാവുന്നതാണ് @ 20 : 11 : 2022
@tprb5195 Жыл бұрын
പഴയ തോട്ടി കമ്പും എടുത്തു ചെയ്ത vedios ആണ് മനോഹരം . ഈയിടെയായി പഴയ ആ Punch കിട്ടുന്നില്ല. പഴയ visuals നന്നായിരുന്നു. Zoom Camera visuals ഉം beautiful ആയിരുന്നു. പുതിയ Camera യിൽ പച്ചപ്പിന്റെ മനോഹരിത കിട്ടുന്നില്ല
@ajimontrap3277 Жыл бұрын
നന്നായി ബുദ്ധിമുട്ടി ചെയ്ത വീഡിയോ.😨.. Superb 👍♥️♥️♥️♥️♥️♥️
@rejijoseph7076 Жыл бұрын
കഴിഞ്ഞ കുറെ വീഡിയോ കളിൽ മഞ്ഞും മഴയും മൂലം നമുക്ക് കിട്ടേണ്ട കാഴ്ചകളുടെ മനോഹാരിത മറയ്ക്കുകയാണല്ലോ. എങ്കിലും ലഭിച്ച ചെറിയ ചെറിയ കാഴ്ചകളും നാട്ടുവിശേഷങ്ങളും ഒക്കെ ചേർത്ത് വീഡിയോ ചെയ്തു മനോഹരമാക്കുവാൻ jithin ശ്രമിക്കുന്നു. മഴയും മഞ്ഞും മാറി പ്രകൃതിയുടെ മുഖം തെളിയുമ്പോൾ മഞ്ഞിന്റെ മുടപടം മാറ്റിയ പ്രകൃതിയുടെ മനോഹരമായ മുഖം ക്യാമറയിൽ പകർത്തുവാനും,കാണാൻ കഴിയാതെ പോയ ആ നല്ല കാഴ്ചകൾ വീണ്ടും കാണുവാൻ ഒരിക്കൽക്കൂടി വരും എന്ന വാഗ്ദാനവും നൽകി മടങ്ങുക. നല്ല കാഴ്ചകൾ തേടിയുള്ള യാത്ര തുടരുക 👍😄
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി കൂട്ടുകാരാ 🌷🌷🌷
@vipinanmattammal9923 Жыл бұрын
താങ്കളെക്കണ്ട് അവൻ വഴിമാറിയതാ , കാട്ടുപോത്താണെകിലും മര്യാദയുള്ളവൻ , കോടമഞ്ഞിനെ ആ വാഹിച്ചുള്ള ഷൂട്ട് , ഒപ്പംമഴയെയും നന്നായിട്ടുണ്ട്
@jithinhridayaragam Жыл бұрын
🥰🥰🥰
@shinosraj6728 Жыл бұрын
വളരെ മനോഹരം പറയാൻ വാക്കുകൾ ഇല്ല. ഇതിനേക്കാൾ മനോഹരമായ കാഴ്ചകൾ ഞങ്ങളിൽ എത്തിക്കാൻ ഹൃദയരകത്തിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
തമ്പ് നെയിമിൽ ഒരാൾ കാട്ട് പോത്തിന്റെ ആക്രമണത്തിൽ വീണ് കിടക്കുന്നതായി കാണിക്കുന്നു...എന്തിനാണ് വിഡിയോയിൽ ഇല്ലാത്തത് തമ്പ് നെയിമിൽ വെറുതെ ചേർക്കുന്നത്...ഒരു തരം പറ്റിക്കൽ അല്ലേ
@jithinhridayaragam Жыл бұрын
ഇല്ലേൽ ചേട്ടൻ കാണാൻ വരില്ലല്ലോ
@user-pi8tk3er8s Жыл бұрын
@@jithinhridayaragam ആര് പറഞ്ഞു....സംസാരവും ദൃശ്യ ഭംഗിയും ആസ്വദിക്കാൻ ആണ് ഞാൻ വീഡിയോ കാണുന്നത്...
@travelvlogs7872 Жыл бұрын
ബ്രോടെ നമ്പർ ഒന്ന് പറയു..
@jithinhridayaragam Жыл бұрын
8078189318 whatsapp
@-._._._.- Жыл бұрын
2:06 😀
@-._._._.- Жыл бұрын
6:52 🐒🐒🐒🐒🐒🐒🐒🐒
@-._._._.- Жыл бұрын
9:02 ഓർമയുണ്ട് പിങ്ക് മേൽക്കൂര യുള്ള വീട്... Thumbnail ആയി ഇട്ട ചിത്രവും👌
എന്തൊരു വെറുപ്പിക്കൽ വീഡിയോ... ഒന്നാമത് ക്യാമറ handle ചെയ്യാൻ അറിയില്ല, അത്കൊണ്ട് തന്നെ കണ്ണിനു വല്ലാത്ത disturbance, പിന്നെ മിനുട്ടിൽ 15 പ്രാവശ്യം താൻ പറയുന്ന എന്റെ പൊന്നോ എന്ന വാക്ക് കേട്ട് ബോറടിച്ചു നിർത്തി നിങ്ങളുടെ വീഡിയോ... കഷ്ടം.
@jithinhridayaragam Жыл бұрын
എന്റെ പൊന്നോ ..ശരിയാണ് . എനിക്കും തോന്നാറുണ്ട് കൊള്ളില്ലന്ന്