No video

കേട്ടുതീരുംമുൻപേ അനുഗ്രഹവും അത്ഭുതവും ഉറപ്പായി ലഭിക്കുന്ന വേളാങ്കണ്ണി മാതാവിന്റെ അത്ഭുത ഗാനങ്ങൾ!!

  Рет қаралды 85,902

Das Creations

Das Creations

Күн бұрын

Like ✔ Comment✔ Tag ✔ Share ✔
ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത ഗാനങ്ങൾ, ദൈവത്തിന്റെ ശുദ്ധ ജനനി നിന്റെ ജനനം ഭൂമിയിൽ ഭാഗ്യപ്പെട്ടതാകട്ടെ നിന്റെ പ്രാർത്ഥന ഞങ്ങൾക്ക് കോട്ടയും ശക്തിയും അഭയവും ആയിരിക്കട്ടെ....
ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാളിന് ഒരുക്കമായുള്ള എട്ടുനോമ്പ് 2023!!
#EttuNomb
#kesterhits
#velankannimathasong
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2023

Пікірлер: 100
@jasyjaims1144
@jasyjaims1144 2 ай бұрын
അമ്മേമാതാവേ എന്റെ മോളുടെ എല്ലാ രോഗങ്ങളും മാറ്റിത്തന്നു അവളെ അനുഗ്രഹിക്കണേ
@alphonsab4743
@alphonsab4743 3 ай бұрын
വേളാങ്കണ്ണി മാതാവേ എനിക്ക് ഒരു ഭവനം കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ
@rajendrannair1766
@rajendrannair1766 10 ай бұрын
വേളാങ്കണ്ണി മാതാവേ, എന്റെ ഭാര്യയുടെ മുട്ട് വേദന പൂർണമായി സൗക്യപ്പെടുത്തി തരണമേ എന്ന് അപേഷിക്കുന്നു. ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🙏
@user-th8ru4qo4e
@user-th8ru4qo4e 3 ай бұрын
അമ്മേ മാതാവേ മകൻ ൻ്റെ ദേഷ്യ വാശി കോപം മാറ്റി അവനെ ശാന്തനാക്കണേ❤❤❤❤❤❤
@SindhuPrathapan.
@SindhuPrathapan. 5 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിക്കണ മാതാവേ
@anjali7731
@anjali7731 4 ай бұрын
എന്റെ വേളങ്കണ്ണി മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്തവിന്റെ അത്മ ഖം പൂർണ്ണമായ മാറ്റിത്തരണമ്മെ ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ എല്ലാ ദുഖങ്ങളും മാറ്റിത്തത്തമ്മേ അതു ഗ്രഹിക്കണമ്മെ ആമ്മേൻ🙏🙏🙏🙏🙏🙏🙏
@anjali7731
@anjali7731 2 ай бұрын
എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമെ എന്റെ ഭർത്താവിന്റെ അസുഖം മാറ്റിത്തരണമ്മെ എന്റെ ഭർത്ത വിനെ തൂണയ കാണമ്മെ അനുഗ്രഹിക്കണമ്മെ ദേഷ്യവരവ് മാറ്റിത്തരണമ്മെ ശാന്ത സ്വഭാവം മാക്കിത്തരണമ്മെ ആമേൻ🙏🙏🙏❤️❤️❤️🙏🙏🙏
@anjali7731
@anjali7731 2 ай бұрын
എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പണ്ണമായ് ശരിരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റിത്തണ മ്മെ ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ വീട്ടിലെ മായ് സ്ഥതനാകണമ്മെ കാ കണ്ണമ്മ എന്റെ മക്കെ ളെ അനുഗ്രഹിക്കണമ്മെ അനുഗ്രഹിക്കക്കണ്ണമ്മകർമ്മലമാതവ് അപേക്ഷിക്കണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JayaSree-xr4mm
@JayaSree-xr4mm 11 ай бұрын
വേളാങ്കണ്ണി മാതാവേ എൻറെ അനിയന് നല്ലൊരു സ്ഥലത്ത് ഡ്രൈവർ ജോലി ശരിയാക്കി തരണേ
@ranijose49
@ranijose49 4 ай бұрын
Amme mathave karunayundakename mathave 🙏🏻🙏🏻🙏🏻
@anjali7731
@anjali7731 2 ай бұрын
എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് മാറ്റിത്തരഞ്ഞമ്മെ ആരോഗ്യവും ആയം ബ്ലും കൊടുക്കണമ്മെ അമ്മേ കാത്തു രക്ഷിക്കണമ്മെ ആമേൻ🙏🙏🙏🙏
@anjali7731
@anjali7731 4 ай бұрын
മാതവ് അങ്ങയുടെ അനുഗ്രഹം എന്നു എപ്പോഴും എന്റെ വീട്ടിലെ എല്ലാവക്കും ഉണ്ടാകണമ്മെ എന്റെ ഭർത്താവിന്റെ അസുഖം മാറ്റിത്തരണമ്മേ അങ്ങയുടെഅടുത്തു വരാനുള്ള അനുഗ്രഹം തരണമ്മേ എന്റെ മക്കൾക്ക് പരീക്ഷ ജയിക്കണമ്മെ പിതാവിന്റയും പുത്രന്റെയും നാമത്തിൽ ആമ്മേൻ
@babuvargheese5009
@babuvargheese5009 5 ай бұрын
മാതാവേ ഞാന്മൂലവും എന്റെ ഭാര്യ മൂലവും ഞങ്ങളുടെ മാതാപിതാക്കൾ മൂലവും ഞങളുടെ പൂർവികർ മൂലവുംവന്നതെറ്റുകളും അപരാദങ്ങളും ക്ഷമിക്കുവാൻ kripayundakrnnammennu അങ്ങയുടേതിരിക്കുമാറാനോട് അപേക്ഷിക്കണ്ണമേയെന്നുയങ്ങയുടയും അങ്ങയുടെ ടൈതിരുകുമാരന്റെയും പാദ പങ്കാജത്തിൽ തaണുവീണു kennapekshikkunnu ഞങ്ങൾക്ക് രോഹക ശാന്തിയും ആത്മ ധൈര്യവും അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നൽകിആണ് കൃപയുണ്ടാകേണ്ണമേ അമ്മേ amen
@vineethabiju5676
@vineethabiju5676 6 ай бұрын
അമ്മേ എന്ററ് കുഞ്ഞു ന്റ്റെ എല്ലാം അസുസ്ത യൂ മാറ്റി താരേ ണ മേ അമ്മേ 😭😭😭🙏🙏🙏🙏🌹🌹🌹
@SindhuPrathapan.
@SindhuPrathapan. 5 ай бұрын
വേളാങ്കണി മാതാവേ എൻ ആരോഗ്യമാതാവേ ആശ്രയം തേടുന്നോർ ക്ക് ആലംബമല്ലേ മാതേ വേളാങ്കണിമാതാവേ ലോക മാതാവേ രക്ഷിക്കണേ എന്റെ കാലിന്റെ മുട്ട് ശരിയാക്കി തരണേ അവിടുത്തെ മുന്നിൽ വന്നു മുട്ടുകുത്താൻ സാധിക്കണേ അമ്മേ അനുഗ്രഹിക്കണേ മാതാവേ
@jessymathew347
@jessymathew347 3 ай бұрын
😮
@soumyaayana8645
@soumyaayana8645 10 ай бұрын
അമ്മേ മാതാവേ.കിടപ്പ് രോഗികളായ അനേകം പേരേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. സൗഖ്യപെടുത്തണമേ
@MonachenNedumpurath
@MonachenNedumpurath 9 ай бұрын
Bu
@AbinbijuAbinbiju
@AbinbijuAbinbiju Ай бұрын
❤❤❤amma mathave
@JayaSree-xr4mm
@JayaSree-xr4mm 11 ай бұрын
അമ്മ മാതാവേ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണമായും മാറ്റി തരണേ മാതാവേ
@anjali7731
@anjali7731 Ай бұрын
അമ്മേ എന്റെ ബാങ്ക് കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമ്മ എനിക്ക് ഈ മാസം 30ാം തിയ്യതി ആകുമ്പോഴ് ക്കും 30,000 രൂപ റെഡിയാക്കണമ്മ ആമേൻ❤❤❤🙏🙏🙏🙏🙏🙏
@shylashyla9766
@shylashyla9766 8 ай бұрын
എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളെ നിന്റെ കയ്യിൽ ഏൽപ്പിച്ചു തരുന്നു അവർക്ക് പഠിക്കുവാൻ വേണ്ടി ബുദ്ധി നൽകണമേ പരിഷയിൽ ജയിക്കുവാൻ കഴിവ് കൊടുക്കണമെന്ന് പ്രാർത്ഥന യാചിക്കുന്നു ആമേൻ 🙏🙏🙏🙏🙏
@SindhuPrathapan.
@SindhuPrathapan. 5 ай бұрын
അമ്മേ വേളാങ്കണ്ണി മാതാവേ എന്റെ കാലിന്റെ മുട്ട് ശരിയാക്കി തരണേ അമ്മയുടെ അടുത്ത് വരാൻ ആഗ്രഹമുണ്ട് എന്റെ കാല് ഭേദമാക്കി അമ്മയുടെ അടുത്ത് വരാൻ അവസരമുണ്ടാക്കണേ അമ്മേ ദൈവമാതാവേ എന്റെ മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളന്നേ എന്റെ സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും കാത്തു കൊള്ളണേ മാതാവേ
@clarammajoseph3886
@clarammajoseph3886 6 ай бұрын
അമ്മ മാതാവെ കാല് വേദന സുഖപ്പെടുത്തണമെ🙏
@AbinbijuAbinbiju
@AbinbijuAbinbiju Ай бұрын
❤❤❤ amma
@jossyjo4883
@jossyjo4883 11 ай бұрын
അമ്മേ എന്റെ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അനുഗ്രഹിക്കേണമേ 🙏
@jollymu1971
@jollymu1971 7 ай бұрын
Amma mathavee ente makallude k tet exam kazhinnirikukayanu avl passai avalk jole udane kitan anugrehikeneme ❤ Amma mathavee ente niyogagalum prathna kalum eysoyod prathikenamee amen Amma mathavee ente niyogagale Amma yude karagalil samrpikunnu ammen ❤
@rinythomas373
@rinythomas373 6 ай бұрын
Amma mathavy enty manasinty prarthana aavsyangalil koottayirikane
@anjali7731
@anjali7731 Ай бұрын
എന്റെ മാതവ് എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റി തരണമ്മെ ആരോഗ്യം ന ആയുസും കൊടുക്കണമ്മെ അമ്മയുടെ കരം തെട്ട് രോഗം സൗഖ്യമാക്കണമ്മെ ആമേൻ🙏🙏🙏🙏🙏
@Meenu-m3lu
@Meenu-m3lu 7 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യതകൾ എല്ലാം തീർക്കണമേ
@rosyarackal2843
@rosyarackal2843 10 ай бұрын
Parisutha Amme yesterday kochumakante vayaruvedana matitharane
@valsavarghese256
@valsavarghese256 11 ай бұрын
അമ്മേ വേളാങ്കണ്ണി മാതാവ് ഞങ്ങളുടെ പ്രാർത്ഥനനിയോഗങ്ങൾ സമർപ്പിക്കുന്നു അമ്മേ കൈകൊണ്ട് അനുഗ്രഹിക്കണേ 🤲🤲🌹🌹♥️
@ThrisyammaKX
@ThrisyammaKX 8 ай бұрын
അമ്മതായേ ജീവിത പങ്കാളിയുടെ മദ്യത്തോടുള്ള ആസക്തി മാറ്റി ജോലിയ്ക്കു പോകനുള്ള കഴിവും ശക്തിയും കൊടുത്ത് അമ്മേ തുണ ഏകണേ.👃👃👃👃💐🍇🌺
@user-io7lt8dw7f
@user-io7lt8dw7f 6 ай бұрын
എന്റെ അമ്മേ എന്റെ മകന് നല്ല ഒരു ജോലിയിൽ പ്രേവേശിപ്പാൻ അവിടുന്ന് അപേക്ഷിക്കേണ്മമേ ആമ്മീൻ
@valsayohannan3838
@valsayohannan3838 11 ай бұрын
Amme mathave സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അമ്മ ഇടപെട്ട് എൻ്റെ ക്യാഷ് വാങ്ങി തരേണമേ
@JayaKumar-jt6en
@JayaKumar-jt6en 8 ай бұрын
Amen🙏
@shibupreetha8881
@shibupreetha8881 11 ай бұрын
എന്റെ ശരീരത്തിലെ ബുദ്ധിമുട്ട് ഞാൻ 25 വർഷത്തിൽ മേലെ ആയി അനുഭവിക്കുന്നു മാറ്റിത്തരാണമേ മാതാവേ
@user-bm3wh1jk4x
@user-bm3wh1jk4x 10 ай бұрын
Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney family magee annu githu chuchu ok ❤❤❤❤
@vipinshyni5200
@vipinshyni5200 11 ай бұрын
Amme mathava mathava Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-wj3ue7bh2r
@user-wj3ue7bh2r 10 ай бұрын
ഇതിനെന്താ മലയാളം പറയുന്നേ... ആമേൻ.. ആമേൻ....
@user-eu5ww5is1e
@user-eu5ww5is1e 11 ай бұрын
Amma mone añugrahikaname mole kathone amme
@johnsondominic201
@johnsondominic201 10 ай бұрын
🙏അമ്മേ എല്ലാമക്കളെയും കാത്തുരക്ഷിക്കണേ ആമേൻ 🙏
@jijoj6421
@jijoj6421 7 ай бұрын
Yende.amme.yende..kadabadyada.teerkkan.sahayikkane.amme
@soumyaayana8645
@soumyaayana8645 10 ай бұрын
അമ്മേ. മാതാവേ ഞാൻ നോക്കുന്ന രോഗികളെ സൗഖ്യപെടുത്തണമേ. അമ്മയുടെ കരം എന്റെ മേൽ ഉണ്ടാകണമേ
@JayaKumar-jt6en
@JayaKumar-jt6en 7 ай бұрын
🙏🙏🙏
@lizymoljoseph9670
@lizymoljoseph9670 5 ай бұрын
Amme velamkannimadhavethomas ennamakaneyum rejimol ennamakaleyum eemonth lastil ee veettil ethichu oonnippikkename amme madhave kaividruthe
@joyammas2548
@joyammas2548 10 ай бұрын
Amme amen mathave
@user-dd4is7lw6d
@user-dd4is7lw6d 10 ай бұрын
അമ്മ മാതാവ് എൻറെ ഭർത്താവിൻറെ മദൃപാന൦ പൂർണമായും മാറ്റി തരണേ മാതാവ്
@user-yg9xi2sp9m
@user-yg9xi2sp9m 11 ай бұрын
Amme. Ethrayum nalla mAthave makal surumi yum pankali. Shameer um nalla ikIyathayil vannu. Nalla kudumba jeevitham nayikuvan. kruoayekanEee...karuthanee
@JayaSree-xr4mm
@JayaSree-xr4mm 11 ай бұрын
എന്തിനാ അമ്മേ ഞങ്ങളെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത് മാതാവേ എൻറെ അനിയന് ഒരു ജോലിക്ക് വേണ്ടിയല്ലേ എൻറെ അമ്മയുടെ അടുത്ത് ഞാൻ പ്രാർത്ഥിക്കുന്നത് ഒരു ജോലി ശരിയാക്കി തരണേ അമ്മ മാതാവേ
@vipinshyni5200
@vipinshyni5200 11 ай бұрын
🙏🙏
@shailamary6738
@shailamary6738 11 ай бұрын
അമ്മേ എൻെറ കുടുംബത്ത് അമ്മ യുടെ അനു,ഗൃഹം വരദാനങൾ ലഭിക്കുവാൻ അമ്മേ വേളാങ്കണ്ണി മാതവേ, അമ്മയോട് ഞങ്ങൾ അപേക്ഷിക്കുന്നു.
@anjali7731
@anjali7731 5 ай бұрын
അ മേ മാതാവേ എ ന്റ് കുടുബത്തിൽ അ മ്മയുടെ അ നുഗ്ര ഹം ഉണ്ടകാ ണമേ എ ന്റ് ഭ ർ ത്തവി ന്റ് അ സു കം പൂ ർ ണ മാ യി മാറ്റി തേ ര ണ മ്മേ എ ന്റ് മക്കൾ ക്കെ പ രിക്ഷ എ ഴു താൻ അ മ്മയുടെ അ നുഗ്ര ഹം ഉണ്ട കാ ണ മ്മേ അ മ്മ യുടെ അ ടു തു വരാനുള്ള അ നുഗ്ര ഹം തേ രണ മ്മേ അ മ്മേ എ ന്റ് എ ല്ലാ സ ങ്ക ട ങ്ങളും മറ്റി തേ ര ണ മ്മേ അ മ്മ എ ന്റ് വീട്ടിൽ കാ വലയിനിൽ കേ ണ മ്മേ അ മ്മയെ ഞാൻ പൂ ർ ണ മായി വിശ്വാസി കുന്നുഅ മ്മ എ നെ കൈയിൽവിട രൂ തേ പി താവിന്റ് യും പൂ ത്ര ന്റ് യും നാ മ്മ ത്തി ൽ ആ മ്മേ ൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binduajith3290
@binduajith3290 11 ай бұрын
Mathavinde blessed enna puratti ende kalile asukam mari. Nanniyode mat have.
@NARUTO-m7o
@NARUTO-m7o 10 ай бұрын
Kathu Rekzhikename Amme
@minichacko79
@minichacko79 9 ай бұрын
വേളാങ്കണ്ണി മാതാവേ എന്റെ കടബാധ്യത പൂർണ്ണമായും നീക്കി തരണമേ അമ്മയുടെ സന്നിധിയിൽ ഡിസംബർ 27ആം തീയതി ഞാൻ വരുന്നുണ്ട് അമ്മേന്റെ സങ്കടങ്ങളും വേദനകളും നീക്കി തരണമേ മകൾക്ക് എൻആർഐ അക്കൗണ്ടിൽ നിന്നും ലോൺ കിട്ടുവാൻ അമ്മ എന്നെ സഹായിക്കണേ
@JayaKumar-jt6en
@JayaKumar-jt6en 7 ай бұрын
മാതാവ് 🙏
@user-py4di4tf4m
@user-py4di4tf4m 6 ай бұрын
Amme ente Chattayikku nattil ennum joli kittenee. Saambathika kadam matti tharaneme 🙏🙏🙏
@justingeorve8685
@justingeorve8685 10 ай бұрын
Mathava
@mediavlog8734
@mediavlog8734 10 ай бұрын
Velakkannimathave ente pallile monapuzhappu poornamayi mattitharanameyennu njan ammayodum eeshodum prathikkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annjosy8462
@annjosy8462 11 ай бұрын
ave maria
@deepamintu9859
@deepamintu9859 11 ай бұрын
അമ്മേ 🙏🙏🙏🙏
@anjali7731
@anjali7731 Ай бұрын
എന്റെ മാതവ് എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം ശരീരത്തി നിന്ന് പൂർണ്ണമായ് മാറ്റിത്തരണമ്മെ അമ്മയുടെ നീലങ്കാ ൽ പൊതിയണമ്മെ എന്റെ മാതവ് വേദനയായ പ്രാർത്ഥന കേൾക്കണമ്മെ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ ഭർത്താവിന്റെ അസുഖം പൂർണ്ണമായ് മാറ്റിത്തരണം അമ്മയെ ഞാൻ വിശ്വസ്തയോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മക്കൾ നല്ലതു വരുത്തണമ്മെ എന്റെ വീട്ടിലെ ശാത്തനെയും പിശാചിനെയും ദൂരെ അകറ്റണമ്മെ അമ്മ എന്റെ വീട്ടിലെ മാധ്യസ്ഥതം കാവലും മാകണമ്മ എന്റെ വീട്ടിലെ എല്ലാ തടസങ്ങളുo മാറ്റിത്തരണമ്മ അമ്മയുടെ അനുഗ്രഹം ത്തരണമ്മെ എന്റെ എല്ലാസങ്കടങ്ങളും അമ്മയ്ക്ക് സമർപ്പിക്കുന്നു വിശ്വസ്തയോട് പ്രാർത്ഥന കേൾക്കണമ്മെ ആമേൻ നന്മ നിറഞ്ഞ മാതവ് സ്വസ്ത്തി🙏🙏🙏🙏🙏
@jossyjo4883
@jossyjo4883 11 ай бұрын
അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
@joyammas2548
@joyammas2548 10 ай бұрын
Amen Mathave amen amen amen
@dimpleanand3291
@dimpleanand3291 11 ай бұрын
Ente amme ente ashrayame ente sarvasvame ente albudhangalude vailankanni amme
@shibushibishibu
@shibushibishibu 9 ай бұрын
Vellakannimathvey.enteykudubhatheykathukolenumey.enteykadabharammattetharenumey.ellareyumkathukolenumey.ellarekadabharammattetharenumey
@Jiju-vx6en
@Jiju-vx6en 11 ай бұрын
എന്തിനാ അമ്മേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് 😥🙏🏼.. ഞാൻ എന്റെ ഭർത്താവിന് വേണ്ടി അല്ലെ അമ്മയോട് യാചിച്ചത് 😥🙏🏼.. എന്നിട്ടും വിധി എനിക്ക് അനുകൂലമല്ലല്ലോ അമ്മേ.. എനിക്ക് ആരും ഇല്ലാതാവുകയാണോ 😥😥😥
@binubinu3891
@binubinu3891 11 ай бұрын
പ്രാർത്ഥിച്ചോളൂ.. ഫലമുണ്ടാവും.'
@vipinshyni5200
@vipinshyni5200 11 ай бұрын
🙏🙏🙏
@kunju499
@kunju499 11 ай бұрын
അമ്മ മറിയയും koodeyudu
@ligiasebastian5686
@ligiasebastian5686 11 ай бұрын
Ente Amme, Ente Aasrayame
@aninaalexander7814
@aninaalexander7814 11 ай бұрын
🙏
@saimonal8588
@saimonal8588 11 ай бұрын
🌹💞🙏🏻💞💞💞🌹💞🙏🏻
@greenskyslittleworld8114
@greenskyslittleworld8114 10 ай бұрын
Amme 2 karyangal kayi prarthikunnu
@aleenashajan595
@aleenashajan595 4 ай бұрын
❤❤❤Amen 💖 Amen 💖💖 Amen 💖💖💖 Amen 💖 Amen 💖 Amen 💖 Amen 💖 Amen 💖 Amen 💖 Amen 💖 Amen 💖 Amen 💖 Amen❤❤❤
@GoDofDarkNess9406
@GoDofDarkNess9406 6 ай бұрын
മാതവേ എൻ്റെ മകൻ്റ പരീക്ഷ നന്നായി എഴുതുവാൻ സഹായികണേ
@anjali7731
@anjali7731 5 ай бұрын
അമ്മേ മാതവ് അങ്ങ് എന്നെയും എന്റെ എന്റെ കുടുംബത്തിനെയും അനുഗഹിക്കന്നമ്മ
@anjali7731
@anjali7731 5 ай бұрын
മാതവ് എന്റെ ഭർത്ത വിന്റെ അസുഖം പൂർണ്ണമായ് മാറ്റി തെരണ മ്മെ എന്റെ മക്കളെ പരീക്ഷ എഴുതുവാൻ അമ്മയു ടെ അനുഗ്രഹ ഉണ്ടാ കണ്ടമ്മെ
@mediavlog8734
@mediavlog8734 10 ай бұрын
Velakanni amma mathave ente amme amma enna velakkanni palliyial kondu varannam
@benedictjohn9187
@benedictjohn9187 11 ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@mohanvilayil7256
@mohanvilayil7256 11 ай бұрын
Amme ente niyogam sathichu tharaname Ave mariya
@marianelson2124
@marianelson2124 11 ай бұрын
மரியே வாழ்க 🙏✝️🙇‍♂️ Ave Maria
@thomascg1048
@thomascg1048 10 ай бұрын
Ammaye എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ
@johnsonleon7412
@johnsonleon7412 11 ай бұрын
Amme
@valsayohannan3838
@valsayohannan3838 11 ай бұрын
8 ഡയസ് നുള്ളില് എൻ്റെ ക്യാഷ് വാങ്ങി തരേണമേ അമ്മെ.3 വർഷം ആയി എന്നെ ചതികുന്നു.അമ്മ ഇടപെട്ട് അത് വാങ്ങി തരേണമേ എൻ്റെ ക്യാഷ് ആണ് എന്നെ ചത്തിച്ചവനോട് അമ്മ ചോധികേണമെ
@lovesyrajeev3609
@lovesyrajeev3609 10 ай бұрын
🤲🤲🤲🤲🤲
@lisyjosy4505
@lisyjosy4505 10 ай бұрын
Ante.monte.joli Sthirapeduthene.amme
@shinyantony3253
@shinyantony3253 11 ай бұрын
Amme mathave ante husbend nte operation samayath Ange koode undayirikkaname amen 🙏🙏🙏🙏🙏🙏🙏
@josephnj8284
@josephnj8284 11 ай бұрын
Amma mathvee enta kalmuttu sukapeduthe nadakkan saahaikename
@user-vz9mu7by1p
@user-vz9mu7by1p 11 ай бұрын
❤❤❤ Prayforme
@jancyjoy9663
@jancyjoy9663 5 ай бұрын
Sa ve my Sons😂❤
@lillythomas3891
@lillythomas3891 10 ай бұрын
Ente husbandintte madhyabhanam mattitharaname
@user-vz9mu7by1p
@user-vz9mu7by1p 11 ай бұрын
Prayformetogetchild❤❤😮😮
@manjubiju5656
@manjubiju5656 11 ай бұрын
Mathave ende husbend mathyapanam mattitharanamee
@josephnj8284
@josephnj8284 11 ай бұрын
Amma enna nadakkan sakayekenme
@anjali7731
@anjali7731 4 ай бұрын
എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്ത വിന്റെ അസുഖം പൂർണ്ണമായ് മാറ്റിത്തരണമ്മെ എന്റെ എല്ലാ ദുഖങ്ങളും മാറ്റിത്തരണമ്മെ അമ്മയുടെ അനുഗ്രഹം തരണമ്മെ🙏🙏🙏
@ligiasebastian5686
@ligiasebastian5686 11 ай бұрын
Amme
@user-bm3wh1jk4x
@user-bm3wh1jk4x 10 ай бұрын
Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney family magee annu githu chuchu ok ❤❤❤❤
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 33 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 165 МЛН
രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല/ Fr. Starzon
1:11:31
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18