കൂടുതൽ ചാരക്കപ്പലുകൾ ചൈന അയക്കുന്നു ? ആശങ്കയോടെ ലോകരാജ്യങ്ങൾ

  Рет қаралды 377,178

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 534
@anillukose28
@anillukose28 2 жыл бұрын
ഏറ്റവും സമ്പന്ന ആയി മാറേണ്ട ഇന്ത്യ വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനനത്തിന്റെ അതി പ്രസരം മൂലം ഇന്ത്യയുടെ വികസന പ്രവർത്തനങ്ങൾ പിന്നോട്ട് അടിച്ചു ഇന്ത്യയ്ക് പിന്നിൽ ആയിരുന്ന ചൈന സാമ്പത്തികമായി മുന്നേറി
@hashirredzofficial
@hashirredzofficial 2 жыл бұрын
Corruption aan ivide
@killercell2472
@killercell2472 2 жыл бұрын
Corruption nadathunnavante veeti keri paniyanam arenkilum oru naal athinu thuniyatte.
@smart123735
@smart123735 2 жыл бұрын
റഷ്യൻ പക്ഷത്തു നിന്നതു കൊണ്ടാണ് ഇന്ത്യ മുന്നേറാതെ ഇരുന്നത്
@MyRinto
@MyRinto 2 жыл бұрын
Japan , Germany and many of Europeans nations destroyed by the war, but they had have visionary leaders , so that they are called developed.We were under Brits ,they looted us ,but if we had visionary leaders ,if there was no people who didn't fight for religion and cast ,ofcourse we India had ,good situation, we Indians always look at government for kit ,that's what the governments desire, if they would have made us to stand on our foot.
@spread_the-love
@spread_the-love 2 жыл бұрын
നമ്മൾക് ജയ് വിളിക്കാനും തമ്മിൽ തള്ളി ചാവാനുമാണ് യോഗം
@But__whyE
@But__whyE 2 жыл бұрын
ഇവനെപ്പോലുള്ള കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ആളുകൾ പ്രത്യേകം ശ്രദ്ധിക്കണം ഒന്നാ ലോകം മഹായുദ്ധത്തിന്റെ ലോകമഹായുദ്ധത്തിനും ഉണ്ടാകാൻ ഇനിയും പുളിയും ചേർത്ത കഥകൾ തള്ളുകയായിരുന്നു എല്ലാം കത്തിച്ചാമ്പൽ ആയപ്പോൾ ഇവന്മാർ മാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇപ്പോ പുതിയ രൂപത്തിൽ പൊന്തിയിരിക്കുന്നു ഇവൻ ഇതിൻറെ ഏറ്റവും ഉത്തമ ഉദാഹരണം. സമൂഹങ്ങളെ ജനങ്ങളുടെയും മനസ്സിൽ വിദ്വേഷവും വെറുപ്പും കുത്തി കുത്തിവെക്കുകയാണ് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം അവർ പറഞ്ഞു തീർത്തോളും ഇവൻ കഴിഞ്ഞ ആഴ്ച വിട്ട കഥകൾ അല്ല ഇപ്പോൾ നടക്കുന്നത് ഇനി ഈ കപ്പലിനെ കുറിച്ച് അടുത്ത ആഴ്ച വേറെ കഥകൾ ആയിരിക്കും. അമേരിക്കൻ ന്യൂസ് ഏജൻസികൾക്ക് അവർക്ക് അവരുടെ താൽപര്യങ്ങൾ ഉണ്ടാവും അത് തൊണ്ട തൊടാതെ വിഴിഞ്ഞ അവതരിപ്പിക്കുന്ന ഒരേയൊരു പരിപാടി
@babuthomas7690
@babuthomas7690 2 жыл бұрын
ചൈനീസ് കപ്പൽ ചാര പ്രവർത്തനം പേടിക്കേണ്ട. ചൈനീസ് അനുകൂല പാർട്ടികളുടെ ചാര പ്രവർത്തനം സൂക്ഷിക്കണം.
@AmithaAjikumar
@AmithaAjikumar 2 жыл бұрын
😂
@karunnair5428
@karunnair5428 2 жыл бұрын
😃😃😃
@MuhammadAli-cf7ur
@MuhammadAli-cf7ur 2 жыл бұрын
🤔🤔🤔!!
@daivasritan5064
@daivasritan5064 2 жыл бұрын
ചാണകവും മോദിയും അൻപ്
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Aarodaanu.
@muhsinmuthu8683
@muhsinmuthu8683 2 жыл бұрын
ഇത് സന്തോഷ് ജോര്‍ജ് കുളങ്ങര കൊറേ മുമ്പ്‌ പറഞ്ഞിട്ടുണ്ട്. ഇവർ ഇപ്പൊ ariyonnollu🤣
@abdusagir7899
@abdusagir7899 2 жыл бұрын
ഇന്ത്യയിൽ അമേരിക്കൻ ചാരക്കപ്പൽ വരില്ല! അതിന് ജയിംസ് ഇവിടെ ഉണ്ടേല്ലോ🙄
@mrtonymr432
@mrtonymr432 2 жыл бұрын
ഞുമ്മ ആരാ മോൻ
@anildajohnson7580
@anildajohnson7580 2 жыл бұрын
എന്തായാലും ചൈന കേരളത്തെ തൊടില്ല ആരാധകർ ഉള്ളതുകൊണ്ട്... രക്ഷപെട്ടു..
@VishnuV-v1d
@VishnuV-v1d 2 жыл бұрын
😜😜
@daivasritan5064
@daivasritan5064 2 жыл бұрын
ഏതോ സംഘിയാണല്ലോ....
@ar_leo18
@ar_leo18 2 жыл бұрын
Neyoke american british sayipinte chanthi THANGIKAL ale... sayipinte chardhi anenkilum eduth vizhungunna vargam...ninakoke ith parayan yathoru yogyathayum illa ..kitiya avasarahtil padinjaran nadukalilekk chadan nikunna palpodi team ukal oke kuttam paryaan enth yogyatha...😂😂😂😂
@sreesanth.n.vsreesanth1429
@sreesanth.n.vsreesanth1429 2 жыл бұрын
Means ?
@shah9989
@shah9989 2 жыл бұрын
Sankikal keee
@shahulhameedshahul8066
@shahulhameedshahul8066 2 жыл бұрын
വലിയ നാശം ,,, നമ്മൾ അതി ജാഗരൂഗരായി നീങ്ങിയില്ല എങ്കിൽ നമുക്ക് ദോഷം .
@shahulhameedshahul8066
@shahulhameedshahul8066 2 жыл бұрын
@rohit Rohith raju മാപ്പ് എഴുതി കൊടുക്കാനും,, ചെരുപ്പ്....... .....മോ .???? എന്തിനാ വടി കൊടുത്ത്....................?????
@muhammedhashim8379
@muhammedhashim8379 2 жыл бұрын
@@shahulhameedshahul8066 😄😄😄😄
@Ppppppppppppp340
@Ppppppppppppp340 2 жыл бұрын
എന്തു രസായിട്ടാ PP ജെയിംസ് കാര്യങ്ങൾ വിശദീകരിക്കുന്നത് ..... 😍😍🙏
@ഈജന്മംസസുഖം
@ഈജന്മംസസുഖം 2 жыл бұрын
അവന്റെയൊരു സന്തോഷം എന്തിന്റെ ണാവോ
@rahimmarakkar686
@rahimmarakkar686 2 жыл бұрын
ഇക്കാര്യത്തിൽ തമിഴ് നാട് എത്രയോ മുന്നിൽ. അവർ മുല്ലപെരിയാർ ഡാം നിർമിച്ചു 999 വർഷത്തേക്ക് എടുത്തില്ലേ. 🤭🤭🤭
@sarathkumaran7816
@sarathkumaran7816 2 жыл бұрын
999
@reethaedison3486
@reethaedison3486 2 жыл бұрын
Avar allalo British karallee
@rahimmarakkar686
@rahimmarakkar686 2 жыл бұрын
@@reethaedison3486 കമ്മ്യൂണിസ്റ്റ്‌ അച്യുത മേനോൻ എന്നാ ബ്രിട്ടീഷ്കാരൻ ആയതു??🤭🤭🤭🤭
@nithinnithin4063
@nithinnithin4063 2 жыл бұрын
ഇരുപത്തിനാലിന്റെ ജെയിംസ് വെബ് കൊള്ളാം 👏
@ameer_amr
@ameer_amr 2 жыл бұрын
യുദ്ധത്തിന് ചാരം കൊണ്ട് പോകുന്ന കപ്പൽ ആണ് ചാരക്കപ്പൽ
@aesthetic-i6w
@aesthetic-i6w 2 жыл бұрын
😂😂😂
@euthnesia
@euthnesia 2 жыл бұрын
James Annan sooper👍👌
@salimanangadi5021
@salimanangadi5021 2 жыл бұрын
ഇന്ത്യ ഇത്രത്തോളം സൈനിക ബലം നേടാത്ത കാലത്ത് അമേരിക്കൻ ഏഴാം കപ്പൽ പടയോട് ഇന്ദിരാഗാന്ധി പറഞ്ഞ വാക്കുകൾ ഓർക്കണം ഇപ്പോൾ.
@കിംഗ്ഓഫ്പങ്കിലകാട്
@കിംഗ്ഓഫ്പങ്കിലകാട് 2 жыл бұрын
Poli dialogue
@Ashmiro7
@Ashmiro7 2 жыл бұрын
എന്താ പറഞ്ഞേ
@കിംഗ്ഓഫ്പങ്കിലകാട്
@കിംഗ്ഓഫ്പങ്കിലകാട് 2 жыл бұрын
@@Ashmiro7 americakku ezham kappal padaye ayakkam ayakkathirikkam ennal ente samudhrathirthi langhikkunna kappalum kappalile naavikarum thirichu pono vendayo ennu njn theerumanikkum ennu aaaaa indhira Gandhi paranjathu
@salimanangadi5021
@salimanangadi5021 2 жыл бұрын
@@Ashmiro7 എന്താ പറഞ്ഞതെന്ന് ഉത്തരം കിട്ടിയില്ലേ ? ഇപ്പോഴുള്ള ഭരണാധികാരികൾക്ക് വല്ല ചോരയും നീരും ഉണ്ടോ ?? ആ ശിങ്കിടി ചൈനയോട് മറുപടി പറയാൻ ???
@mathewnithin8906
@mathewnithin8906 2 жыл бұрын
@@കിംഗ്ഓഫ്പങ്കിലകാട് Parayan eluppam anallo bro..Nammal Russian anuloolikal enthokke paranjirunnu Feb 24 inu..Parachil alla pani.
@juniormedia4280
@juniormedia4280 2 жыл бұрын
ചൈന കപ്പൽ ഉടൻ തിരിച്ചു പോകും എന്ന് വിചാരിച്ചു മോദിക്ക് ജയ് വിളിച്ചവർ ഇപ്പോഴും ഈ കമൻറ് ബോക്സിൽ ഇല്ലേ?
@haridas3174
@haridas3174 2 жыл бұрын
മോദിക്ക് ജയ് വിളിച്ചവർ എന്നും ഇവിടെ തന്നെ കാണും നിനക്ക് വേണമെങ്കിൽ എവിടെക്കെങ്കിലും പോകാം അല്ലെങ്കിൽ മര്യാദയ്ക്ക് ജീവിക്കേണ്ടിവരും
@juniormedia4280
@juniormedia4280 2 жыл бұрын
@@haridas3174 ennu kottaram veettile appeatten.
@kamarudheenatl4930
@kamarudheenatl4930 2 жыл бұрын
മുളയിൽ നുള്ളിയില്ലെങ്കിൽ പണിപാളും💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@smart123735
@smart123735 2 жыл бұрын
ഇതിനുമാത്രം ചാരം എവിടെ നിന്ന് കിട്ടുന്നു ചൈനയ്ക്കു 🤔🤔🤔
@thasneemfaizy6558
@thasneemfaizy6558 2 жыл бұрын
Space rocket 🚀 😂
@wellwisher5069
@wellwisher5069 2 жыл бұрын
സദാ ചാര ത്തിൽ നിന്ന്
@mtcmtc3519
@mtcmtc3519 2 жыл бұрын
ഇപ്പോഴും ചൈനയെ ചിലർ ഉയർത്തുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു.
@ഈജന്മംസസുഖം
@ഈജന്മംസസുഖം 2 жыл бұрын
എങ്ങിനെ നമ്മുടെ നാട്ടിൽ തന്നെ ചങ്കിലെ ചൈന എന്നല്ലെ പറയുന്നത് ഇപ്പോൾ എങ്ങനെയുണ്ട്
@mathewnithin8906
@mathewnithin8906 2 жыл бұрын
Angane parayalle eppam varum SRP ethu India yude kuthanthram anu Chinakkar nallavar ennokke paranju.
@lajeeshkg2643
@lajeeshkg2643 2 жыл бұрын
എന്താ ഒരു സന്തോഷം.....
@alavikalattingal4208
@alavikalattingal4208 2 жыл бұрын
Jaimes നന്നായിപാടുപെടുന്നുണ്ട്
@hussainkaja3367
@hussainkaja3367 2 жыл бұрын
Eyal bebebe parayugayanu. Oru nilavaravumilla.
@joemol2629
@joemol2629 2 жыл бұрын
ബ ബ ബ
@chinjilakodanshorts167
@chinjilakodanshorts167 2 жыл бұрын
നമ്മൾ വിഴിഞ്ഞത് സമരത്തിന്റെ തീവ്രത കൂട്ടണം. 👍🏻👍🏻👍🏻🎉🎉
@nitheeshjoseph4735
@nitheeshjoseph4735 2 жыл бұрын
എന്തിന് 🤔
@chinjilakodanshorts167
@chinjilakodanshorts167 2 жыл бұрын
@@nitheeshjoseph4735 എന്നാലല്ലേ ചൈനയുടെ ആവശ്യം നടക്കു 🤣🤣 നല്ല fund ചൈനയിൽ നിന്ന് വാങ്ങിയിട്ട് നടത്തുന്ന സമരക്കോലാഹളം ആണ് ഇപ്പോൾ വിഴിഞ്ഞത് നടക്കുന്നത്. ഇന്ത്യയുടെ dream project തന്നെ ആണ് വിഴിഞ്ഞം. ഈ പദ്ധതി വന്നാൽ ഒരുപാട് വികസനം ഉണ്ടാകും. അത് പാടില്ല 🤣🤣
@abhijithrajeev8005
@abhijithrajeev8005 2 жыл бұрын
@@chinjilakodanshorts167 not India.. athani ude dream project
@But__whyE
@But__whyE 2 жыл бұрын
അതിർത്തിയിലും കടലിലും ആകാശത്തും പാക്കിസ്ഥാനും ചൈനയും പല പ്രകോപനങ്ങളും ഉണ്ടാവും ഇതും ജനങ്ങളുടെ അവകാശ സംരക്ഷിക്കാൻ ജനങ്ങൾ സമരം ചെയ്യും സ്വാഭാവികം ഇതും അതും എന്തു ബന്ധം? ഇവിടെ അദാനിക്കെതിരെ സമരം ചെയ്യിക്കല്ലേ ചൈനയുടെ പണി.
@emerald.m1061
@emerald.m1061 2 жыл бұрын
@@But__whyE തൊട്ടടുത്ത തമിഴ് നാട്ടിലെ കുളച്ചലിലും അദാനി port വരുന്നുണ്ട്. അവിടില്ലാത്ത എന്ത് പ്രത്യേകതയാണ് വിഴിഞ്ഞം തീരത്ത്? പണി ഇത്രയും തീരുന്നതിന് മുമ്പ് വരെ സമരം ചെയ്യാഞ്ഞതെന്ത്? ചൈന ship വരുന്ന വരെ ഒരു കുഴപ്പവുമില്ലാരൂന്നു
@OnlyoneWorldKing
@OnlyoneWorldKing 2 жыл бұрын
ഇപ്പോഴും ഉക്രൈൻ ജയിച്ചു എന്ന് നിരീക്ഷിക്കുന്ന ജെയിംസ് മാസ് അല്ല മരണ മാസ്സ് ആണ് 😀😀😀
@shukkooralavi6448
@shukkooralavi6448 2 жыл бұрын
Western media parayunnath anganea thannea 24 copy cheyyunnu😂😂😂
@alanalan8606
@alanalan8606 2 жыл бұрын
Russia thottu poyi 🤣🤣🤣
@aloysius3531
@aloysius3531 2 жыл бұрын
Pottan p p😂😂😂
@handlewithcare9090
@handlewithcare9090 2 жыл бұрын
Endokeyo vilich parayunnu
@juniormedia4280
@juniormedia4280 2 жыл бұрын
Ukrine thottu pinmariyo bro?🤔🤔
@edumaster9917
@edumaster9917 2 жыл бұрын
Surgical Operation നടത്തുന്ന നമ്മളെ പ്രണ്ട് എവിടെ 😀
@edumaster9917
@edumaster9917 2 жыл бұрын
@Jungle Boogie ചങ്കിക്ക് കുരുപൊട്ടി 😀😀😀😀
@joanamaten1317
@joanamaten1317 2 жыл бұрын
അങ്ങനെയെങ്കിലും നമ്മള് ലോകത്തിലെ നമ്പർ one ആയല്ലോ ...ഇപ്പോൾ സമാധാനമായി....
@shafiac752
@shafiac752 2 жыл бұрын
മക്കൾ അനുഗ്രഹമാണ് എന്ന് പറഞ്ഞ പ്പോൾ ആറാം നൂറ്റാണ്ടില കാടൻ ചിന്തയാണ് എന്ന് പറഞ്ഞവരെല്ലാം തീർച്ചറിഞ്ഞരുന്നു
@nishadmaliyekkal7049
@nishadmaliyekkal7049 2 жыл бұрын
വളർത്തനല്ല കൊല്ലാനാണു മക്കൾ വേണമെന്ന് പറയുന്നത്
@pavanmanoj2239
@pavanmanoj2239 2 жыл бұрын
അക്രമത്തിന് ആളുവേണമല്ലോ . എല്ലാക്കാലത്തും.
@pkstyle1891
@pkstyle1891 2 жыл бұрын
Dr മൻമോഹൻ വാജ്പേയ് ഉണ്ടെങ്കിൽ ഇവിടെ ഒരു ചൈനീസ് ചര കപ്പൽ വിലാസിലയിരുന്ന്
@MJR519
@MJR519 2 жыл бұрын
വാച് പേ 😄
@ramanathanvadivelu8264
@ramanathanvadivelu8264 2 жыл бұрын
മോദി പൊട്ടൻ കളി കളിക്കുന്നു.
@kirankevin3657
@kirankevin3657 2 жыл бұрын
പ്രേമം നസീർ സത്യൻ ഒക്കെ ഉണ്ടായിരുന്നേൽ ഇന്ന് മമ്മൂട്ടി മോഹൻലാൽ ഒക്കെ സൂപ്പർസ്റ്റാർ ആകില്ലായിരുന്നു..
@janardhananvaliaveettil791
@janardhananvaliaveettil791 2 жыл бұрын
അമേരിക്കക്ക് എവിടേയ്ക്കും യുദ്ധക്കപ്പലുകൾ അയയ്ക്കാം. അത് ന്യായമാണെന്ന് വലത് പക്ഷ മാധ്യമങ്ങൾ പ്രചരിപ്പിയ്ക്കും. ചൈന അങ്ങനെ ചെയ്താൽ വലിയ കുറ്റമാണവർക്ക്. കാലം മാറിയത് അവർ അറിയുന്നില്ല. ഇപ്പോൾ അമേരിക്ക മാത്രമല്ല സൂപ്പർ പവ്വർ, ചൈനയും റഷ്യയും ആ ലിസ്റ്റിലുണ്ട്.
@manasrb9602
@manasrb9602 2 жыл бұрын
Anthok ayalum us india chainayepole upayhravichitilla pakshe chayina sreelangapolulla rajgale kadakeniyil peduthukayan
@majimajeedmajeed7826
@majimajeedmajeed7826 2 жыл бұрын
അമേരിക്കക്ക് നിഴൽ യൂട്തം മാത്രമേ അറിയൂ, വിയറ്റ്നാം മുതൽ അവസാനം അഫ്ഗാൻവരെ തകർത്തു തരിപ്പണം ആക്കി, എന്നാൽ ചൈനയെയോ, റഷ്യ യെയോ ഉത്തരകൊറിയ യെയോ , ഒന്നും ചെയ്യാൻ പേടിയാണ്,
@majimajeedmajeed7826
@majimajeedmajeed7826 2 жыл бұрын
അമേരിക്കയെ വരുത്തിക്കു നിർത്താൻ ഒരു ശക്തി ഉണ്ടാകും
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
@@manasrb9602 America njekki kollum. Ath kooduthal apakadam aanu. Ella vannshakthikalum 3 aam lokathin beeshani aanu.
@manasrb9602
@manasrb9602 2 жыл бұрын
@@majimajeedmajeed7826 ath indiyeyum pediyan nukliyar power thanne pakshe enthok parajalum chaina thakiyith nalkiyitum thay vanil poyi pinthuna ariyichille chainaki thadayanayo thayivane anthegilum cheyyanayo
@KapishDakini
@KapishDakini 2 жыл бұрын
കിറ്റ് ഒക്കെ നാട്ടിലെ മണ്ടന്മാർക്കും , ക്രിസ്റ്റ ഒക്കെ നാട്ടിലെ മന്ത്രിമാർക്കും. ടൊയോട്ട ഇന്നോവ ക്രിസ്റ്റ vs പരിപ്പ് , പയർ , പടവലങ്ങ
@shajishaji6883
@shajishaji6883 2 жыл бұрын
കേന്ദ്ര മന്ദ്രിമാരും ഇങ്ങനെയാണോ!!, നമ്മുടെ നികുതി കേന്ദ്രത്തിനും പകുതി പോന്നുണ്ട് 😢😢
@jithuchandranindian1062
@jithuchandranindian1062 2 жыл бұрын
@@shajishaji6883 eduthondu poyedaa
@mahmoodhcv5639
@mahmoodhcv5639 2 жыл бұрын
Adutha oonathin ellarkkum oro crysta veetham kodukkan parayam ennal😂
@KapishDakini
@KapishDakini 2 жыл бұрын
@@mahmoodhcv5639 Sheri thambraa
@mahelectronics
@mahelectronics 2 жыл бұрын
അവൻ മാർക്ക് ആനപ്പുറത്ത് പോകാം ദൂർത്തൻ മാർ , സ്വന്തം ബുസ് നസ്സ് ദുബൈയിലും .
@pradeeshsanker
@pradeeshsanker 2 жыл бұрын
നമ്മൾ തിരിച്ചടി കൊടുക്കുകയാണ് വേണ്ടത്......
@mck6272ck
@mck6272ck 2 жыл бұрын
അത് ചൈനയുടെ മിടുക്ക് അത് പോലെ ഇന്ത്യയും മിടുക്ക് കാണിക്കൂ
@renjithpr1170
@renjithpr1170 2 жыл бұрын
ഇന്ത്യയുടെ കഴുവുകേടാണ് ഇന്നും രാജ്യദ്രോഹികളെ ഇവിടെ വച്ചു പൊറുപ്പിക്കുന്നത്. നിങ്ങൾക്കു ഇന്ത്യയുടെ ചരിത്രം അറിയുമോ? ഇതുവരെ ഒരിക്കൽ പോലും ഒരാളുടെയും ഒന്നും അങ്ങോട്ടു ചെന്ന് പിടിച്ചു പറിച്ചിട്ടില്ല. ഇവിടുന്നു കൊണ്ടുപോയിട്ടേ ഉള്ളു. ഇന്ത്യയെ തന്നെ കീറി മുറിച്ചു നിങ്ങൾ എത്ര ഇസ്ലാമിക രാജ്യം ഉണ്ടാക്കി..?
@universalman4218
@universalman4218 2 жыл бұрын
നീ നന്നായാൽ.. ഞാനും നന്നാവും...😊😊😊
@anwarshukoor4896
@anwarshukoor4896 2 жыл бұрын
ടിക് ടോക് നിരോധികാൻ ലോഹ രാജ്യങ്ങളോട് നമ്മുടെ ജി 😂😂😂😂
@krishchekse5176
@krishchekse5176 2 жыл бұрын
Po metha
@anwarshukoor4896
@anwarshukoor4896 2 жыл бұрын
@@krishchekse5176 വീട്ടിൽ വിളിക്കുന്ന ഭാഷ വീട്ടിൽ
@haneefaanees7343
@haneefaanees7343 2 жыл бұрын
സ്വാതന്ത്ര്യ സമരമുണ്ടായാൽ ഇനിയും ഷൂ നക്കും👍
@NEXTVALIDHANI
@NEXTVALIDHANI 2 жыл бұрын
എന്നാ ഞങ്ങൾ ഒന്നും കൂടി പാത്രം കോട്ടട്ടെ 😂check
@Sajivirut
@Sajivirut 2 жыл бұрын
ജെയിംസ് മനസ്സിലുള്ളത് അറിയാതെ പുറത്തു വരുന്നു
@Ashmiro7
@Ashmiro7 2 жыл бұрын
ഇപ്പോഴേ ചൈനീസ് പഠിച്ചാൽ ഭാവിയിൽ ഉപകാരപ്പെടും
@jayasreeanilkumarnandhanam5837
@jayasreeanilkumarnandhanam5837 2 жыл бұрын
🤣🤣
@إبراهيممحمد-ع3د
@إبراهيممحمد-ع3د 2 жыл бұрын
Nammudey range kadannaal nannayittu mukkanam
@saarthiisaarthii1096
@saarthiisaarthii1096 2 жыл бұрын
ഉക്രൈനെ കൊണ്ട് റഷ്യ കളിക്കുന്നത് മാൻ കുഞ്ഞുങ്ങളെ കൊണ്ട് സിംഹം കളിക്കുന്ന കളിയാണ് S K ... മോനെ 🤓🤓🤓🤓
@shinastinu5698
@shinastinu5698 2 жыл бұрын
ഓണത്തിന് കിറ്റ് കിട്ടിയാൽ മതിയർന്ന്
@shah9989
@shah9989 2 жыл бұрын
Athu nakkiyaal allaa problem theerm
@shinastinu5698
@shinastinu5698 2 жыл бұрын
anghana ahnallo naattu nadupp bro
@joselidhias
@joselidhias 2 жыл бұрын
Mr james.... The king of extragaration
@s.knamboothiri556
@s.knamboothiri556 2 жыл бұрын
Ellarum koodichinayeyAdiyodaytherkkuka
@harishmoncompu
@harishmoncompu 2 жыл бұрын
ചൈനയുടെയും പാകിസ്ഥാന്റെയും ഒത്തിരി ആരാധകർ ഇവിടെയുമൊണ്ടന്നു കമന്റ്‌ കണ്ടപ്പോൾ മനസിലായി
@jayadharannairp4356
@jayadharannairp4356 2 жыл бұрын
ചൈന കപ്പല്‍ വരുമ്പോള്‍ 24nu സന്തോഷം ആണോ ആശങ്ക ആണോ
@gempicks
@gempicks 2 жыл бұрын
ലോകത്തെ വൻ ശക്തികൾ ഒന്നിച്ചാൽ ചൈനക്ക് ഒറ്റയ്ക്ക് അവരെ ഒരിക്കലും നേരിടാൻ സാധിക്കില്ല. ലൊട്ടു ലൊടുക്ക് സാധനങ്ങൾ ലോകമെമ്പാടും വിറ്റുണ്ടാക്കിയ സാമ്പത്തികമാണ് ചൈനക്ക് ഉള്ളത്. അക്കാര്യത്തിൽ അവർ നേടിയ മുന്നേറ്റം സ്തുത്യർഹരമാണ് എന്ന് സമ്മതിക്കുന്നു. വികസിത രാജ്യങ്ങൾക്കു പൊതുവായി ഉള്ള പ്രശനം അവരുടെ പരിമിതമായ ജനസംഖ്യ ആണ്. അതുകൊണ്ടു മനുഷ്യവിഭവ ശേഷി കൂടുതൽ ഉള്ള രാജ്യങ്ങളെ അവർക്കു അമിതമായി ആശ്രയിക്കേണ്ടിവരുന്നു. അങ്ങിനെയാണ് ചൈന ഇപ്പോളുള്ള മേൽക്കോയ്മ പിടിച്ചെടുത്തത്. ഇന്ത്യക്കു ആ അവസരം മുതലെടുക്കാൻ പറ്റിയില്ല. സാങ്കേതിക മികവിൽ അമേരിക്ക, റഷ്യ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിവരേക്കാൾ ചൈന ഇപ്പോളും പുറകിൽ തന്നെ. ചൈനയുടെ ബുള്ളറ്റ് ട്രെയിൻ സംവിധാനം ലോകത്തിൽ ഏറ്റവും വലുതാണെകിൽത്തന്നെ ജപ്പാൻ ആണ് ഈ ടെക്‌നിജിയിൽ മുന്നിൽ. ചൈനയുടെ പോർ വിമാനങ്ങൾ ഇക്കാര്യത്തിൽ മുൻപന്തിയിലുള്ള അമേരിക്കയുടെയും, റഷ്യയ്‌യുടെയും ടെക്നോളജി കോപ്പിയടിച്ചു നിർമിച്ചതാണ്. മികവിൽ വളരെ പുറകിൽ ആണ്. ഒരു അപസർപ്പക പറയുന്നതുപോലെ ചൈനയെ ഇത്രയും വലുതാക്കി കാണിക്കേണ്ട ആവശ്യം ഒന്നും ഇല്ല. ഒരു ഏകാധിപത്യ രാജ്യത്തിന് സമാനമാണ് ചൈനയിലെ അവസ്ഥ. മറ്റുള്ള ചെറു രാജ്യങ്ങളെ ചൂഷണം ചെയ്തു ലോകാധിപത്യം സ്ഥാപിക്കാനാണ് അവരുടെ ശ്രമം. അമേരിക്കയുടെ അത്യധുനിക പടക്കപ്പലുകൾ ചൈനയുടെ വാതില്പടിക്കൽ ഉണ്ട്. ഇവിടെ ഒരു ചാരക്കപ്പൽ എന്ന് പറയുന്ന ഒരു സാധനം ശ്രീലങ്കയിൽ വന്നു എന്ന് പറഞ്ഞു ഇത്രവലിയ കാഹളം ഒന്നും ഉണ്ടാക്കേണ്ട കാര്യമൊന്നും ഇല്ല.
@sinoj609
@sinoj609 2 жыл бұрын
എവിടെ നിന്നും കിട്ടുന്നു. കുറെ ഒക്കെ പെയ്ഡ് ന്യൂസുകൾ മാത്രം. ജനത്തെ ഭീതിയിൽ നിർത്താൻ ശത്രുവിനെ സൃഷ്ടിക്കുക 🤷‍♂️
@PKSDev
@PKSDev 2 жыл бұрын
ഇന്ത്യൻ മഹാസമുദ്രത്തിൽ മണൽ മാന്തിയെങ്ങാനും Artificial Island ഉണ്ടാക്കുന്നുണ്ടാവും ! അജ്ജാതി സാധനമാ !!😟🧐🙏
@travellove138
@travellove138 2 жыл бұрын
Pm modi failed
@shafnansaffu..
@shafnansaffu.. 2 жыл бұрын
ജനസംഖ്യ ഞങ്ങള തോൽപിക്കാൻ ആവില്ല മക്കളെ 💪
@vinodr6399
@vinodr6399 2 жыл бұрын
ആരാ കൂടുന്നത്
@PN_Neril
@PN_Neril 2 жыл бұрын
ഇതു പോലൊരെണ്ണം ഒണ്ടാക്കാൻ ഫുദ്ധിയുള്ള ശാസ്ത്രജ്ഞരാരും ഇവിടെയില്ലേ?.
@ntj3913
@ntj3913 2 жыл бұрын
Technologically even America is behind china nowadays. China made an artificial sun, ie nuclear fusion reactor, first of its kind.
@അഗസ്ത്യമുദ്ര
@അഗസ്ത്യമുദ്ര 2 жыл бұрын
Google it. Ee chodhyam ivide prasaktham alla.
@mathewnithin8906
@mathewnithin8906 2 жыл бұрын
Nammalkku chanakam go moothram vitu oru kali illa.
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
James ntea body language kandal thannea ariyam e vaarthayudea nishpakshatha. Channel motham oru Theevra valadhupaksham aanu ennu thonnunnu.
@worldisone511
@worldisone511 2 жыл бұрын
കുറച്ചു യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇന്ത്യയും ഒക്കെ വിചാരിച്ച ചാരം ആവുന്നതേ ഉള്ളു ഈ ചൈന.. പിന്നീട് ഇരുന്ന് മോങ്ങരുത് 😕
@herdotu4297
@herdotu4297 2 жыл бұрын
Chinayude കൂടെ kim അണ്ണൻ ഉണ്ട് ആകെ ചൈനയെ ആക്രമിക്കാൻ indian north route മാത്രമേ നേരെ ഉള്ളൂ....
@focuzmedia7279
@focuzmedia7279 2 жыл бұрын
😂😂😂😂 super
@fizalrukiya3826
@fizalrukiya3826 2 жыл бұрын
Pakshe vicharikkanam😃😃😃
@sogikallickal4154
@sogikallickal4154 2 жыл бұрын
ഈ ചാരക്കപ്പൽ വല്ല അന്തർ വാഹിനി ഉപയോഗിച്ച് തകർത്തു കൂടെ ?
@muhamedrafeeque9012
@muhamedrafeeque9012 2 жыл бұрын
Why not ask about falastheen?
@bijusidharthan4123
@bijusidharthan4123 2 жыл бұрын
ചൈനീസ് കപ്പലുകളിൽ ജൈവായുധങളാണോ...🤔 അതോ ന്യൂക്ലിയർ ആണോ...????
@RajeshKumar-kp5ho
@RajeshKumar-kp5ho 2 жыл бұрын
ജയ്മസ് ചോദ്യങ്ങൾ skn അയ്യച്ചു കൊടുക്കുകആന്നോ?
@ashokg3507
@ashokg3507 2 жыл бұрын
ചങ്കിലെ ചൈനാ പ്രേമികൾക്ക് സന്തോഷമായെന്നു തോന്നുന്നു ...👈🏻😄 പക്ഷെ ... പണി പാലും വെള്ളത്തിൽ തന്നെ കൊടുക്കും ....👈🏻😃
@safeervm6080
@safeervm6080 2 жыл бұрын
ആരു😃
@car0805
@car0805 2 жыл бұрын
വിഴിഞ്ഞത് വരുമോ ചാര കപ്പൽ...
@bhavadaskk8874
@bhavadaskk8874 2 жыл бұрын
ഈ ആഴ്ചയിൽ
@mukundankuruvath5152
@mukundankuruvath5152 2 жыл бұрын
വാർത്ത കേട്ടിട്ട് നായർക്ക് സന്തോഷമായിയെന്ന് തോന്നുന്നല്ലോ.
@anoop1123
@anoop1123 2 жыл бұрын
China🔥🔥👍
@mjtalks0707
@mjtalks0707 2 жыл бұрын
Asal ethann ivan🤬🤬🤬
@rosemayor4541
@rosemayor4541 2 жыл бұрын
Antham kammmi , alliyoda
@venuchemmala9411
@venuchemmala9411 2 жыл бұрын
ഇവൻ ഇതിപ്പോൾ എത്രാമത്തെ പ്രാവശ്യമാ ചൈനയുടെ അപദാനം പാടാൻ സമയം കണ്ടെത്തിയിരിക്കുന്നത്. ചൈനയുടെ മുന്നേറ്റത്തിൽ ഉള്ളു നിറഞ്ഞ സന്തോഷം ഉള്ള പോലെയാണ് ഇവന്റെയൊക്കെ അവതരണം തന്നെ
@qatarvsindiavlog4458
@qatarvsindiavlog4458 2 жыл бұрын
Aayatthil mungi padichuvarukayaaan Jaime's 🙄😂😂😂😂😂😂
@rasheedrzfjj7412
@rasheedrzfjj7412 2 жыл бұрын
അപ്പോ റഷ്യ ഇത്രയും ദുർബലമായിരുന്നോ....?ഛേ... മോശം... മോശം...
@shafeelmshafeelmaly2917
@shafeelmshafeelmaly2917 2 жыл бұрын
റഷ്യ ദുർബലരായത് കൊണ്ടല്ല അഫ്ഗാനിസ്ഥാൻ ഇറാൻ കൊറിയ... എന്നി രാജ്യങ്ങളെപോലർ അത്ര പെട്ടെന്ന് ആർക്കും കിഴടക്കാൻ കഴിയില്ല
@mathewperumbil6592
@mathewperumbil6592 2 жыл бұрын
Very good.
@jaseemvkjaseem983
@jaseemvkjaseem983 2 жыл бұрын
ആപ്പ് നിരോധിച്ചാൽ മതി
@ramanathanvadivelu8264
@ramanathanvadivelu8264 2 жыл бұрын
മോദി മോഡൽ.
@sreejithkallada
@sreejithkallada 2 жыл бұрын
ഇവർ ഗൂഗിളിൽ നോക്കി പറയുകയാണ് 😁😁😜
@sureshgopalakrishnan9610
@sureshgopalakrishnan9610 2 жыл бұрын
ഈ ജെയിംസ് കൊള്ളാലോ മരണ mass
@sasikumarkm7155
@sasikumarkm7155 2 жыл бұрын
ഈ pp. ജെയിംസ് വാസ്തവത്തിൽ ഒരു അമേരിക്കൻ പക്ഷപാതിയാണെന്നു തോന്നുന്നു. . ശരിയല്ലെ ?
@arunarimaly5531
@arunarimaly5531 2 жыл бұрын
ശരിയല്ല
@althafnizar8671
@althafnizar8671 2 жыл бұрын
Paksham areela...pashe Annan American news channel matram kanditt Vann tharjima cheyyunnathpoleya thonunnath...
@mathewnithin8906
@mathewnithin8906 2 жыл бұрын
@@althafnizar8671 Alla 2020 il athirthi kadannu vannu nammude 20 sainikare adichu konna china kkarude chanel kanam..kandam kammi
@rosammamathew2919
@rosammamathew2919 2 жыл бұрын
അവിയൽ പരുവത്തിൽ ആയി കിടക്കുകയാണ് രാഷ്ട്രീയം എന്തു ചെയ്യും കർത്താവു വന്ന് എല്ലാം നേരെയാക്കണം
@manuvidyadharanpillai777
@manuvidyadharanpillai777 2 жыл бұрын
Ingeru vallom padichittu okke thanneyano ee valuvala nnu samsarikkunne🤔🤔
@vIpIncHe
@vIpIncHe 2 жыл бұрын
ഇയാൾ നിരീക്ഷിച്ച എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ ? ഇയാൾക്ക് ശമ്പളം ഉണ്ടോ അതോ ഫ്രീ ആണോ 🤨
@sajeevss668
@sajeevss668 2 жыл бұрын
ചൈന... 😂😂😂 ഇന്ത്യക്ക് ആശങ്ക ഹോ.... ഭയങ്കരം...
@jithinchacko5968
@jithinchacko5968 2 жыл бұрын
Don't underestimate the enemy
@SaleemSanthinagar
@SaleemSanthinagar 10 ай бұрын
ജെയിംസ് തെറ്റായ വിവരങ്ങൾ നൽകുന്നത് ജയിംസ് വിശ്വസിക്കാൻ കൊള്ളത്തില്ല
@sureshkumar-tw3oj
@sureshkumar-tw3oj 2 жыл бұрын
24 ന് നേരിട്ട് ചൈന വിവരം നൽകിയതായി നാം മനസിലാക്കുന്നു
@mullikkadsaif440
@mullikkadsaif440 2 жыл бұрын
It's like a comedy channel 🤣😂🤣
@whitesky2208
@whitesky2208 2 жыл бұрын
Missile adichu theerku
@PKSDev
@PKSDev 2 жыл бұрын
ചാര ഘോട്ടാല !🤭😅🤗🙏
@malluuploader2.013
@malluuploader2.013 2 жыл бұрын
ചങ്കിലെ ചൈന ആരാധകർ ഉണരുന്നു
@shameershahir8932
@shameershahir8932 2 жыл бұрын
Chaara kappal enni kondirikaathe adichodikaan urappu venam kidannu kaarittu karyamilla
@jollydominic8489
@jollydominic8489 2 жыл бұрын
നമ്മള്‍ ഒരു ചാര കപ്പല്‍ China Sea ലേക്ക് വിട്ടാല്‍ China യുടെ പ്രതികരണം എങ്ങനെ യായിരിക്കും, അവര്‍ വെറുതെ ഇrikkumo ?!.
@jithinchacko5968
@jithinchacko5968 2 жыл бұрын
Kappal padamakki kayyil tharum
@rajadaskp1417
@rajadaskp1417 2 жыл бұрын
@@jithinchacko5968 😆😆
@വർക്കി-ര1ഛ
@വർക്കി-ര1ഛ 2 жыл бұрын
അരുണാചലിൽ ഒരു ഭാഗം തന്നെ ചൈന കൊണ്ട് പോയി ..ഇന്ത്യക്ക് മിണ്ടാട്ടമില്ല ..അപ്പോഴാണ് ഒരു കപ്പൽ 🤣🤣🤣🤣
@athulkrishna4237
@athulkrishna4237 2 жыл бұрын
ചൈന അറിഞ്ഞോ ഒരുഭാഗം കൊണ്ട് പോയത് 😂എന്തോ നാടോ പപ്പു ഗാന്ധി പറയില്ലലോ ഇത് പോലെ 😂
@hitheshyogi3630
@hitheshyogi3630 2 жыл бұрын
ബൈബിളിൽ പറയുന്ന ഗോഗ് മഗോഗ്, മൂന്നാം ലോകയുദ്ധങ്ങൾ വരുമെന്ന് തോന്നുന്നു
@noormalhan3786
@noormalhan3786 2 жыл бұрын
Varannam orupadu kurishu war nadatthiyilley .. eni avar eranggattey
@shaf480
@shaf480 2 жыл бұрын
ഓ ജെയിംസ് വേറെ ന്യൂസ്‌ ഒന്നും ഇല്ലെ...😭
@DesignByUsForUs
@DesignByUsForUs 2 жыл бұрын
ഇത് ചൈന അറിഞ്ഞോ ?
@ماهينبنسالم
@ماهينبنسالم 2 жыл бұрын
Oru pathu Chinese app koodi nirodikku... adallea heroism
@JaleelEmbavoo
@JaleelEmbavoo 2 жыл бұрын
Chinaware port
@jinusebastian7900
@jinusebastian7900 2 жыл бұрын
മോദി ഓടിയോ
@jithinraj8685
@jithinraj8685 2 жыл бұрын
Engot..? World il endhu news vannalum avasanam ivde modi nenjathek varunna kore ennam und....
@saiju-ls5hx
@saiju-ls5hx 2 жыл бұрын
പറന്നു
@shukkooralavi6448
@shukkooralavi6448 2 жыл бұрын
Mirror 🪞 ntea munbil 56 inch check cheyyugayaanu
@ramamoorthyk8216
@ramamoorthyk8216 2 жыл бұрын
മോദി ഓട്ടത്തിൽ ഒന്നാമനാണെന്ന് ലോകത്തിൽ രെണ്ട് വട്ടം തെറത്തെടുത്തു കഴിഞ്ഞ് പുള്ളിയെക്കുറിച്ചു മനസ്സിലാക്കണം
@wellwisher5069
@wellwisher5069 2 жыл бұрын
470 കോടിയുടെ തുരങ്കത്തിൽ കാണും
@techrashique9479
@techrashique9479 Жыл бұрын
Supar chania
@sreejith8256
@sreejith8256 2 жыл бұрын
Kothile chaina
@TCKalamcod
@TCKalamcod 2 жыл бұрын
Ithellam thakarkkan kaziyille???
@kunhiramanak1790
@kunhiramanak1790 2 жыл бұрын
ചൈനയെ ഒഴിവാക്കി പുതിയ ഒരു ലോകസംഘടന ഉണ്ടാക്കേണ്ടിയിരിക്കുന്നു. അവരുടെ അഹങ്കാരം തീർക്കാൻ തീർക്കാൻ ഇതേവഴിയുള്ളൂ.
@farookrt4746
@farookrt4746 2 жыл бұрын
സപനം കാണാം,
@zealouskid6339
@zealouskid6339 2 жыл бұрын
James🔥
@amaltr3130
@amaltr3130 2 жыл бұрын
24 നു ഫണ്ട്‌ ചെയ്യുന്നത് ചൈന ആണോ 🤔
@MuhammadAli-cf7ur
@MuhammadAli-cf7ur 2 жыл бұрын
ജെയിംസിനെ നമുക്ക് ഇന്ത്യയുടെ നയതന്ത്ര "ആക്ജ്ഞൻ) ആക്കിയാലോ 🤭!!
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Nayavum undavilla thandravum undavilla ennu mathram.
@MuhammadAli-cf7ur
@MuhammadAli-cf7ur 2 жыл бұрын
@Naveen KR ഒരു തമാശ പറയുമ്പോൾ കാലിന്നിടയിലേക്ക് വരരുത് ☹️
@vtjacob2551
@vtjacob2551 2 жыл бұрын
ഹലോ സ്റീ പി പി ജെയിംസ്. കന്ഗ്രത്സ് ഓൺ യുവർ റിപ്പോർട്സ്. ഇറ്റ് ഈസ്‌ റീലി അപ്രീഷ്യബിൾ ആൻഡ് എ ക്രെഡിറ്റ്‌ ടു ഔർ കെസിവൈഎം ഫോർമർ ലീഡേഴ്‌സ്. ......ജേക്കബ് മേരിലൻഡ്
@akhilravi1838
@akhilravi1838 2 жыл бұрын
Assessment pakka parajayam aanu
@mahanyar72
@mahanyar72 2 жыл бұрын
ചാരകപ്പല്ലേ തടയാൻമായിരുന്നു
@hashim3915
@hashim3915 2 жыл бұрын
പാകിസ്ഥാൻ ഇൽ ഗോധാം പോർട് അല്ല.. ഗൊവാഥർ പോർട് ആണ്.. ചൈന invest ചെയ്തേക്കുന്നെ.. കഴിഞ്ഞ ദിവസങ്ങളിൽ james ഇതേ mistake പറഞ്ഞു...
@solotraveler4431
@solotraveler4431 2 жыл бұрын
എന്ത് കൊതം ആയാലും ശരി നമുക്ക് പണി ഒഴിഞ്ഞിട്ട് നേരമില്ലല്ലോ എന്റെ അമിട്ട് മുത്തപ്പോ....
@wms-1-
@wms-1- 2 жыл бұрын
നമ്മൾ ഒന്നുകൊണ്ടും പേടിക്കേണ്ട ആവശ്യമില്ല.. പിണറായി വിജയൻ ചൈനയുമായി എല്ലാം സംസാരിച്ചിട്ടുണ്ട്.. ചൈന ഇന്ത്യയെ ആക്രമിക്കില്ലെന്നു ഉറപ്പും കൊടുത്തിട്ടുണ്ട്.. പിന്നെന്താ 💪
@agnesdiaries
@agnesdiaries 2 жыл бұрын
ജി ശക്തമായ പ്രതിഷേധം ചൈനയെയും ശ്രീലങ്കയേയും അറിയിച്ചിട്ടുണ്ട്. അടുത്ത പടിയായി ശക്തമായി അപലപിക്കുന്നതാണ് പേര് പറയാതെ. എന്നിട്ടും പറ്റിയില്ലെങ്കിൽ അങ്ങനെ ഒരു സംഭവം നടന്നിട്ട് പോലും ഇല്ലെന്ന് പ്രസ്താവന ഇറക്കുന്നതാണ്. മിത്രങ്ങൾക്ക് പാടി നടക്കാൻ ജി യുടെ വീരകഥകൾ ഇനിയും ബാക്കി.
@hunkakong4201
@hunkakong4201 2 жыл бұрын
Thetti chaina keralathina akramikkilla ennaaanh paranjittullath
@tajupilakeel5674
@tajupilakeel5674 2 жыл бұрын
അദ് ശെരിയാണ്
@sunilvp9180
@sunilvp9180 2 жыл бұрын
ഹാവൂ.... സമാധാനം 🤣🤣🤣🤣
@balakrishnanseason429
@balakrishnanseason429 2 жыл бұрын
ഇത് വിശ്വസിക്കാനും കേരളത്തിൽ ആൾക്കാരുണ്ടാകും😄😄
@HariPrezadu
@HariPrezadu 2 жыл бұрын
Nirthi po James ee. Njangal English channels kaanarund🤝
@Rawagent.007
@Rawagent.007 2 жыл бұрын
വരുന്നത് നമ്മുടെ എന്നാക്കിലോട്ടല്ലേ അപ്പൊ പേടിക്കേണ്ടത് അവരല്ലേ നമ്മളല്ലല്ലോ
@ajithakumari7134
@ajithakumari7134 2 жыл бұрын
ഇന്ത്യ സൂക്ഷിച്ചോ
@sajisebastian9674
@sajisebastian9674 2 жыл бұрын
മോദി തള്ളി മറിച്ചു 🙄
@n1kh1lll
@n1kh1lll 2 жыл бұрын
Modhi mamanodu oru bomber vimanam vagan parayi.
@mahmoodanakkaran4922
@mahmoodanakkaran4922 2 жыл бұрын
ഇപ്പോൾ പോപ്പുലേഷൻ ന്റെ വില മനസ്സിൽ ആയോ ജെയിംസ് മുതലാളിക്കു
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 93 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 7 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 68 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН