ഈ കവിത കേൾക്കാനും ഏറ്റു പാടാനും ഇഷ്ടമുളളവർ ലൈക്ക് ചെയ്യുക.
@NOKOO_TV4 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@prasanthbalan40224 жыл бұрын
@@NOKOO_TV88 88888888888878ഉ8888888U8I8888888888😃
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Suhscribe
@vikzsooo3 жыл бұрын
@@NOKOO_TV ooo
@sudhav17083 жыл бұрын
❤️❤️❤️😇😇😇🤩🤩🤩😋😋😋😋😊😊😊😊😊😊😊
@nithinyopex88823 жыл бұрын
ഈ കവിതയെ അത്രമേൽ സ്നേഹിക്കുന്നവർ ഉണ്ടോ ഇവിടെ 😊❤
@krishnasaji74303 жыл бұрын
Hi
@anyuotuber3 жыл бұрын
Hai Hallo
@chachottaappus47633 жыл бұрын
Yas
@charithracharithra17133 жыл бұрын
Alaa
@lakshmilachu39913 жыл бұрын
Ooo undd
@jerrygeorge731011 ай бұрын
ഈ കവിത 2024 ഇൽ കേൾക്കുന്നവരുണ്ടോ.. കാരണം ഈ കവിത മനസ്സിൽ വല്ലാതെ തറച്ചു കേറിപ്പോയി.. കണ്ണീരോടെ അല്ലാതെ ഈ കവിത കേൾക്കാൻ ആവില്ല.ചിലപ്പോൾ എന്റെ നഷ്ടപ്രണയം ആയിരിക്കാം എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത്.. കവി എ അയ്യപ്പൻ സർ നെ ഈ നിമിഷം ഓർത്തു പോയി 😢😢😢
@SaliniSnair-i4p10 ай бұрын
Super kavithai
@Parruuzz9 ай бұрын
Njnn ipa karanjond irunnn ith kelkuaaa🙂
@vishnuvnair8268 ай бұрын
Nee u tube thurakkanda
@RameshKingini3 ай бұрын
S
@najadnashwa52643 ай бұрын
No
@pigeontechist3 жыл бұрын
ഈ കവിത ഒന്നിൽക്കൂടുതൽ തവണ കേട്ടവർ ആരെങ്കിലും ഉണ്ടോ.....
@aameesvlogs3793 жыл бұрын
ഉണ്ട് തീർച്ചയായും.
@sreejak98673 жыл бұрын
Yes
@karthikasree69743 жыл бұрын
Yes
@rithunandhanoproblemkrishn85313 жыл бұрын
Yes
@lijishyleesh68093 жыл бұрын
കേട്ടിട്ടുണ്ട് എന്നും
@akshaygireesh51044 жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത കവിത ...അർത്ഥമുള്ള അതി മനോഹരമായ കവിത ...അവർത്തിച്ചു ഈ കവിത കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ
@mansoorkmansoor84093 жыл бұрын
എന്റെ സുഹൃത് വിനോദ് എഴുതിയ വരികൾ ആണ്..
@vikzsooo3 жыл бұрын
@@mansoorkmansoor8409 oo aysheri
@reebajohn82103 жыл бұрын
Und❤️
@rajeshbalakrishnan52223 жыл бұрын
ഈ വരികൾ ജീവിച്ചിരിക്കുന്ന പലരിലും അടങ്ങിയിട്ടുണ്ട്
@devanandha59163 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത വരികളാണീകവിത ❤
@Omana-j7lАй бұрын
ഞാൻ ഇന്ന് (19/11/2024) കായംകുളത്ത് പോവുകയാണ് ഈ കവിത പാടാൻ എല്ലാരും അനുഗ്രഹിക്കണം
@hafisrahman4747Ай бұрын
How was it?
@neenakv-poyiloorcentrallp291821 күн бұрын
അതിന്😄
@praveenneeraj69813 жыл бұрын
I am praveen neeraj......singer of this poem......thanku all .......
@soulofwritingwithreshma22683 жыл бұрын
ഹൃദ്യമായ ആലാപനം sir👌🏻 എന്റെ കുറച്ചു വരികൾ പാടിത്തരുമോ....വിനോദേട്ടന്റെ അസാധ്യ വരികൾ 💖
ഏറെ ഇഷ്ടം ഉള്ള കവിത കഴിഞ്ഞു പോയ കാലം കാറ്റിന അക്കരെ
@athiramohanan33573 жыл бұрын
Ys
@Abhishek-by6um3 жыл бұрын
Njan
@remyaremya1203 жыл бұрын
Yes
@nehakrishna17443 жыл бұрын
Ys
@Ahammedshuhaib-j1k19 күн бұрын
2025 ഇൽ ഇത് കാണുന്ന ആൾക്കാർ ഉണ്ടോ?
@abithaps842612 күн бұрын
Time traveller aano
@MuzammilMuzammil-ds7rv23 сағат бұрын
Yes
@appustar12319 сағат бұрын
Aathaa bro enkm oru doubt I'm from 2085@@abithaps8426
@jilshapk49792 жыл бұрын
Ente കൂട്ടുകാരൻ എന്നോട് പ്രണയം പറയാൻ തിരഞ്ഞെടുത്ത മനോഹരമായ വരികൾ. . ഇന്ന് എൻ്റെ നല്ലപാതി.. 🥰
@deepuothayoth2164 Жыл бұрын
❤
@nithinkuruvalloor3285 Жыл бұрын
Stay blessed
@rinojmv39426 ай бұрын
👍👍👍👍👌👌
@prasannapreman26236 ай бұрын
Standerd pranaya kavitha❤
@rafeekpoovachal18135 ай бұрын
So lucky... 👍🏼
@sruth.__yy4 жыл бұрын
ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക് adi
@ചിരിയുംചിന്തയും-ങ5ങ4 жыл бұрын
തനിമയുള്ള മലയാളം കവിതകൾ just watch NMS FLYS
@rajeshshankar40984 жыл бұрын
I like very much😍😍
@ahammedshuhaib39024 жыл бұрын
കവിത ആണ് പാട്ട് അല്ല,
@NOKOO_TV4 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@aiswaryawedweoid14894 жыл бұрын
👌👌👌👌😍😍😍
@SULAJA-h2f4 ай бұрын
Super ഞാൻ ഈ പാട്ട് കലോത്സവത്തിന് പാടാൻ പോകുകയാണ് സൂപ്പർ ആണ് നല്ല പാട്ടാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ്
@cmmanimoola2 ай бұрын
Njaanum kalolsavathinaan paadunbad 2024 l
@anithakv95803 жыл бұрын
നഷ്ട പ്രണയത്തേക്കാൾ വലിയ വികാരം വേറെ ഒന്നുമില്ല❤️❤️❤️
@reenajoshy99182 жыл бұрын
😄
@vijithrawl87542 жыл бұрын
Vishap enna viharam ethiri munnil nikkum
@skariahvarghese56062 жыл бұрын
ആദ്യം സ്വന്തം മാതാപിതാക്കന്മാരെ സ്നേഹിക്കാൻ പഠിക്ക്... കമപ്രാന്തു പിടിച്ചു പലരും നശിച്ചു...
@vinodmswamy4581 Жыл бұрын
സത്യം ♥️അതൊരു വല്ലാത്ത വികാരം തന്നെയാണ് പ്രണയം ♥️♥️♥️
@bijurajnr3 жыл бұрын
ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും നിന്റെയീ പുഞ്ചിരിയൊന്നു മാത്രം മഴവില്ലുപോലെ നീ മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും നിന്റെയീ പുഞ്ചിരിയൊന്നു മാത്രം മഴവില്ലുപോലെ നീ മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണതുളസി കതിർത്തുമ്പു മോഹിക്കും നിന്റെയീ വാർമുടി ചുരുളിലെത്താൻ പൂജക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിൻ അരികിലെത്താൻ മണമില്ല മധുവില്ല പൂജക്കെടുക്കില്ല താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള പൂജക്കെടുക്കാത്ത കാട്ടുപൂവാണു ഞാൻ ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി നിത്യവും നിന്മുമ്പിലെത്തിടുമ്പോൾ നിന്റെ കൊലുസ്സിന്റെ നാദങ്ങളിൽ ഞാൻ താനേ മറന്നൊന്നു നിന്നിടുന്നു ...ഒന്നും പറയാതെ അറിയാതെ പോയിടുന്നു ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ വ്യർത്ഥമായിപ്പോകുമെൻ ജീവിതം ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ വ്യർത്ഥമായിപ്പോകുമെൻ ജീവിതം നീ നടക്കും വഴിയോരത്തു എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ നീ നടക്കും വഴിയോരത്തു എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ നിന്റെയി പുഞ്ചിരി മാത്രം മതിയെനിക്ക് ഇനിയുള്ള കാലം കാത്തിരിക്കാൻ നിന്റെയി പുഞ്ചിരി മാത്രം മതിയെനിക്ക് ഇനിയുള്ള കാലം കാത്തിരിക്കാൻ .....ഇനിയുള്ള കാത്തിരിക്കാൻ ... ഇനിയുള്ള കാത്തിരിക്കാൻ ...
@manialakkal283 Жыл бұрын
കോടക്കാറൊത്തരാ കോമളവേണിയിൽ ചൂടിയ ചെമ്പകപ്പൂവിൽ നിന്നും ഒറ്റക്കൊരു കൊച്ചിതളു തന്നാൽമതി മുറ്റും കൃതാർത്ഥനായ് ഞാൻ മടങ്ങാം
@daddycool4379 Жыл бұрын
......................
@daddycool4379 Жыл бұрын
കൊളം അടിപൊളി പാട്ട് .
@turningpoint9114 Жыл бұрын
❤❤❤
@anandyaaa2143 Жыл бұрын
♥️
@minishiji39577 ай бұрын
ഞാനീ കവിത സ്കൂളിൽ പാടി എനിക്ക് ഫസ്റ്റ് കിട്ടിയതാണ്. നാളെ കമ്മ്യൂണിസ്റ്റിന്റെ ബാലവേദി എന്ന പോഗ്രാം ഉണ്ട് അതിന് ഈ കവിത പാടി ഞാൻ ഫസ്റ്റ് വാങ്ങിയിരിക്കും അതാണ് എന്റെ ലക്ഷ്യം
@siyasiya988918 күн бұрын
Super
@vineethkumarchettikulagara6744 жыл бұрын
ഇതിന്റെ ട്യൂൺ ഇട്ട ആളെയും കുടി പ്രശംസിക്കു.... അത് കേൾക്കുമ്പോൾ അല്ലേ നമുക്ക് വീണ്ടും കേൾക്കാൻ തോന്നുന്നത് 🙏
എന്താ മധുരം ഈ സ്വരം കേൾക്കാൻ...... താങ്കൾ മനോഹരമായി തന്നെ പാടിട്ടോ.... കവിത ചൊല്ലാനറിയില്ല.... എങ്കിലും കേൾക്കാൻ ഏറെയിഷ്ടം.....
@praveenneeraj69813 жыл бұрын
Thankuu
@ajilakumar601311 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ
@KalidasanS-e2x3 ай бұрын
ഉണ്ട്😊
@AswathyVinod-p9v2 ай бұрын
😊
@gireeshm.k42462 ай бұрын
😊❤
@bijupkolayambadi68854 ай бұрын
ഈ കവിത കേൾക്കാൻ എത്ര പേർക് ഇഷ്ടം ആണ്.
@albinbijuofficial8132 Жыл бұрын
ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക് ഇതു ഒരു സ്മാർപ്പണമാണിത് ❤️❤️
@amalkrishna.c90112 жыл бұрын
ഇത്തരം കവിതകളും ഒരു ലഹരിയാണ്... വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന വരികൾ... ❤️❤️
@bookreviewstorypoem57812 жыл бұрын
Yes
@sarithaprakashan54003 ай бұрын
Yés
@aneeshsigma4 жыл бұрын
എനിക്ക് ഈ കവിത ആദ്യമായി കേൾപ്പിച്ചു തന്ന ആൾ ഇന്നും എന്റെ സ്വപ്നത്തിൽ മാത്രം.........
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Subscribe
@lilysiju95983 жыл бұрын
Yes enekum angane thanneyanu
@minir20503 жыл бұрын
😌
@soumyan32112 жыл бұрын
Same
@bookreviewstorypoem57812 жыл бұрын
😥😥😥😥
@shynarajagopalan5424 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത എന്റെ ഇഷ്ട കവിത. എത്ര നല്ല വരികൾ. എന്ത് നല്ല ആലാപനം 👌👌👌👌🙏🏻
@veena7233 Жыл бұрын
'😂'😢😮😮😅😅😊😊 d ഇ ഷടമണ
@BipinKumar-xh3yg Жыл бұрын
2024 ഇൽ കേൾക്കുന്നവർ കമോൺ 😊
@RemyaBiju-b2q10 ай бұрын
Najanund
@akhilashalexander459410 ай бұрын
njan 🥰❤️
@jijivarghese952910 ай бұрын
ഞാനും
@anilkumarkumar745710 ай бұрын
Yes
@dhanyavk36239 ай бұрын
Njan
@anaghaammu91884 жыл бұрын
എന്തൊരു ഫീലിംഗ് ആണ് ഈ വരികൾക്ക്.....❤❤❤
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Subscribe
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Subscribe
@NishaNisha-ex2fg3 жыл бұрын
Sathiyam
@SafooraV-ui3ii Жыл бұрын
Sathyam
@vinuambalam91303 жыл бұрын
നീ നടക്കും വഴിയോരത്തെ എന്നെ കണ്ടാൽ ചിരിക്കാതെ പോവരുതേ അടിപൊളി ആലാപനം ഈ പാട്ടുകാരാനായ പ്രവീ യേട്ടന് നാട്ടുകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@മാളൂട്ടി3 жыл бұрын
എനിക്ക് ആദ്യമായി ഈ കവിത അയച്ചു തന്ന ആൾ... ഹൃദയം പറിച്ചെങ്ങോ പോയ്... പറയാതെ.... ഇനിയുള്ള കാലം കാത്തിരിക്കാം
@sooryssoorya42792 жыл бұрын
Yethra kettalum mathivarilla.
@devimatha88642 жыл бұрын
എനിക്കും ഇതൊരാൾഅയച്ചു തന്നതാണ്. .ഒരിക്കലും സ്വന്തം ആകില്ലാത്ത പ്രിയപ്പെട്ട ഒരാൾ. അന്ന് മുതൽ ഞാൻ ഈ പാട്ടിനു addict ആണ്.
@earthview20242 жыл бұрын
@@devimatha8864 😇😇😇
@padmakumarig727010 ай бұрын
Oo super
@gopalankutty36204 жыл бұрын
നല്ല കവിതയും നല്ല ആലാപനവും എനിക്ക് വളരെ അധികം ഇഷ്ടമായി 😍😍😍
@NOKOO_TV4 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Subscribe
@manojmullasserymalayamkavi90863 жыл бұрын
kzbin.info/www/bejne/gKbPnoqCjb2lerc ഈ കവിത കേട്ട് ഇഷ്ടമായാൽ മറ്റുള്ള എന്റെ കവിതകൾ കേൾക്കു
@Sumimicheal19974 жыл бұрын
കാടുപൂവിന് ഇത്രയ്ക്ക് ഭംഗി ഉണ്ടെന്ന് മനസ്സിലായത് ഈ കവിത ആസ്വദിച്ച് പ്പോഴാണ്.....
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Subscribe
@bazilrazaknilamburkerala85142 жыл бұрын
😔💕
@kriparajiv012 жыл бұрын
Yes
@peterv.p23182 жыл бұрын
💞💞💞 ഭയങ്കര ഒരു വിഷമം ... അസഹനീയമായ ഒരു വികാരം❤️❤️❤️
@Sumimicheal19972 жыл бұрын
എന്താണാവോ...ഇത്ര വിഷമം
@SONYSony-j5t6 ай бұрын
എൻ്റെ മനസ്സിനെ ഇളക്കമുറിച്ച ഒരു മഹാകവി ' പഠിക്കുവാനേറെയുണ്ട് ----- പുതുതലമുറക്ക്❤❤❤❤ ശരിയല്ലേ....
@mbvinayakan66803 жыл бұрын
നല്ല കവിത. കാട്ടുപൂവ് ...പ്രണയത്തിന്റെ നൈരാശ്യവും വിരഹത്തിന്റെ ദു:ഖവും ചാലിച്ച് എഴുതിയ സുന്ദര പ്രേമ കാവ്യം
@shajahanshajahanmahlari1483 Жыл бұрын
Afcouse yes 👌👌👌
@mbvinayakan66807 ай бұрын
Ofcourse dear ❣️@@shajahanshajahanmahlari1483
@Varshaaa_113 жыл бұрын
എന്തോ ഒരു ഇഷ്ടം കൂടുതൽ തോന്നുന്നു,ഓരോ വരികളോടും😊😊🥰💯,ഏതൊരാളുടെയും ജീവിതത്തിലും , നേ ടാനും,എന്നൽ നഷ്ടപ്പെടാനും കഴിയാത്ത ചില ഇഷ്‌ടങ്ങൾ ഉണ്ടാവും,💯💯😊😊,
@earthview20242 жыл бұрын
👌
@maneeshthakadiyel6007 Жыл бұрын
മോഹിച്ചിടുന്നു നിൻ അരികിലെത്താൻ 😌😌 ഇഷ്ടം ആണെന്നൊന്നു ചൊല്ലുവാൻ വേണ്ടി...😢 ഇഷ്ടം അല്ലെന്നൊരു വാക്ക് നീ ചൊല്ലിയിരുന്നേൽ 🥹🥹 നിന്റെ ആ പുഞ്ചിരി മാത്രം മതി എനിക്ക് ഇനിയുള്ള കാലം ഓർത്തിരിക്കാൻ 🥹🥹🙏🙏
@bijukc4924 жыл бұрын
നഷ്ടപ്രണയത്തെക്കാൾ വലിയ വികാരം ഈ ഭൂമിയിൽ ഉണ്ടോ ❣️❣️❣️
@bijimol89893 жыл бұрын
Ella
@aneenabs1143 жыл бұрын
illa🥺
@kuttuzancutzz91553 жыл бұрын
അതെ
@krishnapriyaksanthosh80982 жыл бұрын
Und
@bookreviewstorypoem57812 жыл бұрын
അനുഭവിച്ചവർക്ക്... ഇല്ല
@anitharaviravi25093 ай бұрын
Super
@MercyKuzhikkattu Жыл бұрын
ഈ കവിത എന്നെ ഒത്തിരി പിറകിലെക്കെന്നെ കൊണ്ടുപോയി നല്ല വരികൾ ❤❤❤🙏🙏🙏👌👌
@-hyy3264 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹര മായ കവിത.🥰..മനസ്സ് അറിഞ്ഞ് എഴുതിയത് പോലെ.... ഒരുപാട് ഇഷ്ടമാണ് ഇൗ കവിത🤗...മനസ്സിലേക്ക് ആഴ്ന്നിറ ങ്ങു ന്ന വരികൾ..... ഒരുപാട് തവണ കേട്ട് ആസ്വദിച്ചു ☺️☺️☺️..
@Amitha3802 жыл бұрын
ഞാൻ ഈ കവിതയാണ് ഏറ്റവും കൂടുതൽ പ്രാവശ്യം സ്റ്റാറ്റസ് ഇട്ടത് ഈ കവിത കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട് ഈ ശബ്ദം എനിക്ക് വളരെയധികം ഇഷ്ടമാണ് ❤
ഈ കവിത കേൾക്കുമ്പോൾ വല്ലാത്തൊരു feelings 👌👍🏻നല്ല ശബ്‌ദം 👍🏻👍🏻👍🏻കവിത ഒരുപാട് ഇഷ്ടമായി 🌹
@nanthuambu5701 Жыл бұрын
Super🥰
@BinduMR-gt2pr6 ай бұрын
Super കേട്ടപ്പോൾ എന്നെ തന്നെ ഓർത്തു പോയി❤❤❤
@RajeevanPp-yx8yy4 ай бұрын
കാലമെത്ര കഴിഞ്ഞാലും പുതുമ നശിക്കാത്ത കവിത. ജന്മന്തരങ്ങ ളോളം ഈ കവിത മനുഷ്യ ഹൃ ദയങ്ങളിൽ ഓള മടിച്ചു കൊണ്ടിരിക്കും. അത്രയ്ക്കുണ്ടിതിന്റെ അന്തസത്തയും. അർത്ഥ സാമ്പുഷ്ട്ടമായ വരികളും ആലാപനവും ജനഹൃ ദയങ്ങൾ പുതു തലമുറയിലെ ക് കൈമാറിക്കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ ഇതൊരു ചിരം ജീവി കവിത യായ് അറിയപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നന്ദി.🎉🎉🎉❤❤❤
@vinyavinod90133 ай бұрын
💜💙💚💛🧡❤️🤍
@HrithikaRavi13 күн бұрын
Nice 👍
@sgcutz36482 жыл бұрын
എന്റെ കുഞ്ഞേ നീ എവിടെ ആയിരുന്നാലും സന്തോഷവതി ആയി ഇരിക്കണേ 🙏💔😢 വിരഹ കാമുകൻ ☺️🥀
@lakshmi290-s8h7 ай бұрын
❤
@KalidasanS-e2x3 ай бұрын
♥️❤
@amalkrishna.c90112 жыл бұрын
രാത്രിയിൽ ഓർമ്മകൾ വന്ന് തലോടുമ്പോൾ കാതിൽ ആദ്യം മുഴങ്ങുന്ന വരികൾ... ✨️
@JencyPR5 ай бұрын
😊😊😊
@akshaymahesan8869 Жыл бұрын
മഴവില്ല് പോലെ നീ മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും..💕
@turningpoint9114 Жыл бұрын
❤❤❤
@retheeshkumar333 Жыл бұрын
കാട്ടുപൂവ് കവിത നല്ല കവിതയാണ് 🥰👌
@onelove56882 жыл бұрын
നഷ്ട പ്രണയമേ......... നിനക്കായി ഈ കവിത സമർപ്പിക്കുന്നു.... 💔💖
@sadgamayasadgamaya89232 жыл бұрын
മണമില്ല മധുവില്ല പൂജക്കെടുക്കില്ല, താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ 😢
@mohan196213 жыл бұрын
ചിതറി തെറിക്കുന്ന ചിന്തകളിൽ ഇപ്പോഴും, നിൻറെ ഈ പുഞ്ചിരി ഒന്ന് മാത്രം. മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ, ഉണരുന്നു എന്നിലെ മോഹങ്ങളും. ചിതറി തെറിക്കുന്ന ചിന്തകളിൽ ഇപ്പോഴും, നിൻറെ ഈ പുഞ്ചിരി ഒന്ന് മാത്രം . മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ, ഉണരുന്നു എന്നിലെ മോഹങ്ങളും. കൃഷ്ണ തുളസി കതിർത്തുമ്പു മോഹിക്കും, നിൻറെ ഈ വാർമുടി ചുരുളിൽ എത്താൻ. പൂജക്കെടുക്കാത്ത പൂവായ ഞാനും, മോഹിച്ചിടുന്നു നിൻ അരികിൽ എത്താൻ. മണം ഇല്ല, മധു ഇല്ല, പൂജക്കെടുക്കില്ല, താനേ വളർന്നൊരു കാട്ടു പൂ ആണ് ഞാൻ. വിടരും മുൻപേ പൊഴിയുന്ന ഇതൾ ഉള്ള, പൂജക് എടുക്കാത്ത കാട്ടു പൂ ആണ് ഞാൻ. ഇഷ്ടം ആണെന്ന് ഒന്ന് ചൊല്ലുവാൻ വേണ്ടി, നിത്യവും നിൻ മുൻപിൽ എത്തിടുമ്പോൾ, നിൻറെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ, താനേ മറന്നു ഒന്ന് നിന്നിടുന്നു, ഒന്നും പറയാതെ അറിയാതെ പോയിടുന്നു. ഇഷ്ടമല്ലെന്നും ഒരു വാക് നീ ചൊല്ലിയാൽ, വ്യര്ഥമായി പോകും എൻ ജീവിതം. ഇഷ്ടമല്ലെന്നും ഒരു വാക് നീ ചൊല്ലിയാൽ, വ്യര്ഥമായി പോകും എൻ ജീവിതം. നീ നടക്കും വഴിയോരത്തു എന്നെ, കണ്ടാൽ ചിരിക്കാതെ പോകരുതേ. നീ നടക്കും വഴിയോരത്തു എന്നെ, കണ്ടാൽ ചിരിക്കാതെ പോകരുതേ. നിൻറെ ഈ പുഞ്ചിരി മാത്രം മതി, എനിക്കെ ഇനി ഉള്ള കാലം കാത്തിരിക്കാൻ. നിൻറെ ഈ പുഞ്ചിരി മാത്രം മതി, എനിക്കെ ഇനി ഉള്ള കാലം കാത്തിരിക്കാൻ. ഇനി ഉള്ള കാലം കാത്തിരിക്കാൻ. ഇനി ഉള്ള കാലം കാത്തിരിക്കാൻ .... രചന വിനോദ് പൂവക്കോട് സംഗീതം റിനാല്‍ ഗൌതം ആലാപനം പ്രവീണ്‍ നീരജ്
@slkefx20232 жыл бұрын
❤️❤️❤️❤️😘😘😘😘
@rockysagrivlogs65952 жыл бұрын
🤝❤
@Nibin-d1b2 жыл бұрын
🥰🥰❤
@aThuLsAjii4 жыл бұрын
കാട്ടുപ്പൂവ് ആയിരുന്നിട്ടും എവിടെ നിന്നെങ്കിലും ആരെങ്കിലും എന്നെങ്കിലും മുടിയിൽ ചൂടാൻ വരുമെന്ന പ്രതീക്ഷയിൽ ഇന്നും നിൽക്കുന്നു. വാടി പോവുന്നത് വരെ ഈ പ്രതീക്ഷയിൽ ജീവിക്കണം.
@prasanthv92074 жыл бұрын
Correct
@sahlasalu-cs4po4 жыл бұрын
Ayyooo.....😢😢😢😢😆😆😆
@rayanriyas444 жыл бұрын
💞
@anulal30774 жыл бұрын
Same to
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Suhscribe
@shibinm4535 Жыл бұрын
പഴയ ഓർമകളിലേക്ക് പോവുന്നു❤️
@sajinisachu22674 жыл бұрын
ഒത്തിരി ഇഷ്ടം ആയി. ഒരുപാട് തവണ കേട്ട്
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Subscribe
@diyasreenath4495 Жыл бұрын
ഈ കവിതയെ സ്നേഹിച്ച് ഒരു തവണ കേട്ടവർ ഉണ്ടാ
@sreedeviamma158711 ай бұрын
ഉണ്ട്😊
@Athmika5016 ай бұрын
Orupaad kettu😊😊
@resmisanto49143 ай бұрын
😢❤ ഒത്തിരി ഒത്തിരി പ്രാവശ്യം കേൾക്കാറുണ്ട് ഞാൻ എത്ര എത്ര ഇഷ്ടമാണ് ഈ പാട്ട്
@soumyavaiga3397 Жыл бұрын
ഫസ്റ്റ് കിട്ടി
@savithrik81033 ай бұрын
Very very nice Kavitha
@weddingbeesphotography2926 ай бұрын
എത്രവർഷമായി ഈ കവിത ഞാൻ കേള്കുനുവെന്ന് എനിക്ക് അറിയില്ല പക്ഷെ ഓരോതവണ ഞാൻ ഇതുകേൾക്കുമ്പോഴും അറിയാതെ മനസ്സ്ഒന്നിടറും 🙏🏻🙏🏻💞💞💞
@nandanakukku15853 жыл бұрын
വരികളുടെ താളത്തിനേക്കാളും ഈണത്തിനേക്കാളും അർത്ഥം മനസിലേക്ക് ആഴ്ന്നിറങ്ങി
@shajahanshajahanmahlari1483 Жыл бұрын
Affcouse yes
@suharakunjimol1940 Жыл бұрын
എനിക്ക് ഈ കവിത ഒരുപാട് ഇഷ്ടമായി 😊😊😘😘
@SreekalaT.S4 ай бұрын
എത്ര കേട്ടാലും മതി വരാത്ത കവിത
@Swayuhh2 ай бұрын
നല്ല കവിത കലോത്സവത്തിന് എനിക്ക് ഫസ്റ്റ് കിട്ടി Good very good❤❤❤❤❤❤❤🎉🎉🎉🎉
@suharakunjimol1940 Жыл бұрын
ഈ കവിത എന്റെ മനസ്സിൽ ഇടം നേടി 😘😘🥰🥰
@sadiqjanatha59322 жыл бұрын
പ്രവീൺ..... Superb.... ഒരു ഹൈസ്കൂൾ സഹപാഠി ❤❤
@schoolworld58943 ай бұрын
❤👌👌😎😎
@devkrishna17953 ай бұрын
2024 kekkunnavar like addi
@neevus3 ай бұрын
എന്റെ മോന്, school കലോത്സവത്തിന് ഈ കവിത ചൊല്ലി മോന് school തലത്തിൽ first കിട്ടി. LP വിഭാഗം
@ManiVijitha-b3n2 ай бұрын
Yes
@sheeban.r26144 жыл бұрын
നല്ല കവിതയും ആലാപനവും.
@NOKOO_TV4 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Suhscribe
@sheeban.r26143 жыл бұрын
Innum kelkunnu.njan ishtapedunna mattoru kavitha
@meerarbalan4941Ай бұрын
ഈ കവിത എത്ര കേട്ടാലും മതിവരില്ല നമ്മുടെബാല്യകാലങ്ങളിലെ 'കൂട്ടിക്കൊണ്ടുപോകുന്നു
@Sreejith-ll7gw3 ай бұрын
2024ൽ ഞാൻ കവിത കേൾക്കുന്നു.. ഇപ്പോൾ ഇതു കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@lucifermorningstarLMX2 жыл бұрын
നഷ്ടമോ, വിരഹമോ അങ്ങനെ എന്തെന്നറിയാത്ത എന്തോ ഒരു ആത്മനിർവൃതിയാണ് ഈ കവിത കേൾക്കുമ്പോൾ
@sajikrishnan58273 ай бұрын
എനിക്ക് വേണ്ടി പാടിയത് പോലെ തോന്നി,,, ❤❤❤ മിസ്സ് യു... ഒരിക്കലും മറക്കില്ല നിന്നേ,,, കറുപ്പും വെളുപ്പും ❤❤❤ ഞാൻ കറുത്തുപോയി
@prajinikp59214 жыл бұрын
എത്രകേട്ടാലും മതിയാവില്ല
@Evajan20184 жыл бұрын
Hi
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Subscribe
@jibinvv51044 жыл бұрын
ഏറെ പ്രിയപ്പെട്ടത്
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Subscribe
@RajaniAT2 ай бұрын
🙋♀️
@rabiyahyder32713 ай бұрын
നല്ല രസം ഉണ്ട് ഈ പാട്ട് കേൾക്കാൻ
@minianand52446 ай бұрын
എത്ര കേട്ടാലും മതിവരാത്ത കവിത ❤❤❤
@padmaprabha835024 күн бұрын
എത്ര കേട്ടാലും ഇഷ്ടം കൂടും. മനോഹരം🥰
@lishajayan37653 жыл бұрын
വരികളും ആലാപനവും സൂപ്പർ👍👌👌👌❤️❤️
@shimapratheesh9999 Жыл бұрын
എന്തു നല്ല കവിത ഈ ലോകത്തുണ്ടാവില്ല ഇത്ര നല്ല കവിത
@shaheen.s17103 жыл бұрын
രചന, ആലാപനം, സംഗീതം, മനോഹരം 🌹🌹🌹അഭിനന്ദനങ്ങൾ 🌷🌷
@SheenaPS-v8g6 ай бұрын
ഒരു പതിനായിരം വട്ടം കേട്ടിട്ടുണ്ട് ❤️❤️❤️❤️
@SheebaSheeba-vv2cq6 ай бұрын
2024 knaunnavar undo ennal like adikkim👀
@ThabeethaJaison5 ай бұрын
ഞാൻ ഈ കവിത സ്കൂളിൽ പാടിയപ്പോൾ 2nd കിട്ടി
@sr.sussana82764 ай бұрын
@@ThabeethaJaison Eth classa
@ThabeethaJaison4 ай бұрын
I am a mom.
@SaliniNarayanan-m8e4 ай бұрын
Eppozum kelkunnu
@Anamikasworld-or8vg4 ай бұрын
ഇതിലും നല്ല പാട്ട് വേറെ ഉണ്ടോ ഈ പാട്ട് ഇഷ്ട്ട പെട്ടവർ ലൈക് അടി
@RajeevKumar-m5l1y3 ай бұрын
Supper
@AnjalijoythiAnjalijoythi3 ай бұрын
😊😊😊 എനിക്ക് വളരെ ഇഷ്ട്ടം ആയി
@crazytracing5774 жыл бұрын
നല്ല കവിത ആണ് വളരെ ഇഷ്ടം പെട്ടു
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Subscribe
@sandhyasou20512 ай бұрын
❤❤🎉❤❤
@lakshmipriyavs64453 жыл бұрын
അക്ഷരങ്ങളിലൂടെ മായാജാലം തീർത്ത കവിത💖💖
@sajimolsanthosh12022 жыл бұрын
Super👌👌👌
@BabuJose-pn4xz5 ай бұрын
Super Kavita
@Fidhasaeedtz3 ай бұрын
ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും നിന്റെയി പുഞ്ചിരി ഒന്നുമാത്രം മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണ തുളസി കതിർത്തുമ്പു മോഹിക്കും നിന്റെയി വാർമുടി ചുരുളിലെത്താൻ പൂജയ്‌ക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിൻ അരികിലെത്താൻ മണമില്ല മധുവില്ല പൂജയ്‌ക്കെടുക്കില്ല താനേ വളർന്നൊരു കാറ്റുപൂവാണു ഞാൻ വിടരും മുമ്പേ പൊഴിയും ഇതളുള്ള പൂജയ്‌ക്കെടുക്കാത്ത കാട്ടുപൂവാണു ഞാൻ ഇഷ്ട്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി നിത്യവും നിൻ മുമ്പിലെത്തിടുമ്പോൾ നിന്റെ കൊലുസ്സിന്റെ നാഥങ്ങളിൽ ഞാൻ താനേ മറന്നൊന്നു നിന്നിടുന്നു ഒന്നും പറയാതെ അറിയാതെ പോയിടുന്നു ഇഷ്ട്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ വ്യർത്ഥമായിപ്പോകുമെൻ ജീവിതം (2) നീ നടക്കും വഴിയോരത്ത് എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ(2) നിന്റെയി പുഞ്ചിരി മാത്രം മതി എനിക്ക് ഇനിയുള്ള കാലം കാത്തിരിക്കാൻ (2) ഇനിയുള്ള കാലം കാത്തിരിക്കാൻ(2)
@noushadumarmechothnoushadu1900 Жыл бұрын
ഗംഭീര അലാപനംഒരു രക്ഷയുമില്ല എജ്ജാതി ഫീലിംഗ്സ് ഈ കവിതയുടെ അണിയറയിൽ പ്രവർത്തിച്ച ഏവർക്കും എന്റെ വീനിതമായ കൂപ്പ് കൈ ഇനിയും നിങ്ങളുടെ നല്ല കവിതകൾക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤❤
@sudhacliftonkavithakal189 Жыл бұрын
Super_ വരികളും ആലാപനവും
@haseenapareed68547 ай бұрын
ഞാൻ കേട്ടത്തിൽ വച്ചു എക്കാലത്തെയും മികച്ച കവിതകളിൽ ഒന്ന്. മികച്ച ഈണം ഒന്ന് കൊണ്ട് മാത്രം വരികൾ ഇത്ര ഏറെ ശ്രദിക്കപ്പെടുന്നുണ്ട്. മനസിന് അത്രയേറെ പിടിച്ചിരുത്തുന്ന വരികൾ. ആലാപനവും മികച്ചത്. ഈണം പകർന്ന ഗൗതം ഭാവി മികച്ചതാകട്ടെ എന്ന് ആശംസിക്കുന്നു.
@sunilsuni60896 ай бұрын
രേണുക കേൾക്കു
@MariyamMariyam-oi8tr4 жыл бұрын
എത്ര മനോഹരമായ വരികൾ...😍😍
@NOKOO_TV4 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@bestsinger15294 жыл бұрын
kzbin.info/www/bejne/gGrRdXd8jtR2opY ഈ കവിത ഒന്ന് കേട്ട് നോക്കൂ, ഇഷ്ടപെട്ടാൽ Like, Share, Comment, Subscribe