എല്ലാം പഠിച്ചിട്ടുള്ള നിങ്ങളുടെ നിങ്ങളുടെ അവതരണം വളരെ ഗംഭീരമാകുന്നുണ്ട്...
@ratheeshr68582 жыл бұрын
Spr ❤️💕 Jithin chetto poli poli video kiduve verreitty jithin chetto 😍😍🥰😍👍👍😍😍👍 polichuuuuuu 👍😍😍👍😍👍😍
@lifeoftraveldays2 жыл бұрын
നല്ല ഭംഗി ഉള്ള നിമിഷങ്ങൾ 🌺🌺👍👍
@JojoThomas-de3id2 жыл бұрын
നന്നായിട്ടുണ്ട് ...............എന്നെങ്കിലും നേരിട്ട് കാണാം എന്ന വിശ്വാസത്തോടെ ,,,,,,,,,,,,,,,,,,,❤❤❤❤❤❤
@jithinhridayaragam2 жыл бұрын
🥰
@travelguide29962 жыл бұрын
11:42 അതിമനോഹരം.. മറ്റൊരു അടിപൊളി വീഡിയോ..God Bless Jithin ❣️🙏
@princemathew33542 жыл бұрын
Addipolii chetta kazhchakl prethikichu titleum
@jithinhridayaragam2 жыл бұрын
♥️♥️
@JERIN19632 жыл бұрын
സൂപ്പർ ജിതിൻ ❤❤ എനിക്ക് ജിതിന്റെ എല്ലാ vlogs ഉം ഇഷ്ടം ആണ്....
@സുരേഷ്-സ9ഹ2 жыл бұрын
മനോഹമായ കാഴ്ച്ചകൾ സൂപ്പർ 👍
@kabeermukkam63232 жыл бұрын
Hai nerill kandathil santhosham
@tprb51952 жыл бұрын
നല്ല വിവരണം. Vedio നന്നായിട്ടുണ്ട് 👍
@bijumaya89982 жыл бұрын
കൊള്ളാം ജിതിൻചേട്ടാ
@SUNIL.vettam2 жыл бұрын
Good Evening All കണ്ടു കൊള്ളാം 33 വർഷങ്ങൾക്കു മുൻപ് അമ്മയുടെ കൂടെ യാണ് ആദ്യമായി അവിടെ പോയത് വീട് ഇല്ലാത്തവർ അവരുടെ ഒരു വീട് എന്ന ആഗ്രഹം സാധിച്ചു തരാൻ വേണ്ടിആണ് ആ കല്ലുകൾ അവിടെ അട്ടി അട്ടിയായ് വക്കുന്നത് വിശ്വാസം അതല്ലേ എല്ലാം .. @ 25 : 11 : 2022
@jithinhridayaragam2 жыл бұрын
ആണോ എങ്കിൽ ഞാനും വെച്ചേനെ ഒരെണ്ണം
@SUNIL.vettam2 жыл бұрын
@@jithinhridayaragam ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ കല്ലുകൾ അവിടെ അട്ടി അട്ടിയായി ഇരിക്കാറില്ല അത് അട്ടിമറിയാകാറാണ് പതിവ്
@jibinkalamparambath76412 жыл бұрын
നിങ്ങളുടെ video കാണാൻ നല്ല feel ആണ് 🥰നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🥰നല്ല സബ്സ്ക്രൈബ്ർസ് വരട്ടെ
@jithinhridayaragam2 жыл бұрын
താങ്കളുടെ നാവ് പൊന്നാവട്ടെ 😂😂
@jibinkalamparambath76412 жыл бұрын
@@jithinhridayaragam 😁 ആവും 😌
@bijucs15082 жыл бұрын
അടിപൊളി സൂപ്പർ
@VISHNU...2 жыл бұрын
Thazhara kazhchakal super, Innale oru yatra poyirunnu kk road vazhi Kumari avidunnu Cumbum Thirichu porunna vazhi parthumpara view ellam visible aarunnu thanuppu und kazhcha manoharam
@jithinhridayaragam2 жыл бұрын
👍👍👍
@santhoshneelima79462 жыл бұрын
മനോഹരം👍🏻👍🏻 ❤️❤️
@sheebap23772 ай бұрын
Jithin bro super avatharanan
@Faisaletpa2 жыл бұрын
Super video
@amalrp18392 жыл бұрын
Ee background music oru rakshyum ilaatto, njna ee music ketta subscribe chaythe....... 👍🏻👍🏻👍🏻
@arunkumarpr5452 Жыл бұрын
നല്ല കാഴ്ചകൾ..... നല്ല അവതരണം... 🙏🙏🙏
@jishavijayan16962 жыл бұрын
🥰🥰🥰🥰സൂപ്പർ 👍👍👍👍
@sujikumar7922 жыл бұрын
🙏🙏🙏 nice vedio
@gokulrajeev24242 жыл бұрын
First watcher
@deepuaster59592 жыл бұрын
Super video .,. Great job
@jithinhridayaragam2 жыл бұрын
🥰🥰🥰
@mathangikalarikkal99332 жыл бұрын
Manoharamaya video tto kollam...
@Philip1522 жыл бұрын
Nannayirikkunnu. Enjoyable sceneries. Always accompany somebody like Pradeep.
@jithinhridayaragam2 жыл бұрын
🥰🥰🥰
@ramaprasad91769 ай бұрын
Poli najan adiyam ayittu an vedio kanunnath
@-._._._.-2 жыл бұрын
ഞാൻ പഴയ താങ്കളുടെ പഴനി വിഡിയോയിൽ ജ്ഞാനപ്പഴ കഥയെ പറ്റി വ്യക്തമാക്കിയതാണ്....🙏👍...ധ്യാനത്തിലൂടെ ശിവ--ശക്തി യെ ചുറ്റുമ്പോൾ അവനിൽ പ്രപഞ്ചജ്ഞാനം എന്ന ബ്രഹ്മജ്ഞാനം ലഭിക്കുന്നു...
ബ്രോ തുടങുമ്പോൾ ഉണ്ടാകുമ്പോഴുളള മൃസിക് അത് പെളിയാണ്
@reshmiv313 Жыл бұрын
Vella vandi😃
@sindhu1062 жыл бұрын
ഇന്ന് ഒട്ടും നിരാശപ്പെടേണ്ടി വന്നില്ല. മഞ്ഞിൽ മൂടിയ താഴ്‌വാരങ്ങൾ അതിശയിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു.പുതിയൊരു അറിവും കൂടി ഇടുമ്പൻ ടെംപിൾനെ കുറിച്ച്. സൈഡിൽ നിന്നും ഫോട്ടോ എടുക്കുന്ന സമയത്ത് അരികിൽ കൂടി ബസ് പോലുള്ള വാഹനങ്ങൾ പോകുമ്പോൾ ശ്രദ്ധിച്ചു നിൽക്കുക. പ്രദീപിന് ഇന്ന് ചായ കിട്ടിയില്ലല്ലോ 😊
@jithinhridayaragam2 жыл бұрын
🌷🌷🌷
@rajeshwarip753 Жыл бұрын
22222222
@shijudshijud14102 жыл бұрын
ഈ പുതിയ യാത്രകൾ ഉണ്ടെങ്കിൽ കാണിച്ചു തരണം
@jithinhridayaragam2 жыл бұрын
🥰🥰🥰
@pavithravp96862 жыл бұрын
Beautiful💖
@TheLaluji2 жыл бұрын
ഐഫോൺ show its quality
@arunpj87652 жыл бұрын
അടിപൊളി ❤️
@travelrecodsofnilaa2 жыл бұрын
പഴയ വീഡിയോകൽക്കായിരുന്നു മിഴിവ് കൂടുതൽ..ഗോ പ്രോയും വൺ പ്ലസ്സും പിന്നെ സൂം ക്യാമറയും ഉൾപ്പെടെ പകർത്തിത്തന്ന ദൃശ്യങ്ങൾ മനോഹരം ആയിരുന്നു ഐ ഫോൺ എന്തോ എല്ലാത്തിനെയും ഒരെ നിറത്തിൽ കാണിക്കുന്ന പോലെ.. പിന്നെ സൂമിങ് അങ്ങോട്ട് രസം പകരുന്നില്ല.. 😇
@jithinhridayaragam2 жыл бұрын
പരിഹരിക്കാൻ ശ്രെമിക്കുന്നു ബ്രോ 🥰
@libinkm.kl-01392 жыл бұрын
BGM mattaruthea....🙏🙏🙏
@PACHAKUTHIRAvlogs2 жыл бұрын
Hai
@noufel.madavana79482 жыл бұрын
Video quality 👍, which option you shoot
@SV-xd9gpАй бұрын
Athi kodai pora road ah?
@charlesraj29232 жыл бұрын
മല കയറാൻ തുടങ്ങിയപ്പോൾ Sound Clarity പോയി.. ഒന്നും വ്യക്തം ആകുന്നില്ല.. യാത്ര അടിപൊളി
@jithinhridayaragam2 жыл бұрын
അയ്യോ ഞാൻ അറിഞ്ഞില്ലല്ലോ , മറ്റാരും പറഞ്ഞുമില്ല
@charlesraj29232 жыл бұрын
@@jithinhridayaragam എനിക്ക് അങ്ങനെ തോന്നി.... അങ്ങനെ അല്ല എങ്കിൽ വിട്ടുകള...
@aslam_pbvr Жыл бұрын
Bro background music tharo
@PrasanNn-n2z Жыл бұрын
🎉🎉🎉
@jithinhridayaragam Жыл бұрын
🌷thank you
@gowthama9167 Жыл бұрын
As Per Agathiyar Words idumben lift This Two Mountain's From North
@jithinhridayaragam Жыл бұрын
🙏🙏🙏
@libinkm.kl-01392 жыл бұрын
BGM lover persent 🥰🥰🥰🥰🥰🥰🥰🥰
@nexchergo54382 жыл бұрын
കുടയത്തൂർ jobin ഹാജർ😉
@annammapaul11092 жыл бұрын
Ente nadanu njan padichathum valarnnathum kudayathoor aanu
@Jijovjijov2 жыл бұрын
💐👌😍😍😍😍😍
@manilams2592 жыл бұрын
I phone vdo athinte STD nilanirthunnund bro.bt CLR valare kuravanenn thonunnu.pachap okke athintethaya oru CLR kittunnilla.athre ullu parayan.nalloru vdo🦋🌹🦋🌹
@jithinhridayaragam2 жыл бұрын
shooting & editing എളുപ്പമായി 🥰
@jijokumarkumar42842 жыл бұрын
👍👍👍👌👌👌
@MMMTraveller2 жыл бұрын
😍😍😍👍
@krishnanvr29942 жыл бұрын
😍😍😍
@shihabtkshihab98212 жыл бұрын
✌️
@dileepmk48772 жыл бұрын
8:25 😂 ഇവിടുത്തെ ഓരോ ഊള നിയമങ്ങൾ കാരണം അങ്ങനെ ഒരു ഉപകാരം ഉണ്ട്..
@jayannaa34802 жыл бұрын
👍👍🙏🙏🙏🙏👌
@davisbabu31772 жыл бұрын
❤️❤️
@maheshs62772 жыл бұрын
haiii
@comewithmejafar33622 жыл бұрын
❤️🌹👍
@adhismagicworld2 жыл бұрын
🥰🥰🥰
@paulachanmechal2 жыл бұрын
തോട്ടികമ്പ് ആരേലും മിസ്സ് ചെയ്യുന്നുണ്ടോ 🤭🤭🤭
@rufaid42282 жыл бұрын
ജിതിൻ ചേട്ടോ.... 😌
@jithinhridayaragam2 жыл бұрын
അനിയാ 🥰🥰🥰
@pbvlogs.2 жыл бұрын
ഇത് കാണുന്ന ചേർത്തലക്കാരൻ കണ്ടം വഴി ഓടി.. 😁😁
@PrasanNn-n2z Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jithinhridayaragam Жыл бұрын
🌷thank you
@20hadworker2 жыл бұрын
❤️
@Gopan4059 Жыл бұрын
ഒരുപാടു തവണ പളനിക്ക് പോയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഇ മലയിൽ കയറിയിട്ടില്ല ഇനി പോകുമ്പോൾ ഹിടുമ്പൻ മലയിൽ പോകണം
@jithinhridayaragam Жыл бұрын
👍👍👍super ആണ്
@jithujiju3212 жыл бұрын
ഹൃദയ രാഗം മലയാളം ടൈറ്റില്‍ ആണ് നല്ലത് .
@vijayammamr93652 жыл бұрын
Hidumban. Not Idumban
@jithinhridayaragam2 жыл бұрын
🥰
@cutzhari3592 жыл бұрын
ഇടുബൻ അല്ലാ ഹിടുംബൻ ആണ് bro
@jayannaa34802 жыл бұрын
പളനി കിലുക്കാച്ചി സ്ഥലം
@omanas6667 Жыл бұрын
പഴനി മുരുകൻ ക്ഷേത്രത്തിലേക്ക് 1001 പടികൾ കയറണം.ഞാൻ പോയിട്ടുണ്ട്
@jithinhridayaragam Жыл бұрын
🙏🙏🙏🙏 thank you ❣️❣️❣️
@SanthoshKumar-ti8qo2 жыл бұрын
പളനി അല്ല പഴനി എന്നാണ്. പളനി എന്നാൽ ഒരാളുടെ പേരാണ് ...
@binuv57352 жыл бұрын
ഇടുമ്പൻ അല്ല ഹിടുമ്പൻ പറഞ്ഞത് ok എഴുതിയത് ഇടുമ്പൻ
@jithinhridayaragam2 жыл бұрын
temple ഇടുമ്പൻ ആണ് . തമിഴ് അല്ലേ
@riyurasheed28882 жыл бұрын
P0 avishekam
@Raajmanthra2 жыл бұрын
പളനി അല്ല പഴനി ( പഴം + നീ )
@98470050432 жыл бұрын
ഹിഡുംബൻ ആണു ഇടുമ്പനല്ല
@sajusivadasan7236 Жыл бұрын
ഹായ് ജിതിൻ, മഴ സമയത്ത് ഉള്ള ഹൈറേഞ്ച് യാത്ര അതും ഈ കാറിൽ . സൂക്ഷിക്കുക 🙏
@vikkuna3314 Жыл бұрын
മുരുകനുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട ഹിടുമ്പൻ മുരുകന്റെ ഭക്തനായി മാറി, അല്ലാതെ മുരുകനാൽ കൊല്ലപ്പെട്ടിട്ടില്ല ഹര ഹരോ ഹര