ഈശോയെ വിശ്വാസം ഇല്ലാത്ത മക്കളെ നേർവഴി നടത്തണമേ 🙏🙏വിശ്വാസം വർത്തിപ്പിക്കണമേ 🙏🙏
@molyliju3202 ай бұрын
അമ്മേ ഞങ്ങൾക്കു വേണ്ടി പ്രർത്ഥിക്കണമേ
@elsammakuriachan60503 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ സമാധാനത്തിൽ നയിക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ ന്ന ഞ യം വാൻ
@jessygeorge11462 ай бұрын
മാതാവിന്റെ നാക്കിന്റെ അടുത്ത് തരണമേ
@sujababu38682 ай бұрын
എൻ്റെ മോൻ ശരത്തിന് ഒരു പങ്കാളിയെ കണ്ടുപിടിച്ചു തരണേ പരിശുദ്ധമേരിയമ്മേ....🙏🙏🙏🙏🙏
@nadhaniyajoshy1467 Жыл бұрын
അമ്മേ മാതാവേ ഇന്നുവരെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയോട് ഞാൻ നന്ദി പറയുന്നു
@ShinyThomas-n1c3 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസ്ലീല സ്വഭാവങ്ങളെല്ലാം മാറ്റി തരണെ😢😢😢
@NeethirajNeethiraj3 ай бұрын
അമ്മേ എന്റെ മാതാവേ എന്റെ സങ്കടം മാറ്റി തരേണമേ കൂടെ ഉണ്ടാകണമേ പ്രാർത്ഥന കേൾക്കണമേ കനിയേണമേ
@minimanuval5164 Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ മകനോട് ചേർത്തു നിർത്തണമെ അമ്മയുടെ നീല മേലങ്കിയാൽ എന്റെ മക്കളെ പൊതിയണമെ🙏🙏🙏🙏
@SavithriPk-w6r8 ай бұрын
പരിശുദ്ധഅമ്മെ എനിക്കി വേണ്ടി പ്രാർത്തിക്കണ ജോലി ചൈതു ജീവിക്കാൻ എനിക്ക് ശരീരത്തിന് ആരോഗ്യം തരണെ അമ്മെ😢😢😢😢😢😢😢😢😢😢
@remyaem42092 ай бұрын
അമ്മേ ഞാൻ ഒരു വിധവ ആണ്. എന്റെ മക്കൾ പഠിക്കുന്നതിൽ ബുദ്ധിയും ഓർമ ശക്തിയും ഉയർന്ന വിദ്യാഭ്യാസം നൽകി അനുഗ്രഹിക്കണേ..... 🙏🙏🙏🙏🙏
@siniabraham29146 күн бұрын
🙏
@elsammakuriachan60503 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ പറ്റ ശുദ്ധാത്മാവിൽ നിറയ്ക്കണമെ അമ്മയുടെ നില അങ്കിയിൽ പൊതിഞ്ഞ് ജശോക്ക് നൽകണമെ അമ്മേൻ🙏🏻🙏🏻🙏🏻:
@shajiem8773 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ യൂട്രസിലെ മൊഴിയെ ചുരുക്കേണമേ ബ്ലീഡിങ് നിർത്തി അനുഗ്രഹിക്കണമേ ഈശോയോട് അമ്മ എല്ലാ രോഗികൾക്കും വേണ്ടി മാധ്യസ്ഥം വഹിക്കണമേ ഞങ്ങളുടെ കുടുംബത്തിന്മേലുള്ള എല്ലാ അനർത്ഥങ്ങളുടെ മേൽ ഈശോയുടെ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
@ShajimolShajimol-vs3nu3 ай бұрын
അമ്മ മാതാവേ.. ഞങ്ങൾക്ക് ഒരു ഓട്ടോ വാങ്ങാൻ കീർപ്പ നൽകണമേ..
@SiljaSujith-yf1ef4 ай бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാ ആപത്തക്കളിൽ നിന്നും രക്ഷിക്കണമേ .
@sandhya77122 ай бұрын
അമ്മേ മാതാവേ പഠന വൈകല്യമുള്ള ഞങ്ങളുടെ കുഞ്ഞുങ്ങൾ ക്ക് പഠിക്കുന്നതിനുള്ള ബുദ്ധിയും കഴിവും കൊടുക്കണമെ നല്ല മക്കളായി വളർന്നു വരുവാൻ അനുഗ്രഹിക്കണമെ🙏.🙏✝️✝️
അമ്മ മാതാവേ എൻ്റെ മക്കൾക്ക് ദൈവ വിശ്വാസവും നല്ല സ്വഭാവശുദ്ധിയും നൽകി അനുഗ്രഹിക്കണമ. ആമ്മേൻ
@vimalaskaria71063 ай бұрын
Amen
@ShaigyJacob3 ай бұрын
Amen🙏🙏
@LawrenceAntony-i1u3 ай бұрын
Amen Amen❤❤❤❤❤❤
@elsym.p4126Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മക്കൾക്ക് ജീവിക്കാൻ സിരം ആയിട്ട് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കാൻ നിന്റെ പുത്രൻനോട് അപേഷിക്കേണേ എന്റെ മോന്റെ ജെർമിനിക്ക് പോകാൻ ഉള്ള വിസയിൽ ഒരു തടസം കൂടെത് നടത്തി തരേണേ 🙏🙏🙏
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കാണമേ❤🙏❤
@ThrisyammaKX4 ай бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് ജോലിക്കു പോകാനുള്ളകഴിവും ഒരു ജീവിതപങ്കാളിയെയും തന്ന അവളെ അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽ രാവും പകലും കാത്തു പരിപാലിക്കണമേ ആമ്മേൻ🙏🙏🏽🌹🌷🌺💐🥀🙏😭
@vimalaskaria71063 ай бұрын
Amen
@jose.t.k75083 ай бұрын
ആവേ മരിയ
@Extreme130YT2 ай бұрын
ആവേമരിയ 🙏
@threasianthony68092 ай бұрын
😂❤🎉😢
@threasianthony68092 ай бұрын
❤😢🎉
@cigisunny8055 Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമെ.
മാതാവേ അഫ്ഗാനിൽ കഷ്ട്ടതാ അനുഭവിക്കുന്ന ഓരോരുത്തരെയും കാത്തുകൊള്ളണമേ അവിടുത്തെ ഓരോ സ്ത്രീ കളെയും കുട്ടികളെയും അവിടുത്തെ കരങ്ങളിൽ തങ്ങേണമേ അവരെ കാത്തു കൊള്ളേണമേ
@divyapj14704 жыл бұрын
അമ്മേ ഞങ്ങളുക്കു വേണ്ടി പ്രാര്‍തഥിക്കണമെ
@sofiapeter20812 ай бұрын
അമ്മേ മാതാവേ മക്കൾക്ക് പഠിക്ക്യാൻ ബുദ്ധിയും കഴിവും നൽകി അനുഗ്രഹിക്കണമെAmen🙏🏻
@leenafrancis41645 ай бұрын
എന്റെ മാതാവേ അന്ധകാരത്തിൽ നിന്നും പാപത്തിൽ നിന്നും ശാപത്തിൽ നിന്നും എന്റെ കുടുംബത്തെ പ്രകാശത്തിലേക്ക് നയിക്കണമേ
@minimonichen60073 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞു ഞങ്ങൾക്കുവേണ്ടിയും പ്രാത്ഥിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
@unniappu44984 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കേണമേ
@bindujoseph1314 жыл бұрын
അമ്മേ മാതി വേ എന്റെ മകളുടെ പരീക്ഷ എളുപ്പമാകിൽ അമ്മയോട് പ്രത കന്നു
@sreejithbharatheepuram20148 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരണേ. ദേശ്യവും മാറ്റിത്തരണമേ. ഞങ്ങൾക്ക് സന്തോഷകരമായ നല്ലൊരു ജീവിതം തരണമേ
@marykuttyxavier5475 Жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ
@LissyJoseph-py8pc3 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് വിശ്വാസം നല്കണമേ അവരുടെ വഴക് ചിത്താങ്ധം മാറ്റി നല്ല സ്വഭാവം നല്കണമേ. എന്റെ ഭർത്താവിനെ വിശ്വാസം നൽകി അനുഗ്രഹിക്കണമേ. അദ്ദേഹത്തിനെ ഈ വിശ്വാസത്തിൽ കൊണ്ടുവന്നു ഞങ്ങടെ വിവാഹം പള്ളിയിൽ വെച്ച് നടത്തണമേ ഞങ്ങൾ രജിസ്റ്റർ വിവാഹത്തിൽ ജീവിക്കുന്നു അത് എന്റെ ഏറ്റവും വലിയ ഒരു ദുഃഖം ആണ്. എനിക്ക് എന്റെ പള്ളിയുമായി ബന്ധം പെട്ട് പോകാൻ സാധിക്കണമേ
@RubyR-f2sАй бұрын
അമ്മ മാതാവേ അന്ന വോൾ നല്ല മാർക്കോടെ നേഴ്സിംഗ് പാസാകാൻ സഹായിക്കേണ്വേ എല്ലാ മക്കാളയും നടക്കേണ്ട വഴി അവർക്കു മുൻപേ പോയി അമ്മ വാതാവേ നി കാണിച്ചു കൊടുക്കേണമേ മക്കൾക്ക് എല്ലാവർക്കും ഒരു ജീവിത പങ്കാളിയെല്കി അന്നു ഗ്രഹിക്കണമേ ആവേ മരിയ
Amme ente appane enik nalla arogyathode nirich venam..🙏🥺
@rigiraju36455 жыл бұрын
അ മ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ രുത്തരിലും അങ്ങേ മകന്റെ പരിശുദ്ധാത്മാവ് നിറയാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@DasCreations5 жыл бұрын
ആമേൻ, Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ , Lord Jesus Bless 🙏, Please watch more videos: Subscribe Now➜ kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscribe
പരിശുദ്ധ മാതാവേ എൻറെ മകൻ സ്റ്റെബിൻ യുകെയിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ
@alwinsalphons81294 жыл бұрын
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@lissykunjumon4354 жыл бұрын
പരിശുദ്ധ ജപമാലയുടെ രാഞ്ജി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
Tension um bhayavum onnum thonnikka polum chayyaruthu mathava
@silvyxavier6043 ай бұрын
അമ്മേ മാതാവെ എന്റെ മകന്റെ കുടുബ ജീവിതം സന്തോഷവും സാമാധാനവും നൽകണമെ അവനെ അനുഗ് ഹിക്കണമെ
@martinmartinmg53842 жыл бұрын
അമ്മേ മാതാവേ ഞങ്ങളെയും ലോകം മുഴുവനെയും അനുഗ്രഹിക്കേണമേ
@ajesha9954 жыл бұрын
അമ്മേ എന്റെ ഭവനം പണി തടസ്സങ്ങളില്ലാതെ തിരുവാൻ സഹായിക്കേണമേ
@sonysoman26263 жыл бұрын
മാതാവേ ഞങ്ങൾക്ക് എല്ലാവിധ അനുരഹങ്ങങ്ങളും നല്കണമേ എന്റെ മക്കൾക്കും കുഞ്ഞുമക്കൾക്കും നന്മയുണ്ടാകുവാൻ അപേക്കിക്കുന്നമ്മേ മാതാവേ kaniyename
@minichristopher70133 жыл бұрын
അമ്മേ ജപമാല റാണി എന്റെ മോൻ അനന്തിന് വിദേശത്തു ഈ ജപമാല മാസം തന്നെ ജോലി ശരിയാക്കി തരണേ എന്റെ അമ്മേ എന്റെ asrayame
@dominicjohn57173 жыл бұрын
@@sonysoman2626 p99a
@sebastinjoseph5172 Жыл бұрын
എന്റെ വിവാഹ തടസം മാറ്റി ഒരു നല്ല ജീവിത പങ്കാളിയെ തരണമേ
@cigisunny8055 Жыл бұрын
അമ്മ മാതാവേ എൻ്റെ കുടുംബത്തിൽ ഐശ്വര്യവും സമർധിയും ഉണ്ടാവാൻ അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമെ.
@devikasuresh.10d543 жыл бұрын
അമ്മേ എന്റെ മക്കളെ നേർ വഴിയിൽ nadathane അമ്മേ
@joyseecj84284 жыл бұрын
എന്റെ അമ്മേ, മാതാവേ, എന്റെ മകൻ അമലിന് ഒരു സർക്കാർ ജോലി നൽകി തരണേ. എന്റെ കാലിലെ അസുഖം മാറ്റി തരണേ. എന്റെ ഈശോയെ, നീ എന്റെ യും, എന്റെ സഹോദരന്റെയും, എന്റെ മകന്റെയും കുടുംബങ്ങളെയും സാമ്പത്തിലും, ഐശ്വര്യത്തിലും, സമാധാനത്തിലും ആയിരിക്കുവാനും അപേക്ഷിക്കുന്നു. ആമീൻ 🙏🙏
@rosammageorgegeorge58432 жыл бұрын
പരിശുദ്ധ കന്യാമറിയമെ ദൈവമാതാവെ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമെ, ഈശോയെ നാഥനും രക്ഷകനുമായി വിശ്വസിച്ചു ഏറ്റുപറഞ്ഞ് നിത്യം ആരാധിക്കുന്നതതിനും സ്വർഗ്ഗം പ്രാപിക്കുന്നതിനുമായി. ഈ ലുത്തിനിയ എഴുതിയവരെം ആലപിച്ചവരെം മാതാവിന്റെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. ആവെ മരിയ.
@radhamanipillai74064 жыл бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ നന്മ നിറഞ്ഞ കുടുംബ ജീവിതം എന്റെ മക്കൾക്ക് നൽകേണമേ
@lissykf41223 жыл бұрын
Amme mathave antte makkalu nanma niranja oru jeevitham nalganame.
@jancysunny82973 жыл бұрын
🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@jancysunny82973 жыл бұрын
Sabin UK Ieltes Exam Prayers 🙏
@shajint9192 жыл бұрын
@@jancysunny8297 lnm .lbb
@joysyjose34432 жыл бұрын
6
@anjumathew98702 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ, എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ.
@sijopg97512 жыл бұрын
നിത്യ സഹായ മാതാവേ... എനിക്ക് വേണ്ടി പ്രാർത്ിക്കണമേ... മാതാവ് എൻ്റെ കൂടേ ഉണ്ടാവണമേ.......... എൻ്റെ എല്ലാ വേദനകളും മാറ്റി തരണമേ.... അങ്ങിൽ ആണു എൻ്റെ പ്രതീ്ഷ....
@joyichant8 ай бұрын
Ammeanugrhikaname🎉❤🎉🎉🎉🎉🎉
@minithankachan25722 ай бұрын
Ente amme kathe kollaneame enne daivam thode parathikeneam amen 🙏🙏
@johnsonkp30273 жыл бұрын
മഹാവിപത്തുകളിൽനിന്നും ലോകത്തെ രക്ഷിക്കണേ അമ്മെ മാതാവേ...
@jineylixon82972 жыл бұрын
Amen
@mersaljoy6922 Жыл бұрын
ആമേൻ,, ആമേൻ ആമേൻ.
@salyvenu775 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തു രക്ഷിക്കണേ ഞങ്ങളുടെ സഹായത്തിനു എന്നും കൂടെ ഉണ്ടാവനേ....
@vijijayan84022 жыл бұрын
💕💕💕💕
@shajia32775 ай бұрын
അമ്മയെ സഞ്ചാരി മാതാവേ ജീവിതത്തിൽ തോറ്റുപോയതാണ് ഞാൻ നിന്നെ അമ്മ കൈപിടിച്ചുയർത്തി അമ്മേ
@alonjenis93464 жыл бұрын
അമ്മേ മാതാവെ, ഞങ്ങളുടെ സങ്കടങ്ങൾ എല്ലാം സമർപ്പിക്കുന്നു
അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റിതരണമേ എൻ്റെ പപ്പായെയും സഹോദരങ്ങളെയും കാത്തു പരിപാലിക്കണമേ. ആമ്മേൻ🙏🏽🙏💐🌺🌷🌹🥀🪷🌻🏵️🌼🌸🙏🙏🏽😭
@girijavenugopal52123 ай бұрын
അമ്മേ എന്റെ വീടിന്റെ പണി തടസ്സം കൂടാതെ പൂർത്തിയാക്കി തരണേ 🙏ആമേൻ 🙏
@jessygeorge11462 ай бұрын
അമ്മേ മാതാവേ എന്റെ ചേട്ടത്തിയുടെ മോന് അവന് വിദേശത്തേക്ക് പോകാൻ ആരെങ്കിലും ഒരു വഴി ഒരുക്കി കൊടുക്കേണമേ
@shobhagopalakrishnan15423 ай бұрын
മാതാവേ ലോൺ അടക്കേണ്ടത് ദിവസവും അമ്മയെ ഒരു വഴി കാണിച്ചു തരണേ
@meenumeenu21503 ай бұрын
മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പത്തികൾക്കും ആരോഗ്യമുള്ള മക്കളെ നൽകി അനുഗ്രഹിച്ചതിന് മാതാവിനോട് ഞാൻ നന്ദി പറയുന്നു 🙏🏻 നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻😘
@seleenageorge2995 жыл бұрын
അമ്മേ മാതാവേ എന്നെയും. എല്ലാ മക്കളെയും അനുഗ്രഹിക്കണമേ,,,,, ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ
@joobiroy4654 жыл бұрын
Avemariya prase the lord
@wallawaala99044 жыл бұрын
Thankyou very verymch god bless as
@MercyShaji-i4n3 ай бұрын
അമ്മേ മാതാവേ ഒത്തിരി വർഷങ്ങളായി മലയുടെ മുഗളിലായിരിക്കുന്ന ഫവവന്വും സ്ഥലംവും വിൽക്കുന്ന അതിനായ് അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്തികേണമേ 🙏🙏❤️❤️
@lissylisi66363 ай бұрын
അമ്മേ മാതാവേ എന്റെ മോന്റെ വിവാഹം മംഗളകരമായി നടക്കുവാൻ ഞാൻ അമ്മയുടെ അപേക്ഷിക്കുന്നു മോനെ അനുഗ്രഹിക്കണമേ അങ്ങയുടെ നീല കോപ്പയിൽ അവനെ കൊതിയണമേ അവൻ ചെയ്തുപോയ അപരാധങ്ങൾ അമ്മയോട് ക്ഷമ ചോദിക്കുന്നു അവനെ കാത്തു രക്ഷിക്കേണമേ നല്ലൊരു കുടുംബജീവിതം നയിക്കാനുള്ള അനുഗ്രഹം അവന് കൊടുക്കണേ
@cicisojan2847 Жыл бұрын
പരിശുദ്ധ ദൈവമാതാവിന്റെ മനോഹരമായ ലുത്തിനിയ 🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
@nimmyjohnson43524 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ
@janeglancy55123 жыл бұрын
Mary matha pray for us
@novadenny622711 күн бұрын
Ammee maathaavee oru kunjine nalki anugrahikkanamaee 🙏🙏
@jaswinjames4625 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
@DasCreations5 жыл бұрын
ആമേൻ, Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ , Lord Jesus Bless 🙏, Please watch more videos: Subscribe Now➜ kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscribe