Marayoor To Udumalpet Forest Drive Via Chinnar & Anamalai Wildlife Sanctuaries | Border Crossing

  Рет қаралды 102,626

Hridayaragam

Hridayaragam

Күн бұрын

Пікірлер: 190
@shinodk3158
@shinodk3158 2 жыл бұрын
ക്യാമറ സൂപ്പർ ,കാറിൽ യാത്ര ചെയ്യുന്നത് പോലെ തോന്നി👌👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️
@Vishnuvj56
@Vishnuvj56 2 жыл бұрын
That mentioned forest officer njan aanu.... സിംഹവാലൻ കുരങ്ങു അല്ല grey tufted langoor ആണ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰Thank You
@Reju8135
@Reju8135 2 жыл бұрын
വാൽപറ വഴി തിരിച്ചു പോരുന്നോ... അടി പൊളി ആയിരുന്നു 😁😁👍💕💕
@jithinhridayaragam
@jithinhridayaragam 2 жыл бұрын
കബാലി പിടിക്കട്ടെ എന്നാണോ 😃
@rajeshet6649
@rajeshet6649 2 жыл бұрын
അടിപൊളി ബ്രോ.എനിക്ക് വളരെ ഇഷ്ടമായി നിങ്ങളുടെ അവതരണം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി ബ്രോ 🥰
@bijumaya8998
@bijumaya8998 2 жыл бұрын
അടിപൊളി ജിതിൻചേട്ടാ സൂപ്പർ
@kabeermukkam6323
@kabeermukkam6323 2 жыл бұрын
Kazhinja sunday ee roottil poyi super. Iravikulam national parkkill vechu jithine kandathil santhosham.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰 ഒരുപാട് സന്തോഷം
@jinothomas9719
@jinothomas9719 2 жыл бұрын
Super 👌
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr 👍 jithin chetto view spr polichuuu yennathe poleyum spr verreitty jithin chetto view spr 😍😍🥰😍👍👍
@unboxingtravelling5574
@unboxingtravelling5574 2 жыл бұрын
സാറിന്റെ അവതരണം ആണ് കൂടുതൽ ഇഷ്ടം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@vinodpg2601
@vinodpg2601 2 жыл бұрын
മയിൽ വാഹനത്തിൽ ഇരുന്ന് മയിലിനെ കാണുമ്പോൾ ഒരു പ്രതേക സുഖം അല്ലേ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പിന്നല്ലേ 🥰🥰🥰
@jishavijayan1696
@jishavijayan1696 2 жыл бұрын
സൂപ്പർ 👍👍
@soljymichael3904
@soljymichael3904 2 жыл бұрын
Nice video👍👍
@arunpj8765
@arunpj8765 2 жыл бұрын
അടിപൊളി ബ്രോ ❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@Gopan4059
@Gopan4059 Жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല പോളിയാണ്
@josethomas9369
@josethomas9369 2 жыл бұрын
Super Bro ♥️♥️♥️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@rashimohammedrashi51
@rashimohammedrashi51 2 жыл бұрын
ചേട്ടന്റെ വീഡിയോ കാണാൻ കാത്തിരിക്കയിരുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി കൂട്ടുകാരാ 🥰🌺🥰
@alphonsamj8375
@alphonsamj8375 2 жыл бұрын
ഇന്നലെ മുതൽ ആണ് ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയത്. Now i am addicted 🙂
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰 ഒരുപാട് നന്ദി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആദ്യം കണ്ട വീഡിയോ ഏതാണ്??
@sreerajpulikkal7275
@sreerajpulikkal7275 2 жыл бұрын
ദില്ഷാദിൻറെ yathra to day കണ്ട് തീർന്നതും.ഹൃദയരാഗം കണ്ടു തുടങ്ങുന്നു..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
വലിയ ചാനലുകളുടെ കൂട്ടത്തിൽ നമ്മളെയും പരിഗണിക്കുന്നതിന് വലിയ നന്ദി 🥰
@sreerajpulikkal7275
@sreerajpulikkal7275 2 жыл бұрын
@@jithinhridayaragam ഇതുപോലെ തന്നെ മുന്നോട്ട് പോവുക.. പുതിയ കാഴ്ചകൾ കണ്ടെത്തുക.. അപ്പോൾ കാഴ്ചക്കാർ താനെ വരും.... Good luck.. ❤❤
@nasiruppala5368
@nasiruppala5368 2 жыл бұрын
Njanum
@rufaid4228
@rufaid4228 2 жыл бұрын
നന്നായിട്ടുണ്ട് ❤️🙌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@B4Vibes
@B4Vibes 2 жыл бұрын
വീണ്ടും ജിതിൻ മാജിക്‌..കിടുക്കൻ വീഡിയോ 👍👍
@Habibee12345
@Habibee12345 2 жыл бұрын
ഹൃദയരാഗം സൂപ്പറാണ് നമ്മളും കൂടെ ഉള്ളത് പോലെ തോന്നും, ഒരുപാടിഷ്ടപ്പെട്ടു 💞💞💞💞
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് ഇഷ്‌ടം 🥰
@Habibee12345
@Habibee12345 2 жыл бұрын
@@jithinhridayaragam ❤️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Super sir.... Love 💞 from Kozhikode
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Love 🥰🥰🥰
@bekxymraju1169
@bekxymraju1169 2 жыл бұрын
👌🏻👌🏻👌🏻 സ്ഥലം
@kareemabha8447
@kareemabha8447 2 жыл бұрын
അടിപൊളി ഞാൻ പോയിട്ടുണ്ട് ഈ വഴി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰
@fishlover000
@fishlover000 2 жыл бұрын
Super ❤️❤️
@jithuchandranindian1062
@jithuchandranindian1062 2 жыл бұрын
Quality 💯🔥
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰q
@rijopedikkattu
@rijopedikkattu 2 жыл бұрын
ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്വറിയിലൂടെ ഒഴുകുന്ന നദി , പാമ്പാർ . കിഴക്കോട്ടൊഴുകുന്ന മൂന്ന് ( കബിനി , ഭവാനി , പാമ്പാർ )നദികളിൽ ഒന്ന് . പിന്നെ സിംഹവാലൻ കുരങ് എന്ന് പറഞ്ഞു കാണിച്ചത് ഹനുമാൻ കുരങ്ങളല്ലേ ???. അമരാവതി ഡാമിന്റെ അടുത്ത് ഒരു മുതല വളർത്തൽ കേന്ദ്രം കൂടി ഉണ്ട് .
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@paulachanmechal
@paulachanmechal 2 жыл бұрын
ഡാമിന്റെ ഓപ്പോസിറ്റ്
@BigVlogger
@BigVlogger 2 жыл бұрын
സൂപ്പർ vlog ആണു🥰🥰🥰
@KeralaRoadUpdates
@KeralaRoadUpdates 2 жыл бұрын
ഒരു drone camera must ആണ്
@riyaskt8003
@riyaskt8003 2 жыл бұрын
ഞാൻ മൂന്നാർ പോകുമ്പോൾ എല്ലാം ഇതുവഴി ആണു pokaru. പാലക്കാട് -udumalpettai-chinnar -munnar. Adipoli route ആണ്. കേരളത്തിലൂടെ വരുമ്പോൾ ഈ ഒരു ഫീൽ കിട്ടില്ല full city il kude alle വരുന്നത്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
sathyam👍
@vissshhnuuuu
@vissshhnuuuu 3 ай бұрын
Bro ee route povumbol safe ano?? Chinnar wildlife loode pokan eppozhum pattumo?? Athiloode pokan extra cash enthelum kodukkano?? Pls reply
@binilbabu5732
@binilbabu5732 2 жыл бұрын
Super... 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@travelguide2996
@travelguide2996 2 жыл бұрын
13:03 Langur (ലംഗൂർ) ഹനുമാൻ ലംഗൂർ എന്നും വിളിക്കാറുണ്ട് . പണ്ട് ഒരിക്കല്‍ ഞാൻ തന്നെ പറഞ്ഞു തന്നിരുന്നു.. 50 തവണ imposition എഴുതുക!!🤗 സിംഹവാലൻ കുരങ്ങ് ( Lion-tailed Macaque) വേറെ ജീവി ആണ്. അതിന്റെ ശരീരം മുഴുന്‍ കറുത്ത രോമവും മുഖത്തിന് ചുറ്റിലും തവിട്ടു രോമവും ആണ്. സിംഹത്തിന്റെ പോലെയുള്ള വാല്‍ ഉള്ളതുകൊണ്ട് ആണ് സിംഹവാലൻ എന്ന പേര്.. Anyways അതിമനോഹര ദൃശ്യങ്ങൾ... God Bless Jithin ❣️🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അയ്യോ ശരിയാണ് 😥 മസിനഗുടി വീഡിയോയിൽ.. ഇനി തെറ്റിക്കില്ല.
@travelguide2996
@travelguide2996 2 жыл бұрын
@@jithinhridayaragam 🥰❣️😅
@pbvlogs.
@pbvlogs. 2 жыл бұрын
First ♥️👍
@ajmalismail9529
@ajmalismail9529 2 жыл бұрын
❤️❤️👌👌
@rithusuresh6185
@rithusuresh6185 2 жыл бұрын
ഞാൻ ഇപ്പോൾ ആണ് ഈ ചാനൽ കണ്ട് തുടങ്ങിയത് ഇപ്പോൾ ഞാൻ ഓരോന്ന് കണ്ടു വരുവാ എനിക്ക് ഒരുപാട് ഇഷ്ടം ആയി ഗോഡ് ബ്ലസ്സ് യൂ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰നന്ദി
@deeparaman8396
@deeparaman8396 2 жыл бұрын
Superb view... Thank u
@sajiratheesh9806
@sajiratheesh9806 Жыл бұрын
ഓരോ യാത്രകളും മനോഹരം ആണ്
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷🌷🌷
@libinkm.kl-0139
@libinkm.kl-0139 2 жыл бұрын
BGM lover 🥰🥰🥰🥰🥰🥰
@davisbabu3177
@davisbabu3177 2 жыл бұрын
Adipoly❤️
@ranjitkumar.karnool
@ranjitkumar.karnool 8 ай бұрын
Excellent
@emanuelsebastin5542
@emanuelsebastin5542 2 жыл бұрын
Vdo poli 💞🌹🌹🌹 nammude asan... Evide😘😘
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ജീവിച്ചിരിപ്പുണ്ട്
@emanuelsebastin5542
@emanuelsebastin5542 2 жыл бұрын
@@jithinhridayaragam Hi.... Asane koode kootumo.... Plz😔😔😔😔🌹 from Kuwait fanz aasan🥰
@retheeshr7615
@retheeshr7615 2 жыл бұрын
❤️❤️❤️
@SUNIL.vettam
@SUNIL.vettam 2 жыл бұрын
Good Evening All കണ്ടു കൊള്ളാം .. ആരോ ആ വെള്ളച്ചാട്ടത്തിൽ ചെക്ക് ഡാം കെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാൻ ശ്രമം നടത്തി പാതി ( 1% ) വഴിയിൽ ഉപേക്ഷിച്ചത് പോലെ .. ശ്രദ്ധിക്കുക താങ്കൾ കയറി നിന്ന അത്തരം മരങ്ങളുടെ ( പൊത്ത് ) പോടുകളിൽ ഇഴജന്തുക്കൾ ഉണ്ടാവാൻ സാധ്യത ഉണ്ട് Be Careful .... 04 : 12 : 2022
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ശരിയാണ് പെട്ടെന്ന് ഓർത്തില്ല. ഓർത്തപ്പോൾ തന്നെ സ്ഥലം വിട്ടു 😂
@-._._._.-
@-._._._.- 2 жыл бұрын
6:14 ദൂരെ നിന്ന് ആ വെള്ളച്ചാട്ടം കാണാൻ ആണ് ഭംഗി..ക്യാമറയിൽ മൊത്തമായി കിട്ടും..അടുത്ത് നിന്നും കിട്ടില്ല👌
@-._._._.-
@-._._._.- 2 жыл бұрын
7:24 സഹ്യ പർവതം(western ghat) ഉണ്ടായപ്പോൾ ആദിമ കടലിൽ നിന്ന് പൊങ്ങി സഹ്യപ്രർവത മുകളിൽ എത്തിപ്പെട്ടതാവാം..അതാണ് വേറെ നക്ഷത്ര ആമകൾ എവിടെയും കാണാത്തത്..പിനീട് കടലിലെ ആമകൾ ഉയരമുള്ള സഹ്യ പർവതത്തിലെ കാലവസ്ഥയുമായി പൊരുത്തപ്പെട്ടു...,,അതേ സമയത്ത് ഉണ്ടായത് തന്നെയാവും പൂർവഘട്ടവും(eastern ghat),അതിന്റെ തൊട്ടടുത്താണ് ശ്രീപെരുമ്പത്തൂർ,,തിരൂപതി യൊക്കെ
@-._._._.-
@-._._._.- 2 жыл бұрын
7:28 ആ കള്ളിമുൾ ചെടിയും ആദിമകടൽ ഇലെ അടിത്തട്ടിൽ വളർന്ന ചെടികൾ ആവും..ആദിമ കടലിലെ കടലാമയുടെ ഇഷ്ട ഭക്ഷണം..പിനീട് അവയെല്ലാം സഹ്യ പർവതത്തിന് മുകളിൽ അകപ്പെട്ടപോളും ഇഷ്ട ഭക്ഷണം അത് തന്നെയായതാവാം
@-._._._.-
@-._._._.- 2 жыл бұрын
14:18 👌
@-._._._.-
@-._._._.- 2 жыл бұрын
19:07 👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@bijoyjames35
@bijoyjames35 2 жыл бұрын
Chetta e anapetti ethnic cafe yil nalla kidilan chaya kittum..super super
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇനി പോകുമ്പോൾ കുടിക്കാം 🥰
@Rahimbrightmedia
@Rahimbrightmedia 2 жыл бұрын
Jithin,driving cheyyumpo enganyanu vdeo edukkunnath?..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പറഞ്ഞാൽ mvd പിടിക്കും 😂
@VineethSreelakath
@VineethSreelakath 2 жыл бұрын
👍👍👍🌹
@akashvysakh4309
@akashvysakh4309 2 жыл бұрын
എന്നാലും ചായക്കടക്കാരന്റെ ഡയലോഗ് പൊളിച്ചു "നീ കാശ് തരാതെ മുങ്ങുമെന്ന് എന്നിക്കറിയാരുന്നു നിന്നെ സ്കെച്ച് ഇട്ടേക്കെരുന്നു 😂"
@safilkannothkunnummalem8455
@safilkannothkunnummalem8455 2 жыл бұрын
ബാക്ക്ഗ്രൗണ്ട് music spr
@9846956911
@9846956911 2 жыл бұрын
There is a correction at 13:02 min. 'സിംഹവാലൻ കുരങ്ങു' എന്നു പറഞ്ഞതു തെറ്റാണ്. ഈ കുരങ്ങന്മാരെ 'ഗ്രേ ലംഗൂർ' എന്നോ 'ഹനുമാൻ ലംഗൂർ' എന്നോ വിളിക്കാം. ☺️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰നന്ദി
@njanvasantharani514
@njanvasantharani514 2 жыл бұрын
👌👌🌹🌹👏❤️❤️
@manojbd4
@manojbd4 2 жыл бұрын
Super feelings...!! Hot tea and snacks..in a good scenary...!!
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@sirajudheench2057
@sirajudheench2057 2 жыл бұрын
nice....ethu camerayil anu videos shoot cheyyunnath?
@jithinhridayaragam
@jithinhridayaragam 2 жыл бұрын
iphone
@suraj-vlog-619
@suraj-vlog-619 2 жыл бұрын
Nice..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@yuvagamer777
@yuvagamer777 2 жыл бұрын
ജിതിൻ ചേട്ടാ സൂപ്പർ ട്ടാ അടിപൊളി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@anurajkr9697
@anurajkr9697 2 жыл бұрын
👍❤️
@Toxin_YT
@Toxin_YT 2 жыл бұрын
Crotalaria juncea ആണ് മഞ്ഞ പൂക്കൾ ഉള്ള ചെടി ❤️JITHIN BRO❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എന്തിനു വളർത്തുന്നു ?
@Toxin_YT
@Toxin_YT 2 жыл бұрын
@@jithinhridayaragam മണ്ണിലെ ജൈവ പദാർത്ഥങ്ങളുടെ അളവ് കൂട്ടാൻ ഇത് വളർത്താറുണ്ട്.. അതുപോലെ തന്നെ ഇതിൻ്റെ നാര് മീൻപിടിത്ത വലകൾ, ചണം നൂലുകൾ, ക്യാൻവാസ്, സിഗരറ്റ്, ടിഷ്യു പേപ്പറുകൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു..
@BigVlogger
@BigVlogger 2 жыл бұрын
ചേട്ടൻ യൂസ് ചെയുന്ന mic ഏതാ??
@jithinhridayaragam
@jithinhridayaragam 2 жыл бұрын
rode
@jamesmelukavukj4994
@jamesmelukavukj4994 2 жыл бұрын
Bro, sound പലപ്പോഴും കുറഞ്ഞു പോകുന്നു. അതൊന്ന് clear ചെയ്യണെ...... Camera Super 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@harikrishnan4725
@harikrishnan4725 2 жыл бұрын
അതേ ഞാനും ഒരു തവണ പറഞ്ഞിരുന്നു
@dasappannair1152
@dasappannair1152 Жыл бұрын
Excellent scenery.
@sujithg5873
@sujithg5873 2 жыл бұрын
Camera eatha?
@jithinhridayaragam
@jithinhridayaragam 2 жыл бұрын
14pro max
@Messi-l1-c2y
@Messi-l1-c2y 2 жыл бұрын
🥰🥰🥰
@anishstechlab7323
@anishstechlab7323 Жыл бұрын
Camera ഏതാണ് bro?
@sachinthomas2096
@sachinthomas2096 2 жыл бұрын
👌🏻
@ajimontrap3277
@ajimontrap3277 2 жыл бұрын
😊😊😊😊😊♥️♥️👍👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആശാനേ ♥️
@girishv.s4884
@girishv.s4884 2 жыл бұрын
What a beautiful and crystal clear videography. Congratulations beyond words . Mention about stay or hotel details also , in you going places. It may helpful to others. I am a very travel interesting person specially through forest. From, Girish. D.U.B.A.I.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰thank you mr. Girish♥️
@vivekvish8917
@vivekvish8917 2 жыл бұрын
Aanamalai
@abhijithva3891
@abhijithva3891 Жыл бұрын
Chinnar wild life sanctuary kazhinj aate route anao kanthallor & Marayayoor
@jithinhridayaragam
@jithinhridayaragam Жыл бұрын
🤔🤔🤔
@KL-is9wf
@KL-is9wf 2 жыл бұрын
Orupad kaalam aayit ee sthalathot pogan aagrahikkunnu
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@MaheshKumar-tt5qr
@MaheshKumar-tt5qr 2 жыл бұрын
This is my home town its not a flower this is naturaluram
@sureshkumarrp4095
@sureshkumarrp4095 2 жыл бұрын
Jithinbhai why do'nt you start visiting other states of India as well as abroad: that will give more facinating experience for you and audiance
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരു യാത്ര പോകണം 🥰🥰🥰
@afsalafsal7670
@afsalafsal7670 2 жыл бұрын
Mazhayulla munnarina ishtamallannoo?
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എന്നും മഴ തന്നെ ആവുമ്പോൾ...
@mu......7457
@mu......7457 Жыл бұрын
ബ്രോ മൊറയൂർ ഫോറെസ്റ്റ് closing and opening time ഒന്ന് പറയോ
@9846253269
@9846253269 2 жыл бұрын
ഒറ്റക്കാണോ ഇത് വഴി യാത്ര പോയത്?
@londondiariesmallu
@londondiariesmallu 2 жыл бұрын
amazing
@osoonan
@osoonan 2 жыл бұрын
സിംഹ വാലൻ നല്ല ഇത് ലങ്കൂർ ആണ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
thank you
@tomypc8122
@tomypc8122 2 жыл бұрын
👌
@evergreen9647
@evergreen9647 2 жыл бұрын
കഴിഞ്ഞ 27ന് ഞങ്ങളും munnar മറയൂർ ചിന്നാർ പോയിരുന്നു ഒരു കുരങ്ങ് ചതഞ്ഞരഞ്ഞ് കിടക്കുന്നത് ഞങ്ങളും കണ്ടു്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എന്നാൽ അത് തന്നെ ഞാനും കണ്ടത്
@swethapriya5346
@swethapriya5346 Жыл бұрын
Annamalai alla
@jithinhridayaragam
@jithinhridayaragam Жыл бұрын
THANK YOU
@sureshkumarrp4095
@sureshkumarrp4095 Жыл бұрын
Hai friend onamokke thakartho ?❤❤❤
@shoukathali473
@shoukathali473 6 ай бұрын
കേമറ '🎉
@abduladil215
@abduladil215 Жыл бұрын
Ee route ippo open anoo
@jithinhridayaragam
@jithinhridayaragam Жыл бұрын
Yes
@vishnusudhakaran3821
@vishnusudhakaran3821 2 жыл бұрын
മഞ്ഞ പൂക്കളുള്ള ചെടി കടുക് ആണോ? അടുത്ത് ചോദിക്കാൻ ആരും ഇല്ലാത്ത സാഹചര്യത്തിൽ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് തിരയൂ....
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@pathanamthittakkaaran7453
@pathanamthittakkaaran7453 2 жыл бұрын
വീഡിയോയ്‌ക്ക് സൗണ്ട് കുറവാണോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ചില ഫോണുകളിൽ പ്രശ്നം ഉണ്ട് 😥
@binus2509
@binus2509 2 жыл бұрын
🌹👍😎
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@abbasrahman5509
@abbasrahman5509 2 жыл бұрын
ഞാനും പോയിട്ടുണ്ട് ഒരു പാട് തവണ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@rashimohammedrashi51
@rashimohammedrashi51 2 жыл бұрын
എനിക്ക് ഇഷ്ടമാ ഇടുക്കി യാത്രചെയ്യാൻ ഒരു പ്രവാസി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@radhakrishnan6382
@radhakrishnan6382 2 жыл бұрын
ജിതിൻ . ശബ്ദം കുട്ടണം . കേൾക്കുന്നില്ല.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ok
@VISHNU...
@VISHNU... 2 жыл бұрын
വരയാടും ആനയും പറ്റിച്ചു വരയാടിനെ പിറ്റേന്ന് കണ്ട കാരണം കുഴപ്പമില്ല 👍🏻
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@manilams259
@manilams259 2 жыл бұрын
Pazhaya pole varnaabhamaaya kaazhchakal veendum.chayakkadayil ninnum kittiya mosham anubhavam oru paadam aavatte...🙂eni Paisa kodukkan oridathum marakkaruth.aa insulting oru sports man spirit il eduthal mathi bro🌹🦋🌹🦋
@jithinhridayaragam
@jithinhridayaragam 2 жыл бұрын
തീർച്ചയായും sis ❣️👍
@abidabid2760
@abidabid2760 2 жыл бұрын
Kl.14/ചായ. പഴംപൊരി. കാശ്. കൊടുക്കാൻ. മറന്നുപോയോ 😁. ഓക്കേ. ഹൃദയരാഗം. ഉയരെട്ടെ 🌺
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😝😝😝
@kuttanmanjeri692
@kuttanmanjeri692 2 жыл бұрын
എള്ളു പാടം ആണ് അത്
@thesecret6249
@thesecret6249 2 жыл бұрын
മുഖം കാണിച്ചു വെറുപ്പിക്കാതെ സ്ഥലം കാണിക്ക്
@renjith.mathewrenjith.math7888
@renjith.mathewrenjith.math7888 2 жыл бұрын
ചുമ്മാ നുണ പറയരുത് വരയടിനെയേ കാണിച്ചല്ലോ 🤪
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇവിടുന്നു തിരിച്ചു പോയ വഴി വീണ്ടും കയറി ആണ്‌ ആടിനെ കണ്ടത് 🥰
@renjith.mathewrenjith.math7888
@renjith.mathewrenjith.math7888 2 жыл бұрын
@@jithinhridayaragam എന്നാൽ വീഡിയോ തിരിച്ചും മറിച്ചും കാണിച്ചു നമ്മളെ.... 🙏
@lynx1888
@lynx1888 2 жыл бұрын
STUDY CINEMATOGRAPHY AND NARRATION VERY BORE
@jithinhridayaragam
@jithinhridayaragam 2 жыл бұрын
വളരെ നന്ദി 😈
@johnvj8545
@johnvj8545 2 жыл бұрын
എ ള് ള്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആണോ
@cometnisu
@cometnisu 2 жыл бұрын
If it is paper plate, why the people dispose properly when will develop our culture. Please don't support like these activities.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
yes 👍👍👍👍
@saseendrababucp1165
@saseendrababucp1165 2 жыл бұрын
എള്ള്
@bijukumar393
@bijukumar393 2 жыл бұрын
സൗണ്ട് മോശമാണ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പലരും പറഞ്ഞു 😥
@sabupj17
@sabupj17 2 жыл бұрын
ഞാൻ.സാബു. കോഴിക്കോട്
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Stay inside dense forest !!! 4K
25:59
New10 vlogs
Рет қаралды 36 М.
Secret Forest Road in Athirapally to Valparai route!!! 4K
23:19
New10 vlogs
Рет қаралды 1 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН